Тёмный
No video :(

കഥയുള്ള ജീവിതം | വിധുബാല | KADHAYULLA JEEVITHAM | VIDHUBALA | PART-1 FULL VIDEO 

Agasthya Pix
Подписаться 12 тыс.
Просмотров 539 тыс.
50% 1

ഭാഗം വെയ്കാന്‍ കഴിയാത്ത തന്‍റെ തറവാടിനെക്കുറിച്ച് വിധുബാല വെളിപ്പെടുത്തുന്നു.
For more video, visit:
www.agasthyapi...

Опубликовано:

 

21 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@swathkichen3092
@swathkichen3092 22 дня назад
വൃത്തിയും വെളുപ്പും ഉള്ള നല്ല വസ്ത്രങ്ങൾ ധരിച്ച് സിനിമയിൽ കണ്ടിട്ടുള്ള ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടി വിധുബാല മാഡം ❤❤❤❤❤❤
@miniashok8366
@miniashok8366 Год назад
ഒത്തിരി respect തോന്നീട്ടുണ്ട് പലപ്പോഴും .... നല്ല personally 💖👍
@jayanthisuresh7337
@jayanthisuresh7337 Год назад
വിഥുബാലചേച്ചിയെ ഒരുപാടു ഇഷ്ട്ടമാണ് പഴയകാലത്തെ കഥ പറയുമ്പോൾ കൊതിയാകുന്നു
@ajitharajan3468
@ajitharajan3468 Год назад
Kadayallith ജീവിതം കാണാനായി വെയ്റ്റിംഗ് ആണ് മേടം 🙏🙏ലോകത്ത് അനുഭവിക്കുന്ന അനുഭവം കാണുമ്പോൾ അങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നൊരു പ്രാർഥന യുണ്ട് 🙏
@lizybiju182
@lizybiju182 Год назад
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് മിക്ക പരിപാടിയും ഞാൻ കാണാറുണ്ട്👍🙏💐👍⭐👌
@helengeorge7809
@helengeorge7809 25 дней назад
😮
@Girish749
@Girish749 Год назад
Vidhubala madam തറവാടിനെ കുറിച്ച് പറയു മ്പോൾ ശബ്ദത്തിന് ഒരു ഇടർച്ച തറവാടിനോടുള്ള മനസിലുള്ള സ്നേഹം
@savanna8819
@savanna8819 Год назад
പ്രായത്തിന്റെ ആണ് edarcha
@manoharanak5137
@manoharanak5137 28 дней назад
H
@dared548
@dared548 Год назад
എല്ലാക്കാലവും ഒരുപാടു respect തോന്നിയിട്ടുള്ള ഒരു കലാകാരി....
@sumavijay3045
@sumavijay3045 Год назад
വളരെ നന്നായി അങ്ങനെ എഴുതി വെച്ചത് 🙏🙏എല്ലാ തറവാടും നശിച്ചു പൊളിച്ചു വിറ്റു പോയി 😔😔😔
@ponnujose780
@ponnujose780 Год назад
ഈ മഴയത്തു വിധു മാഡം പറയുന്ന ഈ തറവാടും പിന്നത്തെ കാര്യങ്ങളും കെട്ടിരിയ്ക്കാൻ എന്ത് രസം. ഒരു കാപ്പിയ്ടാൻ പോയപ്പോ ഫോൺ കൈയിൽ കൊണ്ടുപോയി. മധു അമ്പാട്ടു, വിപിൻ മോഹൻ, ഇവരെക്കുറിച്ചൊക്കെ ഒരുപാടു കേട്ടിട്ടുണ്ട്. വിപിൻ മോഹനെ നേരിൽ കണ്ടിട്ടുണ്ട് നെറ്റിയിൽ ഒരു കേട്ടൊക്കെ കെട്ടി. കുലീനതയുടെ നിറകുടം. പ്രിയ വിധു മാഡം. ദീർഘായുസ് ഈശ്വരൻ നൽകട്ടെ 🙏q🙏
@sunilkumarp3104
@sunilkumarp3104 Год назад
ഈ കഥ കേട്ടപ്പോഴാണ് തറവാട്ടു മഹിമ എന്താണെന്നറിഞ്ഞത് .....ഈ തറവാടിന് കീഴിലുളള ഒരാളും തെരുവിൽ കിടക്കരുതെന്ന ദീർഘവീക്ഷണമുളള ആ മഹാനോട് ആദരവ് തോന്നുന്നു.......
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ വളരെ ശരിയായ കമൻറ്👍🏻🥰😇
@geeta1366
@geeta1366 Год назад
@@drmaniyogidasvlogs563 4
@jayakumaribk7536
@jayakumaribk7536 23 дня назад
ചിറ്റൂർ ഗ്രാമം തറവാട് ,👍🏻👍🏻👍🏻👍🏻👍🏻👍🏻
@santhisekhar8630
@santhisekhar8630 Год назад
നിങ്ങളുടെ കഥകൾ അറിയാ൯ കഴിഞ്ഞൽ വളരെ സന്തോഷം ❤❤❤❤❤❤❤❤❤
@tj1368
@tj1368 Год назад
നന്ദി മാഡം, താങ്കളുടെ പ്രിയപ്പെട്ട അച്ചനെ ക്കുറിച്ച് പണ്ട് മുതലേ കേട്ടിട്ടുള്ളത് ആണ് ,പ്രഫസർ ഭാഗ്യനാഥ്, ഇങ്ങനെ താങ്കളുടെ ജീവിത ചരിത്രം വിവരിക്കുന്ന പരമ്പര നന്നായി അതായത് ഓരോ മലയാളിയും ഇഷ്ട്ടപ്പെടുന്ന കലാകാരി ആണല്ലോ താങ്കൾ, പ്രത്യേകം എൻ്റെ പ്രായത്തിൽ ഉള്ള കേരളീയർ വളരെ ഇഷ്ടപ്പെടുന്ന വിധുബാല, അതിനെക്കുറിച്ച് ഒന്നും വിവരിക്കേണ്ടതില്ലല്ലേ, പഴയ ഓർമകളിലേക്ക് നടക്കുന്നത് നല്ല മനസ്സ് ഉള്ളവരുടെ ഒരു ശീലം ആണെന്ന് എൻ്റെ അഭിപ്രായം.കൺഗ്രാജലേഷൻ...
@vijayasree9863
@vijayasree9863 23 дня назад
ഏറ്റവും സുന്ദരി ആയ സിനിമ നടി ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.❤❤❤
@ambikay8721
@ambikay8721 Год назад
നമസ്കാരം മാഡം 🙏🙏🙏🙏🙏🙏നല്ല നല്ല ഓർമ്മകൾ 🤗🤗🤗🤗എല്ലാം തികഞ്ഞ കുടുംബിനി 🌹🌹🌹🌹🌹🌹🌹🌹
@indirakumari4063
@indirakumari4063 Год назад
ഞാൻ വിധുബാല ചേച്ചിയെ ഞാൻ മണപ്പുള്ളിക്കാവില്ലുള്ള നിങ്ങളുടെ അമ്മാവന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി കാണുന്നത്. അപ്പോൾ ചേച്ചി എല്ലാവരോടും ഗേറ്റിന്റെ അടുത്ത് വന്നു സംസാരിക്കും അഭിനയിക്കാൻ പോകുന്ന ചിത്രം സിന്ധു ആണെന്നും പറഞ്ഞു. അതൊക്കെ ഇപ്പോഴും നല്ല ഓർമയുണ്ട്. ഞാൻ അപ്പോൾ 7ആം ക്ലാസിലായിരുന്നു പഠിക്കുന്നത് 👍🙏🙏❤❤..
@yamunaambat9264
@yamunaambat9264 Год назад
അമ്മാവന്റെ വീടല്ലാ, അത് വിധുചേച്ചിയുടെ അച്ഛന്റെ സഹോദരന്റെ വീടാണ് .
@monaanida9685
@monaanida9685 17 дней назад
അന്ന് നല്ല സുന്ദരി യായിരുന്നോ.
@ramithaprajeesh9242
@ramithaprajeesh9242 Год назад
ഓർമ്മകൾ തിങ്ങി നിറഞ്ഞും ചങ്കിടറുന്ന സംസാരവും മനസിൽ സ്പർശിക്കുന്നു '
@somasundaran2882
@somasundaran2882 Год назад
മാഡത്തിന്റെ ശബ്ദം ഇടറുന്നുണ്ട്
@minisundaran1740
@minisundaran1740 Год назад
എനിക്കും തോന്നി ശബ്ദം ഇടറുന്നത്
@beenacheeniyil9163
@beenacheeniyil9163 Год назад
തറവാടിനെക്കുറിച്ച് പറയുമ്പോൾ ശബ്‍ദം ഇടറിയോ?. എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ടിട്ടുള്ള സിനിമകളിലെ നായികയായിരുന്നു. എന്തൊരു സൗന്ദര്യം ആയിരുന്നു. ചേച്ചിയുടെ കുടുംബത്തെപ്പറ്റി അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤❤
@reghunadhanpillaij8524
@reghunadhanpillaij8524 Год назад
ഒട്ടും പൊടിപ്പും തൊങ്ങലും ഇല്ലാത്ത സത്യസന്ധമായ വിവരണം.
@Mani-ku9dr
@Mani-ku9dr Год назад
വിധുബാല ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ജീവിതം ഒരു യാത്രയാണ്,, പലതും അനുഭവിച്ചു, ഇനിയും വയ്യാവിരഹദുഖംസഹിക്കാൻവയ്യമടൂത്തു😪😪😪
@RajendranVayala-ig9se
@RajendranVayala-ig9se Год назад
സിനിമ യിൽ മുൻനിര നായിക ആ കാലത്തും പിന്നീടും ആഭിജാത്യം നിലനിർത്തിയ വിധുബാല ആരുടെയും ആ ദരവും അംഗീകാരവും നേടിയ കേരളത്തിന്റെ അഭിമാനം
@user-wg2hh2cx2o
@user-wg2hh2cx2o Год назад
❤❤❤❤❤❤
@jimmyjohan8844
@jimmyjohan8844 Год назад
❤️🥰🙏🏽🙏🏽🙏🏽ഞാൻ പോയി കണ്ടു 2 മിനിറ്റ് ഒന്ന് കണ്ട് സംസാരിച്ചു ഹസ്ബന്റ് ഒരു????? കോടിശരൻ ചേച്ചി ഇപ്പോഴും സുന്ദരി നല്ല സോപാവം ഒരു പാവം അഹങ്കാരം ഇല്ല ഒന്നും കൂടി പോണം കാണുവാൻ ദൈവം അനുവദിച്ചാൽ🙏🏽🙏🏽🙏🏽🥰❤️
@lakshmiamma7506
@lakshmiamma7506 24 дня назад
സ്വഭാവം - സ്വന്തം ഭാവം സ്വപാവം - സ്വന്തം പാപം
@gangadharanganga2145
@gangadharanganga2145 Год назад
വിധു ബാല ചേച്ചി . നമസ്കാരം 🙏 അമ്പാട്ട് തറവാടിന്റെ ആ നന്മ യുള്ള മഹത്വം ചേച്ചിയുടെ മുഖത്തും , ആ സംസാരത്തിലും തെളിഞ്ഞു കാണുന്നു. ഞാൻ ചേച്ചിയുടെ ആദ്യ ക്കാല സിനിമയായ ആരാധന എന്ന സിനിമയാണ് ആദ്യമെയ്‌ കാണുന്നത്. വളരെ ഇഷ്ടം തോന്നി 👍🙏🙏🙏
@basheerbasheerk5729
@basheerbasheerk5729 Год назад
Nice
@wahidhapadavungal355
@wahidhapadavungal355 Год назад
പഴയ നടികളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടിയാണ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്‌ ഒന്ന് നേരിൽ കാണാൻ വളരെ ആഗ്രഹമാണ്‌.. 🙏🥰
@sreejeshlohidakshan7620
@sreejeshlohidakshan7620 Год назад
വിധുബാല മാമിന്റെ വിനയം നിറഞ്ഞ പെരുമാറ്റം ആണ് എടുത്ത് പറയേണ്ടത്.... ഇത്രയും സിനിമയിൽ അഭിനയിച്ച ഒരു നടി ആണ് എന്നൊരു ഭാവവും ഇല്ല.... ഒരുപാട് ബഹുമാനം തോന്നുന്ന പെരുമാറ്റം.... പിന്നെ നല്ല ശബ്ദം.... ഒരുപാട് ഐശ്വര്യം ഉള്ള ഒരമ്മ.... ഒരുപാട് ഇഷ്ടം 💖💖💖💖💖💖💖💖💖💖
@saleenasiddik9678
@saleenasiddik9678 Год назад
വിധുബാല മാമിന്റെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰അതുപോലെ തന്നെ മാമിന്റെ അവതരണവും ❤മാം പാലക്കാട്‌ ജില്ലകരിയാണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്, ഞാനും പാലക്കാട്‌ ജില്ലകാരിയാണ് 🥰
@mvkmarudarod2300
@mvkmarudarod2300 Год назад
🥺🥺🥺🥺🤫🤫🤫😒
@busywithoutwork
@busywithoutwork Год назад
Beauty means quality=Vidhubhala
@annammakurian1614
@annammakurian1614 8 месяцев назад
​@@busywithoutworkVidhubalakk Bhagyalakshmi dub cheythittond...
@subhadrasenthil9589
@subhadrasenthil9589 Год назад
ചേച്ചി എനിക്ക് ചേച്ചിയേ വളരെ ഇഷ്ടമാണ് കാരണം ചേച്ചി പറയുന്നത് കറക്ടാണ് സത്യമാണ്❤️❤️❤️
@sarojinireghunath3178
@sarojinireghunath3178 Год назад
കൊച്ചു പ്രായം മുതൽ ഇഷ്ടമുള്ള വിധുബാല മാം🙏
@sobhav390
@sobhav390 Год назад
Yes 👍
@hamzakoyahamza4766
@hamzakoyahamza4766 Год назад
Game zszawwww eq nip
@hamzakoyahamza4766
@hamzakoyahamza4766 Год назад
@@sobhav390 owwww
@rajirajan7920
@rajirajan7920 Год назад
Yes
@sheelatastyworld9813
@sheelatastyworld9813 Год назад
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വക്തിയും നടിയുമാണ് കാരണം ഏറ്റവും നല്ല മരൃയാതയുള്ള നടിയായിരുന്നു. ഒത്തിരി ഇഷ്ടം god bless you
@lakshmiamma7506
@lakshmiamma7506 24 дня назад
മര്യാദ
@lathat2660
@lathat2660 Год назад
മാഡം കമന്റ്‌ മറുപടി ഇടണം എന്നാലേ വ്യൂവേഴ്സ് കൂടെ നിർത്താൻ പറ്റുകയുള്ളു ❤️❤️❤️❤️❤️ എനിക്ക് അന്നും ഇന്നും ഇഷ്ടം ❤️
@agasthyapix4367
@agasthyapix4367 Год назад
തീർച്ചയായും. പരമാവധി മറുപടി കൊടക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഓർമിപ്പിച്ചതിന് ഒരുപാട് സ്നേഹം.
@rachurayyan6130
@rachurayyan6130 Год назад
ഇതുപോലൊരു തറവാട് കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് ഇപ്പോഴും ഉണ്ട് കോയിക്കൽ കോട്ടിലപ്പാട്ട് തറവാട് കൊട്ടിലപ്പാറ്റ് യൂസുഫ് മുസ്ലിയാർ നിർമിച്ചത്
@agasthyapix4367
@agasthyapix4367 Год назад
thank you for the information
@syaminil2385
@syaminil2385 Год назад
കേൾക്കാൻ സുഖം തോന്നുന്ന ഒരു പിടി ഓർമ്മകൾ. നമിക്കുന്നു.
@sumadhir3227
@sumadhir3227 Год назад
എനിക്കൊരുപാട് സന്തോഷം തോന്നുന്നു. ഞാനും 17 വർഷമായി ചിറ്റൂരാണ് താമസിക്കുന്നത്. ചേച്ചിയുടെ തറവാടിന്റെ മുന്നിലൂടെ ചിറ്റൂർ ക്കാവിലും, ശിവക്ഷേത്രത്തിലും.. തൊഴാൻ പോകും. ഇത്രയും വലിയ തറവാട്ടിൽ ജനിച്ച ചേച്ചിയോട് എന്നും എനിക്ക് ബഹുമാനവും, സ്നേഹവുമാണ്. എന്നെങ്കിലും ചിറ്റൂർക്ക് വരുകയാണെങ്കിൽ കാണാമായിരുന്നു..... കഥയല്ലിതുജീവിതം എന്ന പരമ്പര കുറെ കണ്ടിട്ടുണ്ട്. ചേച്ചിയുടെ സിനിമയും ഇഷ്ടമാണ്... God bless you ചേച്ചി... 😍😍😍🙏🏻🙏🏻🙏🏻
@savithrinellikkal7909
@savithrinellikkal7909 Год назад
Jan orupade eshtapeta Nadi bagyam kondo antho amabat marumakalay neril palathavanna kandu onnum samsarikan oru madi kandallo chirichallo athu mathy
@mohananvarma9919
@mohananvarma9919 Год назад
Super Vidhu
@annammakurian1614
@annammakurian1614 8 месяцев назад
​@@mohananvarma9919Vidhubalakk Bhagyalakshmi dub cheythittond
@godislove4917
@godislove4917 Год назад
എത്ര രസകരമായി സംസാരിക്കുന്നു..... ❤
@abdurahmank.p2046
@abdurahmank.p2046 Год назад
ഇന്ന് പല തറവാട് വീടുകളും ഭാർഗ്ഗവി നിലയങ്ങളാണ്. ഒന്നോ രണ്ടോ മക്കൾ ആവുമ്പോഴേക്കും പന്ത്രണ്ട് ആൾക്ക് താമസിക്കാനുളള വളരെ വലിയ അത്യന്താധുനിക വീട് എല്ലാ മക്കൾക്കും വേണം. വീട് മുറ്റത്ത് ഗംഭീരമായ കാറുകളും. ഈ പൊങ്ങച്ചമാണ് ആധുനിക ജീവിതം😊
@lakshmiamma7506
@lakshmiamma7506 24 дня назад
സത്യം 🙏
@prasadkgnair5552
@prasadkgnair5552 11 дней назад
നമുക്ക് തറവാടുകൾ മാത്രമേ പാടുള്ളു. എല്ലാ ബന്ധങ്ങളും അവിടെ മാത്രമേ ദൃഡമാകു. വീതം വെച്ച് പിരിയുമ്പോൾ മതില് കെട്ടി സ്വയം ജയിലിൽ കഴിയുന്ന ജീവിതം നയിക്കാം.
@sajisuresh1449
@sajisuresh1449 Год назад
ചിറ്റൂരിൽ കുറെ വർഷം വർക്ക് ചെയ്തിട്ടുണ്ട് അംപാട്ടും പൊറയത്തുമൊക്കെ നല്ല പരിചയമാണ്
@sunilraj343
@sunilraj343 Год назад
ഒരു അഭിനേയത്രി എന്നതിലുപരി മാതൃഭാവമാണ് ശീമതി വിധു ബാലയിൽ കാണാൻ കഴിയുന്നത് അതിനു തകും വിധമുള്ള വസ്ത്രധാരണവും ആഭരണങ്ങളും
@agasthyapix4367
@agasthyapix4367 Год назад
Thank you
@radhamanivs7433
@radhamanivs7433 Год назад
കഥയല്ലിതു ജീവിതം കഴിഞ്ഞു കാണുന്ന എപ്പിസോൾ 👍
@ajithabijoy
@ajithabijoy Год назад
ശാലീന സുന്ദരി ❤️❤️
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
ശരിയാണ്. ജീവിതം ഒരു യാത്ര തന്നെയാണ്. എന്റെ ജീവിത യാത്ര ദുരിതം നിറഞ്ഞതാണ് ഇക്കഴിഞ്ഞ 5 വർഷമായി അനുഭവിച്ച മനോവേദനയ്ക്ക് കണക്കില്ല. ഒഴുക്കിയ കണ്ണൂനീരിന് അളവില്ല .... ഇപ്പോൾ ജീവിതത്തിൽ പ്രതീക്ഷകളോ, പ്രത്യാശകളോ, മോഹങ്ങളോ ഇല്ലാതെ ജീവിക്കുന്നു ഇന്ന് ഞാൻ ....
@agasthyapix4367
@agasthyapix4367 Год назад
പോസിറ്റീവ് ചിന്തകള്‍ ജീവിതത്തെ നേരായ ദിശയിലേക്കു നയിക്കും. ഭാവുകങ്ങള്‍.
@jayakumari2031
@jayakumari2031 Год назад
കാരണം
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
@@jayakumari2031കാരണങ്ങൾ ഒരുപാട് ഉണ്ട് ബ്രോ ....
@manhoranmanu533
@manhoranmanu533 Год назад
മേഡത്തെ കുറിച്ച് കൂടുതൽ അറിയുംത്തോറും ഉദയ സൂര്യനെ ഒരു പുല്ലാംകൊടി കൗതുകത്തോടെ നോക്കുന്ന പ്രതീതി 🙏
@varghesemammen6490
@varghesemammen6490 Год назад
അഞ്ജന മിഴികളിൽ ആയിരിമായിരം ആശകൾ പൂത്തു വിടർന്നു....ആ കാലാമെല്ലാം പോയി.എന്റെ യവ്വന കാലവും പ്രണയ സുരഭിളമ്മായിരുന്നു വിധു ബാല പറഞ്ഞ ആ യാത്രയിൽ എന്റെ ചെറുപ്പവും ഒലിച്ചു പോയി.
@lathikaravindran9303
@lathikaravindran9303 Год назад
എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ മാമിനെ ഞങ്ങളും പാലക്കാട്കാരാണ്
@lmn9420
@lmn9420 Год назад
ചിറ്റൂർക്കാവിൽ നിന്നും തൊഴുതു സ്കൂളിലേക്ക് പോകുന്നത് മാഡത്തിന്റെ വീടിന്നു മുന്നിലൂയായിരുന്നു. ആ കാലമൊക്കെ ഇന്നും ഓർക്കുമ്പോൾ...,. ആ ഗ്രാമവും, ആ നാലുകെട്ടുകളും, അമ്പലകുളവും, ആ ഇടവഴിയും അന്നും ഒരു കൗതുകാമായിരുന്നു.മാഡത്തിന് ചിറ്റൂരമ്മ അനുഗ്രഹിക്കട്ടെ..
@vinodkumarp878
@vinodkumarp878 Год назад
Ppppppp
@umadevin9638
@umadevin9638 Год назад
W
@sinewave9842
@sinewave9842 Год назад
🥰🥰
@jomol600
@jomol600 Год назад
സത്യം ഞാൻ ഇന്നലെ അതുവഴി പോയായിരുന്നു അണിക്കോട് പോകുമ്പോൾ 🥰
@vijayankk572
@vijayankk572 Год назад
👌👌👌👌
@jasminewhite3372
@jasminewhite3372 Год назад
ഇത്രയും വലീയ തറവാടിൽ ജനിച്ചതിന്റെ Personality mam ൽ കാണാനുണ്ട്. ചിറ്റൂരമ്മ അനുഗ്രഹിക്കട്ടെ.
@muhammedsayeed942
@muhammedsayeed942 Год назад
Chittoorammayo 🤣🤣
@sathyp8056
@sathyp8056 Год назад
Om shanti. Valare sweetaya anubhav a . Kadha...
@user-mt8oz2px5r
@user-mt8oz2px5r Год назад
Jeevitham ഒരു അനന്തമായ പ്രാർത്ഥനയാണ് മുഹമ്മദ് basheer
@ajitharamakrishnan2674
@ajitharamakrishnan2674 Год назад
വിധു ബാല യോട് എന്നും ബഹുമാനം തന്നെയാണ്.
@unnikrishnanthadathil5666
@unnikrishnanthadathil5666 Год назад
Vidhubala ammayude shabdavum,avatharanavum enik vallare ishtamanu.pazhaya tharavadukal keralathinte paranbhariyam kathusushikunnathanu.
@abdulsalam5067
@abdulsalam5067 Год назад
വിധു ബാല ചേച്ചി വളരെ വികാരാധിതമായി കണ്ണു നിറഞ്ഞ് പറഞ്ഞ കഥ എന്നെ വളരെ ചിന്തിപ്പിച്ചു
@abdulsalam5067
@abdulsalam5067 Год назад
ചേച്ചിയുടെ പിൻഗാമികൾ വലിയ കുലീന കുടുംബമാണന്ന് ഇത് വരെ അറിഞ്ഞില്ല. എല്ലാം ദൈവനിയോഗം. കുടുംബത്തെക്കറിച്ചുള്ള മധുരമൂറുന്ന സ്മരണകൾ വലിയ ഒരു അനുഭവമാണ് പ്രേക്ഷകരുമായി പങ്കു വെച്ചത്. സിനിമ നായിക എന്നതിൽ ചേച്ചിയെ എപ്പോഴും ഓർമിക്കുന്ന പ്രേം നസീറിന്റെ കൂടെയുള്ള പ്രേമരംഗങ്ങളും ഗാനങ്ങളും ആസ്വാദക ഹൃദയങ്ങളിൽ ഒരിക്കലും മറക്കില്ല. ചേച്ചിയുടെ എന്റെ ഇഷ്ടഗാനം.. ചന്ദന കുറിയിട്ട ചന്ദ്രലേഖേ ..... കോളേജ് ഗേൾ എന്ന സിനിമ . എന്റെ കൗമാര കാലഘട്ടത്തിലെ വിസ്മയമായി ഇന്നും നിലനിൽക്കുന്നു. ആ ഗാനത്തിന്റെ കാസറ്റ് ഇന്നും സൂക്ഷിക്കുന്നു. ചേച്ചിക്കും കുടുംബത്തിനും സൗഖ്യത്തിന് വേണ്ടി പ്രാത്ഥിക്കുന്നു.
@mohammedmarwan3310
@mohammedmarwan3310 Год назад
Vidhu bala chechiyude kadhakal kettu. Enikkum ere ishtam pazhaya kaalamanu . Annathe alkkarkk snehikkanariyamayirunnu. Njanum aa kalathe ishtapedunnu. Old is gold
@balakrishnapillai6295
@balakrishnapillai6295 16 дней назад
Pure and clear malayalam talk how beautiful is ,be a malayali
@prnmb
@prnmb Год назад
Hearttouching🙌🙌❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
വളരെ മനോഹരമായ കഥ👍🏻 വളരെ മനോഹരമായ അവതരണം👍🏻 Madam ത്തിന്റെ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം വിഷുക്കണിയാണ്.. അതും നസീർ സാറിനോടൊപ്പം🙏🏼🙏🏼🙏🏼 ഞാൻ ആദ്യമായി യൂട്യൂബിൽ കണ്ട സിനിമയും അത് തന്നെയാണ്🥰🥰🥰 ഈയടുത്തും കണ്ടിരുന്നു 👍🏻👍🏻പല ആവർത്തി കണ്ടിട്ടുണ്ട്👍🏻 എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰👍🏻😇
@agasthyapix4367
@agasthyapix4367 Год назад
Thank you
@girijapvk
@girijapvk Год назад
Hi, I too was in Erode when my father was posted there. I too went to the same school, Kalaimagal kalvi nilayam. I met you for the 1st time in a movie theatre. You may not remember but I still have those memories..
@unnikrishnanmanikkath1425
@unnikrishnanmanikkath1425 Год назад
ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്.കുട്ടികാലം.
@induchittur2093
@induchittur2093 Год назад
ഞാൻ താമസിക്കുന്നത് പുറയത്തു വീടിനോട് ചേർന്നുള്ള വീട്ടിലാണ്. അതായത് പ്രശസ്ത ഗായിക പി ലീല മാഡത്തിന്റെ വീടിനോട് ചേർന്നുള്ള വീട്ടിൽ... അവരുടെ തറവാട് വീടിന്റെ പുറകിലുള്ള സ്ഥലം കുറച്ചു ഭാഗം വിറ്റുപോയി... വീട് അതുപോലെ നിലനിൽക്കുന്നു... വിധുബാല മാഡത്തിന്റെ തറവാട് വീടും അറിയാം 💕💕💕💕
@smithaswaminathan1677
@smithaswaminathan1677 Год назад
ഹായ് ഇന്ദു...ഞാൻ പാലക്കാട് ചിറ്റൂർ അത്തിക്കോട് ആണ് .നിങ്ങൾ പറയുന്ന സ്ഥലത്ത് കൂടി ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.ഇപ്പോ കല്യാണം കഴിഞ്ഞ് മലപ്പുറം ആണ്.ഇത് കണ്ടപോ ഒരുപാട് നാട് miss ചെയ്യുന്നു ഒരുപാട് സന്തോഷം.. ചിലപ്പോ ഇന്ദുവിനെ ഞാനും എന്നെ ഇന്ദുവും കണ്ടിട്ടുന്താകാം..ok reply ചെയു. വളരെ സന്തോഷം
@lmn9420
@lmn9420 Год назад
@@smithaswaminathan1677 gvghs school ആണോ പഠിച്ചത്?
@smithaswaminathan1677
@smithaswaminathan1677 Год назад
അതെ
@induchittur2093
@induchittur2093 Год назад
@@smithaswaminathan1677 ഇനി വരുമ്പോൾ msg ചെയ്യൂ 💕
@annammakurian1614
@annammakurian1614 8 месяцев назад
​@@induchittur2093Vidhubalakk Bhagyalakshmi dub cheythittond....
@ayshaaysha9166
@ayshaaysha9166 Год назад
കഥയല്ലിതുജീവിതം ഇനി ഇല്ലേ ഞങ്ങൾ കാത്തിരിക്കുന്നു
@bijuraveendran8996
@bijuraveendran8996 Год назад
പുതിയ കഥ എഴുതുന്നതേ ഉള്ളു
@divyachandran7676
@divyachandran7676 Год назад
@@bijuraveendran8996 Ninakoke angana avastha life verumbo ithoke parayanam kelkunavar oru thamashayum kadhayum aavum but anubhavikunavark athalla
@nishadkollam9056
@nishadkollam9056 Год назад
ഞാൻ
@mohan.g
@mohan.g Год назад
Never heard this kind of a sincere and affable words from anyone before .
@harinair7390
@harinair7390 Год назад
എന്റെ പോലെ തന്നെ തറവാട് ഭാഗം വെക്കാൻ പറ്റുമായിരുന്നില്ല പക്ഷേ റെയിൽവേക്കാർ കൊണ്ടുപോയി. എന്റെ മുത്തച്ഛന്റെ ഒരു കാര്യം 😊
@preethapv8955
@preethapv8955 Год назад
Chechiyude story kelkan enthu rasam keep it up ai always waiting chechi I love u very much
@minisundaran1740
@minisundaran1740 Год назад
ഞാനും ഒരു പാലക്കാട്‌ ജില്ല കാരിയാണ് അമ്പട്ടു തറവാട് ഒരു പാടു കേട്ടിട്ടുണ്ട് എന്റെ അച്ഛന്റെ തറവാട്ടിൽ ഒരു ചേട്ടൻ അമ്പട്ടു തറവാട്ടിൽ നിന്നു കല്യാണം കഴിച്ചിട്ടുണ്ട് വകീൽമാരും ജഡ്ജിയും ഒകെ ഉള്ള വീട് കാരാണ്
@samayo-chan6739
@samayo-chan6739 Год назад
മേടം ഞാൻ ചിറ്റൂർ വിജയകുമാരിയാണ് ഈ കോങ്ങാട് കഴിക്കുന്ന ഞങ്ങൾ തറവാടായിരുന്നു ഗുരുകാണ്ഡു അപ്പൻ എന്ന ഒരു പേരുള്ള തറവാടായിരുന്നു താമസിക്കുന്നത് എൻറെ മുത്തച്ഛൻറെ തറവാട് പാട്ടുകൾ മാഡം ചിറ്റൂരിലാണ് എന്ന് പറഞ്ഞപ്പോൾ ആഗ്രഹിക്കുന്നത്
@balakrishnannambiar9628
@balakrishnannambiar9628 Год назад
ബഹുമാന്യയായ ഒരു അഭിനേത്രി ആണ്. സ്നേഹവും ബഹുമാനവും ഉണ്ട്. ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. വീട് എനിക്ക് അറിയാം.
@shinojaa9665
@shinojaa9665 Год назад
ഇവർ ഇപ്പോൾ താമസിക്കുന്നത് calicut ആണ്. ഗാന്ധി റോഡ്. Beach റോഡ്.
@sobhav390
@sobhav390 Год назад
Great and beautiful Tharavad 👍
@sobhav390
@sobhav390 Год назад
Very nice and beautiful video 👍🙏❤️
@Christhudhasv
@Christhudhasv Год назад
ഈർക്കിലി ല് ചുറ്റിയ ഐസ്ക്രീം കഴിച്ചിട്ടുണ്ടേ എഞ്തായാലുഠ പഴയ ചരിത്രം അറിയുണ്ണത്ണല്ലതുതന്നേ സുപ്പർ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@abduljabbarjabbar4711
@abduljabbarjabbar4711 Год назад
.... തിരക്കുള്ള നായിക നടിയായി അഭിനയിക്കുന്ന കാലത്ത് ഒരിക്കൽ, ഷൂട്ടിംഗ് വേളയിൽ നേരിട്ട് കണ്ടിട്ടുണ്ട്...... എനിയ്ക്ക്, വിധുബാല ചേച്ചിയുടെ മുഖ ഭാവം ഉള്ള ഒരു പരിചയക്കാരി ഉണ്ടായിരുന്നു...... വിധുബാല ചേച്ചിയെ കാണുമ്പോഴൊക്കെ അവരെ ഓർക്കും🙏🙏
@renukarenukasivaraman8292
@renukarenukasivaraman8292 Год назад
Abhimanikunnu madam njanum chitturanu
@surajak295
@surajak295 Год назад
വിധു. ചേച്ചി. പറയുമ്പോൾ. ഒരു. വിങ്ങൽ. ഉണ്ട്. ഒരുപാട്. ഇഷ്ടമാണ്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shashikalavnair200
@shashikalavnair200 Год назад
U are my favourite I respect vidhu mam,eagerly waiting for the next episode❤🙏🏻
@chandrikasasikumar7531
@chandrikasasikumar7531 23 дня назад
ethra bhangiyulla talk...i cant believe one can say like this😌😌🙏
@subashk4019
@subashk4019 Год назад
You are deserving to born in this big Ambat Tharad. Wishing you to be peace and happiness throughout in your life. ❤❤❤❤❤🙏🙏🙏🙏🙏🌺🌺🌺🌺🤙
@krishnakumarpalissery5344
@krishnakumarpalissery5344 Год назад
Congratulations vidhuji Nair tharavadukaluda charithram varachu kattiyathinu nashtavasanthangal
@agasthyapix4367
@agasthyapix4367 Год назад
വളരെ സന്തോഷം.
@thenurmohandas8744
@thenurmohandas8744 Год назад
മനസ്സ് എന്ന യാത്ര ഓർമ്മകളുടെ നഷ്ട തയില്ലാത്ത സ്വർണ്ണ സ്വപ്നങ്ങൾ തെരുവിൻറെ തിണ്ണയിൽ സ്വപ്നം തേങ്ങുന്ന മനസ്സൊന്നു തേങ്ങി
@sudharani4738
@sudharani4738 Год назад
ഇനിയും കഥ തുടരണം എന്നൊരു അഭ്യർത്ഥന 🙏🏼
@agasthyapix4367
@agasthyapix4367 Год назад
തീർച്ചയായും. തുടർ എപ്പിസോഡുകളും ശ്രദ്ധിക്കൂ.. പ്രതികരണത്തിന് നന്ദി.
@jayakumarg6417
@jayakumarg6417 Год назад
ഈ തറവാട്ട് മഹിമ വിധുബാലക്കുമുണ്ട്.👍🏼
@babyvallabhan6893
@babyvallabhan6893 Год назад
So nice aa ice fruit jyanum kazhichittunde
@lathikanagarajan7896
@lathikanagarajan7896 Год назад
Othiri ishttamulla nadi ente teenage kalil ee mam nte padangal kanan kurr ishttamayirunnu.....valare sunnari aayirunnu.. .ee tharavadinte karyam vere oru programil parayunnathu njan kettittundu
@kishorbabu3549
@kishorbabu3549 Год назад
നല്ല ഓർമ്മകൾ,.. സ്നേഹം 🥰
@krajkumarannair7207
@krajkumarannair7207 Год назад
എന്റെ ചെറുപ്പത്തില്‍ പറളി യില്‍ ഒരു Dr. ചന്ദ്ര മേനോന്‍ എന്നൊരു doctor ഉണ്ടായിരുന്നു. അദ്ദേഹം മാഡത്തിന്റെ ബന്ധു ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
@jessyagith3503
@jessyagith3503 27 дней назад
നന്മയുള്ള മനസിൻ്റെ ഉടമ.ഇത്തരം വ്യക്തികൾ ചുരുക്കം.നല്ല ഒരു അമ്മ.വിനയമുള്ള സംസാരം.
@Pradeepkumar-hs4en
@Pradeepkumar-hs4en Год назад
ചേച്ചി ഇനിയും തുടരുമല്ലോ.... കലക്കി
@agasthyapix4367
@agasthyapix4367 Год назад
തീർച്ചയായും തുടരും.
@moluttyvlog9065
@moluttyvlog9065 Год назад
Nmmale nattukari .vidu chechi❤️
@jainjacob3764
@jainjacob3764 20 дней назад
God bless you
@ambikadevi99
@ambikadevi99 Год назад
Great 👍
@reethammapapachan5019
@reethammapapachan5019 Год назад
Aasheervadham Manasindhe Thalukalkkidayill Njan pandoru mayilpeeli olochuvachu Vidhumam othiri eshttamanu
@sajis3985
@sajis3985 Год назад
നിങ്ങളുടെ തരവട്ടിലില് വർക്കപ്പണിക്കാർ ആരും ഇല്ലേ
@ajok9418
@ajok9418 Год назад
പോയി മുരുക്കിൽ കേറെടോ.അല്ലെങ്കിൽ ചൊറിതനം കുറച്ചു തേക്ക്
@sreedevisree4721
@sreedevisree4721 21 день назад
എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ
@vaishnavravikumar4193
@vaishnavravikumar4193 Год назад
Great 👌
@Krishna-zb7qw
@Krishna-zb7qw Год назад
Most favourite Vidubala mam 😍😍
@mayansbudha4317
@mayansbudha4317 Год назад
പണ്ടത്തെ ശാലീന സുന്ദരി നായിക
@rajithak5780
@rajithak5780 Год назад
Mamine orupaadishttam🙏🙏🙏
@tharachandran5091
@tharachandran5091 Год назад
Madam great
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
എൻറെ 53 ആമത്തെ വീഡിയോ തൃപ്പൂണിത്തുറ അഗസ്ത്യാശ്രമത്തെ കുറിച്ചാണ്🥰🥰🥰🙏🏼🙏🏼😇
@sujikumar792
@sujikumar792 Год назад
very nice ...waiting for next eppisod....
@sheela2488
@sheela2488 Год назад
Enikku valarae ishtamanu.Nalla abhinayamallae.Sundariyum.
@amminipaul9071
@amminipaul9071 Год назад
Life with a sound mind
@ramakrishnankambayi9836
@ramakrishnankambayi9836 22 дня назад
Thankyu chechy ❤ Marakkan pattatha ambatte tharavadu❤
@sanjays3661
@sanjays3661 Год назад
നമസ്കാരം മാഡം ഞാൻ ചിറ്റൂരിൽ ആണ് . 🙏
@ushachandran1774
@ushachandran1774 Год назад
Oru nalla film kanda pole ulla santhosham .nalla adukku adukkai paranju.njan mansil Madam paranja karyum okke neril kanum poleya kandathu.eni katha thudaruka.God bless you Mam
@sulaikhap7853
@sulaikhap7853 Год назад
Vithuchechi Sneham ♥️♥️♥️♥️🙏🙏🙏🙏💐💐💐💐
Далее