Тёмный

കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation)  

Make Hindi Easy
Подписаться 7 тыс.
Просмотров 42 тыс.
50% 1

കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation) #hindi #learninghindi #learnhindi #students #grammar #hindigrammar #hindistories #hindistoriescollection #helpful #helpfultips #usefultips #useful #languagelearning #languageskills #language #stories #story

Опубликовано:

 

9 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@shailajapj6052
ലക്ഷ്യം ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട്. അതാണ് മലയാളം
@ameeromar3208
ഒരു തവണ അർത്ഥം പറഞ്ഞു എന്ന് വിചാരിച്ചു ആ വാക്ക് വീണ്ടും വരുമ്പോൾ അതിന്റെ അർത്ഥം പറയാതിരിക്കരുത്... അത് ചെറുത് ആണേൽ പോലും 😊
@user-qq8oc1qg3o
ഒരു ൈലക്ക് അടി എനിക്ക് വെശമം വരുന്ന😢😢😢😢😢😢😢😢😂😂😂😂😂😂😂😂😂😂
@faseelashajeer5059
ഞാൻ ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുന്ന ആളാണ്, എനിക്ക്‌ കുറെ ഡൌട്ട് കൾ ഉണ്ട്. होना , पड़ा, ലഗാ, etc ഇതിന്റെ ഒക്കെഅർത്ഥം വും usage ഉം
@sunilKumar-lz3et
ഇത്തരം കഥകളിലൂടെ യുള്ള പഠനം ധാരാളം വന്നോട്ടെ. അതുപോലെ ഹിന്ദി news paper ഇൽ നിന്നുള്ള വാർത്തകളും പറ്റുമെങ്കിൽ ഇതുപോലെ കൊടുത്താൽ പ്രയോജനമായിരിക്കും
@muhammedrafi-js8mv
ഹിന്ദി വായിക്കാൻ അറിയാത്തവർ ഇത് എന്ത് ചെയ്യും
@priyaroyroshan
നല്ല ക്ലാസ്സ് ആയിരുന്നു, ചെറിയ കഥയായതുകൊണ്ട് മടുപ്പും തോന്നില്ല. ഹിന്ദിയിലെ ഓരോ വാക്കിന്റെയും അർത്ഥം ശരിക്കും മനസ്സിലാകുന്നുണ്ട് 🙏
@nightbotIsabot
@nightbotIsabot 14 дней назад
ഒരു playlist ൽ add ചെയ്തിട്ടാൽ പെട്ടന്ന് എടുക്കാൻ എളുപ്പമായിരുന്നു ഒന്ന് ചെയ്യൂ ക്ലാസ്സ് ഇഷ്ടപ്പെട്ടു 🙌❤️
@shabustips3587
ഞാനും ഹിന്ദി പഠിക്കാൻ കാത്തിരിക്കുകയായിരുന്നു...നന്നായി മനസ്സിലാകുന്നുണ്ട് 👍🏻
@JenesiyaAchutty
ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ
@jananikrishnan1418
വളരെ നന്നായിട്ടുണ്ട്. നല്ല വിശദീകരണം. നല്ല ക്ലാസ്സ്‌. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു 🎉🎉
@sheelskannan8742
നല്ല അവതരണം.. very Good🤝👏👏👏👌👌😍
@sindhuthankachan6586
അടിപൊളി ക്ലാസ്സ്‌ ❤❤👏👏🥰👌
@gracykuriakose3711
@gracykuriakose3711 21 день назад
എനിക്ക് ഹിന്ദി പഠിക്കാൻ വളരെ ആഗ്രഹമായിരുന്നു.ഈ രീതി വളരെ ഉപകാരപ്രദമാണ്.
@iqbalkc141
സൂപ്പർ അടിപൊളി 🎉🎉
@NishaKp-cl8lg
നല്ല ക്ലാസ്സ്‌ ആയിരുന്നു ❤
@harimadhavam
ഏറ്റവും നല്ല കാര്യമാണ്
@swathyv5423
@swathyv5423 21 день назад
Very good explanation
@mustajalam3553
I am a Hindi speaker and I really liked your translation.
Далее