Тёмный

കയ്യിൽ പണമില്ല എന്ന വിഷമം മാറും... ഈ ചെറിയ സൂറത്ത് 3 തവണ ഓതൂ... അള്ളാഹു പ്രതാപം നൽകും QURAN SURAH 

Arshad Badri Official
Подписаться 387 тыс.
Просмотров 78 тыс.
50% 1

ABO-0718
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
ഈ ചെറിയ സൂറത്ത് 3 തവണ ഓതിയാൽ
അള്ളാഹു നിങ്ങൾക്ക് പ്രതാപം നൽകും
വലിയ സ്ഥാനമാനങ്ങൾ ലഭിക്കും
കയ്യിൽ പണമില്ല.... എന്ന വിഷമം മാറും
ആർക്കും എളുപ്പത്തിൽ ഓതാവുന്ന സൂറത്ത്
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#arshadbadri_latest
#swalath
#arshadbadrivaduthala
#swalathfathih
#സ്വലാത്ത്
#swalathuthaj
#സ്വലാത്ത്_ഫാത്തിഹ്
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_latest

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@vishnurs290
@vishnurs290 Месяц назад
Usthadhe ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് എന്റെ പടച്ചവനിൽ ഒരുപാട് വിശ്വാസം ഉണ്ട് മുസ്ലിം മതത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ വലത് കാതിൽ ബാങ്കും ഇടത് കാതിൽ ഇഖമത്തും കൊടുക്കും എന്നാൽ 21മത്തെ വയസ്സിൽ എന്റെ കാതിൽ ബാങ്ക് കേട്ട് അന്ന് മുതൽ ഞാൻ വിശ്വസിച്ചു തുടങ്ങി ഇപ്പൊ എനിക്ക് 27വയസ്സ് ഉണ്ട് ഇന്നും എനിക്ക് എന്റെ പടച്ചവനിൽ വിശ്വാസം ആണ് ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ 🤲
@Subi-z4g
@Subi-z4g Месяц назад
അല്ഹമ്ദുലില്ലഹ ഒരുപാട് കടം ഉണ്ട് ഉസ്താദേ എല്ലാ കടങ്ങളും വീടികിട്ടാൻ ദുആ ചെയ്യണേ ഇന്നത്തെ ദുആ യിൽ ഞങ്ങളായെല്ലാവരെയും ഉൾപെടുത്തണേ
@RasheedaSaleem-oo3cc
@RasheedaSaleem-oo3cc Месяц назад
രോഗങ്ങൾ ഷിഫയാവനും കടങ്ങൾ വിടാനും കച്ചവടത്തിൽ ബറകത്തു ഉണ്ടാവാൻ മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲ആമീൻ യാ റബൽ ആലമീൻ 🤲😭🕋
@navasullanam8119
@navasullanam8119 Месяц назад
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളെല്ലാം മാറുവാൻ വയറിന്റെ അസുഖങ്ങളെല്ലാം മാറുവാനും കടം വീടുവാനം മക്കളെ നല്ല സ്വാലിഹായ മക്കൾ ആകുവാനും നിസ്കാര സമയം ആകുമ്പോൾ നിസ്കരിക്കാൻ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@SulaikhaAkSulaikhaAk
@SulaikhaAkSulaikhaAk Месяц назад
ഉസ്താദ് ജീവിതം റാഹത്തവൻ ദുആ ചെയ്യണേ ❤
@آمينبنتزيد
@آمينبنتزيد Месяц назад
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതിൻറ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@fathimahifa676
@fathimahifa676 Месяц назад
Aameen ya rabbel Aalameen ഉസ്താദെ ഇന്നത്തെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക
@safeenashereef9191
@safeenashereef9191 Месяц назад
എന്റെ മകളുടെ ടെൻഷൻ മാറാനും പഠിത്തത്തിൽ മികവ് ഉണ്ടാകാനും പരീക്സയിൽ വിജയം ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ
@sajithakakki959
@sajithakakki959 Месяц назад
എല്ലാ വിഷമങ്ങളും നീങ്ങി പോകാനും രോഗ ശമനത്തിനും ഇരു ലോക വിജയത്തിനും ആ ഫിയത്തിനും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@ShahanaNiyas-vh5lk
@ShahanaNiyas-vh5lk Месяц назад
ഉസ്താദേ എന്റെ മക്കൾ സ്വാലിഹിങ്ങൾ ആകാനും മാതാപിതാക്കൾക്ക് ഉതകുന്ന മക്കളാക്കാനും ദുആ ചെയ്യണേ
@SafeerSafeeratk
@SafeerSafeeratk Месяц назад
.അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk Месяц назад
ആമീൻ
@SafeerSafeeratk
@SafeerSafeeratk Месяц назад
ഉസ്താദേ ൈഹ റായ വിവാഹം നടക്കാൻ ദുആ ചെയണെ😢😢
@safiyabeevi8411
@safiyabeevi8411 Месяц назад
. ​@@SafeerSafeeratk
@yahabeebee1361
@yahabeebee1361 Месяц назад
അൽഹംദുലില്ലാഹ് 🤲. യാ റബ്ബേ ഹലാലായ സമ്പത്ത് തരണേ റഹ്മാനെ, ഹറാമായ ഒരു തുള്ളി വെള്ളം പോലും ഞങ്ങളെ കുടിപ്പിക്കല്ലേ അള്ളാഹ് 🤲
@nusrathnusrath4731
@nusrathnusrath4731 Месяц назад
ആമീൻ
@shailaali4017
@shailaali4017 Месяц назад
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@harsithav6773
@harsithav6773 Месяц назад
ഒരു പാട് വിഷമങ്ങൾ ഉണ്ട്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@muneeraashraf1312
@muneeraashraf1312 Месяц назад
ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😭😭
@SeenaAnwarSeenaAnwar
@SeenaAnwarSeenaAnwar Месяц назад
😂😂😂😂😂
@SuharaM-dx8yl
@SuharaM-dx8yl Месяц назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@sinsiyaaseem7639
@sinsiyaaseem7639 Месяц назад
മോന്റെ ദേഷ്യം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@fathimafidhaccholayil2024
@fathimafidhaccholayil2024 Месяц назад
കടം വീട്ടിക്കിട്ടാനും മ്പർ ത്താവിന് ജേലി ഷരിയാക്കാനും ഉസ്താദ് ദുഹ ചെയണം😢😢😢😢😢😢😢😢😢😢😢😢
@Nafeesathul_misriya48
@Nafeesathul_misriya48 Месяц назад
ഞങ്ങടെ സ്വഭാവം നന്നാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@abdulkalam812
@abdulkalam812 Месяц назад
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲😭
@febin9058
@febin9058 Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ എന്റെ mon ആലിം ആകാൻ പോയിരിക്കയാണ്‌ മോനു അവിടെ പഠിപ്പിക്കുന്ന കിതാബുകൾ എല്ലാം നിഷ്പ്രയാസം പഠിച്ചു എടുക്കാൻ സാധിക്കാനും എന്റെ ഒരു വലിയ ആഗ്രഹം ആയ ആ വഴിയിലൂടെ പോയി പഠനം പൂർത്തി ആകാനും മോനു അതിനു വേണ്ട എല്ലാ കഴിവുകളും കൊടുക്കാനും ഉസ്താദ് കൂടി ദുആ ചെയ്യണേ ആമീൻ
@HishamolHishamol
@HishamolHishamol Месяц назад
കടങ്ങൾ വിടാൻ ദുഹാ ചെയ്യണേ
@mumthassalam8473
@mumthassalam8473 Месяц назад
ഉസ്താദേ എന്റെ പൊന്നുമോൻന്റെ വിവാഹം നടക്കാൻ ദുആ ചെയ്യണേ. സ്വാലിഹായ പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ
@FathimaLatheef-k2f
@FathimaLatheef-k2f Месяц назад
Evideyaa stalam Kozhikode aano
@ashiqueali2267
@ashiqueali2267 Месяц назад
എന്റെ മോന്റെ ലഹരി ഉപയോഗം ഒഴിവായിട്ടു നല്ല കുട്ടുകാരെ കൂടെ ഉള്ള ജീവിതംഉണ്ടാവാനും അല്ലാഹുവിനു വഴിപെട്ടു നടക്കുവാനും ഗൾഫിൽ പോയി ജോലി നല്ല റാഹത്തയുള്ള ജോലി ചെയ്യാൻ ഉള്ള ഖൽബ് കൊടുക്കാനും ദുഹാ ചെയ്യണേ ഉസ്താദ് വസിയ്യത്തോടെ 🤲🤲🤲🤲മറന്നു പോവല്ലേ
@JameelaMk-q5n
@JameelaMk-q5n Месяц назад
എൻ്റെ മകൻ ഒരു ഇൻ്റർവ്യൂന് പോയതാണ് അവന് ഹൈറായ ഒരു പടനത്തിലേക്കെത്തിക്കാൻ ദുഹാ ചെയ്യണെ
@salmam9579
@salmam9579 Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@shabananasrin4922
@shabananasrin4922 Месяц назад
മക്കൾക്ക് ഐറ്റംബർകത്തും ഉണ്ടാവാൻ ക ട ക്കൾ വീടാൻ ഭുഹാ ചെയ്യണം🎉🎉🎉
@mariyamkt2182
@mariyamkt2182 Месяц назад
ഉസ്താദേ ഈ വർഷത്തെ ഹജ്ജിന് അപേക്ഷ കൊടുക്കാൻ ഉദ്ദേശക്കുന്നുണ്ട് അവസരം കിട്ടാൻ 'ഹജ്ജിന് പോവാൻ കഴിയാൻ ദുആ ചെയ്യണം
@abdulrahimanpp1752
@abdulrahimanpp1752 Месяц назад
ഉസ്താത് ആഫിയത്ത് ന്ന് വോണിദ്ദഹ ചെയ്യണം
@rfak4783
@rfak4783 Месяц назад
അൽഹംദുലില്ലാഹ്❤ മാഷാ അള്ളാഹ്❤
@mamikk8299
@mamikk8299 Месяц назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@pacheeskitchen7563
@pacheeskitchen7563 Месяц назад
ഭർത്താവിന്റെ കടം തീർന്നു കിട്ടാനും ഒരു വീട് ഉണ്ടാവാൻ വേണ്ടിയും എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താത്
@aishabeevi1236
@aishabeevi1236 Месяц назад
Ameen ya rabbal aalameen.Dua വസ്വിയത്തോടെ
@haleemahussain3978
@haleemahussain3978 Месяц назад
ഹലീമ ദുആ ചെയ്യണേ ഉസ്‌ജാത്തെ
@MAHIN6244
@MAHIN6244 Месяц назад
ഉസ്താതെ എന്റെ മോൻ ഒരു വർഷമായി ജോലി കിട്ടാതെ വിഷമത്തിലാണ് വിസിറ്റിംഗ് വിസയിൽ 5മാസം ഗൾഫിൽ പോയിട്ട് ജോലിയൊന്നും കിട്ടാതെ നാട്ടിലേക്ക് പൊന്നു ഉസ്താദ് ദുആ ചെയ്യണേ
@mdhakim9413
@mdhakim9413 Месяц назад
ഉസ്താദ് എന്റെ പേര മക്കൾ നന്നാവണം മാതാവിനെ അനുസരിച്ചു അല്ലാഹുവിന്റെ മാർഗത്തിൽ വളരാനും വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲😭😭😭😭😭😭😭🤲🤲🤲
@raseenamajeed1720
@raseenamajeed1720 Месяц назад
Alhamdulilla. Bismillaah. Ee. Divasathinte. Prathyegadkond. Njngalude. Amalukal. Swalihaaya. Amalukalaayi. Swaeekarikkane. Allah. Aameen. Duaacheyyanam usthadh.
@SafnameerSafna-nz2vp
@SafnameerSafna-nz2vp Месяц назад
Usthathe ഭർത്താവിന്റെ സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണേ 😢😢
@Rinxhh_7
@Rinxhh_7 Месяц назад
എന്റെ ഇക്കാക്ക് ഇന്ന് ടെസ്റ്റ്‌ ആണ് അതിൽ പാസാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@Realme-lz2md
@Realme-lz2md Месяц назад
ഉസ്താദ് എ ലാ പ്രശ്നം മാറാൻ മുറാദ് അസിൽ ലവൻ ദുആ ചെയ്യണം ഉസ്താദ്
@JumailaBeevi-d7b
@JumailaBeevi-d7b Месяц назад
അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲🤲ദുആചെയ്യണേഉസ്താദ് 🤲ആമീൻ 🤲ആമീൻ 🤲🤲
@rubeenaayshath2502
@rubeenaayshath2502 Месяц назад
‎ اللهم صل على سيدنا محمد✨ ‎ 🍃وعلى آله وصحبه وسلم صل الله علي محمد صل الله عليه وسلم اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ 🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃
@user-jk2vc9jr6m
@user-jk2vc9jr6m Месяц назад
വേറെ ഒരു മുതലും വേണ്ട മക്കൾ നമുക്ക് ഉപകാരപ്രതമായ മക്കളാവൻ ദുഹാ ചെയ്യാണെ
@SainabavpSainabavp
@SainabavpSainabavp Месяц назад
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ സമാദാനം കിട്ടാനും കടം വീടാനും 🤲🤲🤲🤲🤲😭
@jabinaysha1819
@jabinaysha1819 Месяц назад
ദുആയിൽ എന്നയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദിനും കുടുംബത്തത്തിനും 'അള്ളാഹുഹൈറും ബർക്കത്തും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ ഒരു പാട് അറിവുകൾ പടിപ്പിച്ചു തരുന്ന ഉസ്തിനും കേൾക്കുന്ന ഞങ്ങൾക്കും എല്ലാ ചൊല്ലാനും അള്ളാഹു ഇരുവിട്ടിലും ഉപകരിക്കുന്ന സ്വാലിഹിയായ അമലുകൾ ആയി സീകരിക്കുമാറാവട്ടെ ആമീൻ🤲🤲🤲
@user-hx2ju2wl7e
@user-hx2ju2wl7e Месяц назад
ഉസ്താദേ എൻ്റെ മകൾക്ക് വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണേ
@mdhakim9413
@mdhakim9413 Месяц назад
ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲🏘️🏘️🏘️🏘️🕋🕋🕋🏘️😭😭😭🤲🤲🤲
@RubnaRubnanavas
@RubnaRubnanavas Месяц назад
സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲
@SoudaIbrahim-mz3hm
@SoudaIbrahim-mz3hm Месяц назад
ഉസ്താദേ കടം വീട്ടാനും അസുഖം മാറാനും എന്റെ ചെറുമക്കളുടെ പഠിത്ത o റാഹത്താവാനും ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൾ ആലമീൻ
@jasminnizar6670
@jasminnizar6670 Месяц назад
🕋🕋👍Masha Allah Alhamdulillah 👍🕋🕋🕋🕋🤲Very Valuable information every morning from this channel makes our heart as comfortable 🤲🕋Alhamdulillah 🤲🕋 🤲May Allah becomes all of Your efforts as true path to Jannah 🕋🕋🕋🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋
@ZainbSalam-ne6ob
@ZainbSalam-ne6ob Месяц назад
Abdulsalam Swatcolony 17:44
@suhainanasar3848
@suhainanasar3848 Месяц назад
ഉസ്താദേ എനിക്കും എന്റെ ഭർത്താവിനും എന്റെ മക്കൾക്കും ഇബാദത്തുകൾ ഇനിയും അധികാരിപ്പിക്കാനും നിസ്കാരത്തിൽ ശ്രദ്ധ കിട്ടാനും വേണ്ടി ദുആ ചെയ്യണം.. നിസ്കരിക്കുമ്പോൾ മനസ്സ് പലതും ചിന്തിച്ചു പോവുന്നു.. അത് മാറാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്.. എന്നാലും മാറിപോവുന്നു ഉസ്താദേ
@ShifaNaja-x4n
@ShifaNaja-x4n Месяц назад
മകളുടെ കല്യാണം കഴിഞ്ഞു ഉരുപാട് കടമുണ്ട് ഉസ്താദേ എത്രയും പെട്ടന്ന് വീടാനും ദുനിയാവും ആക്കിറവും രക്ഷപ്പെടാനും മക്കൾ സ്വാലിഹീങ്ങളവനും ദുആചെയ്യണേ usthade
@mehbinsajatt
@mehbinsajatt Месяц назад
Vilappetta arivukal pakarnn tharunna usthadin aafiyathulla dheerghayus Allahu nalkatte aameen
@jaseenaSrj
@jaseenaSrj Месяц назад
Aameen 🤲
@AbuBakar-l3u4f
@AbuBakar-l3u4f Месяц назад
Ente bharthavinte കടയിലെ പ്രശ്നങ്ങളെല്ലാം മാറി നല്ല രീതിയിൽ കച്ചവടമുണ്ടാകാൻ dua ചെയ്യണേ usthathe🥲🥲🤲🤲
@UmaibaSaleem-we4pz
@UmaibaSaleem-we4pz Месяц назад
സ്ഥലം വിറ്റ് കിട്ടുവാനും കടങ്ങൾ വീടുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@jasminnizar6670
@jasminnizar6670 Месяц назад
🕋🤲പരിപാപനം ആയ സഫർ. മാസത്തിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Kl_monster10
@Kl_monster10 Месяц назад
ഉസ്താദ് ഉസ്താദിനെ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണം വീടുപണി തുടങ്ങിയിട്ട് രണ്ടുവർഷമായി ഇപ്പോഴും എങ്ങും എത്തിയിട്ടില്ല ഭർത്താവിനെ കുറെ കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് കടം വീട്ടാൻ സാധിക്കട്ടെ ഉസ്താദ് ചെയ്യണം വീട്ടിൽ സന്തോഷത്തോടെ സമാധാനത്തോടെ കയറി ഇരിക്കുവാൻ ഞങ്ങൾക്ക് ദുആ ചെയ്യണം ഉസ്താദേ
@Kl_monster10
@Kl_monster10 Месяц назад
ദുആ ചെയ്യണം🤲🏻🤲🏻🤲🏻
@shafna-z5h
@shafna-z5h Месяц назад
Aameen yarabalaalameen 🤲🏻 swrgam nalki anugrahikkatte Allah 🤲🏻
@SareenaUk
@SareenaUk Месяц назад
വീടിന്റെ അടിപണി പൂർത്തിയവൻ ദുആ ചെയ്യണേ.... 3വർഷം ആവാനായി വീട്ടിൽ കേറീട്ട്...
@nishaasharaf1357
@nishaasharaf1357 Месяц назад
Duayil ulppeduthane usthade ente molkku CMA exam kazhinju risalat varaarayi vijayikkan dua cheyyane
@fidha6131
@fidha6131 Месяц назад
Alhamdulilllah Duhayil ulpeduthanam usthade
@shanik-y5s
@shanik-y5s Месяц назад
ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം. ജോലിയിൽ. ബർകത്തുണ്ടാവാൻ. പ്രത്യേകം. ദുആ. Cheyanne
@jasminnizar6670
@jasminnizar6670 Месяц назад
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋
@Suharausman-ib5nq
@Suharausman-ib5nq Месяц назад
Njahade halalaaya muraadugal hassilaavan duhacheyyanam usthathe
@rinshananidha2249
@rinshananidha2249 Месяц назад
Aameen yaa rabbal aalameen ഇന്നത്തെ duhayil കുഞ്ഞു മോൻ്റെ പനി മാറാൻ duha ചെയ്യണേ ഉസ്താദ്
@rasheedamp
@rasheedamp Месяц назад
അൽഹംദുലില്ലാഹ് ഉസ്താദേ മോന് ഖൈർ ആയ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ മനസ്സ് വല്ലാത്ത വിഷമത്തിൽ ആണ്
@jasmikunjumohamed5672
@jasmikunjumohamed5672 Месяц назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@shameeramambi228
@shameeramambi228 Месяц назад
നല്ല ഒരു ജോലി ലഭിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ
@mehbinsajatt
@mehbinsajatt Месяц назад
Sahodharante kabar vishaalamavanum paralokajeevitham santhoshathilavanum dhua cheyyanam usthade
@jaseenaSrj
@jaseenaSrj Месяц назад
മരണപ്പെട്ടുപോയ എല്ലാവരുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲😢 സന്തോഷത്തിലാക്കി കൊടുക്കട്ടെ 🤲🤲🤲😢😢 ആമീൻ 🤲🤲😭😭😭😭😭
@saibukareem1501
@saibukareem1501 Месяц назад
എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻
@AyshaUmmu-np1sy
@AyshaUmmu-np1sy Месяц назад
ഉസ്താദ് പേരക്കുട്ടിടെ കലിൽ തുടമേ ഒരു മുറി യാണ് അത് മാറാൻ ദുആ ചെയ്യണേ അസുഖം മാറാൻ ദുആ ചെയ്യണേ
@jaseenaSrj
@jaseenaSrj Месяц назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ.... 🤲🤲😢🕋🤲🤲🤲
@mehbinsajatt
@mehbinsajatt Месяц назад
Usthadinte vilayeariya dhuayil njanghaleyum ulppeduthan marakkaruthe usthade
@mehbinsajatt
@mehbinsajatt Месяц назад
Madheenayilethanum umracheyyanum allahuvinte thoufeeq undavan dhua cheyyanam
@jaseenaSrj
@jaseenaSrj Месяц назад
Aameen 🤲😢
@ShahanarasheeShahanarashee
@ShahanarasheeShahanarashee Месяц назад
എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തീ ആ കുവാൻ ദുഹാചെയ്യണം 😢😢
@user-gp1gj4cp1t
@user-gp1gj4cp1t Месяц назад
കടങ്ങൾ വീടികിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ
@Ijas-lb7rg
@Ijas-lb7rg Месяц назад
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യമാക്കാൻ അല്ലാഹു തഹാലാ നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ
@shabananasrin4922
@shabananasrin4922 Месяц назад
കുബേതിൽ റാഹതും സന്തോഷവും ഉണ്ടാവാൻ ദുഹാചെയ്യണം
@SabithaSajeev-w6b
@SabithaSajeev-w6b Месяц назад
അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഒരുപാട് കടമുണ്ട് എന്നെയും കൂടെ ദുബായിൽ പങ്കെടുക്കുന്ന ഉസ്താദേ
@Sulthana-p2p
@Sulthana-p2p Месяц назад
UstatheeMakaludekalyanamundavanduaacheyyanam🤲🤲🤲
@Sabirasalim-px3su
@Sabirasalim-px3su Месяц назад
Usthath tharunna oroo arivum njan cheithuu nalla maatamund alhamdhulillah allahuvinte rakshayundavattee
@NisamKm-z5q
@NisamKm-z5q Месяц назад
കടം വിടാൻ ഉസ്താദ് ദുആ ചെയ്തണം
@shihalsaudi9395
@shihalsaudi9395 Месяц назад
അൽഹംദുലില്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@ramlathmohammed5885
@ramlathmohammed5885 Месяц назад
അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണം
@fida-fidafidu7822
@fida-fidafidu7822 Месяц назад
ഉസ്താദ് ന്റെ വീട് ഒന്ന് വിറ്റ് കിട്ടണം അതിന് ഉസ്താദ് ദുഹാ ചെയ്യണം. വിറ്റിട്ട് നല്ല സ്ഥലം കിട്ടാനും അതിൽ ഒരു വീട് വെക്കാനും ദുആ ചെയ്യണം
@shahidhashahidha725
@shahidhashahidha725 Месяц назад
ആമീൻ യാ റ ബ ൽ ആ ല മി ൻ 🤲🤲🤲🤲😔😔😔😢😢😢🎉🎉🎉
@user-yo8eg6vn5y
@user-yo8eg6vn5y Месяц назад
ദുആ ചെയ്യണേ ഉസ്താദേ
@naseemamk1204
@naseemamk1204 Месяц назад
Nangallude allavarude asugham maraanum duwa cheyyanam usthade
@sajnakc7791
@sajnakc7791 Месяц назад
Manasilula halalaya muraathukal haasilavanum kadangal veeduvanum dhua cheyyane usthaathey
@Ayshabi-rb3pv
@Ayshabi-rb3pv Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ നമ്മുടെ ഈ ഒരുമിച്ചു കൂടൽ നീ സ്വീകരിക്കേണമേ അള്ളാഉസ്താദ് ൽ നിന്നു നല്ലൊരു അറിവ് എനിക്ക് കിട്ടി ഉസ്താദിനു അതിനുള്ള ആഫിയത്തും ദീർഘായുസ്സ് കൊടുക്ക ള്ളാ എന്തൊരു അറിവ് എനിക്ക് കിട്ടിയാലും അത് ഞാൻ എന്നും ഓതാറുണ്ട് അതുപോലെ തന്നെ ഈ സൂറത്ത് എന്റെ മരണം വരെ ഓതാൻ എനിക്ക് തൗഫീഖ് ചെയ്യണേ അള്ളാ നരകത്തെ തൊട്ട് നമ്മളെ എല്ലാവരെയും നീ കാക്കണേ റബ്ബേ മക്കളുടെ ഒക്കെ ബുദ്ധി നന്നാവാനും സ്വാലിഹായ മക്കൾആ കാ നും ഉസ്താദ് എപ്പോഴും ദുആയിൽ ഉൾപ്പെടുത്തേണമേ മക്കളുടെ മക്കളെ കാര്യം വിചാരിക്കുമ്പോൾ ആണ് വിഷമം നമ്മൾ പറഞ്ഞു കൊടുത്ത് മനസ്സിലാക്കി കൊടുക്കുന്നുണ്ട് എന്നാലും ഉസ്താദ് എപ്പോഴും ദു ആ യിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ
@yahabeebee1361
@yahabeebee1361 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Salma-n7s
@Salma-n7s Месяц назад
😢😢😢 kaalveedana maaraan dhuhaayil ulpaduthanee usthad 🤲🤲 aameen 🤲
@Ayan-lo7rv
@Ayan-lo7rv Месяц назад
Ummde Asukam maruvanum kadagal veeduvanum umracheyyuvanum vendi duaa cheyyanam usthade
@jabirjabi8644
@jabirjabi8644 Месяц назад
Usthad duayil ulpeduthne🤲🏼
@rasheedamp
@rasheedamp Месяц назад
അൽഹംദുലില്ലാഹ് നേരകത്തിനെ തൊട്ടു ഞമ്മളെ എല്ലാവരേയും അല്ലാഹു കാക്കട്ടെ ആമീൻ
@KunjaminaAmina-t6y
@KunjaminaAmina-t6y Месяц назад
Aaakkibath nannaguvaanum makkal swalihathaya makkal aaguvaanum duha cheyyuga
@Nusaifa_beevi
@Nusaifa_beevi Месяц назад
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲
@salahudeenak266
@salahudeenak266 Месяц назад
Fasilath shajusha safana muhmmad rayan ellaavarum vendi dua cheyyane usthade aameen Alhamdulilla Alhamdulilla Alhamdulilla Alhamdulilla Alhamdulilla
@AneeshaSakeer-jb5jm
@AneeshaSakeer-jb5jm Месяц назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@Fathimaa777-m6x
@Fathimaa777-m6x Месяц назад
Thyroidum thalavedhanayum maaraaan usthad duaa cheyyanam 😢😮‍💨
@FathimathRazana
@FathimathRazana Месяц назад
അസ്സലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻💚🤲🏻🤲🏻💚🤲🏻🤲🏻🤍🤲🏻😪
Далее