Тёмный

കമ്മ്യൂണിസവും പട്ടിണിയും | Communism | Ravichandran C 

AntiVirus
Подписаться 89 тыс.
Просмотров 32 тыс.
50% 1

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@surendranmk5306
@surendranmk5306 11 месяцев назад
തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം, അധികാരത്തിലെത്തിയാൽ ഒരു തൊഴിലിനോടും ബന്ധമില്ലാത്തവൻ ഏകാധിപതിയാകും. ജനാധിപത്യം, പ്രതിപക്ഷം, വിമർശനം ഇതൊന്നും വച്ചു പൊറുപ്പിക്കില്ല. അതാണ് കമ്മ്യൂണിസം.
@jaimonsunny5313
@jaimonsunny5313 11 месяцев назад
അതെ. Communist Dictatorship അങ്ങിനെ തന്നെ ആണ്. പക്ഷെ ജനാധിപത്യത്തിൽ communist party ഇല്ല. സിപിഎം അല്ലെങ്കിൽ സിപിഐ പേരിൽ മാത്രമേ കമ്മ്യൂണിസം ഉള്ളോ. അവ secular democratic socialists മാത്രമാണ്.
@adarshchandranarms5045
@adarshchandranarms5045 6 месяцев назад
സോഷ്യലിസ്റ്റ് അന്ധവിശ്വാസത്തിൻ്റെ പടുകുഴിയിൽ നിന്നും കൈപിടിച്ച് എന്നെ കരകയറ്റി സ്വതന്ത്രമാക്കി വിട്ട അങ്ങേക്ക് ആയിരം നന്ദി
@gopakumarsivaramannair4759
@gopakumarsivaramannair4759 11 месяцев назад
You are the real free Thinker ,but കമ്മ്യൂണിസ്റ്റ് ന കാർക് ദഹിക്കാൻ പറ്റില്ല
@aneeshrevi6382
@aneeshrevi6382 11 месяцев назад
കമ്മ്യൂണിസം അപ്രായോഗികമാണ്
@rameshbabuvp9816
@rameshbabuvp9816 3 месяца назад
ജഡ്ജ്മെൻറ്റാണ് !ഒരു ധാരണയു മില്ലാതെയും തെറ്റിദ്ധാരണ യാലും അതാകാം !
@babuvasudevan9538
@babuvasudevan9538 11 месяцев назад
At Litmus 23 we met and say hello , and through the full day enjoyed with the rain and food and met lot of kind people of all walk of life with mutual respect and friendship, amazing intellectual people❤, RC couldn’t talk as usual to rock the audience 😢
@PAshish-dh5fk
@PAshish-dh5fk 4 месяца назад
Why couldnt rc talk as usual?
@naseermm9104
@naseermm9104 11 месяцев назад
കമ്മ്യൂണിസം ലോകത്തിൽ നിന്ന് എത്രയോ കാലം മുമ്പ് മരിച്ചുകഴിഞ്ഞു ഇപ്പോൾ കമ്മ്യൂണിസംപേരുകൊണ്ട് മാത്രംകമ്മ്യൂണിസംയഥാർത്ഥജീവിതത്തിലേക്ക്വന്നതിന് തെളിവ്ചൈന തന്നെ ഉദാഹരണംസ്വാതന്ത്ര്യംഅത് ഒരിക്കലുംകമ്മ്യൂണിസത്തിൽപ്രതീക്ഷിക്കേണ്ട
@sreekkuttan8647
@sreekkuttan8647 11 месяцев назад
കമ്മ്യൂണിസംകൊണ്ടൊരു കാര്യമേ നടക്കുന്നതായിതോന്നുന്നുള്ളു , മലയാളി മറക്കാൻതുടങ്ങിയ മതവും ജാതിചിന്തകളും രാഷ്ട്രീയമുതലെടുപ്പിനും പല അഴിമതികളും കൊള്ളകളും മറച്ചുവെക്കാൻവേണ്ടി ഓർമിപ്പിച്ചു ജനങ്ങളെ മാനസികമായി ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്നു.
@00badsha
@00badsha 11 месяцев назад
Thanks RC❤
@willyjacob7329
@willyjacob7329 11 месяцев назад
Very Good 👏👏👏👏
@sreenivasanpn5728
@sreenivasanpn5728 11 месяцев назад
പട്ടിണി ഇല്ലാതെ കമ്മ്യൂണിസം നിലനിൽക്കില്ല. ജാതി ഇല്ലാതെ കോൺഗ്രസ്സും.
@salimkollam834
@salimkollam834 11 месяцев назад
യുക്തിമോർച്ച ദൈവം വന്നു
@emilmohan1000
@emilmohan1000 11 месяцев назад
ഒരു ഇരുനൂറു കൊല്ലം മുൻപ് യൂറോപ്യൻ പശ്ചാത്തലത്തിൽ കമ്മ്യൂണിസം തിന് പ്രസക്തി ഉണ്ടായിരുന്നു..ഇന്ന് ആ നാടുകൾ വ ലി ചെറിഞ്ഞ താണ് പിന്തിരിപ്പൻ ആശ്യങ്ങൾക്...
@abdulrahmanap1873
@abdulrahmanap1873 11 месяцев назад
Exactly ഇന്ന് സമകാലിക പ്രസക്തി ഒട്ടുമില്ല.
@Mohanan70
@Mohanan70 10 месяцев назад
ചൈന മുതലാളിത്ത നാട് ഇന്ന് റെയിൽവേ മുതൽ എല്ലാം പ്രൈവറ്റ് തൊഴിലാളി 16 മണിക്കൂർ ജോലി
@p.n.unnikrishnan6659
@p.n.unnikrishnan6659 11 месяцев назад
ഗുണം ആണ് കർമ്മത്തിന് ആധാരം
@sonyjoseph3980
@sonyjoseph3980 7 месяцев назад
Good 👍👍👍👍
@jojojo2068
@jojojo2068 11 месяцев назад
So Saho. Pinu Viju commi is done less murder compare to big murders.. Kittappan resolve hungry supply kit given by central Govt..
@jyothikumar4608
@jyothikumar4608 11 месяцев назад
RC..hai
@IbySabu
@IbySabu 11 месяцев назад
Communisam. Kootta kolapathakam. Undakkum. Athanu. Undavuka.
@ashrafashraf4839
@ashrafashraf4839 11 месяцев назад
@user-dh6io6sq7n
@user-dh6io6sq7n 11 месяцев назад
Parayaatha karyam. paranjunnu parayunnad 2 sthalathu kandu..thattippillaade ashayam pracharippikkan thayaarakanam
@anilkesavan456
@anilkesavan456 11 месяцев назад
Pakka view.
@aneeshbabukochi8828
@aneeshbabukochi8828 11 месяцев назад
എല്ലാവരും ഒന്ന് പോലെ എന്ന് പറയുന്നത് പട്ടിണി ആണ്.. സമ്പത്ത് കൊണ്ട് എല്ലാവരും ഒരുപോലെ ആവാൻ പാടില്ല... ഇ ഏറ്റക്കുറച്ചിൽ ആണ് ആളുകളെ പണി എടുക്കാൻ പ്രേരിപ്പിക്കുന്നത്...
@areatalks9958
@areatalks9958 11 месяцев назад
Great words,.. Capitalism means incentive based economy,... It will give motive to do work,.. Gradually it will strengthen economy,.. Communism means no incentive every one is equal,. Equality means 😊(eni malyalame pattu )കൂടുതൽ പണിതവനും ഒരു പണിയെടുക്കാത്തവനും ഒരേ പ്രതിഫലം,... പണിയുന്നവൻ കൂടി ഒടുവിൽ പണിയതാവും,.. അങ്ങനെ ഇക്കോണമി തകരും eg :great ussr,. Quba,.. Old china,.north Korea
@Radiosociety0192
@Radiosociety0192 2 месяца назад
​@@areatalks9958💯.. Competition.. The foundation of capitalism ❤️
@benz823
@benz823 11 месяцев назад
👍❤👌
@righitthinker
@righitthinker 11 месяцев назад
Marunadan 2
@ajithkumar3810
@ajithkumar3810 11 месяцев назад
ഇത് കേട്ടിട്ട് പണ്ടത്തെ കുട്ടുകുടുബo പോലെ ആണ് കമ്യൂണിസ o ഇപ്പോൾ അണുകുടുംബം ആണലോ അധികവും
@urjeremyplays
@urjeremyplays 11 месяцев назад
😮
@AbhiMan-cg6ii
@AbhiMan-cg6ii 11 месяцев назад
also
@jamespfrancis776
@jamespfrancis776 11 месяцев назад
👍🌷❤👍
@hameedhami7215
@hameedhami7215 11 месяцев назад
ബങ്കാളിലെ LC 1 ഏരിയ സെക്രട്ടറിമാരാണ് ഇവിടെ പൊറാട്ട അടിക്കുന്നത്.
@stuthy_p_r
@stuthy_p_r 11 месяцев назад
🖤🔥
@sudheeshkp3756
@sudheeshkp3756 7 месяцев назад
കമ്മ്യൂണിസം ശാസ്ത്രമാണ്. ശരിയായ് പഠിക്കുക എന്റെ മാഷേ
@nonsense4505
@nonsense4505 11 месяцев назад
കേരളത്തിലെ ഏറ്റവും വലിയ ആഡിറ്റോറിയം കാസർഗോഡ് കാഞ്ഞങ്ങാട് തുടങ്ങി എന്ന് കേട്ട്, അടുത്ത തവണ അങ്ങോട്ട് ആക്കിയാലോ?
@sanojKumar-ib3ey
@sanojKumar-ib3ey 11 месяцев назад
ശബ്ദം തീരെ കുറവ്
@padmanabhanm5036
@padmanabhanm5036 11 месяцев назад
ചൈന കമ്മ്യൂണിസ്റ്റ് മുതലാളിത്വ ഏകാപത്യം . ചുവന്ന കൊടി മാത്രമെയുള്ളൂ ..
@venugopalank4466
@venugopalank4466 11 месяцев назад
ഫ്രീഡം ഓഫ് പ്രസ് എന്നാൽ ഇവിടെ ഫേയ്ക്ക് ന്യൂസ് നിർമ്മാണമല്ലേ.
@lethajeyan2435
@lethajeyan2435 11 месяцев назад
Sir nu Communism,CPM ennoke kelkumpol vimarsikan valiya thalparyamanennu niravadi videos theliyikunnu.
@90sthegoldenera84
@90sthegoldenera84 11 месяцев назад
അന്തം കമ്മികളെ വിമർശിക്കാൻ പാടില്ലേ മോളെ.. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ഒക്കെ വിട്ടോ 😁
@pjm6261
@pjm6261 10 месяцев назад
8:❤😂🎉57
@ayyappankp2035
@ayyappankp2035 11 месяцев назад
ബങ്കാളിൽ പട്ടിണി എന്നോ മാറ്റിയിരിക്കുന്നു.
@Radiosociety0192
@Radiosociety0192 2 месяца назад
അതെ അതെ.. പട്ടിണിയെ ഇല്ല അവിടെ
@lepetitprince2188
@lepetitprince2188 Месяц назад
Thaan avide aduthengum poyittille😂
@unni12212
@unni12212 11 месяцев назад
സർ ഉക്രൈൻ counter offencive നെ കുറിച്ച് വീഡിയോ ഒന്നും കാണുന്നില്ല.... കൊട്ടി ഘോഷിക്കപ്പെട്ട Himars, Leopard, Challenger, storm Shadow, scalp... Iris t, patriot... Etc Russia showel കൊണ്ട് ഇതിനെ ഒക്കെ beat ചെയ്‌തോ??? അതോ പവനായി ശവമായോ???😂
@sibyjoseattaparambil6784
@sibyjoseattaparambil6784 11 месяцев назад
this guy is just another RSS funded agents, trying to entertain fascist minded Essence Blunder people.
@cksartsandcrafts3893
@cksartsandcrafts3893 11 месяцев назад
15:25 മുതൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുയിൽ തൊഴിലാളികൾ പണിയെടുക്കണമെങ്കിൽ അവരെ ഭീഷണിപ്പെടുത്തണം ഗുലാക്കുകളിൽ കൊണ്ടു കളയണം, 19 :45 ൽ തൊഴിലാളികളോട് പറഞ്ഞാൽ മതി അവർ പണിയെടുത്തോളും! എത്ര നല്ല തൊഴിലാളികൾ! തോട്ടത്തിലും പണിശാലകളിലും തീറ്റി പോറ്റുന്ന കിങ്കരന്മാരുടെ ആവശ്യം എന്താണോ ആവോ!? നമുക്കു കഴിയുന്നത്ര പണിയെടുത്ത് നമുക്കു വേണ്ടുന്നതു എടുത്താൽ പോരെ? മുടക്കുന്നതിന്റെ ഫലം പോരെ, കൂടുതൽ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമല്ലേ, അതു വരുന്നതു മറ്റൊരുവന്റെ അദ്ധ്വാനത്തിൽ നിന്നല്ലേ, ഊർജ്ജസംരക്ഷണനിയമങ്ങൾ ഈ അവസരത്തിൽ മറന്നു പോകുമോ? റിയൽ എസ്റ്റേറ്റ് രംഗത്ത് വരുമ്പോൾ " ഇളം നീല ബിന്ദു " മറക്കുന്നത് പോലെ! വ്യത്യസ്തമായിരിക്കുമ്പോഴും വിവേചനം കാണിക്കുമ്പോൾ നാം എല്ലാവരും ആഫ്രിക്കയിൽ നിന്നു വന്നവരാണ് എന്ന കാര്യം മറക്കുന്നതുപോലെ!
@muhamedansari4281
@muhamedansari4281 11 месяцев назад
Pattinikkarane thattum Angane pattini illathakkum
@jaisonthomas4249
@jaisonthomas4249 11 месяцев назад
Aa kooval Sandeep vachaspathiye alla pinarai vijayan ullathaayirunnu.ennaanu enikku thoonniyath
@viswanathanchaarvakan8915
@viswanathanchaarvakan8915 11 месяцев назад
Paid agent of capitalism
@Radiosociety0192
@Radiosociety0192 2 месяца назад
എടൊ എന്നാ താൻ തന്റെ നാലാം മതത്തിന്റെ ഒരു ഗുണം പറ 🤣
@viswanathanchaarvakan8915
@viswanathanchaarvakan8915 Месяц назад
എടോ താൻ സ്വന്തം പേരിൽ വാ
@Radiosociety0192
@Radiosociety0192 Месяц назад
@@viswanathanchaarvakan8915 സ്വന്തം പേരിൽ വരണോ വേറെ പേരിൽ വരണോ എന്നത് നിക്കട്ടെ.. താൻ ചോദ്യത്തിന് ഉത്തരം താ ഉള്ളുപുണ്ടെങ്കിൽ..ചോദ്യം ഉള്ളത് തന്നെയാണല്ലോ 🤣
@viswanathanchaarvakan8915
@viswanathanchaarvakan8915 Месяц назад
I am not supposed to reply to the anonymous persons. Moreover I was commenting on the assertions Ravichandran the demi God of the so-called rationalists.
@ShameerAboobacker-j3d
@ShameerAboobacker-j3d 11 месяцев назад
Pppppeee naaariii
@aprajanrajan186
@aprajanrajan186 11 месяцев назад
കേരളത്തിലോട്,വരാൻ,ബംഗാളികൾക്,ബസിന്,പൈസകിടിയത്,കമൂണിസ്റ്റ് ഭരിച്ചത് കൊ,,,,,,,ണ്
@sreedevij8180
@sreedevij8180 11 месяцев назад
ചൈനയുടെ മുന്നേറ്റം എങ്ങനെ. സന്തോഷ്‌ജോർജ് കുളങ്ങര പറഞ്ഞതനുസരിച് അവിടെ സമ്പത്തും സന്തോഷവും ഉണ്ടെന്നും ഇന്ത്യക്കാർ തന്നെ അവിടെ സന്തോഷിച്ചു കഴിയുന്നു എന്നും പറഞ്ഞിരുന്നു. അത് ശരിയല്ലേ
@AKJH5AM
@AKJH5AM 11 месяцев назад
China yil Communism avuduthe partyude peril mathrme uloo
@AKJH5AM
@AKJH5AM 11 месяцев назад
China oru free market economy annu. 1949 to 1979. Chinayude GDP Per capita okke shokam ayirunnu. At least 50 of population are utter poverty il. After 1980 enthu mattangal konduvannu ennu onnu padikoo. 😊
@princejoseph1705
@princejoseph1705 11 месяцев назад
രവിചന്ത്രന്‍ പറയുന്നതിന് നേരെ എതിരെയുള്ള ഫാക്ട് സെര്‍ച്ച് ചെയ്താല്‍ മതി..നിങ്ങള്‍ക്ക് കാര്യം മനസിലാകും.കാരണം അന്നത്തിന് വേണ്ടി അവരാതം പറയുന്ന മറുനാടന്‍റെ മറ്റൊരു വേര്‍ഷന്‍ ആണിത്‌..
@krishnanunnimalath4610
@krishnanunnimalath4610 11 месяцев назад
കമ്മ്യൂണിസത്തിൽ ജന സ്വാതന്ത്ര്യം,ചിന്താ സ്വാതന്ത്ര്യം,സാന്പത്തിക സ്വാതന്ത്ര്യം ഇല്ല എല്ലാം പാർട്ടി നേതാവിൻെറയും അയാളുടെ സിൽബന്ധികളും നിയന്ത്രണത്തിൽ ആണ്
@anupriyasasidharan8904
@anupriyasasidharan8904 11 месяцев назад
​​@@princejoseph1705പിന്നേ ചൈനയിലെ കാര്യം രവി ചന്ദ്രൻ പറഞ്ഞാൽ മാത്രമല്ലേ അറിയൂ. ആ കമൂണിസ്റ്റ് തലമണ്ട ഒ ന്നു മാറ്റി ശരിക്കും ചരിത്രം എന്താണെന്നൊന്നു പഠിച്ചു നോക്കു. 1980s ൽ ചൈന Freemarket ലേക്ക് മാറിയതോടെയാണ് അവര് രക്ഷപെട്ടത്. അതിനു മുമ്പു പട്ടിണിയും പരിവട്ടവുമായിരുന്നു.. എനിക്ക് അതല്ല മനസിലാവാത്തത് ഈ Internet ഉം എല്ലാ വിവരങ്ങളും കിട്ടുന്ന കാലത്ത് നിങ്ങൾക്കൊക്കെ ഇപ്പോഴും എങ്ങനെ കമ്യൂണിസവും പൊക്കിപ്പിടിച്ച് നടക്കാൻ പറ്റുന്നു. എല്ലാ രാജ്യത്തും ദുരിതം മാത്രം വിതച്ച ഒരു Ideology, എന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കി വിപ്ലവം പറഞ്ഞു ഇപ്പൊഴും കുറെ മനുഷ്യർ. എന്ന് ഇതുങ്ങൾക്കൊക്കെ ബോധം വര്യോ😮
@KurianMV-xq7qo
@KurianMV-xq7qo 11 месяцев назад
Cummunisathil mulyangalilla
@ShameerAboobacker-j3d
@ShameerAboobacker-j3d 11 месяцев назад
Pppppeee aayoo chemical Ravi rss
@damshikparambil4590
@damshikparambil4590 11 месяцев назад
ലോകശക്തികളിൽ ഇന്ത്യയേക്കാൾ എത്രയോ മുകളിലാണ് കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ എന്നത് മനഃപൂർവം മറക്കുന്നതാണോ.... കമ്മ്യൂണിസ്റ്റ്‌ വിരോധം ആകാം പക്ഷെ താങ്കൾ പറയുന്നത് കേൾക്കുന്നവർക്കും കൂടെ ദഹിക്കണ്ടേ.... കഷ്ട്ടം
@damshikparambil4590
@damshikparambil4590 11 месяцев назад
സോമാലിയയിൽ പട്ടിണി ആയത് കമ്മ്യൂണിസം ഉള്ളത് കൊണ്ടാണോ 🤣🤣🤣🤣വിവരക്കേട് പറയുന്നതിനും ഒരു പരിധിയില്ലേ അണ്ണാ
@deebee80
@deebee80 11 месяцев назад
അടിമ ആണ് അല്ലെ
@ShihabPkmotivation
@ShihabPkmotivation 8 месяцев назад
അത് നീ പൊട്ടൻ അയത് കൊണ്ട് ഈ ഊള ചോദ്യം ചോദിച്ചത് 😅😅
@butterflysnow591
@butterflysnow591 11 месяцев назад
Essensil kittiya marupadikke(anilkumar) episode ukal cheyte karachil or sangatam thirkkunnu😢 RC..cheyyam it's your right...u r a good countarist...but he scored...may be it's my point of view....but u proved after these episodes..pitty of you
@Liberty5024
@Liberty5024 11 месяцев назад
What a joke. Anilkumar blabbering about communism in a debate about uniform civil code was nothing but a red herring. RC was cautious enough to not address it and sticked to the point in that debate. And he is now replying to those red herring arguments.
@MrNathans007
@MrNathans007 11 месяцев назад
അനിൽകുമാർ മറിച്ചു പോടെ 😂
@manojs2382
@manojs2382 11 месяцев назад
ucc യുടെ കാര്യത്തിൽ താങ്കൾ സിപിഎം നെ വല്ലാതെ തെറ്റിധരിച്ചിരിക്കുക ആണ്. ucc draft കേരളത്തിൽ തയ്യാറാക്കുന്നതിനു ആദ്യം ഭക്ഷ്യ വകുപ്പൂനോടും വിദ്യാഭ്യാസ വകുപ്പിനോടും പ്രവർത്തനം നിർത്തിവക്കാൻ ആവശ്യപ്പെടേണ്ടതുണ്ട്.. അതുകൊണ്ടാണ് സിപിഎം ന് ucc യെ എതിർക്കേണ്ടി വരുന്നത് ..
@vikkymikky1
@vikkymikky1 11 месяцев назад
What nonsense are you telling dear ?
@Liberty5024
@Liberty5024 11 месяцев назад
ന്യായീകരണത്തിന്റെ പല versions കണ്ടിട്ടുണ്ട്. ഇത്രയും ഭീകരമായ version ഇതാദ്യമായാണ്
@vikkymikky1
@vikkymikky1 11 месяцев назад
@@Liberty5024 Complete Lock Down വേണം എന്നു കൂടി തട്ടിക്കോ . എലിയും പുലിയും തിരിയാ ത്ത അണികൾ വിശ്വസി ചോള്
@MrNathans007
@MrNathans007 11 месяцев назад
അതെന്താണ് പയറും കടലയും ഇട്ടു പുഴുങ്ങിയാണോ ucc draft ഉണ്ടാക്കുന്നത്
@manojs2382
@manojs2382 11 месяцев назад
@@MrNathans007 ദാരിദ്രനിർമാർജനവും വിദ്യാഭ്യാസ പ്രവർത്തനവും നടത്തേണ്ടത് കൊണ്ടാണ് ucc കേരളത്തിൽ നടപ്പാക്കാത്തതെന്നു അനിൽകുമാർ സഖാവ് litmus ലെ ucc ഡിബേറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 💪💪🙂😊
@adv.ramachandran6568
@adv.ramachandran6568 11 месяцев назад
പട്ടിണി മാറിയാൽ അന്ന് ക മ്മീയിസം. - പണ്ടാരമടങ്ങി ഒടുങ്ങും അത്ര തന്നെ
@roymathewmathew5365
@roymathewmathew5365 11 месяцев назад
കമ്മ്യൂണിസം പട്ടിണി മാറ്റിയില്ലങ്കിലും.... പണി തരും അത് മലയാളിക്ക് മനസിലായി....🎉🎉🎉🎉🎉🎉
@sapians709
@sapians709 11 месяцев назад
😂
@nithin84
@nithin84 11 месяцев назад
😆😆😆
@lucifer-ky3mu
@lucifer-ky3mu 10 месяцев назад
Keralam undayathu kazhinja kollamalla mister
@roymathewmathew5365
@roymathewmathew5365 10 месяцев назад
@@lucifer-ky3mu കേരളമുണ്ടാക്കുന്നതിന് മുമ്പ് ചൈനയും സോവിയറ്റ് യൂണിയനും ക്യൂബയും വടക്കൻ കൊറിയയും പശ്ചിമ ബംഗാളും ത്രിപുരയും ഉണ്ടായിരുന്നല്ലോ... ഇപ്പോഴും ഉണ്ടല്ലോ... അറിവാളിയായ അടിമേ...
@maadhav8509
@maadhav8509 11 месяцев назад
❤❤❤❤❤❤
@ShihabPkmotivation
@ShihabPkmotivation 8 месяцев назад
കമ്മ്യൂണിസം ഒരു അന്ധവിശ്വാസം, പൊട്ടത്തരം, ഭീകരത ഒക്കെ ആണ്
@Henry_john78
@Henry_john78 7 дней назад
രവി ദൈവത്തിന്റെ source കൊള്ളാം 🤣🤣. ഒരു ഫോട്ടോ😂😂😂. കമ്മ്യൂണിസം പട്ടിണി മാറ്റിയിട്ടുണ്ട് പട്ടിണി ഉണ്ടായിരുന്ന രാജ്യങ്ങളിൽ എല്ലായിടത്തും improve ആയിട്ടുണ്ട്.
@jaimonsunny5313
@jaimonsunny5313 11 месяцев назад
കേരളത്തിൽ കമ്മ്യൂണിസം എവിടെ. സിപിഎം, സിപിഐ എന്നിവർ സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള പേര് ഇപ്പോഴും മാറ്റാതെ കൊണ്ട് നടക്കുന്നുവെന്നു മാത്രം. ഇടതു ജനാധിപത്യ സോഷ്യലിസ്റ്റുകൾ മാത്രമാണ് ഇവർ. കമ്മ്യൂണിസം എന്ന് കേരളത്തിൽ പറയുമ്പോൾ ഇടതു സോഷ്യലിസം എന്നേ അർത്ഥമുള്ളു. അല്ലാതെ അന്താരാഷ്ട്ര അർത്ഥം കാണേണ്ടതില്ല.
@maadhav8509
@maadhav8509 11 месяцев назад
തട്ടത്തിൽ തട്ടി വീണ ബുദ്ധിശൂന്യർ വിറളിപിടിച്ച് പരക്കം പായുന്ന നേരത്ത് ..ഇ വിഷയം എടുത്തത് നന്നായി.. ലാൽസലാം😂 എൻ്റെ പൊന്നു കാൾ മാർക്സ് മുത്തപ്പാ😂😂😂😂
@jaimonsunny5313
@jaimonsunny5313 11 месяцев назад
ജനാധിപത്യത്തിൽ വോട്ട് വേണ്ടേ.
@SreedharanVP-bj6nl
@SreedharanVP-bj6nl 6 месяцев назад
കമ്യൂണിസത്തില്‍ നല്ല തത്വ ശാസ്ത്രങ്ങള്‍ ഉണ്ട്. പക്ഷെ, തൊഴിലാളി സര്‍വാധിപത്യം അതിനെ നശിപ്പിച്ചു. മേലെ അങ്ങിനെ സ്ഥാപിച്ചുവച്ചാലും താഴേക്ക് ജനാധിപത്യം സ്ഥാപിച്ചിരുന്നെങ്കില്‍ കമ്മ്യൂണിസത്തിന്നനുസരിച്ച് പ്രവിശ്യകളാക്കി ജനങ്ങളുടെ അഭിപ്രായങ്ങളും കൂടി ചേര്‍ത്ത് കാലത്തിന്നനു ഭരിച്ചിരുന്നെങ്കില്‍ കമ്യൂണിസത്തെ കവിച്ചു വക്കാന്‍ ഒരു ഭരണത്തിനും കഴിയില്ലായിരുന്നു. അതിന്നു പകരം രാജാക്കന്മാരുടെ കാലത്തെ പോലെ അഭിപ്രായം പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. അത് നാശത്തിലേക്ക് നയിച്ചു, നയിച്ചുകൊണ്ടിരിക്കുന്നു.....
@Drops-e3n
@Drops-e3n 6 месяцев назад
Avakashangal sanrakshikuka.thane pattini marum.(keralathinte communism)
@jijeekk
@jijeekk 11 месяцев назад
5:25
@ramesh556
@ramesh556 11 месяцев назад
Thanks
@ameer9211
@ameer9211 11 месяцев назад
👍
@maadhav8509
@maadhav8509 11 месяцев назад
മരിച്ചു കഴിഞ്ഞാൽ പിന്നെ എന്ത് പട്ടിണി..😂😂😂😂
@sureshk45
@sureshk45 11 месяцев назад
❤❤❤
@abhimannukv8503
@abhimannukv8503 8 месяцев назад
Manushyamte aayuse 200 years before thudangi currently please explain sir
@cbgm1000
@cbgm1000 11 месяцев назад
നേതാക്കളുടെ പട്ടിണി മാറ്റാൻ എന്നാണ് ഉദ്ദേശിച്ചത്
@AlexH-re5lw
@AlexH-re5lw 8 месяцев назад
ഞാനും ഇന്നലെ കേട്ടു തിരുവനന്തപുരം ഈസ്റ്റ്‌ ഫോർട്ട്‌ ഗാന്ധി പാർക്കിൽ. ലോകത്തിലെ പട്ടിണിയും ദാരിദ്യവും മാറ്റിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവ് ലെനിൻ etc...
@Radiosociety0192
@Radiosociety0192 2 месяца назад
🤣
@Sreejithss86
@Sreejithss86 11 месяцев назад
Pinne alle, ivide Pinnarayi kit koduthu alle pattini maatiyathe.. Kammi guru Pinnarayi.. 🤭😂😂
@krishnanaruketty9346
@krishnanaruketty9346 11 месяцев назад
Only dreams not realise.
@jamespfrancis776
@jamespfrancis776 11 месяцев назад
👍🌷❤👍
@chanakyan50
@chanakyan50 11 месяцев назад
പറഞ്ഞങ്ങു പോവാതെ എന്താണ് പറഞ്ഞതെന്ന് കേട്ടു നോക്കണം. .. എന്തിനായിരുന്നു ഈ വിഷയം.... എന്നിട്ട് പറയുന്നതൊക്കെ പഴയ കാല കഥകൾ തന്നെ.... എല്ലാ രാഷ്ട്രീയ സംഘടനകളും മനുഷ്യന്റെ സഹായത്തിനു ആണെന്ന സാമാന്യ തത്വം മറന്നുപോകുന്നോ.... കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ലോക കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്നും വ്യത്യസ്തമാണെന്ന സത്യം മറച്ചു കൊണ്ടു ചൈനയെ താരതമ്യം ചെയ്യുന്ന നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്....... സംവാദം നിങ്ങൾക്കു അടിതെറ്റി എന്ന കുറ്റബോധത്തിൽ നിന്നാവാം ഈ വിശദീകരണം എന്നാണ് എന്റെ തോന്നൽ... ആവശ്യമുള്ള വിഷയങ്ങൾ എടുക്കാൻ ഇഷ്ടം പോലെ വേറെയുണ്ടല്ലോ.... ഇതൊരു വിവരം തരുന്ന ഒരു വിഷയമേ അല്ലെന്നു എന്റെ അഭിപ്രായം.... Pls ഒരു std ഉള്ള ആളാണ്.നിങ്ങൾ...
@syamkrishna6632
@syamkrishna6632 11 месяцев назад
ഞമ്മള് കൊയ്യും വയലെല്ലാം ഞമ്മടേതാകും പൈങ്കിളിയേ!!. 🥴
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 297 тыс.
С какого года вы со мной?
00:13
Просмотров 100 тыс.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 297 тыс.