Тёмный
No video :(

കമ്പനി പറയുന്ന റേഞ്ച് കിട്ടുന്നില്ലേ ?? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല റേഞ്ച് പിടിക്കാം.. 

Nadeem Latheef
Подписаться 17 тыс.
Просмотров 1,8 тыс.
50% 1

Here are a few tips for EV users who aren't getting a good range.
#evrange #electriccar #electricscooter

Опубликовано:

 

6 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@1Sudheesh
@1Sudheesh 6 месяцев назад
ഞാൻ ബജാജ് ചേതക്ക് ആണ് ഉപയോഗിക്കുന്നത് ഞാൻ ഓടിക്കുമ്പോൾ 100 -105 ഭാര്യ ഓടിക്കുമ്പോൾ 115 -120 റേയ്ഞ്ച്
@sreedevvenugopal932
@sreedevvenugopal932 5 месяцев назад
Chetak premium 2024 model ano
@1Sudheesh
@1Sudheesh 5 месяцев назад
@@sreedevvenugopal932 2023 Premium 2024 ന് 120-130 കിട്ടും
@nidhinc639
@nidhinc639 6 месяцев назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഉപയോഗിക്കുന്നത് ബജാജ് ചേതക്കാണ് എനിക്ക് 110 kg wait ഉണ്ട് എനിക്ക് ഒരു ശതമാനത്തിൽ 1.08 കിലോമീറ്റർ കിട്ടുന്നുണ്ട് (sports mode) speed 40 to 48
@sibinmadhav
@sibinmadhav 6 месяцев назад
എനിക്ക് Iqube ൽ 10% Regen കിട്ടിയിട്ടുണ്ട്,12 കിമി ഇറക്കം Continues ഇറങ്ങിയിട്ട്
@rizwanm1
@rizwanm1 6 месяцев назад
Tnku
@user-ij4um4oo6k
@user-ij4um4oo6k 5 месяцев назад
Bro njan oru ev edukkan pokunnu ethanu eppo better ev
@NadeemLatheef
@NadeemLatheef 5 месяцев назад
Two wheeler or four wheeler ?
@shamsupattambi3191
@shamsupattambi3191 6 месяцев назад
Good 👍
@shojiantony6964
@shojiantony6964 6 месяцев назад
എനിക്ക് ഒരു Low Speed Electric two wheeler എടുക്കാൻ താൽപര്യമുണ്ട്. ഉള്ളതിൽ മെച്ചം ഏത് Brand ആണെന്ന് പറയാമോ. Joye bike നെ കുറിച്ച് എന്താണ് അഭിപ്രായം. അവരുടെ Build quality കുറച്ച് കൂടി നല്ലതാണെന്ന് തോന്നുന്നു. Compared to other Chinese brands. Would like to know your opinion.
@NadeemLatheef
@NadeemLatheef 6 месяцев назад
Almost elam ore panels, battery oke anu use cheyyunath. Hero kitumo enu noku.
@lishaveppan5226
@lishaveppan5226 6 месяцев назад
Bro ather back fender eanganund
@NadeemLatheef
@NadeemLatheef 6 месяцев назад
Valiya difference onumila
@threerose3737
@threerose3737 6 месяцев назад
Iqube 40km സ്പീഡിൽ 136km കിട്ടി
@sfcreations8917
@sfcreations8917 6 месяцев назад
Ola 170❤
@NadeemLatheef
@NadeemLatheef 6 месяцев назад
Ola 200 kityavar ente groupil undu 😄
@lishaveppan5226
@lishaveppan5226 6 месяцев назад
Nalla road aanea 60ok aa
@asgarq4917
@asgarq4917 6 месяцев назад
My I cube 70 to 80 in eco mode
@NadeemLatheef
@NadeemLatheef 6 месяцев назад
1st gen ?
@jijeshgopi6206
@jijeshgopi6206 6 месяцев назад
Iam getting 115 on tvs iqube
@NadeemLatheef
@NadeemLatheef 6 месяцев назад
Good
@arunr2794
@arunr2794 6 месяцев назад
ഏഥർ ടയർ പ്രഷർ എത്ര വേണം?
@NadeemLatheef
@NadeemLatheef 6 месяцев назад
Rimil ezhutheetundu bro
@midhunraj772
@midhunraj772 6 месяцев назад
Hi
@NadeemLatheef
@NadeemLatheef 6 месяцев назад
Hai
@rejin47
@rejin47 6 месяцев назад
ഞാൻ ഒരു വർഷത്തിൽ കൂടുതലായി ഓല എസ് വൺ ഉപയോഗിക്കുന്നു. 100 കിലോമീറ്റർ ആണ് കമ്പനി പറയുന്ന റേഞ്ച്. ഞാൻ അത്യാവിശം ശ്രദ്ധിച്ച ഓടിച്ചാലും ഒരു 85km മുതൽ 90-95km വരെ റേഞ്ച് കിട്ടുന്നുള്ളായിരുന്നു. അവരുടെ move os 4 അപ്ഡേറ്റ് വന്നപ്പോൾ റീജനറേഷൻ ഓഫ് ചെയ്തിടാനുള്ള ഓപ്ഷൻ കിട്ടി. ഇപ്പോൾ ഞാൻ ഫോഴ്സ്ഡ് റീജനറേഷൻ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചു ഓടിച്ചാൽ കമ്പനി പറയുന്നതിലും കൂടുതൽ റേഞ്ച് ലഭിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@joeljose6535
@joeljose6535 6 месяцев назад
Broo ente vandi S1 Pro Gen 2 ann eth mode ann range kuduthal kitukka chillar parayunnu sport & hyper l itt 50km/hr l povan bro de opinion onnu parayuu
@NadeemLatheef
@NadeemLatheef 6 месяцев назад
Bro, experiment cheythu noku. Pala modil itu odichu noku. Angane anu namuku patuna mode set akunathe.
@joeljose6535
@joeljose6535 6 месяцев назад
@@NadeemLatheef bro ente vandi de belt protection cheyna sanam vittu vannu agane odichal prasnam enthagillum indoo service n next week kodukkan pattullu athann
@NadeemLatheef
@NadeemLatheef 6 месяцев назад
Ilayirikum. Chilapo podi oke kery sound vannekkam.
@rejin47
@rejin47 6 месяцев назад
@@joeljose6535 എനിക്ക് നോർമൽ മോഡ് ആണ് കംഫർട്ടബിൾ. സ്പോർട്സ് മോഡ് ഇട്ടു കഴിഞ്ഞാൽ റെയിഞ്ച് കൂടുതൽ കിട്ടാൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടി വരും
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 8 млн