Тёмный

കഥയിൽ വന്നോനേ|KATHAYIL VANNONE | JABIR SULAIM 

Sukoon Sufi Scape
Подписаться 29 тыс.
Просмотров 351 тыс.
50% 1

#Kathayil_Vannone
#newsong
#Jabir_Sulaim
#Traditional_Mappilappat_song
KATHAYIL VANNONE Iകഥയിൽ വന്നോനേ
Malayalam Sufi Poetry
It's a traditional mappilapat song with sufi thoughts about human creation and life.
it's included in the Album Faqeer Naama.
Lyrics Music Vocal
JABIR SULAIM
Orchestration | Tabala
MUHAMMAD AKBAR
DOP
SANSIN DULKIFL
Audio Recording
SAMEER ALI
X TRACK THANALUR
Title and Graphics
YAHYA SULAIM
English Translation
DR TAFSAL IJAZ
Thanks to
Dr Anver P C and Family
Sauma Hameed
Imam Majboor
Raaza Razak
Labeeb Amaze
Dr Shakeer ET
Dr Aboobaker Siddhik and Family
Umer Naseef Ali
Salam buSama
Lyrics
കഥയില്ലാത്തോനേ..
കഥയില് വന്നോനേ
കളി കണ്ടാൽ തോന്നും
കഴിവുള്ളോനാ തന്നത്താനേ ..
കനിവിന്റെ മഴ പെയ്തേരം
അഹദിന്റെ അറിവിന്നറയിൽ
അഴകേറും മഴവില്ലായ്
ഒരുമാത്ര തെളിഞ്ഞോനെ
(കഥ ..
പൂതി പൂത്ത കാട്ടിൽ പൂവായ്
കാത്തുനിന്ന നിന്നെ
ആദി ജ്യോതി നൂറാൽ കൂട്ടി
വന്നതല്ലെ പൊന്നേ
ആലമാകെയും ഊഞ്ഞാലാക്കി
വെച്ചു മുന്നേ
ആടണം അതിൽ നീ മഅലൂമായിക്കൊണ്ട്തന്നെ
(കഥയി...
ഖലമിൽ ഖദ്റിൻ മഷിയുണ്ട്
കഥയടിമുടി
ലൗഹില് പറയ്ണ്ട്
കിതാബിലെഴുതിയ കഥകൾ
അനുദിനമിവിടെ നടന്നു കാണണ്ട്
ഈ നുത്ഫയുമതിലൊരു നുഖ്താക്ഷരമായ് എവിടെയോ
പടർന്നിരിപ്പുണ്ട്,
അതിനസറായി .... ഞാനിവിടുണ്ട്
(കഥ ..
Most popular songs
ഹജ്ജ് പാട്ട്
• ഹജ്ജ് പാട്ട് | Hajj Pa...
നോമ്പ് പാട്ട്
• നോമ്പ് പാട്ട് | NOMBED...
ഈ മഴക്കൊടുവിലും
• ഈ മഴക്കൊടുവിലും |FAQEE...
ഭ്രാന്തായാൽ എന്തു സുഖം
• ഭ്രാന്തായാൽ എന്തുസുഖം ...
Facebook
www.facebook.c...
Instagram
...
What's app wa.me/qr/UEGBJ...
Contact:9526016016

Видеоклипы

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 657   
@sulfikerma6802
@sulfikerma6802 Год назад
എത്ര കേട്ടാലും മതിവരാത്ത വരികൾ അവനോടുള്ള പ്രണയത്തിൻറെ ലോകത്തേക്ക് നാമറിയാതെ നമ്മെ കൊണ്ടുപോകുന്നു❤❤❤❤❤
@yoonuscp697
@yoonuscp697 7 месяцев назад
❤❤❤
@ocrashida8798
@ocrashida8798 5 месяцев назад
❤❤❤❤❤❤
@risvanrisvan148
@risvanrisvan148 Месяц назад
Yes
@ameen9025
@ameen9025 Месяц назад
❤❤
@abdulrahiman2333
@abdulrahiman2333 Месяц назад
Yes
@asheeraadinan8675
@asheeraadinan8675 Месяц назад
Reelsil കണ്ട് വന്നോരുണ്ടോ❤❤
@abdulrahmanrahman9287
@abdulrahmanrahman9287 Месяц назад
@arshed__arshu2033
@arshed__arshu2033 Месяц назад
Yaa
@thasnimva4744
@thasnimva4744 Месяц назад
Yes
@alameenaziz2395
@alameenaziz2395 Месяц назад
Yes😄
@vm_mufeedh
@vm_mufeedh Месяц назад
Yup
@MunizzMuneera
@MunizzMuneera Месяц назад
ഇദ്ദേഹം അറിയപ്പെടണം എന്നുള്ളവർ ലൈക് അടി ❤️💕
@_shahal_
@_shahal_ Месяц назад
Instagram reel s kand ഇഷ്ട്ടപ്പെട്ടു വന്നവരുണ്ടോ 😍 Uff feel❤❤❤
@Siddeeqpv
@Siddeeqpv Месяц назад
D
@Miya_Bhaiii
@Miya_Bhaiii Месяц назад
Aayikotte Nammuk Innu Evide Thanne koodaam 😂
@an-n4q
@an-n4q Месяц назад
Theerchayaayum ❤🎉
@thasleemk9380
@thasleemk9380 Месяц назад
reel ഉളളത് കൊണ്ട് അറിയാതെ പോയ പണ്ടത്തെ നല്ല പാട്ടുകൾ അറിയാൻ പറ്റുന്നു…
@FathimaMuhammadkutty
@FathimaMuhammadkutty Месяц назад
1 വർഷം ആയല്ലോ ഇത് ഇറങ്ങിയിട്ട് ഇത്രയും നല്ല പാട്ട് എന്തെ വൈകിയത് കാണാൻ 😍👌
@jojinjoseph7343
@jojinjoseph7343 Год назад
ജാബിർ സാറിന്റെ സ്വഭാവം പോലെ തന്നെ മനോഹരമാണ് പാട്ടും.. Such an amazing personality..
@afsalsalim4312
@afsalsalim4312 Год назад
Really amazing personality!!!!!
@alikoyakp
@alikoyakp Год назад
കഥയില്ലാത്തോനേ.. കഥയില് വന്നോനേ.. (2) കളി കണ്ടാൽ തോന്നും കഴിവുള്ളോനാ തന്നത്താനേ.. (2) കനിവിന്റെ മഴ പെയ്തേരം അഹദിന്റെ അറിവിന്നറയിൽ അഴകേറും മഴവില്ലായ് ഒരുമാത്ര തെളിഞ്ഞോനേ.. കഥയില്ലാത്തോനേ.. കഥയില് വന്നോനേ പൂതി പൂത്ത കാട്ടിൽ പൂവായ് കാത്തുനിന്ന നിന്നെ.. (2) ആദി ജ്യോതി നൂറാൽ കൂട്ടി വന്നതല്ലെ പൊന്നേ..(2) ആലമാകെയും ഊഞ്ഞാലാക്കി വെച്ചു മുന്നേ., ആടണം അതിൽ നീ മഅ്ലൂമായിക്കൊണ്ട്തന്നെ.. കഥയില്ലാത്തോനേ.. കഥയില് വന്നോനേ ഖലമിൽ ഖദ്റിൻ മഷിയുണ്ട് കഥയടിമുടി ലൗഹില് പറയ്ണ്ട് (2) കിതാബിലെഴുതിയ കഥകൾ അനുദിനമിവിടെ നടന്നു കാണണ്ട് ഈ നുത്ഫയുമതിലൊരു നുഖ്താക്ഷരമായ് എവിടെയോ പടർന്നിരിപ്പുണ്ട്, അതിനസറായി.. ഞാനിവിടുണ്ട് കഥയില്ലാത്തോനേ.. കഥയില് വന്നോനേ കളി കണ്ടാൽ തോന്നും കഴിവുള്ളോനാ തന്നത്താനേ കനിവിന്റെ മഴ പെയ്തേരം അഹദിന്റെ അറിവിന്നറയിൽ അഴകേറും മഴവില്ലായ് ഒരുമാത്ര തെളിഞ്ഞോനേ.. കഥയില്ലാത്തോനേ.. കഥയില് വന്നോനേ
@abu_thami
@abu_thami Год назад
Thanks for your effort
@teammates666
@teammates666 Год назад
mooper evidelum padippikkunnundo?
@ajmaltk1784
@ajmaltk1784 Год назад
എവിടെയാ ഇദ്ദേഹത്തിന്റെ സ്ഥലം ?
@alikoyakp
@alikoyakp Год назад
കഥയില്ലാത്തോനേ.. കഥയില് വന്നോനേ.. (2) കളി കണ്ടാൽ തോന്നും കഴിവുള്ളോനാ തന്നത്താനേ.. (2) കനിവിന്റെ മഴ പെയ്തേരം അഹദിന്റെ അറിവിന്നറയിൽ അഴകേറും മഴവില്ലായ് ഒരുമാത്ര തെളിഞ്ഞോനേ.. കഥയില്ലാത്തോനേ.. കഥയില് വന്നോനേ പൂതി പൂത്ത കാട്ടിൽ പൂവായ് കാത്തുനിന്ന നിന്നെ.. (2) ആദി ജ്യോതി നൂറാൽ കൂട്ടി വന്നതല്ലെ പൊന്നേ..(2) ആലമാകെയും ഊഞ്ഞാലാക്കി വെച്ചു മുന്നേ., ആടണം അതിൽ നീ മഅ്ലൂമായിക്കൊണ്ട്തന്നെ.. കഥയില്ലാത്തോനേ.. കഥയില് വന്നോനേ ഖലമിൽ ഖദ്റിൻ മഷിയുണ്ട് കഥയടിമുടി ലൗഹില് പറയ്ണ്ട് (2) കിതാബിലെഴുതിയ കഥകൾ അനുദിനമിവിടെ നടന്നു കാണണ്ട് ഈ നുത്ഫയുമതിലൊരു നുഖ്താക്ഷരമായ് എവിടെയോ പടർന്നിരിപ്പുണ്ട്, അതിനസറായി.. ഞാനിവിടുണ്ട് കഥയില്ലാത്തോനേ.. കഥയില് വന്നോനേ കളി കണ്ടാൽ തോന്നും കഴിവുള്ളോനാ തന്നത്താനേ കനിവിന്റെ മഴ പെയ്തേരം അഹദിന്റെ അറിവിന്നറയിൽ അഴകേറും മഴവില്ലായ് ഒരുമാത്ര തെളിഞ്ഞോനേ.. കഥയില്ലാത്തോനേ.. കഥയില് വന്നോനേ
@ajmaltk1784
@ajmaltk1784 Год назад
@ASARD2024
@ASARD2024 Год назад
Thank you so much
@zainulabid5717
@zainulabid5717 Месяц назад
❤❤❤
@UmarKhan-rw7hj
@UmarKhan-rw7hj Месяц назад
❤😍
@rafitanur3752
@rafitanur3752 Месяц назад
❤😊
@abdulsamad_36
@abdulsamad_36 Месяц назад
ഖലമിൽ ഖദ്റിന് മാഷിയുണ്ട് കഥയടിമുടി ലൗഹിൽ പറയിണ്ട് This portion ❤
@bhaagyam307
@bhaagyam307 Месяц назад
Ee vari kettu vannatha
@mufeedm433
@mufeedm433 Месяц назад
Athinte meanings👌
@MuhammadthoufeekS
@MuhammadthoufeekS Месяц назад
​@@mufeedm433 ഗുരു ഉള്ളവർക്കേ അത് മനസ്സിലാവൂ,, മുറബ്ബിയായ ഗുരുവിൻ്റെ തർബിയത്തിലുള്ള ആളുകൾക്കേ അത് മനസ്സിലാവുള്ളൂ❤
@fmart8068
@fmart8068 27 дней назад
Ithinte meaning entha?
@MuhammadthoufeekS
@MuhammadthoufeekS 27 дней назад
@@fmart8068 oru murabbiyaya sheikh ullavarkke ath manassilavu,,adhyam guruvil koodi ennit bakki
@vishnusethumadhavan3923
@vishnusethumadhavan3923 Месяц назад
ഇത് തേടി ഒരുപാട് പേര് ഇവിടെ വരും 💯 🤏🤏 എന്തോ പിടിച്ചു ഇരുത്തുന്ന ഒരു അത്ഭുതം ഇതിനുണ്ട് 👍
@afsalvocalist
@afsalvocalist Месяц назад
ഇന്നത്തെ നിൻറെ കണ്ണുനീർ നാളത്തെ പുഞ്ചിരിയായി മാറും❤
@mohammadjamsheertp4051
@mohammadjamsheertp4051 Месяц назад
കളി കണ്ട തോന്നും കഴിവുള്ളോനാ തന്ന തന്നെ....... വരികൾ ❤
@maybeeee1377
@maybeeee1377 Месяц назад
Instel kandd vannathaa💚💥
@harisav7361
@harisav7361 Месяц назад
ചായ കുടിച്ചിട്ട് പോവാ
@maybeeee1377
@maybeeee1377 Месяц назад
@@harisav7361 okke!😌🤌
@nourasmuhammed2647
@nourasmuhammed2647 28 дней назад
Njn ith kelkan endhe ithrayum late aayi 😢
@twentyonevolgs328
@twentyonevolgs328 19 дней назад
റീൽസ് വന്ന് കണ്ട് ഞാൻ ❤❤❤
@saleethalivc
@saleethalivc Год назад
വരികളിലെ മാസ്മരികം കൊണ്ടും വൈവിധ്യമാർന്ന ഈണങ്ങളിലൂടെയും പുതു ചരിത്രം കുറിക്കുകയാണ് കഥയിൽ വന്നോനെ എന്ന പാട്ട്.❤❤❤❤
@GafoorK-r3i
@GafoorK-r3i 14 дней назад
വാക്കുകളില്ല, പൊന്നേ🩵💜❤️💙
@jijopk3102
@jijopk3102 Месяц назад
ഉസ്താദ്.... മുത്തേ ഇങ്ങള് ഇങ്ങനെ മനസ് വായിക്കല്ലാ ❤️❤️❤️❤️
@abdulkhaderkader.bjp.ponne3712
ജാബിർ സാഹിബിന്റെ വരികളും അത് അവതരിപ്പിക്കുന്ന രീതിയും വളരെ ഹൃദ്യമായ ഒരു അനുഭവം തന്നെയാണ്
@sidheequethodiyan6733
@sidheequethodiyan6733 Месяц назад
2 divasam ayitt ee pattinn addicts ayikkn❤
@Raheemashirinvp
@Raheemashirinvp Месяц назад
02:49
@lirarplr1026
@lirarplr1026 Год назад
പറയാൻ വാക്കുകളില്ല സർ....❤ താങ്കളുടെ നാദം നാഥൻ നില നിർത്തി തരട്ടെ പ്രാർത്ഥനയോടെ ഇഷ്ടം ഇശ്ഖ് സ്നേഹംJabir sab..... ❤
@SukoonSufiScape
@SukoonSufiScape Год назад
Aameen
@akthabroshan568
@akthabroshan568 Месяц назад
കനിവിൻ്റെ മഴപെയ്തേരം അഹദിൻ്റെയറിവിന്നറയിലഴകേറും മഴവില്ലായ് ഒരു മാത്ര തെളിഞ്ഞോനേ.... ❤ ഈ ലോകത്തെ നമ്മുടെ ജീവിതത്തിൻ്റെ ചെറുപ്പത്തെ എത്ര സരസമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്... പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ❤
@mansoorputhanathaniofficia511
ഹേയ് .... നീ പരതുക , അനുരാഗ സീമയേറിയ കപ്പലിനെയും കപ്പിത്താനെയും ... ഇതാ ഞാനും ഒരു യാമത്തിനെ കാത്തിരിക്കുന്നു . ജാബിർക്ക ishk🥰 -mansoor -puthanathani
@ashrafasaru7172
@ashrafasaru7172 Год назад
തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നവരികൾ❤❤
@SukoonSufiScape
@SukoonSufiScape Год назад
💗
@najmudheenpottassery3282
@najmudheenpottassery3282 Год назад
Feel കൊണ്ട് കൊല്ലുകയാണല്ലോ എന്റെ ജാബിർക്കാ
@sohaibkhan0413
@sohaibkhan0413 Месяц назад
I am kashmiri i didn't understand the lyrics but what a feel uff 💝🖤
@SukoonSufiScape
@SukoonSufiScape Месяц назад
Kindly see English Subtitles
@aboosstudio7726
@aboosstudio7726 Год назад
"അഹദിന്റെ അറിവിൻ അറയിൽ അഴകേറും മഴവില്ലായ് ഒരുമാത്ര തെളിഞ്ഞു നീ ..."
@kukru
@kukru Год назад
കനിവിന്റെ മഴ പെയ്തേരം അഹദിന്റെ അറിവിന്നറയില് അഴകേറും മഴവില്ലായ് ഒരു മാത്ര തെളിഞ്ഞോനേ യാ റബ്ബ് വരികളിലലിഞ്ഞ്, നിന്നെയറിയാൻ തുനിഞ്ഞ് എന്തൊരു മൊഞ്ചാണിത് .....
@husnamuthalib9099
@husnamuthalib9099 Год назад
നോമ്പ് പാട്ട് ആയിരുന്നു എല്ലാ സമയത്തും കേട്ടിരുന്നത്.മക്കള് വരെ കേട്ട് പഠിച്ചു. മക്കൾ മാത്രമല്ല വീട്ടുകാര് മൊത്തം പഠിച്ചു. 🥰അടുത്തത് ഇനി ഈ വരികൾ ആയിരിക്കും എന്റെ വീട്ടിലെ പ്രതിധ്വനി...... അത്ഭുതമൂറുന്ന വരികൾ......💐 കേട്ടിരിക്കാൻ ഏറെ ഇഷ്ടം.... ഹൃദയം ഉൾക്കൊണ്ട്‌ കേൾക്കാൻ ഈ പാപിയായ എനിക്ക് കഴിയണം. ഹൃദയം കറ പുരണ്ടിരിക്കുന്നു..... 😔😔
@muhammadbilalkayamkulam9004
ജാബിർ സാഹിബിന്റെ ഓരോ പാട്ടും ഹൃദയത്തെയും ചിന്തയെയും തുറക്കുന്നതാണ്. അല്ലാഹു താങ്കളുടെ " മുഹബ്ബത്തിലും സ്വരത്തിലും " ബറകത് ചെയ്യട്ടെ. Aameen 🤲
@dr.abdulrahimpz7864
@dr.abdulrahimpz7864 Год назад
ജാബിർ സുലൈം എന്ന് പേര് ഉച്ചരിക്കുമ്പോൾ കിട്ടുന്ന സുഖവും ലാളിത്യവും തന്നെ താങ്കളുടെ പാട്ടുകളുടെ വരികളിലും ഈണങ്ങളിലും ആലാപനത്തിലും. ഒച്ചപ്പാടോ ബഹളമോ ഇല്ല. ആളെപ്പോലെ തന്നെ ആവിഷ്ക്കാരവും. ഹൃദ്യം ലളിതം ശാന്തം.
@SeeraH786
@SeeraH786 Год назад
ഹൃദയാന്തരങ്ങളിൽ സ്പർശിക്കുന്ന വരികളും ശബ്ദവും❤
@SukoonSufiScape
@SukoonSufiScape Год назад
💗
@nijazmp2187
@nijazmp2187 Год назад
❤❤❤
@mahshadmon3868
@mahshadmon3868 Год назад
കലമിൽ കദറിൻ മഷിയുണ്ട് 😢 കഥയില്ലാത്തോനേ കഥയിൽ വന്നവനെ 🥹🥹എത്ര നല്ല വരികൾ
@AbduBmn-ur1qs
@AbduBmn-ur1qs Год назад
ന്റെ പൊന്നാര ഇക്കാ... എമ്മാതിരി ഫീലാ ത്..... 🥹🥹❤‍🩹❤‍🩹പറയാൻ വാക്കുകൾ ശൂന്യം... ഗംഭീരം ❤️‍🔥❤️‍🔥
@SukoonSufiScape
@SukoonSufiScape Год назад
@sufimusicfm
@sufimusicfm Год назад
നിനക്ക് എന്നോട് ഇത്രേം ഇഷ്ടമുണ്ടായിട്ടും. ഞാനെങ്ങനെ അറിയാതിരിക്കും നീതന്നെയാണ് എന്റെ ജീവനെന്ന്.. 🥲ഇലാഹി ❤
@noushadkannanchery7493
@noushadkannanchery7493 Год назад
എന്റെ യാഥാർഥ്യത്തെ പാടിയും പറഞ്ഞും എന്നേ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്ന മൗലാ... നിനക്കാണ് സർവസ്തുതിയും... ♥️♥️♥️
@shaheenk2987
@shaheenk2987 7 месяцев назад
💖💖💖
@raseenanpnp6400
@raseenanpnp6400 Год назад
കിതാബിലെഴുതിയ കഥകൾ അനുദിനമിവിടെ നടന്നു കാണണ്ട് ഈ നുത്ഫയുമതിലൊരു നുഖ്താക്ഷരമായ് എവിടെയോ പടർന്നിരിപ്പുണ്ട്, അതിനസറായി .... ഞാനിവിടുണ്ട്...💓💓
@SukoonSufiScape
@SukoonSufiScape Год назад
,💗
@jamshiyayakooth4704
@jamshiyayakooth4704 Год назад
ഈ ലഹരിയിൽ ഞാനലിഞ്ഞു ❤️
@SukoonSufiScape
@SukoonSufiScape Год назад
💗
@jabirshafeeh4820
@jabirshafeeh4820 Год назад
ഹൃദയ നാഥാ ഈ കഥയില്ലാത്തവൻ നിന്നെ കണ്ടതിനുശേഷം ആണ് എന്റെ സ്വപ്നങ്ങൾക്ക് അതില്ലാതായത്
@jaseemm5747
@jaseemm5747 Год назад
എന്തൊരു വേദനയാണ് ജാബിർക്കാ ..... ഹൃദയം കീറി പറിയുന്നു❤😢
@mapkwt
@mapkwt Год назад
പതിവ് പോലെ വീണ്ടും ഞെട്ടിച്ചു... ഇനിയും പ്രതീക്ഷിക്കുന്നു
@SukoonSufiScape
@SukoonSufiScape Год назад
💗
@mikdadtanur3214
@mikdadtanur3214 Год назад
വളരെ നന്നായി എഴുതി അതിൽ ലയിച്ചു പാടിയ ജാബിർ സുലൈം ഉസ്താദിനെ ഇതുപോലുള്ള നല്ല പാട്ടുകൾ ഇനിയും പാടാൻ അല്ലാഹു സുബ്ഹാനഹു തആല തൗഫീഖ് നൽകട്ടെ
@AdhilCht
@AdhilCht Год назад
Aameen 🤲
@NihalaNihalarazak
@NihalaNihalarazak Месяц назад
Maasha allahh❤
@shahlarazak3213
@shahlarazak3213 Месяц назад
Nihala ale idh
@Naisam-j4b
@Naisam-j4b Год назад
എത്രകേട്ടാലും മതിവരാത്ത . വരികൾ . ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
@shanu550
@shanu550 Год назад
എൻറെ അഭിപ്രായത്തിൽ ജാബിർക്കയുടെ മാസ്റ്റർപീസ് ഇതാണ്, ആഴത്തിൽ അർത്ഥമുള്ള മനോഹരമായ വരികൾ❤
@TheNazoor
@TheNazoor Год назад
ഈ അറിവ് ഒരു സാഗരമാണ് , അതിൽ നിന്നും ആത്മാവുകൊണ്ടു അല്പം കുടിച്ച ജാബിർ സാഹിബിൽ നാവിൽ നിന്നും തുറന്നു വരുന്ന ആസ്വാദനത്തിന്റെ ലോകം എത്ര മാധുര്യം , അവർ നുകർന്ന ആ മധുപാത്രമാണ് നാം തേടേണ്ടണ്ടത് ജാബിർ സാഹിബിന്ന് ഇനിയും ഒരുപാട് കാലം നമ്മെ വിരുന്നൂട്ടാൻ നാഥൻ കനിയട്ടെ
@SukoonSufiScape
@SukoonSufiScape Год назад
امين
@alikoyakp
@alikoyakp Год назад
Aameen ya Rabbal Aalameen
@എൻ്റെതട്ടുകട
ആമീൻ
@BasilMohammed-dd6qj
@BasilMohammed-dd6qj Месяц назад
2:49 this lines🥺💗🦋
@muhammedsinan75600
@muhammedsinan75600 26 дней назад
Varikal....
@shanup7135
@shanup7135 Месяц назад
ആകെ 200k views ഒള്ളൂ??ആളുകൾ search ചെയ്ത് വരുന്നുണ്ടേ ഇണ്ടാവുള്ളൂ!!
@kusharief8279
@kusharief8279 Год назад
എത്ര സുന്ദരമായ മെലഡി - അലിഞ്ഞ് ചേരാം - എല്ലാം മറന്ന്😭
@SukoonSufiScape
@SukoonSufiScape Год назад
💗
@Shanavas-pm4st
@Shanavas-pm4st 10 месяцев назад
വളരെ നല്ല വരികൾ ഉസ്താദ്❤❤❤❤❤❤❤❤❤❤
@unaissby5677
@unaissby5677 Год назад
കഥയില്ലാത്തോനെ .... കഥയിൽ വന്നോനെ. .... കളികണ്ടാൽ തോന്നും... കഴിവുള്ളോനാ തന്നതാനേ.... سبحان الله
@dilshancm7792
@dilshancm7792 Год назад
@shabeer24
@shabeer24 Год назад
എനിക്ക് എന്നെ അറിയാത്ത കാലത്തും ഞാനുണ്ടായിരുന്നു അവന്റെ അറിവിൽ... ഇന്നും.... അവൻ അറിയിക്കുന്നത് മാത്രമാണ് എൻ്റെ അറിവും എന്റെ കഥയും... ഇല്ലായ്മയുടെ കഥ അറിയുന്നവന് എന്തിനും ഏതിനും അവൻ മാത്രമാണുള്ളത്... കലമിൽ ഖദറിൻ മഷിയുണ്ട്....❤
@anzmash
@anzmash Год назад
Masha allha
@FathimaBayana
@FathimaBayana 23 дня назад
Music uzhivaakkiyaal👍
@minimilitia1820
@minimilitia1820 Год назад
" ഈ നുത്ഫയും അതിലൊരു നുക്താക്ഷരമായ് എവിടെയോ പടർന്നിരിപ്പുണ്ട്... അതിന്നസറായി ഞാനിവിടെണ്ട്" ❤❤❤❤❤
@sumayyaarar9779
@sumayyaarar9779 Месяц назад
Somthing feel deeply ❤
@kaleelponnadan9686
@kaleelponnadan9686 Год назад
കേട്ടുകൊണ്ടിരിക്കുമ്പോ തീരരുത് എന്ന് കൊതിച്ചു പോകുന്ന വരികൾ ❤
@എൻ്റെതട്ടുകട
സത്യം 🌹
@shahlarazak3213
@shahlarazak3213 Месяц назад
Ma sha allah 🥹🥰🥰vallatha oru feel aanh ee song nh 🥰🥰🥰
@jamsheerpaikkarathodi
@jamsheerpaikkarathodi Месяц назад
❤❤❤❤
@sadatmahamood7721
@sadatmahamood7721 Год назад
കളി കണ്ടാ തോന്നും കഴിവുള്ളോ നാ തന്നെത്താനേ 👌
@mallusclublocationhunt9824
@mallusclublocationhunt9824 Год назад
വല്ലാത്ത വരികൾക്കും അതിനൊത്ത ആലാപനത്തിനും🤝❤️👏
@niyasthavarayil6553
@niyasthavarayil6553 Месяц назад
♥️❤️❤️
@sbachampion1312
@sbachampion1312 Год назад
ഒരു മാത്ര തെളിഞ്ഞോനേ 😍 ആവുന്റെടാ.... 😘
@SukoonSufiScape
@SukoonSufiScape Год назад
💗
@siyadkotta7382
@siyadkotta7382 6 месяцев назад
നാഥൻ അനുഗ്രഹിക്കട്ടെ
@ajx_fx
@ajx_fx Месяц назад
Reels കണ്ട് വന്നു.. ഇഷ്ടപ്പെട്ടു..❤
@safeerak9368
@safeerak9368 Год назад
"ആലമാകെയും ഊഞ്ഞാലാക്കി വെച്ചു മുന്നേ ആടണം അതിൽ നീ മഅലൂമായിക്കൊണ്ട്തന്നെ" 🤲🏾💚 ജാബിർ സുലൈം
@FazalCA
@FazalCA Год назад
ബാലരമ കഥപോലെ…
@Muhiyudheen620
@Muhiyudheen620 Месяц назад
​കഥയില്ലത്തോനെ കഥയിൽ വന്നോനെ.......
@Malluchetan
@Malluchetan 29 дней назад
As christen this song as overwhelming for me and started hearing repeatedly 🛐🤲
@arshadbabu1214
@arshadbabu1214 Год назад
എന്ത് വരികളാണ് , പൊന്നിക്കാ ......❤❤❤
@rahmathullapavaratty7766
@rahmathullapavaratty7766 Год назад
WOW Usthad Super❤
@MrZakirmarakulam
@MrZakirmarakulam Год назад
10+ കേട്ടവർ like അടിക്കാൻ
@എൻ്റെതട്ടുകട
കേട്ടു കൊണ്ടേയിരിക്കുന്നുയിരിക്കുന്നു അതിൽ നിന്നു മുറിയാൻ കഴിയാത്ത വിധം❤️
@mirzamichu9691
@mirzamichu9691 7 дней назад
Evidayayirunnu ithrayum kaalam😢😢😢😢
@diludilfas9187
@diludilfas9187 Год назад
ത്വരീഖത്തിൽ പ്രേവേശിക്കു.... എല്ലാം മധുരമായിരിക്കും, അത് thanne ആണ് അല്ലാഹുവിനെയും റസൂലിനെയും ee ദീനിന്റെ യും ഉദ്ദേശം
@mubareesp3398
@mubareesp3398 Месяц назад
ഇയാള് വീണ്ടും 💚🔥
@TheMohsinkt
@TheMohsinkt Год назад
❤❤❤❤❤❤❤ ഏഴ് വർണ്ണങ്ങളും അടിമുടി അനുഭവിച്ചു.... ഈ കഥയില്ലാത്തോൻ😢
@SukoonSufiScape
@SukoonSufiScape Год назад
💗
@moosa554
@moosa554 Год назад
ഈ കഥയില്ലാത്തവൻ്റെ കഥയും കഴിവുകേടും കർത്തവൃവും...😞 എല്ലാത്തിനും കഴിവുള്ളവൻറെ കഴിവിനെയും സ്നേഹ ദയാ വായ്പിനേയും ചൂണ്ടിക്കാണച്ചോർമിപ്പിച്ചു... നന്ദി.. ജാബിർ സാഹിബ്.. ജസാക്കല്ലാഹ്
@mohammedpv1115
@mohammedpv1115 Год назад
കേട്ടുകേട്ടു മനസ്സിൽ കഥയൂറുന്നുണ്ട്.
@SukoonSufiScape
@SukoonSufiScape Год назад
💗
@shereefmuhammed2212
@shereefmuhammed2212 17 дней назад
Super stunning 😍😍😍😍...its a lyrical bomb🤩🤩🤩
@Jasirajafar-r9d
@Jasirajafar-r9d 13 дней назад
Missite stutus kand ishttappettit vannatha but ithrakk vicharichilla like this ❤👀.... *Kadhayillaathoon kadhayil vanoon..... 😌💗
@SukoonSufiScape
@SukoonSufiScape 12 дней назад
Thanks
@Muneertalk
@Muneertalk Год назад
‘ആടണം അതിൽ നീ മഅലൂമായി കൊണ്ട് തന്നെ’ 👍👍 ജാബിർക്കാ.. ഉള്ളാലെ ഏറ്റ് പാടി പോകും.. ഹൃദ്യം ലാളിത്യം..عشق❤
@SukoonSufiScape
@SukoonSufiScape Год назад
💗
@jamirazak7654
@jamirazak7654 Год назад
ഹൃദ്യം.. അസ്സലായി പാടി ഫലിപ്പിച്ചു 👌👌👏👏
@anwarsalim8367
@anwarsalim8367 Год назад
അടിപൊളി സോങ് 👍👍 ജാബിർക സൂപ്പർ 👍👍
@Thanshifa
@Thanshifa Месяц назад
Ma sha allah...❤ i'm addicted jabir sir songs😍
@Risil-g7v
@Risil-g7v Месяц назад
first impression😊
@riyaskuttiyadi7920
@riyaskuttiyadi7920 Год назад
ഒരു രക്ഷയും ഇല്ല 🥰🥰അടിപൊളി സോങ്ങ് 🥰🥰
@nazermv82
@nazermv82 Год назад
എത്ര അർത്ഥവത്തായ കാര്യങ്ങൾ മനോഹരമായ ഗാനമായി 💚😍🌹🤲
@SukoonSufiScape
@SukoonSufiScape Год назад
💗
@abdussalamhusainpv7246
@abdussalamhusainpv7246 Год назад
ماشاء الله 🤲❤️👍 👆വരികളും , ഈണവും ഇഷ്ടായിക്ക് ✋
@muhammedajeer1112
@muhammedajeer1112 Месяц назад
One of the best ever
@SathuBai
@SathuBai Месяц назад
😘✌️
@shareefpvailathour8565
@shareefpvailathour8565 Год назад
ഒരു കഥയില്ലാത്ത പാട്ട് അതിൽ ഒരു കഥ പാട്ട്❤
@shenfi143
@shenfi143 Год назад
ജാബിർക്കാ ❣️❣️
@surumaentertainer9148
@surumaentertainer9148 Год назад
ജാബിർ ഭായി എന്താ പറയാ വരികളും സംഗീതവും ഒന്നിനൊന്ന് മെച്ചം ... ഷുക്കൂർ ഉടുമ്പുന്തല.
@MUHAMMEDSHAMILCKMUHAMMEDSHAMIL
@MUHAMMEDSHAMILCKMUHAMMEDSHAMIL Месяц назад
കലമിൽ കദ്റിൻ മഷിയുണ്ട് കഥ അടിമുടി ലൗഹില് പറയ്ണ്ട്.... 2 കഥയില്ലാത്തോനെ കഥയില് വന്നോനെ ... 2 കളി കണ്ടാ തോന്നും കഴിവുള്ളോനാ തന്നത്താനെ... 2 കനിവിന്റെ മഴപെയ്തേരഠ അഹദിന്റെ അറിവിന്നറയിലയകേറുഠ മഴവില്ലായ് _ ഒരുമാത്റ തെളിഞ്ഞോരേ... കഥയില്ലാത്തോനെ കഥയില് വന്നോനെ ... പൂതി പൂത്ത കാട്ടിൽ പൂവായ് കാത്തു നിന്ന നിന്നെ... 2 ആദി ജോതി നൂറാൽ കൂട്ടി വന്നതല്ലെ പൊന്നെ .. 2 ആലമാകേയും ഊഞ്ഞാലാക്കി വച്ചു മുന്നെ ആടണം അതിൽ നി മരൂമായികൊണ്ട് തന്നെ... കഥയില്ലാത്തോനെ കഥയില് വന്നോനെ ... കലമിൽ കദ്റിൻ മഷിയുണ്ട് കഥ അടിമുടി ലൗഹില് പറയ്ണ്ട്.... 2 ഖിതാബിലെഴുതിയ കഥകൾ അനുദിനമിവിടെ നടന്ന് കാണണ്ട്... ഈ നുത്ഫയും അതിലൊരു നുഖ്താക്ഷരമായ് എവിടെയും പട൪ന്നിരിപ്പുണ്ട് അതിലസ്റാഇൽ ഞാനിവിടണ്ട് ... കഥയില്ലാത്തോനെ കഥയില് വന്നോനെ ... കളികണ്ട തോന്നും കഴിവുള്ളോനാ തന്നത്താനെ... കനിവിന്റെ മഴപെയ്തേരഠ അഹദിന്റെ അറിവിന്നറയിലയകേറുഠ മഴവില്ലായ് ഒരുമാത്റ തെളിഞ്ഞോരേ... കഥയില്ലാത്തോനെ കഥയില് വന്നോനെ ... ᴡʀɪᴛᴇʀ 🖋 محمد شامل... 🖤
@HITOPMEDIA
@HITOPMEDIA Год назад
ماشاءالله ❤
@namshidak2256
@namshidak2256 Месяц назад
Ma sha allah💖
@shareefaluqman8239
@shareefaluqman8239 Год назад
വരികൾ, ആലാപനം വളരെ നന്നായിട്ടുണ്ട്
@SukoonSufiScape
@SukoonSufiScape Год назад
💗
@sadiquemansoor3170
@sadiquemansoor3170 Год назад
അർത്ഥപൂർണ്ണം വരികൾ.....❤
@raazarazaq9766
@raazarazaq9766 Год назад
🌸🌸😊👌🏻👌🏻👌🏻
@ajmaltk1784
@ajmaltk1784 Год назад
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല🎉🎉
@shahkalarisanghamalappuzha2752
🌹MASHAAA ALLAAHH🌹 ❤️❤️❤️❤️❤️❤️❤️
Далее
Pakalal Nishani -Raaza Razaq
6:18
Просмотров 586 тыс.
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 869 тыс.
Avaz Oxun - Turqi sovuq kal
14:50
Просмотров 751 тыс.
Guru Meets Mastan
4:50
Просмотров 197 тыс.
"VASIYATH"
11:05
Просмотров 94 тыс.
Nomb Paat
4:17
Просмотров 26 тыс.
HammAli & Navai - Всем заметно
3:33
Просмотров 994 тыс.
Без зажигалки
3:39
Просмотров 109 тыс.
Баяноммай (Svonedj Remix)
3:48
Просмотров 126 тыс.
Ulug'bek Yulchiyev - Mast ayladi (Premyera Klip)
4:04
Счастливым
2:50
Просмотров 174 тыс.