Тёмный

KFC ക്ക് വേണ്ടി പോരാടുന്ന കോഴികൾക്ക് സമർപ്പയാമി...! |  

Arif Hussain Theruvath
Подписаться 353 тыс.
Просмотров 94 тыс.
50% 1

അല്പം പഴയ വീഡിയോ ആണ്... നമ്മൾ വളരുന്നതിന് മുന്നേ ഉള്ള വീഡിയോ... അതുകൊണ്ട് തന്നെ അധികം ആളുകൾ കണ്ടിട്ടില്ല...
വിശ്വവിഖ്യാദമായി മാറിയ ഈ മുൻ ചർച്ച, പ്രേക്ഷക അഭ്യർത്ഥന പ്രകാരം, പലരും കണ്ടിട്ടില്ല എന്നതിനാലും, വീണ്ടും പ്രീമിയർ ചെയ്യുന്നു....
മക്കനക്ക് വേണ്ടി വാദിക്കുന്നവർ അതെന്താണ് എന്ന് അറിയാത്തവരും, അതിന്റെ ചരിത്രത്തെ കുറിച്ച് അജ്ഞരായവരും... അത് വരുത്തി വെക്കുന്ന മാനുഷിക വിപത്തിനെ കുറിച്ച് അന്ധരും ആണ്...
ഇവിടെ അത്തരത്തിൽ ഒരു നിലപാടുമായി നിലകൊള്ളുന്ന മക്കനയിടാത്ത ഒരു സ്ത്രീയുമായി നടത്തിയ ചർച്ച കാണാം....
-------------------------
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
-------------------------
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on RU-vid/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vigneshkumar3691
@vigneshkumar3691 Месяц назад
Dear all please like share subscribe and comment,we need your support to make our family 1million,so please like share and comment,thank you all dear 300k family members,ivide MATHAM illa MANUSHYAR mathram🥰🎉🙏🏻
@kkverma4078
@kkverma4078 Месяц назад
@arif-i bet you listened to Benjamin Netanyahu's address to US congress yesterday 😉😉Good caption by the by...👏👏
@dailyviews2843
@dailyviews2843 Месяц назад
🧧പക്ഷേ subscribers കൂടുന്നതനുസരിച്ചു അഹങ്കാരം കൂടിവരുന്നുണ്ട്.. ഒത്തിരി വലിച്ചു നീട്ടി വെറുപ്പിക്കുക, ഇടയ്ക്ക് 5,മിനിട്ട് പരിപ്പുവട കഴിക്കാൻ പോകുക, കോളിൽ വിളിക്കുന്നവർക്ക് അൽപ സമയത്തിന് ശേഷം ഉത്തരം കൊടുക്കാതെ അവരെക്കൊണ്ടു ഉത്തരം പറയിക്കാൻ ഒത്തിരി സമയം ചിലവഴിക്കുന്നു..
@vigneshkumar3691
@vigneshkumar3691 Месяц назад
@@dailyviews2843 ayooo,angene onnu parayalle,arif bro is the same person then and now,anyway I will inform him your concern,thank you 🥰🙏🏻
@mknowledge3901
@mknowledge3901 Месяц назад
ഒന്ന് poda😔
@vigneshkumar3691
@vigneshkumar3691 Месяц назад
@@mknowledge3901 engottanu pokende sahoo?
@arun3827
@arun3827 Месяц назад
ഈ വിവരം ഇല്ലാത്ത സ്ത്രീ ആരാണ് ഇവരെ മുസ്ലിം രാജ്യത്തേക് പറഞ്ഞു വിട് പഠിച്ചു വരട്ടെ 😄😄ആരിഫ് സർ ❤️
@Abizvlogs
@Abizvlogs Месяц назад
പഠിക്കില്ല ബ്രോ. ഇവർക്ക് അറിയതൊണ്ടല്ല.
@mollygeorge1825
@mollygeorge1825 Месяц назад
രാഹുലിന്റെ (easwar) ditto. തര്‍ക്കിക്കാന്‍ വേണ്ടി മാത്രം തകര്‍ക്കുന്നത് .
@reghupk7277
@reghupk7277 Месяц назад
ആർക്കായാലും മരണഭയം ഉണ്ടാവില്ലേ.
@Cochintours
@Cochintours Месяц назад
ഇവരാണ് മത മൗലിക വാദികളുടെ മതവികാരം ചൂഷണം ചെയ്തു വിറ്റ് ജീവിക്കുന്ന fraud.
@bobymathe
@bobymathe Месяц назад
😂😂😂സത്യം അപ്പൊ ചേച്ചി ഹിജാബ് ഊരും 😂
@georgeap8689
@georgeap8689 Месяц назад
ഈ സ്ത്രീ എന്തു പറഞ്ഞാലും സമ്മതിക്കില്ല അവർ ഒരു രാഹുൽ ഈശ്വരന്റെ സ്ത്രീ ലിംഗം ആണ് 😂
@ananthan8951
@ananthan8951 Месяц назад
ഗുരു ആവാനും സാധ്യത ഉണ്ട്.
@jibuhari
@jibuhari Месяц назад
😂😂😂😂😂
@sobhabinoy3380
@sobhabinoy3380 Месяц назад
Correct. Very well said.
@tessy1407
@tessy1407 Месяц назад
Correct
@gayathrim8954
@gayathrim8954 Месяц назад
ഒരു നല്ല ഓഫർ സ്വീകരിച്ചിട്ടാണ് വന്നിട്ടുള്ളത്.... രാഹുൽ ഈശ്വരി
@vaisakhrk8760
@vaisakhrk8760 Месяц назад
ഈ രാധിക എന്ന് പറയുന്ന സ്ത്രീ എന്തൊരു അധപതനം ആണ്‌. പറയുന്ന കാര്യങ്ങൾ പോലും പരസ്പരം contradict ചെയ്യുന്നു 🙏🏻. Arif you nailed it brother👌🏻
@Abizvlogs
@Abizvlogs Месяц назад
@Fajinshroud she knows everything but she pretend like that intentionally
@bitsnbytessales4180
@bitsnbytessales4180 Месяц назад
Arif you chammi naari mezhuki poyi broiii😁😁😁
@exploreway6935
@exploreway6935 Месяц назад
​@@bitsnbytessales4180 arif chamiya scene ila but islam chamiya paniyavum
@heerajvk3505
@heerajvk3505 Месяц назад
പുള്ളിക്കരിക്ക് ഉത്തരം മുട്ടുമ്പോൾ skipping ആണ് മെയിന് .അപ്പോ ഒരു ഓഞ്ഞ ചിരിയും😅😅
@nimal6388
@nimal6388 Месяц назад
🤣🤣🤣
@crpd1731
@crpd1731 Месяц назад
Oഅബ്ദുള്ളയുടെ ചിരി 😂😂😂😂😂 ഒഞ്ഞാ
@mollygeorge1825
@mollygeorge1825 Месяц назад
Dr അബ്ദുള്ള ബാസില്‍ന്റെ ചിരിയും ആയി ഒത്തു പോകും..
@sajithchirakkal
@sajithchirakkal Месяц назад
നിങ്ങളുടെ ക്ഷമ അപാരം ഇത്രയും ക്ഷമ എന്റെ ചാൾസ് ശോഭരാജ് മാത്രമേ കണ്ടുള്ളൂ🥰🥰
@blacknightinkerala
@blacknightinkerala Месяц назад
ഷമ അല്ല സംഘി ധൈര്യം ആണ്
@muhammedmusthafa5385
@muhammedmusthafa5385 Месяц назад
​@@blacknightinkeralaennu madrasa vanam
@user-il5mu6ul1o
@user-il5mu6ul1o Месяц назад
Aha enthuvado igane ano ninite vitukarum vangal ano nannayo ariyamallo kl​@@muhammedmusthafa5385
@sadpotato2k
@sadpotato2k Месяц назад
​@@blacknightinkerala uff collecting points to enter heaven
@Arun-zk4mp
@Arun-zk4mp Месяц назад
ആരിഫ് ഭായ്... നിങ്ങൾ ഇത് പോലത്തെ സാധനങ്ങളെ ഡീൽ ചെയുന്ന കഴിവ് അതാണ് മികച്ചത്
@Abz-wi7ur
@Abz-wi7ur Месяц назад
ഇത്രക്ക് വിവരം ഇല്ലാത്ത സാധനത്തെയൊക്കെ ചർച്ചക്ക് വിളിക്കരുത്👍
@thankammafrancis839
@thankammafrancis839 Месяц назад
Double correct
@cyriacpadinjath3832
@cyriacpadinjath3832 Месяц назад
True. One hundred percent correct
@anilunitedindia
@anilunitedindia Месяц назад
ഇതിനെയൊക്കെ എടുത്ത് കിണറ്റിൽ ഇടണം
@Abizvlogs
@Abizvlogs Месяц назад
വിവരം ഒക്കെ ഉണ്ട് ബ്രോ but അതിനെ മോശം രീതിയിൽ ഉപയോഗിക്കുന്നു അത്രേ ഉള്ളൂ
@KSS11417
@KSS11417 Месяц назад
Correct...... baaki ullavare parayipikaanaayitu...kashtam
@gopanunni3147
@gopanunni3147 Месяц назад
ചർച്ച എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഈ വിഡിയോ എല്ലാവരും തീർച്ചയായി കാണണം ഇതില രാധികയുടെ പൊള്ളത്തരങ്ങൾ ജനങ്ങളിലേക്ക് എത്തട്ടെ 👍👍👍
@manukkdmanu7296
@manukkdmanu7296 Месяц назад
💯
@antonyjoseph1218
@antonyjoseph1218 Месяц назад
: എന്റ പൊന്നോ വേണ്ട🏃🏃🏃🏃🏃🏃🏃
@shaileshmathews4086
@shaileshmathews4086 Месяц назад
ശ്രദ്ധിക്കുക കേരളം: ഈ രാധിക ഒരു ഉദാഹരണമാണ്: ലെഫ്റ്റ് ലിബറൽ ചിന്തകരുടെ ക്ളാസിക്ക് ഉദാഹരണം. മറ്റു പല കാര്യങ്ങളിലെന്ന പോലെ ഇസ്‌ലാമിൻ്റെ കാര്യ ത്തിലും എത്ര മാത്രം ഇരട്ടത്താപ്പും ആശയ വൈകല്യവും പലർത്തുന്നവരാണ് ഈ ലെഫ്റ്റ് ലിബറൽ ചിന്തകർ എന്നുള്ളതിനുള്ള ക്ളാസിക്ക് ഉദാഹരണം ആണ് രാധിക.
@jithink.j8154
@jithink.j8154 Месяц назад
രാധിക അങ്ങ് കുഴഞു മറഞ്ഞു ചക്കപ്പുഴുക്ക് പോലെ ആയി.
@bobymathe
@bobymathe Месяц назад
🤣
@2004dsp
@2004dsp Месяц назад
ഇവരൊക്കെയാണ് ഫെമിനിസ്റ്റ്...​@@bobymathe
@giriabhilash1185
@giriabhilash1185 Месяц назад
എഴുത്തും വായനയും അറിയുന്നവരെല്ലാം വിവരമുള്ളവരാണ് എന്നുള്ള എന്റെ അബദ്ധധാരണ ഈ ചേച്ചി മാറ്റി... ഒരാൾക്ക് വട്ടായാൽ നമുക്ക് ചികിത്സിക്കാം പക്ഷേ ഒരു ജനതയ്ക്ക് വട്ടായാൽ...😊😊😊
@PallathuChacko
@PallathuChacko Месяц назад
തേങ്ങ കാണിച്ചിട്ട് ഇത് തേങ്ങ ആണോ എന്ന് ചോദിച്ചാൽ അല്ല. ഈ സാധനത്തിനു ചികിത്സ കൊടുത്താലും സുഖപെടില്ല.
@Moorthy.12
@Moorthy.12 Месяц назад
ഓൾക്കൂ മരുന്ന് വേറെയാ കൊടുക്കേണ്ടത്.. അതാണ് മെയിൻ
@blacknightinkerala
@blacknightinkerala Месяц назад
ശിവലിംഗം കേഴിട്ടിയാൽ മതി
@Athul...564.
@Athul...564. Месяц назад
​@@blacknightinkeralaninte vedichi ummakk maladwar gold thirukikketti anallo sheelam...😂
@muhammedmusthafa5385
@muhammedmusthafa5385 Месяц назад
​@@Athul...564.😂💯
@vkk2019
@vkk2019 Месяц назад
ചേച്ചിക്ക് ഇടക്കിടെ rss,മനുസ്മൃതി എന്നൊക്കെ പറഞ്ഞാലേ വാങ്ങി നക്കിയ എല്ലിൻ കഷ്ണത്തിന് നന്ദി ആകു ...
@thekkumbhagam3563
@thekkumbhagam3563 Месяц назад
മനുസ്മൃതി എഴുതി ഉണ്ടാക്കിയത് ബ്രിട്ടീഷ്കാരൻ ആണ്.. മനു എഴുതിയ മനുസ്മൃതി ലോകത്തു എവിടെയും ആരും ഇതുവരെ കണ്ടിട്ടില്ല...
@Narasimham.
@Narasimham. Месяц назад
ഓൾടെ മല ബന്ധം മാറ്റി കൊടുത്തത് ജിഹാദി ഡോക്ർ ആയത് കൊണ്ടാണ്
@nithinnarendran9157
@nithinnarendran9157 Месяц назад
😅😅😅😅😅😅 കേ 😅യ
@Narasimham.
@Narasimham. Месяц назад
@@thekkumbhagam3563 ബ്രിട്ടിഷ്‌കർ അല്ല.. മുസ്ലിം രാജാക്കന്മാർ
@skduniverse532
@skduniverse532 Месяц назад
@@thekkumbhagam3563 Nalla kandupidutham..adyam poyi Padikku ennittu comment cheyu...atleast google cheythu engilum nokku
@Rahulnobl
@Rahulnobl Месяц назад
ഇതിപ്പോ കിലുക്കത്തിലെ മോഹൻലാലും രേവതിയും പോലെ ഉണ്ടല്ലോ 🤣🤣👌👌
@actionlessaction
@actionlessaction Месяц назад
😂😂😂
@actionlessaction
@actionlessaction Месяц назад
This comment should be highlighted.
@JustinRaju-e5q
@JustinRaju-e5q Месяц назад
😅😅😅
@libydon9053
@libydon9053 Месяц назад
❤😂❤😂❤😂correct👍👍👍👍
@user-fg6yh3fd3l
@user-fg6yh3fd3l Месяц назад
😅😅
@artery5929
@artery5929 Месяц назад
കോഴി പോലും അറിയാതെ കോഴിയെ മെല്ലെ വറുത്ത് കോരിയെടുക്കുന്ന ആരിഫ് ശൈലി . 😂
@reenudevassy4639
@reenudevassy4639 Месяц назад
അത് പൊളിച്ചു 😂😂😂
@josejoshua2004
@josejoshua2004 Месяц назад
😂😂😅😂
@redrosepowermediasajithvik981
@redrosepowermediasajithvik981 Месяц назад
കിളിപോയ രാധികചേച്ചി എവിടെലും ഉറച്ചു നിൽക്ക് 😂😂😂
@vinodkadungath8172
@vinodkadungath8172 Месяц назад
ഈ സ്ത്രിയെ അഫ്ഗാനിസ്ഥാനിൽ കൊണ്ടുപോയി വിടണം
@sanketrawale8447
@sanketrawale8447 Месяц назад
👍👍👌👌😂
@sijishs5098
@sijishs5098 Месяц назад
ആരിഫ് സർ 🙏🏻🙏🏻 you are great❤️ വീഡിയോ കണ്ടുകൊണ്ടൊരുന്ന എനിക്ക് പോലും പുള്ളിക്കാരി പറയുന്ന മണ്ടത്തരം ഓർത്ത് 🤣🤣🤣നിങ്ങളോളം ക്ഷമയുള്ള ആളുകൾ വളരെ കുറവാണ് 👏🏻👏🏻🙏🏻
@CrazySpooks1992
@CrazySpooks1992 Месяц назад
എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു ഇസ്ലാം മത വിശ്വാസി പറഞ്ഞതാണ് ഉമ്മയെയും വാപ്പയെക്കാളും എനിക്ക് സ്നേഹം റസൂലിനോടാണ് 99% ഇസ്ലാം മത വിശ്വാസികളുടെയും മാനസിക നില ഇതു തന്നെയാണ്
@HariKrishnan-br5cz
@HariKrishnan-br5cz Месяц назад
അതെ ഒരു ഹിന്ദു കുട്ടി പഠിക്കുന്നത് മാതാ പിതാ ഗുരു ദൈവം എന്നാണ് അവനു അമ്മയും അച്ഛനും, ഗുരുവും കഴിഞ്ഞ് ആണ് ദൈവം...... ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും
@SujithK-v2v
@SujithK-v2v Месяц назад
​@@HariKrishnan-br5cz💯
@toptech272
@toptech272 Месяц назад
100 % അങ്ങനെതന്നെയാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു, താങ്കൾക്ക് ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി,
@enigmatalks7133
@enigmatalks7133 Месяц назад
​@@toptech272😂 അപ്പനും അമ്മേയകൾ മുകളിൽ ആണ് മതം അല്ലെ രാജ്യ സ്നേഹം തെക്കാൾ മുകളിൽ അണു മതം അല്ലെ ഇത് കൊണ്ട് ഒകെ തന്നെയാ നിന്നെ ഒകെ ഒറ്റപ്പെടുത്തുന്നതും കാരണം ഹിന്ദു വിന്റെയും ക്രിസ്ത്യാനി യുടെയും ഉള്ളിൽ ഇത്രേം മതം ഇറങ്ങിയിട്ടില്ല.. അത് കൊണ്ട് നിന്നെ ഒകെ ഒപ്പം നിർത്താൻ ഞങ്ങൾക്ക് ഭയം ഉണ്ട്
@thouseefthousi3210
@thouseefthousi3210 Месяц назад
Athe theerchayayum ath angne anu. Elenkil oralum paripoorna Muslim avula. Viswasi alatha alkark athnte karym mnsilavula. Oru viswasikam athna kond nettam alathe nashtm ela.
@ebinbabz
@ebinbabz Месяц назад
ഈ വ്ലോഗ് കണ്ട എല്ലാരുടേം മാനസിക നില എന്റേത് പോലെ തന്നെ 😂😂ഇത്രേം വിവരം ഇല്ലാത്തവളോട് സംസാരിച്ചു മുന്നോട്ട് പോയ ആരിഫ്നു ഈ വർഷത്തെ ക്ഷമക്കുള്ള അവാർഡ് കൊടുക്കണം എന്നാണ് എന്റെ ഒരിത് 🤣🤣😂😂😂🙏🏻🙏🏻🙏🏻
@sindhusuresh3006
@sindhusuresh3006 Месяц назад
😂😂😂
@Binoymathew86
@Binoymathew86 Месяц назад
അതാണ് ഇസ്ലാം 😁
@user-fg6yh3fd3l
@user-fg6yh3fd3l Месяц назад
തള്ളേടെ ചെലപ്പ് കേട്ട എനിക്കും ഒരവാർഡ് തരണം😅
@sikhask9464
@sikhask9464 22 дня назад
Chikada pottikan toniya nimisha matrame undayullu ee charcgayil
@Sherin_mm
@Sherin_mm Месяц назад
കോയ കാളിങ്ങിനു വേണ്ടി കട്ട വെയ്റ്റിംഗ് 💪🏻💪🏻💪🏻💪🏻💪🏻
@spanthal
@spanthal Месяц назад
ഒരു വെറൈറ്റി ക്കു വേ ണ്ടി ഇത്ത വ ണചാച്ച് നേ കൊണ്ട് വന്നിരിക്കുന്നത്
@Shajikr-io2ig
@Shajikr-io2ig Месяц назад
പെയിന്റിംഗ് തൊഴിലാളി രാധിക അമ്മച്ചി 😂
@bobymathe
@bobymathe Месяц назад
😂
@user-jo4yw7jq7g
@user-jo4yw7jq7g Месяц назад
മാനസിക രോഗിയായ അമ്മൂമ്മമാരെ ചർച്ചയ്ക്കു വിളിച്ചു ഇരുത്തി വില കളയരുത്.
@user-fg6yh3fd3l
@user-fg6yh3fd3l Месяц назад
😅😅😅
@user-wm9nu2yb4x
@user-wm9nu2yb4x Месяц назад
😂😂
@OpinionsMatterNamesDont
@OpinionsMatterNamesDont Месяц назад
പൂവൻ "കോഴി"കൾക്ക് വേണ്ടി പിടയ്ക്കുന്ന പിടക്കോഴികൾ എന്നും പറയാം.
@chackobijumon2814
@chackobijumon2814 Месяц назад
നബിയുടെ ഭാര്യമാരായ സൗധയുംമറ്റും അപ്പിയിടാൻ പോയി ഇരുന്നപ്പോൾ ഉമ്മറും മറ്റുള്ളവരും കണ്ടിട്ട് മുഹമ്മദിനോട് പോയി പറഞ്ഞിട്ട് ഇറക്കിയ അപ്പി കുപ്പായം ആണ് ഹിജാബ്
@user-il5mu6ul1o
@user-il5mu6ul1o Месяц назад
Aye than enthoru vrithikettavana
@jias8439
@jias8439 Месяц назад
Read Kuran and hades in Malayalam or Google it
@human7178
@human7178 Месяц назад
ഇത് കണ്ടിട്ട് ചിരിച്ചു ചിരിച്ചു . കക്ഷത്ത് നീര് വന്നു.. എജ്ജാതി ഫെമിനിസം
@heerajvk3505
@heerajvk3505 Месяц назад
സംഭവം ഫെമിനിസ്റ്റ് ന് കത്തിയിട്ടുണ്ട് പക്ഷേ വീട്ടു കൊടുക്കാൻ പറ്റില്ല😅
@a.vthomas3995
@a.vthomas3995 Месяц назад
എന്റെ ആരിഫ് ബ്രോ.. ആദ്യത്തെ 20 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മനസിലായി ഈ മര വാഴ യുടെ ബോധം. Narrow point ൽ നിന്നും മാത്രം ലോക കാര്യങ്ങൾ കാണുന്ന ഇവരെ പോലുള്ള പാഴ് ജന്മങ്ങളേ വിളിച്ചിരുത്തി അങ്ങയുടെ വില കളയരുത്. അല്പമെങ്കിലും കാര്യാ വിവരം ഉള്ളവരെ ഡിബേറ്റ് നു വിളിക്കുക.
@cmrajesh100
@cmrajesh100 Месяц назад
What a title😂... എവിടുന്ന് കിട്ടി മാഷേ താങ്കൾക്ക് ഇത്ര humor sense😂😂
@user-yu3qz5ih6t
@user-yu3qz5ih6t Месяц назад
His patience sammathikkanam
@bane4165
@bane4165 Месяц назад
Western critics ൽ നിന്ന് കടം കൊളുന്നതാണ് ഈ titles.
@RG-yt7bo
@RG-yt7bo Месяц назад
ഏതോ ഒരു സിനിമയിൽ മാമുക്കോയ പറഞ്ഞതാണ് ഈ ചേച്ചി പറയുന്നത് കേട്ടപ്പോൾ തോന്നിയത്, എന്തൊരു അവസര വാദി ആണ് ഈ ചേച്ചി
@Avn414
@Avn414 Месяц назад
ചേച്ചിയുടെ ഒരു ചർച്ചയും വിടാറില്ല ... അത്ര entertaining ആണ്
@Mithra-to1wc
@Mithra-to1wc Месяц назад
ചേച്ചിയെ ചെറുതീയിൽ വറുത്തു കോരുന്ന ആരിഫ്😢
@asokakumarc.p7489
@asokakumarc.p7489 Месяц назад
ആരിഫ് അണ്ണെ ഉറക്കം നടിക്കുന്ന വരെ ഉണർത്തുവാൻ ഇച്ചിരി ബുദ്ധിമുട്ടും❤❤❤
@babusankaran8064
@babusankaran8064 Месяц назад
Poor Radhika . She cannot reply. She knows what is Islam but cannot accept facts.
@user-fs6nz5no3z
@user-fs6nz5no3z Месяц назад
ആരിഫ് സർ അവർക്കു മനസ്സിലായി. പക്ഷെ മനസ്സിലായെന്നു സമ്മതിച്ചു തരില്ല. അവരിലൂടെ നല്ലൊരു msg മറ്റുള്ളവരിലേക്ക് സർ എത്തിച്ചു 😃😃😃. ആരിഫ് സർ : രാധികാ ഇപ്പോൾ പകൽ അല്ലെ. രാധിക : അല്ല. രാത്രിയാണ്. ആരിഫ് സർ : രാധികാ ഇപ്പോൾ സൂര്യപ്രകാശം ഉണ്ടോ. രാധിക : ഉണ്ട്. ആരിഫ് സർ : നക്ഷത്രങ്ങളെ ആകാശത്തു കാണുന്നുണ്ടോ : ഇല്ല. ആരിഫ് സർ : രാധികാ അപ്പോൾ ഇത് പകൽ സമയം അല്ലെ രാധിക : അല്ല ആരിഫ് സർ : പകൽ അനുഭവിയ്ക്കുന്ന ഒരു പ്രകൃതി വിശേഷം പറയൂ. രാധിക : സൂര്യപ്രകാശം, ആരിഫ് സർ : ഇപ്പോൾ സൂര്യപ്രകാശം ഉണ്ടല്ലോ. രാധിക : എനിക്കറിയില്ല. ഞാൻ ഇലാമ പഴം കുറച്ചു കഴിച്ചു. ഉറങ്ങുകയാണ് 😃😃😃😃😃😃
@sobhabinoy3380
@sobhabinoy3380 Месяц назад
👏👏👏👌👍
@vsn2024
@vsn2024 Месяц назад
രാഹുലിന്റെ സഹോദരി .
@shaileshmathews4086
@shaileshmathews4086 Месяц назад
രാധിക എപ്പോഴും അറിയില്ല - അറിയില്ല: എന്നു പറയുന്നു. എന്നിട്ട് അറിയാത്ത കാവങ്ങളെ പറ്റി സംസാരിക്കുന്നു. HA HA HA HA HA HA HA HA HA HA HA HA HA HA HA HA
@binomathew2070
@binomathew2070 Месяц назад
😂😂
@rajeshpanicker598
@rajeshpanicker598 Месяц назад
Beautiful comparison.
@sumaksreekumar3852
@sumaksreekumar3852 Месяц назад
ഇതൊക്കെ അവരുടെ എല്ലിൻ കഷ്ണം വാങ്ങിക്കഴിക്കുന്നവൾ തന്നെ........ അത് ശരിക്കും മനസ്സിലാവും മര്യാദക്ക് ഒരുത്തരം പറയാൻ പറ്റില്ല ... നിലപാടുകൾ ഇല്ലാത്തവൾ എന്നു പറഞ്ഞാൽ ഇതാണ് ദയവു ചെയ്ത് ഇത്തരക്കാർക്ക് chance കൊടുക്കണം
@shajilouis4948
@shajilouis4948 Месяц назад
yes
@user-ss7pp3nm8k
@user-ss7pp3nm8k Месяц назад
😂😂 ഇസ്ലാമിസ്റ്റുകൾ തന്നെ ഇവളെ തീർക്കും നോക്കിക്കോ😂😂😂
@sath296
@sath296 Месяц назад
ചേച്ചി കേരളത്തിലെ ഏതെങ്കിലും പള്ളിയുടെ മുന്നിൽ ചെന്ന് നിന്നിട്ട് സ്ത്രീക്ക് ഹിജാബോ, ബുർക്കയോ, എന്തു വേണോ ധരിക്കുവാനുള്ള അവകാശമുണ്ട് എന്നും അതേ സമയം അവൾക്ക് മിഡിയും ടോപ്പും ഇട്ടു നടക്കാനുള്ള അവകാശം കൊടുക്കണമെന്നും കൂടെ പറയുമ്പോൾ ചേച്ചിയുടെ കടി മാറി കിട്ടും😂
@Adilmk1985
@Adilmk1985 Месяц назад
🌹ഇസ്ലാമിനെ തൊടാതെ ചേച്ചി കഷ്ടപെട്ട് വാദിക്കുന്നുണ്ട്. പക്ഷേ അങ്ങ് ഒക്കുന്നില്ല 🌹🌹🌹🌹🌹
@aneesh2041
@aneesh2041 Месяц назад
ഈ കെട്ടു പൊട്ടിച്ചുയഥാർത്ഥ ലോകത്തിന്റെ സന്തോഷവും സുഖവും അനുഭവിക്കാൻ ഈ സമൂഹത്തിനും സാധിക്കട്ടെ 🙏🏻
@user-il5mu6ul1o
@user-il5mu6ul1o Месяц назад
Niyum ninte matham vitt samadanamayi jeevikku Aneesh ji pava oru ji😢😢
@jobin16jobin
@jobin16jobin Месяц назад
രാധിക ചിരിപ്പിക്കും
@manojtime8443
@manojtime8443 Месяц назад
ജർമ്മനിയിൽ മേത്ത പള്ളികൾ പൊളിക്കുന്നു.. 52 എണ്ണം😂😂
@francis-u5k
@francis-u5k Месяц назад
Good job
@fg4513
@fg4513 Месяц назад
Thangal matham vitto? Married life ne badhikunille ​@Suhara-g1q53
@fg4513
@fg4513 Месяц назад
Ipo uk lum
@KSS11417
@KSS11417 Месяц назад
Good decision by Germany, UK deported extreme Islamist preacher
@kevinovungal.7789
@kevinovungal.7789 Месяц назад
Appo 52 pallioke inda ivanmarku avide😮
@shaibunt4109
@shaibunt4109 Месяц назад
രാഹുൽ ഈശ്വറിൻെറ പെങ്ങളാണോ?
@DNA23777
@DNA23777 Месяц назад
🤣🤣
@akhilbabu4563
@akhilbabu4563 Месяц назад
Rahul nu ethilum vivaram und😂
@ars123-q4x
@ars123-q4x Месяц назад
ഇതൊക്കെ കണ്ട് എത്ര ചിരിച്ചതാ.. രാധിക താത്ത ഒരേ പൊളി. Intellctual ആവാനുള്ള ശ്രമം ആയിരുന്നു.
@azlu7835
@azlu7835 Месяц назад
ഇത്രയും ഭംഗി ആയിട്ട് ഇസ്ലാമിനെ പൊളിച്ചടുക്കുന്ന ഒരു വ്യക്തിയെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. That's an incredible accomplishment 🫡🫡👍🏻👍🏻❤️❤️
@jayan230
@jayan230 Месяц назад
She changes. Wen ever she stuck . Arif you are fantastic
@rahult9008
@rahult9008 Месяц назад
ഇത് മുതൽ ആയിരുന്നു ഞാൻ താങ്കളുടെ ഫാൻ ആയി മാറിയത്...
@gouthamkrishnan2815
@gouthamkrishnan2815 Месяц назад
ഇങ്ങനെ വന്നിരുന്നു നാറാൻ ചേച്ചിക്ക് ചില്ലറ ഉളുപ്പ് ഒന്നും പോര😅
@-pgirish
@-pgirish Месяц назад
പഠിച്ച കള്ളിയാണ്
@Mithra-to1wc
@Mithra-to1wc Месяц назад
ഇത്രോം ക്ഷമ സമ്മതിച്ചു ആരിഫ്
@thomasthomasphilp4393
@thomasthomasphilp4393 Месяц назад
One of my German colleagues told me as there are majority Muslim kids in her son's primary school, the Muslim families went and said they needed Halal Beef also to be cooked. In Germany, pork is preferred. The cook said, "I cannot cook pork and beef simultaneously". Then all agreed on halal Beef to be served. My German colleague told me she had to be tolerant, and I scolded her for that. I told her there are a lot of Hindu kids who are strictly vegetarian and still go to German schools.
@yamunads6647
@yamunads6647 Месяц назад
I​@@arjunraj5194
@sanketrawale8447
@sanketrawale8447 Месяц назад
​@arjunr5194 Yes, this trick is seeing everywhere🙄👎
@athi482
@athi482 Месяц назад
This happens everywhere where they are majority.
@blacknightinkerala
@blacknightinkerala Месяц назад
Yes same happen up where small muslim are there but Hindus but still they ban beef so bad for them
@athi482
@athi482 Месяц назад
@@blacknightinkerala where it happened
@ShummyAntony
@ShummyAntony Месяц назад
44 മിനിറ്റിൽ ഞാൻ കാഴ്ച്ച നിർത്തി. കാരണം, ബോധ്യപ്പെട്ട കാര്യം തുറന്നു സമ്മതിക്കാനുള്ള ഈ സ്ത്രീയുടെ മടി. ഇക്കാരണത്താൽ തന്നെ അവരോട് തന്നെ ഇനിയും അഭിപ്രായം ചോദിക്കുന്നതിൽ അർത്ഥമില്ല. കൃത്യമായ നിലപാട് ഉള്ളവർക്ക് അതില്ലാത്തവരുടെ വള വള സംഭാഷണം അരോചകമാണ്.
@Water_jet
@Water_jet Месяц назад
ഒരു ഹിന്ദു മത വിശ്വാസ പ്രകാരം ആണു ഞൻ വളർന്നു വന്നത്.. എന്നാൽ 33 വർഷം വേണ്ടി വന്നു എനിക്കു ബോധം വക്കാൻ.... എന്റെ ദൈവം മാനുഷിക പരിഗണനയാണ്... ഇന്നലെ, എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു മുസ്ലിം വിശ്വാസിയായ ബാംഗ്ളാദേശി പയ്യനോട് ഞൻ ചോദിച്ചു എന്തിനാണ് തുമ്പു മുറിക്കുന്നത്.. അവൻ പറഞ്ഞു നബി ചെയ്തത് കൊണ്ടു.. നബി ചെറിയ പെൺ കൊച്ചിനെ വിവാഹം കഴിച്ച പോലെ നീ ചെയ്യുമോ ചോധിച്ചപോൾ അവൻ പറയാ ചെയ്യും എന്ന് 🤦🏽‍♂️🤦🏽‍♂️🤦🏽‍♂️
@Kàblgëvbññmkûdfqôydsejvkpjkd
ആറു വയസുള്ള പെൺകുഞ്ഞുങ്ങളെ വിവാഹം ചെയ്‌താൽ എന്താണ് കുഴപ്പം എന്ന് ചോദിച്ച ഒരു മുറിയൻ ഉണ്ടായിരുന്നു മലയാളി from എറണാകുളം ആ ചോദ്യത്തോടെ നിർത്തി അവനുമായിട്ട് ഉള്ള എല്ലാ ഇടപാടും
@sanketrawale8447
@sanketrawale8447 Месяц назад
24 hr ഉം മതം പുഴങ്ങിത്തിന്നുന്ന ഈ വർഗ്ഗം അങ്ങിനെ പറഞ്ഞില്ലെങിലെ അത്ഭുതമുള്ളു😊🙏
@fasilov973
@fasilov973 Месяц назад
​@@sanketrawale8447Aru paranju ith.thante mathram vadhaman
@thekkumbhagam3563
@thekkumbhagam3563 Месяц назад
ഇന്ത്യ അല്ലാതെ ഉള്ള മുസ്‌ലിം രാജ്യങ്ങൾ 9 വയസ്സുള്ള പെൺകുട്ടികൾ 90% ലൈംഗിക പരമായി ഉപയോഗിക്കുന്നുണ്ട്... ഞാൻ പലരോടും ചോദിച്ചു മനസ്സിലാക്കിയത് ആണ്
@nithin84
@nithin84 Месяц назад
ഹിന്ദു മതത്തിൽ ഇങ്ങനെ അടിച്ചേൽപ്പിക്കുന്ന പരിപാടിയൊന്നും ഉണ്ടെന്നു തോന്നുന്നില്ല . വേണമെങ്കിൽ വിശ്വസിക്കാം അല്ലെങ്കിൽ വേണ്ട...
@manuxlnc
@manuxlnc Месяц назад
ആരിഫ് മോനെ, nee veendum ഉയരങ്ങൾ കീഴടക്കട്ടെ... എല്ലാ ഭാവുകങ്ങളും..❤🤘
@mohanancg2013
@mohanancg2013 Месяц назад
കോയമാരെ എങ്ങിനെ സുഖിപ്പിക്കാം എന്നുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയവൾ 😂
@shaileshmathews4086
@shaileshmathews4086 Месяц назад
ശ്രദ്ധിക്കുക കേരളം: ഈ രാധിക ഒരു ഉദാഹരണമാണ്: ലെഫ്റ്റ് ലിബറൽ ചിന്തകരുടെ ക്ളാസിക്ക് ഉദാഹരണം. മറ്റു പല കാര്യങ്ങളിലെന്ന പോലെ ഇസ്‌ലാമിൻ്റെ കാര്യ ത്തിലും എത്ര മാത്രം ഇരട്ടത്താപ്പും ആശയവൈകല്യവും പലർത്തുന്നവരാണ് ഈ ലെഫ്റ്റ് ലിബറൽ ചിന്തകർ എന്നുള്ളതിനുള്ള ക്ളാസിക്ക് ഉദാഹരണം ആണ് രാധിക.
@user-il5mu6ul1o
@user-il5mu6ul1o Месяц назад
​@@shaileshmathews4086thanikk vattano 😂
@shaileshmathews4086
@shaileshmathews4086 Месяц назад
@@user-il5mu6ul1o ഇല്ല. എന്നാൽ നിങ്ങൾക്ക് തീർച്ചയായും വട്ടുണ്ട്. രാധികയെ പോലെ തന്നെ നിങ്ങൾക്ക് ഇരട്ടത്താപ്പിൻ്റെ വട്ടുണ്ട്. തെളിവ് വേണോ?
@user-il5mu6ul1o
@user-il5mu6ul1o Месяц назад
@@shaileshmathews4086 theliveduth poyi case kodkk
@user-il5mu6ul1o
@user-il5mu6ul1o Месяц назад
@@shaileshmathews4086 erattathap ninte vitukarkkum ninakku ni poyi ninte mathathilullavare nammak ennit mathi
@sebastianjoseph1733
@sebastianjoseph1733 Месяц назад
വളരെ തന്മയത്വത്തോടുകൂടി രാധിക താത്ത യെ പൂട്ടികെട്ടിയ ആരിഫ് സാറിന് അഭിനന്ദനങ്ങൾ.
@OurGreatEarth7293
@OurGreatEarth7293 Месяц назад
ഇപ്പൊ താക്കോൽ എവടെ ഇരിക്കുന്നെ. എന്ന് ചോദിച്ച പോലെ ആയി 😂😂
@WorldCreator-xo2uf
@WorldCreator-xo2uf Месяц назад
ഏതോ കോയ കൊണ്ടടിക്കുന്ന താത്ത പെട്ടു 🤣സത്യം പറഞ്ഞാൽ കോയ വെട്ടും 🤣
@binoym4618
@binoym4618 Месяц назад
മുറിയന് വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😊
@kanika4647
@kanika4647 Месяц назад
😂
@jobin16jobin
@jobin16jobin Месяц назад
Radikechi...ഇച്ചിരി intellectual honesty
@jidendrap3745
@jidendrap3745 Месяц назад
ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഇവർ വിറളി പിടിച്ചു ഓരോ വാക്കും സൂക്ഷിച്ചു ഉപയോഗിച്ചു ചോദ്യം dodge ചെയ്യുന്നത് ശ്രദ്ധിച്ചോ.. Typical left liberal
@jobin16jobin
@jobin16jobin Месяц назад
ആപ്പി കുപ്പായം എന്നാണ് cultural. Identity ആയത്
@naveenks.
@naveenks. Месяц назад
രാധിക - ഇപ്പൊ താക്കോൽ എവിടെയാ ഇരിക്കുന്നെ, അവിടെ തന്നെ വെച്ചോ 😂😂😂😂😂😂😂😂😂😂😂😂
@ambareeshkrishna1328
@ambareeshkrishna1328 Месяц назад
sir ഇതുപോലെ കിളി പോയാ ചേച്ചിയെ ഇനി കൊണ്ടുവരരുത് പ്ലീസ് 🙏അവർക്ക് മനസിലായില്ല എന്നല്ല മനസിലാക്കിയാലും അംഗീകരിച്ചു മുന്നോട്ട് പോവില്ല 🤣🤣
@victornoborsky9606
@victornoborsky9606 Месяц назад
രാധിക ഫെമിനിസ്റ്റാണ്. പോർക്ക്‌ വെജിറ്റേറിയനാണ് 😂😂😂
@anudevam1879
@anudevam1879 Месяц назад
😂
@mohananak8856
@mohananak8856 Месяц назад
വട്ട് ആയവരെ ചികിൽസിച്ചു മാറ്റം. വട്ട് അഭിനയിക്കുന്നവരെ ചികിൽസിച്ചു മാറ്റാൻ കഴിയില്ല മുത്തപ്പ
@sagarmadathil5598
@sagarmadathil5598 Месяц назад
Ariff ji superb.... Ningal superanu❤
@luip94
@luip94 Месяц назад
ഈ രാധികയ്ക്ക് reasonig നടത്താൻ അറിയില്ല. പറയുന്ന കാര്യങ്ങളിൽ അമിത വിശ്വാസവും, കാര്യങ്ങളുടെ ശരിയായ അറിവില്ലായ്മയും, പറയുന്ന കാര്യങ്ങളിലെ ആശയവൈരുദ്ധ്യവും. ഇവരെ അവരുടെ പാട്ടിന് വിടുന്നതാണ് നല്ലത്.
@NidheeshKS882
@NidheeshKS882 Месяц назад
KFC ക്ക്‌ വേണ്ടി പോരാടുന്ന കോഴികൾക്ക് വേണ്ടി സമർപ്പയാമി... 👌👌😁
@josejoshua2004
@josejoshua2004 Месяц назад
😂😂😂😂
@soloiriyanni
@soloiriyanni Месяц назад
വീണ്ടും അവരെ പഞ്ഞിക്കിട്ടു എന്ന് വെറുതെ തെറ്റി ധരിച്ചു. Anyway this is always gold! 🔥
@DNA23777
@DNA23777 Месяц назад
രാധിക പറയുന്നത് രാധികയ്ക്ക് തന്നെ മനസിലാകുന്നുണ്ടോ എന്ന് സംശയം!!🤔🤣
@sunilbkadoor
@sunilbkadoor Месяц назад
😂😂😂😂 ഇപ്പൊ അരിഫിനൊപ്പം ഞാനും ചിരിച്ചു പോയി
@dadeepak1
@dadeepak1 Месяц назад
രാധിക പെട്ടു പോയി...സിംഹക്കൂട്ടിൽ
@KeralaNature256
@KeralaNature256 Месяц назад
രാധിക.... എല്ലാം രാധികയ്ക്ക് മനസ്സിലാകുന്നുണ്ട്... 😅 പക്ഷേ അംഗീകരിക്കാൻ ഒരു മടി
@mohammedijaz2451
@mohammedijaz2451 Месяц назад
ഹിന്ദു താത്ത കിടന്ന് പിടക്കുന്നു 🤣🤣, Atheist നോട് ആണ് താത്താന്റെ കളി 😁😁
@georgeaugustine4065
@georgeaugustine4065 Месяц назад
മനോവ എന്നൊരു പോർട്ടൽ. കഴിഞ്ഞ 20 വർഷങ്ങളായ് പറയുന്നുണ്ടായിരുന്നു / അറബി രാജ്യങ്ങളിൽ ലഹളയുണ്ടാക്കുന്നത് യൂറോപ് രജ്യങ്ങളിൽ കുടിയേറുന്നതിന് വേണ്ടിയണത് കുടിയേറ്റക്കരെല്ലാവരും ടെററിസ്റ്റ് പരിശീലിക്കുന്നവരാണ് - മാനുഷിക സ്നഹത്തിന്റെ പേരിൽ സഹായികേണ്ടത് മനുഷ്യരെയാണ് മതാടിസ്ഥാനത്തിൽ വിപ്ലവം നടത്തുന്നവരെയല്ല - ഇപ്പോഴത്തെ തെമ്മാടി മാർപാപ്പക് പ്രാർത്ഥനയിൽ. ദൈവം നൽകിയ സന്ദേശമാണിത് എന്ന് പറഞ്ഞ് നിങ്ങൾ അവരെ സ്നേഹത്തോടെ സ്വീകരികണം എന്ന് പറഞ്ഞത് = അത് ദൈവം അവർക്ക് നൽകിയ ശിക്ഷയാണ് സന്തോഷത്തോടെ സ്വീകരിച്ച് അനുഭവിക്കണം
@vishnumc1530
@vishnumc1530 Месяц назад
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കാൻ പറ്റുമോ??? എന്നിട്ട് പറയ ഇസ്ലാം ഫാസിസമല്ല... എഴുന്നേറ്റു പോ ചേച്ചി.... നിങ്ങളുടെ നിലപാടുകളും വെള്ളത്തിലെ വരയും ഒരുപോലെയാണ്....
@Sreenathmnambiar
@Sreenathmnambiar Месяц назад
കോഴി കഫ്‌സിക്ക് വേണ്ടി വാദിക്കുന്നു 😂😂😂😂
@binuprabharajan1476
@binuprabharajan1476 Месяц назад
ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത്? ഹിന്ദുക്കളായ രക്ഷകർത്താക്കൾ മക്കളെ, ഇന്ന ഇന്ന വസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കില്ല.
@benz823
@benz823 Месяц назад
വീണ്ടും 👍❤️❤️👌
@CrazySpooks1992
@CrazySpooks1992 Месяц назад
നമ്മൾ പഠിക്കുന്നത് മാതാ, പിതാ, ഗുരു, ദൈവം. എന്നാൽ മുസ്ലിംകൾ പഠിക്കുന്നത് അല്ലാഹ്, നബി, ഇസ്ലാം, പിന്നെ എങ്ങനെ ലോകത്ത് സമാധാനം ഉണ്ടാകും?
@fasilov973
@fasilov973 Месяц назад
Onnunpode.elarum onnu thanne padikanamennundo
@advaithsankar4327
@advaithsankar4327 Месяц назад
ആരീഫ് വെള്ളം കുടിച്ചു പോയോ?
@dailyviews2843
@dailyviews2843 Месяц назад
@@CrazySpooks1992 ഓവർ ആകാതെ ..
@safvansafvankt8218
@safvansafvankt8218 Месяц назад
Ennitaano nigalude riligion il parents Vridha Sadana til kooduthal kaanunnath
@dailyviews2843
@dailyviews2843 Месяц назад
@@safvansafvankt8218 ഒന്നും രണ്ടും മക്കൾ ആയതിനാലും, ജോലി സ്ഥലത്ത് ആയതിനാലും മാതാപിതാക്കളെ ഒപ്പം നിന്ന് നോക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നതു കൂടുതലാണ്
@spanthal
@spanthal Месяц назад
ടൈറ്റിൽ സൂപ്പർ 👍
@manojtime8443
@manojtime8443 Месяц назад
ജർമ്മനിയിൽ മേത്ത പള്ളികൾ പൊളിക്കുന്നു.. 52 എണ്ണം😆😆😆😁
@jayaprasadprasad6192
@jayaprasadprasad6192 Месяц назад
എനിക്ക് 52 വയസായി എന്റെ ചെറുപ്പത്തിൽ ആരും ഇത്തരത്തിൽ വേഷം ധരിച്ചു ഞാൻ കണ്ടിട്ടില്ല
@thekkumbhagam3563
@thekkumbhagam3563 Месяц назад
ഈശ്വരാ.....😮😮😮😮രാഹുൽ ഈശ്വറിന്റെ അനിയത്തി
@pa7170
@pa7170 Месяц назад
അടിപോളി ❤
@aravindakshannarangayil4069
@aravindakshannarangayil4069 Месяц назад
1400 വർഷത്തേ വിശ്വാസം കൊണ്ടുനടക്കുമ്പോൾ അന്നത്തെ കാര്യമല്ലേ പറയാ
@akhi462
@akhi462 Месяц назад
@@aravindakshannarangayil4069 രാധിക ഫെമിനിസ്റ്റാണ് പക്ഷേ പോർക്ക് ഹലാലാണ്
@jamesp.0po277
@jamesp.0po277 Месяц назад
ഇവർക്ക് നല്ല കനത്തിൽ കിട്ടിയിട്ടുണ്ട്.
@ipdcpackagingideas
@ipdcpackagingideas Месяц назад
ഒരു സിനിമയിൽ ചെമ്പൻ വിനോദ് മാമുക്കോയയെ ചോദ്യം ചെയ്യുന്ന സീൻ ഓർമ വരുന്നു.
@Abizvlogs
@Abizvlogs Месяц назад
ഒരിക്കൽ പോലും ഇവർ ഉത്തരം പറയാൻ ശ്രമിച്ചിട്ടില്ല balance ചെയ്യാനും, വെളുപ്പിക്കാനും മാത്രം ആണ് അറിഞ്ഞുകൊണ്ട് വാ തുറക്കുന്നതും.
@jayan230
@jayan230 Месяц назад
She is lost . She doesn't know what she says .she is confused
@Indivaram
@Indivaram Месяц назад
She is always going off point because she is hell bent on proving RSS as fascist and Islam as socialist. This is the usual tactics adopted by deflectors who wants to dodge uncomfortable questions. Congrats Arif 👏👏 you handled her well.
@starblitz9577
@starblitz9577 Месяц назад
You are smart Arif
@krishnakumar.k5157
@krishnakumar.k5157 Месяц назад
Arif radhika sechikku kodutha aa thumbs up pwolichu...al pwoli...athilum nalla marupadi avarkku kodukkanilla
@Abizvlogs
@Abizvlogs Месяц назад
ആദ്യം കേട്ടപ്പോ ഞാന് മനസിൽ കരുതി ആരിഫ് അണ്ണൻ ഇവരെ വിളിച്ചത് എന്തിനാണ് എന്ന്. ഒടുവിൽ മനസിൽ ആയി ഇങ്ങനെ ഉള്ളവര് ഉള്ളിൽ ഉള്ളത് എല്ലാവരും തിരിച്ച് അറിയണം എന്ന്. ഇവർക്ക് അറിയാം but അവർ പറയില്ല.
@AbhayaThomas-lm7il
@AbhayaThomas-lm7il Месяц назад
Arif,..🎉
@uk2727
@uk2727 Месяц назад
ശാസ്ത്രബോധം വളർത്തേണ്ടത് പൗരന്റെ കടമയാണെന്ന് ഭരണഘടന പ്രത്യേകം പറയുന്നുണ്ട്. ശാസ്ത്രബോധമുള്ള ഒരു പൗരന് ഒരിക്കലും ഒരു വിശ്വാസിയാവാൻ കഴിയില്ല. 👌
@joylazar7526
@joylazar7526 Месяц назад
അനിയൻ ആരിഫെ ഇത്ര മന്ദബുദ്ധി ആയ ഇവളെ തന്നെയോ കിട്ടിയുള്ളു
@rajeevsnair1403
@rajeevsnair1403 Месяц назад
ഇന്ന് സബ്സ്ക്രൈബ്ർ ചെയ്തു 👍
@siniljose271
@siniljose271 Месяц назад
മുത്തേ ആരിഫ്ഫെ പൊളിച്ചു. ... Hijab ധരിച്ചു വന്ന രാധിക നാണം കെട്ടു ഓടി പോണ്ടി വന്നു. ഇത്രയെ ഉള്ളു ഫെമിനിച്ചി. Good job
@georgeap8689
@georgeap8689 Месяц назад
അവസാനം പൊട്ടിതെറിക്കാൻ അവകാശം ഉണ്ടെന്ന് സ്ഥാപിക്കും ഒന്നും പറ്റിയില്ലേ തെറിക്കും 😂
@jaisonjoseph4043
@jaisonjoseph4043 Месяц назад
Super Arif
@dinu1448
@dinu1448 Месяц назад
Dear Arif you had grilled her with her own ideology &convenience. Like typical Kerala media fraternity on fascism. Playing to the gallery. Arif you are cool ,crisp ,clear & amazing 👌👌.
Далее