Тёмный

കയ്യിൽ ഒരു 100 രൂപ പോലുമില്ല ഉസ്താദ് ഈ ദിക്ർ ചൊല്ലൂ സമ്പത്ത് കുന്നുകൂടും |sirajudheen qasimi 

Buraq Media Official
Подписаться 115 тыс.
Просмотров 332 тыс.
50% 1

Assalamu Alaikum Wa Rahmathullah,,
Welcome to all BURAQ MEDIA OFFICIAL You Tube Channel.....
Through this channel program, our aim is to pave the way with the Qur'anic light for the hearts that have dried up the fountain of faith through evil journeys....
subscribe to this channel and click on the bell button to get accurate notification of new update.........
ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കാണുവാൻ ബുറാഖ് മീഡിയ ഒഫീഷ്യൽ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റ്കൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യുക .......
For more info.
contact : 94 00 87 30 37
#Buraq Media Official #islamic_speech #9400 873 037
#islamic_live
#2021livespeech #islam #islamicquotes #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech#roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #islam #islamicquotes #latestmalayalamspeech #Mathaprabhashanam #Mathaprasangam #Islamiconlineclass #dikr #Powerfulduaaspeech #livespeech#shihabchottur #islamicspeechmalayalam #islamic #Buraqmediaofficial #sirajuddeenqasimispeech #sirajudheenqasimilive #sirajudheenqasimiofficial #sirajudheenqasimi2.0 #2023 #newspeech

Опубликовано:

 

8 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@habeebagafoor
@habeebagafoor 10 месяцев назад
ഉസ്താദേ എന്റെ മകൻ 5നേരം നിസ്കരിക്കാൻ ദുആ ചെയ്യണം. ചീത്ത കൂടികെട്ടിൽ നിന്നും പിന്തിരിയാനും പ്രേത്യേകം ദുആ cheyyanam😭😭🤲🏻🤲🏻
@shahira6016
@shahira6016 9 месяцев назад
Aameen
@safeerak2795
@safeerak2795 9 месяцев назад
Aamèen
@zeenathibrahim7821
@zeenathibrahim7821 8 месяцев назад
ഉസ്താദേ ഈ വിഷമങ്ങൾ മാറാനുള്ള ദിക്ർ ഉസ്താദ് പറഞ്ഞു തരുമോ ദുആ യിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ
@muhsinmuhsin1995
@muhsinmuhsin1995 10 месяцев назад
ഉസ്താദ് രണ്ടു മക്കളാ മറ്റു വീടുകളിൽ ജോലി ചെയ്താണ് മക്കളെ നോക്കുന്നത് അവരെ വാപ്പ നോക്കൂല മക്കൾ നന്നാവാൻ ദുആ ചെയ്യണം വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ്
@nichusvlogfans3670
@nichusvlogfans3670 9 месяцев назад
അല്ലാഹുവിനോട് ദുആ ചെയ്യുക നിങ്ങളുടെ ദുആക്കൾ വലുതല്ല മറ്റാരും
@Ameen.789
@Ameen.789 10 месяцев назад
എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ സ്വാലിഹായ മക്കൾ ആകാൻ ദുആചെയ്യണേ
@safeeraarshad7484
@safeeraarshad7484 11 месяцев назад
മക്കൾ ഹാഫിള് ആവാൻ ദുഹാ ചെയ്യണേ ഉസ്താദേ
@ayshakp5012
@ayshakp5012 11 месяцев назад
എൻെറ ബർത്താവിന് നല്ല ഒരു ജോലി ശരിയാവാൻ ഉസ്താദ് ദുഹ ചെയ്യണം
@user-ut9ni1el3l
@user-ut9ni1el3l 11 месяцев назад
ദുഹാചെയ്യണം മക്കൾ ക്കു നല്ലസ്വഭാവം ആയിക്കോട്ടാൻ 🤲🤲🤲🤲
@ijasmt5394
@ijasmt5394 9 месяцев назад
ഉസ്താദ് എന്റെ മകൻ ഉസ്താദ് പ്രസംഗിക്കുന്നത് പോലെ ഒരു ആളാകാൻ ഉസ്താദ് ദുആ ചെയ്യണം
@jaseempk5555
@jaseempk5555 8 месяцев назад
അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@abiyaskitchen3219
@abiyaskitchen3219 11 месяцев назад
ഉസ്താദേ ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണേ
@ishansworld8868
@ishansworld8868 11 месяцев назад
എന്റെ ബാതാവിന് നല്ല ഒരു ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ.
@MirchuzWorld2324
@MirchuzWorld2324 11 месяцев назад
Ith cholliko ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cZd9XHDWnp0.htmlsi=IWV-k3VTseelKMR9
@niyas8896
@niyas8896 10 месяцев назад
ഉസ്താതെ കേറികിടക്കാൻ സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുആ cheyaname
@shahim_editz_
@shahim_editz_ 9 месяцев назад
ഉസ്താദേ, ദുഹയിൽ ഉൾപെടുത്തണേ.
@JamalKotal-ug1ln
@JamalKotal-ug1ln 11 месяцев назад
ഉസ്താദേ ഒരുപാട് പ്രശ്നം ഉണ്ട് ദുആ ചെയ്യണേ 🤲🏻
@sabeenamajeed754
@sabeenamajeed754 11 месяцев назад
എന്റെ മക്കൾക്ക് നല്ല സ്വഭാവം കിട്ടാൻ ദുഅ ചെയ്യണം 🤲🤲🤲ഉസ്താദെ സാജിത പാനായിക്കുളം
@fathimafamna9903
@fathimafamna9903 10 месяцев назад
ഞങ്ങളുടെ കടങ്ങളൊക്കെ വിടാൻ വീട് പൊന്താനും ഉസ്താദ് ദുആ ചെയ്യണം🤲🤲🤲
@shafikhangori1700
@shafikhangori1700 11 месяцев назад
ഞാൻ വല്ലാത്തൊരു കുടുക്കിൽ ആണ് എന്റെ കുടുംബത്തിലും വെളിയിലുമായി പണം കൊടുത്തിടൊണ്ട് അതു തിരിച്ചു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ സ്വന്തമായി ഒരു വീട് പോലും ഇല്ല നല്ലൊരു വീട് ഉണ്ടാവാനും ദുആ ചെയ്യണേ ഇതു പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബർകതും ഉണ്ടാവട്ടെ 🙏🙏🙏
@sumayyanizam8283
@sumayyanizam8283 11 месяцев назад
Problems and solutions എന്ന islamic channelil ഒരു അമൽ ഉണ്ട്.
@shafikhangori1700
@shafikhangori1700 11 месяцев назад
@@sumayyanizam8283 എന്താണ് അതു സെൻറ് ചെയ്യുമോ 🙏🙏
@samsusamsu3185
@samsusamsu3185 11 месяцев назад
Athil vidiosil ind Cholliyal panam thirich kittum
@sabna6178
@sabna6178 11 месяцев назад
സുഖം പ്രസവം ആയി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@harismohammed6488
@harismohammed6488 10 месяцев назад
Sura mariyam
@user-wm1sv9gw3h
@user-wm1sv9gw3h 11 месяцев назад
എന്റെ മകൾക്ക് നല്ല സ്വഭാവം കിട്ടാൻ ദുഅ ചെയ്യണം ഉസ്താദെ എനിക്ക് സമാധാനം കിട്ടാൻ ദുആ ചെയ്യണേ ഹസിന തൈക്കൽ
@khalidinkuttyc.k4524
@khalidinkuttyc.k4524 11 месяцев назад
തന്നെ ദുആ. ചെയ്താൽ കുഴപ്പമൊന്നുമില്ലാ........എല്ലാംകൂടെ ഒസ്താദിനെ ഏല്പിച്ച്ചാൽ. പുള്ളി ക്ഷീണിക്കും.....
@user-fo6yz9vo5m
@user-fo6yz9vo5m 10 месяцев назад
ഉസ്താദേ എന്റെ മകൻ ഹാഫിളആകാൻ.. പിന്നെ എന്റെ കടം തീരാനും ഒരു ജോലികിട്ടാനും വേണ്ടി ദുആ ചെയ്യണേ
@khayarabasheer6259
@khayarabasheer6259 9 месяцев назад
ഉസ്താതെ അസ്സലാമുഅലൈക്കും കടം വീടാനും ഒരു ഇരിക്ക ചാള ഇല്ല ഉസ്താദ് ഉള്ളത് എല്ലാം വിറ്റു കടം കാരണം കടം വീടാനും ഒരു വീടിനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ 😢😢😢😢
@user-qp7ji3ky5y
@user-qp7ji3ky5y 9 месяцев назад
Ameen
@nishaaskar-ud5bf
@nishaaskar-ud5bf 10 месяцев назад
എന്റെ monte അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ.എന്റെ മോന് DMD എന്ന അസുഖമാണ്.നടക്കാൻ കഴിയില്ല. ദുആ ചെയ്യണേ ഉസ്താദേ.
@sainusainu3546
@sainusainu3546 9 месяцев назад
Aameen
@safeerak2795
@safeerak2795 9 месяцев назад
Aameen
@shajishaji469
@shajishaji469 11 месяцев назад
Masha Allah Alhmdulillah Aameen Aameen yaa rabble Aalameen ❤❤❤
@Ma_xin
@Ma_xin 11 месяцев назад
സമാധാനം കിട്ടാൻ ദുആ ചെയ്യണേ
@khalidk1766
@khalidk1766 11 месяцев назад
Mashaallah 👍👍👍 usthadinde vilappetta duaayil njangaleyum ulpedthaneee usthadeee 🤲🤲🤲🥲
@jamshijamshiya9806
@jamshijamshiya9806 10 месяцев назад
എനിക്ക് മക്കൾ ഉണ്ടാകാൻ ദുഹ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭😭
@shoukathmpm6055
@shoukathmpm6055 7 месяцев назад
Asthgfirullah എന്ന ദിഖിർ വർധിപ്പിക്കുക
@user-xk8hq1or2l
@user-xk8hq1or2l 10 месяцев назад
ഉസ്താദേ ജോലി ഉണ്ടായാൽ മതി എന്നും. ഒന്ന് ദുആ ചെയ്യണേ
@sajishajahan654
@sajishajahan654 11 месяцев назад
Kadam theernnu kittan allarum dua cheyyanee valera prayasathilannu dua cheyyanee
@farook5970
@farook5970 10 месяцев назад
അൽഹംദുലില്ലാഹ്
@khairuneesaMp-nl9li
@khairuneesaMp-nl9li 11 месяцев назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@abbaskt1647
@abbaskt1647 11 месяцев назад
Prarthanayil ulpeduthanam usthaaad
@minnath2070
@minnath2070 11 месяцев назад
Aameen
@user-tq2mj6op9e
@user-tq2mj6op9e 10 месяцев назад
Usthadhe ente randu makkaludeyum rogangal maatanum oru veedundavanum dua cheyyane
@shamnebin6366
@shamnebin6366 9 месяцев назад
ലോക മുസ്‌ലിമീനു വേണ്ടിദുഅ ചെയ്യണം ഉസ്താദേ
@dx_spark5751
@dx_spark5751 9 месяцев назад
ഉസ്താദേ എന്റെ മക്കൾ കളായാക്കാതെ നിസ്കരിക്കാനും പഠിക്കാനും ദുആ ചെയ്യണേ
@sikkandharkani6293
@sikkandharkani6293 11 месяцев назад
Masha allah ❤❤❤❤❤asalamu alaikum usthade dua seiyane ella musilmnu vendi enikum ente kudumpathinum nalla hiyathul nalkaan vendi
@MujibMujibmuji-yk3fo
@MujibMujibmuji-yk3fo 9 месяцев назад
എന്റെ. ഇക്കാക്. ഉരുപാട് കടം ഉണ്ട് അത്. വീടാൻ ദുഹാചെയന്നേ. ഉസ്താദേ
@MuthuMon-zz9dx
@MuthuMon-zz9dx 10 месяцев назад
ഉസ്താദ് എന്റെ അസ്ബന്റ് ന് ജോലി ഉണ്ടാവാനും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാനും ദുഹായിൽ ഉൾപെടുത്തണേ
@user-kl8cl3vu5z
@user-kl8cl3vu5z 11 месяцев назад
എന്റെ വാപ്പയുടെ കള്ളുകുടി മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
@rashidmahamood7445
@rashidmahamood7445 11 месяцев назад
വാപ്പ കേൾക്കെ മരണത്തെ കുറിച്ചുള്ള വയള് വെച്ചാൽ മതി 👍
@rahmathv6488
@rahmathv6488 11 месяцев назад
Angalak ആർത്തിയൊന്നുമില്ല.ഉസ്താദ് പക്ഷേ eppozhum കഷ്ടപ്പാടും tension restilla vicharicha kaaryamonnum nadakkunnilla eppozhum കഷ്ടപ്പാട് കഷ്ടപ്പാട് എത്ര പൈസ കിട്ടിയാലും തികയുന്നില്ല ഇപ്പൊൾ കടം കൊണ് രക്ഷയിള്ള bhayankara വിഷമത്തിലാണ് ഉസ്thaad പ്രത്യേക dua.എളുപ്പമുള്ള ജോലി angalak കിട്ട പ്രത്യെ dua angalsk sihr ettathaannenn thonnunn prashnamonnumundayilla.angalka vendi.dua bayankara.വിഷമമാണ്
@solutionquran786
@solutionquran786 10 месяцев назад
യാ അള്ളാഹ്
@Davidlivingston-rj3wf
@Davidlivingston-rj3wf 11 месяцев назад
Barkathin vendi dua chayyanam
@shameersafiya582
@shameersafiya582 8 месяцев назад
Barthavinte kadam veedanum barthavinte asugam maranum dhua cheyyane😢😢😢
@Shahina567
@Shahina567 11 месяцев назад
Duayil ulpeduthane usthade 🤲🤲🤲
@ahamedreena9408
@ahamedreena9408 11 месяцев назад
Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane
@munsimoyan2052
@munsimoyan2052 10 месяцев назад
Duayil ulpeduthuka usthad
@hkfvlogz5373
@hkfvlogz5373 9 месяцев назад
Aaameeen aameen yarabbal aalameen
@ShameelaSayyed
@ShameelaSayyed 8 месяцев назад
Aameen🤲🏻🤲🏻🤲🏻
@kunjamikk5540
@kunjamikk5540 7 месяцев назад
നാഫിയായ ഇൽമ് പഠിക്കാൻ ദുആ ചെയ്യണം
@moosamoosa3702
@moosamoosa3702 11 месяцев назад
ഉസ്താതെ പ്രവാചകൻ പറഞ്ഞു ദാര്യത്രത്തെക്കാളും സംബത്ത് കുന്ന് കൂടുന്നതിനെ ഭയപെടുന്നു എന്ന് അതാണ് സത്യം പക്ഷേ പണ്ടിതന്മാരും അല്ലാത്തവരും പറയും പക്ഷേ പണത്തോട് അത്ള്ളവരോടും തന്നെയാണ് ബഹുമാനം പക്ഷേ ഉൾക്കൊള്ളാൻ വാക്കുകൾ കൊണ്ടുള്ളരു കളി
@nishanat
@nishanat 11 месяцев назад
Usthaathe ente husin kure varshangalayi sihar baadhichitt oru kaaryavum nadakaatha avasthayaa kadam kond budhimuttukayaan husinte sihar baathilaakaan dua cheyyane
@Fidhaa-gq6wn
@Fidhaa-gq6wn 10 месяцев назад
Usthade duaayil ulpeduthane
@nusrunoufal7521
@nusrunoufal7521 11 месяцев назад
ഉസ്താദേ എന്റെ രണ്ട് മക്കളും ഹാഫിള് avan വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@fazi8778
@fazi8778 11 месяцев назад
നിങ്ങൾ മക്കൾ ഹാഫിള് ആവുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@Sameera_ashraf
@Sameera_ashraf 10 месяцев назад
😊😊
@Sameera_ashraf
@Sameera_ashraf 10 месяцев назад
⁰⁰⁰ Rr😊
@Sameera_ashraf
@Sameera_ashraf 10 месяцев назад
😊
@HaseenaUp
@HaseenaUp 10 месяцев назад
​@@Sameera_ashraf6 by by
@ashidaashida3307
@ashidaashida3307 9 месяцев назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@subadakk4805
@subadakk4805 10 месяцев назад
Ameen yarabalameen
@muhammedkunji6419
@muhammedkunji6419 9 месяцев назад
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ
@kadijabinthabu6279
@kadijabinthabu6279 11 месяцев назад
🤲🤲🤲
@fouziyafouzi4370
@fouziyafouzi4370 11 месяцев назад
Yente barthavinum Yente sahodharanum kure kadam und Adh kodukan oru vazhiyum illa usthadhe😢 Allahu oru vazhi thurakan vendi dhuhacheyyanam😢😢😢
@ansariansari9805
@ansariansari9805 11 месяцев назад
Aameen 🤲
@Fidhaa-gq6wn
@Fidhaa-gq6wn 10 месяцев назад
Kadam veedi kittanum makkl saliheengal aavaanum dua chyyaney
@user-sz4uv4ml6y
@user-sz4uv4ml6y 11 месяцев назад
🤲🏻🤲🏻🤲🏻🤲🏻
@shakeelaalikhan7679
@shakeelaalikhan7679 11 месяцев назад
Alhamdulilla
@sharfida
@sharfida 11 месяцев назад
Ellarum enik vendi aafiyathulla deergaisulla kuttine kittan prethegam dua cheyyane
@sharfida
@sharfida 11 месяцев назад
Pinne suga prasavathin vendiyum
@shadiyajunaid4184
@shadiyajunaid4184 11 месяцев назад
​@@sharfidaമറിയം സൂറത്തു ഓതു🥰ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല🤲🏻👍🏻
@sharfida
@sharfida 11 месяцев назад
Inshallah
@rimshadmn4177
@rimshadmn4177 11 месяцев назад
ഉസ്താദ് കുറെ കടം ഉണ്ട് കടം വിട്ടാൻ പറ്റാതെ നോട്ടീസ് അയച്ചു ഉസ്താദ് കടം വിടാൻ ദുആ ചെയ്യണം
@MirchuzWorld2324
@MirchuzWorld2324 11 месяцев назад
Hy brother problems and solutions enna channel und kadam veedanulath ath nokk njan aaa channel aanu kanarund prayasam varumbozh nallatha enik results kittin
@seminaharis7637
@seminaharis7637 11 месяцев назад
Assalmu allkum kadam kondu nikkn patttunillla egnelum kadam veedanum oru joli kittan duha chyynene🤲🤲🤲😭😭😭😭😭😭
@Fathimafidahhhh
@Fathimafidahhhh 11 месяцев назад
Hairaya riskintey vayi thurannu tharan duacheyyane😢
@user-xk8uj2js4b
@user-xk8uj2js4b 11 месяцев назад
Yente bartavinn nalla joli kettan duwa chayyanam ustade
@fuadsineen.k991
@fuadsineen.k991 11 месяцев назад
Monk salihaya enaye kittan dua cheyyane usthadhe
@AbdulSalam-yo2co
@AbdulSalam-yo2co 9 месяцев назад
Please dua my family and all muslims and friends and family and friends and family subhaanallah
@ayhsakutty4929
@ayhsakutty4929 11 месяцев назад
Usthade. Ente. Rantu. Aanmakaleyum.
@muhammedcheruvakkattil4185
@muhammedcheruvakkattil4185 11 месяцев назад
Kodikalonnum Venda usthade nhanghalude kadanghalokke veedi ente ikka gulfil ninn nattil Vann santhoshathode jeevikkan dua cheyyanam usthade
@semirasemi4041
@semirasemi4041 10 месяцев назад
kadagal veedan dua cheyyanam usthade
@naseerak9609
@naseerak9609 9 месяцев назад
Allhu ellvereyum vejjyipekette
@Umaibaziraj
@Umaibaziraj 11 месяцев назад
Veed pani finishing nadannu kondirikukayane.rabeehul awal masam thamasikan pattan dua cheyanay usthaday
@CRAZY_FOOTBALL_BOY
@CRAZY_FOOTBALL_BOY 10 месяцев назад
ശാസമുട്ട് മാറാൻ ദുഹാ ചെയ്യണം
@sabeenamajeed754
@sabeenamajeed754 11 месяцев назад
ഉസ്താദ് ദിക്ർ പറഞ്ഞത് നിങ്ങൾ കേട്ടോ ഞാൻ 2പ്രാവശ്യം ഈ സംഭാഷണം കേട്ടു ദിക്ർ കേട്ടില്ല
@sabeenabava2321
@sabeenabava2321 11 месяцев назад
ഞാനും കേട്ടില്ല
@SabiyaNasa
@SabiyaNasa 10 месяцев назад
Alhamdulillahilledee ahyana bahada ma amathana va ilaihi nushoor
@laibafathima8403
@laibafathima8403 10 месяцев назад
അത് ഉറക്കം ഉണരുമ്പോൾ ചൊല്ലുന്നതല്ലേ.
@sabeenabava2321
@sabeenabava2321 10 месяцев назад
അത് ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചൊല്ലുന്ന ദിക്ർ
@user-xx2cn8mj6h
@user-xx2cn8mj6h 9 месяцев назад
Etha dikuru
@nejiyyamilu1872
@nejiyyamilu1872 10 месяцев назад
Jolik vendi dua cheyyanr
@maimoona9668
@maimoona9668 10 месяцев назад
ഉസ്താദെ എന്റ കല്ലണം കഴിങ്ങിട്ട് 4 കൊല്ലം ആയി 38 വയസുണ്ട് മക്കളാല്ല എനിക്ക് ദുഹച്ചെയാൻ ഒരു കുട്ടിയുണ്ടാവാൻ ദുഹച്ചെയണം
@thafsithafsi7933
@thafsithafsi7933 10 месяцев назад
Kk usthathina kannu
@rajeenasabeer6314
@rajeenasabeer6314 10 месяцев назад
Mere ko apko Dua chahiye🔥👌👌👌❤️❤️
@Shajahan-mi5wl
@Shajahan-mi5wl 9 месяцев назад
ദുഃഖ ചെയ്യണേ
@albinhameed9461
@albinhameed9461 10 месяцев назад
Makkalk nalla swabhavam avan dua cheyyanam
@mufeedkinalur-4067
@mufeedkinalur-4067 10 месяцев назад
👍👍
@razirafi5143
@razirafi5143 10 месяцев назад
Veed pani vegatil aavan dua cheyyane usta
@razackpn123goodnews8
@razackpn123goodnews8 11 месяцев назад
എന്റെ മകൾ ക് ഒരു സന്ധാനം. ഉണ്ടാവാൻ.. പ്രാർത്ഥിക്കണം. എല്ലാവരും 🙌🙌🙌
@ismailpilliai2655
@ismailpilliai2655 11 месяцев назад
Usthade bharthavinu salary kootty kittanum kadangal athrayum pettannu veedanum du a cheyyane usthade
@jameela5841
@jameela5841 10 месяцев назад
Kadam koduthath thirichu kitten vending dhua cheyiyanam pettann kitten chelanulla diqer paranutharumo
@hubaib5254
@hubaib5254 11 месяцев назад
ചാനലുകരാ ഇതിലും പറ്റിക്കെലോ? ദിക്ർ എവിടെ?
@Calicut1234
@Calicut1234 11 месяцев назад
ഉസ്താദ് പറയുന്ന diqr നിങൾ ആരെങ്കിലും കേട്ടോ😢..ഞാൻ കേട്ടില്ല
@musthafamusthafa7862
@musthafamusthafa7862 11 месяцев назад
Illa
@safooraebrahim6503
@safooraebrahim6503 11 месяцев назад
ഇല്ല
@lailashamsahadiya3911
@lailashamsahadiya3911 9 месяцев назад
ഉസ്താദ് എപ്പോളും ഇങ്ങനെ തന്നെ ഹെഡിങ് കൊടുക്കുന്നത് ഒരു ദുആ എവിടെ
@hussainkunjumuhammed1267
@hussainkunjumuhammed1267 9 месяцев назад
അൽഹംദുലില്ലാഹ് ബഹ്ദ മാ അമാത്തനാ വ ഇലൈഹി നുശൂർ
@sabanasabi7913
@sabanasabi7913 8 месяцев назад
ഇല്ല
@SubairK-od7nc
@SubairK-od7nc 10 месяцев назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@safvankt6515
@safvankt6515 11 месяцев назад
Ameen
@jijinaanuabi1040
@jijinaanuabi1040 10 месяцев назад
Ithonnu typu cheythu tharao ustade pls pls
@user-wh9kh4rs5o
@user-wh9kh4rs5o 8 месяцев назад
Oru aan kinundavan duhachayana
@ramlasulfeekar4692
@ramlasulfeekar4692 10 месяцев назад
Maru monde soabavam nannavan
@sivinpvsivin3649
@sivinpvsivin3649 10 месяцев назад
Kadam kaaranam veduvare pokunna avasthayilanu njan prarthikkane
@fidham3720
@fidham3720 9 месяцев назад
Usthade Joliyeduthal Panam Kittum kudumbam Kazhiyaam Thaanum Thaan Cheytha Amalum Ath Jeevichirunnalum Marichalum Angane Thanne Allathe Swayam Paniyedukathe Cash Undaakkan Pattillo
@SubiSavad-eb2gx
@SubiSavad-eb2gx 9 месяцев назад
ദുഹാ chayyanam
@felacia_._art46
@felacia_._art46 9 месяцев назад
kadam vedanum samadanam keddanum vende duha chayanam😢😢😢
@SeenaMuhammedali
@SeenaMuhammedali 9 месяцев назад
കടം veetan ദുആ chayyaane🤲🤲🤲
@YousufK-hy9jw
@YousufK-hy9jw 11 месяцев назад
Barthavinte cheetha kootkett mataan duaa cheyane usthade
@ibrahimareekkara1634
@ibrahimareekkara1634 11 месяцев назад
വാക്ക് കൾ കൊണ്ട് കസർത്തല്ലാതെ ദിക്‌ർ ഒന്നും കേട്ടില്ലല്ലോ ഉസ്താതെ.
@khalidinkuttyc.k4524
@khalidinkuttyc.k4524 11 месяцев назад
ജീവിച്ചു പൊക്കോട്ടെ....
Далее
Она Может Остановить Дождь 😱
00:20
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 335 тыс.