Тёмный

ജനാബത്; ഏഴു ചോദ്യങ്ങൾ | Abdul Muhsin Aydeed | ALASWALA.COM 

Abdul Muhsin Aydeed
Подписаться 117 тыс.
Просмотров 495 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@abdulmuhsinaydeed
@abdulmuhsinaydeed 2 года назад
മനിയ്യ് ശക്തിയായി പുറത്തു വരണമെന്ന നിബന്ധന പണ്ഡിതന്മാർ പറയാത്തതോ? ജനാബതിന്റെ വിധിവിലക്കുകളെ കുറിച്ച് സംസാരിക്കവെ ‘ഉണർച്ചയിൽ മനിയ്യ് പുറത്തു പോകുന്ന വേളയിൽ, ആസ്വാദനം അനുഭവിക്കുകയും, മനിയ്യ് ശക്തിയായി തെറിച്ച് പുറത്തു പോവുകയും ചെയ്താലാണ് ജനാബത് കുളിക്കേണ്ടത്’ എന്ന് പറഞ്ഞിരുന്നു. ഒരു പണ്ഡിതനും ലോകത്ത് പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ പറഞ്ഞതു പോലെ ചിലർ ഇത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. യഥാർത്ഥത്തിൽ ഈ അഭിപ്രായം അബൂ ഹനീഫയുടെ ശിഷ്യനായ അബൂ യൂസുഫിന്റെ അഭിപ്രായമാണ്. ഹനഫീ ഫിഖ്‌ഹിലെ ആധികാരിക ശബ്ദമായിരുന്ന ഇബ്‌നു ആബിദീൻ ഈ അഭിപ്രായം തന്റെ ഹാശിയയിൽ എടുത്തു കൊടുത്തിട്ടുണ്ട്. (ഹാശിയഃ: 1/160) ഹനഫീ പണ്ഡിതന്മാരിൽ പ്രമുഖനായ ഇമാം സർഖസി തന്റെ പ്രസിദ്ധ ഗ്രന്ഥമായ മബ്സൂത്വിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. (മബ്സൂത്വ്: 1/67) മറ്റു മദ്ഹബീ ഗ്രന്ഥങ്ങളിലും ഇത് വന്നിട്ടുണ്ട്.
@abdulmuhsinaydeed
@abdulmuhsinaydeed 2 года назад
മാലികീ മദ്‌ഹബിലെ ആധികാരിക ഗ്രന്ഥമായ മവാഹിബുൽ ജലീലിൽ ഇമാം ഹത്വാബും ഇത് വിവരിച്ചിട്ടുണ്ട്. മനിയ്യിന്റെ മൂന്ന് വിശേഷണങ്ങളിൽ ഒന്നായാണ് ഇക്കാര്യം അദ്ദേഹം എണ്ണിയിട്ടുള്ളത്. (മവാഹിബുൽ ജലീൽ: 1/317) ഹമ്പലീ മദ്‌ഹബിലെ പ്രസിദ്ധമായ അഭിപ്രായവും ഇത് തന്നെയാണ്. മൻസ്വൂർ ബ്നു യൂനുസ് അൽ ബഹൂതി കശ്ശാഫുൽ ഖനാഇൽ ഈ അഭിപ്രായത്തിന് തെളിവുകളാൽ ബലം നൽകിയിട്ടുണ്ട്. (കശ്ശാഫ്: 1/142)
@abdulmuhsinaydeed
@abdulmuhsinaydeed 2 года назад
രണ്ട് തെളിവുകൾ ഈ അഭിപ്രായത്തിന് ബലം നൽകാനായി പറയപ്പെട്ടിട്ടുണ്ട്. ഒന്ന്: ഖുർആനിൽ സൂറ. ത്വാരിഖിലെ 6 ാമത്തെ ആയത്തിൽ അല്ലാഹു മനിയ്യിനെ വിശേഷിപ്പിച്ചത് ‘മിൻ മാഇൻ ദാഫിഖ്’ എന്ന പദത്തോടെയാണ്. തെറിച്ചു വീഴുന്നത് എന്ന അർത്ഥം ദാഫിഖ് എന്ന പദത്തിനുണ്ട്. അതിനാൽ പുരുഷന്മാരുടെ മനിയ്യ് തെറിച്ചു വീഴുന്ന അവസ്ഥയിൽ പുറപ്പെട്ടാൽ മാത്രമേ കുളി നിർബന്ധമാകൂ എന്ന് ചിലർ പറഞ്ഞു. ഒരു തവണ മനിയ്യ് പുറത്തു വരുകയും, അതിന്റെ കുറച്ചു ഭാഗം ശരീരത്തിൽ കെട്ടികിടക്കുകയും, പിന്നീട് മൂത്രമൊഴിക്കുകയോ നടക്കുകയോ ചെയ്തപ്പോൾ ഒന്നോ രണ്ടോ തുള്ളി മനിയ്യ് പുറത്തു വരികയും ചെയ്താൽ കുളിക്കേണ്ടതില്ല എന്ന് പണ്ഡിതന്മാർ പറഞ്ഞതിന്റെ പിന്നിലെ ന്യായം ഇതാണ്.
@abdulmuhsinaydeed
@abdulmuhsinaydeed 2 года назад
രണ്ട്: ഇമാം അഹ്മദ് മുസ്നദിൽ നൽകിയ നബി -ﷺ- യുടെ ഹദീഥ്. وإذا فَضَختَ الماءَ فاغتَسِل നബി -ﷺ- പറഞ്ഞു: “നീ മനിയ്യ് ശക്തിയായി പുറത്തേക്ക് കളഞ്ഞാൽ കുളിക്കുക.” (അഹ്മദ്: 868, അബൂ ദാവൂദ്: 206, നസാഈ: 193) ചുരുക്കത്തിൽ ഖുർആനിലും ഹദീഥുകളിലും സൂചന വന്ന, രണ്ട് മദ്‌ഹബുകളിൽ സാന്നിധ്യമുള്ള ഒരു അഭിപ്രായമാണ് ഞാൻ പ്രസംഗത്തിൽ പറഞ്ഞത്. ശാഫിഈ മദ്‌ഹബിലെ അഭിപ്രായം ഇതിന് വിരുദ്ധമാണ് എന്നത് ശരി തന്നെ.
@abdulmuhsinaydeed
@abdulmuhsinaydeed 2 года назад
എന്നാൽ മറ്റു മദ്‌ഹബുകളുടെ അഭിപ്രായങ്ങളെല്ലാം തള്ളുക എന്നത് ഇമാമീങ്ങളോട് തരിമ്പെങ്കിലും ബഹുമാനമുള്ളവർക്ക് ചേരുന്നതാണോ?! അവയെ പരിഹസിക്കുക എന്നത് ‘ഞങ്ങളാണ് മദ്‌ഹബിന്റെ ആളുകൾ’ എന്ന് മേന്മ പറയുന്ന ഒരാൾക്ക് ചിന്തിക്കാൻ കഴിയുമോ?! യഥാർത്ഥത്തിൽ, ഇതെവിടെയും കേട്ടുകേൾവിയില്ലാത്ത അഭിപ്രായമായി പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം തൗഹീദീ പ്രബോധനത്തെ ഇതു പറഞ്ഞ് ദുർബലപ്പെടുത്തുക എന്നതാണ്. ജാറം കെട്ടിപ്പൊക്കുകയും, അവിടെ അല്ലാഹുവല്ലാത്തവരോട് തേടുകയും, ത്വവാഫും നിസ്കാരവും ഖുർആൻ പാരായണവും ഖബർ മൂടലും നടത്തുകയും ചെയ്യുന്ന തനിച്ച ശിർകിനെ എതിർക്കുന്നതിന്റെ ഇത്തരം തട്ടിപ്പുകൾ കൊണ്ട് നേരിടാൻ കഴിയില്ല എന്ന് മനസ്സിലാക്കുക.
@abdulmuhsinaydeed
@abdulmuhsinaydeed 2 года назад
അതു കൊണ്ട് ഈ തർക്കങ്ങളെല്ലാം അവസാനിക്കുന്ന പരലോകത്തെ ഭയപ്പെട്ടു കൊള്ളുക. നമ്മുടെ റബ്ബായ അല്ലാഹുവിന്റെ മുൻപിൽ നിൽക്കുന്ന ദിവസത്തെ സൂക്ഷിക്കുക. ശിർകും ബിദ്അതുകളും ഉപേക്ഷിക്കുക. തൗഹീദും സുന്നത്തും മുറുകെ പിടിക്കുക. അബ്ദുൽ മുഹ്സിൻ ഐദീദ് (1/3/2022)
@4ksiblings449
@4ksiblings449 2 года назад
Mashaallah ഒരു പാടു ജനബത്തിൻ്റെ സംശയങ്ങൾ തീർത്തു തന്ന ഉസ്താദിന് അല്ലാഹു അഫിയതോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ayyanali4754
@ayyanali4754 2 года назад
Aameen
@busharasalim3772
@busharasalim3772 2 года назад
Aameen
@naseer1207
@naseer1207 2 года назад
ജനാബത്തിന്റെ എല്ലാ സംശയങ്ങളും ഉസ്താദ് പറഞ്ഞു തന്നു അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@nadiyanadhuzzz8477
@nadiyanadhuzzz8477 2 года назад
أمين 🤲🤲🤲
@sbsmoothyt8818
@sbsmoothyt8818 2 года назад
Aameen yaarabbal aalameen
@razaktheramban855
@razaktheramban855 2 года назад
Aameen
@ummatimuhammadpeacebeuponhim
آمين يارب العالمين
@MuhammedkoyaMuhammedkoya-rd4gf
🤲🤲🤲🤲🤲
@jubairiumer7183
@jubairiumer7183 2 года назад
മാഷാഅല്ലാഹ്‌ , ഉസ്താതു kure സംശയങ്ങൾ മാറ്റിത്തന്നു,ഉസ്താദിന് ഹയ്റും ബർകത്തും ചൊരിയട്ടെ... Àameen🤲
@rubeenarubi3169
@rubeenarubi3169 2 года назад
Usthadinte ee class valare ഉപകാരപ്പെട്ടു. അറിയാത്തത് കുറെ അറിയാൻ patti. ഉസ്താദിന് orupad നന്ദി. Allahu ദീർഘയിസ് നൽകട്ടെ mashaallah
@techtipstalk5534
@techtipstalk5534 2 года назад
ماشاء الله. جزاكم الله خيرا വളരെ ഉപകാരപ്രദമായ അറിവ്. അള്ളാഹു അനുഗ്രഹിക്കട്ടെ🤲
@bushranazarn
@bushranazarn 2 года назад
Aameen
@RealMadrid17215
@RealMadrid17215 2 года назад
Orupad Neeti parayathe ellam paranchu thannu Usthad 👍👍👍
@vahidapattarthodika2776
@vahidapattarthodika2776 2 года назад
ഞാൻ ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ കാരണം തന്നെ നാടകീയതയും നീട്ടി വലിക്കലും ഒന്നുമില്ലാതെ കാര്യമാത്രമായി വിവരങ്ങൾ പറയുന്നത് കൊണ്ടാണ് മാഷാ അല്ലാ
@eduwell-fathima2197
@eduwell-fathima2197 2 года назад
👍
@amnuameenu2641
@amnuameenu2641 2 года назад
My current fvrt Islamic channel allah nmukk khair pradham chyyatte aaammeeen
@muhammadashrafcp5304
@muhammadashrafcp5304 10 месяцев назад
അല്ലാഹു ദീർഗയുസ്സ് നൽകട്ടെ
@madhintekoottukaran7613
@madhintekoottukaran7613 2 года назад
വളരെ ഉപകാരപ്രദമായ അറിവ്
@ameenedavanna4230
@ameenedavanna4230 2 года назад
👍🏻👍🏻👍🏻 masha allah ഒരുപാട് സംശയം മാറി خزاكم لله خىرا
@shamnaharisshamnaharis9005
@shamnaharisshamnaharis9005 2 года назад
جزاك الله خيرا كثيرا ❤️
@swalihakswalihak6875
@swalihakswalihak6875 2 года назад
മാഷാഅല്ലാഹ്‌ നല്ല അറിവ് 🌹🌹🌹🌹🌹🌹
@mallupsysix99
@mallupsysix99 10 месяцев назад
ബക്കറ്റിൽ നിന്ന് വെള്ളം കോരി ഒഴികുമ്പോൾ അതിലേക് തന്നെ കുറച്ചു വെള്ളം വീഴുമല്ലോ അപ്പോൾ ആ വെള്ളം കൊണ്ട് കുളിക്കാൻ പറ്റോ. Exmp:- മൂന്ന് പ്രാവശ്യം തലയിൽ മുകളിൽ വെള്ളം ഒഴിക്കുക അല്ലെങ്കില് ശരീരം മുഴുവനും കഴുകണം അപ്പോൾ ബക്കറ്റിൽ നിന്ന് വെള്ളം കൊരുമ്പോൾ ബക്കറ്റിലേക് തന്നെ ശരീരത്തിലെ വെള്ളം വീഴിലേ.. ആ വെള്ളം കൊണ്ട് തന്നെ ജനബത്തിൻ്റെ കുളി പൂർത്തികരികാൻ പറ്റുമോ?
@thouheed2551
@thouheed2551 2 года назад
ماشاء الله, جزاك الله حير
@shylajas1760
@shylajas1760 2 года назад
ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രയോചനം ചെയുന്ന വീഡിയോ
@feminaashique2156
@feminaashique2156 2 года назад
Valare upakaranm usthad duaa yil ulpedithane
@rineeshashafeeckrineeshash3790
@rineeshashafeeckrineeshash3790 2 года назад
ماشاءالله تبارك الله👍 جزاك الله خيرا👏
@jisanvloger3217
@jisanvloger3217 2 года назад
ജനബത്തി na കുറിച് വിശദമായി പറഞ്ഞു 🤲🤲🤲🤲
@tastendthoughts310
@tastendthoughts310 2 года назад
ഉസ്താദ്.. എനിക്ക് Quran hifz ചെയ്യാൻ വല്ലാത്ത ആഗ്രഹം ഉണ്ട്.. നിയ്യത്ത് ഉണ്ട്.. ഞാൻ 5ഉം 6ഉം വയസ്സുള്ള randu മക്കളുടെ ഉമ്മയാണ്... സമയം കുറവാണെങ്കിലും എനിക്ക് വല്ലാത്ത ആഗ്രഹമാണ്,Hifz പഠിക്കാൻ പോകുന്നുണ്ട്.. ഒരു juzuh ആയിട്ടേ ulloo.. സമയക്കുറവ് കാരണം അടുക്കളജോലിക്കും മറ്റു ജോലികൾക്കുമിടയിൽ ആണ് ധൗറ ചെയ്യുന്നത്.എന്റെ മക്കളെയും ഹാഫിളീങ്ങൾ ആക്കുവാൻ നിയ്യത്ത് ഉണ്ട്... ദുആ ചെയ്യണം.. ഖുർആൻ എളുപ്പത്തിൽ ഹിഫ്ള് ചെയ്യാൻ ഉള്ള നല്ല വഴികൾ പറഞ്ഞുകൊണ്ട് ഒരു video ചെയ്യാമോ..
@jamshirashjahfil1574
@jamshirashjahfil1574 2 года назад
👍🏻masha allah
@abdullaahsan264
@abdullaahsan264 2 года назад
Thahfeelul quranl join cheyyoo
@moosaabdulla9534
@moosaabdulla9534 2 года назад
Maashaa Allah
@nazzcakeworld4108
@nazzcakeworld4108 2 года назад
Mashaalla
@hafseenahafsi5670
@hafseenahafsi5670 2 года назад
അള്ളാഹു നിറവേറ്റട്ടെ
@azarudeenbinabubaker7968
@azarudeenbinabubaker7968 Год назад
مشاءالله
@faisal-xc3vi
@faisal-xc3vi 2 года назад
ماشاء الله تبارك الله
@mufeedamafi3045
@mufeedamafi3045 2 года назад
Mashallah.... Alhamdulillah nalla reethiyil eluppathil manassilaavumnu
@izupk6762
@izupk6762 2 года назад
Jazakallahu khaira
@abdulmuth3967
@abdulmuth3967 2 года назад
Masha Allah
@fathimamusthafa5298
@fathimamusthafa5298 2 года назад
Masha alla orupad samshayagale neegikitti allahu hyer tharumaravatte
@Bracelets_K3
@Bracelets_K3 2 года назад
,,,
@aneesasijas5048
@aneesasijas5048 2 года назад
Ameen
@Raziyakhalid
@Raziyakhalid 2 года назад
Alhamdulillah oru paade upakarappettu.جزاك الله الخير
@muhammedjed7322
@muhammedjed7322 Год назад
Jaskallahair....
@kulsuanvar5645
@kulsuanvar5645 2 года назад
സല്ലല്ലാഹു അലൈഹിവസല്ലം
@mohammedfebin2248
@mohammedfebin2248 2 года назад
Very good information thanks alot...
@abbaskv099abbas6
@abbaskv099abbas6 2 года назад
Ameen
@razimohammed997
@razimohammed997 2 года назад
جزاكم الله خيرا
@mohamed-bw2rd
@mohamed-bw2rd 2 года назад
ഉസ്താദേ, 1- birthday cake വിൽക്കാം ഹറാം ആണോ? 2-നമുക്ക് രണ്ട് ആഘോഷം ഒള്ളു.. അപ്പൊ സ്വതന്ത്ര ദിനം ആഘോഷിക്കാമോ.. യുദ്ധം ജയിച്ചത് ആഘോഷിക്കാമോ,?
@achuttyachus1446
@achuttyachus1446 2 года назад
ജനാബത്ത്കാരന് നോമ്പെടുക്കാൻ അനുവാദമുണ്ടോ..അതുപോലെ തന്നെ അവർക്ക് ഭക്ഷണം വെള്ളം കഴിക്കാമോ...ജനാബത്ത് ദീർഖിക്കാമോ...അത്യാവശ്യമായി യാത്ര ചെയ്യേണ്ടി വന്നിരുന്നു എന്റെ ഒരു സുഹൃത്തിനു..ചിലർ അങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ എന്നുള്ള സംശയം എന്നോട് ചോദിച്ചിരുന്നു..യാദൃഷികമായി കണ്ട ഈ വിഡിയോയിൽ അതിനെ പറ്റി ഒന്നും ഉണ്ടായിരുന്നില്ല.. ദയവായി ഉസ്താദ് കൂടിയുള്ള ഉത്തരം തരണം.
@alhamdulillah6067
@alhamdulillah6067 2 года назад
ما شاء الله جزاك الله خيرا
@shahinaraheem8993
@shahinaraheem8993 2 года назад
Adi poli സംശയം neeghi
@habijubi6714
@habijubi6714 2 года назад
Alhamdulillah
@mianthouba9353
@mianthouba9353 2 года назад
ഉസ്താദേ കടം കൊണ്ട് ബുദ്ദിമുട്ടിയിരിക്കുന്നു.... മുന്നിൽ ഒരു വഴിയും ഇല്ല.... മരിക്കാൻ വേണ്ടി മനസ് പ്രേരിപ്പിക്കുന്നു... 😭😭😭
@sabeedarumi5222
@sabeedarumi5222 2 года назад
Kshemikkooo, allaahu koode und. Okke sheriyavum
@mianthouba9353
@mianthouba9353 2 года назад
😭😭😭😭😭
@islamicchanel786malayalam7
@islamicchanel786malayalam7 2 года назад
Etra kashata pettalum maranathe kurich swayam chindhikarudh ennaanu allahu parannit ulladh kshamikku ellam sheri avum insha allah
@salu2120
@salu2120 2 года назад
ഒരു prayasathindhe കൂടെ ഒരു എളുപ്പവും ഉണ്ടാകും. തവക്കല്ലതു അല അല്ലാഹ്...... ആത്മഹത്യ ചെയ്ത എന്താ ഉണ്ടാവുക എന്ന് അറിയില്ലേ... നരകം ആണ്...
@abubakarfaizy3918
@abubakarfaizy3918 Год назад
മരിച്ചോ
@safurairshad3420
@safurairshad3420 2 года назад
جزاك جزاك الله خيرا
@കുഞ്ഞറ്റാഫാമിലി
മാഷാ അള്ളാ
@harisk6306
@harisk6306 2 года назад
Masha Allah 😍🙌
@HPK-xf1kl
@HPK-xf1kl 2 года назад
💐💐💐ماشا الله. Jazkumullahi khair
@khalidashikashik181
@khalidashikashik181 2 года назад
Alhamthulillha jazakallah hayr ❤️
@MUJURAHMAN
@MUJURAHMAN Год назад
Assalaamu alikum Usthade nakham, mudi murikkalinte vidhiyenthanu.
@rihanshiyu4001
@rihanshiyu4001 2 года назад
Maashaallah👍
@nasimuddin8893
@nasimuddin8893 2 года назад
ബാറക്കല്ല അള്ളാഹു നമ്മെ എല്ലാം അനുഗ്രഹിക്കട്ടെ
@ayaansworld6471
@ayaansworld6471 2 года назад
Usefull massage ...
@alainaabdulrahmanvlog2247
@alainaabdulrahmanvlog2247 2 года назад
Mashaallah
@mansoorjamsheera8323
@mansoorjamsheera8323 2 года назад
ameen 👍
@anwarmather298
@anwarmather298 2 года назад
എല്ലാ മുസിലിയാക്കന്മാർക്കും ഒരു പാട മാണ് ഈ വീഡിയോ. കാരണം മറ്റുള്ളവർ ഒരു കാര്യത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുമ്പോൾ ഉദാഹരണം. ഒരു ധിക്കർ ചൊല്ലിയാൽ ഇത്ര ഗുണം ഉണ്ട് എന്ന് പറഞ്ഞ് അവർ എഴുതും പക്ഷെ. ഒരിക്കലും അവർ ആ ധിക്കർ പറയില്ല അവരുടെ സംസാരം എല്ലാം കഴിഞ്ഞു ലാസ്റ്റ് പറഞ്ഞാൽ ഭാഗ്യം. ഇതു കണ്ടു പടിക്ക്. ജനങ്ങളെ ബുദ്ധിമുട്ടിക്കല്ലേ 🙏
@muneermoosa2554
@muneermoosa2554 2 года назад
Mashaallha
@raseenarasi9819
@raseenarasi9819 Год назад
ഹായ്ളുള്ള സമയത്ത് ചെറിയകുട്ടികൾക്ക് ഖുര്ഹാൻപാടിപ്പിക്കുന്നതിന്റെ (സ്വന്തം കുട്ടികൾക്ക)വിധിയെന്താണ്
@rinsa9878
@rinsa9878 Год назад
ഖുർആൻ തൊടാതെ padipkam
@chachu547
@chachu547 2 года назад
Usthadee ente monu oru joli kittan duaa cheyyane
@naseemvellaplakkal5935
@naseemvellaplakkal5935 2 года назад
ജനാബത്ത് കുളിക്കുന്നതിനു മുൻപ് ഒരാൾ തേച്ചുരച്ച് കുളിച്ചതിനു ശേഷം ആ നനവോട് കൂടി വുളു എടുക്കുകയും അതിനുശേഷം ജനാബത്തിന്റെ മുറ പോലെ വെള്ളം ഒഴിച്ചാൽ മതിയാകുമോ? പിന്നെയും തേച്ചുരച്ച് കുളിക്കേണ്ടതുണ്ടോ?
@mohammadbasheer4318
@mohammadbasheer4318 Год назад
ഒരു സംശയം.... കുളിയുടെ മുൻപ് വുളു എടുക്കുമ്പോൾ വുളൂവിന്റെ നിയ്യത്ത് വെക്കണോ
@Shîfanaahhhh
@Shîfanaahhhh Год назад
ഉസ്താദേ കുളിക്കാൻ തുടങ്ങുബോൾ നിയ്യത്ത് വെക്കണ്ടേ ... നിയ്യത്ത് ഇല്ലാതെ കുളി ശരിയാകുമോ?
@faoziya2105
@faoziya2105 2 года назад
മാശാ അല്ലാഹ്
@BeatsAudios1988
@BeatsAudios1988 Год назад
@@harry736 നിന്റെ ഉദ്ദേശം മനസിലായി.. നാണമില്ലെടാ
@harry736
@harry736 Год назад
@@BeatsAudios1988 enth udesam??
@BeatsAudios1988
@BeatsAudios1988 Год назад
@@harry736 ഉസ്താദിനോട് ചോദിക്കാലോ.. പെണ്ണുങ്ങളുടെ കമന്റ്റിനു താഴെ തന്നെ നിനക്ക് ചോദിക്കണോ
@harry736
@harry736 Год назад
Sorry, Ipozha ath sradhichath...
@shihabmedia1794
@shihabmedia1794 Месяц назад
Janabath കരൻ മയ്യത്ത് കാണാൻ പറ്റുമോ ......
@hussainkoya1396
@hussainkoya1396 2 года назад
Alhadulillah
@hannahannath6959
@hannahannath6959 2 года назад
Masha alla orupad samshayangalk ulla utharam labichu.nalloru Ariv pakarnn thanna angaye ehathilum parathilum vijayippikkatte
@fazilag7700
@fazilag7700 2 года назад
Allahu eluppathilakkattay... Aameen.... Quran padichad ഓതി kondirikkuka... മക്കളുടെ അടുത്തു വെച്ച്.... In sha Allah... Allahu swalihum nafiumakki tharattay aameeen
@mufeedanajm4821
@mufeedanajm4821 2 года назад
Nalla presentation
@kadeejafazilkadeeja5331
@kadeejafazilkadeeja5331 Месяц назад
Assalamu alaikum warahmatullah...janabath kulikumbol nabiyude barya aysha (r) kettivecha mudi polum aykendadilya enu nabi paryunu ennu njangal padichitund.atrem simple and niyyath madi ennan kettad...ipo ee video il ingane pareen..ushtad idine kurich vishadikarikamooo
@Jafarnalakathwdr
@Jafarnalakathwdr Год назад
ഉസ്താദ് തല നനക്കാൻ പറ്റില്ലെങ്കിൽ എന്തു ചെയ്യണം
@devilgirl375
@devilgirl375 2 года назад
കുളിക്കുമ്പോൾ വുളുഹ് നിർബന്ധം ഉണ്ടോ ആദ്യത്തിൽ അത് സുന്നത് ആണെന്ന് കേട്ടിട്ടുണ്ട് ശരിയാണോ
@darveshkp1273
@darveshkp1273 2 года назад
സുന്നെത്തെ ഉള്ളു. കുളി
@jabeenismail8278
@jabeenismail8278 2 года назад
Masha Allah Alahamdulilla
@hamzapanthara6450
@hamzapanthara6450 2 года назад
Masah allah
@salimmkd6027
@salimmkd6027 2 года назад
Thank you
@surayyashajahan434
@surayyashajahan434 2 года назад
mashaa allah 🥰
@afsalmoideen9895
@afsalmoideen9895 Год назад
Kaikk Ellenkil kalinu fracture aayi plaster cheithavan bandhathil erppettal engane kulikkum? Vudhu edukkumbol plasterinu mukalile vellam thadaviyaanu vudhu edukkal, Ith shariyaakumo?
@mohammedkolleriyil9018
@mohammedkolleriyil9018 2 года назад
Alhamdulilla
@yaawwal8920
@yaawwal8920 2 года назад
മുഹമ്മദ് ഹാദി മുക്ത്താർ എന്ന് പേര് ഇടാമോ 🙏Reply tharane plz
@suneerasharafusuneera1426
@suneerasharafusuneera1426 2 года назад
ഒരു സംശയം ഉണ്ട്, ഹയള് ഉണ്ടായി (ഹയളി ന്റെ സമയം കഴിഞ്ഞു )കുളിക്കുന്നതിന് തൊട്ട് മുന്നേ ബന്ധത്തിൽ ഏർപ്പെട്ടു. എന്നാൽ കുളിക്കുമ്പോൾ രണ്ടു നിയത്തും ഒരുമിച്ചു വെക്കണോ, രണ്ടു പ്രാവശ്യം ആയി കുളിക്കണോ, ഇങ്ങനെ ചെയ്തതിൽ തെറ്റുണ്ടോ.?
@shereenanishad9900
@shereenanishad9900 2 года назад
ഹൈള് കുളി യുടെ നിയ്യത്ത് വെച്ച് കുളിച്ചാൽ മതിയാകും. ഒറ്റ കുളി മതിയാകും
@ajoos915
@ajoos915 2 года назад
Plz clear... Angane bandappedan padundo
@muhammedshafeeq6357
@muhammedshafeeq6357 2 года назад
Otta kuli yil ranttu niyyath vechal mathi
@azeezazee9884
@azeezazee9884 2 года назад
ഹൈളുകാരിയുമായി ബന്ധപ്പെടൽ ഹറാമാണ്. ശുദ്ധിയാകാതെ
@razimuhammedp5055
@razimuhammedp5055 2 года назад
@@azeezazee9884 Sathyam haramanu aa timil bandapedal
@thansiyasulaiman3084
@thansiyasulaiman3084 Год назад
Usthade janabathilirikke kunjinu mulayoottal anuvathaniyamano. Ath kond kunjinu enthenthelum arogya preshnam undakumo dayavaayi marupadi tharanam usthade ikkaryam ariyaatha dharalam sthreekal und
@moideenk3978
@moideenk3978 2 года назад
അസ്സലാമു അലൈക്കും.. കിണറ്റിലെ ഉറവുള്ള വെള്ളത്തിൽ മുങ്ങി കുളിക്കാമോ..? പിന്നെ രണ്ട് ഭാര്യമാർ ഉണ്ടെങ്കിൽ ഒരാളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം രണ്ടാമത്തെ ആളുമായി ലൈംഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനിടയിൽ കുളിക്കേണ്ടതുണ്ടോ..?
@shanilkb07
@shanilkb07 2 года назад
Idakk ulla kuli Sunnath ollu
@musthafakp9279
@musthafakp9279 2 года назад
👍👍👍 last one.. എന്തുകൊണ്ടായിരിക്കും നബി ജനബാത്തുകാരനായിരിക്കെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിക്കാൻ പാടില്ല എന്ന് പറഞ്ഞത്? Answer to me.. Plzz
@mdsiyadvp
@mdsiyadvp 3 месяца назад
Vellam kettinilkkunnath kond oyukipokunnillallo
@shoukathali9724
@shoukathali9724 2 года назад
Janabath timil mudi മുറിക്കാൻ പറ്റുമോ???
@moideenkutty8937
@moideenkutty8937 2 года назад
അപ്പോൾ മുങ്ങി കുളിക്കാൻ പറ്റുന്നവർക്ക് വലത് ഭാഗം ആദ്യം എന്ന സുന്നത്തുകൾ എങ്ങനെ കിട്ടും
@maabdhu7863
@maabdhu7863 Месяц назад
ജനാബത് കാരൻ ആയിരിക്കെ ഖുർആൻ തൊടാതെ അത് കേൾക്കുന്നതിന്റെ വിധി എന്താണ്
@awyavlogs5845
@awyavlogs5845 Год назад
Valiya ashidhiyil ninn .... Haidh or janabathinn kulikkan kazhiyatha avastha venna thayamum cheyyend reedhi engane aan
@shabnahakkim9648
@shabnahakkim9648 2 года назад
Adyam talayil vellam ozhikkanam ennan mattu ustad marude video yil kanditullth.pinne ullu edukumbol kaal ullpade kazhukuka ennum
@husaibaibrahim7261
@husaibaibrahim7261 2 года назад
Alhamdulillah 🤲 subscribed 👍
@mallugamer4846
@mallugamer4846 2 года назад
ماشاءالله 👍
@salmankvk6723
@salmankvk6723 7 месяцев назад
Kulikkumbol wulu inu munneyum bismi chollendathundo? adhyam mathram mathyo?
@nihalafathima1087
@nihalafathima1087 2 года назад
Masha Allah nalloru arivaan. Oru samshayam und. Janabath kulikathe bhakshanam pakam cheyyuvanum, kazhikaanum anuvadhaniyamano . Pls reply
@nihalmang1819
@nihalmang1819 2 года назад
Anuvadaniya maan
@ahliyashabeer6722
@ahliyashabeer6722 2 года назад
Paakam cheyyunnadhinu Mumb wudu cheyyal nalladhaan
@rizav3464
@rizav3464 2 года назад
ജനബത് കാരി മയ്യിത്ത് തൊട്ട് പോയാൽ എന്താ വിധി
@harry736
@harry736 Год назад
Janabath kuliyil soap upayogikamo??
@rksbnglr2646
@rksbnglr2646 2 года назад
Oru samshayam Janaabathinde Niyyath vekkendadh eppolan aadhyam 2 kayyum kazugobolano allebgil thalayil vellam ozikumbolano? Pls rplyyyy
@ashrafmk3842
@ashrafmk3842 2 года назад
Subhanalla
@muhammedrafimuhammedrafi7356
@muhammedrafimuhammedrafi7356 2 года назад
Kuliyudey athiyathil vuluh cheyyathe avasanathil vuluh cheyyan pattumo
@shahalashirin5422
@shahalashirin5422 2 года назад
ഉസ്താദെ ഒരു doubt ഉണ്ട് ജനാബത്ത്ക്കാരനായിരികെ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാൻ പാടില്ല. ഇത് ശരിയാണോ.
@shahalashirin5422
@shahalashirin5422 2 года назад
ഇതിന്റെ reply തരണം ഉസ്താദെ
@yes-kb6iv
@yes-kb6iv 2 года назад
👆8m റ്റിനു ശേഷം ശ്രെധിച്ചു കേൾക്കാൻ ശ്രെമിക്കു
@rinshajesintp6173
@rinshajesintp6173 2 года назад
Useful msg
@chocalate_ainu4127
@chocalate_ainu4127 2 года назад
Kuli purthikarikkunnadinu munne vulu murinjal veendum volu edkkano... Kuli kazhinjal veemdum volu edkkano
@sajeerfaseela8434
@sajeerfaseela8434 Год назад
ഞാൻ നിയത്ത് വെച്ച്ജനാബത്ത് കുളി കുളിച്ച് കഴിഞ്ഞാൽ വീണ്ടും സംശയം നിയത്ത് വെച്ചോ എന്ന് വന്നാൽ വീണ്ടും കുളിക്കാണോ
@aslave.9433
@aslave.9433 Год назад
അത് വസ്വാസ് ആണ്... മനസ്സിൽ കരുതൽ ആണ് നിയത്ത്...ഈ കുളി എന്തിനു വേണ്ടി ആണ് നമ്മൾ കുളിക്കുന്നത് എന്ന് ഉദ്ദേഷിക്കുമ്പോൾ തന്നെ നിയത്ത് ആയി....
@ForNewtips
@ForNewtips 2 года назад
കുളിക്കുന്ന സമയത്തു ഔറത് മറക്കൽ നിർബന്ധമാണോ ?
@shahzin.p6014
@shahzin.p6014 2 года назад
reply kitiyillaa
@Allu_v_logs
@Allu_v_logs 2 года назад
Nirbadhamalla karahthann
@mubeenak3781
@mubeenak3781 2 года назад
👍👌
@mehnoor__henna8145
@mehnoor__henna8145 2 года назад
പ്രായമുള്ളവർ പറയുന്നത് കേട്ടതാണ് ശെരിയാണോ തെറ്റാണോ എന്നറിയില്ല.... മുല കുടിക്കുന്ന കുട്ടികളുള്ള സ്ത്രീകൾ ജനാബത്തിൽ ഏർപ്പെട്ടുകഴിഞ്ഞതിനു ശേഷം കുഞ്ഞു പാൽ കുടിക്കാൻ കരഞ്ഞാൽ പാൽ കൊടുക്കുന്നതിൽ തെറ്റുണ്ടോ.... അല്ലെങ്കിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടോ...എന്തായാലും എന്റെ ഈ സംശയത്തിന്റെ മറുപടി തരുമെന്ന് വിശ്വസിക്കുന്നു...🥰
@sufanashihab9033
@sufanashihab9033 2 года назад
Yenikkum e samshayamund pls rply
@IbrahimThansir-wr2kl
@IbrahimThansir-wr2kl 10 месяцев назад
ഒരു തെറ്റും ഇല്ല...
@AR-ds7fi
@AR-ds7fi Год назад
Unarchayil maniyy vannal Kuli vendanno?
@kgf6655
@kgf6655 2 года назад
ജനാബാത് കാരൻ ആഹാരം കഴിക്കാമോ
@IbrahimThansir-wr2kl
@IbrahimThansir-wr2kl 10 месяцев назад
Yess
@jaseemjm
@jaseemjm 2 года назад
❤️
@fousiyamoosapi4249
@fousiyamoosapi4249 Год назад
Mookkilum vayayilum vellam kayattal nirbandhamaanno
@rksbnglr2646
@rksbnglr2646 2 года назад
Janabath kulikumbol vellam bucketil therichalo kuli shari aagumo vivarich tharuga plsss
@hakkimqtr
@hakkimqtr Год назад
ഇന്നുള്ള വീടുകളിൽ കുളിക്കുന്ന സ്ഥലവും കക്കൂസും കൂടെ ചേർന്നത് ആണ് അവിടെ ബിസ്മി ചെല്ലുന്നതും മറ്റും ശെരി ആണോ
Далее
无意间发现了老公的小金库 #一键入戏
00:20