Тёмный

ലൈംഗിക പീഡനത്തിൽ മുന്നിലുള്ള കത്തോലിക്കാ സഭ | ജോസ് കണ്ടത്തിലുമായി അഭിമുഖം 

ABC Malayalam News
Подписаться 2,7 млн
Просмотров 387 тыс.
50% 1

#abcmalayalam #josekandathil #abcmalayalaminterview
രഹസ്യ കുമ്പസാരം നിർബന്ധമാക്കിയത് കത്തോലിക്കാ സഭയിൽ അച്ചന്മാർക്ക് ബഹ്മചര്യം നിർബന്ധം ആക്കിയത്തിനുള്ള നഷ്ടപരിഹാരം ആണെന്ന് തുടങ്ങിയ ഒത്തിരി ആരോപണങ്ങൾ ആണ് ജോസ് കണ്ടത്തിൽ എന്ന പഴയ ബൈബിൾ സ്കൂൾ പിൻസിപ്പൽ ഉന്നയിക്കുന്നത്.
SUBSCRIBE our channel for more trending News & Movie Updates

Опубликовано:

 

1 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@gopinathp9981
@gopinathp9981 Год назад
Whatever you are saying is exactly true Sir. May god bless you
@Alex-mf4gs
@Alex-mf4gs 2 месяца назад
കുറെ പെണ്ണ് പിടിയൻ അച്ഛന്മാരുണ്ട് എനിക്ക് വ്യക്തി പരമായി അറിയാം ഒന്നും പറയണ്ട 🤧🤧🤧
@samuelvarghese3944
@samuelvarghese3944 Год назад
താങ്കളുടെ അഭിപ്രായം നൂറു ശതമാനം ശരിയാണ് താങ്കളെപ്പോലെ കാരൃങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്നാണ്എന്റസങ്കടം
@muhammmedbava6779
@muhammmedbava6779 Год назад
Very very advanced knowledge in this regard...... Think about this.....
@tnsk4019
@tnsk4019 Год назад
യഥാർത്ഥ വസ്തുതകൾ സധൈര്യം അവതരിപ്പിച്ച താങ്കൾക്ക് കോടി കോടി അഭിനന്ദനങ്ങൾ. 🙏👌👍👏⚘️🙋‍♂️😌
@ravinarayan3345
@ravinarayan3345 2 года назад
Very good point
@johnyvalakkattu333
@johnyvalakkattu333 3 года назад
ജോസേട്ടന്റെ സംസാരരീതി കേട്ടാലറിയാം കാര്യങ്ങൾ വെക്തമായി മനസിലാക്കിയിട്ടാണെന്നു . ഇതുതന്നെയാണ് ഒരുമുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന ജാമിതാ ടീച്ചർ ഖുർആൻ വചനങ്ങൾ നിറത്തിക്കൊണ്ടു മുസ്ലിമുകളെ നിശിതമായി വിമർശിക്കുന്നത് .യാഥാർത്യം കേൾക്കുമ്പോൾ അതിനെക്കുറിച്ചു ഉള്ള ബുദ്ധി വച്ചുചിന്തിക്കാതെ മത തീവ്രത വെച്ച് തെറിപറഞ്ഞിട്ടു കാര്യമില്ല . ജോസ് ചേട്ടനും ജാമിതാ ടീച്ചർക്കും ബിഗ് സലൂട്ട് . God bless both of you .
@jasminup5690
@jasminup5690 Год назад
Hindu.vil.aarangilumundo
@mohamedshareef3361
@mohamedshareef3361 Год назад
ജാമിതവേശ്യക്ക് പറ്റിയ മതമല്ല ഇസ്ലാമും ആ വേദഗ്രന്ഥ ഖുർആനും അതാണ് ആ സ്തീയുടെ പ്രശ്നം
@lifendiaries2577
@lifendiaries2577 7 месяцев назад
ആരാധന ഹിന്ദു ക്കൾ ക്കു നിർബന്ധം അല്ല. Institutionalised അല്ല. ഇഷ്ടമുണ്ടെങ്കിൽ temple ൽ പോകാം. പ്രാർത്ഥിക്കാം.വീട്ടുകാർ ഉപദേശിക്കും temple ൽ പോകണം എന്ന്.പോയില്ലെങ്കിലും ആരും പുറത്താക്കുകയൊന്നും ഇല്ലാ. നിരീശ്വര വാദി ആയി കുറെ കാലം, ജീവിച്ച ശേഷം വേണമെങ്കിൽ പിന്നീട് ഈശ്വര വിശ്വാസി ആയി മാറാം. ആരും ഒന്നും പറയാനില്ല. കുറച്ചു സമാദാനം ഉണ്ട്. ഇനി ഭാവിയിൽ മറ്റു മതങ്ങൾ പോലെ ആക്കി, ബുദ്ധിമുട്ടിക്കാതെ ഇരുന്നാൽ മതി. 🙏🏼
@m.cthomas
@m.cthomas 5 месяцев назад
Hallo Jose chetta, u so highly learned man , u are so wonderfully tooled by theABC Reporter by exposing ur llearning extension. Hearty congrats to the reprter.
@monadanhari7481
@monadanhari7481 2 года назад
പരമമായ സത്യങ്ങൾ സധൈര്യം തുറന്ന് പറയാൻ സൻമനസ്സ് കാണിച്ച , കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ജോസ് കണ്ടത്തിൽ എന്ന മാന്യ സഹോദരന് ആയിരമായിരം അഭിനന്ദനങ്ങൾ !!
@Kamar.chakra
@Kamar.chakra 2 года назад
പോർച്ചുഗീസുകാർ വൈദികരും പട്ടാളക്കാരും ഗോവയിൽ തദ്ദേശീയരായ സ്ത്രീകളെ വീതം വെച്ച് ലൈംഗിക അടിമകളാക്കി ഉപയോഗിച്ചഉപയോഗിച്ചു . നാട്ടിൽ മുമ്പ് പരിചയമില്ലാത്ത ഗുണേറിയ എന്ന ലൈംഗിക രോഗം അങ്ങനെ ഇവിടെ പടർന്നു . ഇപ്പോഴും ഇതിനു പറങ്കി പുണ്ണ് എന്നാണ് പേര് . പറങ്കികൾ കൊണ്ട് വന്നത് .
@ashokkumar-wk2tf
@ashokkumar-wk2tf Год назад
congrag.u
@mjknr5374
@mjknr5374 Год назад
വൈദികർ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല.
@Kamar.chakra
@Kamar.chakra Год назад
@@mjknr5374 പോർച്ചുഗീസുകാർ ( വാസ്കോ ഡി ഗാമ ) വന്നത് തന്നെ മതം പ്രചരിപ്പിക്കാനാണ് . അയാളെ യാത്ര അയക്കുമ്പോൾ ബിഷപ്പ് ചെയ്ത പ്രസംഗം ഇന്നും ലൈബ്രറിയിൽ കിട്ടും . റ്വഫെറെൻസ് വേണോ ? ഉദ്ദേശം തെളിയിക്കാൻ
@user-fn4lu1np7b
@user-fn4lu1np7b День назад
ഇവിടെ.. കപ്പല് രോഗം എന്ന് പറയും...
@anintelligentmadman348
@anintelligentmadman348 3 года назад
ഫുൾ ചൂഷണം ആണ്‌. കുമ്പസാരം നടത്താതിരിക്കുന്നതാണ് നല്ലത്.
@davisap8379
@davisap8379 3 года назад
Phbi
@muhammmedbava6779
@muhammmedbava6779 Год назад
Sir, You are saying the exact fact...... They killed a lot..... Very good knowledge...... ❤
@jijo592
@jijo592 3 года назад
I appreciate you very much for your courage to speak out the truth 🙏
@mablethomas3455
@mablethomas3455 3 года назад
what truth??
@sheebajoshi3690
@sheebajoshi3690 6 месяцев назад
Wrong prediction. Does not history and world events.
@deepuskesavan
@deepuskesavan 2 года назад
എല്ലാം മതവും നിലകൊള്ളുന്നത് മൂടിപ്പെട്ട സത്യങ്ങൾ നിന്നാണ്
@1minuteago296
@1minuteago296 3 года назад
This is the beauty of Hindu and Christians you don't get killed for this
@ignousocio-politicalmalaya8729
@ignousocio-politicalmalaya8729 2 года назад
It is not the so called beauty it is because of the reformation happend in the religion over the centuries
@saisudheesh
@saisudheesh Год назад
സത്യം പറയുക എന്നത് എളുപ്പമല്ല. അത് പറയാൻ ഉള്ള ധൈര്യം കാണിക്കുക എന്നത് വലിയ കാര്യമാണ്. 👍🏽 ഇല്ലാത്ത നരകത്തിൽ വിശ്വസിച്ചു ഇവിടെ ഉള്ള ജീവിതം നരകമാക്കുന്ന ടീംസിന് സ്തുതി ❤️
@sreelakshmivssreelakshmivs7106
Godblesyou
@m.g.pillai6242
@m.g.pillai6242 Год назад
👍👍👍
@PrasannaKumar-ib1ft
@PrasannaKumar-ib1ft Год назад
The historical speech of Sree Jose Kandathil is very funny and interesting. He is not afraid of the church.
@ramannedumbrath2545
@ramannedumbrath2545 Год назад
​@@m.g.pillai6242up😊
@augustinekappalumakal8707
@augustinekappalumakal8707 Год назад
ഇവന്റെ പഴയ ഗാനം ഒന്ന് ചികഞ്ഞു നോക്കിയാൽ അറിയാം എങ്ങനെയുണ്ടെന്ന്
@amaanadonai7184
@amaanadonai7184 Год назад
ഞാൻ ഒത്തിരി വായിക്കുന്ന ആൾ ആണ് എന്ന് ഒരു അച്ച നോട് പറഞ്ഞപ്പോൾ അത് നല്ല സ്വഭാവം അല്ല എന്ന് ഉപദേശം തന്നു. ഇപ്പോള് മനസ്സിലായി. പിന്നെ, Jose സർ ക്ക് ചരിത്രം നന്നായി അറിയാം. ആത്മ രക്ഷ നൽകുന്ന daiva വചനം അറിയില്ല.
@ncg3503
@ncg3503 Год назад
അതെ
@jogeorgey3691
@jogeorgey3691 3 года назад
Interviewer's voice so good
@bijumathew8063
@bijumathew8063 Год назад
Evene enne naadukadathendathaayirunnu...! Iniyenkilum adhikam thaamassikkathe ithu kelkkunna Kerala janangal athu nadathanamennu thaazhmayaayi apekshikkunnu !!! Thanks !!!
@chackothomas4141
@chackothomas4141 3 года назад
Hi Jose sir, can u give the reference please ? Just wanted to double check the story.
@oliviaanna5459
@oliviaanna5459 2 года назад
What reference. ഇംഗോറുടെ ഇക്കിളി ക്കഥയ്ക് ഇയാലൂ ഡെ പരട്ട ബ്രെയിൻ തന്നെ referance. ആർക്ക് വേണം
@anonymous54326
@anonymous54326 Год назад
@@oliviaanna5459 yeah..some misleading facts...
@mjknr5374
@mjknr5374 Год назад
He is telling lies no reference.
@samsonabrahamraju6415
@samsonabrahamraju6415 3 года назад
"And so I say to you, you are Peter, and upon this rock I will build my church, and the gates of the netherworld shall not prevail against it." The Holy Gospel according to St John 16:18 The majority of priests and nuns in the catholic church lead a holy life.That is why it is still the No 1 with a population of 1.2 billion.What Jesus said is the gates of hell will not prevail against the church.Dont judge the church by the one who follows it the least but judge by the one who follows it the most eg .St Mother Teresa,St.Francis Assisi etc
@NASreejith
@NASreejith 3 года назад
ഈയടുത്തു കണ്ടതിൽ വെച്ചു നല്ലൊരു അഭിമുഖം. anchorine അഭിനന്ദിക്കാതിരിക്കാൻ വയ്യ- കാര്യപ്രസക്തമായ ചോദ്യങ്ങൾ..അനാവശ്യ ഇടപെടലുകൾ ഇല്ല, പ്രസ്താവനകൾ ഇല്ല, തന്റെ വിവരം വിളിച്ചോതാനുള്ള വ്യഗ്രതയില്ല.കൂടാതെ നല്ല ശബ്ദവും..അഭിനന്ദനങ്ങൾ!
@xavierkavalam9714
@xavierkavalam9714 3 года назад
Shame on you
@Justinfrancis-ip3lo
@Justinfrancis-ip3lo Год назад
ഞാൻ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു എന്നുമാത്രം. എനിക്കു സഭയിൽ ലേശം പോലും വിശ്വാസമില്ലാത്ത വ്യക്തിയാണു പ്രത്യേകിച്ചും അച്ഛന്മാരോടും , കന്യാസ്ത്രീകളോടും വെറുപ്പാണു്. 100 പേരെ എടുത്തു നോക്കിയാൽ ഒന്നോ രണ്ടോ പേർ കാണും നല്ലത്. അവരുടെയൊക്കൊ വാചകമടിയും (പള്ളികളിലെ പ്രസംഗo ) പ്രവർത്തിയും രണ്ടാണു ആശുപത്രികളും , സ്ക്കൂളുകളുമാണ് അവരുടെ ബിസിനസ്സ് അതിൻ പുറമേ പള്ളികളും . സുഖലോലുപന്മാരായുള്ള ജീവിതം എല്ലാ രീതിയിലും . സഹോദരൻ മനോധൈര്യത്തോടു പറഞ്ഞതിൽ നൂറുശതമാനം യോജിക്കുന്നു
@mathaichacko5864
@mathaichacko5864 7 месяцев назад
സന്യസ്തർ സമൂഹത്തിനും സാധുക്കൾക്കും ചെയ്യുന്ന സേവനം കൂടി അനുസ്മരിക്കുക
@sheebajoshi3690
@sheebajoshi3690 6 месяцев назад
You must experience mystic feeling of jesus and heaven. It's not others problem. Its u need to surrender nd listen word of god
@mathaichacko5864
@mathaichacko5864 6 месяцев назад
@@sheebajoshi3690 അനാഥർ, രോഗികൾ, വൃദ്ധർ, വികലാംഗർ തുടങ്ങിയവരെ നോക്കുന്ന 1800കേന്ദ്ര ങ്ങളാണ് കേരളത്തിൽ സന്യസ്തർ പരിപാലിക്കുന്നത്. ചിലർക്ക് വാചകമടിക്കാൻ എളുപ്പമാണ് 👌
@ponnanponnachan6909
@ponnanponnachan6909 3 года назад
ആദ്യമായാണ് ഈ ചാനൽ വീഡിയോ കാണുന്നത്., സബ്സ്ക്രൈബ് ചെയ്യുന്നു.
@kumarankaringanni7731
@kumarankaringanni7731 Год назад
He is evidently a good critic of priesthood in Christian community.Irrespective of any religion,some ulterior motives always take the centre stage .You cannot expect these priests to make a heaven here especially when they are after their livelihood.O.K?
@RajanRajan-jx7ry
@RajanRajan-jx7ry Год назад
Goodspeech
@fg4513
@fg4513 Год назад
Pls give ref from Bible as you said in some books
@kingedapally1401
@kingedapally1401 3 года назад
Interviewer is clean n clear...good presentation 👍
@vethal_veth
@vethal_veth 3 года назад
What presentation? If he is a right Ethiest he should bring all the vices of all religion's including the most dreaded b Islamic teachings .He is not impartial in criticising the God believers he is partial and may have any old axeto grind As christians are concerned ...
@louisjnedumpara
@louisjnedumpara Год назад
His arguments are mutually contradictory. Listen carefully. I am not supporting the church either. He is not interested in bringing out any truth rather abusing the church
@muhzinan5459
@muhzinan5459 3 года назад
🎉🎉
@rajanchathanrajan6326
@rajanchathanrajan6326 3 года назад
Aadhar sokaryatha nashttaprdum anne muravili koottunna politician kumbasaram padillane parayumo?
@profitshare3197
@profitshare3197 3 года назад
നല്ല അവതരണം
@JosephRony-ox8ij
@JosephRony-ox8ij Год назад
പണ്ട് പോട്ടയിൽ പോയപ്പോൾ ഒന്ന് കുമ്പസാരിച്ചതാണ് ..... അതോടെ ആ പരിപാടി നിർത്തി !!!
@arunbaby8148
@arunbaby8148 Год назад
സ്ഫടികത്തിലെ ആട് തോമ, കണ്ടത്തിൽ കുടുംബത്തിന്റെ കഥയാണ്. 😭😭😭
@fg4513
@fg4513 Год назад
Eth
@Danielchacko08
@Danielchacko08 2 года назад
Enthu thelivinte purathanu ingane pulli paraunnathu Njan iyale kurichu oru rekha um illathe vimarshikkunnu engil eyal enthu cheyum
@jo-dk1gu
@jo-dk1gu 3 года назад
ഒരുപാട് അനുഭവങ്ങളും ആധികാരികമായ പഠനങ്ങളും നടത്തിയിട്ടുള്ള വളരെ സാധാരണക്കാരൻ ആയ ആളാണ് ജോസേട്ടൻ...സഭയുടെ ഇന്നത്തെ പോക്കിൽ മനം മടുത്ത ലക്ഷ കണക്കിന് ആളുകൾ ഉണ്ട് ..ഇതുപോലെ പല മഹാന്മാരും പല സന്ദർഭങ്ങളിൽ സഭയുടെ തെറ്റുകൾ ചൂണ്ടി കാണിച്ചിട്ടുണ്ട്...എന്നാലും സഭ തെറ്റ് തിരുത്താൻ തയ്യാറല്ല... എത്രയോ അച്ചന്മാർ കുമ്പസാരം എന്ന കുദാശയെ ദുരുപയോഗം ചെയ്ത് അനവധി സ്ത്രീകളെ ബലാത്സംഗം ചെയ്തു....ഇൗ അടുത്ത കാലത്തും 5 പുരോഹിതർ ചേർന്ന് കുമ്പസാര രഹസ്യം വെളിപ്പെടുത്തും എന്ന് ഭീഷണി പെടുത്തി ഒരു പാവം വീട്ടമ്മയെ ബലാത്സംഗം ചെയ്തത് നമ്മുടെ കേരളത്തിൽ തന്നെ ആണല്ലോ....ബലാത്സംഗത്തിന് എത്രയോ അച്ചന്മാർ ജയിലിൽ കിടക്കുന്നു...ഇതൊക്കെ പുറത്ത് വന്ന മഞ്ഞ് മലയുടെ ചെറിയ ഒരു ഭാഗം മാത്രം...പുറത്ത് വരാത്ത കഥകൾ എത്ര മാത്രം ഉണ്ടാവും....ഇവിടെ തന്നെ ഒരുപാട് അച്ചന്മാർ ബലാൽ സംഗം ചെയ്ത കുറ്റത്തിന് കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നമ്മുടെ ജയിലുകളിൽ കിടന്ന് ഉണ്ട തിന്നുന്നു ...ബിഷപ്പ് വരെ പീഡന കേസിൽ കൂളായി ജയിലിൽ പോകുന്നു...കോടതി കയറി ഇറങ്ങുന്നു...എന്ത് കൊണ്ടനത്..? സഭ തെറ്റുകൾ തിരുത്താൻ തയ്യാറായിരുന്നില്ല അത് തന്നെ ആണ് ഇവരൊക്കെ ജയിലിൽ കിടക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്.... ഇവരുടെ തെറ്റുകൾ ഒളിപ്പിക്കുനതിന് പകരം അവർക്കെതിരെ ആദ്യമേ നടപടി എടുത്തിരുന്നു എങ്കിൽ കത്തോലിക്കാ സഭ പൊതു സമൂഹത്തിൽ ഇത്രമാത്രം നാറില്ലയിരുന്നു...
@ponnanponnachan6909
@ponnanponnachan6909 3 года назад
Ssss.... മിണ്ടരുത്,. നമ്മുടെ മതേതരത്വം കപ്പലേറും,... അല്ലെങ്കിൽ താങ്കൾ സംഘി ആകും!
@jo-dk1gu
@jo-dk1gu 3 года назад
@@ponnanponnachan6909 .... ഇവരുടെ മേൽക്കോയ്മ ക്രമേണ ഇല്ലാതാവും ....നോക്കിക്കോ
@joyaj9580
@joyaj9580 3 года назад
തെറ്റാവരം ഉള്ളവരല്ലേ ഇവർക്ക് ഒരിക്കലും പിശക് പറ്റില്ല.... അവരങ്ങനെ, തീനാക്ക് കേറ്റി കൂദാശിച്ചു, അവനവൻ വെള്ളോം വിട്ട്, രസിച്ചു കഴിയും.. ചെയ്യുന്നതെല്ലാം പുണ്യപ്രവർത്തികൾ മാത്രം.. സഭയെകർത്താവാ വഴി നടത്തുന്നേ 🐓🐓🐓..🐓✝️😜😂
@muhammmedbava6779
@muhammmedbava6779 2 года назад
Sir, You are saying the exact fact. God protect you and have a long Life. Those have a freezed mind have no benefit.
@unnikrishna9761
@unnikrishna9761 Год назад
Like Jamida teacher
@rajanmulloorvaliyaveedu3838
തിരിച്ച് അങ്ങോട്ടായിരുന്നെങ്കിലോ, കുറച്ചുകൂടി കൊള്ളാമായിരുന്നു അല്ലേ?
@ashokkumar-wk2tf
@ashokkumar-wk2tf Год назад
jamitha teacher,jabbar mash vlogs
@rajapushpamn6771
@rajapushpamn6771 Год назад
Iam very proud of you, God bless🙏🙏🙏🌹🌹🌹 and protect you sir. Thank❤🌹🙏 you Rajanish sir.
@udhayudhay7178
@udhayudhay7178 3 года назад
Pls reveals English language thanks
@sumangeo5933
@sumangeo5933 Год назад
ജോസ് കണ്ടത്തിൽ പരാമർശ്ശിക്കുന്ന ചരിത്രസംഭവങ്ങൾക്ക് കൃത്യമായ തെളിവുകൾ / ക്രോസ് റഫറൻസുകൾ നൽകാൻ ശ്രദ്ധിക്കുക. പലപ്പോഴും മനോധർമ്മപ്രകാരമുള്ള കഥകൾ പോലെയായിപ്പോകുന്നു ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ.
@sheeladevan5972
@sheeladevan5972 3 года назад
നല്ല റിപ്പോർട്ടർ സൂപ്പർ
@benzvzvz9956
@benzvzvz9956 3 года назад
Iyalke avasanam iyal ellam irangathu chakum.
@anupa1090
@anupa1090 3 года назад
30:27👍
@kasinathan9489
@kasinathan9489 3 года назад
👌👌
@dkathirchandran2100
@dkathirchandran2100 2 года назад
Really extra ordinary man
@littojoseph9307
@littojoseph9307 3 года назад
കുമ്പസാരം 10 വർഷമാ യി നടത്താതെ ജീവിക്കുന്ന പാവം ഞാൻ...
@truthis4647
@truthis4647 3 года назад
ennittu anybody threated you for not doing confession
@rafeeqhirafeeq5300
@rafeeqhirafeeq5300 3 года назад
@@truthis4647 😂😂😂😂
@barbilover6969
@barbilover6969 3 года назад
കർത്താവെ നരകത്തിൽ സീറ്റ്‌ ബുക്ക് ചെയ്ത ഈ സഹോദരനോട് പൊറുക്കേണമേ
@The.last-lucifer99
@The.last-lucifer99 2 года назад
@@barbilover6969 എന്തായാലും അവൻ ഒറ്റയ്ക്കല്ല
@kesss8708
@kesss8708 2 года назад
@@The.last-lucifer99yeah 😁
@shemirmuhammed1388
@shemirmuhammed1388 Год назад
Satyam paranjathinu....nanneee
@minisebastian8025
@minisebastian8025 2 года назад
Ithokke evidunnu kittiya story ?
@pushpajankandan785
@pushpajankandan785 3 года назад
Jose Sir..... 💯 True...
@heminsameer6818
@heminsameer6818 8 месяцев назад
സത്യം ജയിക്കട്ടെ താങ്കൾക് ദൈവത്തിന്റെ സഹായം ഉണ്ടാകട്ടെ 🎉🎉🎉
@skak81
@skak81 3 года назад
SUPER
@PNPTechTips
@PNPTechTips Год назад
good
@jamesjoseph7636
@jamesjoseph7636 3 года назад
കുമ്പസാരിച്ചാൽ പാവ മോചനം കിട്ടുമോ ഇല്ലാ ഉദാഹരണം നമ്മൾ ഒരു ആളോട് തെറ്റ് ചെയ്താൽ അ ആളോട് നേരിട്ട് മാപ്പ് പറഞ്ഞാൽ മാത്രമേ പാവ പരിഹാരം കിട്ടുകയുള്ളു പിന്നെ ദൈവത്തോട് പ്രാർത്ഥിക്കുക തെറ്റുകൾ ചെയ്യതെ നോക്കുക
@ummerkoya169
@ummerkoya169 3 года назад
James Joseph പറയുന്നതാണ് ഇസ്ലാം പറയുന്നത്
@yavanadevan
@yavanadevan 3 года назад
@@ummerkoya169 islam vere comedy
@ummerkoya169
@ummerkoya169 3 года назад
@@yavanadevan കുരനഗിന്ന് നല്ലൊരു പൂമാല കിട്ടിയാൽ അതിന്ന് കോമഢിയായിരക്കും, സവാഭാവികം. മാലയെ പിടിച്ച് വലിച്ച് പൊട്ടിക്കും
@jaxsos
@jaxsos 3 года назад
@@yavanadevan കോമഡി മാത്രമല്ല ക്രൂരത കൂടി ആണ്. ഒന്നും പോടാ. അവന്റെ പ്രഖ്ത്രത നബിയും അവന്റെ മതവും.
@truthis4647
@truthis4647 3 года назад
athra simple aano
@RG-yt7bo
@RG-yt7bo 3 года назад
പാവം ജോസച്ചേട്ടൻ
@hosthostst8930
@hosthostst8930 9 месяцев назад
You are great
@harisreyas1943
@harisreyas1943 Год назад
അനുഭവങ്ങൾ ആണ് ഒരു മുനുഷ്യനെ സത്യാന്വഷി ആക്കുന്നത്..... അത് നിങ്ങൾ ചെയ്യുന്നു.... തുടരുക... സമൂഹത്തിന് നിങ്ങളെ വേണം ഇന്നല്ലെങ്കിൽ നാളെ അത് എല്ലാർക്കും മനസിലാകും
@justinsirex
@justinsirex 3 года назад
He is a simple straight forward man who speaks with facts and figures. But unfortunately faithfuls ( blind slaves ) would find it difficult to digest the reality
@RK-xp9oy
@RK-xp9oy 3 года назад
It's Sad that civilised Humanity still believe in such fictional stories and hate each other in the name of a fictitious Sky Daddy ...
@josephjohn5864
@josephjohn5864 3 года назад
As I know him for years, he is better than any holy man.
@xaviervinod6065
@xaviervinod6065 3 года назад
U attend mass every sunday
@johnvarkey1681
@johnvarkey1681 2 года назад
Eda Justin Potta You a sudapi....
@justinsirex
@justinsirex 2 года назад
@@johnvarkey1681 Sorry to see your response... I am a responsible Indian who is a Christian... not a blind slave of commercial Christian clergy
@johnskuttysabu7915
@johnskuttysabu7915 Год назад
Sathyam.
@FaisalFaisal-cs7ce
@FaisalFaisal-cs7ce Год назад
Kalakki. Mashe❤
@williamn9852
@williamn9852 3 года назад
Yes ,absolutely thanks so much information, its must knew each and every person, people are almost blank in their knowledge this information they think it and they correct their attitude
@chinchuaden71
@chinchuaden71 3 года назад
May God bless you our Christian community never ever attack you
@dalibainterior4000
@dalibainterior4000 3 года назад
കന്യസ്ത്രീകളെയെ കൊല്ലാറുള്ളു
@joyaj9580
@joyaj9580 3 года назад
ഇപ്പൊ ആവതില്ലാത്തോണ്ടാ,, പ്യാവങ്ങൾ 🐓🐓✝️👍😜😂
@Jentilman-m5i
@Jentilman-m5i Год назад
പുന്നക്കൽ എവിടെ?
@jijokabraham
@jijokabraham 3 года назад
Wow
@arunn.s6800
@arunn.s6800 3 года назад
അതാണ് ഇന്ത്യൻ ആകണം
@jobpoulose4492
@jobpoulose4492 Год назад
സത്യം സത്യം സത്യം......
@johnjob2390
@johnjob2390 3 года назад
lead the light
@user-lj7il2ff8w
@user-lj7il2ff8w 6 месяцев назад
ആങ്കർ... സൂപ്പർ ❤️❤️❤️🙏🏻🙏🏻🙏🏻 കിടു... 😍
@fj4097
@fj4097 3 года назад
ഇദ്ദേഹം (ജോസ് കണ്ടത്തിൽ) യേശുവിന്റെ കാലഘട്ടത്തിൽ അതേ പഞ്ചായത്തിൽ താമസിച്ചിരുന്ന ആളായിരുന്നോ എന്നൊരു സംശയം. കാരണം ഇദ്ദേഹം വളരെ ആധാരികമായാണ് പറയുന്നത് യേശു പറഞ്ഞ പല കാര്യങ്ങളും ബൈബിളിലില്ല എന്നും മത്തായിയും, മാർക്കോസുമൊന്നും യേശുവിനെ കണ്ടിട്ടില്ല എന്നും. ഇദ്ദേഹം ഇത്ര ഉറപ്പിച്ചു പറയണമെങ്കിൽ ഇദ്ദേഹം യേശുവിന്റെ സന്തത സഹചാരിയായിരുന്നിരിക്കണം.
@fj4097
@fj4097 3 года назад
@Jeevan Jeevan It is believed that Mathew was written between AD 75 and AD90 and Mark was written in AD 70. If Christ had met them we don't know at what age he met Mathew and Mark and also we don't know at what time they left this world. The only living creature, Jos Kandathil knows the truth about Christ and his activities of that time.
@joyaj9580
@joyaj9580 3 года назад
താങ്കൾ അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയിരുന്നോ എന്നും സംശയിക്കുന്നു 🐓✝️😜
@fj4097
@fj4097 3 года назад
@@joyaj9580 തനിക്ക് ഒരു പാട് സംശയങ്ങളുള്ള ആളാണെന്ന് മുൻപേ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്തായാലും ഒരു കാര്യം താൻ ഉറപ്പിച്ചോളൂ ഞാൻ 19 ാം നൂറ്റാണ്ടിന്റെ പകുതിയ്ക്കു ശേഷമേ ജീവിതം ആരംഭിച്ചിട്ടുള്ളൂ. വായിച്ചും കേട്ടിട്ടുള്ള അറിവുകളേ എനിക്കുള്ളൂ പക്ഷേ ജോസ് കണ്ടത്തിലിന്റെ അറിവുകൾ വളരെ ആധികാരികമായതാണ്. നിങ്ങൾ എന്തായാലും അതു പിന്തുടർന്നാൽ മതി☺️
@fj4097
@fj4097 3 года назад
@xanadu 1 ഹോ ! നീ വീണ്ടും വന്നോ ചൊറിയാൻ? നീ ഇതുവരെ ചത്തില്ലേ? മുകളിൽ എഴുതിയതു വായിച്ചിട്ട് നിനക്കൊന്നും മനസ്സിലായില്ലേ ?
@joyaj9580
@joyaj9580 3 года назад
പടയാളികളിൽ ഒരുവൻ വന്ന് നമ്മുടെ കർത്താവിന്റെ തിരുവിലാവിൽ, കുന്തം കൊണ്ടുകുത്തി, ഉടനെ രക്തവും, വെള്ളവും, പുറപ്പെട്ടു, അത് കണ്ടയാൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു ആസാക്ഷ്യം സത്യവുമാകുന്നു,, ആമേൻ,, സോത്രം,, ഹാലേലൂയ,, ഇതിലെന്തെങ്കിലും സംശയമുണ്ടോ? ചോദ്യമുണ്ടോ??100%ക്ലിയർ അല്ലേ? ഇങ്ങനെയുള്ള ചരിത്രസത്യങ്ങൾ മാത്രമേ ഞങ്ങളുടെ വിശുദ്ധ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളു.. അത് എഴുതിച്ചത് തന്നെ പരിശുദ്ധൽമാവാ,, നിസ്സാരൻമാരായ മനുഷ്യർക്ക് എങ്ങനെ ബൈബിളി നെ ചോദ്യം ചെയ്യാൻ കഴിയും... അവിശ്വാസികളെ കർത്താവ് അനുഗ്രഹിക്കട്ടെ.. ആമേൻ 🐓✝️🐓😜😜🤣
@vkshomegarden8219
@vkshomegarden8219 3 года назад
സത്യം. പറഞ്ഞു. ഒരു ബിഗ്‌ സല്ലുട്ട്. പ്രണാമം.
@Mathew121
@Mathew121 3 года назад
Who is you father
@xaviervinod6065
@xaviervinod6065 3 года назад
എന്ത് സത്യം
@josephaleyamma9571
@josephaleyamma9571 Год назад
WE Can or generalise the case there Willem be truth but should not accuse all
@Antony99880
@Antony99880 3 года назад
,lets evidence lead
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 года назад
PC ജോർജ് അറിയുമോ?
@indiramanikkan4295
@indiramanikkan4295 3 года назад
' udukkanam
@rajanmulloorvaliyaveedu3838
ഈ പള്ളീക്കാരന്മാരെല്ലാം , പാവം ക്രൂരന്മാരാണ്. സ്വയം ഒന്നിനും കഴിവുമില്ല, സമൂഹത്തിന് ഉപദ്രവവും.
@shajahankm9573
@shajahankm9573 Год назад
👍🏾👍🏾👏👏
@majalal196
@majalal196 Год назад
എത്രകേട്ടാലും ..........
@francismt8535
@francismt8535 3 года назад
താങ്കൾ ധൈര്യമായി വിമർശിച്ചു കൊള്ളുക ആരും താങ്കളുടെ കയ്യും കാലും കൊത്താൻ വരില്ല
@abdulrahman706
@abdulrahman706 3 года назад
എന്ന് പത്ത്‌ കോടി ജനങ്ങളെ കൊന്ന കത്തോലിക്കാ സഭക്കാരൻ!!!
@jubinjohn517
@jubinjohn517 3 года назад
@@abdulrahman706 pinna musilms verum bad allatha Christians alla 😠
@xavierkavalam9714
@xavierkavalam9714 3 года назад
@@abdulrahman706 Shame on you
@abdulrahman706
@abdulrahman706 3 года назад
കത്തോലിക്കാ സഭ ഈ കാലത്തിനിടക്ക്‌ എത്ര പേരെ കൊന്നു എന്ന ചരിത്രം ഒന്ന് പഠിച്ചാൽ മതി.!! എന്തിനാണു ജോൺ പോൾ മാർപ്പാപ്പ സഭ നടത്തിയ ക്രൂരതകൾക്ക്‌ അന്ന് ലോകത്തോട്‌ മാപ്പ്‌ പറഞ്ഞത്‌???
@abdulrahman706
@abdulrahman706 3 года назад
@@xavierkavalam9714 കത്തോലിക്കാ സഭ ഈ കാലത്തിനിടക്ക്‌ എത്ര പേരെ കൊന്നു എന്ന ചരിത്രം ഒന്ന് പഠിച്ചാൽ മതി.!! എന്തിനാണു ജോൺ പോൾ മാർപ്പാപ്പ സഭ നടത്തിയ ക്രൂരതകൾക്ക്‌ അന്ന് ലോകത്തോട്‌ മാപ്പ്‌ പറഞ്ഞത്‌???
@dr.lucyclare5829
@dr.lucyclare5829 3 года назад
I am living in a congregation , completed 41 years. I wonder this so called people saying. Temptations, tribulations, agony, pain suffering all comes in life time'. Be courageous with the help of saints, archangels and angels. Then life is going good. Please do stop this ugly words.
@cinitabraham2743
@cinitabraham2743 Год назад
😁😁😁😁
@thresiahaldane6486
@thresiahaldane6486 3 года назад
Pl.give reference
@youtubeuser6020
@youtubeuser6020 3 года назад
ബൈബിള്‍. സഭാചരിത്രം .
@prabhajai8629
@prabhajai8629 3 года назад
1 തിമൊഥെയൊസ്‌ 2: 5, 6
@basheermedia6368
@basheermedia6368 3 года назад
ജോസ് കണ്ടത്തി ൽ katolikka സഭ മാത്രമാണോ ഇത്രയും വൃത്തി കേട്ടവർ മ
@wayanadanwayanadu7163
@wayanadanwayanadu7163 3 года назад
@Amarnath കുരുപൊട്ടി കുരുപൊട്ടിl പിസി ജോർജ് തോറ്റപ്പോൾ പൊട്ടിയ kuരു
@praviuniverse2349
@praviuniverse2349 3 года назад
ഈ കുമ്പസാരം എന്നത് ദൈവം പറഞ്ഞിട്ടല്ല ചെയ്യുന്നത്
@rajithmr5689
@rajithmr5689 Год назад
Satyam
@raveendranmorekkattu2016
@raveendranmorekkattu2016 Год назад
🙏
@truthis4647
@truthis4647 3 года назад
ഒരു ധ്യാന കേന്ദ്രത്തിൽ ഒരു സമയം 15000 പേര് പങ്കെടുത്ത ഇവന്റിൽ ഒരു ദിവസം കുമ്പസരിച്ചതു 1000 ഓളം പേരെ ആണ് 20 ഓളം വൈദിക്ർ അവിടെ എന്ത് ചൂഷണം
@Kamar.chakra
@Kamar.chakra 2 года назад
സൗകര്യമുള്ള ചോദ്യം മാത്രം ചോദിക്കരുത് .. എല്ലാ കുമ്പസാരവും പീഡനാണെന്നല്ല . യേശു ചെയ്യാത്ത ചെയ്യാൻ പറയാത്ത കുമ്പസാരം എന്തിനു ചെയ്യണം .? 4400 കേസുകളാണ് ഓസ്‌ട്രേലിയയിൽ മാത്രം നിലവിൽ വൈദികർക്കെതിരെ ലൈംഗിക പീഡനത്തിനുണ്ട്
@prabhajai8629
@prabhajai8629 3 года назад
ബൈബിൾ ആണ് ദൈവം യോഹന്നാൻ 1: 1
@ragabathel8381
@ragabathel8381 2 года назад
Njan areyum adhikshepikkano. Vedanippikano paranjathalla ente kazhchapadum bible enthu parayunnu ennumanu njan uddesichathu
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 8 месяцев назад
ജോസ്. സാർ. അങ്ങേക്ക്. ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@wayanadanwayanadu7163
@wayanadanwayanadu7163 3 года назад
എനിക്ക് പരിചയമുള്ള ഒരു സ്ത്രീ കുമ്പസാരിച്ചു. പിന്നെ പള്ളിയിലച്ചൻ സ്ഥിരം കുമ്പസരിക്കൽ ആയി ഒരു പള്ളിയിൽ അച്ഛൻ ആയാൽ മതിയായിരുന്നു
@truthis4647
@truthis4647 3 года назад
ningalku ariyamo ? ethu churchil ?
@wayanadanwayanadu7163
@wayanadanwayanadu7163 3 года назад
@@truthis4647 എല്ലാ. ചർച്ചു കളും
@francisxavier4210
@francisxavier4210 3 года назад
No Religion on Earth is true but there is a God a supernatural power
@oliviaanna5459
@oliviaanna5459 2 года назад
Last supperil ആദ്യം കുർബാന സ്വീകരിച്ച് പുറത്തേയ്ക്ക് ഉത്തരവാദിത്വം തീർക്കാൻ ഒടിപോയ യൂദാസിൻ്റെ ജന്മനാ തനിക്ക് ആ പേര് ജോസ് എന്നത് ഒന്നങ്ങെ മാറ്റിയാൽ നന്നായിരുന്നു.
@jjm198
@jjm198 3 года назад
Ethrayum sabhakku ethire paranjitte indian catholic akkanam enno? Njan orthu oru yukthivadhi anennu
@jackpodger9529
@jackpodger9529 3 года назад
Can this channel do same way for false accusations and attacks on other religions in India ?
@rgap3944
@rgap3944 3 года назад
എന്തായാലും യേശു രതിക്രൂരത ചെയ്തു അല്ലെങ്കിൽ ഇപ്പോഴും സ്വർഗത്തിൽ ചെയ്യുന്നു അതും ബ്രാണ്ടി അടിച്ച് കിറുങ്ങി എന്ന് വിശ്വസ്സിക്കുന്നില്ലല്ലോ ... അത് മതി . വാറ്റ് ചാരയമല്ല വീഞെന്ന അരിഷ്ടം .. അല്ലാതെ പലരും തെറ്റിധരിച് എന്തൊവലിയ സംഭവമായി എഴുതുന്നു അങിനെ കുടിചാൽ വയറിളക്കം തന്നെ ശരണം
@rgap3944
@rgap3944 Месяц назад
@Kingsureshcn അതേ അതേ കൃഷ്ണ ഭഗവാനും രാധയും സംഘവും ബാങ് അടിച് കൂത്താടി എന്ന് പറഞാൽ പിന്നെ എന്ത് പറയാനാണ് . കൃഷ്ണനും രാധയും തമ്മിലുള്ള പേമം വൃകൃതമാക്കുന്നവരുടെ മനോവ്യാപാരം വൃത്തികെട്ടത് തന്നെ മത്രവുമല്ല മനുഷ്യബന്ധങ്ങളെ അപഗ്രഥികുന്നതിനുള്ള അറിവ് ആവശ്യവും തന്നെ
@rgap3944
@rgap3944 Месяц назад
വീഞ് എന്ന അരിഷ്ടം അടിചത് അല്ലാതെ വാറ്റ് ചാരായമല്ല .. തെറ്റിധരിക്കരുത്.. ആനയും ആടും തമ്മിലുള്ള വെത്യാസം പലരും മറന്ന് പോരുന്നു
@tajupilakeel5674
@tajupilakeel5674 Год назад
👍
@sumods
@sumods 3 года назад
പ്രധാനപ്പെട്ട പല കാര്യങ്ങളും എഡിറ്റ് ചെയ്തു കളഞ്ഞു മോശമായിപ്പോയി കുഞ്ഞുണ്ണി മോശമായിപ്പോയി പോയി
@vkvk300
@vkvk300 3 года назад
വല്ലാത്ത ധൈര്യമാണ്
@fj4097
@fj4097 3 года назад
എന്തു ധൈര്യം? ഒളിച്ചിരുന്നു തെണ്ടിത്തരം പറയുന്ന തോ ?
@vkvk300
@vkvk300 3 года назад
@@fj4097 സെമിറ്റിക്ക് മതങ്ങളുടെ ചരിത്രം അങ്ങനെയാണ് തോറയെ പൂർണമായോ പരോക്ഷമായോ അംഗീകരിച്ചാൽ ഇതൊക്കെ സ്വഭാവികം ഉല്പത്തി അധ്യായം 12/16/ലെ പത്തു മുതൽ വായിക്കുക യോശുവാ /ആവർത്തനം ഒക്കെ അതിന്റെ ഭാഗമാണ്
@joyalyazi1863
@joyalyazi1863 3 года назад
@@vkvk300 യേശുവിന്റെ പ്രബോധനം അതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ലല്ലോ അതുകൊണ്ടാണല്ലോ അതിന് പുതിയ നിയമം എന്ന് തന്നെ പറയയുന്നത്.
@vkvk300
@vkvk300 3 года назад
@@joyalyazi1863 കൺഫ്യൂഷനാണ് തോറയെ പൂർണമായി ത്തള്ളിയില്ല ഒന്നുകിൽ പൂർണമായി ത്തള്ളുക അല്ലങ്കിൽ പൂർണമായി സീകരിക്കുക അതാണ് അതിന്റെ ശരി
@meghanakalapurekal4001
@meghanakalapurekal4001 3 года назад
Rajanish VR nice 👍 job
@johnchacko5713
@johnchacko5713 Год назад
He is not talking of Biblical Christianity, but of Catholicism.
@jubyseban4503
@jubyseban4503 3 года назад
ABC ഈ Channel ചാനലില്ലാത്തവരുടെതാണെന്ന് അൽപ്പം കേട്ടപ്പോൾ മനസിലായി ... അറിയാതെ Play ചെയ്തു ... പടുവിഡ്ഢികൾ ഇരുന്നിത് മുഴുവനും കേൾക്കും. ദൈവശിക്ഷ കിട്ടാതിരിക്കാൻ എല്ലാവരും സൂക്ഷിക്കുക ... ശിക്ഷ ഉറപ്പാണ് ... കുടുംബം മുഴുവനും ..നശിപ്പിക്കാതെ കേൾക്കാതെ ഓടിയ്ക്കോ .അതാ നല്ലത്.. നാവ് നല്ലതു പറയാനാണ് ...
@rajankm8063
@rajankm8063 3 года назад
ഏത് ദൈവമാണ് ലോക ജനസംഖ്യയുടെ ആറിലൊന്ന് വരുന്നവരുടെ ദൈവം പിച്ചാലെന്നാ വരാനാ
@Lord_Vold3mort
@Lord_Vold3mort 2 месяца назад
ഏത് ദൈവം എന്ന് കൂടി പറയണേ
@georgevarghese2735
@georgevarghese2735 3 года назад
Jose kandathil എന്നാ വ്യക്തിക്കു പ്രായം കൂടിയപ്പോൾ ഉണ്ടായ അസുഖമാണ് ഇതിനു മരുന്നില്ല
@mathdom1146
@mathdom1146 3 года назад
ഉള്ളത് പറയുമ്പോൾ തുള്ളൽ വരും
@mablethomas3455
@mablethomas3455 3 года назад
Totally agree with you
@youtubeuser6020
@youtubeuser6020 3 года назад
സത്യത്തിന് കയ്പ്പാ
@joyaj9580
@joyaj9580 3 года назад
ഉള്ളത്തിന്റെ,, ഉള്ളിലുണ്ട്,, ഉള്ളതായൊരു,, ഉള്ളത് 😁🐔🙏
@shayam.shayam.1454
@shayam.shayam.1454 3 года назад
സത്യത്തിനു നേരെ മുഖം തിരിക്കുന്നവരും ഒരുതരം മാറാരോഗം ( മനോരോഗി) തന്നെയാണ്!!! വർക്കിച്ച..,
Далее
Пиратские котики
00:50
Просмотров 144 тыс.
Мой инстаграм: v1.ann
00:13
Просмотров 105 тыс.
best way out of the labyrinth🌀🗝️🔝
00:17
Просмотров 2,1 млн
Пиратские котики
00:50
Просмотров 144 тыс.