Тёмный

ഞണ്ട് കപ്പ ബിരിയാണി കായലോരത്ത് | Cooking and eating crab kappa biriyani by backwaters of Kerala 

Food N Travel by Ebbin Jose
Подписаться 794 тыс.
Просмотров 105 тыс.
50% 1

കപ്പ ബിരിയാണി ഇഷ്ടമാണോ? ഇത് ഞണ്ടു കൊണ്ടുള്ള കപ്പ ബിരിയാണി ആണ് ട്ടോ. Are you a fan of Kappa Biriyani? Usually kappa biriyani is made with tapioca and beef with bones, but here our friend Sharath is making Kappa Biriyani with tapioca and crabs.
വലിയ കായൽ ഞണ്ടുകൾ മസാലയിൽ വരട്ടി കപ്പയുടെ കൂടെ വേവിച്ച് സൂപ്പർ കപ്പ ബിരിയാണി ഉണ്ടാക്കി തന്നത് ശരത്താണ് ട്ടോ.
#kappabiriyani #crab #seafoodkappabiriyani #seafood #kappa #biriyani #biryani #keralafood #kerala #foodvideo #malayalam #malayali #foodntravel #foodandtravel
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
You can contact Sharath: Salus Events N Caterers,Thrichattukulam p.o, Cherthala
Contact number :7559008252
Sharath's channel: / @tastyrider1299
What is Kappa biriyani?
Kappa biriyani is a local cuisine that is common in Kerala which is usually made with cassava and beef with bones. Variations to it are also available with chicken, mutton, and seafood. In this video you are watching the making of Crab Kappa Biriyani. If you wish to learn how to make crab kappa biriyani, just follow the video.
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@adhikanav-family
@adhikanav-family Год назад
സ്വർഗം ആണ് 👌🤝🤝കണ്ടിട്ട് തന്നെ 👍
@FoodNTravel
@FoodNTravel Год назад
Super aanu 👌👌
@nijokongapally4791
@nijokongapally4791 Год назад
ഉളവൈപ് പൂച്ചാക്കൽ ചേർത്തല 👌നല്ല ഭക്ഷണം സൂപ്പർ 👌🎉❤️
@FoodNTravel
@FoodNTravel Год назад
👍👍
@sindhujayakumarsindhujayak273
ചേട്ടായി.... നമസ്ക്കാരം 🙏 ഒത്തിരി നാളായി ഞണ്ട് കഴിച്ചിട്ട് 👌👌. അങ്ങനെ പറഞ്ഞ ആ കൂട്ടുകാരാനൊരു ബിഗ് ഹായ്... 🙏 🙏 🙏
@tastyrider1299
@tastyrider1299 Год назад
❣️
@FoodNTravel
@FoodNTravel Год назад
😍👍
@muhammedmubashir8700
@muhammedmubashir8700 Год назад
Beautiful palace ❤️❤️. കാണാൻ തന്നെ ഒരു vibe ണ്ട് ഈ വിഡിയോ ക്..
@FoodNTravel
@FoodNTravel Год назад
Valare santhosham.. Thank you
@pradeeshmathew4054
@pradeeshmathew4054 Год назад
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ഇരുന്ന് കൂട്ടുകാരുമൊത്ത് ഫുഡ് ഉണ്ടാക്കി കഴിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ് അടിപൊളി 😋😋😋👌
@FoodNTravel
@FoodNTravel Год назад
അതു ശരിയാണ്.. കൂട്ടുകാരുമൊത്ത് ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഒരു പ്രത്യേക സുഖം തന്നെ ആണ് 😍😍
@greekrish2473
@greekrish2473 Год назад
Prawns എബിൻ ചേട്ടൻ കടിച്ചു മുറിച്ചു തിന്നുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ വായിൽ വെള്ളം വന്നു.. 😘😃
@FoodNTravel
@FoodNTravel Год назад
😄😄
@midhunmidhumidhun1381
@midhunmidhumidhun1381 Год назад
നൊസ്റ്റാൾജിക് ഫീൽ വീഡിയോ....കോളേജിൽ പഠിച്ചുകൊണ്ടിരുന്നകാലത്തു നാട്ടിലെ കൂട്ടുകാരുമായി പാടത്തുപോയി മീൻപിടിച്ച് കപ്പയും,ചിക്കനുമായിട്ടൊക്കെ കഴിക്കുമായിരുന്നു.ഏതായാലും ഇങ്ങനെയൊരു വീഡിയോ ചെയ്ത എബിൻ ചേട്ടന് ആശംസകൾ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് മിഥുൻ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗🤗
@akhilpvm
@akhilpvm Год назад
*ഞണ്ട് കപ്പ ബിരിയാണി ഒരു പുതുമയുള്ള ഐറ്റം ആയിരുന്നു, 👌 അതുപോലെ ആ ലൊക്കേഷൻ അടിപൊളി* ✌️💕
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അഖിൽ 😍
@remyaaneesh2691
@remyaaneesh2691 Год назад
എൻറെ പൊന്നോ കണ്ടിരിക്കാൻ വയ്യ........പൊളി ഇങ്ങനെ പുറത്തിരുന്ന് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് നല്ല രസമാണ് 🥰🥰🥰
@FoodNTravel
@FoodNTravel Год назад
അതു നേരാണ്.. അതൊരു സന്തോഷം തന്നെയാണ് 👍
@rahmathullachembrathodi6913
സ്ഥലം മനോഹരം... ഫുഡ്‌ ഒന്നും പറയാനില്ല 👍
@FoodNTravel
@FoodNTravel Год назад
Athe.. Sthalavum foodum poliyanu 👌👌
@satheeshs8662
@satheeshs8662 Год назад
ശാലുവും എബിൻചേട്ടനും ഞണ്ട് ബിരിയാണിയും സൂപ്പർ 👍😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സതീഷ് 🤗
@Linsonmathews
@Linsonmathews Год назад
അവിടെ എവിടെ ക്യാമറ വെച്ചാലും നല്ല ഭംഗി ആണല്ലോ എബിൻ ചേട്ടാ, mud crab ബിരിയാണി 👌 ഹോട്ടൽ മുറി മാറിയപ്പോൾ നല്ല രസം വീഡിയോ കാണാൻ 🤗❣️❣️❣️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ലിൻസൺ.. നല്ല ഭംഗി ഉള്ള സ്ഥലമായിരുന്നു.. ഫുഡും സൂപ്പർ 👍👍
@eapen5380
@eapen5380 Год назад
അടിപൊളി videos ആണല്ലോ... തനത് പ്രകൃതി ഭംഗി.
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട്‌ ബ്രോ 😍
@Alpha90200
@Alpha90200 Год назад
കപ്പ ബിരിയാണി favourite ആണ് but ഞണ്ട് ഇട്ടു ഉണ്ടാകുന്നത് ആദ്യായിട്ടു കാണുവാ😋 പൊളി വീഡിയോ 😍🥰
@FoodNTravel
@FoodNTravel Год назад
Thank you Alpha 😍😍
@Alpha90200
@Alpha90200 Год назад
@@FoodNTravel 😍🥰
@peepee2763
@peepee2763 Год назад
ഇതിപ്പോ നമ്മുടെ ഫിറോസിക്കാക്ക് പാരയാണല്ലോ.😄😄 എന്നാലും ഇത്തരം വീഡിയോ സ് ഒരു പുതുമയാണ്.
@tastyrider1299
@tastyrider1299 Год назад
😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബ്രോ 🤗
@jijovarghese7409
@jijovarghese7409 Год назад
Ebin chettooii ithupolulla open air cooking and videos iniyum pratheekshikkunu.. Superb❤️
@FoodNTravel
@FoodNTravel Год назад
Theerchayayum 👍video ishtamaayathil othiri santhosham 🥰
@eswarynair2736
@eswarynair2736 Год назад
കപ്പയും ഞണ്ടും സൂപ്പർടേസ്റ്റ് ആണല്ലെ 😋
@FoodNTravel
@FoodNTravel Год назад
അതേ. അടിപൊളി ആണ് 👍👍
@rajeesh3286
@rajeesh3286 Год назад
ഒരു വെറൈറ്റി കപ്പബിരിയാണി..വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് രജീഷ് 😍
@ജിംഗലാല
@ജിംഗലാല Год назад
എന്ത് പറഞ്ഞാലും എബിൻ ചേട്ടൻ്റെ വീഡിയോസ് പൊളി ആണ്...
@FoodNTravel
@FoodNTravel Год назад
Thank you dear 😍
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Год назад
1:09 is an amazing location
@FoodNTravel
@FoodNTravel Год назад
Yes 👍
@MagicPicsel
@MagicPicsel Год назад
എബിൻ ചേട്ടാ പണ്ട് ഇതുപോലെ പള്ളാത്തുരിത്തിയാറിന്റെ കരയില് നല്ല കരിമീൻ പിടിച്ചു പൊള്ളിച്ചത്തു ഓർമ വരുന്നു .. ഇതുപോലത്തെ വീഡിയോകൾ ഇനിയും വരട്ടെ ..
@FoodNTravel
@FoodNTravel Год назад
തീർച്ചയായും 👍👍
@balakrishnanalumkundu4652
@balakrishnanalumkundu4652 Год назад
സൂപ്പർ വീഡിയോ . മനോഹരമായ സ്ഥലം👍👍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബാലകൃഷ്ണൻ 🥰
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG Год назад
എന്ത് ഭംഗിയുള്ള സ്ഥലം അടി പൊളി
@FoodNTravel
@FoodNTravel Год назад
😍👍👍
@sanithajayan3617
@sanithajayan3617 Год назад
Crab Kappa biriyani super aayittundu ebinchetta video super
@FoodNTravel
@FoodNTravel Год назад
Thank you Sanitha 😍😍
@rizwanaf7559
@rizwanaf7559 Год назад
Places okke engne kandupidikkunnu brother... Nature adipoli 😍 super biriyani😋😋 keep going bro...
@FoodNTravel
@FoodNTravel Год назад
Thank you Rizwana 😍😍
@jimmichenmulavana7795
@jimmichenmulavana7795 Год назад
Enthu bhangiya. Ebin, do more videos like this. Thanks
@FoodNTravel
@FoodNTravel Год назад
Sure 👍 Thank you 🤗
@neenababu6057
@neenababu6057 Год назад
❤️❤️കപ്പ ബിരിയാണി നന്നായിട്ടുണ്ട് എബിൻ chetta♥️♥️🌼🌼അടിപൊളി ❤️❤️നല്ല സന്തോഷം 🌼🌼
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നീന.. വളരെ സന്തോഷം 🤗🤗
@bijoy.tbijoy.t7822
@bijoy.tbijoy.t7822 Год назад
കുറച്ചു നാൾ ആയി ചേട്ടന്റ വീഡിയോ കാണാൻ കഴിഞ്ഞില്ല ചില കാരണങ്ങളാൽ 😔വീണ്ടും കാണാൻ ആഗ്രഹിച്ചു ഓടി വന്നു ഞാൻ കണ്ടപ്പോഴോ 👍👍👍👍സൂപ്പർ വീഡിയോ അടിപൊളി സ്ഥലം അടിപൊളി രുചികൾ ഒരുപാട് സന്തോഷം ചേട്ടാ ❤❤❤❤❤
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബിജോയ്‌.. Thank you so much for your support 😍😍
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 കപ്പ ബിരിയാണി കിടു 🥰🌹🤝
@FoodNTravel
@FoodNTravel Год назад
അതേ.. നല്ല രുചി ആയിരുന്നു 👌
@suchitrajaneesh1811
@suchitrajaneesh1811 Год назад
മനോഹരമായ സ്ഥലം. ഞണ്ട് ബിരിയാണി 👌👌👌. Super video.
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സുചിത്ര 🥰
@Jayasurya-pr9lp
@Jayasurya-pr9lp Год назад
Exactly Heven👍 . Super video . Super good ambiance 👌👌❤️😍🙏🙏
@FoodNTravel
@FoodNTravel Год назад
Thank you Jayasurya 🥰
@shanmugarajabalakrishnan6988
Beautiful Place Adipoli Super, Super Rajah Super. Valka Valamudan
@FoodNTravel
@FoodNTravel Год назад
Thank you Shanmugaraja 🥰
@iypevarghese8632
@iypevarghese8632 Год назад
രണ്ടുപേരും കൊതിപ്പിച്ച് മനുഷ്യനെ പ്രാക്ക് മേടിച്ചു കൂട്ടുമോ ഇങ്ങനത്തെ വീഡിയോ ഇടരുത് കേട്ടോ എബിൻ ചേട്ടാ ചേട്ടാ സൂപ്പർ വീഡിയോ സൂപ്പർ👌👌👌👌👌👌👍👍👍👍👍👍👍👍👍😋😋😋😋
@FoodNTravel
@FoodNTravel Год назад
😂😂 താങ്ക്സ് ഉണ്ട് ബ്രോ
@bibinbaby5979
@bibinbaby5979 Год назад
ഞങ്ങളുടെ ഉളവയ്‌പ്പ്... എബിൻ ചേട്ടാ.. സൂപ്പർ 💛
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബിബിൻ 🥰
@sreejithsurendran4590
@sreejithsurendran4590 Год назад
Hey man, I know you personally and knows well how deliciously you cook.. Go ahead brother...
@FoodNTravel
@FoodNTravel Год назад
Thank you
@veenaantony4953
@veenaantony4953 Год назад
Ebin Chetta Kappa Biriyani super👌👌👌
@FoodNTravel
@FoodNTravel Год назад
Thank you Veena 🥰
@jyothik9868
@jyothik9868 Год назад
Powli video chetta.. ithupolulla content aanu restaurant ne kaalum better ❤️❤️😊
@FoodNTravel
@FoodNTravel Год назад
☺️👍👍
@muhammedfahiz2597
@muhammedfahiz2597 Год назад
One of my personal youtuber Video quality👌 Presentation👌
@FoodNTravel
@FoodNTravel Год назад
Thank you
@razaksk6653
@razaksk6653 Год назад
പൊളി. ടോട്ടൽ നാച്ചുറൽ 👌🏻👌🏻
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് റസാഖ് 🥰🥰
@rammohanambili
@rammohanambili Год назад
അടിപൊളി ആയിട്ടുണ്ട്ട്ടാ 😊✌️👍🏻❣️🔥💞🥰
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബ്രോ 🥰
@priyakrishnapriyakrishna1832
എബിൻ ചെട്ടോയി. കണ്ടിട്ട് 👌🏼👌🏼👌🏼👌🏼 കൊതിയാകുന്നു. 😭😭😭😃😃😃👍👍 സൂപ്പർ വീഡിയോ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് പ്രിയ 😍😍
@prashanthmp1313
@prashanthmp1313 Год назад
Camera man is like eniykum ee vattam kurachu shots kittiye.. Tante aa onja mokham alaathe ebbine enu.. Poovum pashuvum vallavum maheshinte prathikaarathille bhavana achayanum elaam shariykum kayati vittitundu, nanaayi.. Nalla sukhamulla kazhachakal .. Ur vdos r gr8 n ur cameraman too.. Nalla siddique sound comparison undu ur voice.. Elaathinum upari nalla worth watch aanu ur vdos especially vishanirikumbolum kazhiykumbolum athum kazhinju free aayi iriykumbolum.. Keep going... Love from dubai..
@FoodNTravel
@FoodNTravel Год назад
Thank you so much for watching our videos. Your message is a real inspiration 🥰🥰
@hklgmk9076
@hklgmk9076 Год назад
Truly lucky are the people who are able to live in this place
@FoodNTravel
@FoodNTravel Год назад
😍😍👍
@reemkallingal1120
@reemkallingal1120 Год назад
Wow.kandalariyam very tasty👌😋💖
@FoodNTravel
@FoodNTravel Год назад
Nalla ruchi aayirunnu 👌👌
@amalmohan6635
@amalmohan6635 Год назад
ഞണ്ടു കപ്പ ബിരിയാണി സൂപ്പർ എബിൻചേട്ടാ ....ഒളവപ്പ് ഞാൻ വന്നിട്ടുണ്ടു ചിറ്റപ്പന്റെ വീട് അവിടെയാണ്
@FoodNTravel
@FoodNTravel Год назад
Ok👍👍
@salimmilas9169
@salimmilas9169 Год назад
പുതിയ പരീക്ഷണം സൂപ്പർ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് സലിം.. കപ്പ ബിരിയാണി നല്ല രുചി ആയിരുന്നു 👌👌
@noushadkareem9653
@noushadkareem9653 Год назад
Chetta supper poli 🙋chettante videos ellavarkkum kodukkunna waist arum evideyum wali cheriyan padilla ebinchetta supper 🙏🙏🙏🙏🙏🙏🙏🙏🙏🙏 good program 👍👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel Год назад
Thank you so much🙏
@abhilashr1607
@abhilashr1607 Год назад
Bro ഇത് എല്ലാം ഇട്ട് കൊതിപ്പിക്കല്ലെ 🤤☺️
@FoodNTravel
@FoodNTravel Год назад
☺️☺️
@ajinsajikollamparambil7534
@ajinsajikollamparambil7534 Год назад
ഇത് വെറൈറ്റി തന്നെ പൊളിച്ചു 😍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അജിൻ 🥰
@jayamenon1279
@jayamenon1279 Год назад
ADIPOLY CRAB KAPPA BIRYANI 👌 VERITY RECEPIE 👌 Very Nice Location 👍🏽 Eniyum Ethupoleyulla Manoharamaya Vedios Pratheekshikkunnu 🙏
@FoodNTravel
@FoodNTravel Год назад
Sure 👍👍
@bijumaya8998
@bijumaya8998 Год назад
അടിപൊളി അടിപൊളി അടിപൊളി എബിൻചേട്ടാ
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ബിജു ❤️❤️
@juvalvarghese
@juvalvarghese Год назад
Sarath bro ⚡️
@FoodNTravel
@FoodNTravel Год назад
👍
@prabhakark9891
@prabhakark9891 Год назад
Nalla adipoli crab Kappa Biriyaani & Beautiful ambiance Bro 🤗🤗🤗🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel Год назад
Thank you😍🤗
@pattathilsasikumar1391
@pattathilsasikumar1391 Год назад
A super location with violet flowers all around with yummy crab biriyani and other dishes. As you are a fan of biriyanis you may have loved it Regards to your family and crew members
@FoodNTravel
@FoodNTravel Год назад
Thank you so much ❤️❤️
@kannanramachandran2775
@kannanramachandran2775 Год назад
Chetta as usual good one.. and highlight is it's a very beautiful place too, where is this Olaip located ? I mean which district, which is the best route to reach , and any major landmarks if possible.. as I mentioned earlier lack of location credentials making little bit confusing.. Google map hyperlink sometimes gives bad outputs..
@wanderwithshiva8718
@wanderwithshiva8718 Год назад
Alappuzha district (cherthala ,tycatushery
@FoodNTravel
@FoodNTravel Год назад
Already answered
@NanjilFlavours
@NanjilFlavours Год назад
Recently I started to watch your video. You are doing excellent review for food. I am one of the traditional food lover. I seen your recent videos. I am from kanyakumari. Now in Chennai. You are very simple and you are giving a honest review. Thanks for excellant videos. All the best.
@FoodNTravel
@FoodNTravel Год назад
Thank you so much for watching our videos. Your message is a real inspiration 🥰🥰
@athiraor9426
@athiraor9426 Год назад
Intro shoot super polwli
@FoodNTravel
@FoodNTravel Год назад
Thank you so much😍
@Globetrotter924
@Globetrotter924 Год назад
I remember the wonderful kappa biryani made with Mark Weins @Ebin chettan's Tharavadu. You make amazing videos and your polite nature is the major highlight. Best wishes!
@FoodNTravel
@FoodNTravel Год назад
Thank you so much for your kind words 😍😍
@tojojosephidiculla1608
@tojojosephidiculla1608 Год назад
Abinchetta nigal athu kazhikupale item super aakum ❤❤❤❤
@FoodNTravel
@FoodNTravel Год назад
Thank you for this affectionate words❤️❤️
@sadiyatazrin6675
@sadiyatazrin6675 Год назад
Hi! All in all Excellent!!!!!👌.Thank you so much for this video. ❤
@FoodNTravel
@FoodNTravel Год назад
So glad to hear that.. Thank you🥰🥰
@sijojohnelanji5221
@sijojohnelanji5221 Год назад
ഒരു പുതുമ ഉളള ഐറ്റം .... ഞണ്ടു നമ്മുടെ പ്രിയ ഐറ്റം തന്നെ ആണ് .. ഒന്ന് ട്രൈ ചെയ്യേണം
@FoodNTravel
@FoodNTravel Год назад
👍👍👍
@deepas5485
@deepas5485 Год назад
Crabum cappayum Adipolii compilation anu
@FoodNTravel
@FoodNTravel Год назад
Kollam 👍
@nimyadipin4846
@nimyadipin4846 Год назад
Crab 🦀 kalakki ebinchetta 👍
@FoodNTravel
@FoodNTravel Год назад
Adipoli aayirunnu 👍👍
@binylk
@binylk Год назад
Nice scenic and great sea food
@FoodNTravel
@FoodNTravel Год назад
Thank you Binyl Koshy 🥰
@mikey_nub
@mikey_nub Год назад
Vayil vellam varn.... 😂🤤 adipoli video 👍
@FoodNTravel
@FoodNTravel Год назад
Thank you Rohith 😍😍
@mikey_nub
@mikey_nub Год назад
Chettan eni Ena thodupuzha video che yane?
@ourprettyzain7905
@ourprettyzain7905 Год назад
Adipoli... I always make crab n cassava like this.. But not mud crab🦀🦀🦀... Anyway superb video n vibe... Polikkuu.. 😍👍
@FoodNTravel
@FoodNTravel Год назад
Thank you😍😍👍
@eapen5380
@eapen5380 Год назад
ആരുടെയൊക്കെയോ ഫോൺ നമ്പറും യൂട്യൂബ് ലിങ്ക് ഒക്കെ താഴെ ഡെസ്ക്രിപ്ഷനിൽ കൊടുക്കാമെന്നു മോഹിപ്പിച്ചിട്ടു ഒന്നുമില്ലല്ലോ എബിൻ ചേട്ടാ 😊
@FoodNTravel
@FoodNTravel Год назад
RU-vid channel ന്റെ ലിങ്ക് പുള്ളിക്കാരൻ ആക്റ്റീവ് ആയിട്ട് വീഡിയോ ചെയ്തിട്ട് കൊടുത്താൽ മതിയെന്ന് പുള്ളി തന്നെ പറഞ്ഞത് കൊണ്ടാണ് ഇടാതിരുന്നത്. നമ്പർ കൊടുത്തിട്ടുണ്ട്. ഒന്ന് നോക്കണേ ☺️
@eapen5380
@eapen5380 Год назад
@@FoodNTravel yes number അപ്ഡേറ്റ് ആയിട്ടുണ്ട്. താങ്ക്സ് ചേട്ടാ
@shanidomer1388
@shanidomer1388 Год назад
Ebin etavum ishtamulla vlogger
@FoodNTravel
@FoodNTravel Год назад
Thank you❤️
@kunjumoljose4176
@kunjumoljose4176 Год назад
nedumkunnam palli perunnal video ennu upload cheyyum chetta
@FoodNTravel
@FoodNTravel Год назад
Innu
@hashimjamal1812
@hashimjamal1812 Год назад
കൊള്ളാം ചേട്ടാ 👍
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഹാഷിം 🥰
@anishbharathan2014
@anishbharathan2014 Год назад
Adipolly Video 👍
@FoodNTravel
@FoodNTravel Год назад
Thanks und Anish 🥰🥰
@georgebsp
@georgebsp Год назад
അടിപൊളി എബിൻ ചേട്ടാ
@FoodNTravel
@FoodNTravel Год назад
😊😊
@Tintumon577
@Tintumon577 Год назад
What a Beautiful Place 💯 👌👌👌. ..Crab kappa Biriyani superb chettai 😋😋😋😋😋
@FoodNTravel
@FoodNTravel Год назад
Thank you Sujatha 🥰
@deepthyrani8641
@deepthyrani8641 Год назад
ഞണ്ട് - കപ്പ ബിരിയാണി സൂപ്പർ. 😃
@FoodNTravel
@FoodNTravel Год назад
അടിപൊളി ആയിരുന്നു 👌👌
@sureshsudhakaran1298
@sureshsudhakaran1298 Год назад
This abin is a beautiful place, and the episode is unparalleled
@FoodNTravel
@FoodNTravel Год назад
Thank you Suresh 🥰
@sureshsudhakaran1298
@sureshsudhakaran1298 Год назад
Oh, I forgot shrimp, you are really enjoying the life, God bless you
@FoodNTravel
@FoodNTravel Год назад
Thank you🙏
@SijoSijo-ub6xc
@SijoSijo-ub6xc Год назад
May boss, Amean, varikuzhiyilea kolabadhakam
@FoodNTravel
@FoodNTravel Год назад
👍👍
@manesh.R1984
@manesh.R1984 Год назад
Superb place, super taste, അടിപൊളി 😍😋😋😋
@FoodNTravel
@FoodNTravel Год назад
Thanks und Manesh 🥰🥰
@ansarizakk3506
@ansarizakk3506 Год назад
Abid ikkaaaaa ore poliii abid ikka fanz….
@FoodNTravel
@FoodNTravel Год назад
☺️👍
@tastyrider1299
@tastyrider1299 Год назад
😻
@vineethvijayanvijayansreev2724
സൂപ്പർ ഞണ്ട് ബിരിയാണി super
@FoodNTravel
@FoodNTravel Год назад
നല്ല രുചി ആയിരുന്നു 👌👌
@sureshsudhakaran1298
@sureshsudhakaran1298 Год назад
Can feel the atmosphere, when we see the place
@FoodNTravel
@FoodNTravel Год назад
👍
@ornatestyle
@ornatestyle Год назад
Where is the link to his RU-vid channel?
@FoodNTravel
@FoodNTravel Год назад
It will be added later..
@nibinbiju2224
@nibinbiju2224 Год назад
Kidu 👌👌👌👍
@FoodNTravel
@FoodNTravel Год назад
Thank you Nibin 🥰
@manikuttanaim6769
@manikuttanaim6769 Год назад
ഞങ്ങളുടെ നാട്... അടിപൊളി എബിൻ ചേട്ടാ.... 😍😍🥰🥰🥰
@FoodNTravel
@FoodNTravel Год назад
😍👍👍
@harilalreghunathan4873
@harilalreghunathan4873 Год назад
👍മനോഹരം ബ്രൊ 🙏
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഹരിലാൽ 😍
@kwanchonthicha
@kwanchonthicha Год назад
Nice😍 ...Fc from Thailand😊😊
@FoodNTravel
@FoodNTravel Год назад
Thank you Kwan Chonthicha ☺️
@ajayvijayan1183
@ajayvijayan1183 Год назад
പൊളി ശരത് സൂപ്പർ ♥️
@FoodNTravel
@FoodNTravel Год назад
😍😍👍
@nishadnishad2201
@nishadnishad2201 Год назад
ഹായ് എബിൻ ചേട്ടാ കണ്ടിട്ട് കുറെ ആയല്ലോ
@FoodNTravel
@FoodNTravel Год назад
Nammal alternate days il video cheyyunnundallo.. ☺️
@laijudevassy4450
@laijudevassy4450 Год назад
❤❤
@FoodNTravel
@FoodNTravel Год назад
Thanks und Laiju 🥰
@anuroopvithura2022
@anuroopvithura2022 Год назад
Ambo out door cocking enik valya ishtam anu...Adipoli vibe anello chetto video superbbb
@FoodNTravel
@FoodNTravel Год назад
Thank you Anuroop 🥰🥰
@Shibinbasheer007
@Shibinbasheer007 Год назад
💙💜
@FoodNTravel
@FoodNTravel Год назад
Thanks und dear
@manila8204
@manila8204 Год назад
Super video sir
@FoodNTravel
@FoodNTravel Год назад
Thank you Manila 🥰
@anilkumaranil6213
@anilkumaranil6213 Год назад
തനി നാടൻ രുചികൾ സൂപ്പർ 👌💞
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് അനിൽകുമാർ 🥰
@Ihank2024
@Ihank2024 Год назад
Nalloru vdo ❤
@FoodNTravel
@FoodNTravel Год назад
😍🥰
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Год назад
Totally very nice
@FoodNTravel
@FoodNTravel Год назад
Thank you so much
@neethuarunarun3001
@neethuarunarun3001 Год назад
അടിപൊളി, 👌👌👌
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് നീതു 🤗🤗
@sumeshprasad8807
@sumeshprasad8807 Год назад
super biriyani location poli,aduthu olla main place yeavidaya...
@FoodNTravel
@FoodNTravel Год назад
Areekutty
@harir3978
@harir3978 Год назад
എബിൻ ചേട്ടാ ❤
@FoodNTravel
@FoodNTravel Год назад
താങ്ക്സ് ഉണ്ട് ഹരി 😍
@sunilssonu6973
@sunilssonu6973 Год назад
എബിൻ ചേട്ടാ.. പൊളി 👌👌👌
@FoodNTravel
@FoodNTravel Год назад
Thank you😍🤗
@manesh.R1984
@manesh.R1984 Год назад
ചേട്ടാ, correct place പറയാമോ (പോകാനുള്ള വഴി )olayippu മാപ്പിൽ കാണുന്നില്ല, ചേട്ടൻ പോയ വഴി
@FoodNTravel
@FoodNTravel Год назад
അരീക്കുറ്റി ചെന്നിട്ട് ചോദിച്ചാൽ മതി ഓളായിപ് പോകുന്ന വഴി ഏതാണെന്ന്
Далее