Тёмный

വാഹന ബാറ്ററികൾ 390 രൂപയ്ക്ക് വില്‍ക്കുന്ന മലയാളി സംരംഭകൻ | ഭീഷണികൾക്കിടയിലും വമ്പൻ വിൽപ്പന | WELLAND 

KRISHI MITHRA TV
Подписаться 531 тыс.
Просмотров 179 тыс.
50% 1

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
വാഹന ബാറ്ററികൾ വാങ്ങാനും ഡീലര്‍ഷിപ്പിനായും വിളിക്കേണ്ട നമ്പര്‍
Welland automotive batteris
9947182443
7975162679
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#oilmillmachinery #malayalam #krishimithra_tv
small_scale_business #packingmachinery #mudraloanscheme

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@shaandsha6420
@shaandsha6420 10 месяцев назад
ഇതി ലുള്ള പ്രേക്ഷകർ ചോദിച്ചത്തിനു മറുപടി കൊടുക്കാൻ സാധിക്കാത്തവർ ഇപ്പണിക്ക് നിൽക്കരുത്
@mhdfasalat
@mhdfasalat 10 месяцев назад
അതൊക്കെ അവരുടെ ഇഷ്ടം. നിങ്ങൾക്ക് കാണാം കാണാതിരിക്കാം റിപ്പോർട്ട് അടിക്കാം അടിക്കാതെ ഇരിക്കാം❤
@JOSH1964-v6i
@JOSH1964-v6i 7 месяцев назад
The RU-vidr is responsible for your concern, not the maker
@goodfriend1445
@goodfriend1445 6 месяцев назад
ഫോൺവിളിച്ചാൽ ഫോണെടുക്കാത്ത കമന്റിലൂടെ ചോദിച്ചാൽ മറുപടിയില്ലാത്ത ഈ ചെറ്റകളുടെ കോപ്പുവാങ്ങിച്ച് എന്തിന് വഞ്ചിതരാകണം.? ?
@gireeshant2832
@gireeshant2832 4 месяца назад
⁰​@@mhdfasalat
@AnilKumar-sj1pi
@AnilKumar-sj1pi 3 месяца назад
എക്സ്പയറി കഴിഞ്ഞ ബാറ്ററി അല്ലേ ഒരു സാധനം എന്തായിരുന്നാലും അമിതമായ വിലക്കുറവിൽ കിട്ടുമ്പോൾ അതിൽ ചതി ഒളിഞ്ഞിരിക്കുന്നു മണ്ടൻമാർ പോയി പെടും😄
@mallurestoration0.609
@mallurestoration0.609 10 месяцев назад
Prodecthon കാണിക്കാത്തത് എന്ത് ഭീഷണി മൊത്തത്തിൽ ഒരു സ്പെല്ലിംഗ് mistake dealership തുട്ട് മേടിച്ചു മുങ്ങാൻ തട്ടിക്കൂട്ടിയ പരിപാടി അല്ലെങ്കിൽ യൂണിറ്റ് കാണിക്കൂ .
@Anu-ew1fn
@Anu-ew1fn 10 месяцев назад
ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു വലിയ സംഭവമാണ് ഇത്.. പക്ഷേ ഇത് കേരളമാണ്... എന്നുകൂടെ
@ideaokl6031
@ideaokl6031 10 месяцев назад
നീ എവിടെയാണ് ഒളിച്ചിരിക്കുന്നത് ലടാക്കിൽ നിന്റെ അമ്മായിയുടെ വീട്ടിലൊ
@Anu-ew1fn
@Anu-ew1fn 10 месяцев назад
@@ideaokl6031 അല്ല കോത്താഴത്തെ നിൻറെ ഉമ്മൂമ്മയുടെ വീട്ടിൽ.... തീവ്രവാദിയെ പോലെ ഒളിഞ്ഞു ഇരിക്കാതെ നീയാദ്യം സ്വന്തം പേരിൽ വന്ന കമൻറ് ഇട്..
@mithunc3633
@mithunc3633 10 месяцев назад
വിളിച്ചാൽ കിട്ടാത്ത നമ്പറു തന്ന് പറ്റിക്കുന്ന
@mohammadsalim5958
@mohammadsalim5958 10 месяцев назад
വാ മലയാളീസ് നമുക്ക് നമ്മൾ ആവണ്ടേ ?? വില കുറവാണ്.. നഗറ്റീവ് അടിച്ചു പൂട്ടിക്കണം ..😂 അന്യഷിക്കാനോ വിളിക്കാനോ നിൽക്കണ്ട..😊
@vijinvarghese7113
@vijinvarghese7113 10 месяцев назад
കമ്പനിയിൽ ഓരോന്നുവീതം അല്ല മാറുന്നത്,കേടായ സെൽ ഏതാണോ അതു മാത്രമാണ് മാറുന്നത്.പ്രമോഷൻ കിട്ടാൻ വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പറയരുത് സത്യം സത്യമായി പറയുക ,ഇത് കാണുന്നവർ എല്ലാവരും പൊട്ടൻ മാരാണ് എന്ന് വിചാരിക്കരുത്
@dinoopmohanan6202
@dinoopmohanan6202 10 месяцев назад
വിളിച്ചാൽ എടുക്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഹേ ഇതുപോലത്തെ തള്ള് വിഡിലോ ഇടുന്നത്
@varghesethomas2444
@varghesethomas2444 10 месяцев назад
ടാറ്റാ അൾട്രോൾ സ് കാറിന്റെ ബാറ്ററി ഉണ്ടോ വില എത്രയാണ് ഒറിജിനൽ ബാറ്ററിയുടെ ഫോട്ടോ അയച്ചു തരാം
@shafeekm1657
@shafeekm1657 10 месяцев назад
കരുനാഗപ്പള്ളിയിൽ ഷോപ്പ് എവിടെയാണ്
@sanilkumara6048
@sanilkumara6048 10 месяцев назад
ഓച്ചിറ
@venugopalankadangode7649
@venugopalankadangode7649 6 месяцев назад
ഇവരുടെ no വിളിച്ചാൽ കിട്ടുന്നില്ല വേറെ no ഒന്ന് അയച്ചു തരുമോ
@rafirafi4661
@rafirafi4661 10 месяцев назад
ഇതെന്താ ഒരു തലയും വാലും ഇല്ലാത്ത യൂട്യൂബ് ചാനൽ ഈ ബാറ്ററിന്റെ ഒരു ആസ്ഥാനവും ഇല്ലേ അഡ്രസ്സും സ്ഥലവും ഒന്നും കൊടുത്തിട്ടില്ല പിന്നെങ്ങനെ ജനങ്ങൾ ബന്ധപ്പെടുക നമ്പറിലോട്ട് വിളിച്ചിട്ട് കിട്ടുന്നില്ല ഇങ്ങനെ നീ വീഡിയോ ചെയ്യരുത് പ്ലീസ്
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
9947321553.. Kindly contact this number 🙏🏻
@sreeraj5300
@sreeraj5300 10 месяцев назад
Piagio ape ഓട്ടോറിക്ഷ യുടെ ബാറ്ററി ഉണ്ടോ
@epoxyexpress6579
@epoxyexpress6579 3 месяца назад
മലയാളി ഒരിക്കലും സപ്പോർട്ട് ചെയ്യില്ല അതാണ് ഇവിടെ ആരും നന്നാവാതെ
@billustech6040
@billustech6040 10 месяцев назад
Bro വാറന്റി ആണോ ഗ്യാരന്റി ആണോ. 4 വർഷം തരുന്നത്. വാറന്റി ആണെങ്കിൽ ബാറ്ററി മാറി പുതിയത് തെരാൻ പറ്റില്ലാലോ. ഗ്യാരന്റി ആണെങ്കിൽ അല്ലെ റീപ്ലേസ് ചെയ്തു തെരുകയുള് മിസ്റ്റർ . ഉഡായിപ് വീഡിയോ ഇറക്കി വിട്ട് ആളുകളെ പറ്റിക്കരുത് കേട്ടോ.
@shuhaib6956
@shuhaib6956 10 месяцев назад
പൊളിച്ഛ് മുത്തേ 😍 ആളുകൾക്കു ഉപകാരം പെടട്ടെ
@muhammedyusuf2609
@muhammedyusuf2609 9 месяцев назад
Upakaram ella
@shuhaib6956
@shuhaib6956 9 месяцев назад
@@muhammedyusuf2609 അത് ന്താ ഉപകാരം ഇല്ലാത്തത് 🤔 നീ exid amaron delar ആണോ 🤔🤔
@manoharan7627
@manoharan7627 10 месяцев назад
Inverter battery വില വലിയ മാറ്റം ഇല്ല
@muhammedyusuf2609
@muhammedyusuf2609 9 месяцев назад
Njan vagichu oru Battary replace chythu kitti radamathathum mayyathai one year poolum aayilla Battary kollilla,vellam ozhichu charg cheyyum vendum pazhaya avastha😢ethu karanam car Archanetar vare marinoki cash pooyi battari kollilla /pazhaya battari sheriyakki cover marunnathanu pettu pokaruth
@ManmadhanM-p1v
@ManmadhanM-p1v 4 месяца назад
ശരി വിശ്വസിച്ചു😂😂 അതൊക്കെ പോട്ടെ,ഇരട്ടിവിലക്കു ബാറ്ററി വിൽക്കുന്നിടത്തു നിന്നേ ഞാൻ വാങ്ങുന്നുള്ളൂ...താങ്കളുടെ ബാറ്ററികട എവിടെയാണെന്ന് ഒന്നു പറയാമോ🤣😂🤪
@aneeshkumar7572
@aneeshkumar7572 10 месяцев назад
Inverter undoo ningade companyil
@venugopalkv3467
@venugopalkv3467 10 месяцев назад
ഇൻവെർട്ടറിനു ഉപയോഗിക്കുന്ന ബാറ്ററി പഴയ ബാറ്ററി തന്നാൽ എത്രയാകും
@SreepathyKariat
@SreepathyKariat Месяц назад
അവൻ കച്ചവടം ചെയ്യാൻ അറിയുന്നവനാണ്.. ലാഭം കുറച്ച് സെയിൽസ് കൂട്ടുക
@renjithrajan9672
@renjithrajan9672 10 месяцев назад
ഈ രണ്ട് നമ്പറിലും മാറിമാറി വിളിച്ചിട്ട് ഒരു കാര്യവുമില്ല ഫോൺ
@shihabhabeebful
@shihabhabeebful 10 месяцев назад
മിഷ്ടർ കൃഷി മിത്ര താങ്കൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു😂😂
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
❤❤❤❤❤❤❤❤😂😂😂😂😂😂😂
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 10 месяцев назад
സഹോദര നിൻ്റെ സ്ഥാപനം പാർട്ടിക്കാർ നിലനിർത്തുമോ?
@majithkumarcm
@majithkumarcm 10 месяцев назад
മറ്റുള്ള batteryye അപേക്ഷിച്ചു welland ബാറ്ററി ക്കുള്ള പ്രത്യേകതകൾ എന്താണ്. (കോസ്റ്റ് of പ്രൊഡക്ഷൻ ആണോ അതോ മറ്റെന്തെങ്കിലും ആണോ )
@rajasekharannairrsnair6338
@rajasekharannairrsnair6338 3 месяца назад
ആദ്യം പറഞ്ഞു തുടങ്ങു്ബോൾ shop എവിടൊക്കെ ഉണ്ട് അഡ്രസ്, all ഡിറ്റെയിൽസ് പറയണം.
@gireeshgiree2829
@gireeshgiree2829 3 месяца назад
ഞാനും ഒരു splendor ബൈക്കിന്റെ ബാറ്ററി വാങ്ങിച്ചു 399 രൂപ 6 മാസമായി ഒരു കുഴപ്പവും ഇല്ല 👍
@pvrajin8654
@pvrajin8654 20 дней назад
Evidunna vangiye
@gireeshgiree2829
@gireeshgiree2829 20 дней назад
@@pvrajin8654 പാലക്കാട്‌ ആണ്
@rahulr871
@rahulr871 6 месяцев назад
Auto rickshaw battery kittumo
@AnoopKumar-sp6wp
@AnoopKumar-sp6wp 10 месяцев назад
വില കുറവു ഒന്നുമില്ല...... പിന്നെ ഇപ്പോൾ പറയും പിന്നെ വിളിച്ചാൽ എടുക്കുന്നുമില്ല....
@mansoor-xb7oy
@mansoor-xb7oy 7 месяцев назад
No idumennu paranjittu evide numper
@jithinmp5514
@jithinmp5514 4 месяца назад
ഡെലിവറി എല്ലാ സ്ഥലത്തും ഉണ്ടോ
@joypu6684
@joypu6684 10 месяцев назад
ഇതിൽ കാണിച്ചിരിക്കുന്ന നമ്പറിൽ പല പ്രാവശ്യം വിളിച്ചിട്ടും യാതൊരു റെസ്പോൺസും ഇല്ലല്ലോ?
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
9947321553
@sethunairkaariveettil2109
@sethunairkaariveettil2109 10 месяцев назад
ഇങ്ങിനെ പലതും വരും.... വിലക്കുറവല്ല, ഈടാണു, ആഫ്റ്റർ സെയിൽ സർവീസ് ആണ്, റിപ്പയർ, റീപ്ലേസ്‌മെന്റ് വാറന്റി ഒക്കെയാണ് യഥാർത്ഥ ഉപയോക്താവ് നോക്കുക.
@saneeshsanu1380
@saneeshsanu1380 10 месяцев назад
പെരുമ്പാവൂർ ഉണ്ട് ല്ലേ🧡
@shameerses
@shameerses 25 дней назад
Perumbavoor eviday, phone no
@BabuGNair
@BabuGNair 7 месяцев назад
തള്ളരുത് ചേട്ടാ.... ബൈക്കിൻ്റെ സെൽഫ് സ്റ്റാർട്ടിന് ഉപയോഗിക്കുന്ന ബാറ്ററിയ്ക്ക് മാർക്കറ്റിൽ ലഭിക്കുന്ന വില തന്നെ ഇവിടേയും ഉള്ളത്.
@jobyanto5864
@jobyanto5864 10 месяцев назад
സോളാർ ബാറ്ററി ഉണ്ടോ
@littlestar759
@littlestar759 10 месяцев назад
ഇവരുടെ രണ്ടു നമ്പറിലും വിളിച്ചു.ഒരെണ്ണം സ്വിച്ച് ഓഫ് ആണ് .രണ്ടാമത്തെ നമ്പർ നിലവിലില്ല എന്ന് പറഞ്ഞു.ഓരോ ഉടായിപ്പ് കൊണ്ട് ഇറങ്ങും. മനുഷ്യരെ പറ്റിക്കാൻ .
@hashimmohamed128
@hashimmohamed128 4 месяца назад
കരുനാഗപ്പള്ളിയിൽ എവിടെയാണ്?
@mrctrading1497
@mrctrading1497 24 дня назад
ഞാൻ കരുനാഗപ്പള്ളി ഇനി നാട്ടിൽ ചെല്ലുമ്പോൾ ആ കട നോം......
@nasarms3540
@nasarms3540 8 месяцев назад
ബാറ്ററിയുടെ ഈവില മാത്രമേ എല്ലാബാറ്ററികൾകും വരൂ ബാക്കി എല്ലാമോഡല് ബാറ്ററികംബനികാരും കേരളതില ജെനങ്ങള കൊള്ളചെയ്യുകയാണ് ഇത് പല തന്നയാണ് ട്ടെയർ കംബനികളും കൊള്ളനടതുന്നത്
@AbdulLatheef-z9h
@AbdulLatheef-z9h 9 месяцев назад
എടോ കൃഷികുണാപ്പ ഏത് വീഡിയോ ചെയ്യുമ്പോൾ ഏത് സ്ഥലമാണ് ഏതു ജില്ലയാണ് എന്ന് ആദ്യം പറയണം അല്ലാതെ അറബി പറങ്കിയെ പിടിക്കാൻ പോയ കഥ പോലേയായി
@Babu.955
@Babu.955 7 месяцев назад
Electric scooter ൻ്റെ ബാറ്ററി ഉണ്ടാകുമോ 5 വണ്ടിക്ക് ആവശ്യമുണ്ട് (25) എണ്ണം 12v 28ah
@sajithomas9686
@sajithomas9686 7 месяцев назад
എനിക്കും വേണം 5 എണ്ണം
@Batteryzoneakd
@Batteryzoneakd 5 месяцев назад
Available vano​@@sajithomas9686
@rasheedv.p3179
@rasheedv.p3179 2 дня назад
എനിക്കും വേണം 25 എണ്ണം
@josephvarkey2656
@josephvarkey2656 26 дней назад
ഈ രണ്ടു നമ്പറും no റെസ്പോൺസ് ആണ്
@riyuhazeeriyuhazee2306
@riyuhazeeriyuhazee2306 6 месяцев назад
കൊറിയർ ഇല്ലല്ലോ ഇൻ kannur
@nandunandus3467
@nandunandus3467 Месяц назад
Number undo. Enikkum onn thudangaan aayirunnu
@surendranmukalath1898
@surendranmukalath1898 3 месяца назад
Thandakku pirannavananenkil ee vedio pinvalikku
@remesanpilla8599
@remesanpilla8599 4 месяца назад
പാതളത്തിലാന്നൊ ഈ സ്ഥാപനം
@SureshKumar-qp7cz
@SureshKumar-qp7cz 2 месяца назад
C10 200 Ah inverter battery എത്ര Cost ആവും.
@K5K2023
@K5K2023 10 месяцев назад
4 കൊല്ലത്തെ ഗ്യാരണ്ടി തന്നു കമ്പിനി ഇല്ലാതായാൽ ആര് തരും ഗ്യാരണ്ടി ഞാൻ കടകളിൽ ചോദിച്ചപ്പോൾ അവർ എന്നോട് ചോദിച്ച ചോദ്യമാണ് ,,, കമ്പനി നിലനിൽക്കും എന്ന് എന്താണ് ഉറപ്പ് ,,,???
@pavanmohan4403
@pavanmohan4403 9 месяцев назад
ചേട്ടൻ ഉണ്ടാവുമോ 🤔
@unnipk3130
@unnipk3130 7 месяцев назад
പുതിയ സ്ഥാപന ത്തെ തളർത്താ ൻ പലരുമുണ്ടാകും😊
@rajeshbabu-x4z
@rajeshbabu-x4z 2 месяца назад
Eparayunna nambaril vilichu palssar 180 battare 1500 rupa etha avede paokanda 1350 evide kittum calicut
@hezirionlm3368
@hezirionlm3368 16 дней назад
Online കിട്ടുമോ?
@wilsoneassy1040
@wilsoneassy1040 10 месяцев назад
Fake mobile number
@MufassilHijaz
@MufassilHijaz 3 месяца назад
Poor response from the company owner. Very Bad experience. Don't think this business will last long..
@moonchris3083
@moonchris3083 2 месяца назад
തിരുവനന്തപുരത്ത് എവിടെയെങ്കിലും കിട്ടുമോ???
@laijugeorgh6348
@laijugeorgh6348 10 месяцев назад
Replacement ആണോ?
@aadhisinwonderland9532
@aadhisinwonderland9532 10 месяцев назад
Ithe pattipanno vilichiite edukunillalo
@jayalekshmijs4286
@jayalekshmijs4286 9 месяцев назад
ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല മെസ്സേജ് അയച്ചിട്ട് ഒരു റസ്പോൺസ് ഇല്ല
@RKvision-sq5ft
@RKvision-sq5ft 7 месяцев назад
ഞാൻ ഒരു വികലാംഗൻ ആണ് എന്റെ വണ്ടിയിൽ ഇരിക്കുന്ന 7ah ആണ് അത് എത്രയാ വില
@prasannakumarmundur6470
@prasannakumarmundur6470 10 месяцев назад
4 വർഷം warranty പറയുന്നുണ്ട് കൊള്ളാം 4വർഷം ഈ കമ്പനി നിലനിൽക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ
@MalammalshajiVkShaji
@MalammalshajiVkShaji 10 месяцев назад
നിങ്ങൾ 4 വർഷം ജീവിച്ചിരിക്കുമെന്ന് ഉറപ്പ് പറയാൻ പറ്റുമോ,,, ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ചൈന സാധനങ്ങൾ നമ്മൾ വാങ്ങിക്കുന്നില്ലേ,,, കേടായാൽ നമുക്ക് ചൈനയിൽ പോയി പൈസ തിരിച്ചു വാങ്ങാൻ പറ്റുമോ,, ഇത് ഒരു പ്രാദേശിക സംരംഭം അല്ലേ,,, തുടക്കത്തിൽ ചിലപ്പോൾ ചെറിയ പോരായ്മകൾ വന്നെന്നിരിക്കും,,, വമ്പൻ കമ്പനികൾ നിർമിച്ച കാറുകൾ വരെ കംപ്ലയിന്റ് വരുന്നില്ലേ,, + ve ആയി ചിന്തിക്കുക,,
@prasannakumarmundur6470
@prasannakumarmundur6470 10 месяцев назад
5 yr warranty ഉണ്ടെന്ന് പറഞ്ഞത് വാങ്ങിയ inverter 2 വർഷത്തിൽ complaint ആയി അന്വേഷിച്ചപ്പോൾ കമ്പനി നിലവിൽ ഇല്ലെന്നാണ് പറയുന്നത്
@kabeerpattat4010
@kabeerpattat4010 3 месяца назад
ഞാൻ വാങ്ങി നല്ല അഭിപ്രായം ആണ്
@sureshSuresh-zb9od
@sureshSuresh-zb9od 4 месяца назад
കരുനാഗപ്പള്ളിൽ ചെന്നാൽ ബൈക്ക് ബാറ്ററി എത്ര രൂപക്ക് കിട്ടും
@nazeerhussain8575
@nazeerhussain8575 10 месяцев назад
Swift പെട്രോൾ കാറിന്റെ ബാറ്ററി ക്ക് എത്ര രൂപ ആകും
@sanilkumara6048
@sanilkumara6048 10 месяцев назад
1850. രൂപ
@user-ju3pv9bj9d
@user-ju3pv9bj9d 4 месяца назад
Number il vilichal oru prayojanavum.illa
@Suraj-b5p
@Suraj-b5p 10 месяцев назад
Corrier service undo?
@sattyaseelansathyaseelan8117
@sattyaseelansathyaseelan8117 8 месяцев назад
ഈ സ്ഥാപനം എവിടെയാണ്...... അഡ്രസ് / ലൊക്കേഷൻ തരാൻ പറ്റുമോ
@AliyarAluva
@AliyarAluva 3 месяца назад
പെരുമ്പാവൂരിലെ no തരാമോ?
@saleemearoyal9306
@saleemearoyal9306 10 месяцев назад
കറക്റ്റ് അഡ്രസ്സ് പറഞ്ഞിരുന്നെങ്കിൽ
@jabbarp4313
@jabbarp4313 10 месяцев назад
Calicut ൽ ഡീലർ ഉണ്ടോ ? നംബർ തരൂ....
@binuomanakuttan1452
@binuomanakuttan1452 10 месяцев назад
കരുനാഗപ്പള്ളി എവിടെ ആണ് ഷോപ്പ് ഫോൺ നമ്പർ ഉണ്ട് എങ്കിൽ തരു
@jeevanandane2802
@jeevanandane2802 4 месяца назад
Thankal parayunna Vilakkuravu thonnunnillalo bro?, Swiftinte battery 4yrs (2+2)nu Rs.2900/- ennu kettu, Amaron 5yrs (2.5 +2.5)nu Rs.3000/- thinu Labhikkum, eethanu Mecham bro?.🤔🤔🤔
@AnishKumar-zp3up
@AnishKumar-zp3up 3 месяца назад
Amaron 3000/- kittumo, number pls..
@teepypy
@teepypy 6 месяцев назад
Tata Indica v2, DLS, 1400cc, 2008 model, battery undo? Price എത്ര?
@k.lmanikuttan6583
@k.lmanikuttan6583 21 день назад
Congratulations
@abdusathar7753
@abdusathar7753 9 месяцев назад
എത്ര വിളിച്ചാലും ഫോൺ എടുക്കാറില്ല
@vada56
@vada56 7 месяцев назад
Kottayam, Kerala കടയുണ്ടോ? എവിടെ?
@kunjeedhuvpd4294
@kunjeedhuvpd4294 10 месяцев назад
നമ്പർതരൂരണ്ടുബേറ്ററിഅത്ത്യവശ്യമാണ്
@Moitu123Kgd
@Moitu123Kgd 10 месяцев назад
ബജാജ് ഓട്ടോയുടെ ബാറ്ററി ഉണ്ടോ
@surendranmukalath1898
@surendranmukalath1898 10 месяцев назад
Edo immathiri chettakalude vedio idunnathibhetham thanik panamudakkan Pattaya business kuttikoduppa
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വാഹന ബാറ്ററികൾ വാങ്ങാനും ഡീലര്‍ഷിപ്പിനായും വിളിക്കേണ്ട നമ്പര്‍ Welland automotive batteris 9947321553 9947182443 7975162679
@poulosec.k.2912
@poulosec.k.2912 10 месяцев назад
A
@gkmalayalam7
@gkmalayalam7 10 месяцев назад
Vilichittu kittunnilla, how they are doing business.
@rameshak7460
@rameshak7460 10 месяцев назад
Hu
@khanmajeed1
@khanmajeed1 3 месяца назад
ചോദിക്കുന്ന ചോദ്യത്തിന് മറുപടി തരാത്ത ചാനൽ എന്തിനാണ് സബ്സ്ക്രൈബ് ചെയുന്നത് ഒരു ചാനൽ നടത്തുന്നുവെങ്കിൽ അതിൽ ഇടുന്ന കണ്ടൻഡ് ന്ടെ ചോദ്യത്തിന് മറുപടി കൊടുക്കണം ഇല്ലെങ്കിൽ പിന്നെ ഈ പണിക്കു നിൽക്കരുത്
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 10 месяцев назад
ടാറ്റാ indica യുടെ ബാറ്ററി എന്താ വില
@krishnakumarunni1776
@krishnakumarunni1776 7 месяцев назад
Oodayippu battary anneee.pettupovaleeee
@praveenakp6791
@praveenakp6791 10 месяцев назад
നാലുവർഷം റീപ്ലേസ്മെന്റ് ഗ്യാരണ്ടിയാണോ
@hareeshhareesh7877
@hareeshhareesh7877 9 месяцев назад
ഇത് എന്റെ വീടിന്റ അടുത്താണല്ലോ അറിഞ്ഞില്ല ഇനി പോകുപോൾ നോക്കാം
@sheejapambavasan1091
@sheejapambavasan1091 7 месяцев назад
ഇത് എവിടെയാണ് സംസ്‌ അയക്കുമോ
@sajeevkb9362
@sajeevkb9362 3 месяца назад
Location അറിയാമെങ്കിൽ post ചെയ്യാമോ bro...
@ShajiParackal
@ShajiParackal 10 месяцев назад
എന്റെ മൂത്തേ ഫോൺ നമ്പർ താടോ
@safezone123
@safezone123 10 месяцев назад
ബൂം 🤣വിളിച്ചാൽ കിട്ടാത്ത നമ്പർ
@AliyarAluva
@AliyarAluva 6 месяцев назад
സ്വിഫ്റ്റിന്റെ ബാറ്ററിയുണ്ടോ വില എത്രയാണ്
@yehudatrivandrum6054
@yehudatrivandrum6054 10 месяцев назад
Valuable Variety Video .... Good 👍
@starstar4923
@starstar4923 2 месяца назад
Kollila allbannu pettannu keattakum
@praveenakp6791
@praveenakp6791 10 месяцев назад
B നാലുവർഷം ഗ്യാരണ്ടി പിരീഡ് ഒന്ന് പറയണം
@linsonthomas7636
@linsonthomas7636 7 месяцев назад
ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ.
@unnikrishnankk449
@unnikrishnankk449 4 месяца назад
ഈ കാലഘട്ടത്തിൽ കൊറിയർ വഴി എന്താ ചെയ്യാത്തത് കവ കമൻ റകൾ വളരെ മോശം
@rajudaniel1
@rajudaniel1 8 месяцев назад
Welland വല്ലാണ്ട് വില കുറവാണല്ലോ ❤
@56985989
@56985989 10 месяцев назад
Please put location Map
@althafalthu6996
@althafalthu6996 4 месяца назад
Vilichit edukunilla
@Nasha-j3m
@Nasha-j3m 10 месяцев назад
😂😂😂രണ്ട് നമ്പർ scwcheoff
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
9947321553
@musthafapmpundoor5525
@musthafapmpundoor5525 3 месяца назад
No വേണം
@jophyjacob774
@jophyjacob774 9 месяцев назад
Pulsar 9 bettery rate...
@prasanth1116
@prasanth1116 3 месяца назад
Dealership deposit amount how much
@user-qj3ru5zj7s
@user-qj3ru5zj7s 10 месяцев назад
Alto ntte കമ്പനി ബാറ്ററി ക്ക് 2200 ഒള്ളു വെറും 400 രൂപയുടെ മാറ്റത്തിനു ആരേലും ഈ ബാറ്ററി വെക്കുമോ
@ajikoikal1
@ajikoikal1 10 месяцев назад
Ford ഫിഗോ ഫസ്റ്റ് ജെൻ ഡീസൽ ബാറ്ററി ഫോർഡ് കമ്പതിയിൽ വില 4000 രൂപാ മാത്രമേ ഉള്ളൂ. പഴയ ബാറ്ററി കമ്പനിയിൽ കൊടുത്താൽ 500 രുപയേ കിട്ടൂ പക്ഷേ വെളിയിൽ കൊടുത്തപ്പോൾ 1200/- കിട്ടി. അപ്പോൾ 2800/- ന് കമ്പനി ബാറ്ററി കിട്ടി.
@pradeepts5627
@pradeepts5627 10 месяцев назад
ഏതെങ്കിലും സ്റ്റാർട്ടപ്പ് കമ്പനികൾ ഒന്ന് രക്ഷ പേട്ടോട്ടെ,. ജനങ്ങൾക്ക് ഉപകാരപെടട്ടെ...
@jahfarpv5609
@jahfarpv5609 10 месяцев назад
Figo കമ്പനി ഇപ്പോൾ ഉണ്ടോ
@jahfarpv5609
@jahfarpv5609 10 месяцев назад
എനിക്കും വേണം ആയിരുന്നു ഒരു കമ്പനി ബാറ്ററി
@ajikoikal1
@ajikoikal1 10 месяцев назад
@@jahfarpv5609 10 വർഷം കമ്പനി സർവ്വീസ് സെൻററുകൾ ഉണ്ട്. ഞാൻ അവിടെയാ സർവ്വീസിന് കൊടുക്കുന്നത്
@Sooraj741
@Sooraj741 10 месяцев назад
​@@jahfarpv5609എത്ര ah aanu വേണ്ടത്
@shehinasm9131
@shehinasm9131 9 месяцев назад
ഫ്രാട് കമ്പനി ആണ്.. അനുഭവസ്ഥൻ ആണ്.. ആരും പെടരുത്
@sajadvps.a.s7877
@sajadvps.a.s7877 7 месяцев назад
ചേട്ടാ എങ്ങനെ ഉണ്ട് ബാറ്ററി
@sajadvps.a.s7877
@sajadvps.a.s7877 7 месяцев назад
നിങ്ങൾ യൂസ് ചെയ്തതാണോ
@naturelover-id9vb
@naturelover-id9vb 7 месяцев назад
എന്താണ് പ്രശ്നം എന്ന് പറഞ്ഞില്ല? അതോ ചേട്ടൻ വേറെ ബാറ്ററിയുടെ ഡീലർ ആണോ 😂
@Sajid-pt-g3y
@Sajid-pt-g3y 7 месяцев назад
ഈ ഊള sf sonic ന്റെ ഡീലർ ആണ് 😏😏
@Dr_comment007
@Dr_comment007 7 месяцев назад
ശെരിയാണ് അസൂയ ഇല്ലാത്ത ചേട്ടാ 😂
@maheshm2581
@maheshm2581 10 месяцев назад
Reply kodukkan pattathe eyal enthu koppina video ettu tellunne report adichu pottikkano
@riyasriyas6908
@riyasriyas6908 10 месяцев назад
Phone നമ്പർ തരാമോ?
@KrishimithraTVindia
@KrishimithraTVindia 10 месяцев назад
9947321553
@SankarankuttyNkrishnapil-fz6rl
@SankarankuttyNkrishnapil-fz6rl 10 месяцев назад
Location?
@mallurestoration0.609
@mallurestoration0.609 10 месяцев назад
വേറേ ബ്രാൻഡ് വെക്കാതെ ഇത് മാത്രം വിൽക്കണം എന്ന ആഗ്രഹം കൊള്ളാലോ coustomer ഇഷ്ടമുള്ളത് മെടിക്കട്ട അതല്ലേ മാന്യത
Далее