എനിക്കെന്റെ മാതാപിതാക്കളേക്കാളും എന്റെ സ്വന്തത്തേക്കാളും വലുത് എന്നെ സൃഷ്ടിച്ച എന്റെ ഉടമസ്ഥനായ എന്റെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന അല്ലാഹുവാണ്. അല്ലാഹു മനുഷ്യൻ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്നതിന് വേണ്ടി മനുഷ്യരിൽ നിന്ന് ചിലരെ അല്ലാഹുവിന്റെ മാർഗ്ഗനിർദേശങ്ങൾ പഠിപ്പിക്കുന്ന പ്രാവാചകന്മാരായി തിരെഞ്ഞെടുക്കുന്നു. അങ്ങനെ അവസാനമായി നിയാഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് നബിﷺ . ഇനി ഒരു പ്രവാചകൻ വരാനില്ലെന്ന് അല്ലാഹു തന്നെ അറിയിച്ചു. മനുഷ്യൻ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും അവന്റെ ദൂതനായ പ്രവാചകനെ അനുസരിക്കണമെന്നും ഈ ലോകത്തെ ജീവിതം ഒരു പരീക്ഷണമാണെന്നും മരണ ശേഷമാണ് യഥാർത്ഥ ജീവിതമെന്നും ഓരോ പ്രവാചകന്മാരും പഠിപ്പിച്ചു. അത്കൊണ്ട് തന്നെ ഞാൻ എന്റെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും മുഹമ്മദ് നബി-ﷺ-യുടെ അധ്യാപനങ്ങൾക്കനുസൃതമായി ചിട്ടപ്പെടുത്തി മുസ്ലിമായി ജീവിക്കുന്നു.
എന്ത് തന്നെ ആണങ്കിലും ഒരു മനുഷ്യായുസ് അറുപതോ.എൻപതോ വയസാണ് ജീവിക്കുന്ന നാൾ നല്ല രീതിയിൽ ജീവിച്ച് സമൂഹത്തിന് നന്മയുള്ളക്കാരുങ്ങൾ ചെയ്ത് ഇവിടെ നിന്ന് പോകു വാൻ എല്ലാവരും പരിശ്രമിക്കുക
ഇസ്ലാമിൽ "ഒരു രാജ്യത്തു ജീവിക്കുമ്പോൾ അവിടത്തെ നിയമം അനുസരിച്ച് (പൊതു സമൂഹത്തിന് വിപത്തല്ലാത്തവ) ജീവിക്കണം എന്നതാണ്, അപ്പോൾ ഈ പറഞ്ഞ ജനാധിപത്യത്തിന് സ്ഥാനം ഉണ്ട്... പക്ഷെ കമ്മ്യൂണിസം അങ്ങിനെ അല്ല, ഞാൻ മനസ്സിലാക്കിയടത്തോളം 1 പറഞ്ഞു 2ആമത്തെത്തിന് ദൈവമില്ല മതമില്ല എന്ന ചിന്താഗതി / concept അവർ കൂട്ടിച്ചേർക്കാൻ തുടങ്ങും, അങ്ങനത്തെ സ്ഥിതിക്ക് ഇദ്ദേഹം പറഞ്ഞതിൽ തെറ്റില്ല...
@@aryan_aravindbut njan ivade undavan udhechath nammude dhavam ann ennit alle oru Amma achan dhevam nishchayicha rand vekthikalilvazi undakkunnath varunnath
Thankal oru non Muslim aanenki, Islam orikkalum Jamaat Islamiyum SDPI yum aayi orikkalum angeekarikunilla. Athokke rashtreeya thalparyathinu vendi matham perinu parayunna nethrthwamaan.
Ath sir mardaykk school il pokathathkonda chetta .. vivarmullavar parayatte .. muslimne thedathe manushyane anveshikk .. 5neram niskaravum pinne haram pirapp kanikkanavum ningal Muslim aayittano kanane . !!! My question ?
മുജാഹിദ് ആണേലും പറഞ്ഞത് കാര്യമാണ്.. കുരു പൊട്ടുന്ന അരിവാൾ സുന്നിക്കാരോട് ഈ പറഞ്ഞത് വ്യക്തമായി ഒന്നൂടി പറയാം .. കമ്മ്യൂണിസം കുഫ്ർ ആണ് ... മാനിഫെസ്റ്റോ ഒക്കെ വായിച്ചു നോക്കിയ മതി അപ്പൊ മനസിലാകും . വിശ്വാസികളോട് ആണ് കേട്ടോ പറഞ്ഞത്. ഇനി കുരു പൊട്ടുന്ന ദൈവ വിശ്വാസം ഇല്ലാത്ത കമ്മ്യൂണിസ്റുകരോട് ഈ പറയുന്നതിൽ നിങ്ങൾ sudappiyeyum ലീഗിനെയും , isis നേയും ഒക്കെ കേറ്റി അതിൽ ചേരാൻ പറ്റുമോ എന്ന് ചോദിക്കുന്നുണ്ട് പുള്ളി പറഞ്ഞത് കമ്മ്യൂണിസത്തിലെ ആശയ പ്രശ്നമാണ് രാഷ്ട്രീയ നിലപാട് അല്ല എന്ന് മനസിലാക്കാനുള്ള ബുദ്ധി ഒന്നും നിങ്ങൾക്കില്ല.. അതാണ് ചിലർ വർഗീയത , kanakuna എന്നൊക്കെ comment ഇട്ടേക്കുന്നത് . പിന്നെ communistukar മുസ്‌ലിംകളെ രക്ഷിക്കും എന്ന് വിശ്വസിച്ചിരുന്ന മണ്ഡന്മാരോട് communistt ഭരണത്തിൽ മുസ്ലിം പേര് വന്ന പ്രതികളുടെയും , മറ്റ് മതത്തിലെ പ്രതികളെയും പിടിക്കുന്ന speed ഒന്ന് നോക്കിയ മതി😂
God's creation is lesser value than God himself. What God is that, who creates sub standard products and who creates product just to glorify himself. Pity u.
നിങ്ങളെ പോലുള്ളവരാണ് ഇങ്ങനെ വർഗീയത ഉണ്ടാക്കാൻ ശ്രെമിക്കുന്നെ .. മതം വേറെ പാർട്ടി വേറെ രണ്ടും കൂടെ കൂട്ടി കലർത്തി മറ്റുള്ളവരിൽ വിദ്ദേശം ഉണ്ടാക്കാഞ്ഞാൽ മതി