Тёмный

കമ്പം ബിരിയാണി കഴിക്കാൻ ഒരു കമ്പം | Cumbum Biriyani Making at Thekkady 

Food N Travel by Ebbin Jose
Подписаться 786 тыс.
Просмотров 72 тыс.
50% 1

കഴിഞ്ഞ ദിവസം ഷിന്റൊ അവർ കമ്പം ബിരിയാണി ക്രിസ്തുമസിന് ഉണ്ടാക്കി കഴിച്ച കഥ പറഞ്ഞപ്പോൾ, അത് ഒന്ന് കഴിക്കണം എന്ന് ഒരു കമ്പം തോന്നി. When Shinto described the taste of Cumbum biriyani to us on the other day, I convinced him to recreate the dish at his home in Kumily after New Year. And, he arranged the mutton, experts from Cumbum to cook this biriyani, and all other things. Well, it was awesome - Cumbum biriyani is another version of Tamil Nadu biriyani with nice flavour of mutton and masala on biriyani rice as well.
ഏതായാലും ഷിന്റോയെ ചാക്കിട്ടു കമ്പം ബിരിയാണി ഒന്ന് കൂടി ഉണ്ടാക്കുവാൻ സെറ്റ് അപ്പ് ആക്കി - തേക്കടി അടുത്തു കുമളിയിൽ ഷിന്റോയുടെ തറവാട്ടിൽ. അവിടെ ചെന്നപ്പോ ഞങ്ങളുടെ താമസം ഷിന്റോയുടെ ചേട്ടന്റെ ഹോംസ്‌റ്റേയിൽ ആയിരുന്നു - Natures Loft.
If you are interested to stay in Kumily or Thekkady and planning for a homestay, you can also consider Natures Loft. Their contact details are given below:
Location map: goo.gl/maps/tNGmib4PwLRSMbsf6
Address: 2nd mile, Amaravathi, Kumily, Kerala 685509
Contact Number: 7012 840 080
Email address: naturesloftthekkady@gmail.com
#cumbum #kumily #thekkady #biriyani #tamilnadubiryani #cumbumbiriyani #foodtamil #malayalam #foodntravel #foodandtravel
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

3 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@sindhujayakumarsindhujayak273
ചേട്ടായി.... നമസ്ക്കാരം 🙏 ഇന്നു വെറൈറ്റി ബിരിയാണി ആണെല്ലോ 👌👌. പച്ച കുരുമുളക് ഷിന്റോ ❤️ ❤️ ❤️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സിന്ധു 🥰
@harilalreghunathan4873
@harilalreghunathan4873 Год назад
🙏നല്ല സൗഹൃദം നല്ല ആഹാരം പിന്നെന്തു വേണം പൊളിച്ചു ബ്രോ 👍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബ്രോ.. ഫ്രണ്ട്സിന്റെ കൂടെ എപ്പോഴും സ്പെഷ്യൽ അല്ലേ.. 👍👍
@panavelilabraham5086
@panavelilabraham5086 Год назад
How much u charging for taking video and home stay promotion?
@neenababu6057
@neenababu6057 Год назад
നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼ഉണ്ടാക്കുന്നതെല്ലാം കാണാൻ നല്ല രസമുണ്ട് 😍😍അടിപൊളി 🌼✨️✨️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നീന 🥰🥰
@rajeesh3286
@rajeesh3286 Год назад
വീഡിയോ സൂപ്പർ..... ബിരിയാണിയും അടിപൊളി..👌👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് രജീഷ് 🤗
@arunkl149
@arunkl149 Год назад
എബിൻ ചേട്ടാ......... അടിപൊളി 😋👍👍......
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അരുൺ 🤗🤗
@BBiju-iw4uo
@BBiju-iw4uo Год назад
Biriyani Vera level bro 🔥🔥🔥🔥. video sema vibe 🌹🌹🌹
@FoodNTravel
@FoodNTravel Год назад
Thank you 😍😍
@sanithajayan3617
@sanithajayan3617 Год назад
Video super aayittundu ebinchetta biriyani super
@FoodNTravel
@FoodNTravel Год назад
Thank you Sanitha 🤗🤗
@rizwanaf7559
@rizwanaf7559 Год назад
Adipoli video... Shinto bro de jovial talk with you 👌laughed .... Expecting such cool videos from you bro....
@FoodNTravel
@FoodNTravel Год назад
Thank you ☺️👍👍
@hawardprakash2234
@hawardprakash2234 Год назад
Thanks for showing as a good family
@FoodNTravel
@FoodNTravel Год назад
😍🤗
@prabhakark9891
@prabhakark9891 Год назад
Mutton Biriyani 😋😋😋😋 Home stay & kumili views superb Bro 🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you ☺️🤗
@rahulramakrishnan5044
@rahulramakrishnan5044 Год назад
Super cool joint family. Stat blessed people.thanks nice video.
@FoodNTravel
@FoodNTravel Год назад
Thank you so much😍🙏
@mathewschacko428
@mathewschacko428 Год назад
Adipoli happy new yearEby
@FoodNTravel
@FoodNTravel Год назад
Happy New Year 😍
@bijoysam4447
@bijoysam4447 Год назад
Very good,nice episode and very good family get-together. Thanks Chetta
@FoodNTravel
@FoodNTravel Год назад
Thank you too for watching our video 🤗🤗
@anbudhanapal
@anbudhanapal Год назад
Thank you for showcasing Cumbum Muslim Biriyani, Adipoli, lots of love Bro, from Cumbum
@FoodNTravel
@FoodNTravel Год назад
Thank you 😍🤗
@nikhilaravind8871
@nikhilaravind8871 Год назад
Thagarthu ebbin chettayi kidukki Variety aayittaaa All the best ebbin chettayi 🥳👌👌👌👌👌👌👌👌👌👌👌
@FoodNTravel
@FoodNTravel Год назад
Thank you Nikhil 🤗
@Tintumon577
@Tintumon577 Год назад
Mutton pulavum ,kumili kaazhchagalum so Beautiful chettai 🤗🤗🤗🤗🤗
@FoodNTravel
@FoodNTravel Год назад
Thank you Sujatha 🥰🥰
@aneeshajeesh7132
@aneeshajeesh7132 Год назад
😍 poli vedio❤
@FoodNTravel
@FoodNTravel Год назад
Thank you Aneesh 🤗
@vineethvijayanvijayansreev2724
പൊളിച്ചു തകർത്തു
@FoodNTravel
@FoodNTravel Год назад
Thank you so much
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 കമ്പം ബിരിയാണി പൊളിച്ചു എബിൻ ഭായ്... Excellent... 🌹🤝
@FoodNTravel
@FoodNTravel Год назад
വളരെ സന്തോഷം ബ്രോ..Thank you
@rajeesh3286
@rajeesh3286 Год назад
എപ്പോളും കൂടെയുണ്ട് എബിൻ ചേട്ടാ ❤️❤️❤️...
@FoodNTravel
@FoodNTravel Год назад
Thank you so much for your love and support 😍❤️
@pattathilsasikumar1391
@pattathilsasikumar1391 Год назад
Adipoli biriyani along awesome location and great friendship which all there enjoyed 👍👍👍 Ebbinbro, Why can't you start a outlet of such type food in and around Ernakulam which will be a great success. Let's hope for it soon a new venture. Awaiting your new posts soon
@FoodNTravel
@FoodNTravel Год назад
Thank you so much... We wish to start such a biriyani outlet in Kochi... Will plan soon.
@manila8204
@manila8204 Год назад
Super video sir
@FoodNTravel
@FoodNTravel Год назад
Thank you 🤗
@midhunmidhumidhun1381
@midhunmidhumidhun1381 Год назад
മീറ്റും റൈസും മിക്സ് ചെയ്ത് വക്കുന്ന ബിരിയാണി...ഹോ ഓർക്കാനെ വയ്യാ.എനിക്ക് ഒരുപാട് ഇഷ്ടമാ.അടിപൊളി അവതരണവും.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് മിഥുൻ.. Thank you so much for your love and support
@kumily123
@kumily123 Год назад
Kumily is our native place and Shinto Sebastian is my class mate, good to see him and nice to see our place in the video ❤️❤️💕💕
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you ❤️
@rammohanambili
@rammohanambili Год назад
ക്യാപ്ഷൻ ആണ് പുള്ളിയുടെ ചാനലിന്റെ മെയിൻ 😂😊🔥🔥🔥✌️❣️🥰🥰🥰
@FoodNTravel
@FoodNTravel Год назад
Thank you☺️
@shafeeqaliyar3976
@shafeeqaliyar3976 Год назад
തീർച്ചയായും വരും...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി.....നമ്മുടെ നാട്ടിലും വേണം...
@FoodNTravel
@FoodNTravel Год назад
👍👍
@mohammadfaizal8461
@mohammadfaizal8461 Год назад
Good one....I liked the path through the mist...
@FoodNTravel
@FoodNTravel Год назад
Thank you☺️
@neethuarunarun3001
@neethuarunarun3001 Год назад
അടിപൊളി എബിൻ ചേട്ടാ 👌👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നീതു 🤗
@anuroopvithura2022
@anuroopvithura2022 Год назад
കമ്പം കയറി ബിരിയാണി കഴിക്കാൻ പോയ എബിൻ ചേട്ടൻ... സൂപ്പർ വീഡിയോ എന്തായാലും കൂട്ടുകാരൻ സൂപ്പർഹിറ്റ്
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അനുരൂപ് 🥰🥰
@manesh.R1984
@manesh.R1984 Год назад
എല്ലാവരും കൂടി ചേർന്നപ്പോൾ സൂപ്പർ, അടിപൊളി ബിരിയാണി 👍❤️❤️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് മനേഷ്.. ബിരിയാണി അടിപൊളി ആയിരുന്നു 👌👌
@2129madhu1
@2129madhu1 Год назад
@@FoodNTravel എബിൻ ബ്രോ,കഴിഞ്ഞ ദിവസം ആണ് ഒരു സഹോദരി ഭക്ഷ വിഷബാധ ഏറ്റു മരണപെട്ടത്. നമ്മുടെ നാട്ടിലെ ഹോട്ടലുകളിലെ വൃത്തിയെ പറ്റി കൂടി ഉൾപ്പെടുത്തണം പറ്റുമെങ്കിൽ ഒരു ബോധവത്കരണ വീഡിയോ ഇട്ടാൽ നല്ലതായിരുന്നു
@shibikp9008
@shibikp9008 Год назад
ഓഹ് വേറെ ലെവൽ 👌👌👌
@FoodNTravel
@FoodNTravel Год назад
Thank you dear🤗
@Alpha90200
@Alpha90200 Год назад
Biriyani അടിപൊളി 😋 സൂപ്പർ family ആണല്ലോ 😍 Nice വീഡിയോ 🥰😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 Год назад
@@FoodNTravel 😍🥰
@chithranjali.s.n6152
@chithranjali.s.n6152 Год назад
അടിപൊളി സൂപ്പർ ബ്രോ 👍👍💜👍👍
@FoodNTravel
@FoodNTravel Год назад
Thank you 😍
@ourprettyzain7905
@ourprettyzain7905 Год назад
Adipoli shinto n ebin chettai conversation... Full charge👌😅... Biriyani kothipichu 🤤🤤😪😪.... Mutton vechu enthayalum enikk favorite anu... 😋😋😋.. Shinto thug 🤣😝👌ivarude koode koodiyalo 😜😝
@FoodNTravel
@FoodNTravel Год назад
😁😁 friends nte koode allelum poli alle..
@ambilyabinu3273
@ambilyabinu3273 Год назад
എനിക്കും, മക്കൾക്കും തമിഴ് നാട് ബിരിയാണി ആണ് ഇഷ്ട്ടം 😍
@FoodNTravel
@FoodNTravel Год назад
Ok👍👍
@rejeeshkumar6761
@rejeeshkumar6761 Год назад
Super 👌👏👏
@FoodNTravel
@FoodNTravel Год назад
Thank you 🤗🤗
@pratheeshramachanattu5673
@pratheeshramachanattu5673 Год назад
Super 💞❤️
@FoodNTravel
@FoodNTravel Год назад
Thanks und Pratheesh 😍
@rehanavettamukkil7223
@rehanavettamukkil7223 Год назад
Adipoli 👌
@FoodNTravel
@FoodNTravel Год назад
Thank you☺️🤗
@pradeeshmathew4054
@pradeeshmathew4054 Год назад
ഒ അടിപൊളി, പൊളിച്ചു 👌👌👌👌🥰
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഡിയർ 🥰
@ammumikkashanmugam9261
@ammumikkashanmugam9261 Год назад
Excellent
@FoodNTravel
@FoodNTravel Год назад
Thank you! 😍😍
@ashraftkb4978
@ashraftkb4978 Год назад
ബ്രോ യുടെ സുഹൃത്തുക്കൾ എല്ലാം 👌❤️
@FoodNTravel
@FoodNTravel Год назад
👍👍👍
@abhilashabhilash5999
@abhilashabhilash5999 Год назад
20 varsam munne njan kumali yil poyitundu.....pandikuzhi ennu kettitund ...ippol kananpatti...thanks ebinchettah
@FoodNTravel
@FoodNTravel Год назад
😍🤗
@anandhusnair
@anandhusnair Год назад
Biriyani ethayalum pwoli alle🥰🥰
@FoodNTravel
@FoodNTravel Год назад
Adipoli aayirunnu 👌👌
@shameer.f9054
@shameer.f9054 Год назад
Polichu ❤❤👍
@FoodNTravel
@FoodNTravel Год назад
Thanks und Shameer ❤️❤️
@jayamenon1279
@jayamenon1279 Год назад
SUPER 👌 MUTTON BIRYANI FEAST ADIPOLY 👌 Very Nice Vedio 👌👌👌
@FoodNTravel
@FoodNTravel Год назад
Thank you 😍😍
@dineshsekhar4213
@dineshsekhar4213 Год назад
Simply wow! Ebin bro 😍👌❤️
@FoodNTravel
@FoodNTravel Год назад
Thank you Dinesh ❤️
@discosweet9665
@discosweet9665 Год назад
Cumbum is my native place but now I live in France. Hotel Sree kumar will serve the best seeraga samba rice biriyani in our area. Lot of our kerala friends and families will halt there and enjoy this biriyani. This video brings me lot of memories, the days I lived in cumbum. Especially we cumbum people having very good relationship with Kerala brothers. Ebbin jose brother thanks for bringing me all good memories back..😍🥰🤩
@FoodNTravel
@FoodNTravel Год назад
So glad to know you enjoyed the video.. Thank you so much😍😍
@NachozWorld
@NachozWorld Год назад
Kambam biriyani vyathyasthamaya oru biyaniyanallooo nalla taste aanenn kanumbozhe ariyam aa mutton okke perfect aayt venthitund kanditt kothiyaay..aa manj moodiya place m kanan enthoru rasaa😍😍
@FoodNTravel
@FoodNTravel Год назад
Biriyani nallathaayirunnu 👌👌 sthalavum super aanu 👍👍
@sarinsrain1625
@sarinsrain1625 Год назад
സൂപ്പർ. കലോത്സവത്തിൽ ഫുഡിന്റെ പേരിൽ പോരടിക്കുന്നവർ ചേട്ടായിയുടെ ഫുഡ് വ്ലോഗുകൾ കണ്ടാൽ ബാധിച്ച ഏനക്കേടുകൾ മാറികിട്ടും. ഫുഡ് എന്തുമായിക്കോട്ടെ. കയ്യിലെ കാശും താത്പര്യവും ആരോഗ്യവും നോക്കി ഇഷ്ടപ്പെട്ടാൽ കഴിക്കുക. അത്രതന്നെ ❤
@FoodNTravel
@FoodNTravel Год назад
👍👍👍
@VinodKumar-vk3oo
@VinodKumar-vk3oo Год назад
സൂപ്പർ 👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് വിനോദ് 🥰
@jasimjasim644
@jasimjasim644 Год назад
സൂപ്പർ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ജാസിം 😍😍
@thykoodamoilmill.churchroa9833
My friend has started പോഞ്ഞിക്കര കുസീഞ്ഞ at Chittur Road Ernakulam. I tried വറുത്ത് അരച്ച കോഴി
@FoodNTravel
@FoodNTravel Год назад
Ok
@sonukpra6695
@sonukpra6695 Год назад
അടിപൊളി
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സോനു 🥰
@ismailch8277
@ismailch8277 Год назад
super/bro👍👍👌👌😋😋
@FoodNTravel
@FoodNTravel Год назад
Thanks und Ismail 😍
@athiraor9426
@athiraor9426 Год назад
Super chetta
@FoodNTravel
@FoodNTravel Год назад
Thank you Athira 🤗
@sajikumar13
@sajikumar13 Год назад
Good post
@FoodNTravel
@FoodNTravel Год назад
Thank you Saji🤗
@sumeshprasad8807
@sumeshprasad8807 Год назад
super biriyani...nice place...
@FoodNTravel
@FoodNTravel Год назад
Thank you🥰
@remyaaneesh2691
@remyaaneesh2691 Год назад
പൊളിച്ചു.........😍😍😍😍😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് രമ്യ 🥰
@binzs4152
@binzs4152 Год назад
shinto chettan poliyaa
@FoodNTravel
@FoodNTravel Год назад
😍👍
@andrewakslee6441
@andrewakslee6441 Год назад
Fantastic...desi..spicy... biryani What....a... video...carry..on...love From..snow.white...north
@FoodNTravel
@FoodNTravel Год назад
Thanks bro
@sindhuprakash4032
@sindhuprakash4032 Год назад
തക്കാളി നല്ലതാണ് പരിപ്പ് തക്കാളി ചാറു വെച്ചാൽ അടിപൊളി രുചി ആണ് പേടിക്കാതെ കഴിച്ചോ ഞാൻ ഇടുക്കി കാരിയാണ് എല്ലാം വീഡിയോ കളും കാണാറുണ്ട് അടിപൊളി 👌👌👌👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സിന്ധു 😍👍👍
@rajeshshaghil5146
@rajeshshaghil5146 Год назад
എബിൻ ചേട്ടാ, കലക്കി ❤️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് രാജേഷ്
@ba.ibrahimbathishabadhu2693
പൊളി 😋😋😋😋👍
@FoodNTravel
@FoodNTravel Год назад
😍🤗
@akhilsomanadh7075
@akhilsomanadh7075 Год назад
ദേ പിന്നേം കൊതിപ്പിക്കാൻ വന്നു..... എബിൻചേട്ടാ.... 🤣happy new year.....
@FoodNTravel
@FoodNTravel Год назад
Happy New Year 🥰
@MAGICALJOURNEY
@MAGICALJOURNEY Год назад
Super 🥰👌🏻
@FoodNTravel
@FoodNTravel Год назад
Thank you Akhil 🥰
@arjunasok9947
@arjunasok9947 Год назад
Ebbin chetta👌👌👌👌👌👌👌
@FoodNTravel
@FoodNTravel Год назад
Thank you Arjun 🥰🥰
@jcubeentertainers
@jcubeentertainers Год назад
Cooking mutton &rice together is good no need to add additional ghee .I like . very good video.
@FoodNTravel
@FoodNTravel Год назад
So glad to know you enjoyed the video.. Thank you so much
@sonumk2938
@sonumk2938 Год назад
Super 🥰🥰 video
@FoodNTravel
@FoodNTravel Год назад
Thank you Sonu 🥰
@shivasiva9392
@shivasiva9392 Год назад
Nice video
@FoodNTravel
@FoodNTravel Год назад
Thanks Shiva 🥰
@shivasiva9392
@shivasiva9392 Год назад
@@FoodNTravel well I saw your whole video just now lovely
@Pratheesh2012
@Pratheesh2012 Год назад
Nice
@FoodNTravel
@FoodNTravel Год назад
Thanks bro 😍
@justinjoseph3621
@justinjoseph3621 Год назад
🔥🔥😋
@FoodNTravel
@FoodNTravel Год назад
Thanks bro 😍
@jayasankark3695
@jayasankark3695 Год назад
😍 surely.. Aap Ke Sath.. 😀👍🏽👍🏽
@FoodNTravel
@FoodNTravel Год назад
❤️❤️
@eswarynair2736
@eswarynair2736 Год назад
മട്ടൺ ബിരിയാണി 😋
@FoodNTravel
@FoodNTravel Год назад
👌👌
@anilkumaranil6213
@anilkumaranil6213 Год назад
ബ്രോ ഇതാണ് സന്തോഷം 🫂👍💖
@FoodNTravel
@FoodNTravel Год назад
വളരെ ശരിയാണ്.. ഒത്തൊരുമിച്ചുള്ള ആഘോഷങ്ങൾ ഒരു സന്തോഷം തന്നെ ആണ്
@shijifrancis5585
@shijifrancis5585 Год назад
👍👍👍
@FoodNTravel
@FoodNTravel Год назад
😍🤗
@aslamt.a2196
@aslamt.a2196 Год назад
😋😋😋😋😋😋
@FoodNTravel
@FoodNTravel Год назад
☺️🤗
@shamsusafa5494
@shamsusafa5494 Год назад
Nice ebbinchetta 👍👍👍👍👍👍
@FoodNTravel
@FoodNTravel Год назад
Thank you Shamsu 😍😍
@shamsusafa5494
@shamsusafa5494 Год назад
@@FoodNTravel 😍😍😍😍😍
@laijudevassy4450
@laijudevassy4450 Год назад
❤❤
@FoodNTravel
@FoodNTravel Год назад
❤️❤️
@anishbharathan2014
@anishbharathan2014 Год назад
Biriyani 👍
@FoodNTravel
@FoodNTravel Год назад
👍👍
@nvlogz9855
@nvlogz9855 Год назад
@FoodNTravel
@FoodNTravel Год назад
😍❤️
@vijeshtvijesh390
@vijeshtvijesh390 Год назад
👍👍👌
@FoodNTravel
@FoodNTravel Год назад
😍😍
@balsankar8821
@balsankar8821 Год назад
👌👌👌
@FoodNTravel
@FoodNTravel Год назад
🥰🥰
@pradeeptrivandram7055
@pradeeptrivandram7055 Год назад
ചേട്ടായി 👍👍👍👍👍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് പ്രദീപ് 😍😍
@inbajerome8613
@inbajerome8613 Год назад
அடி போளி அருமை super TN 75
@FoodNTravel
@FoodNTravel Год назад
Thank you😍
@ajeshga4594
@ajeshga4594 Год назад
👍
@FoodNTravel
@FoodNTravel Год назад
😍🤗
@jeffyfrancis1878
@jeffyfrancis1878 Год назад
👍😍❤
@FoodNTravel
@FoodNTravel Год назад
Thanks und Jeffy 🥰
@sandeshmm8280
@sandeshmm8280 Год назад
❤❤❤
@FoodNTravel
@FoodNTravel Год назад
😍😍
@subhashavala2066
@subhashavala2066 Год назад
🤩🤩😍🥰🥰❤❤❤
@FoodNTravel
@FoodNTravel Год назад
❤️❤️
@shibuxavier8440
@shibuxavier8440 Год назад
❤️❤️😋
@FoodNTravel
@FoodNTravel Год назад
😍❤️
@arjunpc3346
@arjunpc3346 Год назад
😊😊😊😊😊😊😊😊😊😊😊😊
@jimbrucook4783
@jimbrucook4783 Год назад
♥️♥️♥️♥️👍🏿
@FoodNTravel
@FoodNTravel Год назад
😍❤️
@AmmusDine
@AmmusDine Год назад
തണുപ്പാണ്, ചൂട് മട്ടൺ ബിരിയാണി 😍
@FoodNTravel
@FoodNTravel Год назад
Adipoli biriyani 👌👌
@nathankl7149
@nathankl7149 Год назад
💯💥💥💥
@FoodNTravel
@FoodNTravel Год назад
😍🤗
@sreejithkdl174
@sreejithkdl174 Год назад
🙏👍👍
@FoodNTravel
@FoodNTravel Год назад
Thanks dear😍
@saisaravanakumar2408
@saisaravanakumar2408 Год назад
Namaskaram ebin chettah. Hope doing good. Sai.m.Saravana kumar,Coimbatore.
@FoodNTravel
@FoodNTravel Год назад
Everyone is fine..Thank you dear 🥰
@sebastianvijayan8868
@sebastianvijayan8868 Год назад
🖤
@FoodNTravel
@FoodNTravel Год назад
🥰🥰
@Rahul-ks6ti
@Rahul-ks6ti Год назад
പുതിയ കാറിന്റെ യൂസർ റിവ്യൂ??? കാറിന്റെ ഗുണങ്ങളും, പോരായ്മകളും , അതുപോലെ സർവീസ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളും ഉൾപ്പെടുത്തി ഒരു റിവ്യൂ ചെയ്യുക
@FoodNTravel
@FoodNTravel Год назад
ചെയ്യാം 👍👍
@vigneshwaran4418
@vigneshwaran4418 Год назад
Welcome வணக்கம் sir
@FoodNTravel
@FoodNTravel Год назад
Thank you 😍
@jismonpalatty8124
@jismonpalatty8124 Год назад
Chalakudy video vanillaaloo😄
@FoodNTravel
@FoodNTravel Год назад
Varum
@reshmiks3140
@reshmiks3140 Год назад
👌🤗🤗🤗🥰🥰🥰🥰
@FoodNTravel
@FoodNTravel Год назад
😍🤗
Далее
The Most Impressive Basketball Moments!
00:36
Просмотров 14 млн