Тёмный

പോലീസുകാരുടെ ഭാഷ ഒരു പ്രത്യേക ഭാഷയാണ്, അതിന് ഫുൾസ്റ്റോപ്പില്ല-എസ് ശ്രീജിത് | MBIFL 2024 

Mathrubhumi News
Подписаться 5 млн
Просмотров 20 тыс.
50% 1

''ഒരു പേജ് മുഴുവൻ ഒറ്റ സെന്റൻസാണ്..'' പോലീസുകാരുടെ എഴുത്തുഭാഷയെപ്പറ്റി മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിച്ച് എസ് ശ്രീജിത് ഐ.പി.എസ്.
#MBIFL2024 #KaFestival #KeralaPolice #SSreejith
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@Apoorvatwo
@Apoorvatwo 8 месяцев назад
പാവം എത്രനേരമായി ആംഗ്യഭാഷ ചെയ്യുന്ന സ്ത്രീ നിക്കുന്നത് ഒരു ചെയർ ഇട്ടുകൊടുത്തൂടെ
@akz4485
@akz4485 8 месяцев назад
Chair ettu Cheythal. Aa Cheyunna Karyam proper ayi cheyan pattilla. Ea cheyunna avarum chair agrahikan chance ella. Eni chair avasyam Undenkil avar kondu Vanuatu ettolum,avide chairinu kuravonum kanilla.
@baburaj800
@baburaj800 8 месяцев назад
പോലീസുകാർ അമ്മയെ വിളിക്കുന്നത് ഏത് ഭാഷയിലാണ്.
@jojojames5053
@jojojames5053 8 месяцев назад
ആധാരം എഴുത്തിനു കാര്യമായ മാറ്റം വന്നിട്ടുണ്ട്
@omvmedia3885
@omvmedia3885 8 месяцев назад
നിങ്ങളുടെ ഭാഷയെ പറ്റി കൂടുതൽ ഒന്നും പറഞ്ഞ് അളിയാൻ നിൽക്കണ്ട... എല്ലാവരും കേട്ട് കൊണ്ടിരിക്കുകയാണ് ദിവസവും നിങ്ങളുടെ ഭാഷകൾ ലൈവ് ആയി..... ഇനി സൊന്തം വീട്ടിൽ പറയുകയായി രിക്കും കൂടുതൽ നല്ലത്.... നാട്ടുകാർക്ക് ഇനി പണ്ടത്തെ പോലെ കേട്ടിരിക്കാൻ കഴിഞ്ഞെന്നു വരില്ല....
@SureshSureshkumar-n3y
@SureshSureshkumar-n3y 8 месяцев назад
സാർ.. ഒറ്റ ചോദ്യം ഒരു പോലിസ് സ്റ്റേഷനിൽ വന്നാൽ.. പൊതുജനം.. ഒരു പരാതി ആയി വന്നാൽ.. സാർ എന്തിനാ എല്ലാ പോലീസ്കാർ തെറി വിളിക്കുന്നെ..!🤔🤔
@Aneeshschalappally
@Aneeshschalappally 8 месяцев назад
കാക്കി കയറി യാൽ ചെറ്റ ആകും
@prasanthsagar-k2w
@prasanthsagar-k2w 4 месяца назад
Athinu ninepole ulla oolakal oombiya " saar" vili nirthiyam mathi ☝️☝️
@naughtyboyinu
@naughtyboyinu 8 месяцев назад
ഏതു ഭാഷ ആയാലും സാധാരണക്കാരന് മനസ്സിലാകണം. കോടതി ഭാഷയും നിയമ ഭാഷയും എല്ലാം ഇതുപോലെ സാധാരണക്കാരന് മനസ്സിലാകില്ല.
@reader2787
@reader2787 8 месяцев назад
ബ്യൂറോക്രാറ്റിക് ഫണ്ടമെൻ്റലിസ്റ്റ് ആയ ഇയാൾ എങ്ങനെയാണ് ഒരു സാഹിത്യോത്സവത്തിലെ അതിഥിയാവുന്നത്. മുൻവിധിയോടെയുള്ള നിലപാടുകൾ ഏറെയുള്ള ഇയാൾ ഓപൺ മൈൻഡഡ് ആയ ഒരു നിലപാട് സ്വീകരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.
@praveena4203
@praveena4203 8 месяцев назад
ശ്രീജിത്തേ സാധാരണക്കാരെ പറ്റിക്കല്ല നിന്നെ ഞാൻ ശരിക്ക് അനുഭവിച്ച് അറിഞ്ഞാണേ ഞാൻ Bcom + അല്ല പാറോളി ക്കാരനുമല്ല
@haridevharidas5118
@haridevharidas5118 8 месяцев назад
It's Marc Goodman
@BelovedRN
@BelovedRN 8 месяцев назад
പ്രത്യേക തറവാട് പോലെ😂😂😂😂
@ceebeeyes9046
@ceebeeyes9046 8 месяцев назад
തുപ്പൽ
@anan-wm1es
@anan-wm1es 8 месяцев назад
It's very sad that this man is in the wrong place instead of being in the crime branch.
@k.v.thomas287
@k.v.thomas287 8 месяцев назад
ശ്രീജിത്ത്‌ സാറെ, cyber ക്രൈം ഇനിയും വർധിക്കാനാണ് സാധ്യത. എന്നാൽ computer, laptop എന്നീ digital gadjets ഉപയോഗിക്കാൻ അറിയാത്ത senior സിറ്റിസൺ ആയ എന്നെപ്പോലുള്ളവരെ, ഓൺലൈൻ വ്യവഹാരങ്ങൾ നടത്താൻ നിർബന്ധിതർ ആക്കുന്ന ക്രിമിനൽ policy നടപ്പാക്കുന്നവരെ ആരു നിയന്ത്രിക്കും?
@mboithang4448
@mboithang4448 8 месяцев назад
ശരിയാ..... നിഘണ്ടുവിൽ ഇല്ലാത്ത ഭാഷ തന്നെ😂😂😂😂😂😂😂😂😂😂😂😂😂😂
@Papillonartandcraft
@Papillonartandcraft 8 месяцев назад
Uniform azhikumbol kunjaadu
@pdjames2141
@pdjames2141 8 месяцев назад
Any way, good.
@saleemp228
@saleemp228 8 месяцев назад
നല്ല തെറി ഭാഷയും ഉണ്ട്
@vipinv250
@vipinv250 7 месяцев назад
ആൻ്റണി എഴുതിയ കേസിൻ്റെ പത്തിൽ ഒന്ന് താങ്കൾ എഴുതിയിട്ടുണ്ടോ 1872 Evidence Act ഇന്നുവരെ മാറ്റ വന്നിട്ടില്ല . താങ്കൾ സാധരണക്കാരെ പറ്റിച്ചോ പോലിസുകാർക്ക് credit എടുക്കുന്ന ഒര് ഓഫീസർ . പക്ഷേ പോലിസിലെ ചില അന്വഷണ മികവുള്ള CPO മുതൽ Si മാർ വരെ ഉള്ള വരുടെ ideas തട്ടിയെടുത്ത് വന്ന് സ്വന്തമാണ് എന്ന് പറഞ്ഞു തള്ളാതെ
@pushpalathao4883
@pushpalathao4883 8 месяцев назад
Every inch he isegoist.
@sajinsaleem7170
@sajinsaleem7170 8 месяцев назад
99%puyuth chavunad
@prasanthsagar-k2w
@prasanthsagar-k2w 4 месяца назад
Ivaneyoke interview nu vilichavne kinatil eriyanm 😅😅😅
@synergyacademy8388
@synergyacademy8388 8 месяцев назад
ഭാഷ ഒക്കെ ഞങ്ങൾക്ക് അറിയാം പലത്തായി പപ്പൻ എന്തായി
@sherifsherif8143
@sherifsherif8143 8 месяцев назад
ഓ pinne police😏
Далее
Слушали бы такое на повторе?
01:00
Слушали бы такое на повторе?
01:00