Тёмный

കഥാപുരുഷൻ | T Padmanabhan | MBIFL 2019 

Mathrubhumi International Festival Of Letters
Подписаться 119 тыс.
Просмотров 6 тыс.
50% 1

A conversation on "കഥാപുരുഷൻ" by T Padmanabhan and Dr. Seema Jerome at MBIFL'19.
#TPadmanabhan #MBIFL
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2019
Official RU-vid Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2018 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@soumyapaul6927
@soumyapaul6927 2 месяца назад
ജീവിതത്തിന്റെ ചരമാദ്രിയിൽ നിന്നു എനിക്കൊന്നേ പറയാനുള്ളു. സംതൃപ്തി.... സംതൃപ്തി.... സംതൃപ്തി ✨️
@Ram-mohan-1992.
@Ram-mohan-1992. Год назад
" Pappettane ella Interviews um kanda njaan Urappichu, Paryunnu, Ithaanu, Pappettante, Best Interview Ever"... Hands Down...❤
@sheebavn3893
@sheebavn3893 2 года назад
ഇനിയും ഒരുപാടു കാലം ആയുസ്സോടെ ആരോഗ്യത്തോടെ സാർ ജീവിച്ചിരിക്കണം. കഥ എഴുതണം 🙏🙏🙏🙏🙏🙏😍😍
@ramov1428
@ramov1428 5 лет назад
ചുമ്മാ തുടങ്ങി വെക്കാം എന്ന് വിചാരിച്ചു തുറന്നതാ. ഈ പാതിരാത്രി തന്നെ മുഴുവനും കാണിപ്പിച്ചു. ഏറ്റവും സാധാരണമായ സംസാരം കൊണ്ട് ഒരു ഓണസദ്യ...പദ്മനാഭൻ സാർ.
@santhoshk7768
@santhoshk7768 4 года назад
Yes
@aslampk2203
@aslampk2203 3 года назад
ചില കളിയാക്കലുകൾ അഭിമുഖകാരി ചോദിച്ചുവാങ്ങിയതുപോലെ തോന്നി.എങ്കിലും അന്ത്യത്തിൽ അവരെ വാൽസല്യപൂർവ്വം അടുത്തിരുത്തിയില്ലേ, അതാണ് പത്മനാഭൻ എന്ന വ്യക്തിയും കഥാകാരനും.
@jungj987
@jungj987 3 года назад
അപാരമായ ഊർജ്ജം പ്രസരിപ്പിക്കുന്ന കഥാകാരൻ ; കഥ മുഴുവൻ കാരുണ്യവും, സ്നേഹവും , പ്രണയവും , വിരഹവും സർവ്വോപരി ദീനാനുകമ്പയും നിറഞ്ഞിരിക്കുന്നു. മോശമായ ഒരു വാക്കോ മ്ളേച്ഛമായ ഒരു ചിന്തയോ ആ കഥകളിൽ കാണില്ല - പകരം വയ്ക്കാനില്ലാത്ത കഥാകാരൻ🙏
@jibint3509
@jibint3509 2 года назад
അവതാരിക ചോദ്യങ്ങൾ ഇത്രയും വിശദീകരിക്കുന്നത് ഒഴിവാക്കാമായിരുന്നു ഇത് ടി പത്മനാഭൻ സംസാരിക്കുന്നത് കൂടുതൽ അവതാരിക യാണ് സംസാരിച്ചത്
@sandeepsudha1621
@sandeepsudha1621 4 года назад
5:16 പ്രായം ടി പദ്മനാഭന് മുന്നിൽ ശിരസ്സ് കുനിക്കുന്നു🔥 കാലം ആ ചുറുചുറുക്കിനെ കരഘോഷം മുഴക്കി നെഞ്ചേറ്റുന്നു 🔥
@kmmohanan
@kmmohanan 3 года назад
ടി പത്മനാഭൻ അപ്പുറമിരിക്കുന്നയാളിനെ ഇൻ്റർവ്യൂ ചെയ്യുന്നതുപോലെ തോന്നും,
@aram7117
@aram7117 Год назад
ഈ ചോദ്യകർത്താവിനെ ഒഴിവാക്കേണ്ടതായിരുന്നു.. ചോദ്യങ്ങൾ പ്രസംഗങ്ങളായി പോകുന്നു 😅😮😢
@rameshvk9792
@rameshvk9792 4 года назад
ഞാൻ ആവർത്തിച്ചുകേട്ടു. നിങ്ങളോ?
@Rj-fx5wp
@Rj-fx5wp 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KCZk3-fPtok.html ലൂസി കള പുരക്കലിന്റെ മറുപടി 😁
@sumim6908
@sumim6908 4 года назад
👌👌👌
@hrsh3329
@hrsh3329 4 года назад
👍🏽
@dineshanpunathil8252
@dineshanpunathil8252 3 года назад
അഭിമുഖകാരിക്ക് കാര്യങ്ങൾ ചുരുക്കിപ്പറയാൻ അറിയില്ലെന്നു തോന്നുന്നു.
@sebastiankannezhath3712
@sebastiankannezhath3712 3 года назад
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന് വിചാരിച്ചാൽ ഈ Interviewer ഓട് എന്ത് പറയാൻ!
Далее