Тёмный

SPOKEN HINDI  

hamaraacademy  HAMARA ACADEMY  hamara academy
Подписаться 63 тыс.
Просмотров 48 тыс.
50% 1

ഈ വീഡിയോ കണ്ടാൽ പിന്നെ ലഗാ ലഘേ ലഘേ ലഗോ ലഘൂക അങ്ങനെയുള്ള കാര്യത്തെക്കുറിച്ച് ഒന്നും നിങ്ങൾക്ക് യാതൊരു സംശയവും ഇനി ഉണ്ടാവില്ല യാതൊരു തരത്തിലുള്ള സംശയങ്ങൾ ഉണ്ടാകില്ല അതോടൊപ്പം തന്നെ നിങ്ങളുടെ കമ്യൂണിക്കേഷൻ സ്കിൽ വളരെയധികം വർദ്ധിക്കുകയും ചെയ്യും ഈ ഒരൊറ്റ വാക്കുകൊണ്ട് ആയിരക്കണക്കിന് വാക്കുകൾ നമുക്ക് ഉണ്ടാക്കാൻ ആയിട്ട് സാധിക്കും ആയിരക്കണക്കിന് സംഭാഷണങ്ങൾ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും

Опубликовано:

 

1 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@rappyeyya5711
@rappyeyya5711 9 месяцев назад
സാറിൻ്റെ ഹിന്ദി ക്ലാസ് വളരെ നല്ലതാണ് എനിക്ക് ഇഷ്ടപ്പെട്ടു സാർപടിപ്പിക്കുന്നത് വളരെ ആത്മാർത്ഥത യോട് കൂടിയാണ് .വളരെ വളരെ നന്ദിയുണ്ട് ഈ കടിന പരിശ്രമത്തിനും ആത്മാർത്ഥയ്ക്കും സാറിന്റെ .ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
താങ്കളുടെ ഈ സത്യപ്രസ്താവന വലിയ ഒരു സമ്മാനമാണ് എനിക്ക് താങ്കൾക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും സകല നന്മയും ആശംസിക്കുന്നു
@AnilKumar-wx3cb
@AnilKumar-wx3cb 6 месяцев назад
Good class
@chandranr2152
@chandranr2152 10 месяцев назад
രസകരമായ അവതരണം, പ്രായോഗിപരിചയത്തിൽ നിന്നുള്ള വാക്കുകൾ, എല്ലാം കൂടിച്ചേരുമ്പോൾ താങ്കളുടെ ക്ലാസ് വളരെ മെച്ചമാകുന്നു. Thank you!
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
धन्यवाद बहुत-बहुत धन्यवाद चंद्रन जी
@rajeevraju8568
@rajeevraju8568 Год назад
സാറിൻ്റെ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപെടുന്നുണ്ട്🙏🙏🙏
@spokenhindisimplenadanhindi
ക്ലാസ്സ് നിങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം കമൻറ് ചെയ്യാൻ കാണിച്ച നല്ല മനസ്സിന് നന്ദി
@zamzamtalks7356
@zamzamtalks7356 10 месяцев назад
​@@spokenhindisimplenadanhindi❤p1
@ushap6933
@ushap6933 Год назад
Sir നിങ്ങളുടെ അവതരണം ഉപകാരപ്പെടും.
@shareefshareef6523
@shareefshareef6523 3 месяца назад
സൂപ്പർ
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
Thanks for your lovely 🌹 comments
@dr.thilakank.s6581
@dr.thilakank.s6581 10 месяцев назад
Sooooper live class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thanks a lot
@sharafuperunthalloor1157
@sharafuperunthalloor1157 Год назад
Good
@sudheepcs3792
@sudheepcs3792 Год назад
❤❤❤adipoli class
@spokenhindisimplenadanhindi
Thanks
@navaspalery
@navaspalery Год назад
തങ്കച്ചൻ ചേട്ടൻ പുതിയ ക്ലാസ് അടിപൊളി. I really appreciate your talent🙏
@spokenhindisimplenadanhindi
താങ്ക്യൂ സോ മച്ച് ഫോർ യുവർ കമന്റ്സ് ആൻഡ് സപ്പോർട്ട്
@syamaprasadkrishnan502
@syamaprasadkrishnan502 Год назад
Gd teaching
@spokenhindisimplenadanhindi
Thanks and welcome
@shijooa4817
@shijooa4817 Год назад
super❤
@spokenhindisimplenadanhindi
Thank you so much 🙏
@muhammedameer1205
@muhammedameer1205 Год назад
Super
@spokenhindisimplenadanhindi
Thanks
@harimadhavam
@harimadhavam Год назад
Very good class Helpful video
@spokenhindisimplenadanhindi
Thanks for comment and watching
@gjjchjhf2146
@gjjchjhf2146 Год назад
good class... 👌
@spokenhindisimplenadanhindi
Thank you so much 💟
@rajilalrajilal8555
@rajilalrajilal8555 Год назад
നല്ല ക്ലാസ്സ്‌ ആണ്
@spokenhindisimplenadanhindi
നന്ദി ഒരായിരം
@user-io3iz2zc9w
@user-io3iz2zc9w Год назад
സാറിന്റെ അവതരണം വളരെ മനോഹരം, എല്ലാം പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.I appreciate your talent 🙏🌹
@spokenhindisimplenadanhindi
Thanks for your lovely comments and watching Mr radhakrishnan
@ramanivijayan9875
@ramanivijayan9875 Год назад
Ir very good class
@ramanivijayan9875
@ramanivijayan9875 Год назад
Sir very good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
Thank you so much for your lovely 🌹 compliments and blessings 💞
@RajiniBalakrishnan
@RajiniBalakrishnan 10 месяцев назад
നല്ല അവതരണം🎉
@spokenhindisimplenadanhindi
@spokenhindisimplenadanhindi 10 месяцев назад
धन्यवाद आपका
@mukundantc3098
@mukundantc3098 Год назад
വളരെ നല്ല ക്ലാസ്സ്‌
@spokenhindisimplenadanhindi
धन्यवाद आपका
@riyasrehna8428
@riyasrehna8428 2 месяца назад
വളരെ നല്ല clas ആണ് മനസ്സിലാവുന്നുണ്ട്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 месяца назад
Thanks
@AARUSAMAYAVLOGS
@AARUSAMAYAVLOGS Год назад
Ippozhanu hindi avashyam vannath youtubil search cheythapozhanu sirinte class kandath. Amezing ❤
@spokenhindisimplenadanhindi
നന്ദി മിസ്റ്റർ ഷിനോസ് വേൾഡ്
@riyashindi6985
@riyashindi6985 7 месяцев назад
valare athikam ishtamayi vedio
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
Thank you so much Mr Riyaz ji
@pmna9502
@pmna9502 5 дней назад
👍🏻👍🏻
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 дней назад
धन्यवाद जी
@sreedhasree7997
@sreedhasree7997 Год назад
Super class anu sir
@spokenhindisimplenadanhindi
നന്ദി ഒരായിരം
@ShahulHameed-bq4wb
@ShahulHameed-bq4wb Год назад
👌
@bijugeorge268
@bijugeorge268 Год назад
Very good ❤️
@spokenhindisimplenadanhindi
Thanks thanks Mr Biju George
@Anas-xk1ht
@Anas-xk1ht Год назад
നല്ല ക്ലാസ്സ്‌.. 👍
@spokenhindisimplenadanhindi
താങ്ക്യൂ
@parkshkumar-ou4vs
@parkshkumar-ou4vs Год назад
ഗുഡ് ബ്രോ 🙏👍👍👍👍
@spokenhindisimplenadanhindi
Thanks 👍
@shijiln561
@shijiln561 11 месяцев назад
👍👍👍
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
നന്ദി
@salameran4131
@salameran4131 Год назад
നിങ്ങളുടെ.. നാടൻ. ഭാഷ.. മനസിലാകുന്ന.. രീതിയിലാണ്..
@spokenhindisimplenadanhindi
Thanks for your comments
@manojckmanoj2481
@manojckmanoj2481 Год назад
Good classes
@spokenhindisimplenadanhindi
Thanks dear
@satheeshvadakara9617
@satheeshvadakara9617 Год назад
Sir വളരെയേറെ പ്രയോജനപ്രദം. നല്ല അവതരണം
@spokenhindisimplenadanhindi
Thank you so much 👍
@sheejaa300
@sheejaa300 Год назад
👍
@nabeesapnm9245
@nabeesapnm9245 7 месяцев назад
എനിക്ക് നല്ല ഇഷ്ടമായി നിങ്ങൾ പറയുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
നന്ദി ഒരായിരം അഭിനന്ദനങ്ങൾ
@AbubakkarKunnummal
@AbubakkarKunnummal Год назад
God techie
@spokenhindisimplenadanhindi
Thanks for your lovely comments
@Prakashkumar-wi3bu
@Prakashkumar-wi3bu 4 месяца назад
സാറിന്റെ ക്ലാസ്സ് സിംപിൾ ആണ്. പെട്ടെന്ന് മനസ്സിലാകും.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 3 месяца назад
വളരെ നന്ദി മിസ്റ്റർ പ്രകാശ് കുമാർ
@sukuchandramani757
@sukuchandramani757 Год назад
Werry good
@spokenhindisimplenadanhindi
Thanks
@savvyonline
@savvyonline Год назад
Great...
@spokenhindisimplenadanhindi
A Great person who seeks great things
@BabyGopal-yd9yf
@BabyGopal-yd9yf 8 месяцев назад
വളരെ നന്നായി
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
धन्यवाद जी
@shylankumar5762
@shylankumar5762 Год назад
Super Sir🥰❤️💪👍
@spokenhindisimplenadanhindi
Thank you so much 🙏
@deepachoyikutty6747
@deepachoyikutty6747 11 месяцев назад
❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Thanks dear sir 🙏
@littlesuresh4345
@littlesuresh4345 Год назад
ഒരുപാട് നന്ദി സാർ.
@spokenhindisimplenadanhindi
Thanks
@omananair7759
@omananair7759 Год назад
Very good class
@spokenhindisimplenadanhindi
വളരെ വളരെ നന്ദി
@abdulkabeer1506
@abdulkabeer1506 Год назад
👍👍🙏
@dasanpanikkassery9196
@dasanpanikkassery9196 Год назад
Very good teaching method. Will be useful for many. 👍👍👍
@spokenhindisimplenadanhindi
Thank you so much for your lovely compliments 🌹
@gangadharanothayothgangadharan
കുഴപ്പമില്ല ഇനിയും നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@spokenhindisimplenadanhindi
धन्यवाद
@shabeersv
@shabeersv 8 месяцев назад
Super sir
@spokenhindisimplenadanhindi
@spokenhindisimplenadanhindi 8 месяцев назад
धन्यवाद जी
@ravindranna8710
@ravindranna8710 Год назад
നല്ല ക്ലാസ് നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്നുണ്ട്..
@spokenhindisimplenadanhindi
Thanks 🙏 for your lovely wishes
@bennetjoseph1956
@bennetjoseph1956 11 месяцев назад
❤❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
धन्यवाद
@ranjithkuttu5063
@ranjithkuttu5063 Год назад
Gud👍👍
@spokenhindisimplenadanhindi
Thanks
@manojtm2044
@manojtm2044 Год назад
സാറിന്റെ ക്ലാസ്സ് കാണുന്നത് എനിക്കും ഉപകാരപ്പെടുന്നുണ്ട്😊😊😊♥️
@spokenhindisimplenadanhindi
എൻറെ ഈ എളിയ പ്രവർത്തനങ്ങൾ താങ്കൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് താങ്കൾക്ക് ഒരായിരം നന്ദി
@abdunazeerfaisypkl8146
@abdunazeerfaisypkl8146 Год назад
വളരെ നന്നായിട്ടുണ്ട്
@francisvazhapilli5948
@francisvazhapilli5948 Год назад
Sup ar
@spokenhindisimplenadanhindi
Thanks vazhappally
@harikumarnbr
@harikumarnbr Год назад
Excellent class Sir.
@spokenhindisimplenadanhindi
Thank you so much for your lovely wishes
@anwerhussain942
@anwerhussain942 Год назад
Ok
@spokenhindisimplenadanhindi
धन्यवाद
@SK-iq4su
@SK-iq4su Год назад
സൂപ്പർ ക്ലാസ്സ്‌ സർ ❤
@spokenhindisimplenadanhindi
धन्यवाद आपका
@shyamkumarkr6890
@shyamkumarkr6890 Год назад
good
@spokenhindisimplenadanhindi
Thanks
@vijojoyvijo9167
@vijojoyvijo9167 Год назад
Good classes 👍🏻
@spokenhindisimplenadanhindi
Thanks Mr vijoy
@abhilashb8896
@abhilashb8896 Год назад
Super class very useful....thank you
@spokenhindisimplenadanhindi
നന്ദി വീണ്ടും വരണം
@bijukokkattyantony590
@bijukokkattyantony590 Год назад
❤💯💯
@maneeshmanu6366
@maneeshmanu6366 Год назад
Superrrrrr🥰🥰🥰
@spokenhindisimplenadanhindi
Thanks
@sarang478
@sarang478 9 месяцев назад
sir, ur class is very helpful for learning hindi communication
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
Thanks and welcome
@ashimuke0792
@ashimuke0792 Год назад
Spr class sir👌
@spokenhindisimplenadanhindi
Thanks
@sivamurugandivakaran6370
@sivamurugandivakaran6370 7 месяцев назад
👍👍👍👍
@jayachandrankozhukka8658
@jayachandrankozhukka8658 4 месяца назад
വ ളരെ നല്ല ക്ലാസാണ് ഇഷ്ടപെട്ടു
@spokenhindisimplenadanhindi
@spokenhindisimplenadanhindi 4 месяца назад
धन्यवाद जी
@ashiqali7187
@ashiqali7187 Год назад
Thank you sir,
@spokenhindisimplenadanhindi
Thanks 🙏
@MANISHMOHANANMANISHMOHAN-sv7jw
@MANISHMOHANANMANISHMOHAN-sv7jw 9 месяцев назад
Sir verry good class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
Thank you so much 🙏
@soumyaaithappa5314
@soumyaaithappa5314 10 месяцев назад
😊
@prasanthpv5912
@prasanthpv5912 Год назад
Thanks
@spokenhindisimplenadanhindi
Welcome
@satheeshmkv3557
@satheeshmkv3557 9 месяцев назад
Super Class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
Thank you
@sivakumarkumar5475
@sivakumarkumar5475 6 месяцев назад
namste ji
@spokenhindisimplenadanhindi
@spokenhindisimplenadanhindi 6 месяцев назад
നമസ്തേ ജി
@anishchandran9145
@anishchandran9145 Год назад
Siree ee channel start cheyyan orupade thamasichu poy.❤
@spokenhindisimplenadanhindi
ഉം
@user-cm6bl2wq4g
@user-cm6bl2wq4g 2 месяца назад
Super video
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 месяца назад
🙏
@user-yq3zz9ko5u
@user-yq3zz9ko5u 9 месяцев назад
Very good video
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
Thanks for the visit
@sarang478
@sarang478 Год назад
thank u sir
@spokenhindisimplenadanhindi
Welcome
@athul0896
@athul0896 9 месяцев назад
Sir super class
@spokenhindisimplenadanhindi
@spokenhindisimplenadanhindi 9 месяцев назад
നന്ദി ഒരായിരം
@sukumarapillaim783
@sukumarapillaim783 7 месяцев назад
Excellent cla ss
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
All the best
@drjayasreems1967
@drjayasreems1967 7 месяцев назад
Very informative വീഡിയോ ആണ് ഡോക്ടർ രോഗി conversation ഒരു വീഡിയോ ഇടാമോ
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
ओके करें
@reghuv.b588
@reghuv.b588 Год назад
Excellent class. Most use full as it comes from the practical experience
@spokenhindisimplenadanhindi
Thanks Ma'am for your lovely compliments
@shiji.s2002
@shiji.s2002 Год назад
Njan idengane nedi yedukkum, ennu hindiyil engane parayum
@spokenhindisimplenadanhindi
यह कैसे कामयाब हो जाएगा मैं
@jayakumarjayan13
@jayakumarjayan13 5 месяцев назад
🙏🏻❤.
@spokenhindisimplenadanhindi
@spokenhindisimplenadanhindi 5 месяцев назад
Thanks
@shiji.s2002
@shiji.s2002 Год назад
Njan adhu arhikkunu, ennengane hindiyil parayam
@spokenhindisimplenadanhindi
मैं उसके लिए ही योग्य हूं
@alwinaljoalwin2316
@alwinaljoalwin2316 Год назад
സാർ 🙏🙏🙏🙏🙏🙏🙏🫂🫂🫂🫂
@spokenhindisimplenadanhindi
Thank you 🙏🙏🙏🙏🙏 for your lovely compliments
@idamolbenny2205
@idamolbenny2205 Год назад
ഇതു പൊലുള്ള വാക്കുകൾ, അർഥങ്ങൾ. പുതിയ വിഡിയോസ് ഇടമോ
@spokenhindisimplenadanhindi
Okay
@alipandarakandi8781
@alipandarakandi8781 Год назад
ഇപ്പോഴുള്ള ക്ലാസും പ്രത്യേക വാട്സ്ആപ്പ്‌ ക്‌ളാസും തമ്മിലുള്ള വ്യത്യാസം എന്താണ് സാർ,ഒന്ന് വിവരിക്കാമോ ?
@spokenhindisimplenadanhindi
9446991854
@babukoodal4221
@babukoodal4221 Год назад
നന്നായി മനസ്സിലാവുന്നുണ്ട്, വാട്സ്ആപ്പ് ക്ലാസ്സ്‌ ഇനി എപ്പോഴാണ് തുടങ്ങുന്നത്
@spokenhindisimplenadanhindi
9446991854 അടുത്ത ക്ലാസ് ഉടനെ
@dilshadea2214
@dilshadea2214 Год назад
Sir, online hindi course provide cheyyunnundo through whatsapp
@spokenhindisimplenadanhindi
9446991854
@Dhruvesh538
@Dhruvesh538 Год назад
സർ : #ചൂത്തിയ എന്ന പദം Publically ഉപയോഗിക്കാവുന്ന Standard പദമായിട്ട് തോന്നുന്നില്ല !!
@spokenhindisimplenadanhindi
വിഡ്ഢി എന്നാണ് അതിൻറെ അർത്ഥം വിഡ്ഢി എന്ന് ആരും പറയാറില്ലേ പരസ്യമായിട്ട്? പിന്നെ അതിൻറെ ഇല്ലാത്ത അർത്ഥം തേടിപ്പിടിക്കേണ്ട ആവശ്യമില്ല എന്നാണ് എൻറെ അഭിപ്രായം
@najimohd1084
@najimohd1084 Год назад
Adipoli class
@spokenhindisimplenadanhindi
Thanks
@shiji.s2002
@shiji.s2002 7 месяцев назад
Illa njan noki vachu ennegene parayum sr
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
नहीं मैं सब देख रखा है
@sudhakaranraman788
@sudhakaranraman788 10 месяцев назад
Attratone
@FREEFIRE-dd7qb
@FREEFIRE-dd7qb Год назад
Admission Offer ippalum undo
@spokenhindisimplenadanhindi
S
@thavakkalna5836
@thavakkalna5836 Год назад
മേരാ വീഡിയോ ആപ്കു കൈസാ ലഗ്രാ ഹെ
@spokenhindisimplenadanhindi
Good 👍
@shamsudheenlic4226
@shamsudheenlic4226 Год назад
😅
@sankerala4285
@sankerala4285 11 месяцев назад
ആപ്പ് കൈസ് ടി കെ പച്ച ക്ലാസ്
@spokenhindisimplenadanhindi
@spokenhindisimplenadanhindi 11 месяцев назад
Thanks for your lovely 🌹 comments
@user-po3ks9mg5r
@user-po3ks9mg5r 2 месяца назад
Sir ithrayum kalam evidayirunnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤😂😂❤❤❤❤❤
@spokenhindisimplenadanhindi
@spokenhindisimplenadanhindi 2 месяца назад
Thanks 🙏
@sidhiksidhra9886
@sidhiksidhra9886 Год назад
പരമാവതി കാണാൻ ശ്രമിക്കാറുണ്ട്
@spokenhindisimplenadanhindi
You will achieve the goal very soon
@shiji.s2002
@shiji.s2002 7 месяцев назад
Kebadi ko kya kehtehai sr
@spokenhindisimplenadanhindi
@spokenhindisimplenadanhindi 7 месяцев назад
कबड्डी कबड्डी
@shiji.s2002
@shiji.s2002 7 месяцев назад
@@spokenhindisimplenadanhindi alla sr stree kale chilar ingane vilikkarund avide, केबड़ी
@shiji.s2002
@shiji.s2002 Год назад
Us baat chodo, ennuparajal, aa karyam vittekku ennalle
@spokenhindisimplenadanhindi
അത് വിട്ടേക്ക്
@jyothigopakumar9469
@jyothigopakumar9469 Год назад
Sir, please try to avoid mistakes🙏
@spokenhindisimplenadanhindi
Okay
@thankappansushama6576
@thankappansushama6576 Год назад
ഞാൻ വർഷങ്ങളായി ഹിന്ദി പഠിക്കാൻ ശ്രമിക്കുന്നു പക്ഷേ എനിക്ക് പറ്റുന്നില്ല
@spokenhindisimplenadanhindi
വാട്സപ്പ് ക്ലാസിൽ ചേർന്നോളൂ വേഗം പഠിക്കാം 9446991854
@thankappansushama6576
@thankappansushama6576 Год назад
Course fee ethrayaanu
@thankappansushama6576
@thankappansushama6576 Год назад
Sir Course fee ethrayaanennu parayaamo?
@athappakallanchoola7378
@athappakallanchoola7378 Год назад
7 മണിക്ക് പുറപ്പെടും എന്ന് എങ്ങിനെ പറയും
@spokenhindisimplenadanhindi
Saath baje niklaga
Далее
Вопрос Ребром - Субо
49:41
Просмотров 970 тыс.