സർ, എനിക്ക് 65വയസ് ഞാൻ കുറച്ചു കുഞ്ഞു കവിതകളെഴുതിയിട്ടുണ്ട് അതുബ്ലോഗിൽ ചൊല്ലി അയക്കണമെന്നഒരുപാട് നാളായിആഗ്രഹം ഉണ്ട് പൈസ കിട്ടിയാൽ ചിലകാര്യങ്ങൾ ചെയ്യണം എന്താണ് ഇതിന് വേണ്ടത് സർ പറഞ്ഞു തരണം
Go ahead...പാറപോലെ ഉറച്ചു പുറകിലുണ്ട്. എല്ലാവിധആശംസകളും. അധികം gap ഇല്ലാതെ വീഡിയോ ഇടാമോ? ഞാൻ എൻ്റെ ഫ്രണ്ട്സിനൊക്കെ താങ്കളുടെ വീഡിയോ refer ചെയ്യ്തിട്ടുണ്ട്. Get together-നു ഞാനും റെഡിയാണ്
14:36 yes enikku 120k traffic / month kittunundu but earnings kuravanu but ippo enikku athu athra preshnam illa ente avishyathinnu kittunudu enikku valliya chillavu onnum illa so no problem 🙂
Nalla chinthakal aanenkil click Aavam but ennalum commercial aayit povunne aanu nallath. Give people what they want. Unless nammal entenkilum karyathil authority aanenkil.