Тёмный

കീറാമുട്ടി│Keeramutti│Full Movie│സംവിധാനം :സലാം കൊടിയത്തൂര്‍│Directed By : Salam Kodiyathur│Comedy 

Salam Kodiyathur Movies
Подписаться 169 тыс.
Просмотров 414 тыс.
50% 1

കീറാമുട്ടി│Keeramutti│Full Movie│സംവിധാനം :സലാം കൊടിയത്തൂര്‍│Directed By : Salam Kodiyathur│Comedy
Keeraamutti│Keraamutti│Keeramutti│Keeraamutty│Keraamutty│Keeramutty│Keramutti│Keramutty
കഥ , തിരക്കഥ , സംഭാഷണം , സംവിധാനം
സലാം കൊടിയത്തൂര്‍
നിര്‍മ്മാണം : ശുക്കൂര്‍ വണ്ടൂര്‍
Story , Screen Play , Dialogue and Direction
Salam Kodiyathur
Produced By : Shukkur Wandoor
Camera and Editing : Salam Kodiyathur
Artists
Farooque Sharki , Shukkur Wandoor , Firos Nallalam , George Paius
Salam Olakkode , Davood Pottasery , Rafeek Mulleri
Dubbing Artists
Shabeersha Mehran , Kader Kavannur , Jafer Marakkara
Rasheed Naas , NP Kareem , Amjed khaan
Sound Recording
Rasheed Naas
Music
TP Shukkur Cheruvadi

Развлечения

Опубликовано:

 

20 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@user-fp1ob8wc7o
@user-fp1ob8wc7o День назад
കുടുംബത്തിൽ നിന്നും ഇതുപോലത്തെ സ്ഥാപനത്തിൽ ജോലിക്ക് കൊണ്ട് വന്നു പെട്ടു പോകുന്ന ചെറിയ ചെറിയ മുതലാളി മാരുടെ പ്രയാസങ്ങൾ അടിസ്ഥാനമാക്കി ഒരു movie ചെയ്യണം സലാം കൊടിയത്തൂർ. അഭിനന്ദനങ്ങൾ
@BESTMOMENT310
@BESTMOMENT310 2 дня назад
മമ്മൂട്ടി മോഹൻലാൽ സിനിമകൾക്ക് കാത്തിരുന്നത് പോലെ ഒരു കാലത്തു നിങളുടെ ഹോം സിനിമക്കായ് കാത്തിരുന്ന കാലമുണ്ടയിരുന്നു സലാം
@fhameen
@fhameen День назад
S
@Faisal_Hussain.
@Faisal_Hussain. 6 дней назад
പ്രവാസികളുടെ മന മറിഞ്ഞ് പ്രോജക്റ്റുകൾ തെയ്യാറാക്കുന്ന പ്രിയപ്പെട്ട സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ💞💞👏👏
@subairbappurealestate
@subairbappurealestate День назад
പരേതം തിരിച്ചു വരുന്നു എന്ന ഹോം സിനിമ കണ്ടിട്ട് ഈ സുബൈർ ബാപ്പു ഒരുപാട് പ്രാവശ്യം കരഞ്ഞിട്ടുണ്ട്. ആ കഥയും കഥാപാത്രങ്ങളും അവർ ജീവിക്കുകയായിരുന്നു. പ്രവാസ ലോകത്ത് പോയ ഒരാൾക്ക് ആ സിനിമ കാണുമ്പോൾ കരയാതിരിക്കാൻ കഴിയില്ല. സലാം കൊടിയത്തൂരിന്റെ സിനിമ എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആയിരിക്കും.
@ovingal
@ovingal 4 дня назад
കീറമുട്ടി കണ്ടു... മാഷിന്റെ നിലവാരത്തിലേക്ക്‌ ഇത്‌ ഉയരാതെ പോയിട്ടുണ്ടെന്ന് പറയാതെ വയ്യ..! കൂടുതൽ മികവോടെ പുതിയത്‌ ഉടനെ പ്രതീക്ഷിക്കുന്നു..! ആശംസകളോടെ...❤️‍🩹💐🌹
@haydarkunju8883
@haydarkunju8883 День назад
സലാം കാ നല്ല കലാകാരന്മാരെ വെച്ച് ചെയ്യണം നിങ്ങളുടെ പഴയ ടീം വളരെ നല്ല ടീം വർക്ക് ആയിരുന്നു ഇവരെ കുറ്റം പറയുകയല്ല മുഖത്ത് നല്ല ഭാവാഭിനയം വരണം
@najmumanjeri
@najmumanjeri День назад
ഈ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രവാസികള്‍ തന്നെ ആണോ 😢 2004 ല്‍ ഇവരുടെ ടെലിഫിലിo കാണുമ്പോൾ Gulf കാണാൻ കൊതി ആയിരുന്നു ഇപ്പൊ നാട് കാണാന്‍ ആണ്‌ കൊതി ഒരു പ്രവാസി ❤
@faisalkololil1211
@faisalkololil1211 22 часа назад
ഇവരിപ്പോഴും കുവൈറ്റിൽ ഉണ്ട്
@AnasKM-cc5lq
@AnasKM-cc5lq Час назад
അതെ
@1471673585
@1471673585 День назад
നിങ്ങളുടെ ഒരുവിധം എല്ലാ ഹോം സിനിമയും കണ്ടിട്ടുണ്ട്,, ഈ സിനിമ ഉണ്ടായിട്ടുള്ള സംഭവം തന്നെ ആണ്,, ഒരുപാട് ഇഷ്ടം ആയി,, സലാം കൊടിയത്തൂർ ന് അഭിനന്ദനങ്ങൾ 🌹🌹❤️
@shihabareekode
@shihabareekode 3 дня назад
*പ്രവാസമനുഭവിക്കാത്തവർക്ക്‌ കണ്ടു മനസ്സിലാക്കുവാനും സ്ഥാപന മേധാവികളിൽ വിശ്വാസം, ബന്ധം, ആത്മാർത്ഥത മനസ്സിലാക്കുവാനും ഉതകുന്ന മനോഹര ഹൃസ്വ ചിത്രം* *ജ്യേഷ്ടൻ സലാം മാഷിനും അണിയറ പ്രവർത്തകർക്കും സ്നേഹം...* #shihab_areekode
@Mohammed.CK.Malappuram
@Mohammed.CK.Malappuram 2 дня назад
❤️❤️❤️സുഖം ആണോ....
@kuttappukuttappu6874
@kuttappukuttappu6874 День назад
Real diroctor
@ReactionMaster007
@ReactionMaster007 6 дней назад
പഴയ ഹോം സിനിമയിൽ ആളുകളെ കാണാൻ പറ്റിയത്തിൽ സന്തോഷം ഇന്നിയും ഇതുപോലെ സിനിമ ഷോർട്ഫിലിം എല്ലാം ചെയ്യണം ❤❤❤
@raveendrannairkuttan8135
@raveendrannairkuttan8135 5 дней назад
സലാം സാർ, കീറാമുട്ടി, വളരെ നന്നായിട്ടുണ്ട്, 18 വർഷം പ്രവാസിയായ എനിക്കും ഇതു പോലുള്ള കീറാമുട്ടി കളെ കാണാൻ കഴിഞ്ഞിട്ടുണ്ട്, അഭിനന്ദനങ്ങൾ,
@thamannash
@thamannash 6 дней назад
മാഷേ.... കീറാമുട്ടി കണ്ടു ഇഷ്ട്ടപെട്ടു.. എല്ലാവരും അവരവരുടെ വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തു... സലാം മാഷ്ക്കും മറ്റെല്ലാവർക്കും എന്റെ ഒരു ബിഗ്സല്യൂട്ട്
@basithtn2673
@basithtn2673 4 дня назад
ആ പഴയ ബാപ്പുട്ടിനേം അളിയനെയും കൊണ്ട് വന്നതിൽ ഒരു പാട് സന്തോഷം ❤❤❤
@anvasqueen7340
@anvasqueen7340 3 дня назад
ഉമേർഖയം ന്റെ കവിത ണ്ടോ
@RelianceElectronics-hz9mt
@RelianceElectronics-hz9mt 6 дней назад
ഈ കൊച്ചു സിനിമ ഞാൻ കണ്ടു. ഇതിൽ എവിടെയൊക്കെയോ ഞാൻ നേരിട്ട അനുഭവങ്ങൾ ഉണ്ട്. (അനുഭവങ്ങൾ കൊണ്ട് ഇപ്പോഴും പഠിക്കാത്ത ഒരു പ്രവാസിയാണ് ഞാൻ) ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... All the best... 🌹
@kamarkv29
@kamarkv29 День назад
കൊള്ളാം... ഷുക്കൂറിന്റെ മുഖം ആ കഥാപാത്രത്തിന് യോജിച്ചതു തന്നെ 👌🏻👌🏻👌🏻 ചിലപ്പോൾ ചില കഥാപാത്രങ്ങൾ ഡയലോഗിന് വേണ്ടി വെയിറ്റ് ചെയ്യുന്നതു പോലെ തോന്നി! സംവിധായാകൻ അത് സംവിധാനമികവുകൊണ്ട് പലപ്പോഴും മറികടക്കുന്നുണ്ട് 👍🏻👍🏻👍🏻🎉🎉🎉🎉
@treerai435
@treerai435 23 часа назад
സമൂഹത്തിൽ ഇതുപോലുള്ള ദുജ്ജമാർ ധാരാളം ഉണ്ട് നല്ല ഒരു സ്ക്രിപ്റ്റ് ആയിരുന്നു അവതരിപ്പിച്ച രീതിയും അഭിനേതാക്കളും തീരെ നിലവാരം പുലർത്തിയില്ല.
@Al-faineduZone.
@Al-faineduZone. 6 дней назад
താങ്കളുടെ കഴിവ് മുമ്പ് കണ്ടിട്ടുണ്ട്. വളരെ മികച്ചതായിരുന്നു. ഇത് തീരെ നിലവാരം പുലർത്തിയില്ല.
@sajhanaannadamban829
@sajhanaannadamban829 5 дней назад
അത് കൊണ്ട് അല്ല മാഷേ, ഇത് പോലുള്ള പ്രശ്നങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിച്ചത് ഉൾകൊള്ളാൻ ഉള്ള നിലവാരം നിങ്ങൾക് ഇല്ലാത്തതു കൊണ്ടാണ് 🤣🤣😃😃
@abdulqadir-lx8hx
@abdulqadir-lx8hx 6 дней назад
ബദറു ദുജാ ....😂😂😂 ബല്ലാത്ത ഒരു കീറാമുട്ടി തന്നെ 😊 short ഫിലിം പൊളിച്ചു 👍
@fayisfayis4390
@fayisfayis4390 3 дня назад
പരേതന്റെ തിരിച്ചു വരവ് അത് ഒന്ന് ഒന്നര അല്ല അത് ക്കും മേലെ 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼😍💪🏼
@slmmunni3
@slmmunni3 4 дня назад
ഉള്ളത് കുറച്ച് ആണെങ്കിലും നന്നായിട്ടുണ്ട്. ഒരു സിനിമ മോഡൽ ആകില്ലല്ലോ ചെറിയ ഒരു സ്ക്രീപ്റ്റ്, വളരെ നന്നായി ഇനിയും താങ്കളിൽ നിന്ന് ജീവിതം പറയുന്ന കഥകൾ പ്രതീക്ഷിക്കുന്നു എല്ലാ അഭിവാദ്യങ്ങളും.
@kaderothayikader
@kaderothayikader 5 дней назад
സലാംക്ക അസ്സലാമു അലൈക്കും കീറമുട്ടി സൂപ്പർ അതിലെ കഥാപ്രവർത്തങ്ങൾ എല്ലാവരും അവർക്ക് കൊടുത്ത റോളുകൾ വളരെ വ്യക്തമായി അഭിനയിച്ചിട്ടുണ്ട് അടിപൊളി സൂപ്പർ🎉
@MohammedharisKotummal
@MohammedharisKotummal 3 дня назад
സലാംക്കയുടെ ടെലിഫിലിം സൂപ്പർ 👌 അഭിനന്ദനങ്ങൾ🎉🎉🎉
@udutach4533
@udutach4533 2 дня назад
പഴയ ഹോം സിനിമ വളരെ നല്ലത് ആയിരുന്നു 1ദിർഹം ഓലപുര പരേതൻ ഞാൻ സിഡി വാങ്ങി കണ്ടു അടുത്ത കാലംവേറെയും cd കൾ എന്റെ അടുത്ത് ഉണ്ടായിരുന്നു
@muhammedktmadrassyy908
@muhammedktmadrassyy908 2 дня назад
പരേതണ്ടേ തിരിച്ചു വരവ് സൂപ്പർ ആയിരുന്നു.👍
@MuhammadMufeed-hp3gw
@MuhammadMufeed-hp3gw 11 часов назад
സലാംകാ. തിരിച്ചു. വരണം.. ഒരുകാലത്തു. നിങ്ങളായിരുന്നു. താരം. കാത്തിരിക്കുന്നു..... കൂടുതൽ മികവോടെ. ആവട്ടെ
@midhukoorada0014
@midhukoorada0014 4 дня назад
ഒരു ബിഗ് ബജറ്റ് സിനിമ കാണുന്നതിനേക്കാള്‍ ...എത്രയൊ മികവുണ്ട് കീറാമുട്ടിക്ക്....വളരെ സോഫ്റ്റായി കണ്ടു കൊണ്ടിരിക്കുകയായിരുന്നു...പെട്ടെന്ന് തീര്‍ന്നതില്‍ മാത്രമെ എനിക്ക് പരിഭവമുള്ളൂ..
@vishnu_kumbidi
@vishnu_kumbidi 5 дней назад
ഏതൊരു പ്രവാസിക്കും പറയാൻ ഇതുപോലൊരു കഥ ഉണ്ടാകും ആശംസകൾ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ❤❤
@user-ud2mf3ub6z
@user-ud2mf3ub6z 2 дня назад
ആ പഴയകാല ഹോം സിനിമ ഒരു സംഭവമായിരുന്നു കുടുംബ കലഹം പാതിയാത്രക്കൊരു ടിക്കറ്റ് പരേതൻ തിരിച്ചു വരുന്നു നിങ്ങളെന്നെ ഭ്രാന്തനാക്കി ഇതുപോലെത്തെ സിനിമ പിന്നെ നിങ്ങൾ നിർമ്മിച്ചിട്ടില്ല
@azeezpulikkunnu
@azeezpulikkunnu День назад
നല്ലൊരു ഫിലിം ആണ്...സലാം കൊടിയത്തൂറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🏽
@user-ob4io6bk8v
@user-ob4io6bk8v 9 часов назад
സൂപ്പർ,, എന്തായാലും ഇസ്ലാം സഹോദരന്മാർ തമ്മിൽ തമ്മിൽ സ്നേഹികുകയും, സഹായിക്കയും, വിട്ടു വീഴ്ചകൾ ചെയ്യുന്നതും കണ്ടു വളരെ വളരെ സന്തോഷിക്കുന്നു,, കരീം ഇക്കയും, ജമാൽ ഇക്കയും, നാട്ടിൽ നിന്നും വിളിച്ചു കൊച്ചു മകനെ ഉപദേശിച്ചു ഇത്തയെയും അഭിനന്ദിക്കുന്നു,, നമ്മുടെ സലാം കൊടിയത്തൂർ തന്നെ ഒരു വേഷം ചെയ്യുന്നതു നന്നായിരിക്കും,,,, 🌹🌹ആ സംസാരവും, നടപ്പും,, ശരീര ഭാഷയും ഒക്കെ സൂപ്പർ, 🙏🌹
@dreamzletitgo3487
@dreamzletitgo3487 6 дней назад
Always waiting for you sir @salam kodiyathur❤️❤️❤️❤️😊😊
@abdullagurukkal337
@abdullagurukkal337 8 часов назад
ഫാറൂഖ് ഷർഖിയുടെ വ്യത്യസ്തമാർന്ന പ്രകടനം ❤️
@kmkkwt
@kmkkwt 54 минуты назад
മറ്റുള്ളവരെ സഹായിക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഇതിലും വലിയ പണി കിട്ടും എന്ന ഒരു ഓര്‍മ്മ പെടുത്താവുന്ന അവതരണം 👍
@DanishaKanniyan-xe8ou
@DanishaKanniyan-xe8ou 10 часов назад
വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ ആണ് സലാംക്ക ഇങ്ങളെ മൂവിക് 😍
@AliAshkar-yt1wb
@AliAshkar-yt1wb 51 минуту назад
കുടബ കലഹം നൂറാം ദിവസം അളിയത് ഒരു ഫ്രീ വിസ ഒരു വിതം മൂന്ന് നേരം ഒരുകാലത്ത് ഏറ്റവും നല്ല മെഗാ ഹോം സിനിമകൾ ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും കണ്ടുകാണും അത്രമേൽ മനോഹരമായിരുന്നു
@Reemaas786
@Reemaas786 6 дней назад
ഇതിൽ ആകെ ഒറ്റ വാചകമേ കൊള്ളാവുന്നത് ഒള്ളു കട ഉടമയുടെ പണ്ട് ആദ്യമായി ഗൾഫിൽ വന്നപ്പോൾ ഞാനും ഇങ്ങിനെ ആയിരുന്നു എന്നത്. പക്ഷേ ഇന്ന് എല്ലാ മുതലാളിമാരും എക്സ്പീരിയൻസ് ആയിട്ട് ഗൾഫിൽ വന്നത് പോലെ ആണ് അവരുടെ ഭാവം അവർക്ക് പുതിയവരെ വേണ്ട എക്സ്പീരിയൻസ് വേണം എന്ന് വന്ന നിലമറന്ന മുതലാളിമാർ
@saidalavisaidhalavi5591
@saidalavisaidhalavi5591 6 дней назад
ഇക്കാ സുപ്പർ ഫീലിം ഇനിയും ഇതു പോലെത്തെ ഫിലിം പ്രതിക്ഷിക്കുന്നു
@askarhashir8385
@askarhashir8385 3 дня назад
നന്നായിട്ടുണ്ട് congrajulation
@AbduljabbarChatholi
@AbduljabbarChatholi 4 дня назад
കീറാമുട്ടി ഒരു കീറാമുട്ടി തന്നെ. നന്നായിട്ടുണ്ട്. ഇക്കാ......
@shamsugasaliya8082
@shamsugasaliya8082 День назад
ഒരുപാട് സന്തോഷം വീണ്ടും ഒരു തിരിച്ചു വരവ്. ഇനിയും ഇത് പോലെ ഓരോ കഥാപാത്രങ്ങളെ കൊണ്ട് വരിക
@hameedkizhur4108
@hameedkizhur4108 6 дней назад
മനോഹരം നന്നായിറ്റുണ്ട്
@beekeykebees3241
@beekeykebees3241 6 дней назад
അസ്സലാമു അലൈക്കും മാഷേ അത്ര അങ്ങ് ഗുമ്മ് ആയില്ലല്ലോ. ഞാൻ കമന്റ്‌ എഴുതുന്നതിനു മുൻപ് മറ്റു കമന്റ്‌ ഒന്ന് നോക്കി. എനിക്ക് തെറ്റ് പറ്റിയോ എന്നറിയാൻ. പക്ഷെ എന്റെ നിരീക്ഷണം ശരിയാണ് എന്ന് മറ്റു കമെന്റുകൾ. എന്തായാലും all the best. മുൻകാലത്തെ പോലെ നല്ല കണ്ടെന്റുകൾ പിറക്കട്ടെ. 👍
@abdKya-uu6ix
@abdKya-uu6ix 5 часов назад
അഭിനയത്തേക്കാൾ ഉപരിനല്ലൊരു മെസ്സേജ് ഇതിലുണ്ട്❤
@basheerpe2951
@basheerpe2951 45 минут назад
സൂപ്പർ ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️🥰🌹
@muhammedrafi899
@muhammedrafi899 2 дня назад
വീണ്ടും കാണാൻ പറ്റി ഒരു പാട് ചിരിച്ചു ❤❤❤❤
@majeedahmad5570
@majeedahmad5570 13 часов назад
❤️🌹കഥപറച്ചിലിന്റെ സ്റ്റൈൽ മാറ്റാറായിട്ടുണ്ട്‌. പ്രവാസികളും പ്രവാസ ജീവിതവും ചുറ്റുപാടുകളുമൊക്കെ ഗൾഫിന്റെ കുതിച്ചുചാട്ടം പോലെതന്നെ ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ തന്നെ situationsഉം അതിനനുസരിച്ച്‌ മാറ്റണമെന്നാണ്‌ തോന്നുന്നത്‌. പുതിയ പ്രമേയങ്ങളും കാഴ്ചപ്പാടുകളുമുള്ള ഹ്രസ്വസിനിമകൾ സൃഷ്ടിക്കാൻ കഴിയട്ടെ. എല്ലാ നന്മകളും നേരുന്നു.
@shareefthikkodi
@shareefthikkodi 2 дня назад
Mashallah adipoli❤️❤️👍👍
@user-kd2go7pp7e
@user-kd2go7pp7e 2 часа назад
നല്ലൊരു മെസേജ് സലാമക്കയുടെ കഥ കുറെ കാലത്തിനു ശേഷം വീണ്ടു കുറെ പുതിയ കഥാ പ്രതങ്ങൾ ഉണ്ടല്ലോ
@Yahiyavibes
@Yahiyavibes 2 дня назад
എന്തായാലും ഇഷ്ടപ്പെട്ടു 👍🏻☺️
@amariwan8114
@amariwan8114 5 часов назад
അടിപൊളി ആയിരുന്നു ചെറിയ പാഠങ്ങൾ പഠിക്കാൻ പറ്റി അതാണ് ഈയൊരു ചെറിയ ഷോർട്ട് മൂവി കൊണ്ട് വലിയ വിജയം ഉണ്ടാക്കിയത്
@Safana437
@Safana437 20 часов назад
ഉഷാറായി 👍👍👍👍👍
@yusufach8871
@yusufach8871 5 дней назад
കൊള്ളാം സലാം ബായ് ഇങ്ങള് പുലി തന്നെ ഇഷ്ടായി ട്ടോ ❤
@cholasvlogz7624
@cholasvlogz7624 3 дня назад
സൂപ്പർ കലക്കി ഒന്നും പറയാനില്ല
@AnasKM-cc5lq
@AnasKM-cc5lq Час назад
അടിപൊളി
@ahmedkadher7891
@ahmedkadher7891 6 дней назад
story ഒരു നിലവാരമില്ലായ്മ. actior മികച്ചു നിന്നു. 👍🏻
@Nhcbvlog
@Nhcbvlog 5 дней назад
Kunjakka comedy orupaadu ishttamaanu .Njngalude homecinema eniyum venam. ❤ ellaa characters um athrakk favourite aanu .ningalude abinayam eniyum thudaranam.
@balakrishnannambiar9628
@balakrishnannambiar9628 3 часа назад
സിനിമ നന്നായിട്ടുണ്ട് സലാം സാഹിബ്‌. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@salimvk281
@salimvk281 День назад
Masha Allah super
@umark9665
@umark9665 4 дня назад
ബദ്റു ( ശർഖി ) ... ഗംഭീരം അഭിനയം 👌👌
@sharafuzain6961
@sharafuzain6961 11 часов назад
മുമ്പ് ഇതിനേക്കാൾ നല്ലത് ചെയ്തത് കൊണ്ട് ഇത് കണ്ടപ്പോൾ കുറച്ച് പോരായ്മ തോന്നി❤
@mohammedsalmank5091
@mohammedsalmank5091 4 дня назад
സന്തോഷം, ആ പഴയ ഫീൽ വീണ്ടും കിട്ടി. കൂടുതൽ വരട്ടെ
@user-lb2px6oj6w
@user-lb2px6oj6w День назад
Ishttapettu👍🏻👍🏻👍🏻👍🏻
@kalapilaabu564
@kalapilaabu564 5 дней назад
❤ നടി പൊളി ഇനിയും നിങ്ങളുടെ ആ പഴയ ഹോം സിനിമ ഉണ്ടാവണം ❤❤
@kuthubu11t11
@kuthubu11t11 5 дней назад
ഒന്നും ആലോചിക്കാതെ ബന്ധുക്കളെ സഹായിക്കുന്ന ബിസിനസ്സുകാർക്ക് നല്ലൊരു മെസ്സേജ്
@user-xd9er5im4t
@user-xd9er5im4t 5 дней назад
സലാംക്കാ വളരെ നല്ല ഒരു ടെലി ഫിലിം, ഫുൾ കണ്ടു. പഴയ ആളുകൾ എല്ലാം വളരെ അതികം മാറിയിരിക്കുന്നു. മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട്. എന്നാലും ഇദ്ദേഹം ഒരു സംഭവം തന്നെ. "എന്ന വന്നത് എന്ന പോണത് " ലെ ജർജീർ ഖാന് ശേഷം ഇപ്പൊ ബദറു ദുജ്ജയായി അടിപൊളി ആയി അഭിനയിച്ചു.. 😂😂 പിന്നെ ഒരു കമ്പനിയിൽ ജോലിക്ക് ഒരു ആളെ നിയമിക്കുമ്പോൾ അതിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നത് ഇതിൽ വളരെ വ്യക്തമാക്കുന്നു. All the best ikka 👍🥰
@c4atoz45
@c4atoz45 5 дней назад
കുറച്ചു കൂടി പോയി ജോലി ഇല്ലാതെ തെണ്ടി നടന്നു ജോലി ഉണ്ടോ എന്ന് ചോദിച്ചു വരുന്ന കഴിവ് ഉള്ളവരെ പെട്ടന്ന് തിരിച്ചറിയില്ല ആരെയെങ്കിലും കൊണ്ടു വന്നു ജോലി ചോദിക്കുന്ന തിലും കഴിവ് ഉള്ളവർ ഉണ്ടാവും ഈ വീഡിയോ കുറച്ചു ഓവർ ആണ് ഞാൻ ഈ ഫീൽഡിൽ ജോലി ചെയ്ത ആളാണ് ഫസ്റ്റ് തന്നെ ഇങ്ങനെ അല്ല ട്രെയിനിങ്
@user-zx4wk4mb6z
@user-zx4wk4mb6z 4 дня назад
❤❤❤👍
@MagnificentMaggi
@MagnificentMaggi День назад
Super nannayitund❤❤
@majeedkt5563
@majeedkt5563 День назад
കണ്ടിട്ട് വളരെഉഷാർ..
@salmantnl3776
@salmantnl3776 5 дней назад
നന്നായിട്ടുണ്ട് ❤❤, പഴയ പോലെ ഉള്ള നല്ല film ഇനിയും പ്രതീക്ഷിക്കുന്നു .
@sadarukottaparamban6428
@sadarukottaparamban6428 6 дней назад
കണ്ടു 👍
@ShareefaShareefa-bc7xz
@ShareefaShareefa-bc7xz 6 дней назад
വല്ലാത്തൊരു കീറാമുട്ടി ആയിപ്പോയി..
@akbarrh3392
@akbarrh3392 6 дней назад
മുന്നേക്കണ്ടിട്ടുള്ള ഒരു ഷോർട്ട് ഫിലിമിൻ്റെ തിം പകർത്തിയ ഒരനുഭവം
@ksd5971
@ksd5971 3 дня назад
Eniku ഇഷ്ട്ടപെട്ടു സൂപ്പർ
@ashrafnelliyal
@ashrafnelliyal 13 часов назад
കൊള്ളാംസലീംക്ക നല്ല രീതിയിൽ തന്നെ ആർക്കും കാണാൻ പറ്റിയ ഒരു ചെറിയ മൂവി
@manukmek2980
@manukmek2980 6 дней назад
ഒരു കാലത്ത് എത്ര വിദ്യാഭ്യാസം ഉണ്ടായാലും നാട്ടിൽനിന്ന് പ്രവാസ ലോകത്തേക്ക് കയറുന്ന ആളുകൾക്ക് ഒരറിവും ഇല്ലാത്തവരാണ്. അവരെ ഒരു വഴിക്കാക്കണമെങ്കിൽ ബന്ധപ്പെട്ട ആളുകൾക്ക് കുരിശുമല കയറിയേണ്ടി വരും. എന്നാൽ ഏതെങ്കിലും അറബ് രാജ്യത്ത് രണ്ടു വർഷം നിന്ന ആളെ ഇങ്ങനെ അവതരിപ്പിച്ചതിൽ വളരെ ദുഃഖമുണ്ട്.
@muhammedjamees1273
@muhammedjamees1273 2 дня назад
👍🏻👍🏻👍🏻👍🏻👍🏻👍🏻 Nannayittund.
@user-co8lw2pt3j
@user-co8lw2pt3j 2 дня назад
വല്ലാത്ത ജാതി സൂപ്പറായിട്ടുണ്ട്
@mansoorkotta6631
@mansoorkotta6631 3 дня назад
Very good. Big saloot salam kodyathoor.
@anilkumartvm3904
@anilkumartvm3904 6 дней назад
റഫീഖ് മുല്ലേരി 🥰🥰🥰
@rafeeqmulleri2595
@rafeeqmulleri2595 6 дней назад
താങ്ക്സ് ❤
@thahirak5138
@thahirak5138 5 дней назад
നന്നായിട്ടുണ്ട്. എല്ലാവർക്കും പാഠമാണ്.
@SKPookkottur
@SKPookkottur День назад
കീറാമുട്ടി പൊളിച്ചു 😊
@abdulnasirmuhammed9119
@abdulnasirmuhammed9119 6 дней назад
Soooper പൊളിച്ചു ❤
@caaneesumer6416
@caaneesumer6416 5 дней назад
Short film നന്നായിട്ടുണ്ട് ❣️ അഭിനയിച്ചവർ എല്ലാം അവരുടെ വേഷം നന്നായി ചെയ്തു. ഇനിയും നല്ല scripts പ്രതീക്ഷിക്കുന്നു.
@midhukoorada0014
@midhukoorada0014 4 дня назад
സലാം മാഷിനും,,മറ്റെല്ലാ അണിയറ പ്രവര്‍ത്തകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
@myyoutubestorykitchenchoic1422
പഴയ ആളുകളെ കണ്ടതിൽ വളരെ സന്തോഷം👌👌
@thanishakadher687
@thanishakadher687 6 дней назад
മനോഹരമായി ആശംസകൾ ❤
@abduljaleel6501
@abduljaleel6501 3 дня назад
സൂപ്പർ 👍❤️
@abdulkadar1208
@abdulkadar1208 5 дней назад
എല്ലാവരും നന്നായി അഭിനയിച്ചു 👍
@jishadmonu2840
@jishadmonu2840 2 дня назад
ഇത് അടിപൊളി
@creographvideo_tap7844
@creographvideo_tap7844 6 дней назад
great Salamkka... 💖👋👋
@santoshtnair4081
@santoshtnair4081 5 дней назад
❤👍👍👍👍👌 നല്ല ഒരു ആശയം സൂപ്പർ 👌😍
@zarookhanc1114
@zarookhanc1114 5 дней назад
അസ്സലാമു അലൈകും, സലാംകാ ഉഷാറായിട്ടുണ്ട് ♥️♥️♥️
@abduljaleel5079
@abduljaleel5079 2 дня назад
സൂപ്പർ ❤
@Kottathenga.10
@Kottathenga.10 5 дней назад
ഫുൾലാഗ്
@mushrurockzuk8809
@mushrurockzuk8809 6 дней назад
👏👍 പഴയതുപോലെ ഒരു തിളക്കമില്ല. ഒപ്പിക്കാം അടിച്ച് കേറി വാ😊
@FAIZARTkerala
@FAIZARTkerala 6 дней назад
വല്ലാത്തൊരു കീറാമുട്ടി തന്നെ 😂❤
@abdulrazakpaikara4204
@abdulrazakpaikara4204 6 дней назад
സൂപ്പറായിട്ടുണ്ട്❤❤
@sheebachacko3241
@sheebachacko3241 6 дней назад
അടിപൊളി ♥️♥️♥️
@mohammedshareef8615
@mohammedshareef8615 4 дня назад
Vedio👍iniyum ithupolulla video irakkanam😊
@BappuNellichode
@BappuNellichode 6 дней назад
നിങ്ങളുടെ ഫിലീമകളുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ ചിരി വരും
@abasasglobalvlog3324
@abasasglobalvlog3324 День назад
നല്ല സ്റ്റോറി ഒരുമണിക്കൂറിൽ കൂടുതൽ എങ്കിലും വേണായിരുന്നു next പ്രതീക്ഷികുന്നു 😊❤👍💐
@RahulTechy8
@RahulTechy8 23 часа назад
സത്യം പറയട്ടെ. പ്രതീക്ഷിച്ച അത്ര പോര. ചിരിക്കാൻ ഒന്നും ഇല്ല. Please come back
Далее
Кошка-ГОНЧАР #шортс #shorts
00:28
Просмотров 940 тыс.
Star Magic | Flowers | Ep# 714
57:05
Просмотров 129 тыс.
Ep 762 | Marimayam | Expert care, Proven results
28:49
Просмотров 326 тыс.
Её Страх Вполне Обоснован 😂
0:17