Тёмный

കനവിലെ പൂമെത്ത (മഹാകാവ്യം) Part 3 രചന, ആലാപനം: റീന ജേജി This poem describes about our creator 

കവിതോദ്യാനം Garden Of Poems
Подписаться 1,4 тыс.
Просмотров 4,2 тыс.
50% 1

@കവിതോദ്യാനം Garden Of Poems
"കനവിലെ പൂമെത്ത" (മഹാകാവ്യം)
രചന, ആലാപനം :റീന ജേജി
സൃഷ്ടിയായ മനുഷ്യൻ അവന്റെ സ്രഷ്ടാവിനെ കണ്ടറിഞ്ഞപ്പോൾ, തൊട്ടറിഞ്ഞപ്പോൾ അതെ അനുഭവിച്ചറിഞ്ഞപ്പോൾ അവനുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് 1500ല്‍ പരം വരികളുള്ള "കനവിലെ പൂമെത്ത" എന്ന മഹാകാവ്യം.
ഒരു മനുഷ്യന്റെ പ്രപഞ്ചജീവിതത്തിലെ ആദ്യത്തെ കടമയാണ് അവന്റെ സ്രഷ്ടാവിനെ കണ്ടെത്തുക എന്നത്. ഒരിക്കൽ സ്രഷ്ടാവിനെ കണ്ടെത്തിയാൽ; പിന്നെ സ്രഷ്ടാവ് തരുന്ന കൽപ്പനകൾ അനുസരിക്കുക എന്നത് രണ്ടാമത്തെയും അവസാനത്തേതുമായ ചുമതലയും. ഈ രണ്ട് ചുമതലകളും ഭംഗിയായി നിർവഹിച്ചു കഴിഞ്ഞാൽ നാം എത്തിച്ചേരുക "കനവിലെ പൂമെത്ത" യാകുന്ന പറുദീസയിലായിരിക്കും. ഇതിന് യാതൊരു മാറ്റവും ഇല്ല.
എന്നാൽ ഈ രണ്ടു ചുമതലകൾ നാം നിർവ്വഹിക്കുന്നതിൽനിന്നും നമ്മെ പിന്തിരിപ്പിക്കാൻ നമ്മുടെ സ്രഷ്ടാവിന്റെ ബദ്ധശത്രു അക്ഷീണം പ്രയത്നിച്ചുകൊണ്ടേയിരിക്കും. ആ കെണികളിൽ വീഴാതെ വിജയം വരിക്കാൻ സ്രഷ്ടാവ് നമ്മോട് എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
350 ൽ പരമുള്ള എല്ലാ ശ്ലോകങ്ങളും അക്ഷരപ്രാസത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന
"കനവിലെ പൂമെത്ത" എന്ന മഹാകാവ്യത്തിന്റെ മൂന്നാം ഭാഗമാണ് ഞാൻ ഇവിടെ ആലപിക്കുന്നത്.
നന്ദി
റീന ജേജി
#reena
#Kaanavilepoometha
#മഹാകാവ്യം
#kavitha
#കനവിലെപൂമെത്ത
#poem
#poetry
#malayalam
#prayer
#song
#music
#കവിത
#song
#blogger
#people
#youtube
#entertainment
#long
#kerala
#കേരളം

Видеоклипы

Опубликовано:

 

27 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 239 тыс.
JJAM
3:06
Просмотров 2 млн