Тёмный

കന്യാസ്ത്രീമഠങ്ങള്‍ എന്ന കോൺസെൻട്രേഷൻ ക്യാമ്പുകള്‍ - Jose Kandathil 

esSENSE Global
Подписаться 226 тыс.
Просмотров 814 тыс.
50% 1

Speech by Jose Kandthil on the topic 'Kanyasthree Madathile Concentration Campukal' on 27/01/2019 at NGO Union Hall, Alappuzha. Program named 'Venicia19' Organised by esSENSE Alappuzha.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

15 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@muhammedmoosas2437
@muhammedmoosas2437 3 года назад
ജോസ് ചേട്ടാ അറിയാത്ത കാര്യങ്ങൾ പലതും അറീച്ചതിന്ന് വളരെ നന്ദി ഭീഷണി നിസാരമായി കാണരുത് എന്തിനും മടിക്കാത്ത ജന്മങ്ങൾ ആണ്
@xaviervinod6065
@xaviervinod6065 3 года назад
മറ്റ് മതക്കാരൂദേ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ നല്ല രസമാണ് അല്ലെ
@moydupmoydu6573
@moydupmoydu6573 2 года назад
@@xaviervinod6065 സേവിയർ ഇതിൽ രസിച്ചു പോയാൽ തെറ്റ് പറയാൻ ഒക്കില്ലല്ലോ ഇവർ പറഞ്ഞത് റിയലായ വർത്തമാനകാലത്തേ എല്ലാവർകും അറിയുന്ന താണങ്കിലും അറിയുന്നവരിൽ 95% ശതമാനവും കന്യാ സ്തീകളെ ഷൂഷണം ചെയ്യുന്നവരുടെ കൂടെയായത് കൊണ്ടാണ് ആരും പറയാത്തത് ഇദ്ധേ ഹത്തേ പോലെ ഏതാനും ചിലർ ഇതിനോട് യോജിക്കാത്തത് കൊണ്ട് പുറത്ത് പറയുന്നു അതല്ലെ സത്യം പക്ഷേ പതിനാല് നൂറ്റാണ്ട് മുമ്പുള്ള മുഹമ്മദ് നബി ആറ് വയസിൽ കല്യാണം കഴിച്ചത് വലിയ ആഘോഷമാക്കുന്ന വർ ഇത്തരം അച്ചൻ മാരും അവരെ സപ്പോർട്ട് ചെയ്യുന്നവരുമാണ് ആറ് വയസിൽ കല്യാണം കഴിച്ചത് കൊണ്ട് ദാമ്പത്യം തുടങ്ങി എന്നതിന് അർത്ത മില്ലല്ലോ രണ്ട് കാലും മന്തുള്ളവൻ ഒരു കാൽ മന്തുള്ള വനേ കളിയാക്കുന്നത് പോലെ
@mohamedkuzhikkandathilmana456
@mohamedkuzhikkandathilmana456 2 года назад
നിങ്ങളും അതല്ലേ ചെയ്യുന്നത്.
@bigbull6084
@bigbull6084 Год назад
മദ്രസ്സ പീഡനങ്ങളും കുറവല്ല
@mohamedali.vvadakkethil4997
ഇയാള് പറഞ്ഞത് മുഴുക്കെ കളവാണെന്ന് വിശ്വസിക്കുകയാണെങ്കിൽ റിയാക്ട് ചെയ്യുന്നവർക്ക് സുഖം സത്യം എവിടെ? കളവ് എവിടെ മനുഷ്യ ബന്ധങ്ങൾ എവിടെ
@mohamedalimohamsdali4352
@mohamedalimohamsdali4352 2 года назад
ഫിലിപ്പിൻസ് അവിടെ ഭർത്താവില്ലാതെ കുട്ടികളൂണ്ടായാൽ ഒരു പ്രശ്നവും ഇല്ല. ഇവിടത്തെ അച്ചൻമാർക് വളരെ ഇഷ്ടം പ്പെ ട്ടം
@anjillathsafeer2369
@anjillathsafeer2369 2 года назад
സത്യം
@abdurahmannm....1646
@abdurahmannm....1646 2 года назад
D
@ramakrishananp.g1736
@ramakrishananp.g1736 2 года назад
@@anjillathsafeer2369 0
@mmar5326
@mmar5326 2 года назад
99 percent paoulose followers no need Husband.. Lovely say single mom😍
@premaa5446
@premaa5446 5 месяцев назад
😅😂😅😂😅😂😅😂
@santhoshkv8366
@santhoshkv8366 5 лет назад
എല്ലാ മതങ്ങളും മതനിയമങ്ങളുടെ പേരിൽ എന്തെല്ലാം കുതന്ത്രങ്ങളാണ് മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കുന്നുത്.
@jabirusmanabdulla2020
@jabirusmanabdulla2020 2 года назад
ഇത് search ചെയ്ത് കണ്ടെത്തി മനസ്സിലാക്കാൻ സഹായിച്ച പാലാ വിശപ്പിന് ഒരായിരം നന്ദി
@josephthomas-dv5en
@josephthomas-dv5en Год назад
Poda panny poo..money
@chch1846
@chch1846 5 лет назад
താങ്കൾ പറഞ്ഞത് സത്യം ആണ് അഭയ സഹേദരിയെ കൊന്നിട്ട് 28 വർഷം ആയി ആ വൈദികന്നും സ്റ്റെഫി യും ഇപ്പോളും സഭയിൽ തന്നെ യുണ്ട്
@abdulmajidmajid6236
@abdulmajidmajid6236 3 года назад
അഭയക്ക് നീതി കിട്ടിയില്ലെ
@mariyammaliyakkal9719
@mariyammaliyakkal9719 3 года назад
@@abdulmajidmajid6236 മരിച്ചിട്ട് ഇഹലോകത്തില്‍ നീതിയൊ.?അവളുടെ മാതാപിതാക്കള്‍ക്ക് ഇവറ്റകള്‍ നീതിയോ ,സഭ നഷ്ടപരിഹാരമോ കൊടൂത്തിട്ടില്ല. അവര്‍ മരിച്ചു
@harisk3537
@harisk3537 3 года назад
@@Samson-ce4bm as
@antonyvarghese1766
@antonyvarghese1766 Год назад
അവർ ഇപ്പോഴും സഭാ മേലധ്യക്ഷന്മാരുടെ പ്രീതി പിടിച്ചുപറ്റി സുഖമായി ജീവിക്കുന്നുണ്ട്.
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 5 лет назад
2000 എന്ന സഹസ്രാബ്ദത്തിൽ എല്ലാ മതങ്ങളോടും മനുഷ്യൻ മുഖം തിരിക്കും..യഥാർത്ഥ ദൈവത്തെ അവൻ സ്വയം അന്വേഷിച്ച് കണ്ടെത്തും.
@subairlulu913
@subairlulu913 2 года назад
എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയെ മഠത്തിൽ ചേർത്തു ആ സഹോദരിക്കു മഡത്തിലെ രീതികളുമായി ഒത്തുചേരാൻ കഴിയാത്ത അവസ്ഥ ഉണ്ടായി തിരിച്ചു വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടു അനുവദിച്ചില്ല മടങ്ങൾ മാറി മാറി കൽക്കട്ടയിൽ എത്തിച്ചു അപ്പോഴേക്കും ആ കുട്ടി മാനസിക രോഗിയായി മഠത്തിന്റെ മേൽനോട്ടത്തിൽ തന്നെ ചികിൽസിച്ചു രോഗം മൂർച്ഛിച്ചതല്ലാതെ കുറഞ്ഞില്ല, അവസാനം ഭ്രാന്തായി, അസ്ഥിപഞ്ചരമായപ്പോൾ വീട്ടിൽതിരിച്ചയച്ചു,ആ കുട്ടിയുടെ ദയനീയ അവസ്ഥ സഹോദരൻ എന്നോട് പറഞ്ഞപ്പോൾ വല്ലാത്ത പ്രയാസമുണ്ടായി, ഒരു പെൺകുട്ടിയെ മഠത്തിൽ ചേർക്കുമ്പോൾ അവൾക്കുള്ള വകകളും മഠത്തിനു കൊടുക്കണം പക്ഷെ തിരിച്ചയക്കുമ്പോൾ ഇതൊന്നും തിരിച്ചു കൊടുത്തില്ല. എന്തു കഷ്ടം.
@abdulkhaderpereyil2468
@abdulkhaderpereyil2468 5 лет назад
വല്ലാത്ത ഒരറിവ് തന്നെ .കാര്യങ്ങൾ തുറന്നു പറയുന്ന ഇങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിലേ സമൂഹം നന്നാവുകയുള്ളു.
@annapeter5633
@annapeter5633 3 года назад
Ennalum nannakan pokunnillla
@albinsam3069
@albinsam3069 3 года назад
Any girls here
@koshymathew9112
@koshymathew9112 3 года назад
@@annapeter5633 0
@tomgeorge9457
@tomgeorge9457 3 года назад
The stories are similar in all other religions now a days, may be even worse!
@skariapj1798
@skariapj1798 3 года назад
Yes Abdulkhader, you told correct. The wonder is that he peruses no reference books during his entire speech time. He himself is a library I think.
@hassantk8528
@hassantk8528 5 лет назад
ഇദ്ദേഹത്തിന്റെ വളച്ച് കെട്ടില്ലാത്ത ഓരോ വാക്കും തങ്ക ലിപികളാൽ എഴുതിച്ചേർത്ത് വെക്കേണ്ടതാണ്..വരും തലമുറയ്ക്ക് ഒരു പാഠമാകട്ടെ. ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്നു പോയി.ഒരു. BIG SALUITE sir...
@abdulrasheed3481
@abdulrasheed3481 2 года назад
👌
@sukumarana3725
@sukumarana3725 2 года назад
NISHKAPADAMAYA/ NIRVYAJAMAYA,SATHYA SANTHAMAYA VELIPPEDUTHALUKAL...... A BIG SALUTE JOSETTA... YOU ARE REALLY GREAT..... ABHINANDANANGAL.......
@abdulrahmanabdul4282
@abdulrahmanabdul4282 2 года назад
@@sukumarana3725 9
@alwingeo9841
@alwingeo9841 2 года назад
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@kalam5182
@kalam5182 2 года назад
@@abdulrahmanabdul4282 a
@sreekanthscd
@sreekanthscd 3 года назад
This kind of truth and information is mandatory for real living people.
@usmanfaizee9770
@usmanfaizee9770 2 года назад
ഇതിൽ പറയുന്ന രാക്ഷസീയതകൾ നിറഞ്ഞ മഠങ്ങൾക്കും സഭകൾക്കുമെതിരെ മനുഷ്യാവകാശ പ്രവർത്തകർ സർക്കാറുകൾ പെട്ടെന്ന് തന്നെ നടപടി എടുക്കണം.. പാലാ ച്ചൻ , സപ്പോർട്ട് ചെയ്യുന്ന ജോർജ് നേതാവിനെപോലുള്ളവർ മറുപടി പരസ്യമായി പറയണം.
@abdulfatah5133
@abdulfatah5133 5 лет назад
കുടുംബത്തിൽ ദാരിദ്ര്യം കൊണ്ടാണ് പലപ്പോഴും ആരും ഒന്ന് തുറന്ന് പറയാറില്ല. കൃസ്ത്യൻ കുടുംബങ്ങൾ ഇനി മക്കളേ ഈ മഠങ്ങളിലേക്ക് അയക്കരു ത്
@jesus.....33
@jesus.....33 5 лет назад
അസൂയ.... സാത്താൻ വിറക്കുന്നു.... വിശുദ്ധരായ വൈദീകരും കന്യാസ്ത്രീകളും ആണ്‌ സഭയുടെ ബലം.....
@robinmathew4538
@robinmathew4538 5 лет назад
ഇത് പറയാൻ നീ ആരാടാ?
@abdulfatah5133
@abdulfatah5133 5 лет назад
@@robinmathew4538 ഞാൻ ഒരു വഴി പോക്കനാ
@georgekalathil9250
@georgekalathil9250 5 лет назад
@@abdulfatah5133 aaa athinte kuzhappam kananund
@georgekalathil9250
@georgekalathil9250 5 лет назад
Kripasanam retreat ,athhile ettavum new episode oru muslim penkutti testimony kodukkund.athu onnupoi kanutto.if possible watch all episodes. ..time illenkilum kanuka.....appp immathiri aalem aalakkarem ariyatheyulla oola paala comments varathilla. Ethelum onno rando pizhachupoinnu vach ellarem adachapeshikkan varanda.fr.xavier vattayil. Fr.Dominic valanmanal.fr.Daniel poovvannathil,fr.Mathew vayalamannil Sr.Carmal. ...enningane ee kalaghattathile vishudharaya relegious leaders njangalkkund.avar pakarnntharunna vachana abhishekamanu njangal Christian samoohathinte aathmaveeryam....kanda yukthivadikalude valavalappum kettu samasariikkkanda
@manumon362
@manumon362 2 года назад
കന്ന്യാ സഹോധരിമാരെ രക്ഷപ്പെടാൻ നോക്കൂ😊🏃🏃🏃💃💃💃
@grigorioussudhan6864
@grigorioussudhan6864 2 года назад
ഹേ മനുഷ്യാ അങ്ങ് യോഹന്നാൻ സ്നാപകന്റെ പതിപ്പ് തന്നെ.... ഇനിയും സത്യം പറയാൻ ആ നാവിനു ശക്തിയും, ആയുസും ദൈവം നൽകട്ടെ...
@jo-dk1gu
@jo-dk1gu 3 года назад
പാവം കന്യാ സ്ത്രീകൾ...ദൈവം തന്നെ ഇൗ ദുഷ്ടന്മാരടെ കൈയിൽ നിന്ന് അവരെ രക്ഷിക്കട്ടെ....
@enigmatalks7133
@enigmatalks7133 Год назад
🤣🤣🤣🤣🤣🤣
@premaa5446
@premaa5446 5 месяцев назад
ദൈവമോ. 😅😂 ഏതു ദൈവം 😅🤣❓❓
@fredysebastian4295
@fredysebastian4295 5 лет назад
ജോസ് ചേട്ടോ... കലക്കി...👌 Respect... 🙏
@AnilKumar-wv3ut
@AnilKumar-wv3ut 4 года назад
Super
@user-it9fy8sw5s
@user-it9fy8sw5s 2 года назад
*ലോകത്തിലെ ഏറ്റവും വലിയ മാഫിയ ചർച്ച് ആണ്. ഏറ്റവും പഴക്കം ചെന്ന മാഫിയയും ചർച്ച് തന്നെ*
@alwingeo9841
@alwingeo9841 2 года назад
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@ReghuVadakoote
@ReghuVadakoote 2 года назад
Seriyanu
@shajushah5056
@shajushah5056 2 года назад
കൃത്യമായ അവതരണം. സൂപ്പർ,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏
@seethanadhan4896
@seethanadhan4896 Год назад
Super super super👍👍👍
@shajushah5056
@shajushah5056 Год назад
@@seethanadhan4896 🙏🙏🙏
@rajanavalayamvalayam6973
@rajanavalayamvalayam6973 5 лет назад
ദൈവമേ ഞാൻ എന്തൊക്കെയാണ് ഈ കേൾക്കുന്നത് ഈ കാലഘട്ടത്തിലും ഇത്ര ക്രൂരമായ കാടത്തമോ?
@mathsstdxstatesyllabussslc4212
@mathsstdxstatesyllabussslc4212 3 года назад
ധൈര്യമായി എല്ലാം പുറത്തു കൊണ്ടുവരൂ. ജെനങ്ങൾ പിന്നിലുണ്ട്
@moosabava6002
@moosabava6002 2 года назад
00⁰o
@moydupmoydu6573
@moydupmoydu6573 2 года назад
ദൈവം വിളിക്കുന്നു എന്നതിന് പകരം അച്ചൻ വിളിക്കുന്നു എന്നാണ് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും യോജിച്ചത്
@ashrafkattuppara8105
@ashrafkattuppara8105 2 года назад
Iy
@jaisybenny7126
@jaisybenny7126 2 года назад
നിങ്ങളെപ്പോലുള്ള കു റെപ്പേർ തല കത്തി നിന്നാലും സഭ തകരില്ല
@freeradical823
@freeradical823 2 года назад
@@jaisybenny7126 സഭ തകരുകയല്ല, കുറേ കൂതറകൾ അകത്ത് ഇരുന്ന് തകർക്കുകയാണ്. കുടപിടിക്കാൻ കുറേ നാണം ഇല്ലാത്ത നിങ്ങളെപ്പോലെ ഉള്ളവർ..
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
@@jaisybenny7126 സ്വർഗീയ സുഖം അനുഭവ വിക്കണമെങ്കിൽ സഭ എന്നും നിലനില്ക്കണം.
@premaa5446
@premaa5446 5 месяцев назад
😅😂😅😂😅😂
@Reather_aura_.
@Reather_aura_. 2 года назад
ഇത്ര സത്യങ്ങൾ അറിഞ്ഞിട്ടും പിന്നെ എന്തുകൊണ്ടാണ് അവരെ വീണ്ടും മഠങ്ങളിലേയ്ക്ക് അയക്കുന്നത് 😥😢
@Samreplys
@Samreplys 2 года назад
അതു പലതും സത്യമല്ലെന്നു അറിയാവുന്നതു കൊണ്ടാണ് പിന്നെയും മഠങ്ങളിലേക്ക് ആളുകൾ പോകുന്നത്.
@Reather_aura_.
@Reather_aura_. 2 года назад
@@Samreplys ഇനിയുമുണ്ട് കന്യാസ്ത്രീകൾ പറയുന്ന വീഡിയോസ്
@ibrahimcmhi9172
@ibrahimcmhi9172 2 года назад
വിനാശകലെ വിപരീദബുദ്ധി പലവിശപ്പിണ്ടേ വിവരക്കേട്ണ്ടേ ഫലമാണ് പുറത്ത് വന്നോണ്ട് ഇരിക്കുന്നത് ഈ പ്രസങ്കികൻ ധൈര്യ ശാലിയാണ് 👌
@alwingeo9841
@alwingeo9841 2 года назад
നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@Reather_aura_.
@Reather_aura_. 2 года назад
@@alwingeo9841 അഞ്ചെണ്ണം കെട്ടിയ ഉസ്താദിന്റെ പേര് പറയാമോ...,,😆 ഒരറ്റാളുടെ അഡ്രസ്സ് മാത്രം ഫോൺ നമ്പറും 😂😂😂😂✌🏻😄🤣🤣
@tpramanujannair6667
@tpramanujannair6667 4 года назад
ഈ സഹോദരിമാരുടെ ദു:സ്ഥിതി യോർത്ത് ഹൃദയം നുറുങ്ങുന്നു
@koyavk8678
@koyavk8678 3 года назад
കന്നി യാ. സ്ത്രീ. തയ്യാറണ കില്. കല്ലിയാണാംകയി ക്കും
@abdulmajeed3041
@abdulmajeed3041 3 года назад
@@koyavk8678 q
@chandrasekharanck8547
@chandrasekharanck8547 3 года назад
@@koyavk8678 ĺ
@mmar5326
@mmar5326 2 года назад
Support
@hassainar279
@hassainar279 2 года назад
ഇവരുടെ ഈ തമ്മാടിത്തതിലേക്ക് സംഘ പരിവാർ തിരിയും എന്ന് കണ്ടിട്ടാവും മറ്റുള്ളവരുടെ പുറം കയറുന്നത് ചില അച്ച ന്മാർ
@geethas1239
@geethas1239 5 лет назад
ദൈവത്തിന്റെ പേരിൽ എല്ലാ മതങ്ങളിലും അതിരില്ലാത്ത ക്രൂരതകളാണ് നടക്കുന്നത്
@razaqpk9963
@razaqpk9963 5 лет назад
പക്ഷെ ഇതാരും അറിയില്ലാന്ന്മാത്രം റസ്സാക്ക് ദോഹാഖത്തര്‍
@pratheeknelyat2071
@pratheeknelyat2071 3 года назад
Yes
@hajshajs7867
@hajshajs7867 3 года назад
പക്ഷേ ഇതുപോലുള്ള ചെറ്റത്തരങ്ങൾ ക്രിസ്തുമതത്തിൽ ഇല്ലാതെ ലോകത്ത് ഒരു മതത്തിലുംനടക്കുന്നില്ല എത്രത്തോളം ക്യാഷ് പിർരിയുന്ന ഒരു മതം ക്രിസ്തുമതം കത്തോലിക്കാ സഭകളും ആണ് അവരാണ് ഏറ്റവും കൂടുതൽ കാശ് സംഭാവനകൾ സ്വീകരിച്ചിട്ട് നടത്തുന്ന സഭ. കേരളത്തിൽ എത്ര സഭകളുണ്ട്സ്വന്തം സമൂഹത്തിലെ കുഞ്ഞാടുകളെ ദരിദ്രരായ കുഞ്ഞാടുകൾക്ക് വീടുവയ്ക്കാനുംപെൺമക്കളെ കെട്ടിച്ചുവിടാൻ വിദ്യാഭ്യാസത്തിനുവേണ്ടി സഹായിക്കുന്നവർ എത്രപേരുണ്ട്. ഇപ്പോഴും മാധ്യമങ്ങൾ നിറഞ്ഞ ബിലീവേഴ്സ് ചർച്ചിന് പക്കൽ തന്നെ പതിനായിരക്കണക്കിന് കോടികൾഉണ്ട് പക്ഷേ അതൊന്നും സ്വന്തം കുഞ്ഞാടുകൾക്ക് വേണ്ടി ചെലവാകില്ല അച്ഛന്മാർക്കും ബിഷപ്പുമാർക്കു മെത്രാന്മാർക്കും കന്യാസ്ത്രീകൾക്കും കുടിച്ചു രസിച്ചു രസിക്കാൻ വേണ്ടി മാത്രം. ഇതൊന്നും ചോദ്യം ചെയ്യാൻ കഴിയാത്ത കുഞ്ഞാടുകൾ ഓട് സഹതാപം തോന്നുന്നു. ഇത്തരം ചെറ്റത്തരങ്ങൾ ക്രിസ്ത്യൻ മതത്തിൽ മാത്രമേ നടക്കുന്നുള്ളൂ കാരണം സന്യാസം മറ്റു മതങ്ങളിൽ എത്ര പ്രോത്സാഹിപ്പിക്കുന്നില്ല.
@Manikandan-qv9tg
@Manikandan-qv9tg 3 года назад
@@hajshajs7867 Njan korach ushthad poojari kadhakal paryaaam apo manasilaavum aroke sherikum abagadam enn
@smartcreat1
@smartcreat1 2 года назад
എല്ലാ മതങ്ങളേയും പറയണ്ട, ഇദ്ദേഹം ക്രിസ്ത്യാനികളെപ്പറ്റിയാണ് പറയുന്നത്
@gazzaliip8683
@gazzaliip8683 2 года назад
യേശു പഠിപ്പിക്കാത്ത ബ്രമ്മചര്യവും പൗരോഹിത്യവും കൃസ്തീയ സഭ അവസാനിപ്പിക്കാത്തിടത്തോളം ഇതെല്ലാം തുടർന്നു കൊണ്ടിരിക്കും
@georgethomas7498
@georgethomas7498 Год назад
Really very negative guy. So you are following everything that Jesus Christ taught and do not do anything that is not taught by him. Great Malayaleee...
@jageshkumar3017
@jageshkumar3017 5 лет назад
ഇദ്ദേഹം പറഞ്ഞത് 100 % ശരിയാവാനാണ് സാധ്യത. അല്ലങ്കിൽ സഭ അങ്ങേർക്ക് എതിരെ കേസ് കൊടുക്കുമാരുന്നില്ലേ
@prakashamwafa2557
@prakashamwafa2557 3 года назад
ഈ പ്രസംഗം കാപ്പി പൊടി അ ച്ച ന് സമർപ്പിക്കുന്നു
@haroonep3605
@haroonep3605 2 года назад
ഇത്രയും സത്യസന്ധത. ഉള്ള വാക്കുകൾ. നിങ്ങളുടെ ഓരോരുത്തരുടെയും. മനസ്സിൽ തട്ടുന്ന വിധത്തിൽ അവതരിപ്പിച്ച ഇദ്ദേഹത്തിന് ഒരുപാട് നന്ദി. അല്ലയോ മനുഷ്യ സമൂഹമേ നിങ്ങൾക്ക്. നിങ്ങൾക്ക് മനസ്സിലാക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കി എൻറെ വാക്കുകളിൽ ഉണ്ട്. സത്യം ഏതാണെന്നും. എന്തിനു വേണ്ടിയാണ് നാം ഇവിടെ ജീവിക്കുന്നതെന്നും ആർക്കുവേണ്ടിയാണ് നാം ഇവിടെ ജീവിക്കുന്നതെന്നും. നാമോരോരുത്തരും. ചിന്തിച്ച് മനസ്സിലാക്കിയെടുക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
@dominicchacko6416
@dominicchacko6416 5 лет назад
ശരിക്കും ഭീകരമായ ഈ തടവറകളിൽ പെട്ടുപോയ ഹതഭാഗ്യകളെയോർത് സഹതാപം തോന്നുന്നു......
@moideenkuttybava7298
@moideenkuttybava7298 5 лет назад
I
@mammadolimlechan
@mammadolimlechan 5 лет назад
സഹതാപം തോന്നേണ്ട അത് ആസ്വദിക്കുന്ന സ്ത്രീകൾ ഉണ്ട്
@jayanandanjayan7144
@jayanandanjayan7144 5 лет назад
Dominic Chacko of I
@slvlogs5004
@slvlogs5004 3 года назад
@@mammadolimlechan undavam nivertikettittu
@muhammedtkc8952
@muhammedtkc8952 2 года назад
വല്ലാത്തൊരു അവസ്ഥ തന്നെ
@rajankrishnan6205
@rajankrishnan6205 5 лет назад
കൂരിരുട്ടിലെ മിന്നാമിനുങ്ങ്!!!
@ahamedjunaid4242
@ahamedjunaid4242 3 года назад
സമ്മതിച്ചു ജോസ് സർ ഒരു മറയുമില്ലാതെ ഇത്രയും സത്യങ്ങൾ തുറന്ന് പറഞ്ഞതിന്
@vpbbwip
@vpbbwip 5 лет назад
What a brave Unsung hero...... Kerala should thank this human being.....
@rajimolkr4985
@rajimolkr4985 3 года назад
തിരിച്ചറിവ് ആകാത്ത പ്രായത്തിൽ മഠങ്ങളിലേക്കു വിടുന്ന മാതാപിതാക്കൾ ആണ് കുറ്റക്കാർ
@abdulazeez4900
@abdulazeez4900 2 года назад
കൃസ്ത്യ സഹോദരൻമാരുടെ ദൈവം എന്റെ പ്രവാചകനാണ് ഞങ്ങളുടെ പ്രവാചകന് ചീത്ത പേരുണ്ടാക്കുന്ന യാതൊരുനീച പ്രവർത്തിയും ഉണ്ടാകാതെ പുരോഹിതൻമാർ ശ്രദ്ധിക്കണം മതങ്ങൾ നന്നായാൽ മനുഷ്യർ ഒന്നാകും !
@TheRahmankv
@TheRahmankv 2 года назад
ഇത്തരം കാര്യങ്ളെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. മറ്റു മതങ്ങളുടെ നേർക്ക് വാളോങ്ങി കോലാഹലം ഉണ്ടാക്കിയത് ഇതൊക്കെ ചർച്ച യാകുമെന്ന് കണ്ടിട്ടാകണം.
@hamzapropharma9249
@hamzapropharma9249 2 года назад
ദൈവമേ ഇതാണോ കൃസ്തുമതം 🙆‍♀️
@rajeshcheenikunth7170
@rajeshcheenikunth7170 4 года назад
പച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞതിനു നന്ദി ചേട്ടാ
@vijeshvijesh2447
@vijeshvijesh2447 4 года назад
ദെെവ വിശ്വാസം ഉപേക്ഷിച്ചു ഇപോള്‍ ശരീരതതിലെ ചെളി കഴുകികകളഞ സുഖം
@philipabraham7474
@philipabraham7474 3 года назад
Ithrayum naalh kulikkathathu thettaayi pooyi ennalum jose vaa thurannappool kulichu. Nallathu
@sajij484
@sajij484 3 года назад
സഭാ വിശ്വാസം .
@abdulgafoorkp7813
@abdulgafoorkp7813 2 года назад
മുസ് ലിം സ്ത്രീകൾ പർദ്ദയിടുന്നതിന് കുതിര കയറുന്ന എല്ലാവർക്കും സമർപ്പിക്കുന്നു. നമ്മുടെ നാട്ടിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത്?
@sheifasubair335
@sheifasubair335 5 лет назад
കന്യാസ്ത്രീകളെ പുനരധിവസിപ്പിക്കാൻ പദ്ധതികൾ തെയ്യാറാക്കണം
@TheJeesmaria
@TheJeesmaria 5 лет назад
Sheifa Subair Let us see how many will be there in that
@kunjoonj1
@kunjoonj1 5 лет назад
Hahaha 😂😂😂
@jacobjose480
@jacobjose480 5 лет назад
ആദ്യം അറബി കല്യാണം കഴിഞ്ഞ് , പെട്ടവരെ ഉദ്ധരിക്ക് അണ്ണാ
@kunjucornelius8916
@kunjucornelius8916 5 лет назад
adhyam Muslim sthreekale palliyil kayatti prarthikkan sothandriyam kodukkanna ennitt mathi mattu karyam
@georgepoopada1
@georgepoopada1 5 лет назад
Islam aya tangalku toniya karyam polum nasranikalaya pala punaramakalkum tonunilaloo
@user-kj9ep1th5s
@user-kj9ep1th5s 5 лет назад
എന്റെ ചേട്ടാ ഇതൊക്കെ സത്യമാണോ മിണ്ടാമoo അദ്യമായി കേഴ്ക്കുകയാ ഈ സഭ കൊള്ളസംങ്കേതമൊ ഈ ദുഷ്ട കൂട്ടത്തെ പിടികൂടാൻ ആർക്കും കഴിയില്ലേ ഇതൊക്കെ പുറത്തുവിട്ട ചേട്ടോ നമിക്കുന്നു കത്തനാരന്മാരെ കാണുമ്പോൾ പേടി തോന്നുന്നു
@manjamattathiljohn5729
@manjamattathiljohn5729 5 лет назад
കാജാ M കാജ o
@allenfranko5315
@allenfranko5315 5 лет назад
താങ്കള്‍ക്ക് ഇതു കേട്ടപ്പോ മനസ്സു മാറിയില്ലേ? അതുതന്നെ അയാളുടെ ഉദ്ദേശം.
@1972bijujames
@1972bijujames 5 лет назад
കാജാ M കാജ , learn about different kinds of religious life with an open mind.. you will understand.. but just don't conclude anything by listening to this Mandasiromani!!mr jose who thallifying his level best to project as a budhijeevi!!!
@allenfranko5315
@allenfranko5315 5 лет назад
കാജാMകാജാ....ഇങ്ങനെയൊള്ള കാര്യം കേൾക്കാനായ് ഭയങ്കര ഇഷ്ടമാണ് എല്ലാർക്കും. നല്ലകാര്യം കേൾക്കാൻ ആർക്കും താൽപ്പര്യമുണ്ടാവില്ല. ഇതിന്റെ യൊക്കെ ചിലവാരാ വഹിക്കുന്നത്? അവിടുത്തെ നം. കൂടി കൊടുക്കേണ്ടിയിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലെ യുക്തിവാദികൾക്ക് ആളെ കൂട്ടിക്കിട്ടുകയുള്ളു..
@user-kj9ep1th5s
@user-kj9ep1th5s 5 лет назад
@@allenfranko5315 അല്ലാതെ പിന്നെ ഇതൊക്കെ ആദ്യമായി കേഴ്ക്കുക ഞായറാഴ്ച്ച പള്ളിയിൽ പോകുന്നവരെ കാണുമ്പോൾ അറപ്പ് തോന്നും നികൃഷ്ടജീവികൾ
@sunigeorge3851
@sunigeorge3851 2 года назад
First time hearing all the truth and its really heartbreaking.. They are suffering more than a hell in this world. Thank you Mr. Jose for revealing the truth. God is using you.. God bless you and give long life to help all the needy sisters to fight and stand for the truth
@rajanmk357
@rajanmk357 Год назад
Ì
@muhamednizarkc1960
@muhamednizarkc1960 2 года назад
ഇതിലും വലിയ തെമ്മാടിത്തരം വേറേ ഉണ്ടോ ലോകത്തിലെ ഒരു മതവും ഇത്ര വൃത്തികെട്ട തല്ല
@metwinpg
@metwinpg 2 года назад
Aaru vasulla kunjine ……kozppilla alle
@hussainp8753
@hussainp8753 2 года назад
ക്രി സങ്കീ
@shamseermanchadi4854
@shamseermanchadi4854 Год назад
Oru manikoor nigalude .suvisheshathakale kurich kettapol kill poyi...Full charythram kettallo...ithil thanne und.ellathinteyum recordum nigalude peril thanne und...aa recordukal inni aarum maari kadakaan pokunnilla.6 vayasinte karyam parayunnathinu munb.glosattiloode enthra chora kunjugal poyit undakum..aareyum vimarshikathe .swantham vishesham muruke pidich jeevicho
@joyantony6524
@joyantony6524 3 года назад
കണ്ടത്തിൽ കുടുംബത്തിലെ ഏക നീതിമാൻ ബുദ്ധി ജീവി ഇദ്ദേഹം ഒത്തിരി ആളുകളെ സഹായിക്കുന്നുണ്ട്. ഇദ്ദേഹം ഈ അടുത്ത അവസരത്തിൽ പറമ്പിന്റെ ഒരു ഭാഗം വിറ്റ്100 കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട് എന്തൊരു അറിവ്. ഇന്ന് കേരളത്തിൽ ഏറ്റവും അറിവുള്ള മനുഷ്യൻ
@mariammapothen1090
@mariammapothen1090 3 года назад
For mental satisfaction, when you criticize a group, it only helps the satan to cheer up. That will not be a long term solution. You are only creating a warfare, not a solution.
@mariammapothen1090
@mariammapothen1090 3 года назад
You can do the cherry-pick. Quit what you don't like, and get into a better one compared to your present denomination.
@mariammapothen1090
@mariammapothen1090 3 года назад
A choice and a chance, select the best, be like Andrew, bring people to Jesus . Be a bridge, instead of spoiling the younger generation. People will never be bored of your talk because they are waiting for "antichrist". They must be seeing one face to face.
@whiteandwhite545
@whiteandwhite545 3 года назад
ഇദ്ദേഹം വിറ്റ് ഭൂമി അദ്ധ്വാനിച്ച് ഉണ്ടാക്കിയതല്ലല്ലോ?, മുന്പ് ഉണ്ടായിരുന്നവർ എങ്ങനെ ഉണ്ടാക്കിയതായിരിയ്ക്കും,
@akhildas000
@akhildas000 4 года назад
ജോസ് ഏട്ടൻ റോക്ക്സ് 💪💪💪
@semeerkamarudeen1207
@semeerkamarudeen1207 3 года назад
വിഷയാധിഷ്ഠിതമായി ആഴത്തിലുള്ള അറിവ്. അപാരമായ ഓർമ്മശക്തി. പുഴ പോലെ ഒഴുകുന്ന വാക്ചാതുരി. അനിതരസാധാരണമായി എന്തും തുറന്ന് പറയാനുള്ള ചങ്കൂറ്റം. Exceptional personality...👍👍Yes..one of the real life heroes.. അതാണ് ജോസ് കണ്ടത്തിൽ...!!!
@cheghiskhan3977
@cheghiskhan3977 Год назад
How about EA Jabbar mash???
@revindran8060
@revindran8060 5 лет назад
പ്രായ പൂര്‍ത്തി ആയതിനു ശേഷം മാത്രമേ കന്യാസ്ത്രീ ആകാന്‍ നിയമപരമായി അനുവതിക്കവൂ....അതിനു വേണ്ടിയുള്ള നിയമം ഉണ്ടാക്കണം
@SabuXL
@SabuXL 5 лет назад
കുട്ടാ ആ നിയമങ്ങൾ അല്ലായോ ഇപ്പോഴും ഉള്ളത്.
@santothomas9726
@santothomas9726 5 лет назад
Cheta, law ariyillenkil padikanam. Veruthe viduvayatharam thallalle. 18 age kazhiyathe kannasthri Akan kazhiyilla. It various from countries to countries.
@Prasad-pg5vt
@Prasad-pg5vt 5 лет назад
ഇവർ യേശുവിനെയല്ല മനുഷ്യരെ യാണ് കുരിശിൽ തറ തറച്ചത്
@thomaschristu
@thomaschristu 5 лет назад
പ്രായപൂർത്തിയായിട്ട് കെട്ടിച്ചുവിടുന്ന പെൺകുട്ടികളുടെ പിന്നീടുള്ള അവസ്ഥയെപ്പറ്റി എന്തെങ്കിലും പറ ചേട്ടാ ...പ്ലീസ് ...
@thomaschristu
@thomaschristu 5 лет назад
Essence സെൻസ് ഇല്ലാത്ത പ്രസ്ഥാനം .....എത്രയോ ഇസ്സങ്ങൾ ലോകത്തുണ്ടായിട്ടുണ്ട് ....അതൊക്കെ നീർക്കുമിളകൾ mathram....
@narayananpt3252
@narayananpt3252 5 лет назад
Very neat ad correct explanation.
@mereenajoseph22
@mereenajoseph22 3 года назад
Thank you very much u revealed the truth.thank God I didn't become a nun.
@sudhtcr3831
@sudhtcr3831 3 года назад
Being a hindhu, I love Christ, but I never like Catholic Sabha which goes for Kanyacharma surgery.
@esathannickal6830
@esathannickal6830 2 года назад
Mereena Joseph. Hiiiii
@resmid1946
@resmid1946 5 лет назад
Jose kandathil sirinte ella speechum interesting aanu 👍👌
@esathannickal6830
@esathannickal6830 2 года назад
Resmi. Hi
@resmid1946
@resmid1946 2 года назад
@@esathannickal6830 🙋
@esathannickal6830
@esathannickal6830 2 года назад
@@resmid1946 interest ano
@esathannickal6830
@esathannickal6830 2 года назад
@@resmid1946 replay vannilla
@cloud_media
@cloud_media 5 лет назад
ജോസ് കണ്ടതിൽ കിടു ....കല്ലറയുടയ് കാര്യം 100%കറക്റ്റ് അണ്.
@achutty1635
@achutty1635 3 года назад
@@Manikandan-qv9tg 💯💯🙌❤️Ninghale pole ula alukale kanumbol behumaanam thonunu😘
@cloud_media
@cloud_media 3 года назад
@@Manikandan-qv9tg by the by ethaa nad?
@cloud_media
@cloud_media 3 года назад
@@Manikandan-qv9tg lesham mayathil akam😀
@nikhilkurian9861
@nikhilkurian9861 2 года назад
@@Manikandan-qv9tg 🥴
@Rinsha137
@Rinsha137 2 года назад
മൂന്നു കന്യസ്ത്രീകൾ യാത്ര പോവുകയായിരുന്നു അതിൽ ഒരാൾക് ചെവി കേൾക്കുകയില്ല അപ്പോൾ മറ്റു രണ്ടു സ്ത്രീകൾ അവരുടെ വീട്ടിലെ പച്ചക്കറി ചുരങ്ങ, മത്തൻ എന്നിവയെ പ്പറ്റി ആംഗ്യത്തിൽ പറയുകയായിരുന്നു. അപ്പോൾ ചെവികാണാത്ത കന്യാസ്ത്രീ ചോദിച്ചു നിങ്ങൾ ഏതു അച്ഛനെപ്പറ്റി യാ സംസാരിക്കുന്നത്.
@bennithomas6440
@bennithomas6440 5 лет назад
You are great and bold.
@1972bijujames
@1972bijujames 5 лет назад
Benni Thomas , half baked info.. better be careful listening to him..!
@xaviervinod6065
@xaviervinod6065 3 года назад
താൻ ക്രിസ്ത്യന്‍ ആന്നോ
@abhinavappu9668
@abhinavappu9668 5 лет назад
U r brave &great sir.
@aezraaira2348
@aezraaira2348 5 лет назад
thankale daivam anugrahikkatte..
@xenawarrior847
@xenawarrior847 2 года назад
Sorry to hear about the situation of sisters in these churches...must regulate these institutions...
@mralwyngeorge
@mralwyngeorge 5 лет назад
ജോസേട്ടൻ കൊള്ളാം . കൂടുതൽ സത്യങൾ വിളിച്ചു പറയണം. മുഖം മൂടികൾ പലതും അഴിഞ്ഞു വീഴട്ടെ.
@1972bijujames
@1972bijujames 5 лет назад
Alwyn George Don't just believe him! Listening all kinds of things are good... but you think independently..
@bijukncrwaya8841
@bijukncrwaya8841 5 лет назад
ഈതു പോലെ ജോസ്ചോട്ടനു ജോസ്ചേട്ടന്റെ വേണ്ടപ്പെട്ടവരും ചെയ്യ്തതും വിളിച്ചു പറയണം.
@josephjohn5864
@josephjohn5864 5 лет назад
Biju James . You must believe him as we all know him from his life which is dedicated as a saint reformer. He has answered millions now.
@1972bijujames
@1972bijujames 5 лет назад
Joseph john, You may believe and continue on his "saintly" life!!!! Nothing more to comment except that he is playing a trick on you guys. His logic is on the reverse order and full of fallacies! He has a very interesting way of presentation so you guys get excited..! Enjoy the Fun! All the best but just remember No one throws a stone at a barren mango tree!!!
@josephjohn5864
@josephjohn5864 5 лет назад
Biju James . Old proverbs are good but you must know when and where to use them. Do you know Kandathil , for years? K C R M knows him for years. He is an volunteer for truth against corruption, not against anybody but against the system which you are not aware. He has gone deep and he wanted to reveal what others are afraid to reveal. Please do not invite darkness , open the doors to light.
@venugopalkarakattu4046
@venugopalkarakattu4046 4 года назад
ഇത് കെട്ടീട്ട്, ശരിക്കും തല പെരുക്കുന്ന്. എന്റെ ഈശ്വര, ഇതൊക്കെ നമ്മളുടെ ചുറ്റും നടക്കുന്നതാണോ. ഞങ്ങളുടെ നാട്ടിലും ഉണ്ടൊരു മിണ്ടാ മഠം. ഇത് വെളിപ്പെടുത്തുന്ന ആളിന് ഈശ്വരന്റെ സ്നേഹം ഉണ്ട്.
@Manikandan-qv9tg
@Manikandan-qv9tg 3 года назад
Njnghalde nattilum und oru poojari pullik leelavilaasanghaloda thalparyam 😂😂
@myloveindia8277
@myloveindia8277 3 года назад
അച്ഛൻമാരെ മാത്രമല്ല.. ഇതുപോലെയുള്ള പൂജരിമാരുമുണ്ട്
@deeshmavnikhil383
@deeshmavnikhil383 2 года назад
@@myloveindia8277 സത്യം....
@sqtvr9744
@sqtvr9744 2 года назад
കേൾക്കുമ്പോൾ തല കറങ്ങുന്നു. ഇത്രയ്ക്കും ക്രൂരന്മാരാണോ ഈ വർഗം..എ റിയൽ മാഫിയ... സത്യം മറ നീക്കി പുറത്തു വരുന്നു
@gangadharanka3571
@gangadharanka3571 Год назад
ജോസ് കണ്ടത്തിൽ പറയുന്നത് നുണയാണ് എന്ന് സമർത്ഥിക്കാൻ ഒരു കുഞ്ഞാട് കരഞ്ഞു നടക്കുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ അയാൾ ഒരു മാനനഷ്ടത്തിന് കേസുകൊടൂക്കട്ട്. ജനത്തിൻ്റെ ചോര കുടിക്കുന്ന കുറെ പൗരോഹത്യവും പറയുന്ന ഇത്തിക്കണ്ണികൾ.
@jesudaskj6200
@jesudaskj6200 5 лет назад
I appreciate you sir
@timecop73
@timecop73 3 года назад
Salute to this brave man for speaking out the truth.
@harikm6135
@harikm6135 5 лет назад
ഇനിയും താങ്കളിൽ നിന്നുള്ള പ്രഭാഷണങ്ങൾ കേൾക്കാനാഗ്രഹിക്കുന്നു.
@fathima1129
@fathima1129 Год назад
Tytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
@jojithomasjojithomas6015
@jojithomasjojithomas6015 5 лет назад
Super speach sir ella mathathilulla new generationum think cheyyan thudangi athu kond ini oru pakshai mathan illathavanulla chance und
@suni373
@suni373 3 года назад
വളരെ നാളുകൾക്ക് ശേഷം ഒരു നല്ല പ്രസംഗം കേട്ടു...
@tscaria91
@tscaria91 5 лет назад
Nice presentation
@sindhupillai2165
@sindhupillai2165 4 года назад
Very good attempt Jose sir in bringing out the truth and supporting the nuns!
@mohammedshaji9785
@mohammedshaji9785 4 года назад
Good Speach 🙏🙏🙏
@nijoeapenpanicker67
@nijoeapenpanicker67 5 лет назад
I am an ex catholic....19 years old......Love you Jose ettaa aa♥️♥️♥️
@kunjoonj1
@kunjoonj1 5 лет назад
19 vayassiley thangal ex aayo. 🤔🤔
@nijoeapenpanicker67
@nijoeapenpanicker67 5 лет назад
Yep.......not following the cult anymore...I apostated....
@bigbull6084
@bigbull6084 Год назад
@@nijoeapenpanicker67 you are great❤
@ahamedp6996
@ahamedp6996 2 года назад
👍👍👍 . Of course you deserves great appreciation for revealing the bitter truth.
@alwingeo9841
@alwingeo9841 2 года назад
ജോസ് ചേട്ടാ നിങ്ങൾ സ്വയം വിഡ്ഢിയാകാതെ, ഞങളുടെ വൈദികരും, സിസ്റ്റർസും ഞങ്ങൾക് വേണ്ടിയാണ് ജീവിക്കുന്നത്. അല്ലാതെ ഇസ്ലാം ഉസ്താദ് മാരെ പോലെ അഞ്ചും, ആറും കെട്ടി പിന്നയും മദ്രസ കുട്ടികളയും പിടിപ്പിച്ചു നടക്കുക അല്ലാ. Or ഇസ്ലാം എന്ന കള്ളൻ മുഹമ്മേടിന്റെ തിന്മ, പിഞ്ചു കുട്ടികളെ പോലും ബോഗിച്ച മുഹമേഡിയൻ മാത്രക അല്ല എന്നറിയുക. കള്ള പ്രവാചകൻ മുഹമ്മദ് 65 വയസിൽ 8 വയസുകാരിയെ ബോഗിച്ചു, സ്വതം മകന്റെ ഭാര്യയിൽ കാമം ഉണർന്നവൻ മുഹമ്മദ് 👍
@asstudio4545
@asstudio4545 3 года назад
ഈ ആദരണീയൻ പറയുന്നത് സത്യമണ്. മുയൽ മുതൽ മൂരിയെ വരെ കൃഷി ചെയ്യുമ്പോൾ അവിടം മഠമാകില്ല. അവിടെ ബ്രഹ്മചര്യം സാദ്ധ്യമല്ല.
@demat7774
@demat7774 2 года назад
People with better knowledge about religion must come out to speak these matters, and his presentation is good 👍
@topnumbers5971
@topnumbers5971 5 лет назад
ഇങ്ങനെ ഈ മാഫിയ സംഘത്തെ തുറന്ന് കാട്ടണം
@RameshKumar-ot1ri
@RameshKumar-ot1ri 5 лет назад
This Mafia is powerful vote bank, no one will take any action..... Even the blind believers
@forthegloryofgod6320
@forthegloryofgod6320 5 лет назад
your thanthai is d head of mafia
@user-wx4fo1up9e
@user-wx4fo1up9e 5 лет назад
Top Numbers Enna poyi thurak
@joepadamadan5884
@joepadamadan5884 5 лет назад
@@RameshKumar-ot1ri chanakam analle :)
@ummerkoyat9934
@ummerkoyat9934 5 лет назад
@@user-wx4fo1up9e p
@mohammabkuttyottayil5533
@mohammabkuttyottayil5533 Год назад
ഇദ്ദേഹം ഇത്രയൊക്കെ പറയണമെങ്കിൽ സാമാന്യ ധൈര്യവും വിജ്ഞാനവും വേണം.
@royantony6631
@royantony6631 3 года назад
അഭയ കേസ് വിധിക്ക് ശേഷം വിഡിയോ കാണുന്നവർ ഉണ്ടോ
@Manikandan-qv9tg
@Manikandan-qv9tg 3 года назад
Kore Nattal ilaatha Christian chekkanmareyum kand😂😂😂
@Manikandan-qv9tg
@Manikandan-qv9tg 3 года назад
Eyaalu paranjapolekum Madham ajaaram ubekshich pona Thandhak pirakaathavar😂😂
@Manikandan-qv9tg
@Manikandan-qv9tg 3 года назад
Ninghade penunghalde kashtakaalam 😂😂❤️Ninghale pole ula nattal ilathorde kode geevich therkande
@Manikandan-qv9tg
@Manikandan-qv9tg 3 года назад
Swandham vishwaasathod Koooru kanikaathavr
@royantony6631
@royantony6631 3 года назад
@@Manikandan-qv9tg ഇത് ഫാദർ വട്ടോളിയുടെ fake അക്കൗണ്ട് ആണോ.. ☺️
@rosepaul7749
@rosepaul7749 2 года назад
Very good,👍👍👍👍👍👍👍
@sathidevi6657
@sathidevi6657 3 года назад
In Hinduism,same stage for Devadasis.Concentration camp is Temples.
@shafiriyadh7951
@shafiriyadh7951 2 года назад
ഈ സഭയിൽ നടക്കുന്നത് ഗുണ്ടായിസവും മാഫിയ പ്രവർത്തങ്ങളും മാത്രമാണ്
@jagnathkuwait6012
@jagnathkuwait6012 5 лет назад
ഒരു മണിക്കൂർ പോയതറിഞ്ഞില്ല വളരെ നല്ല അവതരണം
@ReghuVadakoote
@ReghuVadakoote 2 года назад
സത്യം പറയുന്ന മനുഷ്യൻ അതാണ് സത്യം
@thomaskj6361
@thomaskj6361 Год назад
Every convent has a well in it's compound
@padmakumarg9489
@padmakumarg9489 5 лет назад
ജോസേട്ടന്റെ പ്രഭാഷണം കേൾക്കുമ്പോൾ പള്ളിക്കകത്ത് നിന്ന് ചൂതാട്ടക്കാരെ അടിച്ചോടിക്കുന്ന യേശുദേവനേ ഓർമിക്കുന്നു.
@freeradical823
@freeradical823 2 года назад
കർത്താവ് പള്ളിയിൽ നിന്ന് ഇറങ്ങിപ്പോന്നു. ഇങ്ങനെ പ്പോലുള്ള മനുഷ്യരിൽ ഇന്നും ജീവിക്കുന്നു .
@Lucifer-el1tl
@Lucifer-el1tl 2 года назад
യേശുവാണ് എറ്റവും വലിയ മെെരന്‍ ബെെബിള്‍ വായിച്ചിട്ട് വെള്ളപ്പൂശ്
@vijayanev1309
@vijayanev1309 2 года назад
വിക്രമനെ മുത്തുവിനെ ഓടിക്കുന്ന മായാവി ആണ് എനിക്ക് ഓർമ വരുന്നത്.. മായാവിയെ പോലെ ഉള്ള മറ്റൊരു കഥപാത്രം ആണ് ഈ കേശു
@RameshKumar-cs8qt
@RameshKumar-cs8qt Год назад
@@Lucifer-el1tl ലൂസിഫർ പേര് അന്വര്ത്ഥം ഇത്ര കറക്റ്റ് ആയ ഒരു പേര് താങ്കൾക്കുവേണ്ടി താങ്കൾ തന്നെ താങ്കളാൽ തിരഞ്ഞെടുത്തതിന് അഭിനന്ദനത്തിന്റെ ആയിരം ആയിരം പൂച്ചെണ്ടുകൾ.
@RameshKumar-cs8qt
@RameshKumar-cs8qt Год назад
കുണ്ടത്തിൽ ജോസഫ് ചേട്ടൻറെ തിയറി പ്രകാരം യേശു എന്നൊരാൾ ഇല്ലല്ലോ പിന്നെങ്ങിനെയാണ് പള്ളിയിൽ കയറി അടിക്കാനും എടുക്കാനും ഒക്കെ പറ്റുന്നത്
@keepquiet6750
@keepquiet6750 5 лет назад
വെറുതെ അല്ല ഏകീകൃത സിവിൽ കോഡ് എന്ന് കേൾക്കുമ്പോൾ വിറക്കുന്നത്
@safiyatravelspmna3090
@safiyatravelspmna3090 2 года назад
ഈ കാളക്കൂറ്റന്മാരുടെ ഒരു സുഖം ഓ ഓർക്കാൻ കഴിയുന്നില്ല
@josekg5043
@josekg5043 2 года назад
അച്ഛനാകാൻ പോകണമെന്ന് തോന്നുന്നുണ്ടോ ?,.....
@ahmadabdullah4149
@ahmadabdullah4149 2 года назад
@@josekg5043 അച്ഛൻ ആകാൻ കല്യാണം കഴിച്ചാൽ പോരേ ജോസ് കുട്ടിയെ!!!
@muhammedali7934
@muhammedali7934 2 года назад
ഭീകരൻമാർ .നല്ലൊരു പ്രവാചകൻ്റെ (യേശുക്രിസ്തു ) പേരിൽ നടത്തുന്ന പേക്കൂത്തുകൾ .മരിച്ചു പോകുമെല്ലോ എല്ലാവരും ,അവിടെ കാണാം നിങ്ങളുടെ പ്രതിഫലം .അവിടെ ശരിയായ നീധി നടപ്പാകും .
@RameshKumar-cs8qt
@RameshKumar-cs8qt Год назад
​@@muhammedali793473 ഹൂറിമാർ ഉണ്ടാകുകയില്ല അപ്പോൾ പരസ്പരം കാണാൻ എവിടെയാ നേരം കിട്ടുക അവിടെവച്ച് നമ്മൾക്ക് കാണാൻ ഒന്നും സമയം കിട്ടുകയില്ല ഉസ്താദ്
@RameshKumar-cs8qt
@RameshKumar-cs8qt Год назад
​@@ahmadabdullah4149അച്ഛൻ ആകാൻ അത് മതിയാവും പക്ഷേ കാളക്കൂറ്റൻ ആകാൻ അതു പോരല്ലോ ഉസ്താദ്
@raihanathk7436
@raihanathk7436 2 года назад
നല്ല അവതരണം wonderful !
@esathannickal6830
@esathannickal6830 2 года назад
Raihanath hi
@haridasan5269
@haridasan5269 5 лет назад
ELLAM SARIYAKUM JOSE ETTA big salute....Eka Civilcode Konduvarika........Ellarum Support cheyyuka. Muthalakku nirthiyille..... küre Musleem streekalkku aaswasamayille........
@princevarghese6513
@princevarghese6513 5 лет назад
ഞെട്ടലോടെ കേൾക്കനേം... ജനങ്ങൾക്ക് പലതും ഒക്കെ അറിയാം.. എന്നിട്ടും ആർക്കും ഒരു അറിവില്ലായ്മ ആണ് പുറമെ.. ഈ സിസ്റ്റം പിന്നെ ഇങ്ങനെ മാറും???
@Samson-ce4bm
@Samson-ce4bm 3 года назад
Here. INDIA. Franko. Sisr. Abhaya. Josaph. Sir. , I. Believe. Judisionary. Hospital. School. ,Name. Of. Jeasas . .,,,,,👽🤣 Money. ,Where. We. With. There 👍sir. Welcome. Dayabhai. ,Trooth. Come. Back. Sure,We. Are. INDIAN. I. Believe. Christ. Not. Priests. Releagion. Want. Money.
@peterk9926
@peterk9926 5 лет назад
Very informative speech. Wonderful !!!!
@vinu1364
@vinu1364 5 лет назад
ഇതിനും മറുപടി പറയാൻ പെന്തോകൾ മുന്നോട്ടു വരണം
@sojanjoseph9699
@sojanjoseph9699 5 лет назад
@Albin Albin384 Then who are those so called sisters in TPM Pentecostal group,
@venukalarikkal7734
@venukalarikkal7734 3 года назад
യഥാർത്ഥ ക്രിസ്തു അങ്ങെയിലാണുള്ളത്;
@a12bd23
@a12bd23 2 месяца назад
Ithupola satya santhamayi parayanulla oru manas angakku tanna God na sthuti arpikkunnu God bless forever
@harish6750
@harish6750 Год назад
very very thanks for the information which is beyond my thoughts
@hotcrazydoc4311
@hotcrazydoc4311 5 лет назад
Very good, Mr. Jose Kandathil, go ahead.
@brgt1953
@brgt1953 5 лет назад
Thank you Jose Kandathil. We are ignorant and historically unaware. Even though we are an educated State. With regards to church and how the church came about we are ignorant. We think Jesus found it before he died. As you said even the bible is a selection of books, edited and reedited to suit the power structure of the hierarchy.
@mmar5326
@mmar5326 2 года назад
Christian by name.. Follow paoulose politics
@mmar5326
@mmar5326 2 года назад
Roman empire utilize
@mmar5326
@mmar5326 2 года назад
Paoulose followers... Not jesus
@mmar5326
@mmar5326 2 года назад
Summan Anthony.. Shako
@mmar5326
@mmar5326 2 года назад
But mojor Ravi saying diiferent
@muhammmedbava6779
@muhammmedbava6779 2 года назад
സാർ, താങ്കളാണ് യഥാർത്ഥ സത്യം പറയുന്നത്. കനൃസ്തീകളുടെ കാര്യം മഹാകഷ്ടം ഈ അനീതി എല്ലാ വരും അറിയണം. Thank you very much for your revealing.
@maheshgopalan2697
@maheshgopalan2697 3 года назад
Thank you for the truth .I am seeking the truth about marppapa .and vattikkan.
@jameskuttyjoseph656
@jameskuttyjoseph656 5 лет назад
You are the Real Saint of this era.
@shibujosephpr
@shibujosephpr 5 лет назад
എല്ലാ പുണ്യവാളൻ മാരെയും ഇവർ ഉപയോഗിച്ച് കച്ചവടം നടത്തുകയാണ്.
@disneysilvester9238
@disneysilvester9238 5 лет назад
this guy is absolutely right
@hamsam8355
@hamsam8355 2 года назад
ക്രൈസ്തവ സമൂഹത്തിലെ ചിന്തിക്കുന്ന ഒരു വിഭാഗം ഈ ക്രൂരതകൾക്കെതിരെ ശബ്ദിക്കേണ്ടിയിരിക്കുന്നു.
@kamarudeen8320
@kamarudeen8320 2 года назад
പുരോഹിത മതം... പുരോഹിതന്മാർ അവരുടെ സുഖത്തിനു വേണ്ടി മതത്തെ വേണ്ടപോലെ വെട്ടിയും തിരുത്തിയും ഉപയോഗപ്പെടുത്തുന്നു....
@kgkg7148
@kgkg7148 5 лет назад
Excellent sir
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 года назад
സത്യസന്തമായ അവതരണം. നന്ദി
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 4 года назад
church is not a corporate community . it is a community where people dedicate life for god and mankind.
Далее