Тёмный

'കമ്പനികൾ തമ്മിലുള്ള തർക്കത്തിൽ ഞങ്ങൾ ഇടപെടില്ല' | Exalogic | Veena Vijayan | M V Govindan 

Mathrubhumi News
Подписаться 5 млн
Просмотров 2,6 тыс.
50% 1

കമ്പനികൾ തമ്മിലുള്ള തർക്കത്തിൽ ഞങ്ങൾ ഇടപെടില്ല, പിണറായിക്കെതിരെ രാഷ്ട്രീയമായി ഉപയോ​ഗിക്കാനുള്ള ശ്രമം അനുവദിക്കില്ല; എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പ്രതികിരിച്ച് എം വി ​ഗോവിന്ദൻ
#exalogic #veenavijayan #sfio
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@mv2552
@mv2552 2 часа назад
ഇത്തിരി ഉളുപ്പ് വേണം മാസപ്പടിയെ ന്യായീകരിക്കുന്ന അപ്പം 😅
@Kunjimon-c5h
@Kunjimon-c5h 2 часа назад
കഥ തിരക്കഥ സംവിധാനം എല്ലാം അണിയറയിൽ നടന്ന സ്ഥിതിക്ക് ഇനി അഭിനയം തുടങ്ങാം പുതിയ രീതിയിൽ അഭിനയിച്ചു തുടങ്ങാം😂
@babumathai4132
@babumathai4132 2 часа назад
ബാലൻ പറയും
@hameedc3700
@hameedc3700 2 часа назад
ശരിയാണ് ഗോവിന്ദൻ മാഷേ,. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഡിൽ ഉണ്ടാക്കേണ്ടേ😂😂😂
@knnpillai7438
@knnpillai7438 20 минут назад
ഭരിക്കുന്നവരുടെ അടുത്ത ബന്ധുക്കൾക്കെതിരായി ആരോപണങ്ങൾ വരുമ്പോൾ സ്വാഭാവികമായും ഭരിക്കുന്നവരിലേക്കാണ് ജനങ്ങൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യം മറന്നു സംസാരിക്കരുത്
@jobinjoseph5204
@jobinjoseph5204 2 часа назад
അനിൽകുമാർ ഇതൊന്നും അറിഞ്ഞില്ലെ???
@65229
@65229 2 часа назад
നേരത്തെ എന്തെല്ലാം പറഞ്ഞിരുന്നത്
@Irshad-vv9yy
@Irshad-vv9yy Час назад
പാലക്കാട് ഡീലാക്കണ്ടേ
@illyasillu4559
@illyasillu4559 Час назад
ഹ ഹ ഹ
@PrinceGeorge-j7j
@PrinceGeorge-j7j Час назад
തർക്കമോ 😂 ആർക്ക് തർക്കം? ഇദ്ദേഹം കാര്യം മനസിലാക്കിയിട്ടില്ല അല്ലെങ്കിൽ... പൊട്ടൻ...
@matthomas1390
@matthomas1390 2 часа назад
പ്രഹസനം.. വിജയിൻ ആർഎസ്എസ് അജണ്ട.. പാലക്കാട് ok
@cr1521
@cr1521 Час назад
പണം വരുന്നത് എത്ര ശതമാനം പാർട്ടി ഫണ്ടിലേക്ക് കിട്ടും
@sadhikks5949
@sadhikks5949 Час назад
Appol ithinu munpu undakki kondirunnatho.
@unnikrishnan7684
@unnikrishnan7684 Час назад
Pavam 😂😂😂😂😂😂Pavam
@abeeshv8227
@abeeshv8227 2 часа назад
പാവം മാഷ്
@agnair1859
@agnair1859 18 минут назад
മരുമഹൻ പറഞ്ഞു എല്ലാം പാർട്ടി പറയുമെന്ന്.... കോവിന്ദൻ പറയുന്നു പാർട്ടോക്കോ, മുഖ്യനോ യാതൊരു പങ്കം ഇല്ലെന്ന് .... C/o. AKG Center ആണെങ്കിലും മുഖ്യനു യാതൊരു ബന്ധവും ഇല്ലാ.... ആർക്കും ഒരു ബന്ധവും, കുന്തവും ഇല്ല..... എല്ലാം മറിമായം... അല്ലേ മാസ്റ്ററെ ??? 😜😜😜😜😜😜😜😜😜
@sherlyjolly2324
@sherlyjolly2324 Час назад
നേരത്തെ വീണയെ പ്രോട്ക്ട് ചെയ്തല്ലോ. ഇപ്പോൾ എന്തിനാണ് വയ്യാവേലി പിടിക്കുന്നത് അല്ലെ സഖാവെ. പിണറായി യുടെ മക്കൾക് ഇങ്ങനെ ഒരു കമ്പനി കോടികൾ കൊടുക്കുന്നു ഞങ്ങൾക്ക് ആരും തരുന്നില്ലല്ലോ സഖാവെ. ഞങ്ങൾ ചുറ്റിക അരിവാൾ നക്ഷത്രം തിന്നു കുത്തുന്നത് കൊണ്ടാണല്ലോ വീണക് കോടികൾ ഓരോ കമ്പനി കൾ കൊടുക്കുന്നത്.
@anilkumarkaruveettil2042
@anilkumarkaruveettil2042 2 часа назад
Appol riyas parnagtu party parayum ennanalloo
@thulhaadhoogp9352
@thulhaadhoogp9352 Час назад
PODA THAYOLI MASHE......
@rajeshvp4568
@rajeshvp4568 Час назад
ബുദ്ധിജീവി😂😂😂
Далее
🕊️Valera🕊️
00:34
Просмотров 3,4 млн