Тёмный
No video :(

കമ്പനി ടയറുകൾ വമ്പിച്ച വിലക്കുറവിൽ | കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ടയറുകൾ | T Core 

SAKALAM
Подписаться 245 тыс.
Просмотров 82 тыс.
50% 1

കമ്പനി ടയറുകൾ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്ന T Core എന്ന് സ്ഥാപനമാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്...
ഒരു വർഷവും ആറുമാസവും രണ്ടു മാസവും ഒക്കെ വാറണ്ടിയിൽ കമ്പനി ക്ലെയിം ടയറുകൾ, ഇയർ ബാക്ക് ടയറുകൾ, കമ്പനി സെക്കൻഡ് ടയറുകൾ എന്നിവയാണ് ഇവിടെ ലഭിക്കുന്നത്.
Wholesale and Retail ഇവർ ചെയ്യുന്നുണ്ട്.
ടി കോറുമായി ബന്ധപ്പെടാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകൾ ഉപയോഗപ്പെടുത്തുക
Mannarkad 9567333422 | 9746577422
Tirur 9633533822
Kondoty 7994445916 | 9995733422
Mukkam 9567533722 | 7994445916
Follow Us
sakalam_
sakalampage

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@nazarnazar417
@nazarnazar417 2 года назад
സ്‌കൂട്ടർ റ്റെ ടയർ ന് കമ്പനി വില 1100 1200 ഇതാണോ പകുതി വില
@AbdulRahman-kn3ub
@AbdulRahman-kn3ub 2 года назад
Ss
@bijithadrodz6953
@bijithadrodz6953 Год назад
😂😂🤣🤣🙏
@jasmirjazu5281
@jasmirjazu5281 2 месяца назад
😅😅😅
@qcommerce6068
@qcommerce6068 Год назад
എന്തിന് പഴയ ടയർ മേടികണം സ്കൂട്ടർ 900 എന്ന് പറഞ്ഞ ടയർ New 2022 / October 3Year unconditional Warranty 1100-1200 Rate ഉള്ളൂ 900 കൊടുക്കുന്ന ആൾക്ക് 100 -200 കൂട്ടി നല്ല ടയർ മേടിച്ചൂടെ...
@akkkk4362
@akkkk4362 Год назад
വാങ്ങുന്നവർ ശ്രദ്ധിക്കുക.... പഴയ ടയർ വളരെ വിദഗ്ധമായി വരഞ്ഞ് പോളീഷ് ചെയ്ത പഴക്കം തോന്നാത്ത രീതിയിൽ ആക്കും..... ഫലമോ.... ഓട്ടത്തിൽ ഒരു ടയർ രണ്ട് ടയർ ആകും.... വില കുറഞ്ഞ സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക അല്ലെങ്കിൽ വിലകുറഞ്ഞ മട്ടൻ ബിരിയാണി കഴിച്ച അവസ്ഥ വരും
@midlajmoorkannil7789
@midlajmoorkannil7789 6 месяцев назад
Sathyam bro Njn 14 Tyre anneshichu poyi pakudi kata ulla tyre 5 years pazakavum und adinu 3000 paraghu PudiYa ceat tyre 3550 kitti
@newhope4266
@newhope4266 2 года назад
നോക്കി വാങ്ങാനറിയുന്നവർക്ക് സെക്കൻറ് ടയർ ആയാലും ധൈര്യമായി വാങ്ങിക്കാം.എനിക്കറിയത്തില്ല.. ..എൻറെ ഫ്രെൻഡ് വാങ്ങിച്ചതാണ്.കുറേ കാലങ്ങളായി ഉപയോഗിക്കുന്നു
@kl50vapputtan45
@kl50vapputtan45 2 года назад
ഒരു വർഷം പഴക്കം ഉണ്ടാകും എന്ന് പറയുന്നുണ്ട് എന്നാൽ നിങ്ങൾ ടയർ വാങ്ങുമ്പോൾ ഡേറ്റ് നോക്കിക്കോളൂ അതിൽ മായ്ച്ചു കളഞ്ഞിട്ട് ഉണ്ടായിരിക്കും പിന്നെ ഒരു വർഷം അല്ല ഒരു മാസമാണ് എന്നും പറയാം കാറിന്റെ ടയറുകൾ വാങ്ങുന്നവർ ഡേറ്റ് നോക്കുക അപ്പോൾ അറിയാം നിങ്ങൾക്ക് കാലാവധി കഴിഞ്ഞ ടയറുകൾ ആയിരിക്കും അഞ്ചു വർഷത്തിന് മേലെയുള്ള ടയർ ആയിരിക്കും
@pramodpramod6008
@pramodpramod6008 2 года назад
ജീവൻ വച്ചുള്ള കളിയാണ്. ദയവായി കുറച്ച് പണംകൂടി നൽകിയാൽ വരാന്റ്റി യുള്ള, ടയറിൽ എക്സ്പീയറി ഡെറ്റുള്ള പുതിയ ടയറുകൾ കിട്ടും. സെക്കന്റ് ടയർ വാങ്ങി ഇട്ട് പണി കിട്ടി യത് കൊണ്ട് പറയുന്നതാണ്.
@harisIbmusiq
@harisIbmusiq 11 месяцев назад
Njaan vedichu 👌
@najeemsvalathungal1709
@najeemsvalathungal1709 Год назад
1000,1200, ഉം ആണോ പകുതിവില, / പകുതി വില എന്നു പറയുമ്പോൾ,600,800/- ഇതാണ് പകുതിവില, ഈ വിലയ്ക്ക് ഇവന്മ്മാർ തരുമോ? ഇതാണ് പകുതി വില, / താൻ മാർക്കറ്റ് പഠിച്ചു വാ, എന്നുട്ടു ജനങ്ങളുടെ മുന്നിൽ വിഡിയോയും മായി വരൂ സുകൃത്തെ,
@kl50vapputtan45
@kl50vapputtan45 2 года назад
കാറിന്റെ ടയറുകൾ വെക്കുമ്പോൾ നിങ്ങൾ ഡേറ്റ് മായ്ക്കാതെ വെക്കാൻ ധൈര്യമുണ്ടോ
@ubaisubais762
@ubaisubais762 Год назад
ഉണ്ട്
@muhammedfayizc3918
@muhammedfayizc3918 Год назад
ഞാൻ MRF companyil work ചെയ്യുന്നു..ഈ claim Tyre paryaunnth athine defect ullath ane.. athonnum use ചെയ്യല്ലേ മക്കളേ
@UNAISPM-te7jw
@UNAISPM-te7jw Год назад
Boss ഇത് used tyre ആണോ,,,year back കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് ,,expire date കഴിഞ്ഞതാണോ
@user-cv7bm7zy8d
@user-cv7bm7zy8d 4 месяца назад
വരച്ച ടയർ വിൽക്കുന്നത് നിരോധിക്കണം എന്നാഗ്രഹിക്കുന്നവർ ലൈക് അടിക്കുക
@abdulsamad-mq1rh
@abdulsamad-mq1rh 2 года назад
Pakuthi vila paranjal scooter Tyre 600 avande entha bhai ith keep it up
@askartlr7366
@askartlr7366 2 года назад
Aarum ithu pole ulla haanalukale sapport cheyyaruth
@user-by7yr8on3o
@user-by7yr8on3o Год назад
ചാത്തൻ - 900 രൂപ സ്ക്കൂട്ടർ ട്ടയർ 1250 കെടുത്താൽ ഒർജിനൽ വാങ്ങാം -
@RG-ts3en
@RG-ts3en Год назад
ടയർ കണ്ടിട്ട് വളരെ ക്വാളിറ്റി കുറഞ്ഞതാണ്. Be carefull
@babisha7137
@babisha7137 2 года назад
നല്ല കടയാണ് ഒരു പാട് കളക്ഷനും ഉണ്ട് എന്റെ വണ്ടിക്ക് ഞാൻ ഇവിടെനിന്നാണ് ടയർ വാങ്ങിയതാണ്
@amithstephen1101
@amithstephen1101 2 года назад
Arekilum sredicho?? Vilakuraja tyres brand name maachu kalajitund. Y?
@mubarakmubarak9756
@mubarakmubarak9756 2 года назад
Eyar back tayar Vagiyal chilappol Petthu pogum Old tayar venda
@internetGarage
@internetGarage 2 года назад
Tayer kanike avante mukam anee koduthal time
@JosePm-xu5sc
@JosePm-xu5sc 5 месяцев назад
MRF700x15 ടയർ എന്താണ് വില
@ayoobmohammed4906
@ayoobmohammed4906 2 года назад
Thanks for your share
@JosePm-xu5sc
@JosePm-xu5sc 5 месяцев назад
തൃശുരിൽ ഈ കമ്പനി എവിടെയാണ്
@rayees1141
@rayees1141 Год назад
Warranty manufacturing date vechalle enganeyan 1year mathram kodukkunnad
@ramachandranedkt7028
@ramachandranedkt7028 Год назад
Michelin,mrf pakutivilakku kodukkamo
@vipindaskp7692
@vipindaskp7692 2 года назад
നിങ്ങളുടെ ജീവന് പകുതി വിലയുള്ളു എങ്കിൽ മേടിച്ചോളൂ അടുത്തകൊല്ലം ആണ്ടു ബലി നടത്താനുള്ള പണം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുക
@nasarnasar1854
@nasarnasar1854 Год назад
Lekin
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Год назад
കറക്റ്റ് ലച്ചംങ്ങൾ കൊടുത്തു വണ്ടി വാങ്ങുന്നവർ അത് താങ്ങി നിർത്തുന്ന ടയർ പിശുക്കി വാങ്ങുമ്പോൾ ശ്രദ്ദിക്കണം ജീവൻ മുഴുവൻ അതിന് മുകൽ ആണ് എന്ന് ഓർത്തു വാങ്ങിക്കോളൂ
@rayees1141
@rayees1141 Год назад
Innova NDE size205/65/15 alle
@soumyacn9764
@soumyacn9764 2 года назад
Nammak ithine pati valya vivaram illato😄
@shajahantfc3526
@shajahantfc3526 Год назад
2023 ന്യൂ ടയർ 1100/1200 രൂപക്ക് 3 ഇയർ കറന്റി ഉള്ള കമ്പനി ടയറുകൾ ഞാൻ നമ്മുടെ ഷോപ്പിൽ കൊടുക്കുന്നുണ്ട്
@msk9110
@msk9110 11 месяцев назад
എവടെ
@rayees1141
@rayees1141 Год назад
Original sizin ippol 3500/- ulloo
@rakeshvr8220
@rakeshvr8220 Год назад
Apache rtr160 back tyre rate pls
@vlogplusuk20
@vlogplusuk20 Год назад
MT tyre ഉണ്ടോ ofrod
@JosePm-xu5sc
@JosePm-xu5sc 5 месяцев назад
ഇത് എവിടെയാണ്
@najeebt631
@najeebt631 Год назад
ഇവിടെ alingmet ഉണ്ടോ
@user-bm7vd3pt3y
@user-bm7vd3pt3y 5 месяцев назад
I 20 tyre undo
@sreejesho-gc2qf
@sreejesho-gc2qf Год назад
എല്ലാവരും പൊട്ടൻമാർ അല്ല.. പിന്നെ ഇവർ ടയറിൽ വർഷം ഒന്നും ഉണ്ടാകില്ല ചെത്തി കളയും. പിന്നെ പാച്ച് ചെയ്ത ടയർ ആണ്.. ഇനിക്ക് you tube നോക്കണ്ട.. നേരിട്ട് പോയിട്ടുള്ള അനുഭവം..
@rayees1141
@rayees1141 Год назад
Apande Turin lifetime warranty alle
@anandrs5733
@anandrs5733 Год назад
Tayarinn tayarinellum vila kurayilla
@ashkarchikku6394
@ashkarchikku6394 6 месяцев назад
ഇന്നോവ ടയർ ഉണ്ടോ
@musthaqt
@musthaqt Год назад
Please don’t go for it,1 week kondy tyre potti, Now i purchased new tyres Simply blaming peoples
@ayshuworld280
@ayshuworld280 Год назад
ഇത് ഏകദെശം 10%discount എന്ന് പറയാം
@semi225
@semi225 2 года назад
Good information 👍
@SAKALAM
@SAKALAM 2 года назад
😍
@banistimewakampasfullrange
@banistimewakampasfullrange 2 года назад
Penjual ban dengan penjelasan nya
@vineeshunnimon8955
@vineeshunnimon8955 Год назад
ഇതിൽ എവിടെയാ പൈസ കുറവ്
@abdullatheeffaizee-iu5fr
@abdullatheeffaizee-iu5fr 2 месяца назад
ചുങ്കത്തുള്ള ഇവരുടെ കടയിലേക്ക് ടയർ വാങ്ങിക്കാൻ വേണ്ടി കാര്യങ്ങൾ അറിയാൻ വിളിച്ചപ്പോൾ വിശദമായി പറയാതെ ബിസിയായി കാണിച്ച് ഇവർ ഒഴിവാകു കയാണ് നല്ലൊരു ബിസിനസുകാരാണെങ്കിൽ കസ്റ്റമർ കിട്ടിയാൽ അപ്പോൾ സമയമില്ലെങ്കിൽ പിന്നീട് കാര്യങ്ങൾ വിളിച്ചു പറയുകയല്ലേ ചെയ്യാറ് . എന്തോ ആവോ
@akhilchalil1585
@akhilchalil1585 2 года назад
Promoting a big safety Hazzard.
@khalidkp5793
@khalidkp5793 2 года назад
തിരൂർ ഇവിടെ യാണ് ഈ കട ??
@rayeeskkl1339
@rayeeskkl1339 2 года назад
T core
@rayeeskkl1339
@rayeeskkl1339 2 года назад
Bp angadi
@dillurenju135
@dillurenju135 Год назад
E shope adress ?
@INFOFFICIALS
@INFOFFICIALS 2 года назад
Bro ath fullum claim and buffed an even year back aan paranga aa swift tyre side vere buffed an, year back verula tyre, expire means tyre rubber katti avanam, ath 4 to 5 year avathe katti avula 2021 elam 3 year guarantee ipalum kitum(from date of sale), pine scooter tyres kanicha tolins ipalum paledathum 1k set cheyth kodukum (kooduthalum 3 to 4 months complaint aakum tolins), koreyum fake information an videoyil pulli parayane , tyre expiry verula for 2021 bcz ipalum pala company godown il 2021 items and production kazhing stock kedakane ath sale date thott 3 year guarantee kitum, PLS PIN IF U UNDERSTAND WHAT IAM SAYING
@villagefoodexplorer196
@villagefoodexplorer196 2 года назад
Swift tyre 3500/- കൂടുതൽ 3300 /- ന് ഞാൻ ceat x3 തരാം... പഠിച്ചിട്ടു review ഇടൂ മിസ്റ്റർ...
@shajahantfc3526
@shajahantfc3526 Год назад
ഫുള്ള് ലോക്കൽ കമ്പനി ടയർ ആണല്ലോ,
@Hamza-mi3gt
@Hamza-mi3gt Год назад
Trivandrumthum Thudanganam.
@qcommerce6068
@qcommerce6068 Год назад
എന്തിന് ബ്രാൻഡ് name ചെത്തി കളഞ്ഞിരിക്കുന്നത്... എന്തരോ എന്തോ...? ചാവാൻ താല്പര്യമുള്ളവർ പെട്ടന്ന് എടുത്തോളൂ
@bithunr579
@bithunr579 Год назад
നാനോ ടയർ ഉണ്ടോ
@nishadnishu6498
@nishadnishu6498 Год назад
ഇത് പുതിയ ടയർ ആണു എന്നാലും കുറ്റം പറയാതെ ഇരിക്കാൻ വയ്യ മലയാളി ആയി പോയില്ലേ 😁😁😁
@askartlr7366
@askartlr7366 2 года назад
Edo ellayidatum ithu tanneyaanu vila
@jflive1636
@jflive1636 2 года назад
ഇത് എവിടെ ചുങ്കം..?
@SAKALAM
@SAKALAM 2 года назад
Mannarkkad... Kunaramputhoor
@rayeeskkl1339
@rayeeskkl1339 2 года назад
Kumaramputhoor
@najahequality6715
@najahequality6715 2 года назад
👍
@sibisibi7347
@sibisibi7347 Год назад
Ithanoo vilakuravuu
@ashivlogs8244
@ashivlogs8244 Год назад
1200 scooter new tayer kittum
@dayyan404
@dayyan404 2 года назад
💯.
@latheeflalatheefla2867
@latheeflalatheefla2867 Год назад
Good
@laijugeorgh6348
@laijugeorgh6348 2 года назад
Swift ന്റെ tyre ന് 3500 രൂപ, ഭയങ്കര അതിശയം
@MIDHUNJAYAN99
@MIDHUNJAYAN99 2 года назад
ആ കാണിച്ച ടയർ കമ്പനി rejected ടയർ ആണ്. സൈഡ് ഇൽ കമ്പനി പേര് മായ്ച്ചു കളഞ്ഞിരിക്കുന്നതു കണ്ടില്ലേ... ഇതിലും വില കുറച്ചു തൃശൂർ ഇൽ ഈ സാധനം കിട്ടും
@laijugeorgh6348
@laijugeorgh6348 2 года назад
@@MIDHUNJAYAN99 ചാലക്കുടി യിൽ കിട്ടും, പകുതി rat ന്. Apollo ടയർ 3400 ന് പുതിയത് kittum. ടൈറിനെ കുറെ ഒരു ധാരണ ഇല്ലാതെ ഈ പണിക്കു പോകരുത്
@INFOFFICIALS
@INFOFFICIALS 2 года назад
@@laijugeorgh6348 Bro enik 2 tyre shop ind swift tyre athilum better items 2900 kitum
@INFOFFICIALS
@INFOFFICIALS 2 года назад
@@MIDHUNJAYAN99 Yes buffed an kanichekane full udayip an videoyil parangekane
@laijugeorgh6348
@laijugeorgh6348 2 года назад
@@INFOFFICIALS kenda tyre 2800 ഉള്ളു എന്നാണ് അറിഞ്ഞത്, Swift ന്റെ.
@muhammednk7905
@muhammednk7905 11 месяцев назад
എല്ലാ സ്ഥലത്തും കിട്ടും 1000 ന്
@rayees1141
@rayees1141 Год назад
Swift NDE original size aano ado upsize aano
@shajusebastian7372
@shajusebastian7372 Год назад
Udaipp
@haibishmgm2232
@haibishmgm2232 2 года назад
Puthiya swift tyre 2750/- roopakku kiyyum.... Pinneyano ith
@shakip7025
@shakip7025 2 года назад
എവിടെ kittum
@shakip7025
@shakip7025 2 года назад
എവിടെ kittum ന്നു paranhu thannaal upagaramayirunnuu
@haibishmgm2232
@haibishmgm2232 2 года назад
@@shakip7025 മലപ്പുറത്ത് ഉണ്ട്.
@satanxaviear6916
@satanxaviear6916 Год назад
@@shakip7025 firestone budgetil othugunna good tyre an
@vappuvappus557
@vappuvappus557 Год назад
@@haibishmgm2232 Malappuram evide edu shop
@anwarsadathanwar7877
@anwarsadathanwar7877 2 года назад
Super
@SAKALAM
@SAKALAM 2 года назад
😍
@mohammedaneesh3757
@mohammedaneesh3757 Год назад
Ithilum kuravil muvatupuzayil kittum
@vajidkerala
@vajidkerala Год назад
ഇതേ വിലയേ ഉള്ളൂ പുതിയതിന്🤣🤣🤣
@sathyanathanhai6624
@sathyanathanhai6624 2 года назад
സൂപ്പർ 👌
@Carzzzzzzzzzz
@Carzzzzzzzzzz 2 года назад
Ithu kottayam ahno?
@AneeshVijayan9473
@AneeshVijayan9473 2 года назад
Alla പാലക്കാട് ഞാൻ വിളിച്ചു നോക്കി
@Carzzzzzzzzzz
@Carzzzzzzzzzz 2 года назад
@@AneeshVijayan9473 oky bro thnks
@INFOFFICIALS
@INFOFFICIALS 2 года назад
Swift 2900 tyre 3 year unconditional verunen kallidich potiyalum guarantee kitum, ee videoyil koreyum fake information an
@galarya2124
@galarya2124 6 месяцев назад
ഇതിനെവിടെ വിലകുറവ്
@travel_lovers4946
@travel_lovers4946 2 года назад
👌
@satanxaviear6916
@satanxaviear6916 Год назад
Vandi ഓടിക്കുന്നത് തന്നെ ജീവൻ വെച്ചുള്ള കളിയാണ് അപ്പോൾ ആണോ വീണ്ടും അത് risk കൂട്ടാൻ vendi പഴേ ടയർ പരിചയപ്പെടുത്തുന്നത്,
@zaina7730
@zaina7730 2 года назад
2/75/18 ഫിറ്റിങ് 1200 tair only ആ റൈറ് ഒള്ളു k
@rayeeskkl1339
@rayeeskkl1339 2 года назад
Jk
@MIDHUNJAYAN99
@MIDHUNJAYAN99 2 года назад
900രൂപ മുതൽ 1വർഷം വാറന്റിയുടെ ടയർ കിട്ടാനുണ്ട്
@INFOFFICIALS
@INFOFFICIALS 2 года назад
3 year kitum 1100 elam 1050 also kitum with fitting
@askartlr7366
@askartlr7366 2 года назад
Ni aadoyam orokadayilum poyi chodikk
@jashirmkd587
@jashirmkd587 2 года назад
Nambar vidoo
@minnu5114
@minnu5114 Год назад
1000 r
@aswinsbabu9522
@aswinsbabu9522 2 года назад
🥰🥰
@zains3378
@zains3378 2 года назад
🔥🔥🔥
@SAKALAM
@SAKALAM 2 года назад
😍
@arcreators14421
@arcreators14421 2 года назад
സാറെ പുതിയ ടയർ ട്യൂബ് 2250
@muji24vm
@muji24vm 2 года назад
nalla offer..adipoli tyre.
@SAKALAM
@SAKALAM 2 года назад
😍
@zainudheenpk7558
@zainudheenpk7558 Год назад
ഇയാൾപറയുന്നവിലപുതിയടയറിന്റെവിലയാണ് 100രുപകുറവുള്ളു
@muhammedrafiptrafipt7511
@muhammedrafiptrafipt7511 2 года назад
എല്ലാവരേക്കാളും കൂടുതലും പറ്റിക്കുന്നത് അമ്മയുടെ മക്കളാണ് 🤪 അല്ല പിന്നെ
@prajilcool2171
@prajilcool2171 2 года назад
Onnupodappa eee reate okk ealla shop lum saim aaa
@bavusmeedia9051
@bavusmeedia9051 9 месяцев назад
ഇതൊക്കെ തട്ടിപ്പാണ് RU-vidr പറയുന്നത് കേട്ടു ഒരു സാധനം വാങ്ങാൻ പോവരുത് എൻ്റെ anbhavamane പറഞ്ഞത്
@mujeebmalabarmalabar3474
@mujeebmalabarmalabar3474 Год назад
ഇയാൾ പറയുബോൾ തന്നെ മനസ്സിലാകുന്നുണ്ട് അടിയന്ദ്രം കഴിക്കാൻ ഉള്ള പൈസ റെഡിയാക്കിക്കൊണ്ടിൻ എന്ന്
@faijask5920
@faijask5920 2 года назад
🔥
@nazerppn1798
@nazerppn1798 2 года назад
എന്താണ് ഇയർ ബേക്ക്
@asokkumar9232
@asokkumar9232 2 года назад
വർഷം tyre ന് manufacturing date ഉണ്ടാകും 5 വർഷം കാലാവധി
@INFOFFICIALS
@INFOFFICIALS 2 года назад
Bro video totally fake information an
@sreepadamagencies2272
@sreepadamagencies2272 Год назад
വിലകുറവ് 😄😄😄🤭🤭🤭🙏
@aboobackerbaqavi8508
@aboobackerbaqavi8508 Год назад
അമ്മായിന്റെ മക്കളാണെങ്കിൽ ?
@shamjithshsmjithk
@shamjithshsmjithk Год назад
സുസുക്കി ആക്ടിവന്റെ രണ്ട് ടയർ ബാക്ക് ഫ്രണ്ട് വരുന്നു
@rameshkuriyedathodi9399
@rameshkuriyedathodi9399 8 месяцев назад
വളരെ വില ക്കുറവാ😂
@mallu536
@mallu536 Год назад
🔪കത്തിയാണെല്ലോ
@satharmkd7098
@satharmkd7098 Год назад
Neee podaaa😜😜😜😜😜
@padmakumar6677
@padmakumar6677 Год назад
പറ്റിപ്പ്
@md.arief.1882
@md.arief.1882 2 года назад
I am. Andhra.rebatn.tyre.3.00.18.pries...
@hameednarukkottil8704
@hameednarukkottil8704 9 месяцев назад
ഒന്ന് പോടോ സിഫ്റ്റിന്റെ ടയർ 2800 ന്ന് എർണാകുളത്ത് കിട്ടും
@hameednarukkottil8704
@hameednarukkottil8704 9 месяцев назад
വേറെ പണി ഒന്നും അറിയില്ലേ ഈ നുണ പറയാനല്ലാതെ
@shyamchandran1606
@shyamchandran1606 Год назад
ഒന്ന് പോയെടാ.. ഇതാണോ പകുതിവില..
Далее
Out Of Focus Live | 20 August 2024
43:13
Просмотров 64 тыс.