Тёмный

മെസ്സി കീഴടക്കാനിനി ഒന്നുമില്ല | Rajeev Ramachandran | The Malabar Journal 

The Malabar Journal
Подписаться 31 тыс.
Просмотров 57 тыс.
50% 1

ഫിഫ ബെസ്റ്റ് പ്ലെയർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ
മെസി. അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേയ്ക്ക് നയിച്ച മെസി രണ്ടാം തവണയാണ് മികച്ച താരമെന്ന പുരസ്‌കാരം നേടുന്നത്.
മെസിയുടെ കരിയർ നേട്ടങ്ങളെക്കുറിച്ച് രാജീവ് രാമചന്ദ്രൻ
#messi #leomessi #fifabestplayer #fifa #ballondor #barcelona #fcbarcelona #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKns...

Опубликовано:

 

27 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@irshadv2132
@irshadv2132 Год назад
അയാൾക് എങ്ങനെ അത്ഭുതങൾ പ്രവർത്തിക്കാൻ ആകും അയാൾ തന്നെ ഒരു അത്ഭുതം അല്ലെ leo🔥
@akhik1580
@akhik1580 Год назад
Leo ❤❤❤❤❤
@muthaman3724
@muthaman3724 Год назад
Sss 💐💐💐
@melvinvarghesemathews6215
@melvinvarghesemathews6215 Год назад
മെസ്സി ഹിലാലിൽ തന്നെ പോകും.
@counter.boy.8336
@counter.boy.8336 Год назад
​@@melvinvarghesemathews6215 noki irunno 40 kazhijhite europ vidollu 🔥
@halahulayt4064
@halahulayt4064 Год назад
ലോകത്തിലെ 8മത്തെ.... അത്ഭുതം ❤️ M E S S I 👑fans common
@MESSIREALGOAT
@MESSIREALGOAT Год назад
എട്ടിലൊന്നും നിക്കൂല മോനെ 💥
@arshadk8355
@arshadk8355 Год назад
@@MESSIREALGOAT 7 wonders of world pyramid, taj mahal etc... Athine kurichaan avan udheshichad😂😂
@a_l_i_e_n630
@a_l_i_e_n630 Год назад
@@MESSIREALGOAT da da 🤣. Pareepikkallla
@naseef7777
@naseef7777 Год назад
ENIK RONALDO ANU🙏 MESSI DRIBBLE ISHTAM 🙏😁ANU BUT RONALDO TOTAL
@sanu3536
@sanu3536 Год назад
എഴുനേറ്റ് നടക്കില്ല എന്ന് ഡോക്ടർ വിധിപറഞ്ഞപ്പോൾ അതിനെയെല്ലാം പൊരുതി തോൽപിച്ചു ആ ഇടംകാലിൽ അത്ഭുതങ്ങൾ തീർത്ത് മുന്നേറുന്ന ഞങ്ങളുടെ ജിന്ന് ലിയോ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@Mr_clever_10
@Mr_clever_10 Год назад
28:36 പഴയ എൽ ക്ലാസിക്കോ കളികൾ കണ്ട മെസ്സി ഫാൻസിന് അറിയാം മെസിടെ വേറെ ഒരു personality 🦁
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Год назад
കുറേ കമന്റ്സ് കണ്ടു് ഈ വീഡിയോക്ക് താഴെ.. Cr7 ന്റെ balandior കണക്കിൽ ഇദ്ദേഹത്തിന് പറഞ്ഞപ്പോൾ ഒരു ചെറിയ പിശക് പറ്റി.. എന്നാൽ ബാക്കി എല്ലാ കാര്യവും ഇദ്ദേഹം അടിപൊളി ആയി വിവരിക്കുന്നുണ്ട്.. എന്നിട്ട് അത് കാണാതെ ഒരു ചെറിയ മിസ്റ്റെക് മാത്രം ഉയർത്തി കാണിക്കുന്നു കമന്റുകളിൽ. 😇
@JJoseph7
@JJoseph7 8 месяцев назад
Messine patti bookil ninnum world cup match matram kandum ulla arive matrame iyalk ullu.. Messi adyam aayitt aane orale confront cheyyunath Netherlandsm aayitt ulla matchil ennoke ulla pottataram allenkil iyal parayilla..just youtubeil adich nokiya kittum Messi etra competitive aaya aal aanenn kanikunna videos
@sjn_kannur
@sjn_kannur Год назад
ഫുട്‌ബോൾ ഇതിഹാസം 💯 അയാൾക്ക് നേടാൻ ഇനിയൊന്നുമില്ല. കാൽപ്പന്ത് കളിയുടെ അതികായൻ❤️
@user-ht7hv2vm4z
@user-ht7hv2vm4z Год назад
ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി സ്വപ്നം സാക്ഷാൽകരിച്ചവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. തോറ്റവന്റെ കഥ പറഞ്ഞു മടുത്ത റോസാരിയോയിലെ മുത്തശ്ശിമാർക്ക് ഇനി മുതൽ കീഴടക്കാൻ പുറപ്പെട്ട നായകന്റെയും പോരാളികളുടെയും കഥ പറയാം.കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം Lionel Andres Messi 💥😘
@ashwinps8425
@ashwinps8425 Год назад
"Just when you think he's done everything he comes up with something even more special" The god of the game... Lionel messi❤️
@arifmuhammed1113
@arifmuhammed1113 Год назад
കളി live ആയിട്ടു കാണുന്ന ഒരാൾക്കും GOAT ആര് ആണെന് സംശയം ഇണ്ടാവില്ല... Highlights mathram kannanu teams aanu comparison cheyynath
@jaikc7840
@jaikc7840 Год назад
പല കാലഘട്ടങ്ങളിൽ ഉള്ള കളിക്കാരെ compare ചെയ്യാനും ഉപയോഗിക്കേണ്ടത് കളി കാണുന്നതിലെ ആനന്ദമാണെന്നാണ് ഞാൻ കരുതുന്നത്. Only Maradona comes close to Messi in that. ഗോളും അസിസ്റ്റും മാത്രമല്ല മെസ്സിയുടെ കളി - chances created, Key passes ഇതിൽ ഒക്കെ മെസ്സി വളരെ മുന്നിലാണ്. He knows when to dribbke, when to pass, when to shoot, no showboating. Shooting. accuracy & conversion rate also is better (except last two years - this is the area probably messi has declined a bit). I would like to end with quote from ray hudson commentary - there is no space, no time, Einstein might have been confused, but not Messi. It's bamboozled in.
@LibinBaby
@LibinBaby Год назад
One more observation. While he is out of form for clubs , he is a giant for national team
@shabeebpv4916
@shabeebpv4916 Год назад
Conversion rate kurayanulla main reason eppo deepaayann Kali kooduthal, goalum long rangers
@minivarghese1622
@minivarghese1622 Год назад
😮❤
@rijuao1010
@rijuao1010 Год назад
Goalugal ,Awards matramalla...Messi Assistugalude koodi 👑 aanu
@bonytharakan1202
@bonytharakan1202 Год назад
മെസ്സിയുടെ greatness തെളിയിക്കാൻ ഒരു worldcup വേണമായിരുന്നു എന്ന് പറയുന്നവർ ഒന്നിലെങ്കെ കളിയെ അത്ര കാര്യമായി വീക്ഷിക്കാത്തവർ, അല്ലെങ്കിൽ ഒരു 2010's തൊട്ട് കളി കണ്ട് തുടങ്ങിയവർ( എണ്ണ കണക്കകുകൾ പോപുലർ ആവുന്ന decade). There is not even a comparison to be made with Lionel Messi and other players of this generation. Mainstream media started to kill the nuances of this game by injecting the 'game of numbers' to anything and everything. Cristiano Ronaldo is the poster child of that trend. എന്ന് വിചാരിച്ചു അദ്ദേഹത്തിൻ്റെ എല്ലാ featsum ചുമ്മാ തള്ളി കളയാനും പറ്റില്ല. especially UCL performances with Real Madrid. But ഇതിനൊന്നും മെസ്സിയെ കൂട്ട് പിടിച്ചു number games പൊക്കി വരണ്ട കാര്യം ഇല്ല. ഇത് പൊക്കി കൊണ്ട് വരുന്നവർ കൂടുതലും കളിയെ one - dimensional ആയി കാണുന്നവർ ആണ് - കളിക്കുന്നു, goal അടിക്കുന്നു, ജയിക്കുന്നു. There is much more you can do with a football in a 90min timeframe. 🙃
@LibinBaby
@LibinBaby Год назад
Messi inspires 10 players in a team while they are on field. Other than LeoI have seen such quality only in Sachin Tendulkar
@Onlyformessi
@Onlyformessi Год назад
Messi vs rono Full carear status debate മെസ്സിയെക്കാൾ 145+ മാച്ച് 11000 മിനുട്ട് റോണോ കൂടുതൽ കളിച്ചു Most gol rono Most penalty gol rono Most hedar gol rono Most gol contribution messi Most gol ratio messi Most asist messi Most asist ratio messi Most pass messi Most key pass messi Most throgh ball messi Most long ball messi Most set peace messi Most drible messi Most free kick messi Most ballon dr messi Moast fifa best messi Most goldan boot messi Most ply mekar award messi Most world cup best plyer messi Most indugal award messi Most world record messi Most carear trophy messi Most loris award winner in football messi Most leagu best plyer messi Most intrnational best pyler award messi Most mom messi Most player of munth messi Most retad plyer messi Most autsade nox gol messi Messi vs rono plyed 37 mach Most win messi 16 Rono win 11 Baaki samanila Most gol messi 22 Rono 20 Most asist messi 11 Rono 1 Most mom messi Messi gretast of all time🔥
@thechosenone6333
@thechosenone6333 Год назад
Still rono fans won't agree 😹
@LibinBaby
@LibinBaby Год назад
Most cry Ronaldo Most Jealous player Ronaldo
@mearlychapzz5564
@mearlychapzz5564 Год назад
😂
@johan60884
@johan60884 Год назад
But ronaldo has eyebrows 😢 and he has six pack
@thechosenone6333
@thechosenone6333 Год назад
@@johan60884 and goatee
@messiha1720
@messiha1720 Год назад
MESSI THE ONLY ONE MAGIC MAN IN FOOTBALL HISTORY 🔥🔥♥️🙌
@nichushazz6381
@nichushazz6381 Год назад
Leo മെസ്സി 🇦🇷🇦🇷🇦🇷✨️🤍 ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ
@abinmathew6161
@abinmathew6161 Год назад
Greatest of all time. What a man
@Dilsatl
@Dilsatl Год назад
മാഷിന്റെ വിവരണതിന് വല്ലാത്ത ഒരു ആകർഷണത്വം ഉണ്ട്, കേട്ടിരുന്നു പോകും. കഴിഞ്ഞ മൂന്ന് വിഡിയോയും ഒറ്റ ഇരിപ്പിനു കണ്ടു. ഇദ്ദേഹത്തെ ക്യാമറ ക്കു മുന്നിൽ എത്തിച്ച മലബാർ journal നു അഭിനന്ദനങ്ങൾ. 👏👏
@GGOMGBlog
@GGOMGBlog Год назад
മെസ്സി ഒരു total package ആണ്, playmaker ആണ് അതാണ് റൊണാൾഡോയും ആയുള്ള പ്രധാന വ്യത്യാസം എന്നിട്ടും ഗോളുകളുടെ ശരാശരിയിൽ അയാളെ ക്കാൾ മുന്നിൽ, എണ്ണത്തിലും പിൻ തള്ളാൻ പോകുന്നു... അസിസ്റുകളുടെ എണ്ണത്തിൽ മികച്ച മധ്യനിര ക്കാരേക്കാൾ ഏറെ മുന്നിൽ, പകരം വെക്കാൻ ഇല്ലാത്ത dribbling... A complete all rounder.. NB:- ഇവിടെ പലരും ദൈവത്തിനു സ്തുതി പാടുന്നു പക്ഷേ മെസ്സി ഇന്ന് കളിക്കളത്തിൽ കാൽ ഉറപ്പിക്കാൻ കാരണം ആധുനിക വൈദ്യശാസ്ത്രം, ഡോക്ടർമാർ ഒക്കെ ആണ്... Science
@paris4632
@paris4632 Год назад
മെസ്സി 😘😘😘😘
@vaaji___kuruniyan5735
@vaaji___kuruniyan5735 Год назад
Leo നെ പുകഴ്തിയി പറഞ് പറഞ് കണ്ണ് വെക്കല്ലേ ആരും... 🤫
@jijo592
@jijo592 Год назад
I dont know how fast time goes when i hear about Messi❤️
@alimon3064
@alimon3064 Год назад
Messsssssiiiiiiiii😊❤😊
@giri384
@giri384 Год назад
ചേട്ടാ ഈ 32 മിനിറ്റ് വീഡിയോ കാണാതെ ഒരു സെക്കന്റിൽ ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും പറയും........ മ്മടെ ചെറുക്കൻ ബഹുദൂരം മുന്നിൽ ആണ്......... ഇനിയൊരുത്തൻ ജനിച്ചു വരണം...... മെസ്സിയുടെ റെക്കോർഡ് തകർക്കാൻ...... Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@sreerag8050
@sreerag8050 Год назад
We are so blessed to be born in this era
@nazertirur5168
@nazertirur5168 Год назад
ബോൾ വെച്ച് ഒരുപാട് ഗിമ്മിക്ക് കൾ ഒന്നും മെസ്സി കാണിക്കാറില്ല. ഡിഫൻ സിനിടയിലെ വിടവ് കണ്ടത്തി ക്ഷണനേരം കൊണ്ട് അവരെ മറികടക്കുക. ഗോളിലേക്കുള്ള നിറയൊഴിക്കലാവാം അവരെ മറി കടന്നുള്ള അസിസ്‌റ്റാവാം.. അതാണ് മെസ്സിയിൽ കാണാനാവുന്നത്.
@abitech007
@abitech007 Год назад
🌟Undisputed G.O.A.T🗿
@fasil406
@fasil406 Год назад
The greatest ever 🐐🇦🇷🔥
@jason_from_vice_city
@jason_from_vice_city Год назад
Innathe star kids like mbappe , haland okke ezhunnettu ninnu goal adichaalum oru season il 91 goals adikkaan pattathilla....messi adichittund🔥🔥
@fayazmuhammed2237
@fayazmuhammed2237 Год назад
Season alla Year
@jason_from_vice_city
@jason_from_vice_city Год назад
​@@fayazmuhammed2237 oru season ennu parayunnath aa oru varshathe ellaam koode koottiyittu aanu
@fayazmuhammed2237
@fayazmuhammed2237 Год назад
@@jason_from_vice_city ok. Apo eth seasonila 91 goals adichath?
@GGOMGBlog
@GGOMGBlog Год назад
​@@fayazmuhammed2237 yes 2012 calendar year... Crazy 91 goals in just 69 games
@rafeeqvp248
@rafeeqvp248 Год назад
👏👏👏
@spreaderofgoodnews6114
@spreaderofgoodnews6114 Год назад
പന്തിന്റെ താളത്തിനുമനുസരിച്ചാണ് ..... അദ്ദേഹം കളിക്കുന്നുത്.
@georgevinu6569
@georgevinu6569 Год назад
Ronaldo അഞ്ച് വട്ടം Ballon d'Or നേടിയിട്ടുണ്ട്.. 2008,13,14,16,17.. 1.25mins
@albertthomzz
@albertthomzz Год назад
Must watch, good to hear from you sir
@halahulayt4064
@halahulayt4064 Год назад
👑
@rijuao1010
@rijuao1010 Год назад
Messi the 🐐
@amalkc5663
@amalkc5663 Год назад
🐐🐐🇦🇷🇦🇷
@muhammedsekkeer1832
@muhammedsekkeer1832 Год назад
👍
@kabeersaina9640
@kabeersaina9640 Год назад
Tnx sir🥰
@gopakumark1576
@gopakumark1576 Год назад
Pleasure listening you !
@shamskedappalam5443
@shamskedappalam5443 Год назад
He is Another Planet 💙
@dhrupadpradeep9367
@dhrupadpradeep9367 Год назад
💝
@saikrishnan9188
@saikrishnan9188 Год назад
♥️
@suneeshchandrabose2588
@suneeshchandrabose2588 Год назад
You said it well. Very complicated subject on the earth.
@nizamichamu6318
@nizamichamu6318 Год назад
❤️❤️😍
@tk___shanil1618
@tk___shanil1618 Год назад
🐐 😉
@assassingaming207
@assassingaming207 Год назад
Messi🐐🐐🐐
@aromalleo
@aromalleo Год назад
🐪📦🥰🥰🥰
@benoybalan7885
@benoybalan7885 Год назад
🥰❤️🥳🥳🥳
@shamskedappalam5443
@shamskedappalam5443 Год назад
Love You Leo 🇦🇷💙🇦🇷
@raaashvegt5460
@raaashvegt5460 Год назад
✨God sett the Goat✨ 💝എത്ര ചെളി വാരി യെറഞ്ഞാലും മരതക കല്ല് തിളങ്ങി തന്നെ നിൽക്കും💝 കാഠിന്യത്തിന്റെ ഇടനാഴികളിലൂടെ അപമാനം പേറി ഞെരിഞ്ഞമർന്ന് നടന്നു നീങ്ങുമ്പോൾ അവന് ആർപ്പ് വിളിച്ചവർ പോലും കരുതിയിരുന്നില്ല ഇങ്ങനെയൊരു സുവർണ്ണ കാലത്തെ.....🥹💫🥹💝✨ 🪄What a story.....🪄
@mujuvlog912
@mujuvlog912 Год назад
Leoo❤
@amithkrishna7302
@amithkrishna7302 Год назад
Messi 😘
@sarangshaji5
@sarangshaji5 Год назад
Messi ❤
@kbmanojkpz4315
@kbmanojkpz4315 10 месяцев назад
❤❤🎉
@sharonsharon5961
@sharonsharon5961 Год назад
🔥
@kochumonmonkochu1706
@kochumonmonkochu1706 Год назад
Messi ❤❤❤
@sanduzzpep6687
@sanduzzpep6687 Год назад
I felt messi ethinokke ubhari simple and humble Annu ....eniku Sachin ne kaanumpol messi aa ormaverum.. messi aa kaanumpol Sachin aa ormaverum....same character rendu perum....,...avaru renduperum kalikaan erangeeyaal pinnne aaarodu oru vazhakkum ella enthu thanne sambhavi haalum coool aanu game I'll full focus vera onnum ella...athupole... against kalikkunna country players polum evaru rendu perayum oru eshatamaanu evar ariyaathe bhakiyulla kalikaar evare reshikkumm., OMG amazing 🐐🐐.......
@Myth.Buster
@Myth.Buster Год назад
ഇനിയും നിങ്ങളുടേ വീഡിയോ വരണം
@shiyazmj2417
@shiyazmj2417 Год назад
Goat🥵
@Droidd1993
@Droidd1993 Год назад
God of The Game 👑❤️
@abhishekjose2329
@abhishekjose2329 Год назад
FIFA the best ena award 2016 anu start cheytatthu athinu mune vere peril ayrnu aa same award, Messi total 7 thavan win cheythitund.
@user-ku9zk1ni2q
@user-ku9zk1ni2q Год назад
Yes
@pesworld2782
@pesworld2782 Год назад
Yzz
@thechosenone6333
@thechosenone6333 Год назад
Yep and rono 5 times.
@shamskedappalam5443
@shamskedappalam5443 Год назад
Alien leo 💙🇦🇷💙
@shibibaby8246
@shibibaby8246 Год назад
🦁🦁🦁🦁🦁 Leo
@TOM-id9iw
@TOM-id9iw Год назад
LEO✨🐐
@arunchillakkattil8959
@arunchillakkattil8959 Год назад
Ayal Nalla Football Henestyodu koodi kalichu never run behind Individual Milestones N number of Incidents Is there he passed the ball to his Co -players . Everything is coming to him
@aneez8665
@aneez8665 Год назад
ഇനിയും നിങൾ കമ്പയർ ചെയ്യേണ്ട ആവശ്യമില്ലാ... മെസ്സിക്ക്‌ പകരം മെസ്സി മാത്രം... 🐐GOAT ചർച്ച ഈ ലോകകപ്പോട്‌ കൂടി അവസാനിച്ചിരിക്കുന്നു... അദ്ധേഹം അത്‌ തെളിയിച്ചിരിക്കുന്നു.... 😍
@arfanarfu1213
@arfanarfu1213 Год назад
One&Only Messi❤️
@aujyothishk3342
@aujyothishk3342 Год назад
G. O. A. T Leo ❤🇦🇷
@eemaninayath
@eemaninayath Год назад
Leo forever❤️👀🚶‍♀️
@fofgamezone6534
@fofgamezone6534 Год назад
Messi has 7 fifa best
@fuel3870
@fuel3870 Год назад
King Leo 🔥🐐
@Bibi-kg5vh
@Bibi-kg5vh Год назад
Messsi the bestttt
@mardonamessi68
@mardonamessi68 Год назад
Leo messi is the best player in the world
@anthu-zk8he
@anthu-zk8he Год назад
Leo🐐🐐🐐🐐❤️❤️❤️🔥🔥
@anoopantoney
@anoopantoney Год назад
ഇപ്പോ അദ്ദേഹം ദേശീയ ഗാനം തൊണ്ട കീറി പാടാറുണ്ട് 😅
@thomaspaulose3154
@thomaspaulose3154 Год назад
GOAT one and only leo messi
@MuhammadAli-ti7yf
@MuhammadAli-ti7yf Год назад
In this world 🌎 only one 🐐 that’s one and only LEO
@TamsterzTJ
@TamsterzTJ Год назад
Hi Sir, Messi innale nediyath 7th FIFA Best award aan. FIFA tanne tweet and avarude website kedapund. 2009 athu FIFA POTY ennn aryapettirunath pinneeed FIFA Bdor aayi
@amcenigmaticmechanicaledit430
Cr7 5 times ballon d or winner Messi 7 times..!
@hussainolavattur6417
@hussainolavattur6417 Год назад
No 6 times
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Год назад
​@@hussainolavattur6417 ആര്.?
@akashksks3341
@akashksks3341 Год назад
@@hussainolavattur6417 nii pottanano
@AnnamariaAnnakutty
@AnnamariaAnnakutty Год назад
@@hussainolavattur6417 അതെന്ന് 😂🤭
@innale.marichavan
@innale.marichavan Год назад
​@@hussainolavattur6417 ഒന്ന് നിന്റെ വക കൊടുത്തതാണോ 🤣
@deepsolutions154
@deepsolutions154 Год назад
Leo 🐐
@noooowayyy
@noooowayyy Год назад
Ronaldo അല്ല അവന്റെ അപ്പാപ്പൻ പോലും ഇപ്പൊ മെസ്സിടെ dictionary ൽ ഇല്ല...
@sirajudheenvk2351
@sirajudheenvk2351 Год назад
2010ഇൽ മഷെരാനോ ആണ് ക്യാപ്റ്റൻ..
@anidolls6013
@anidolls6013 Год назад
CR and KE is only goal machines and a bit selfish but LM is not selfish and a play maker that’s the true footballer 😍
@jensondavis4499
@jensondavis4499 Год назад
His name🐐🔥
@midhunlennonx
@midhunlennonx Год назад
ശെരിക്കും goal machine Messi ആണ്
@mishalbobymishalboby8294
@mishalbobymishalboby8294 Год назад
Sir can you please make a video about the controversy of Kerala blasters vs banglore in ISL
@akshayharshan7209
@akshayharshan7209 Год назад
ലിയോ മെസ്സി എന്ന ഫുട്ബോൾ വിസ്മയം 😍
@thechosenone6333
@thechosenone6333 Год назад
Total nokkumbo Goal difference 29 not 16
@mujumuju389
@mujumuju389 Год назад
CR7 🎉5
@rafeez6937
@rafeez6937 Год назад
Nerathe fifa ballon d or ayirunnu, ippol ballon d or and fifa award vere vere anu kodukkunnath, sherikkum messikk 7 thavanayum ronaldokk 5 thavanayum anu
@yfc7834
@yfc7834 Год назад
REAL MADRID vs messi ⚡⚡⚡⚡
@sarangshaji5
@sarangshaji5 Год назад
No In 2018 France didn't Sweap all the awards The Best Player award was given to Luka Modric that year
@liadin17
@liadin17 Год назад
2002 wc il അല്ല 2004 Euro il ആണ് Ronaldo വരുന്നത്
@zlatanibrahimoic4564
@zlatanibrahimoic4564 Год назад
2010 il macharano ayirunnu.. Captain... Ronaladok 5 ballondor ind... 😅
@seithushaji1790
@seithushaji1790 Год назад
Messi -7 and CR - 5
@najunj7670
@najunj7670 Год назад
Ballon d'or കൊടുക്കുന്നത് ഫിഫ അല്ല france football magazine ആണ്.
@msathul1
@msathul1 Год назад
Balondeor ഇപ്പൊൾ വീണ്ടൂം ഫ്രഞ്ച് മാധ്യമങ്ങൾ ആണ് നടത്തുന്നത്
@uvaissavad8746
@uvaissavad8746 Год назад
Ranoldo 5
@18719200
@18719200 Год назад
Pushkaso....
@sajeevv491
@sajeevv491 Год назад
The premier league?
@kbcsports5098
@kbcsports5098 Год назад
കണക്കിൽ ഒക്കെ തെറ്റുകൾ ഉണ്ടല്ലോ ചേട്ടാ...
@jishnulalu1152
@jishnulalu1152 Год назад
Ballon d'Or CR7 5 ennam und 2010 Javier Mascherano alle captain
Далее
ПРОВЕРИЛ АРБУЗЫ #shorts
00:34
Просмотров 1,3 млн
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 2,7 млн
50 YouTubers Fight For $1,000,000
41:27
Просмотров 132 млн
Why whole world Love MESSI | Joseph Annamkutty Jose
11:27
A Muslim Man Enters a Church - They Laughed
39:53
Просмотров 1 млн
ПРОВЕРИЛ АРБУЗЫ #shorts
00:34
Просмотров 1,3 млн