Тёмный

പാറ്റ@പരലോകം | Ravichandran C | Patta@ Paralokam | Sapiens'23 | Kottakkal 

neuronz
Подписаться 290 тыс.
Просмотров 74 тыс.
50% 1

പാറ്റ@പരലോകം | Ravichandran C on After Life | Patta@ Paralokam | Sapiens'23 | 7 May 2023 | CH Auditorium -Kottakkal ,Malappuram
Organised by esSENSE Global
Camera: Gireesh Kumar
Editing: SInto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@Thomas-kl6gv
@Thomas-kl6gv Год назад
ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ 🙄എന്നോർത്ത് മതത്തിൽ ജീവിക്കുന്നവരാണ് കൂടുതലും 🤣🤣
@shamil1820
@shamil1820 Год назад
അത് വളരെ ശെരിയാ ഞാനും അങ്ങനെ ഒരു ആളായിരുന്നു 😂
@shamil1820
@shamil1820 Год назад
@@retreatchaos1213 എല്ലാവർക്കും ഉണ്ട് കൊച്ചു കൊച്ചു ലീലാവിലാസങ്ങൾ അത് മുത്തു മുഹമ്മദിന് മുതൽ കുട്ടി കൃഷ്ണന് വരെ ഇതൊന്നും അറിയാത്ത അറിഞ്ഞിട്ട് ആംകികരിക്കാത്ത മനുഷ്യ കൊലങ്ങളും
@anishmohan7813
@anishmohan7813 Год назад
Hahahahaha
@catgpt-4
@catgpt-4 11 месяцев назад
Naked true 😂
@sajeevvenjaramood3244
@sajeevvenjaramood3244 Год назад
ദൈവം എന്നൊരു സാധനം ഇല്ല എന്ന് ആദ്യം മനസ്സിലാക്കിയത് മറ്റാരുമല്ല; മുഹമ്മദ് തന്നെ. ഒരു ഗോത്രത്തെ മുഴുവൻ വിഡ്ഡികളാക്കിക്കൊണ്ട് - ഉള്ളിൽ ഊറിച്ചിരിച്ചുകൊണ്ട് - തന്റെ എല്ലാ മനോവൈകൃതങ്ങളും ആഘോഷിച്ചു കൊണ്ട് അയാൾ ആർമാദിച്ചു ജീവിച്ചു. ബുദ്ധിമാൻ......
@NP-zg3hq
@NP-zg3hq Год назад
അത് ശരിയാണ് എന്ന് ഞാൻ കരുതുന്നില്ല. നബിയുടെ ജീവിതം വായിച്ചാൽ ഇസ്ലാമിൽ ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടെ വിശ്വസിച്ച ഒരു വ്യക്തി ആണ് മുഹമ്മദ്‌ നബി എന്ന് മനസ്സിലാക്കാൻ കഴിയും.
@abdulrasak256
@abdulrasak256 Год назад
സൂറ:13:43) മുഹമ്മദ്നബി) താങ്കൾപ്രവാചകനല്ലെന്ന് സത്യനിഷേധികൾ പറയുന്നു, താങ്കൾ പറയുക, എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷികളായി, അല്ലാഹുവും, വേദ പരിഞ്ജാനമുള്ളവരും മതി
@sajeev777
@sajeev777 Год назад
🥰🥰🥰🥰🥰🥰🥰🥰🥰🥰 യുദ്ധത്തിനു പോയി ചത്താൽ ഭാര്യയേയും കുട്ടികളേയും വേർപിരിയേണ്ടിവരുമെന്നു ഭയന്നിരുന്ന ആണുങ്ങളെ ചത്തു കഴിഞ്ഞാൽ 72 ഹൂറികളെ കിട്ടുമെന്നു പറഞ്ഞു പിരി കയറ്റി യുദ്ധത്തിനു കൊണ്ടുപോയി അയൽ ദേശങ്ങളിലെ ആണുങ്ങളെ തടവിലാക്കുകയും കൊല്ലുകയുമൊക്കെ ചെയ്തിട്ട് അവരുടെ പെണ്ണുങ്ങളെ ഭോഗിക്കാൻ വേണ്ടി ഒരുത്തന്റെ തലയിൽ ഉദിച്ച ഉഡായിപ്പാണ് തള്ളാഹു !
@naatuvisesham
@naatuvisesham Год назад
​@@abdulrasak256😂😂😂daivathinu pedophile yudhaveriyabe matre kittiyullo
@-Nisr0
@-Nisr0 Год назад
@@NP-zg3hq പരലോകത്തു നരകമില്ലാത്തത് കൊണ്ടാണ് ഇഹാലോകത്തു കൊലക്ക് കൊല എന്ന ശിക്ഷ നടപ്പാക്കുന്നത്,, കൊലയാളിക്ക് പശ്ചാത്തപിച്ചു നന്മയിലേക്ക് തിരിച്ചു വരാനുള്ള അവസരം ആണ് ഇല്ലാതാകുന്നത്!!!😁😁😁😁❤👍
@JamesBond-bi4ct
@JamesBond-bi4ct 11 месяцев назад
മതത്തിൽ യുക്തി ഇല്ല....യുക്തി വെച്ചു ചിന്തിച്ചാൽ അവിടെ മതവും ഇല്ല😅
@Mr-TKDU
@Mr-TKDU Год назад
മടയിൽ കേറി അടിക്കുന്നതാണ് RCയുടെ ശീലം. 🔥
@illusartanddesign7062
@illusartanddesign7062 Год назад
മരുഭൂമിയിൽ ചെന്നെത്തുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്നത് മാത്രമേ മുഹമ്മദ്‌ ഖുർആനിലെ മരണാന്തര സ്വർഗഗത്തിലും അവതരിപ്പിയ്ക്കുന്നുള്ളു... വലിയഒരു മരവും അതിന്റെ തണലും, ദാഹം അകറ്റാൻ ഒരു വലിയ പുഴയും.. പിന്നെ വലിയ കരളുള്ള മീൻ ( ആ കാലത്ത് മീൻ മരുഭൂമിയിൽ ക്ഷാമമുള്ള സാധനം ആണല്ലോ ആണല്ലോ ) അങ്ങനെ എല്ലാം തന്നെ ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം 🤤🤤🤤
@siyope4450
@siyope4450 11 месяцев назад
Exactly....
@DaphyPaul
@DaphyPaul 11 месяцев назад
Paaavam
@AM-ub3nh
@AM-ub3nh Год назад
36:50 ഇത്രയും കഴിവുള്ള ദൈവം എന്തിനാ മനുഷ്യനെ കുഴപ്പം സൃഷ്ടിക്കുന്നവരെ കൊല്ലാൻ പറയുന്നത്, ദൈവം തന്നെ കൊന്നാൽ പോരെ ? ദൈവം തന്നെ കുഴപ്പം തടയാൻ നിന്നാൽ ഭൂമിയിൽ പിന്നെ ആർക്കും തിന്മ ചെയ്യാൻ കഴിയില്ല, പിന്നെ ഇത് പരീക്ഷണം എല്ലാതെയായി
@axiomservice
@axiomservice 11 месяцев назад
ആർസി യെ എന്നാണ് ഒന്ന് നേരിൽ കാണുക ..big salute sir.. സീനത്ത് beevi ആലപ്പുഴ
@user-muhammadali212
@user-muhammadali212 10 месяцев назад
😢ellaaam poch
@KishorKumar-pt1pv
@KishorKumar-pt1pv 11 месяцев назад
പരലോകത്തു ശരവണ ഹോട്ടൽ ഉണ്ടോ.എനിക്ക് അവിടുത്തെ മസാലദോശ ഭയങ്കര ഇഷ്ടമാണ്.😂
@ravindrankp5342
@ravindrankp5342 Год назад
ഷുഗർ ഉള്ളവർക്ക് സ്വർഗ്ഗത്തിൽ സ്പെഷൽ തേൻ കിട്ടുമോ ?
@Mini.E.R
@Mini.E.R Год назад
UPSC model questioning of soul..😂😂😂 ചിരിച്ചു ചത്തൂ...😅
@TonyCyclingVlogger
@TonyCyclingVlogger Год назад
മധുരം കൂടുതൽ ആയത്കൊണ്ട് സ്വർഗ്ഗത്തിലെ തേൻ കുടിച്ചാൽ 2 ദിവസത്തിൽ diabetic ആവും 😴😴😴
@-Nisr0
@-Nisr0 Год назад
കൊലക്ക് കൊല എന്ന നിയമം തന്നെ പരലോക സ്വർഗ്ഗം, നരകം ഇല്ലാ എന്ന വിശ്വാസത്താൽ ആണ്,,,❤❤❤🎉👍👍👍
@shanijaffer9332
@shanijaffer9332 Год назад
പൊന്നു സാറേ...ഇവരെ ചവിട്ടിതാക്കുമ്പോൾ മറ്റേ ഭാഗം ഉയരുന്നുണ്ട്....ഇതെല്ലാം ഒറ്റ ചരക്കാണ്..വ്യത്യസ്ഥാ കുപ്പികളിൽ ആണെന്നുമാത്രം
@benz823
@benz823 Год назад
ഏതു ഭാഗം ഉയരുന്നുണ്ടെന്ന്???
@Manu_Payyada
@Manu_Payyada Год назад
ചേട്ടൻ ഇത് എഴുതുന്ന സമയത്തും ഈ പുരോഗമന മതേതര കേരളത്തിൽ മതം വിടുന്നവന്റെ കഴുത്ത് വെട്ടി കൊല്ലണം, സ്വർഗത്തിൽ പോയാൽ വലിയ മുലകളുള്ള സ്ത്രീകളുടെ കൂടെ കുന്തളിക്കാം എന്നൊക്കെ കൊച്ചു പിള്ളേരെ പഠിപ്പിക്കുന്ന ഒരു കൂട്ടരുണ്ട്.. അവര് തന്നെയാണ് ഇവിടെ prime target... കരഞ്ഞിട്ട് കാര്യമില്ല.....
@shanijaffer9332
@shanijaffer9332 Год назад
@@benz823 ചിന്തിച്ചു ഉത്തരം കണ്ടുപിടിക്ക്...വീണ്ടും വീണ്ടും ചിന്തിക്കു
@abhijithbkrishna5507
@abhijithbkrishna5507 Год назад
പല ബ്രാൻഡ് മദ്യം..... എല്ലാം basically a ethanol തന്നെ
@pkunnipkunnikrishnan447
@pkunnipkunnikrishnan447 Год назад
ലോജിക്കാണ് മുഖ്യം
@hari6124
@hari6124 Год назад
Share this to highschool kids , college kids maximum
@rejicejohn8918
@rejicejohn8918 Год назад
He should do this presentation in a college/ school public meeting.💪🏻
@mohammedbasheer3301
@mohammedbasheer3301 Год назад
എന്തിന് , Ajino moto ആരുടെ കണ്ടെത്തലാണ് എന്നറിയാത്ത , ഖാൻ എന്ന് കണ്ടപ്പോൾ മുസ്ലിമായി തെറ്റിദ്ധരിച്ച , പഞ്ചസാരയുടെ രാസനാമം മറ്റും അറിയാത്ത professor ആണെന്ന് പറയുന്ന ഇയാളുടെ .
@vibezmalayalam7472
@vibezmalayalam7472 Год назад
​@@mohammedbasheer3301അജീനോമോട്ടോ എന്താണ് കുഴപ്പം ഒന്ന് പറഞ്ഞു തരാമോ??
@thepalebluedot4171
@thepalebluedot4171 Год назад
​@@mohammedbasheer3301 ഈ മനുഷ്യൻ നിങ്ങളുടെ മൊഹമ്മദിനെപ്പോലെ അനന്തമായ പൂർണ്ണതയുള്ളവനല്ല, എല്ലാ മനുഷ്യരെക്കാളും മഹത്വനല്ല...😁 ഈ മനുഷ്യൻ ഒരു സാധാരണ മനുഷ്യനാണ്, അത് നമുക്കെല്ലാവർക്കും നന്നായി അറിയാം...
@onelifeforalldreams
@onelifeforalldreams Год назад
@@mohammedbasheer3301 ellam ariyunna muth nabi allallo pulli..manushya sahachamaya thettukal nirantharam prasagikkukayum ezhuthukayum cheyyunnavarkk sambhavikkaam...athinu manshya sahacham enn parayum..
@30sreekanth
@30sreekanth Год назад
ഇവന്മാർക്ക് main aayi രണ്ടു കാര്യങ്ങളിൽ ആണ് ശ്രദ്ധ തിന്നലും പിന്നെ മറ്റെ പരിപാടിയും😂
@abdulrahiman541
@abdulrahiman541 Год назад
Great speech RC.... ❤❤❤❤
@jopanachi606
@jopanachi606 Год назад
തലയിൽ ആള്ത്താമസം ഇല്ലാത്തവന്മ്മാർക്ക് ഇതൊന്നും മനസ്സിലാകില്ല
@gafooruv1778
@gafooruv1778 Год назад
👌👍 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം 😄
@manasachakravarthi743
@manasachakravarthi743 Год назад
ഇവിടെയുള്ളതിൻ്റെ നൂറ് ഇരട്ടി വലുതായ വസ്ഥുക്കളാണ് അവിടെയുള്ളതെങ്കിൽ നമ്മളും അവിടെ ചെല്ലുമ്പോൾ നൂറ് ഇരട്ടി വലിപ്പം വയ്ക്കില്ലേ,,,,പിന്നെ ഈ വലിപ്പം കൊണ്ട് എന്ത് കാര്യം,,,,,,!!!!🗑
@asukesh4209
@asukesh4209 Год назад
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Год назад
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Год назад
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Год назад
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@asukesh4209
@asukesh4209 Год назад
ഇല്ലില്ല. അവിടെ ചെല്ലുമ്പോൾ മനുഷ്യന്റെ വലുപ്പം നൂറിലൊന്നായി കുറയുകയാണ് ചെയ്യുന്നത്. അതാണ്‌ മറ്റു വസ്തുക്കൾ വലുതായി തോന്നുന്നത്. അവിടത്തെ ഒരു കൊതുകു കുത്തിയാൽ മനുഷ്യൻ ചത്തുപോകും
@benz823
@benz823 Год назад
വിളക്ക് അണഞ്ഞാൽ ദീപം എവിടെയാ പോകുന്നെ... That is the question👌👌👌👌. Love u RC. M an atheist enlightened by u ❤❤
@sumangm7
@sumangm7 Год назад
Hi RC, i like the way you weave your speech. Optimal and awesome. 👌🏽👍🏼👏
@muhammedkunhik1296
@muhammedkunhik1296 Год назад
Super good super ❤❤❤❤❤
@retheeshkizhakkambalam.8466
Love❤ you... Rc
@sajeev777
@sajeev777 Год назад
ഇരട്ടക്കുട്ടികൾ ജനിച്ചു കഴിഞ്ഞ് അമ്മയെ കാണുന്നതു പോലെയാണ് ദൈവം എങ്കിൽ ദൈവം ആരുടെ മകൾ / മകൻ ആണ്? 🥰🥰🥰🥰🥰🥰🥰😅😅😅😅😅
@sumangm7
@sumangm7 Год назад
ചിന്തോദ്ധീപകവും ഹാസ്യത്മകവുമായ പ്രസംഗം 👍🏼👌🏽👏
@balankc3846
@balankc3846 Год назад
🎉❤
@febi.r8736
@febi.r8736 11 месяцев назад
4:00 😄
@vishaag8164
@vishaag8164 6 месяцев назад
RC അണ്ണാക്കിൽ കൊടുത്തു 🤩🤩
@arafas_123
@arafas_123 5 месяцев назад
Consciousness എന്ന സംഭവം ഉണ്ട് അതാണ് പരലോകം എന്ന mechanisathinu പിന്നിൽ അത് ഒരുതരം infinity concept ആണ്
@vijayann1273
@vijayann1273 Год назад
യേശു സ്വർഗ്ഗത്തിൽ പോയാ? ഇനിയും എത്ര കാലം കല്ലറയിൽ മനുഷൻ കാത്തിരിക്കണം? This is indeed a story which cannot be believed
@jessyjose7240
@jessyjose7240 Год назад
Bible ആത്മാർത്ഥ തയോടെ പഠിക്കുക.. ഇയാൾ പറയുന്ന വിഡ്ഢിത്തരം കേൾക്കാതിരിക്കുക
@akshaiprabhu7525
@akshaiprabhu7525 10 месяцев назад
Rc sir right ✅🤣👌👏😅😂😮
@JabraJabra-c5k
@JabraJabra-c5k Год назад
Good speach 👍 ❤
@alavipalliyan4669
@alavipalliyan4669 Год назад
ഇവിടെ ഇല്ലാത്ത സാധനം അതിന്റെ പേർ പറഞ്ഞാൽ അതു ഇവിടെ ഉള്ളതായി അല്ലെങ്കിൽ ഒരു പേർ നിർമ്മിച്ചു ഉണ്ടാക്ക് താൻ ഇംഗ്ലീഷ് പറയുന്നതു പോലെ കിദബാദിഹു ിഗി൫്ദപജപ൭ ജക൭ിഹിദലജര൮പ എന്നു പറഞ്ഞാൽ അണ്ണാ തിരിഞ്ഞോ അവിടെ സ്വർഗ്ഗത്തിൽ ഒരു൦ കണ്ണും കാണാത്ത ഒരു കാതു൦ കേൾപ്പാൻ കഴിയാത്ത ഒരു കണ്ണും കേട്ടിട്ടില്ലാത്തതു അവിടെയുണ്ട് രവി അണ്ണാ😢
@gurusekharank1175
@gurusekharank1175 Год назад
Rc allathe arku pattum .... Samuhathil oru change undakkan... ❤❤❤
@thepalebluedot4171
@thepalebluedot4171 10 месяцев назад
Vishwanathan doctor, Maithreyan, Arundathi Roy okke 🤮🤮🤮
@darksoulcreapy
@darksoulcreapy 2 месяца назад
മതം ഇത്ര കോമഡി ആയിരുന്നോ 😂😂😂
@ttsakaria7966
@ttsakaria7966 Год назад
The art, sense, logic and intellectual reflection contained in your earlier messages are missing now. Earlier messages were lucid, effective and convincing. The charm has completely disappeared. The present-day messages can no longer attract the people. I think now you should refrain from this exercise.
@Yusufyusuf-lh3dw
@Yusufyusuf-lh3dw Год назад
Ravichandran ആണൊ ഈ പരലോകത്തിലെ പാറ്റ?
@RajithRajith-jt8do
@RajithRajith-jt8do Год назад
ഇനി വരുന്ന കാലത്ത് വല്ല ഡിങ്കന്റെ ബുക്കും വായിച്ചു കഴിഞ്ഞാൽ ആളുകൾ കണ്ടു കഴിഞ്ഞാൽ ഇതുപോലെ വിശ്വസിക്കാൻ സാധ്യതയുണ്ട്
@RajithRajith-jt8do
@RajithRajith-jt8do Год назад
നമ്മൾ നമ്മുടെ ശരീരത്തെ തളർത്തിയിട്ട് ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ ശരീരത്തിലെ ഓരോ നാഡികളും ഉണർന്നുകൊണ്ടിരിക്കും മഴ ഓർമ്മകൾ ഒക്കെ അറിയാൻ കഴിയും എന്നാണ് ഗുരുക്കന്മാർ പറയുന്നത് ചില കാര്യങ്ങൾ അങ്ങനെ കാണുന്നുമുണ്ട്
@ExploreMen-hw9fo
@ExploreMen-hw9fo 11 месяцев назад
Manasilayalia please explain
@siyope4450
@siyope4450 11 месяцев назад
Never under estimate our brain.
@RajithRajith-jt8do
@RajithRajith-jt8do 11 месяцев назад
@@siyope4450 പലതും മനസ്സിലാകുന്നുണ്ട് പലതും മനസ്സിലാക്കേണ്ടതുണ്ട്
@RajithRajith-jt8do
@RajithRajith-jt8do Год назад
എനിക്ക് തോന്നുന്നത് അതൊരു ദീർഘസ്വപ്നം പോലെ ആയിരിക്കുന്നു എന്നാണ് സ്വപ്നത്തിനേക്കാൾ വലുത് നമ്മൾക്ക് ചെയ്തത് എല്ലാം ഓർമ്മയുണ്ടാവില്ല ആലോചിച്ചു കഴിഞ്ഞാൽ എന്നാൽ നമ്മുടെ ഉള്ളിൽ അത് ഉണ്ടല്ലോ അതുപോലെതന്നെ ഇതും എന്നാണ് ഞാൻ കരുതുന്നത്
@vijayanporeri3847
@vijayanporeri3847 Год назад
23 അല്ല. ആണിനും പെണ്ണിനും 33 വയസ്സ് ആണ് സ്വർഗ്ഗത്തിൽ എപ്പോഴും. കൂട്ടില്ല. കുറയില്ല.
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Год назад
സമയം നിശ്ചലമായിരിക്കുന്ന dimension ഏതാണ്
@jessyjose7240
@jessyjose7240 Год назад
Jesus ന്റെ പ്രായം അല്ലേ 🙋‍♀️👍
@Smlal24
@Smlal24 Год назад
​@@LET.DARKNESS.PREVAIL😊
@letsrol
@letsrol Год назад
​@@LET.DARKNESS.PREVAILeethaanu
@GWC2263
@GWC2263 Год назад
@vijayanporeri3847
@vijayanporeri3847 Год назад
സ്വർഗ്ഗത്തിലെ ഒരു റൂമിന് 120 KM ദൂരം ഉണ്ട്.
@aneeshjoseff382
@aneeshjoseff382 Месяц назад
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്‍റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. റോമാ 12 : 19
@jayachandran4921
@jayachandran4921 Год назад
RC Sir..❤
@mollywoodpalace8093
@mollywoodpalace8093 Год назад
T shirt vittu oru kaliyum illa😁
@shafari3769
@shafari3769 4 месяца назад
താങ്കളുടെ വിചാരം താങ്കൾ പറയുന്നത് മാത്രമാണ് ശരി എന്ന്. എന്തൊക്കയോ പൊട്ടത്തരങ്ങൾ പറയുന്നു. അതു ശരി വെക്കാൻ കുറച്ച് പൊട്ടന്മാരും
@RajithRajith-jt8do
@RajithRajith-jt8do Год назад
എല്ലാം ഓർമ്മയുണ്ടെങ്കിൽ പരീക്ഷയ്ക്കെടുപ്പ് പരീക്ഷ മാറ്റിവെക്കേണ്ടി വരും ..എളുപ്പം ...
@RajithRajith-jt8do
@RajithRajith-jt8do Год назад
ഈ ജന്മത്തിലെ എല്ലാ കാര്യങ്ങളും ഓർമ്മയില്ലല്ലോ സാർ പിന്നെ എങ്ങനെ കഴിഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ടാകും
@-Nisr0
@-Nisr0 Год назад
ഓർമ്മ ഉള്ള കാര്യങ്ങൾ വച്ചു ആണ് സംസാരിക്കുന്നത്!! അറിയാത്ത കാര്യത്തെ പറ്റി ഉണ്ടെന്ന് വിശ്വസിക്കുന്നവരെ ആണ് അന്ധവിശ്വാസികൾ എന്നുപറയുന്നത്!!❤❤❤❤❤❤😂😂
@sanalmes1
@sanalmes1 Год назад
ഇനി ഇതു കണ്ടു സിനിമ കാണാം എനിക്ക് ഇപ്പോൾ ശത്രു കൾ കൂടുതൽ ആണ് കാരണം ഇപ്പോൾ ശബ്ദച് തുടങ്ങി കുടുബം വരെ
@georgechackotheveruvelil8135
മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നും ജനിച്ച് പുറത്തു വന്നവർ ആരും തിരിച്ച് ഗർഭപാത്രത്തിലേക്ക് തിരിച്ചു പോയതായിട്ട് അറിവില്ല. അതുകൊണ്ട് ഗർഭപാത്രം ഇല്ലാതാകുന്ന തോ പണിമുക്കുന്നതുമില്ല.
@siyope4450
@siyope4450 11 месяцев назад
ഗർഭപാത്രം pole anodo swargavum narakavum.
@ManuAipe
@ManuAipe Год назад
❤❤❤
@thinkclear-gi6zt
@thinkclear-gi6zt Год назад
25:30 sounds like he is remembering Khadija😢
@paulaf1095
@paulaf1095 Год назад
ദൈവം നേരത്തേ ക്ലോണിംഗ് കണ്ടുപിടിച്ചു എന്ന് പ്രസംഗകൻ അവകാശപ്പെടുന്നു. ദൈവം ഇല്ല എന്ന് സമർത്ഥിക്കുന്നയാൾ ദൈവത്തെ പ്രദിപാതിക്കുമോ?
@siyope4450
@siyope4450 11 месяцев назад
മദ്രസ്സ പുത്തി!
@0071karthik
@0071karthik Год назад
I have doubt.. a person undergone for heart transplantation .who will have that heart Once he/she gets rebirth on final day? New guy or old guy? Please answer if someone knows..
@sumangm7
@sumangm7 Год назад
Both of them get rebirth.... After they die, they go to the soil ultimately.... And those molecules or minerals will be absorbed by some plants and they will. Be reborn as a flower or leaf or a stem orna fruit. 👍🏼
@santhoshav359
@santhoshav359 Год назад
Super sir excellent job ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@subashkc
@subashkc Год назад
👍👍
@joychacko6696
@joychacko6696 Год назад
സൂപ്പർ.. 👌👍🙏
@RajithRajith-jt8do
@RajithRajith-jt8do Год назад
ഇത് ആധുനികം എന്ന് പറയുന്ന ശാസ്ത്രം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു
@siyope4450
@siyope4450 11 месяцев назад
Illathath kondalle, kandu pidikathath,... Believe me, people have tried.
@rejaneeshraj
@rejaneeshraj 9 месяцев назад
നിൻറെ വിശ്വാസം അത് നിൻറെ വിശ്വാസം ഒരിക്കലുംഎൻറെ വിശ്വാസം എന്താണോ അത് ഒരിക്കലും നീ തകർക്കുവാനോ ചോദ്യം ചെയ്യുവാനോ പാടില്ല അത് തീവ്രവാദം നിൻറെ വിശ്വാസം എന്താണ് അത് ഞാൻ ചോദ്യം ചെയ്യാനും തകർക്കുവാനോ പാടില്ല അത് തീവ്രവാദം നിൻറെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്തു നിന്നെ അത് തകർക്കാൻ ഞാൻ ശ്രമിച്ചാൽ എൻറെ വിശ്വാസത്തിലേക്ക് നിന്നെ ചേർക്കുന്നതിനുള്ള ഒരു ഊന്നുവടിയും ആണ് ഈ മതതീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് ഞാൻ ഒരു നിരീശ്വരവാദി ആണ് അല്ലെങ്കിൽ ഞാനൊരു ഈശ്വര വിശ്വാസിയാണ് ഞാനൊരു ഈശ്വര വിശ്വാസിയാണ് എങ്കിൽ നിരീശ്വരവാദിയായ നിൻറെ വിശ്വാസത്തെ ചോദ്യം ചെയ്യുവാനോ തകർക്കുവാനോ ശ്രമിക്കരുത് അത് അവനായി തന്നെ നേരിട്ട് എന്റെ വിശ്വാസത്തിലേക്ക് വരുന്നതാണ് ശരി ഇനി ഞാനൊരു നിരീശ്വരവാദിയാണ് എങ്കിൽ ഞാൻ ഒരിക്കലും നിങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുവാനും നിങ്ങളുടെ വിശ്വാസം തകർത്തു കളയുവാൻ ശ്രമിക്കുവാനും പാടില്ല നിങ്ങൾ സ്വയം നിങ്ങൾ നിരീശ്വരവാദിയായി മാറുകയാണ് വേണ്ടത് അതാണ് അതിൻറെ ശരി
@HariKrishnanK-gv8lx
@HariKrishnanK-gv8lx 4 месяца назад
തെറ്റായവയെ തകർക്കുകതന്നെ വേണം
@subramanniantr8633
@subramanniantr8633 Год назад
എന്നെപ്പോലെയുള്ള പ്രായമായവര്‍ക്ക് ഒരു പ്രതീക്ഷയാണ് മാഷേ പരലോകം. ഇഹ ലോകത്ത് ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയും ഇല്ല
@thrinethran2885
@thrinethran2885 Год назад
വ്യാധിയാലും അഭിമാനത്താലും ഗ്രസ്തരായ, ശോകഹതരായ മനുഷ്യരുടെ ഒരു നേരമ്പോക്ക്!
@Rainy.days7
@Rainy.days7 Год назад
ഭൗതിക ജീവിതം പരലോക ജീവിതം രണ്ടും രണ്ട് തരത്തിൽ എടുക്കുക. രണ്ടും തമ്മിൽ ആനയുടെയും അണ്ണാറക്കണ്ണന്റെയും വ്യത്യാസം ഉണ്ട്. ഭൂമിയിലെ ഒരു ദിവസത്തിന് വേറൊരു നക്ഷത്രത്തിലെ ഗ്രഹമായ സ്വർഗത്തിന് മിനിമം 100 വർഷത്തെ തുല്യതയെങ്കിലും കാണും ! ഭൗതിക ജീവിതം രണ്ടില്ല. മരിച്ചവർ തിരിച്ചു വരാത്തതെന്ത്!! ഈ ചോദ്യം അബദ്ധജഡിലമാണ്. മുൻജന്മം പരലോകത്തിന്റെ പരിണാമമാണെന്ന് ഉറപ്പിക്കാം. മനുഷ്യന്റെ ആത്മാവിനെ ഏത് രൂപത്തിലുള്ള ദേഹത്തിലേക്ക് പ്രവേശിപ്പിച്ചും ദൈവത്തിന് പരലോകത്ത് ശിക്ഷിക്കാം. പക്വത ഇല്ലാത്തവരുടെ തെറ്റുകൾ വിചാരണ ചെയ്യപ്പെടില്ല. കബർ ജീവിതം ഉപമയാവുന്നു. മരണത്തോടെ ദേഹത്തെ വിട്ട് ദേഹി ആത്മാക്കളുടെ ലോകത്തേക്ക്(ബർസഖ് ) പോകുന്നു. ദൈവത്തിലേക്കാണ് ആത്മാക്കളുടെ മടക്കം ഇതിന് ഏറെ വചനങ്ങൾ ഖുർആനിലുണ്ട്. ഡിവൈസ്, സെർവർ എല്ലാം നശിച്ചാലും സിംകാർഡ് വെച്ച് ഡാറ്റ തിരിച്ചെടുക്കാൻ സാധ്യമെങ്കിൽ ആത്മാവിലൂടെ മനുഷ്യന്റെ കർമ്മങ്ങൾ ആയാസം വീണ്ടെടുക്കാം. ആജീവനാന്തം എന്നാൽ ജീവനുള്ളിടത്തോളം കാലം ആണെങ്കിൽ പരലോകവും അങ്ങനെ എടുക്കാം. ദൈവം ഉദ്ദേശിക്കുന്ന കാലത്തോളമാണ് ശിക്ഷയെന്ന് ഖുർആൻ പറയുന്നുണ്ട്. നരക -സ്വർഗ്ഗ പ്രതിഫലം പരലോകത്ത് ജീവിതം ഉള്ള കാലം വരെയാണെന്ന് പറയാം. 60 പേരെ കൊല്ലാൻ കാരണമായ ആളാണെങ്കിൽ 60 തവണ മരണ ശിക്ഷയാണ് നീതി. ആക്രമിയെ ഇവിടെ വെച്ചു ദൈവം തടയുകയാണെങ്കിൽ പരലോകത്തിന്റെ ആവശ്യമുണ്ടോ രവിചന്ദ്രൻ സർ !! ഗർഭസ്‌ഥശിശുക്കളുടെ സംഭാഷണം എങ്ങനെ ന്യായീകരിച്ചാലും നിരീശ്വരവാദികളുടെ ബുദ്ദിയില്ലായ്മയെയാണ് വെളിവാക്കുന്നത്. പരലോകം ഇല്ലെങ്കിലും വിശ്വാസികൾക്ക് ഒന്നും ഭയക്കാനില്ല തിരിച്ചാണെങ്കിൽ ദൈവത്തെ പരിഹസിക്കുന്ന നിരീശ്വരവാദികൾക്കും ആക്രമികൾക്കും ഭയക്കാനുണ്ട്
@najimu4441
@najimu4441 Год назад
നരകത്തിലാണെങ്കിലോ?
@subramanniantr8633
@subramanniantr8633 Год назад
ടാഗോറും ഗാന്ധിയും ബുദ്ധനും മാർക്സുമൊക്കെയുള്ള നരകം എത്ര മനോഹരമായിരിക്കും.
@Dev_Anand_C
@Dev_Anand_C Год назад
It will be exactly as before the birth.
@leftraiser699
@leftraiser699 11 месяцев назад
ദൈവം ഇല്ല സ്വർഗനരകം ഇല്ല എന്നറിഞ്ഞത് കൊണ്ട് മാത്രം തീരുന്ന ദുരൂഹത അല്ല, ആശ്വാസം അല്ല എനിക്ക് പ്രപഞ്ചത്തെ പറ്റി ഉള്ളത്. ഏതെങ്കിലും രീതിയിൽ സ്വർഗം എന്നൊരു അവസ്‌ഥ ഉണ്ടെങ്കിൽ എനിക്ക് വേണ്ടത് ടൈം ട്രാവൽ എന്ന പ്രതിഭാസം ആണ്. ഇതേ ഡയമൻഷനുകൾ ഉള്ള ലോകത്ത് ഇതേ ഞാനായി ജനിച്ച് പുനർജീവിതം വീണ്ടും അനുഭവിക്കാൻ കറക്റ്റ് ചെയ്യാൻ, സ്നേഹിച്ചവരെ അറിയാൻ, ദ്രോഹിച്ചവരെ ചോദ്യം ചെയ്യാൻ, ആത്യന്തികമായി എന്തിനീ പ്രപഞ്ചം ഉണ്ടായി എന്ന രഹസ്യം അറിയാനുള്ള അവസരമാണ് എന്റെ കാഴ്ചപ്പാടിൽ സ്വർഗം.
@rafaayth
@rafaayth 11 месяцев назад
ആ എഴുതിയത് എസ്സെൻസിലെ ഏതോ തായോളി എഴുതിയതാണ്
@axiomservice
@axiomservice 11 месяцев назад
സ്വർഘത്ത് വീണ്ടും മരണമോ,അത് കലക്കി.....സ്വർഗ്ഗ. നരകം ഉണ്ടക്കിയവനെ കിട്ടിയാൽ ചുടണം..
@AM-ub3nh
@AM-ub3nh Год назад
18:29 കരിച്ച് കളഞ്ഞാലും ദൈവം പുനർജീവിപ്പിക്കും. നിങ്ങക്ക് കുറേ തെറ്റിദ്ധാരണങ്ങൾ ഉണ്ട് .
@amal-vr4xe
@amal-vr4xe 10 месяцев назад
ഈ ഇസ്ലാം മതം ഫുൾ പ്രശ്നമാണല്ലോ
@AM-ub3nh
@AM-ub3nh Год назад
16:28 ഞാൻ ഒരു ക്യാൻസർ രോഗിയാണ് (ഇപ്പോൾ റെമിശനിലാണ്). ക്യാൻസർ ഒരുക്കലും ദൈവത്തിൻ്റെ ശിക്ഷ അല്ല. മനുഷ്യനായി ജനിച്ചാൽ ഒരു ദിവസം മരിക്കണം, അത് എത്ര വയസ്സിലും മരിക്കാം. അതിന് ഒരു കാരണം മാത്രമാണ് രോഗങ്ങൾ. കൊച്ച് കുട്ടികൾക്ക് രോഗം വന്ന് മരിച്ചാൽ അവർക്ക് വിചാരണവേളയിൽ അവർക്ക് ഒരു അവസരം കിട്ടാത്തത് കൊണ്ട് നേരെ സ്വർഗ്ഗത്തിലേക്കായിരിക്കും പോകുക.
@AM-ub3nh
@AM-ub3nh Год назад
12:50 ആര് ഒര് അണുമണി തൂക്കം നന്മ ചെയ്തോ അത് അവൻ കാണും ആര് ഒര് അണുമണി തൂക്കം തിന്മ ചെയ്തോ അതും അവൻ കാണും . ഇതിൽ വിശ്വാസി അവിശ്വാസി എന്നില്ല.Quran 99:7-8
@thepalebluedot4171
@thepalebluedot4171 Год назад
സ്വർഗ്ഗം, നരകം, പ്രതിഫലം, ശിക്ഷ, ജനനം, പുനർജന്മം, മർത്യത, അമർത്യത, നല്ലത്, ചീത്ത, ധാർമ്മികത, അധാർമികത; ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" കോപവും സന്തോഷവും,"ദൈവത്തിന്റെയോ ദൈവങ്ങളുടെയോ" അധികാരം; പ്രതികാരം, വിശ്വസ്തത, ഭയം, ഭക്തി, ബഹുമാനം, മാന്യത, അച്ചടക്കം, ക്രമം, ഒരു നിശ്ചിത യുഗത്തിന്റെ അവസാന അന്ത്യം, ന്യായവിധി ദിവസം, മറ്റ് ബന്ധപ്പെട്ടതും പരസ്പരബന്ധിതവുമായ വശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള മതപരമായ ആശയങ്ങൾ എല്ലാം, സാമൂഹിക കൂട്ടായ ബോധത്തിന്റെ നിർമ്മിതിയാണ്. മനുഷ്യ സമൂഹം ഇല്ലാതാകുമ്പോൾ അവ ഇല്ലാതാകുന്നു... മനുഷ്യ സമൂഹത്തിന് പുറത്ത് ഈ നിർമ്മിതികൾ നിലനിൽക്കുക എന്നത് തീർത്തും അസാധ്യമാണ്...
@AM-ub3nh
@AM-ub3nh Год назад
11:20 ഇൽ പറഞ്ഞ പോലെ കാര്യങ്ങൾ വരില്ല എന്ന് തെളിയിക്കാനൊന്നും ആർക്കും കഴിയില്ല. ഇതെല്ലാം സൃഷ്ടിച്ച ദൈവം തന്നെ ഇതെല്ലാം അവസാനിച്ചാൽ എന്ത് നടക്കും എന്ന് തീരുമാനിക്കും
@hemamadathil
@hemamadathil 11 месяцев назад
RC താങ്കളെ അനുമോദിക്കുന്നു. ഇരുട്ട് ഉള്ളതിനാൽ വെളിച്ചത്തിന്റെ പ്രസക്തി മനസ്സിലാകുന്നതുപോലെ താങ്കളുടെ വ്യാഖ്യാനങ്ങൾ എന്നെ കൂടുതൽ കൂടുതൽ വേദാന്ത തന്ത്ര മാർഗ്ഗങ്ങളിൽ ഉപാസനമാർഗ്ഗങ്ങളിൽ ആകൃഷ്ടയാക്കുന്നു. ആചരിക്കുന്നതിൽ ഉറപ്പിച്ചു നിർത്തുന്നു.
@jabirmandur8189
@jabirmandur8189 Год назад
Puliye athinte madayil poyi pidichu
@yoonusalingal
@yoonusalingal Год назад
ഈ വിടുവാ യ്ത്തരം അത്രയും മണിക്കൂറുകളോളം കേട്ടിരിക്കുന്നവരെ ഈ കാലഘട്ടത്തിൻറെ ബുദ്ധിമാന്മാർ എന്ന് നമുക്ക് വിശേഷിപ്പിക്കാം. പത്താം ക്ലാസ് പരീക്ഷ നടക്കുമ്പോൾ പഠിക്കാത്ത കുട്ടികളെ തിരിച്ചറിഞ്ഞിട്ടും പരീക്ഷാഹാളിൽ അവരെ ഉത്തരമെഴുതാൻ സഹായിക്കാത്ത അധ്യാപകന്മാർ എത്ര ക്രൂരന്മാർ.. രവിചന്ദ്രൻ ലോജിക്ക്.😂
@harikk1490
@harikk1490 Год назад
അഞ്ചും ആറും വയസ്സുള്ള പിഞ്ചുകുട്ടികളെ കാപാലികന്മാർ റേപ്പ് ചെയ്യുമ്പോൾ മാർക്ക് എഴുതി കൂട്ടാൻ ശുഷ്കാന്തി കാണിക്കുന്ന ദൈവം എത്രകാരുണ്യവാൻ
@-Nisr0
@-Nisr0 Год назад
സ്വന്തം സൃഷ്ടിയെ തന്നെ ശപിക്കുന്ന, നരകത്തിൽ ഇടുന്ന ദൈവം!!അടിപൊളി കോമഡി 😁😁👍👍❤❤
@nayanankm1596
@nayanankm1596 Год назад
ദൈവം ഭൂമിയിൽ ഉള്ള തന്റെ വിശ്വാസികൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് മത പ്രഭാഷണങ്ങൾ.....
@siyope4450
@siyope4450 11 месяцев назад
All is predecided by allahu, even our thought are his. Now, when I became a murdhid, is also his decision, and he is going to fry me in hell, for that.. WHAT!!!!!!!!!
@yoonusalingal
@yoonusalingal 11 месяцев назад
@@siyope4450 You have made this mistake by listening only to the classes of fools like Ravichandran. The logic is that while criticizing something, one should study its original text and make criticisms from it.
@Jaffercz7
@Jaffercz7 Год назад
Not being a fearless, be a fear 'less' 1:10:44
@anwarozr82
@anwarozr82 Год назад
മതം വിറ്റ് ജീവിക്കുന്നവൻ 😅
@sreekumargaurisankaram8204
@sreekumargaurisankaram8204 Год назад
അത് പുരോഹിതന്മാരാണ് സാറേ
@shaji7115
@shaji7115 Год назад
മതം പഴയത് ആയത് കൊണ്ട് ആക്രിക്ക് പൊളിച്ച് വിൽ ക്കുന്ന പണി എടുക്കുന്നതാണ്
@anwarozr82
@anwarozr82 Год назад
മതമില്ലെങ്കിൽ ഇവനെ പോലെയുള്ള യുക്തിവാദികൾ എന്ത്‌ ചെയ്യും?
@shaji7115
@shaji7115 Год назад
@@anwarozr82 ഇദ്ധേഹത്തിന് മാന്യമായ ഒരു ജോലി ഉണ്ട്
@alexandersupertramp24
@alexandersupertramp24 Год назад
​@@anwarozr82 vere thozhil und professor aan, alland usthadanmare pole madam vittalla😂
@znews650
@znews650 Год назад
ഇസ്‌ലാമിനെ പറ്റി ഒന്നും അറിയില്ല ഇയാൾക്ക് ചുമ്മ കോമഡി പറയുന്നു
@vibezmalayalam7472
@vibezmalayalam7472 Год назад
അറിയാത്തവർക്ക് തങ്കൾ പറഞ്ഞുകൊടുക്കു..
@siyope4450
@siyope4450 11 месяцев назад
കളവ് ഒഴിവാക്കിയാൽ ഇസ്ലാമില്ല
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤💜💜💜💜💜
@georgechackotheveruvelil8135
രോഗത്തേ പറ്റി ഡോക്ടർ പറയുന്ന ആദ്യ കാരണം പാരമ്പര്യമാണ്. കുട്ടികളിലെ രോഗം അത്തരം ആയിക്കൂടേ.
@letsrol
@letsrol Год назад
06:06 actually there is small mistake..Thuppal alla thuppunnath..kafam aanu..thuppal halal aanu .
@TRajan-p6y
@TRajan-p6y 8 месяцев назад
Iam convinced
@gopalankp5461
@gopalankp5461 11 месяцев назад
Each person has his on religious whether he is Hindu, Muslim, Christian, sikhs etc. If they have a change in their lives they have to accept those changes if they think so.
@radakrishnankp595
@radakrishnankp595 Год назад
❤❤❤❤
@GAMMA-RAYS
@GAMMA-RAYS Год назад
ദൈവം, സ്വർഗം, നരകം 😂😂
@rasaktmg
@rasaktmg 9 месяцев назад
False preparations for sanghi
@vayalarharoon
@vayalarharoon Год назад
11:00 അതുകൊണ്ടായിരിക്കും ജനങ്ങൾ ഇപ്പോഴും വയനാടും ഇടുക്കിയും ഊട്ടിയും മൂന്നാറും ടൂർ പോകാത്തത് .
@venuvenu-ol1vh
@venuvenu-ol1vh Год назад
സർ എനിക്ക് വിദ്യാഭ്യാസമൊന്നുമില്ല എന്നാലും എന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു കാര്യം ഞാൻ അനാദികാലം മുൻപേ ഇവിടെ ഉണ്ടായിരുന്നു എന്നൊരു തോന്നൽ ഉള്ളത് സത്യമായൊരു സംഗതി തന്നെയാണ് അതുകൊണ്ടു തന്നെ എനിക്ക് നാശവുമില്ല എന്ന് കരുതുന്നു എന്താണ് ഈ തോന്നലിനു കാരണം എന്റെ അഭിപ്രായത്തിൽ ഇതാണ് എന്റെ മാതാപിതാക്കളിൽ നിന്നാണല്ലോ ഞാൻ ഉണ്ടായത് അത് പോലെ അവർക്കും അങ്ങനെ പരമ്പര പോകുന്നു അവരുടെ തൊലി നിറം സ്വഭാവത്തിന്റെ അംശം ചിലർക്ക് ചില പാരമ്പര്യ രോഗങ്ങൾ ഒക്കെ കണ്ടുവരുന്നില്ലേ അപ്പോൾ ചിന്തയിലും അവർ കണ്ടത്തിന്റെയും കേട്ടതിന്റേതുമായ അവ്യക്തമായൊരോർമ്മ നമ്മളിൽ ഉണ്ടാവാൻ സാധ്യതയില്ലേ അതാവാം ഒരുപക്ഷെ ഞാൻ പണ്ടേയ്ക്കുപണ്ടേ ഇവിടെ ഉണ്ടായിരുന്നെന്ന തോന്നലിനാധാരം ആ തോന്നലിനെ കാലാകാങ്ങളായി മുതലെടുക്കുകയായിരുന്നു മതങ്ങൾ എന്നാണെനിക്കുതോന്നുന്നത്
@benz823
@benz823 Год назад
Learn evelution..
@RajithRajith-jt8do
@RajithRajith-jt8do Год назад
അത് അല്ലാഹു നേരിട്ട് വന്നു പറഞ്ഞാൽ ചെയ്യട്ടെ. അല്ലാതെ ബുക്ക് നോക്കിയിട്ട് പറയണ്ട
@shefinbadhriya3940
@shefinbadhriya3940 Год назад
ThNikku islaminekkurichu onnu. Ariyill...vail varunnath kothakku pattu
@KabeerKebu-bc4wd
@KabeerKebu-bc4wd Год назад
ഒരു ഉസ്താദ് മാ യിട്ട് സംവാദം നടത്താൻ ചങ്കൂറ്റമുണ്ടോ
@babuthootha4975
@babuthootha4975 Год назад
നീ ആദ്യം പോയി ഒന്ന് പഠിച്ചിട്ടു വാ
@Liberty5024
@Liberty5024 Год назад
എന്ത് പഠിക്കാൻ. തന്റെ കളിക്കുടുക്കാ സാഹിത്യമോ
@freedos2220
@freedos2220 Год назад
നീ പോയി നച്ചത്രം പെറുക്കി പിശാചിനെ എറിഞ്ഞ് ഓടിക്ക് കോയാ....
@anwarozr82
@anwarozr82 Год назад
​@@Liberty5024രാമായണം കളിക്കുടുക്കയാകുമോ?
@ciniclicks4593
@ciniclicks4593 Год назад
Athendannel kunjungalkkum shikha kittunnu davaim oru prektekathayulla oru sambavom anu e prepanjathil oru kazhivum ellatha onne ollu athanu daivom😅😅😅😅
@ranjithar68
@ranjithar68 Год назад
ഗർഭദ്ദ ശിശു സംസാരിക്കുന്ന കാര്യം എങ്ങനെ സാധിക്കും എന്ന കാര്യം വിട്ടു പോയോ?
@paloli123
@paloli123 Год назад
Enikk chirikaan vayya😂
@moideenkmajeed4560
@moideenkmajeed4560 Год назад
Salute RC👍
@axiomservice
@axiomservice 11 месяцев назад
ഞാൻ noyambhil വിശ്വസിക്കുന്നില്ല....
@AM-ub3nh
@AM-ub3nh Год назад
55:34 പല വയസ്സുകളിലെല്ലേ മനുഷ്യർ മരിക്കുന്നത് അപ്പോൾ കുട്ടികളും കാഴ്ചയും കേൾവിയും ഒന്നും ഇല്ലാത്ത വൃദ്ധന്മാരും സ്വർഗ്ഗത്തിൽ എന്ത് ചെയ്യാനാണ് എന്ന്. എല്ലാവരും യുവാക്കളായിട്ടാണ് സ്വർഗ്ഗത്തിൽ എത്തുക എന്ന് ഹദീസിൽ പറയുന്നു. Narrated by al-Bukhaari, 5873; Muslim, 7092 With regard to their ages, they will all enter Paradise at the age of strength and youth, thirty-three years old. It was narrated from Mu’aadh ibn Jabal that the Prophet (peace and blessings of Allaah be upon him) said: “The people of Paradise will enter Paradise hairless, beardless with their eyes anointed with kohl, aged thirty or thirty-three years.”
@siyope4450
@siyope4450 11 месяцев назад
Onnan akashath otichu vecha nakshathrangalum okeyano, science kanichu tharunna reality.?. Islam is created by a loser con man for his own benefit and political ambitions. സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ആയത്തുകൾ കെട്ടി ഇറക്കുന്നത് context, nokiyal athu thiriyum. Islam can only exist in an environment of misinformation, brutal censorship of science and the truth, and terror. Even in those conditions, Islam in Iran is falling. Most girls from Muslim countries in America, are leaving Islam. 90% of children of Muslims in the USA, are not identify as Muslims. Islam in India, is in its descent, particularly in Kerala. It's a glimpse of what it is going to be in the future. The death of Islam starts in India. Islam is the most immoral and unscientific cult. It makes even otherwise good people to commit horrific crimes in the name of Allah. Islam can only exist in an environment of misinformation, censorship of science and truth, and organized terror. Get out of this cult, brother. I was a strong strong believer, never cared about the immoral stuff in Quran. I escaped this cult, solely on the basis of my learning and understanding of the theory of Evolution. It's nothing like the caricature version that Islamists taught me. It's evidence-based and irrefutable.It's the basis of all modern medicines and medical practices.
@cccc9485
@cccc9485 Год назад
രവിചന്ദ്രൻ ഗർഭപാത്രത്തിൽ നിന്നാണ് പുറത്തേക്ക് വന്നത് എന്നിട്ട് ഈ ലോകത്ത് ഒരുപാട് നുണയും പറഞ്ഞ ആൾക്കാരെയും പറ്റിച്ചു നടക്കുന്നു അതിൽ കൂടെ വർഗീയതയും കുറച്ച് എന്നിട്ട് നീ ഇവിടുന്ന് ഗർഭപാത്രത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടോ അവിടെ നീ മുളച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ പറ അതുപോലെയാണ് ജനനശേഷം വീണ്ടും ഭൂമിയിൽ ജനിക്കാത്തതും മുളക്കാത്തതും ഇനി ഒരു വേറെ ഒരു ലോകം അതാണ് സ്വർഗ്ഗലോകം നീ ഭൂമിയിൽ ജീവിക്കും കാലം നിനക്ക് നുണ പറഞ്ഞു പോകാം
@siyope4450
@siyope4450 11 месяцев назад
മരുഭൂമിയിൽ ചെന്നെത്തുന്ന ഒരു മനുഷ്യൻ ആഗ്രഹിക്കുന്നത് മാത്രമേ മുഹമ്മദ്‌ ഖുർആനിലെ മരണാന്തര സ്വർഗഗത്തിലും അവതരിപ്പിയ്ക്കുന്നുള്ളു... വലിയഒരു മരവും അതിന്റെ തണലും, ദാഹം അകറ്റാൻ ഒരു വലിയ പുഴയും.. പിന്നെ വലിയ കരളുള്ള മീൻ ( ആ കാലത്ത് മീൻ മരുഭൂമിയിൽ ക്ഷാമമുള്ള സാധനം ആണല്ലോ ആണല്ലോ ) അങ്ങനെ എല്ലാം തന്നെ ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം 🤤🤤🤤
@jacobvv4166
@jacobvv4166 Год назад
Very Good Presentation
@AM-ub3nh
@AM-ub3nh Год назад
എൻ്റെ കമൻ്റുകൾ രവി സാറെ കാണിക്കാൻ പറ്റിയെങ്കിൽ വളരെ ഉപകാരമായിരിക്കും
@RajithRajith-jt8do
@RajithRajith-jt8do Год назад
ദീപം അണഞ്ഞത് അതിൻറെ ഊർജ്ജം സീതോർജ്ജം ആയിട്ട് മാറിയിട്ടുണ്ടാകും ശീതോർജ്ജം ...അത് പിന്നെ സൂര്യൻ ഉദിക്കുമ്പോൾ വീണ്ടും താപോർജ്ജം ആയിട്ട് മാറാൻ സാധ്യതയില്ലേ ...അതുപോലെ ഈ സത്തും അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഉണ്ടായിരിക്കും പിന്നീട് അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ ജീവനായിട്ട് വരുന്നതായിട്ടാണ് തോന്നുന്നത്
@siyope4450
@siyope4450 11 месяцев назад
Thankalude thonnal, ano reality..
@RajithRajith-jt8do
@RajithRajith-jt8do Год назад
ഇതൊക്കെ കാലം തെളിയിക്കേണ്ടതാണ് ശാസ്ത്രം ..അല്ലാതെ ഇപ്പോൾ തന്നെ അതിന് കുറിച്ച് പറയാൻ ശാസ്ത്രീയ തെളിവൊന്നും ഇല്ലല്ലോ സാറേ ..നമ്മൾ ഉറങ്ങുന്നതും ഒരു ഗവേഷണ വിഷയം ആക്കേണ്ടതാണല്ലോ
@siyope4450
@siyope4450 11 месяцев назад
Science follows Evidence. Not the other way.......
@alkobarfaisi8217
@alkobarfaisi8217 Год назад
നാസ്തികതയുടെ തോലണിഞ്ഞ സങ്കി ചെന്നായ എന്നല്ലാതെ മാഷെ പറ്റി എന്തു പറയാൻ....😢
@Somu-ev3wy
@Somu-ev3wy Год назад
ഈ നമ്പർ ഇപ്പോൾ ഫലിക്കില്ല പുതിയത് എന്തെങ്കിലും ഇറക്ക് അടിമേ
@alkobarfaisi8217
@alkobarfaisi8217 Год назад
@@Somu-ev3wy ചന്ദ്രന്റെ അടിയൻ പറയുന്ന പോലെ അനുസരിക്കാമെ ....🔔,🤣
@shanijaffer9332
@shanijaffer9332 Год назад
അങ്ങനെ പറയരുത് പുള്ളി പറയുന്നപോലെ സങ്കികൾ പ്രവർത്തിച്ചാൽ എത്ര സമാധാനം കിട്ടുമായിരുന്നു...ഇസ്ലാം =സങ്കി.... എനിക്ക് ഒറ്റ കാര്യത്തിൽ ആണ് പുള്ളിയോട് വിയോജിപ്പ്...പാവങ്ങളെ ഇഷ്ട്ടം അല്ല
@vibezmalayalam7472
@vibezmalayalam7472 Год назад
​@@alkobarfaisi8217 താങ്കൾക്ക് അനുസരിക്കൾ പുതുമയാണോ.. 🙂
Далее