Тёмный

കപ്പെടുത്തിട്ടും കളി തുടരുന്നു ! | Rajeev Ramachandran 

The Malabar Journal
Подписаться 31 тыс.
Просмотров 37 тыс.
50% 1

ലോകകപ്പിന് ശേഷമുള്ള 'കളികളെ'ക്കുറിച്ച് രാജീവ് രാമചന്ദ്രന്‍.
പോരാട്ടവീര്യത്തിനും വംശീയതയ്ക്കുമിടയില്‍ നേരിയ അതിര്‍വരമ്പ് മാത്രമേയുള്ളോ? എന്ത് കൊണ്ടാണ് ലോകകപ്പിന് ശേഷം കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും നല്ലതല്ലാത്ത പ്രകടനങ്ങളുണ്ടാകുന്നത് ? ഫുട്‌ബോള്‍ ആരാധകര്‍ക്ക് 'ആരാധകവിദ്യാഭ്യാസം' ആവശ്യമുണ്ടോ ?
#worldcup2022 #argentina #lionelmessi #messi #mbappe #france #football
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjour...
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp....

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@nike7503
@nike7503 Год назад
Cr 7 മെസ്സിയോട് മുട്ടി നിൽക്കാൻ ഉള്ള ഫാൻസ്‌ ഉണ്ടാകാൻ ഉള്ള കാരണം ബ്രസീൽ ഫാൻസിനു മെസ്സിയോട് ഉള്ള വെറുപ്പ് ആണ്. ഇപ്പോൾ mbappe ക്ക് ഫാൻസ്‌ കൂടി വരാനുള്ള കാരണം അത് തന്നെ 😄
@13Humanbeing
@13Humanbeing Год назад
ഏയ് എനിക്കു തോന്നുന്നത് ബ്രസീൽ ഫാൻസിന് അർജന്റീനയെ ഇഷ്ടമല്ലെങ്കിലും മെസിയോട് കുഴപ് മില്ല എന്നാണ്. CR ഫാൻസിന് മെസിയോട് മുഴുത്ത അസൂയയാണ്. ആ അസൂയ പല രീതിയിൽ പ്രതിഫലിക്കുന്നു... ബ്രസീൽ പ്രേമം , എംബാപ്പെ പ്രേമം ഇതൊക്കെ അതിന്റെ ഭാഗമാണ്.
@nike7503
@nike7503 Год назад
@@13Humanbeing 😊
@joshisongs8480
@joshisongs8480 Год назад
Athe
@nike7503
@nike7503 Год назад
@@joshisongs8480 👍🏻
@kingsamsonwrestling139
@kingsamsonwrestling139 Год назад
എമ്പാപ്പെടെ psg ലേ 4കളി കണ്ടാൽ ഇപ്പൊ താങ്ങി നടക്കുന്ന ബ്രസീൽ ഫാൻസ്‌ തന്നെ തെറി പറയും
@JacobAlexander1000
@JacobAlexander1000 Год назад
അണമുട്ടിയ റൊണാൾഡോ ഫാൻസ് ആണ് ഇപ്പൊൾ embappe ഫാൻസ് ആയി മാറിയത്
@irshucholayil
@irshucholayil Год назад
Mbappe yude kalam kazhinjal avar veendum vere aale theydi povum, 😂
@vishnukbalakrishnan2134
@vishnukbalakrishnan2134 Год назад
100%
@vishnukbalakrishnan2134
@vishnukbalakrishnan2134 Год назад
@@irshucholayil അവർക്ക് വർഷ വർഷം ടീം മാറി ശീലം ഉള്ളതാണ്.. ആളെ മാറ്റാൻ ആണോ പ്രയാസം.. ഇപ്പൊ ആളും ഇല്ല ടീമും ഇല്ല
@sajithsanthosh8470
@sajithsanthosh8470 Год назад
avanmarude puthiya goat anu mbappe 🤣🤭🤭 messi v/s mbappe enoke paranj thudangy vaaanangal
@irshucholayil
@irshucholayil Год назад
@@sajithsanthosh8470 4 varsham ivanokke out aavum, ingane oodi kond adhiga kaalam nilkilla, appo evanmar veyre aale thappi pidich kondu varum, apozhum messi avde undavum 🐐🐐
@jakal1591
@jakal1591 Год назад
Bang on, that save from Emi Martinez was the most defining moment of the final.
@noufalkpmna
@noufalkpmna Год назад
ഇതിന് മുകളിൽ ഇനി ഒരു വിശകലനം ഇല്ല 👍
@cscsivapuram
@cscsivapuram Год назад
18:30 എമിലിയനോയുടെ പെനാൽറ്റി ബുദ്ധി 👍🤩
@devin-1
@devin-1 Год назад
Rajeev sir, amazing presentation! I am so glad that I bumped into this channel and got to listen to you!
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Год назад
Yes 👍🏻
@jaisonp5690
@jaisonp5690 Год назад
ഏത് കാമറ വെച്ചാലും മെസ്സിയുടെ കളി മനോഹരമല്ലേ ..86 മുതൽ കളികണ്ടവനാണ് ഞാനും ..കുഞ്ഞു നാൾ മുതൽ ഫുട്ബോൾ കളിച്ചവനും ..
@shabeebkoonari2875
@shabeebkoonari2875 Год назад
Yes
@shereef34396
@shereef34396 Год назад
സൂപ്പർ ❤️👌 രാജീവ് രാമചന്ദ്രൻ
@rjrajmon4101
@rjrajmon4101 Год назад
വളരെ സൗമ്യമായ വിശകലനം
@mohammedsaheed1163
@mohammedsaheed1163 Год назад
👌🏻നിരീക്ഷണം
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
എമി മാർട്ടിനെസ് കുറച്ചു ഓവർ ആയി പോയി ഒഴിവാക്കേണ്ടത് ആയിരുന്നു,2018 l 🇦🇷 യെ തോൽപ്പിച്ചു കഴിഞ്ഞു pogbe ഉൾപ്പെടെ ഉള്ളവർ നടത്തിയ അമിതമായ ആർമാദം ഒരു പക്ഷെ 🇦🇷 മറന്നു കാണില്ല
@LALLUVE-dw2rn
@LALLUVE-dw2rn Год назад
Kodutthal France nu kollatthum kittum
@irshucholayil
@irshucholayil Год назад
Ellaa arthathilum revenge aayinu Argentina ee worldcup-el nadathiyath
@socialmedia8804
@socialmedia8804 Год назад
Ella argentina virodhikaludeyum annakkil nallapole koduthittund...
@naveens3981
@naveens3981 Год назад
Such an in-depth analysis 🔥
@shamnads1381
@shamnads1381 Год назад
വളരെ മികച്ച അവതരണം
@sajithsanthosh8470
@sajithsanthosh8470 Год назад
16:12 ijjathy vaaanagal🤣🤣🤣🤣 uff ssuiiiii
@sohanvadavathi1291
@sohanvadavathi1291 Год назад
what a detailed and in depth analysis ........ uf.... thank you sir....... loved it
@abhayankvasu9307
@abhayankvasu9307 Год назад
മാർട്ടിനസ് ആണ് സുഹൃത്തേ ഈ വേൾഡ് കപ്പിലെ താരം, de mariya 90 മിനുട്ട് കളിച്ചിരുന്നെങ്കിൽ എക്സ്ട്രാ ടൈമിൽ കളി പോവില്ലായിരുന്നു 4-1 നു അര്ജന്റീന ജയിച്ചേനം
@joshisongs8480
@joshisongs8480 Год назад
അതെ
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ഡീ മരിയ 80 മിനിറ്റ് വരെ നിൽക്കേണ്ടത് ആയിരുന്നു പക്ഷേ കോച്ചിന്റെ കുറ്റം അല്ല ഡീ മരിയ പൂർണമായും ഫിറ്റ്‌ ആയിരുന്നു ഇല്ല, റിസ്ക് എടുത്തു ആണ് അദ്ദേഹം ഇറങ്ങിയത്, എന്നിട്ട് പോലും അദ്ദേഹം കളിച്ച കളി ആയിരുന്നു ഫ്രാൻസ്നെ വെള്ളം കുടിപ്പിച്ചത്
@salamsha1457
@salamsha1457 10 месяцев назад
മാർട്ടിനസ്സ് അയാളുടെ ഭാഗം ക്ലിയർ ആക്കി ചെയ്തു.. അത് കൊണ്ട് pot ലഭിക്കില്ല മെക്സിക്കോക്കെതിരെ ഔസ്‌ട്രെലിയക്കെതിരെ ഫൈനലിൽ ഒക്കെ മെസ്സി നേടിയ ഗോളുകൾ ഒന്ന് analise ചെയ്ത് നോക്കു ഇല്ലെങ്കിൽ wld കപ്പും ഇല്ല ഒരു മണ്ണാം കട്ടയും ഉണ്ടാവൂല... ബാക്കി പറയാം netherland നെതിരെ croatia ക്കെതിരെ നേടിയ wold cup ഹിസ്റ്ററിയിലെ top അസിസിസ്റ്റ്.. ഇതൊക്കെ മറന്നോ??
@jof818
@jof818 Год назад
After all football is a street fight or street game... So do not expect kind of manners like tennis or golf 💪
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
യഥാർത്ഥതിൽ എമി എല്ലാ കളികളിലും കാര്യം ആയി പരീക്ഷക്കപ്പെട്ടില്ല മേക്സികോ പോളണ്ട് croatia എന്നി മത്സ്രങ്ങളിൽ അദ്ദേഹം അത്ര മാത്രം പരീക്ഷക്കപ്പെട്ടില്ല പക്ഷെ ഓസ്ട്രേലിയ ഫ്രാൻസ് എന്നിവർ അടിച്ച നിർണ്ണായക ഷോട്ട്കൾ അദ്ദേഹം തടഞ്ഞു അതെ പോലെ ഏറ്റവും മുഖ്യം ആയ രണ്ട് പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌കളിൽ അദ്ദേഹം ടീമിനെ വിജയത്തിൽ എത്തിച്ചു
@TheNorwayMachan007
@TheNorwayMachan007 Год назад
Athu pore
@ashikmuhammed4512
@ashikmuhammed4512 Год назад
True
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
@@TheNorwayMachan007 മതി 🇦🇷🌹
@sajithsanthosh8470
@sajithsanthosh8470 Год назад
mind game nte aaashaan EMI💥
@subinpssubin
@subinpssubin Год назад
Hats off your depth in knowledge
@devadasp6490
@devadasp6490 Год назад
ഒരു നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ അതോ മനപ്പൂർവം ഒഴിവാക്കിയതാണോ എന്നറിയില്ല.ഫ്രാൻസ് എടുത്ത കോർണർ കിക്കിൽ ആദ്യം ഹാൻഡ്‌ബോൾ ആകുന്നത് ഫ്രാൻസ് കളിക്കാർ ഹെഡ്ഡ് ചെയ്യുമ്പോഴാണ്.പക്ഷെ റെഫറി അതുകണ്ടില്ല.രണ്ടാമതാണ് അർജന്റീന താരത്തിന്റെ കൈമുട്ടിൽ തട്ടുന്നതും റെഫറി പെനാൽറ്റി അനുവദിക്കുന്നതും.
@joshisongs8480
@joshisongs8480 Год назад
അതെ
@saneeshvp
@saneeshvp Год назад
Athu hand alla head aanu. Vere angle video kandaal manasilavum.
@joshisongs8480
@joshisongs8480 Год назад
@@saneeshvp hello...head ആണോ...ഒന്ന് ശെരിക്കും നോക്കൂ എന്നിട്ട് പറ...aa angle ഒന്ന് കാണിക്കൂ...വെറുതെ ഓരോ മണ്ടത്തരം പറയാതെ...
@bijobabu7678
@bijobabu7678 Год назад
Yes
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
@@joshisongs8480 ഞാനും 🇦🇷 ഫാൻ ആണ് ആദ്യം എനിക്കും അങ്ങനെ ആണ് തോന്നിയത് പക്ഷേ അത് ഹാൻഡ് ബോൾ അല്ല തലയിൽ ആണ് കൊണ്ടത് ഭായ്
@mohammedsaheed1163
@mohammedsaheed1163 Год назад
നിങ്ങൾ ഫുട്ബാൾ നെ കുറിച്ച് ഇനിയും വീഡിയോ ചെയ്യണം
@jhonrambo509
@jhonrambo509 Год назад
ഫുട്ബോൾ എന്നത് മാന്ന്യൻ മാരുടെ കളിയല്ല, ഒരു മനുഷ്യന്റെ എല്ലാം വികാരങ്ങളും കളിക്കളത്തിൽ കാണും, അപ്പൊ ഇത്രയും hightession കളിയിൽ ഇതല്ല ഇതിന്റെ അപ്പറും സംഭവിക്കും, Mbaape ലാറ്റിനമേരിക്കയെ മുഴുവൻ തരാം താഴ്ത്തി സംസാരിച്ചപ്പോൾ ഇതിനെ കുറിച്ച് ആരും പറഞ്ഞില്ലാലോ, കൊടുത്ത കൊല്ലത്തും കിട്ടും 🇦🇷🇦🇷🇦🇷
@sharonsharon5961
@sharonsharon5961 Год назад
🇦🇷🇦🇷🇦🇷🔥🔥
@faheempm9928
@faheempm9928 Год назад
Brilliant review🔥
@sunilkumarck
@sunilkumarck Год назад
Beautiful Analysis👍
@Michael.De.Santa_
@Michael.De.Santa_ Год назад
12:40 kaaranam ettavum vellya selfish player aanu mbappe....and 2018 il argentina thotta shesham "kante messiye pocket il ittu ennu meaning olla song" paadikkondu nadannathaanu French player's.....mbappe Latin America ye full kaliyaakkiyaaakki, etc etc.....ithinellaaam koode olla marupadi aanu koduthath....Emi Martinez was like 🔥🔥 Veruthe oru Vivadam aarkku venenkilum undaakkaaan pattum.....for example Camavinga kku 20 vayasse ollu but ayaalkku 7 vayassolla oru kochund😁...so does that mean??..... Ithepolulla waste talks aanubippol nadakkunnath
@shaf5532
@shaf5532 Год назад
Onnu poda
@Michael.De.Santa_
@Michael.De.Santa_ Год назад
@@shaf5532 cry more 🤡
@samuelthomas2138
@samuelthomas2138 Год назад
He is not selfish out of the box.. He will receive the connections inside penalty box and running with his 24 mile speed with his powerful dribbling with his tactics without giving a chance to stop him,no one in the world has this kind of capabilities. Watch his last 11minutes play in side the penalty box how he made a2-2 draw.
@drsabiqkmbds
@drsabiqkmbds Год назад
Rajeevettan ❤
@shabanajamin4963
@shabanajamin4963 Год назад
Nannayi paranju👏
@indian9150
@indian9150 Год назад
Wonderful analysis
@myfashionshopy2987
@myfashionshopy2987 Год назад
Very good speech
@akshayclt7724
@akshayclt7724 Год назад
👏🏻
@hrsh3329
@hrsh3329 Год назад
@joshisongs8480
@joshisongs8480 Год назад
ഒരു കാരിയം പറയട്ടെ....ഡീ പോ..ഒരു 10..പ്രശമെങ്കിലും..ഫൗൾ..ചെയ്യപ്പെട്ടു....ഇതാണോ..ഫ്രാൻസ്... football...കളിക്കാൻ ആണോ വന്നത്..അതോ ഒരു മനുഷ്യനെ ..ടാർഗറ്റ് ചെയ്തു..കൊല്ലുവാൻ ആണോ...ഇത് ആരും..പറഞ്ഞു കേൾക്കുന്നില്ല....സിർ..പറഞ്ഞത്...നല്ലത്..തന്നെ...70.. മിനുട്ട് അവർ football അല്ല കളിച്ചത്...അതല്ലേ ശെരി...
@loopbloke
@loopbloke Год назад
Italy, England and Dutch are known to play rash and rowdy football flooded with fouls and slurs (similar to sledging in cricket).
@TheNorwayMachan007
@TheNorwayMachan007 Год назад
France not behind either
@amplelist5554
@amplelist5554 Год назад
it's in their blood.
@bushairvadakkanbawachi769
@bushairvadakkanbawachi769 Год назад
100% 123 minute ൽ സംഭവിച്ച കാര്യം 👍✔️
@RajeevRamachandran
@RajeevRamachandran Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y1v-3rQ8raQ.html ലോകപ്പിന് ശേഷം - പി എസ് ജിയിൽ മെസ്സിക്ക് എന്താണ് സംഭവിക്കുന്നത്?
@loopbloke
@loopbloke Год назад
CR7's fans new finding is at 37, he is more agile, fast and fit than Messi at 35.
@anaschelakotti4221
@anaschelakotti4221 Год назад
❤ettan
@rjrajmon4101
@rjrajmon4101 Год назад
❤❤❤❤
@binubinumulanthuruthy4469
@binubinumulanthuruthy4469 Год назад
👍👍
@jahfarsadikh6495
@jahfarsadikh6495 Год назад
Vamos Argentina
@jinadevbp
@jinadevbp Год назад
👌👌
@nashidmethalayil7041
@nashidmethalayil7041 Год назад
From 1998 watching wc
@roysebastian7584
@roysebastian7584 Год назад
Nalla vishakalanam
@jithinjoseph1986
@jithinjoseph1986 Год назад
Jayichal French and thottal Africans….What a life Macha
@abyphilip6893
@abyphilip6893 Год назад
🤝
@rolexsir2319
@rolexsir2319 Год назад
രാഷ്ട്രീയം നോക്കി ഫാൻ ആകുന്ന പരിപാടി ഒക്കെ ഇപ്പോഴും ഉണ്ട്, അല്ലാതെ പിന്നെ ലയണൽ മെസ്സി എന്ന് തികച്ച് പറയാൻ പോലും അറിയാത്ത ജയരാജൻ ഒക്കെ അർജന്റീന ഫാൻ ആകുവോ 🤣🤣🤣
@monishmpillai3060
@monishmpillai3060 Год назад
2006 cannavarod cup tvil kanda njangal
@LALLUVE-dw2rn
@LALLUVE-dw2rn Год назад
Zidaneyum Frech attackineyum adapadalam poottiya Italian defense. Lot of legends in 2006 world cup
@muhamedshirof2419
@muhamedshirof2419 Год назад
Depth Analysis
@tituskjim2025
@tituskjim2025 Год назад
Who's dop?
@user-sk1kg6rv1g
@user-sk1kg6rv1g Год назад
Emi 💥🔥
@sindhudevsindhudevan9688
@sindhudevsindhudevan9688 Год назад
നല്ല അവതരണം
@KrishnaKumar-qv1ok
@KrishnaKumar-qv1ok Год назад
തെറ്റ് ആണ് താങ്കൾ പറഞ്ഞത് ഒരു കളി വിലയിരത്തുമ്പോൾ ഫൈ നൽ വരെ എങ്ങിനെ അർജ ന്റീന എത്തി എന്ന് പറഞില്ല തന്റെ പോലെ സൂക്ഷമമായി വിലയുരുത്തന്നതാണ് ഞാൻ
@hardtrailrider
@hardtrailrider Год назад
Argentinayude kali kandal pinne theruvu kachavadakkar muthal psychiatristu vare analyse cheyyan thudangum. Lokathinu pinne urakkamillatheyakum.. Ithraykku drama nalkunna mattoru teamum lokathilla.. Aa drama varshangalolam kazhchakkarude manassil nilkkum.. For example: I had watched several matches of Germany where they scored like machines... None of their goals or matches are in my memory much.. No art, or drama with them.. Nothing to take away from their play.
@eemauyau
@eemauyau Год назад
Football is not a soft sports.
@loopbloke
@loopbloke Год назад
This channel should ditch the dumb Kerala politics were no one is interested and focus only on Rajeev's match analysis.
@jojypt6674
@jojypt6674 Год назад
ഫ്രാൻസ് ആണോ ആഫ്രിക്ക /ആൾജിയർ ആണോ WC കളിച്ചതു ........ 🤔
@mohananmohan9412
@mohananmohan9412 Год назад
😁😀
@amplelist5554
@amplelist5554 Год назад
immigrants.
@TheNorwayMachan007
@TheNorwayMachan007 Год назад
We shouldnt bring racism into this. If then what France did after last years WC should be considered as racism against Latin Americans. Chila mediayil ullavaranu ithellam valchodichu ellathinum ingane racism angle kodukkunathu. You didnt talk about what Mbappe did against LA players in PSG. Many people in Kerala dont know Argentina ppl not considered as so called "white" people.
@kcrahman
@kcrahman Год назад
Edoke oru thamashayayi kandalpore
@ramdasr9623
@ramdasr9623 Год назад
കൊള്ളാം. നന്നായിട്ടുണ്ട്. കഴ്ടംതന്നെ.. പറഞ്ഞു തീർക്ക്.,😆😆😆😆😆
@dilnafathima4421
@dilnafathima4421 Год назад
ഇത്രയൊന്നും വലിച്ചു ന്നീട്ടി പറയണ്ടായിരുന്നു അര്ജന്റീന കളിക്കാർ ചെയ്തതാണ് ശരി എമ്പപ്പേ ചെയ്തത് വളരെ മോശം ഇത്രയും മതിയായിരുന്നു അണ്ണാ 😄
@amplelist5554
@amplelist5554 Год назад
cry louder.
@Freestyler-rr
@Freestyler-rr Год назад
😭😭😭
@shijinsg4224
@shijinsg4224 Год назад
?🤣
@rameshnarayan6257
@rameshnarayan6257 Год назад
Onju podo,drama ,neeyoru dramayalle, oru drama
@anasum6883
@anasum6883 Год назад
ഇന്ത്യയും ഫ്രാൻസും ഒരു ഫുട്ബോൾ കളിക്കുകയാണെങ്കിൽ എന്താണ് സംഭവിക്കുക? 90 മിനിറ്റ് കളിച്ചാൽ ഇന്ത്യക്ക് ഫ്രാൻസിനെ സമനിലയിൽ തളക്കാൻ കഴിയുമോ? ഓട്ടോമാറ്റിയും moളിഞ്ഞയും ചെയ്തത് പോലെ സന്ദേശ സന്ദേശjingന് എംബാbaയ പൂട്ടാൻ കഴിയുമോ. അർജൻറീനയുടെ ജനസംഖ്യ നാലര കോടി ആയതുകൊണ്ടായിരിക്കാം അവർ ചുരുങ്ങിയത് മൂന്നു ഗോൾ മാത്രം അടിച്ചത്. ഫ്രാൻസിന്റെ ജനസംഖ്യ 6 കോടി ഉണ്ടല്ലോ അതുകൊണ്ടായിരിക്കാം അവർ പകുതി മൂന്നു ഗോളി എങ്കിലും അടിച്ചത്. ഫ്രാൻസിന്റെ ജനസംഖ്യ 10 കോടി ആയിരുന്നെങ്കിൽ ചുരുങ്ങിയത് അവർ ഒരു 8 കോളെങ്കിലും അടിച്ചിരുന്നna. ആ കണക്കിന് ഇന്ത്യയും ഫ്രാൻസും കളിക്കുകയാണെങ്കിൽ ഫ്രാൻസ് ഇന്ത്യൻ വലയിൽ ഒരു പത്തു ഗോളടിക്കുകയാണെങ്കിൽ ഇന്ത്യ ചുരുങ്ങിയത് 100 goal എങ്കിലും ഫ്രാൻസ് വലയിൽ അടിച്ചു കയറ്റും. Score msy be India 100 france 10
@georgenerapel8839
@georgenerapel8839 Год назад
Adinu France team allallo against Argentina kayichadu, adhoru African team alle.. Racism engil racism...endayalum Argentina Africa playersine hire cheidillallo.
@anasum6883
@anasum6883 Год назад
@@georgenerapel8839 എന്തൊക്കെയാണ് പൊട്ടാ എഴുതി വച്ചത് ഞാൻ ചോദിച്ചത് ഇന്ത്യക്ക് ഫ്രാൻസിനെ സമനിലയിൽ തളക്കാൻ കഴിയുമോ എന്നാണ്? ഈ റേസിസം കൊണ്ട് നീ എന്താ ഉദ്ദേശിച്ചത്. ആഫ്രിക്കയിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയത് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ് കാരണം ഫ്രാൻസിൽ നല്ല എക്കണോമി ഗ്രോത്ത് ഉണ്ട് ഫ്രാൻസിന് വ്യവസായങ്ങൾ ഉണ്ട്..ആഫ്രിക്കയിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയത് പോലെ ആഫ്രിക്കയിൽ നിന്നും അർജൻറീനയിലേക്ക് കുടിയേറും എന്ന് എനിക്ക് തോന്നുന്നില്ല കാരണം അർജൻറീന യൂറോപ്പിന്റെ അത്ര എക്കണോമിക് ഗ്രോത്ത് ഇല്ല.
@user-sk1kg6rv1g
@user-sk1kg6rv1g Год назад
💖🔥
@nawafbangalath6762
@nawafbangalath6762 Год назад
Korachuude slow motion il samsaarikaan pato??
@shafi965
@shafi965 Год назад
thaaa aadh kopiley footballa kalichittulledh?? parachil kaatak thonnum messinekkalum mugslilan enn
@arunma07
@arunma07 Год назад
You said it.. In the VAR check that is a racial abuse.. Still u refused to say that's not fully racial abuse.. may be becoz u r a argentine fan . And we can understand ur disappointment for that incident..
@amplelist5554
@amplelist5554 Год назад
ithil evide racism ???
Далее
Thilakan In Nerechowe - Old Episode  | Manorama News
25:13