Тёмный

കമലയുടെ കാലം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 43 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@rajeshr-tk4nu
@rajeshr-tk4nu 2 месяца назад
പാണ്ടി ലോറി യുടെ മുൻപിൽ നെഞ്ചും വിരിച്ച് നിന്ന തവളയുടെ അവസ്ഥയാണ് ഹാമസി ന്... ആര് വന്നാലും പാണ്ടി ലോറി കേറി ഇറങ്ങും.
@ravindrangopalan
@ravindrangopalan 2 месяца назад
മീഡിയ വൺ ചാനൽ ഇനിയും ചർച്ച ചെയ്യട്ടെ എന്നാൽ ട്രമ്പ് ന്റെ വിജയം ഉറപ്പ്
@user3dhftj056
@user3dhftj056 2 месяца назад
വക്കീല് കമല എന്ന് പറയുമ്പോള്‍ കാരണഭൂതനാണ് മനസ്സില്‍ വരിക.... 😂
@Amal-os6tt
@Amal-os6tt 2 месяца назад
😂😂
@ajmal3256
@ajmal3256 2 месяца назад
Kamalechi - the makeup queen
@sudhesanparamoo3552
@sudhesanparamoo3552 2 месяца назад
😂😂😂😂😂
@pradeepankv9831
@pradeepankv9831 2 месяца назад
തീവ്ര വാദത്തിന്റെ മുനയൊടിക്കാൻ, ട്രംബ് തന്നെ ജയിച്ചു വരട്ടെ.
@philiposep.s8087
@philiposep.s8087 2 месяца назад
ട്രമ്പിന്റെ വിജയം സുനിചിതം
@muralipk1959
@muralipk1959 2 месяца назад
പ്രസിഡന്റ്‌ ട്രമ്പിന്റെ ആദ്യ 2 വർഷങ്ങൾ അമേരിക്കക്കാർക്ക്‌ നല്ലതായിരുന്നു ; unemployment rate below 4 % ( 8 തവണ ) ഇതിനു മുമ്പ്‌ അത്‌ 1970 യിൽ മാത്രമാ ഉണ്ടായത്‌ ; more than 5 million jobs created due to booming economy ; ഇപ്പൊ Trump, wiser and matured ആണെന്ന് പറയപ്പെടുന്നു ; ഇന്ത്യക്കാർക്ക്‌ immigration വിഷയങ്ങളിൽ അനുകൂല നിലപാടെടുത്താൽ നല്ലത്‌ Trump തന്നെ .
@suryachadran
@suryachadran 2 месяца назад
നിർഗുണ കമല പോട്ടെ ട്രമ്പ് ജയിക്കട്ടെ...
@wilsonpj2614
@wilsonpj2614 2 месяца назад
കേരളത്തിലെ കമലയുടെ കാലം ആണ് കാലം
@mathewkj1379
@mathewkj1379 2 месяца назад
കാരണ ഭൂതിണി 🤣
@Beehles12
@Beehles12 2 месяца назад
അർഹിക്കുന്നതെ കിട്ടു, 🤣
@ajmal3256
@ajmal3256 2 месяца назад
Kamalechi - makeup rani
@venugobal8585
@venugobal8585 2 месяца назад
😂😂😂😂😂😂😂😂😂
@pbharshan7690
@pbharshan7690 2 месяца назад
ട്രമ്പ് ജയിക്കുന്നതാണ് നമുക്ക് നല്ലത്. നമുക്കെതിരെയും താരിഫ് യുദ്ധം ഉണ്ടാകും എങ്കിലും, ചൈനക്കെതിരെ ആയിരിക്കും അത് കൂടുതൽ. അത് നമുക്ക് ഗുണം ചെയ്യും.
@narayananvn3406
@narayananvn3406 2 месяца назад
Trump jayikkanam.
@PRAKASHMS1997
@PRAKASHMS1997 2 месяца назад
Kamala Harris നിങ്ങളുടെ അമ്മായിടെ മോളല്ലെ?. നിങ്ങളുടെ ആൾക്കാർ അങ്ങനെയല്ലെ പറഞ്ഞു നടന്നത്?,. ആ ബന്ധമൊക്കെ ഉപേക്ഷിച്ചോ?😂😂😂😂😂😂😂😂
@muralipk1959
@muralipk1959 2 месяца назад
@@narayananvn3406 പ്രസിഡന്റ്‌ ട്രമ്പിന്റെ ആദ്യ 2 വർഷങ്ങൾ അമേരിക്കക്കാർക്ക്‌ നല്ലതായിരുന്നു ; unemployment rate below 4 % ( 8 തവണ ) ഇതിനു മുമ്പ്‌ അത്‌ 1970 യിൽ മാത്രമാ ഉണ്ടായത്‌ ; more than 5 million jobs created due to booming economy ; ഇപ്പൊ Trump, wiser and matured ആണെന്ന് പറയപ്പെടുന്നു ; ഇന്ത്യക്കാർക്ക്‌ immigration വിഷയങ്ങളിൽ അനുകൂല നിലപാടെടുത്താൽ നല്ലത്‌ Trump തന്നെ .
@sujithpillai1554
@sujithpillai1554 2 месяца назад
Sathyam
@mathewkj1379
@mathewkj1379 2 месяца назад
ഇവിടെയും ഉണ്ട് ഒരു കമല. കാരണ ഭൂതിണി 🤣🤣🤣😂
@Beehles12
@Beehles12 2 месяца назад
കെ ഭൂതിനി 😂
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 2 месяца назад
😂😂
@madhuvv8136
@madhuvv8136 2 месяца назад
അമേരിക്കക്കും ലോകത്തിനും ഇന്ത്യക്കും trump വരുന്നതാണ് നല്ലത്....
@madhunair6813
@madhunair6813 2 месяца назад
You have absolutely no idea about American politics. Pls sit this one out
@_wizard_071
@_wizard_071 2 месяца назад
തോൽക്കുന്നതിന് തൊട്ടു മുൻപ് വരെ ആത്മ വിശ്വാസം വളരെ നല്ലതാണ്.
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 месяца назад
യുദ്ധം ഇങ്ങനെ തന്നെ പോകണം യുദ്ധം നിർത്താൻ പാടില്ല ട്രംപ് ജയിക്കണം👍👍👍
@learnandpracticecarnaticmusic
@learnandpracticecarnaticmusic 2 месяца назад
എഴുതി വച്ചോളൂ ട്രമ്പ് ജയിക്കും. ..
@PriyaMinu
@PriyaMinu 2 месяца назад
കമല ജയിക്കും
@peterjoseyyesudasan7422
@peterjoseyyesudasan7422 2 месяца назад
ഒരു ഗുണവും ഇല്ലാത്ത ഡെമോക്രാറ്റിക്‌ ഭരണം തീർന്നു
@gopinadhankj9906
@gopinadhankj9906 2 месяца назад
Very good
@KKBRATER
@KKBRATER 2 месяца назад
അവിടെ ട്രംപേ ജയിക്കും
@lathikadas7593
@lathikadas7593 2 месяца назад
സോറോസിന്റെയും കമലയുടെയും, കാലം.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
അമേരിക്കയിൽ ആരു ജയിച്ചാലും ഫലസ്തീൻ വിഷയത്തിൽ യാതൊരു തരത്തിലുള്ള മാറ്റവും വരില്ലല്ലോ
@mathewkj1379
@mathewkj1379 2 месяца назад
😭😭😭
@aby6099
@aby6099 2 месяца назад
അതിനു ഫലസ്‌തീൻ വിചാരിക്കണം 😅
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
അതിനു ഒരു മാറ്റവും വരില്ല ബിൻ ലാടാൻ നോട് അമേരിക്ക ആരു ഭരിച്ചാലും കിട്ടിയ നീതി ഒരുപോലെ അതുപോലെ പലസ്തിന്റെ കാര്യത്തിലും ഒരു ഗുണവും ഉണ്ടാവില്ല പക്ഷെ ദുരിതം കൂടാൻ സാധ്യത കൂടുതൽ ഉണ്ട്താനും
@MaheshKrishnan-sv1ze
@MaheshKrishnan-sv1ze 2 месяца назад
Manorama പത്രം: ജിൽ ബൈഡന് ഇഷ്ട്ടം ചിൽഡ് ബിയർ...
@GodisThruth
@GodisThruth 2 месяца назад
ട്രമ്പ് ജയിക്കേണ്ടത് ലോക ജനതയുടെ ആവശ്യം ആണ്... അതിലും ഉപരി അമേരിക്കൻ ജനതയുടെ ആവശ്യം ആണ്
@theindian2226
@theindian2226 2 месяца назад
Interesting
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu 2 месяца назад
നല്ല നിരീക്ഷണം, എങ്കിലും എന്തെങ്കിലും കിട്ടിയാലോ,
@vrnair1951
@vrnair1951 2 месяца назад
കേരളം ശ്രമിച്ച നോക്കിയാല്‍ മതി
@IKEA16
@IKEA16 2 месяца назад
കമല പ്രസിഡൻ്റ് ആകുന്നത് ഗുണത്തേക്കാൾ ഇന്ത്യക്ക് ദോഷം ആണ്
@sivadaspc3015
@sivadaspc3015 2 месяца назад
Vasuki IAS deputed to the USA by the Pinarai Vijayan to find out any possibility of a LDF candidate for President post ⁉️
@dreamsideas6195
@dreamsideas6195 2 месяца назад
😂
@saviokad
@saviokad 2 месяца назад
വകീൽ എന്തൊക്കെ പറഞ്ഞാലും....കമല ജയിച്ചിരിക്കും!
@Pachalam-Steven82
@Pachalam-Steven82 2 месяца назад
കമല വിജയൻ ആയിരിക്കും പിന്നിൽ നിന്ന് ഭരിക്കുന്നത് K. റെയിൽ, KFone, KRoad, K.Air, 😂
@anilsnair217
@anilsnair217 2 месяца назад
❤️❤️
@സ്വാമിഇഡലിപ്രിയാനന്ദൻ
മൗഡൂഡി ചാനൽനെ മ നോരമക്കു വിദേശ സംസ്കാര ഭ്രമം... പിണറായി യുടെ അഹങ്കാരം... ചിന്ത യുടെ റഹിം ന്റെ ഇംഗ്ലീഷ്... വിജയ രാഘവനേം പാർട്ടിയെം ഒക്കെ കുറ്റം പറയാതെ വയ്യാ അല്ലെ 😆😄
@gangadharanmp1958
@gangadharanmp1958 2 месяца назад
👍👍👍👍
@emmanuelmangattu7448
@emmanuelmangattu7448 2 месяца назад
അവിടുത്തെ കമലയും ഇവിടുത്തെ കമലയും തമ്മിൽ വല്ല ബന്ധവും ഉണ്ടോ വക്കീലെ ഇവിടുത്തെ യുവരക്തങ്ങൾ ഒന്നും പ്രതീകരിച്ചു കണ്ടില്ല
@emmanuelmangattu7448
@emmanuelmangattu7448 2 месяца назад
വക്കീലും ഡെLമ്പും തമ്മിലുള്ള ബന്ധം എന്താണ് CPIയോടുള്ളം ബന്ധം പോലെയാണോ?
@sankarankarakad7946
@sankarankarakad7946 2 месяца назад
നമ്മുടെ മാത്യു സാമുവലും പറഞ്ഞു!
@antonybastin3432
@antonybastin3432 2 месяца назад
👍
@Beehles12
@Beehles12 2 месяца назад
കെ ഭൂതം മാറിയാൽ കേരളം രക്ഷപെടും
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 месяца назад
In US Kamala Hariz In Kerala Kamala Vijayan
@SabuMathew-d3y
@SabuMathew-d3y 2 месяца назад
One and only TRUMB👍👍👍👍👍👍👍👍👍👍
@GodisThruth
@GodisThruth 2 месяца назад
അമേരിക്ക = ട്രമ്പ് 🌹🌹🌹🎉🎉🎉🎉🎉
@KOSHYUSA
@KOSHYUSA 2 месяца назад
😂😂😂 എന്റെ സാറേ നിങ്ങളൊരു പാഷാണത്തിൽക്രിമിയാ 😂😂😂😂😂
@joselidhias
@joselidhias 2 месяца назад
റഫയിൽ ഉറങ്ങാത്ത തീവ്രവാദിക്കുഞ്ഞുങ്ങളെ നെതന്യാഹു വരുന്നു എന്നുപറഞ് ഭയപ്പെത്തിയാണ് ഉറക്കുന്നത്. "അന്ത ഭയം ഇറുക്കണം "
@ChileChicken-yl2bd
@ChileChicken-yl2bd 2 месяца назад
കമല ഹാരിസ് വിജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിത പ്രസിഡന്റ്‌ ആയിരിക്കില്ലേ! First Madam President of America!
@abdulsathar9079
@abdulsathar9079 2 месяца назад
പിണറായിയുടെ പേര് പറയാത്ത ഒരു എപ്പിസോഡ്😂
@user-yh3gf5jx3e
@user-yh3gf5jx3e 2 месяца назад
പിണറായിയല്ലല്ലോ അമേരിക്കൻ പ്രസിഡന്റ്‌ 😅😅😅
@marykuttykuriakose6810
@marykuttykuriakose6810 2 месяца назад
കമല ജയിക്കണമോ ട്രമ്പ് തോൽക്കണമോ എന്ന് അമേരിക്കൻ ജനത തന്നെ തീരുമാനിക്കട്ടെ.
@abhilash6758
@abhilash6758 2 месяца назад
ഇന്ത്യൻ വംശത്തിൽ പിറന്ന വ്യക്തികളെ അമേരിക്കയിലും ബ്രിട്ടണിലും ജയിപ്പിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവർ സ്വയം ഒതുങ്ങുന്നതാണ് ബുദ്ധി 👍
@VishnuredIndian
@VishnuredIndian 2 месяца назад
5:59 കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനോട് ആയിരുന്നു കൂറ് നിന്ന് ഈ പറയുന്നവൾ
@Vishnuputhri
@Vishnuputhri 2 месяца назад
വക്കിലെ ഇന്ത്യന്‍ സംസ്കാരവും രക്ഷ്ട്രീയ നിലപാടും അല്ല എ,ഇരിക്കക്ക് ഉള്ളത്.. ഇവിടെ ഭരിക്കുന്നവര്‍ക്കും കുടുംബത്തിനും പരിരക്ഷയും ആനുകുല്യവും.. അമേരിക്കയില്‍ അത് അത്ര നടക്കില്ല.. പിന്നെ ഇവിടെ നടത്തുന്നത് പോലെ യുള്ള മുന്വിധി Survery) കണക്കുകൂട്ടലുകള്‍ വേണ്ട...
@DineshJohnKoyya
@DineshJohnKoyya 2 месяца назад
ആരു ജയിച്ചാലും ഇന്ത്യയോടുള്ള നയങ്ങളിൽ ഒരു വ്യത്യാസവു മുണ്ടാകില്ല. അമേരിക്കയുടെ നയങ്ങൾ രൂപീകരിക്കുന്നതിൽ. പെന്റഗൺ... ക്യാബിനറ്റിന്റെ ഉപദേശങ്ങൾ.. ഫെഡറൽ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ.. ഇവരെല്ലാം അവരവരുടെ രാഷ്ട്രീയത്തിനും അതീതമായി രാജ്യസ്നേഹികൾ ആണ്. ഇതിനെല്ലാം പുറമേ കോൺഗ്രസിന്റെയും സെനറ്റിന്റെയും അംഗീകാരം പ്രസിഡന്റിന് ആവശ്യമാണ്. മോദിയുടെ "ബ്രൻഡ് ഡൊണാൾഡ് ഡംബ് "നെക്കൊണ്ട് ഇന്ത്യക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല..!
@rajuthumpunkal6307
@rajuthumpunkal6307 2 месяца назад
ട്രമ്പ് ജയിക്കണം
@rajusuresh4490
@rajusuresh4490 2 месяца назад
5:44 ഈ വംശീയതയുടെ കാര്യം പറയുമ്പോ മുൻ പ്രസിഡന്റ് ഒബാമ ആഫ്രിക്കൻ വംശജൻ ആണെന്ന് പറയുന്നു. പക്ഷേ അദ്ദേഹത്തിന്റെ അമ്മ ഒരു വെള്ളക്കാരിയാണ്. അതേപോലെ കമല ഹാരിസ് ഏഷ്യൻ വംശജ ആണെന്ന് മാധ്യമങ്ങൾ പറയുമ്പോഴും അവരുടെ പിതാവ് ഒരു ആഫ്രോ-ജമൈക്കൻ വംശജൻ ആണ് എന്ന് നമ്മൾ ഓർക്കേണ്ടിയിരിക്കുന്നു. എന്താണ് ഒരു വ്യക്തിയുടെ വംശം നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്ന് മനസ്സിലാവുന്നില്ല…
@alexandervd8739
@alexandervd8739 2 месяца назад
Women president is good for USA🎉
@hasif7269
@hasif7269 2 месяца назад
ഹമാസ് പലസ്തീനികളുടെ ഖബർ വിശാലമാക്കി
@jishnuvasudev5655
@jishnuvasudev5655 2 месяца назад
വക്കീലിന് എന്താ മനോരമയോട് ഇത്രയ്ക്ക് ദേഷ്യം🤔
@barsleyphilip7371
@barsleyphilip7371 2 месяца назад
വക്കീലൊരു വടക്കുനോക്കി യന്ത്രമാ
@harriesantony7481
@harriesantony7481 2 месяца назад
Poor Jayashankar, bit of hopeless in his words this time.
@bisnndks9222
@bisnndks9222 2 месяца назад
Trumph varanam
@v.m.abdulsalam6861
@v.m.abdulsalam6861 2 месяца назад
കമല ഹാരിസ് സ്ഥാനാർഥി ആയപ്പോൾ ജയശങ്കറിനു നിരാശയുണ്ട്.
@user-yh3gf5jx3e
@user-yh3gf5jx3e 2 месяца назад
പേടിക്കേണ്ട... എട്ടുനിലയിൽ പൊട്ടിക്കോളും 😅😅😅
@almahaful
@almahaful 2 месяца назад
അരവട്ടൻ മാപ്ല ജയിക്കണം എന്നാണ് ഫേക്കു ജി യുടെ ആഗ്രഹം
@KSN580
@KSN580 2 месяца назад
It is a fight between a prosecutor and a felon
@prajullas
@prajullas 2 месяца назад
I get your humor, but jokes aside Joe is one of the worst crooks.
@jayashrisr5854
@jayashrisr5854 2 месяца назад
After all, it is a 'KAMALA'. That is why kammies are so happy. 😂😂😂
@VishnuredIndian
@VishnuredIndian 2 месяца назад
3:20 😂😂🤣🤣🤣
@muralipk1959
@muralipk1959 2 месяца назад
പ്രസിഡന്റ്‌ ട്രമ്പിന്റെ ആദ്യ 2 വർഷങ്ങൾ അമേരിക്കക്കാർക്ക്‌ നല്ലതായിരുന്നു ; unemployment rate below 4 % ( 8 തവണ ) ഇതിനു മുമ്പ്‌ അത്‌ 1970 യിൽ മാത്രമാ ഉണ്ടായത്‌ ; more than 5 million jobs created due to booming economy ; ഇപ്പൊ Trump, wiser and matured ആണെന്ന് പറയപ്പെടുന്നു ; ഇന്ത്യക്കാർക്ക്‌ immigration വിഷയങ്ങളിൽ അനുകൂല നിലപാടെടുത്താൽ നല്ലത്‌ Trump തന്നെ .
@mathewthomas5168
@mathewthomas5168 2 месяца назад
വക്കീലേ , താങ്കൾ ഒടുവിൽ പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു . അമേരിക്കയിൽ ആരു ജയിച്ചാലും ഇൻഡ്യക്ക് എന്ത് എന്നത് . ഇൻഡ്യൻ വംശജൻ ബ്രിട്ടീഷുകാരെ ഭരിക്കുന്നു എന്നു പറഞ്ഞു ആർപ്പുവിളി നടത്തിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? രണ്ടു വർഷം കഴിഞ്ഞപ്പോൾ അയാളുടെ കൈയ്യിലിരിപ്പിൻ്റ ഗുണം കൊണ്ട് ഇറങ്ങി പോകേണ്ടി വന്നു ... അതുപോലേ ഉള്ളു അമേരിക്കയിൽ ആരു വന്നാലും . അമേരിക്കയുടെയൂം ബ്രിട്ടൻ്റെയും അടുക്കളയിലും കിടപ്പറയിലും എത്തിനോക്കാതെ സ്വന്തം രാജ്യത്തെ കാര്യങ്ങൾ വിലയിരുത്തുന്നതല്ലേ നല്ലത് ?
@jameschacko1296
@jameschacko1296 2 месяца назад
Trump ❤
@harriesantony7481
@harriesantony7481 2 месяца назад
Poor Jayashankar, bit of hopelessness in his words this time. High hopes for a Trump victory diminished!!! As you said little to no impact on us mallus probably.
@ajithellath371
@ajithellath371 2 месяца назад
White house 😂😂❤❤
@tatwamasi1403
@tatwamasi1403 2 месяца назад
Hamas will become a big zero by 20-01-2025
@georgeap8689
@georgeap8689 2 месяца назад
ജോറാണ് ജോറാണ് ജോ ബൈഡൻ ജോറാണ് 😂ഡബിൾ എ റഹിം 😂
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 2 месяца назад
ബൈഡൻസായിവിന് ഭാര്യയോ മക്കളോ മരുമക്കളോ ഒന്നുമില്ലേ പ്രസിഡൻ്റാക്കാൻ. അദ്ദേഹത്തോട് രാഹുലിനെ കണ്ട് ചർച്ച ചെയ്യാൻ പറ വക്കീൽ സാറേ.
@philiposekp1932
@philiposekp1932 2 месяца назад
God bless united states of America. God bless Donald Trump
@chackoxavier5835
@chackoxavier5835 2 месяца назад
Trumbu
@manueltr7393
@manueltr7393 2 месяца назад
trump ❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
ട്രം പ് വ്യക്തി പരമായി മോശം ആയാ ൽ സ്ത്രീകളോട് . ...റീഡ്മോർ
@GNN64
@GNN64 2 месяца назад
She will.not win....denocrets thanne kaal vaarum😅
@balachandrannairpk286
@balachandrannairpk286 2 месяца назад
Kamala from a remote tamilnadu. She should be elected to the US PRESIDENT.
@sumeshv3215
@sumeshv3215 2 месяца назад
Trump jayikanam. Kamala keriyal lokathin nasham aan
@hawkgrab
@hawkgrab 2 месяца назад
Amercayil Thamara Viriyumo😅😅
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
നിങ്ങൾ പറയുന്നതെല്ലാം ശരിയാണോ മീഡിയ വൻ അവരുടെ അഭിപ്രായം പറയുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര വിഷമം
@joselidhias
@joselidhias 2 месяца назад
റഫയിൽ ഉറങ്ങാത്ത തീവ്രവാദിക്കുഞ്ഞുങ്ങളെ നെതന്യാഹു വരുന്നു എന്നുപറഞ് ഭയപ്പെത്തിയാണ് ഉറക്കുന്നത്. "അന്ത ഭയം ഇറുക്കണം "
@kanambabu
@kanambabu 2 месяца назад
അമേരിക്കൻ സാമ്പത്തിക രംഗത്തെ കുത്തക യൂദന്റെ കയ്യിൽ ആയിരിക്കുന്ന കാലത്തോളം ആര് ജയിച്ചാലും വലിയ മാറ്റം ഒന്നും പ്രദീക്ഷിക്കേണ്ട
@bijoysebastian6547
@bijoysebastian6547 2 месяца назад
Snob. Jealous on Jewish Community. The technology you used to comment , including Mobile technology invented by Jews . All should learn from Jews . If we avoide the innovation, ideas , business, technology, enterprises etc etc etc.. of Jewish Community then we may have to go back to Stone Age . 😁🔥
@prarthanajanani829
@prarthanajanani829 2 месяца назад
😂😂
@ഭാരതീയൻ
@ഭാരതീയൻ 2 месяца назад
Trump again in 2024
@madhunair6813
@madhunair6813 2 месяца назад
കമല ഹാരിസ് ജയിക്കും .. അമേരിക്കയിൽ പ്രധാനപ്പെട്ട സ്വിങ് സ്റ്റേറ്റിലാണ് ഞാൻ താമസിക്കുന്നത് .. പെൻസിൽവാനിയ . I’m a Democratic volunteer too. American elections are decided by these four states: PA, MI, WI, and NV. The latest polls are showing Harris is advancing and beating Trump. Momentum is in favor of Harris. Also, Trump picked the wrong VP candidate. I expect Kamala to pick PA Governor Shapiro as her running mate
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
കമല ഹാരി സ് പ്രസിഡണ്ട്‌ ആവട്ടെ
@vijoyalex1228
@vijoyalex1228 2 месяца назад
PC Thomas trying for the post of Advicer to Kamala (?)
@PavithranA.H
@PavithranA.H 2 месяца назад
വക്കീലിനെ ട്രംപിനോട് എന്താ ഇത്ര താല്പര്യം? നിയമങ്ങളെ കാറ്റിൽ പറത്തി ഗുണ്ടായിസം കാണിക്കുന്ന ട്രംപ് വക്കീലിനെ പോലുള്ള ഒരാൾ എന്തുകൊണ്ട് പിന്തുണയ്ക്കുന്നു എന്ന് മനസ്സിലാകുന്നില്ലല്ലോ!
@thomaskannampallil8316
@thomaskannampallil8316 2 месяца назад
അദ്ദേഹം നല്ല മനുഷ്യൻ ആണ്
@baiju67
@baiju67 2 месяца назад
തെറ്റാണെലും സെരിയാണേലും നട്ടെല്ലോടെ നേരിടും അതാണ് ഒരു ഭരണാധികാരിക്ക് വേണ്ടത്.
@muralipk1959
@muralipk1959 2 месяца назад
@@baiju67 പ്രസിഡന്റ്‌ ട്രമ്പിന്റെ ആദ്യ 2 വർഷങ്ങൾ അമേരിക്കക്കാർക്ക്‌ നല്ലതായിരുന്നു ; unemployment rate below 4 % ( 8 തവണ ) ഇതിനു മുമ്പ്‌ അത്‌ 1970 യിൽ മാത്രമാ ഉണ്ടായത്‌ ; more than 5 million jobs created due to booming economy ; ഇപ്പൊ Trump, wiser and matured ആണെന്ന് പറയപ്പെടുന്നു ; ഇന്ത്യക്കാർക്ക്‌ immigration വിഷയങ്ങളിൽ അനുകൂല നിലപാടെടുത്താൽ നല്ലത്‌ Trump തന്നെ .
@roseed8816
@roseed8816 2 месяца назад
Why do you want Trump to win? Do you want to get more topics for videos, or do you like extreme right dictators? Are you calling yourself as a communist just by keeping CPI membership?
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
കമല ഹാരിസ് വിജയിക്കട്ടെ അങ്ങിനെ അമേരിക്കയിൽ ഒരു വനിതാ പ്രസിഡണ്ട്‌ അധികാരത്തിൽ വരട്ടെ
@thomaskannampallil8316
@thomaskannampallil8316 2 месяца назад
ഞങ്ങൾക്ക് വനിത പ്രസിഡന്റ്‌ വേണ്ട
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 2 месяца назад
സ്ത്രീകൾ അധികാരത്തിൽ എത്തുന്ന നാട് നശിക്കും എന്നാണല്ലോ കാട്ടറബി മമ്മദിന്റെ സിദ്ധാന്തം 😂😂😂😂
@JJ-zg6kk
@JJ-zg6kk 2 месяца назад
കോമളം അല്ല എത് കാട്ട്മാക്കാൻ ആയാലും 2024 ട്രമ്പ് തോറ്റിരിക്കും കാരണം അമേരിക്കൻ ഇലക്ഷൻ്റെ rigging മഷിൻ്റെ സ്വിച്ച്ഡ്ര മോക്രാറ്റിക്ക് പാർട്ടിയുടെ കയ്യിൽ ആണ് ഞാൻ പറയണത് അച്ചട്ട് ആണ്😜🤨😂😎
@sathyanvk8869
@sathyanvk8869 2 месяца назад
അവിടെ dyfi ഇല്ലാത്തത് നെതന്ന്യാഹുവിന്റെ ഭാഗ്യം.
@ripples2008
@ripples2008 2 месяца назад
Thank you for the observation and your wish for Trump to win the election.
@mohanana2286
@mohanana2286 2 месяца назад
എന്റെ പൊന്നു ജയശങ്കർ സാറേ.. പാലസ്തീനിൽ ഇസ്റായേൽ കൊന്നു തള്ളിയത് 30 ഉം അല്ല 40ഉം അല്ല ലക്ഷം കഴിഞ്ഞു ഹൂറികൾ കാത്ത് നിൽക്കുന്നു
@arithottamneelakandan4364
@arithottamneelakandan4364 2 месяца назад
❤❤❤❤❤❤❤
Далее
ITZY "GOLD" M/V
03:20
Просмотров 7 млн