Тёмный

കയ്യിൽ 3000രൂപ ഉണ്ടങ്കിൽ ഒരു ചെറിയ ബിസിനസ്‌ തുടങ്ങാം 

Unboxing by Rubas Telecom
Подписаться 66 тыс.
Просмотров 715 тыс.
50% 1

Rubas 9845826193
#stationery #wholesale #business
#Bangalore #chikpet
#Bangalore #stationery #shops
#Small #scale #industry
#stationery #business #malayalam video
#small #samrambam
#കയ്യിൽ 3000 രൂപ ഉണ്ടങ്കിൽ# ചെറിയ #ബിസിനസ്‌ തുടങ്ങാം
#covid #business
#stationery #articles
#Bangalore #sp road
#antique #items
#branded #stationery
#distribution
#unboxing #by #rubas #Telecom
#under #₹3000 #business
#Bangalore #wholesale #market

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 759   
@shafeerkunchava7147
@shafeerkunchava7147 3 года назад
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ഇന്നത്തെ ലോകത്ത് സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ആളുകളെ മാത്രം കാണുന്ന ഈ കാലത്ത് താങ്കൾ തീർത്തും വി ത്യസ്തൻ
@mehadoobmathath7615
@mehadoobmathath7615 3 года назад
നല്ല മനുഷ്യൻ എല്ലാവർക്കും നല്ലദ് വരട്ടെ എന്ന് ചിന്ദിക്കുന്ന വർ വളരെ കുറച്ച് പേര് ഉണ്ടാവൂ 👍
@sujatha-em2tr
@sujatha-em2tr 3 года назад
Sujatha
@AliyarVS
@AliyarVS 3 года назад
@@sujatha-em2tr enth sujadha
@ashrafnaduviloodi5750
@ashrafnaduviloodi5750 3 года назад
നിങ്ങളെ നമ്പർ നിർബന്ധം ആയിട്ട് നമുക്ക് പറഞ്ഞു തരണം വരാൻ പറ്റില്ല നിങ്ങൾ പറഞ്ഞു തരണം
@ajishivaji655
@ajishivaji655 3 года назад
@@sujatha-em2tr very nicr
@sureshkumarrajan7512
@sureshkumarrajan7512 2 года назад
@@AliyarVS E Ķ
@renjithpc5979
@renjithpc5979 3 года назад
നിങ്ങൾ നല്ല മനുഷ്യൻ ആണ് ഭായ് മറ്റുളവരെ help ചെയ്യാനുള്ള മനസിന്‌ 🙏
@makfourstarsvlogs4727
@makfourstarsvlogs4727 3 года назад
നമ്മുടെ ജീവിതത്തിന് ഉപകാരപ്പെടുന്ന വീഡിയോ
@ajayanragisha712
@ajayanragisha712 3 года назад
എന്ത് ബിസിനസ്‌ അവസരം പറഞ്ഞു കൊടുത്താലും, അതൊന്നും എന്നെ കൊണ്ട് പറ്റില്ല എന്ന് ചിന്തിക്കുന്ന ആൾകാർ ആണ് ചുറ്റിലും, നിങ്ങള്ടെ ideas okke super ആണ്,
@firoseckm2173
@firoseckm2173 2 года назад
കറക്റ്റ് 😄
@mohammadbasheeravavkmon4007
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
@mohammadha5747
@mohammadha5747 Год назад
വളെരെ നല്ല അറിവാണ് Tankiyu Sir🌹👍
@ameervayalil3968
@ameervayalil3968 3 года назад
നിങ്ങളുടെ നല്ല മനസിന്‌ റബ് തുണക്കട്ടെ
@ajua9080
@ajua9080 3 года назад
Ameen ya rabbal alameen
@faisalbabuedavanna
@faisalbabuedavanna 3 года назад
എത്ര rate ന് എടുത്താലും retail shop കൾ എല്ലാവരും credit വാങ്ങുന്നവരാണ്... ലൈനിൽ credit ആയാൽ collection ആവണമെങ്കിൽ സാധനം കൊടുക്കുന്ന അത്ര ഈസിയായിരിക്കില്ല.... അപ്പോൾ 3000വും 30000വും തികയാതെ വരും....
@sanjeevanientertainment4324
@sanjeevanientertainment4324 2 года назад
സത്യം ഞാൻ കുറച്ചു ഐറ്റംസ് ചെയുന്നുണ്ട് അവർ പറയുന്ന സമയത്തു നമ്മൾ സാധനങ്ങൾ കൊടുക്കണം എന്നാൽ ക്യാഷ് തിരിച്ചു കിട്ടാനാണ് പാട്
@SuhailAthioly
@SuhailAthioly 4 месяца назад
ഫസ്റ്റ് ബില്ലിൽ പകുതി മാത്രമേ ക്രെഡിറ്റ്‌ കൊടുക്കാൻ പാടുള്ളൂ അതിലപ്പുറം കൊടുക്കരുത് നല്ല sale നടക്കുന്ന കടയിൽ മാത്രം credit കൊടുക്കുക ബാക്കി ഉള്ളവർ പതുക്കെ നിങ്ങളുടെ കോസ്റ്റമർ ആയിക്കൊള്ളും
@latheefa9227
@latheefa9227 Год назад
10 പേരിൽ ഒരാൾ cash തരും 9 കടകാരും പൈസ പിന്നെ താരം ഇതാണ് ഇന്നത്തെ അവസ്താ
@nancymary3208
@nancymary3208 Год назад
Adhikam samsaarikkathe kaaryagal parauka
@hamzatharayil4283
@hamzatharayil4283 Год назад
നീ കൂടുതൽ എന്താ പ്രശ്നം തുടങ്ങി കഴിഞ്ഞു 3000 10000 തുടങ്ങിയവരും ചെന്നാലും അവരെ ചവിട്ടും ഈ അടുത്ത് അയച്ചു തരാമെന്ന് അടുത്ത ആഴ്ച 500 കിട്ടും
@musthafaaloor
@musthafaaloor Год назад
ماشا ء الله بارك الله ഈ നല്ല മനസ്സിന് الله നിങ്ങൾക്കും കുടുംബത്തിനും ബർകത്ത് ചെയ്യട്ടെ
@salmaansalmaan9337
@salmaansalmaan9337 3 года назад
ഞാൻ ചെറിയ തോതിൽ വീട്ടിൽ കച്ചവടം ചെയ്യുന്ന ആളാണ്. ഓർഡർ ചെയ്താൽ ബാംഗ്ലൂർ നിന്നും സാധനങ്ങൾ അയച്ചു തരാൻ പറ്റുമോ
@salihpk6075
@salihpk6075 2 года назад
very good
@juraijtc2666
@juraijtc2666 3 года назад
ഒരാൾ ആദ്യമായി ബിസ്സിനസിലേക്കിറങ്ങുബോൾ ഒരുപാട്പ്രയാസം അനുഭവിക്കാറുണ്ട് ഇതുപോലെ ഒരാൾ ഉണ്ടങ്കിൽ പകുതി പ്രയാസം ഇല്ലാതാകും
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
Please SUBSCRIBE my RU-vid channel
@thahiworld5410
@thahiworld5410 3 года назад
മാഷാഅല്ലാഹ്‌ അള്ളാഹു ഇദ്ദേഹത്തിന് ആരോഗ്യം ആഫിയത്തും ആയുസും പ്രദാനം ചെയ്ട്ടെ ആമീൻ
@subairpa1241
@subairpa1241 Год назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@shiyassaifoos5493
@shiyassaifoos5493 8 месяцев назад
ആമീൻ
@hydrosnazar160
@hydrosnazar160 3 года назад
ആദ്യമായിട്ടാണ് താങ്കളുടെ ലൈവ് കണ്ടത്, അൽഹംദുലില്ലാഹ് നല്ലത്. ഇനിയും ഇതു പോലെ മനുഷ്യ സമൂഹത്തിന് ഉപകാരപ്രദമായ അറിവുകൾ നൽകുവാൻ താങ്കൾക്ക് അള്ളാഹു ആഫിയത്തും ദീർഖായുസും നൽകുമാറാകട്ടെ, ആമീൻ. വാട്സ്ആപ്പ് നമ്പർ റിപ്ലൈയിൽ നൽകുമല്ലോ?
@saidukkaalkhore6342
@saidukkaalkhore6342 3 года назад
നല്ല കാര്യം ആണ് 🌹👍👍👍
@shereefms145
@shereefms145 Год назад
നിങ്ങൾ പരിചയപ്പെടുത്തുന്ന ബിസിനസ് ഒക്കെ നല്ലതുതന്നെ. പിന്നെ നാട്ടിലെ മിക്ക ഹോൾസെയിൽ കടക്കാരും കച്ചവട ആവശ്യത്തിന് വേണ്ടി ഇതേ ഫീൽഡിൽ പരിചയമില്ലാത്ത ഒരാൾ ചെന്നാൽ ആ ഹോൾസെയിൽ കടക്കാരൻ ചെല്ലുന്ന ആളെ പറ്റിക്കും ചെലവില്ലാതെ കിടക്കുന്ന സാധനങ്ങൾ ആ ചെല്ലുന്ന ആളുടെ തലയിൽ കെട്ടിവെക്കും. അത് മേടിച്ച് ബിസിനസ് ചെയ്യാൻ ഇറങ്ങിയാൽ അയാൾ കുത്തുപാള എടുക്കും.
@nobertancil5456
@nobertancil5456 3 года назад
താങ്കളുടെ ആത്മാർത്തടയ്ക്കു നന്ദി.. തുടരുക.. ഈമാനുഷികസേവനം.
@abukawayanad8597
@abukawayanad8597 3 года назад
Mut supr 👍👌👌👍
@radhamanithomasthomas3642
@radhamanithomasthomas3642 3 года назад
Whatsap no pls
@Hey_Slim
@Hey_Slim 3 года назад
@@radhamanithomasthomas3642 description ilund👍🏿
@Sasikochu
@Sasikochu 9 месяцев назад
💐💐
@MegaVpas
@MegaVpas 3 года назад
ആരും പറഞ്ഞിട്ടില്ലാത്ത ഒരു Topic ....... good bro
@S5THVLOGS
@S5THVLOGS Год назад
Nigal oru വലിയ മനുഷ്യൻ അണ് നിങ്ങളെ പോലുള്ളവർ ഭൂമിയിൽ janikatu മാഷാ അല്ലാഹ് എനിക്കും ആഗ്രഹം ഉണ്ട് ബിസ്സ്‌നസ് തുടങ്ങാൻ
@janardananp2467
@janardananp2467 2 года назад
A great human being.May God bless you
@latheefvalappillatheefvala9461
@latheefvalappillatheefvala9461 3 года назад
നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ്
@VPMAli786
@VPMAli786 3 года назад
മനുഷ്യത്വം... I love 💕
@yunusmpyunusmp4674
@yunusmpyunusmp4674 3 года назад
Rubasbai എല്ലാവരും വിജയിക്കാൻ താങ്കളുടെ ആത്മാർഥമായ പരീശ്രമം, വളരെ ഉപകാരപ്രദം
@anwarsadath33
@anwarsadath33 3 года назад
വളരെ നല്ല കാര്യം. ഒരുപാട് പേർക്ക് ഉപകരിക്കുന്ന വീഡിയോ ആണ്. Thanx bro ✌️✌️✌️
@kunhammadk3657
@kunhammadk3657 Год назад
Thank you dear.....!!!
@sameermanuppasamee4964
@sameermanuppasamee4964 Год назад
അസ്സലാമു അലൈക്കും സഹോദരാ നിൻറെ നമ്പർ തരുമോ ബാംഗ്ലൂരിൽ വരുമ്പോൾ നേരിട്ട് കാണാൻ ഇൻഷാ അള്ളാ എനിക്കും ഒരു ബിസിനസ് ചെറുതായി 😢
@renjithpc5979
@renjithpc5979 3 года назад
നിങ്ങളുടെ youtube Chanel നല്ല viwers ഉണ്ടാവട്ടെ ❤❤❤
@badusharasni5220
@badusharasni5220 3 года назад
കുറഞ്ഞ ബിസിനസ് തുടങ്ങിയാൽ നമ്മുടെ മലയാളികൾക്ക് പെട്ടന്ന് പണക്കാരൻ ആവാൻ പറ്റില്ലല്ലോ
@Izhan-q1d
@Izhan-q1d 3 года назад
നിങ്ങൾക് പറയാൻ എളുപ്പം but അത് ചെയ്യുമ്പോ അതിന്റെ ബുദ്ദിമുട്ട് അറിയുള്ളു retail ഷോപ്പിലേക് സാദനം കൊടുത്താൽ ക്യാഷ് കിട്ടുന്നില്ല അടുത്ത ആഴ്ച വാ എന്ന് പറഞ്ഞു നമ്മളെ നിരാശനാകുന്നു. ഇതക്കെ ഞാൻ ചെയ്തു മാർക്കറ്റിൽ ഇപ്പൊ എനിക്ക് ലക്ഷങ്ങൾ കിട്ടാനുണ്ട് ബ്രോ.. ഇപ്പൊ ഒരു ജോലിയുമില്ലാത്ത വീട്ടിലാണ് 🙏😃
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
ഞാൻ 16 വർഷമായി ഇതു തന്നെ ചെയ്യുന്നു
@flytodreams6297
@flytodreams6297 3 года назад
Ella... Jolikkum... Adinte..thaya... Risk.... Und Bro...✌️✌️✌️
@Bullet-Videos007
@Bullet-Videos007 5 месяцев назад
കടം കൊടുക്കാതെ ഉള്ള കാശിനു സാദനം എടുക്കാൻ പറയണം bro
@Bullet-Videos007
@Bullet-Videos007 5 месяцев назад
​@@unboxingbyrubastelecom4695ഇപ്പോഴും ഈ ബിസിനെസ്സ് ചെയ്യുന്നുണ്ടോ bro
@aameenc296
@aameenc296 3 месяца назад
ഒന്നുകിൽ ഡിമാൻ്റ് ഉള്ള സാധനങ്ങൾ വിൽക്കുക,, അല്ലെങ്കിൽ. കൃത്രിമ ഡിമാൻ്റ് ഉണ്ടാക്കുക...
@shameerp2746
@shameerp2746 2 года назад
നല്ല മിതമായ സംസാരം വലിയ വാദങ്ങളോ കളവോ ഒന്നും പറയാത്ത നല്ല സംസാരം
@മദ്ഹ്തൂലിക
@മദ്ഹ്തൂലിക 3 года назад
നന്നായി പറഞ്ഞു
@radhakrishnanpk8577
@radhakrishnanpk8577 3 года назад
താങ്കളുടെ ഈ നല്ല മനസ്സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഒരു ബിസിനസ് ചെയ്യണമെന്നുണ്ട് എന്താണെന്ന് ഒരു പിടുത്തം കിട്ടിയിട്ടില്ല
@anilkumarpillai2701
@anilkumarpillai2701 2 года назад
Thanks
@hamzatmuhammed7116
@hamzatmuhammed7116 3 года назад
പൊടിപ്പും തൊങ്കലുമില്ലാത്തപച്ചയായ അവതരണം👍👍👍
@shehabchalakal9405
@shehabchalakal9405 Год назад
Nalla idea 👍👍👍
@pandalamsiraj8028
@pandalamsiraj8028 3 года назад
സാധുക്കൾ ആരും ഈ ബിസിനസ് ചെയ്യരുത്. വലിയ വാഹനത്തിൽ wholesale ആയി ആളുകൾ കൊണ്ടു പോയി കടം സാധനങ്ങൾ കൊടുക്കുമ്പോൾ പാവങ്ങൾ അരി വാങ്ങാൻ ഈ ബിസിനസ് തുടങ്ങിയാൽ അന്ന് തന്നെ തീരും കഥ
@KesuandParuTalks
@KesuandParuTalks 3 года назад
Very good വീഡിയോ 👌👌ഞാൻ തുടങ്ങാൻ പോവാ.. കുട്ടികൾ ഈ വീഡിയോ കണ്ടു അവർ വെക്കേഷന് തുടങ്ങുക ആണ് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@keralineonline4539
@keralineonline4539 2 года назад
തുടങ്ങിയോ
@FaseehIrfan-m4b
@FaseehIrfan-m4b 24 дня назад
നല്ലൊരു ബിസ്സിനെസ്സ് അവസരമുണ്ട്...ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്
@sumojnatarajan7813
@sumojnatarajan7813 Год назад
THANKS SIR VERY VERY MOTIVATION
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 3 года назад
കാര്യങ്ങൾ സൂപ്പർ But നിങ്ങൾ പറഞ്ഞതിൽ സംശയങ്ങൾ ഉണ്ട്.....നിങ്ങൾ പറയുന്നത് wholesale ആയിട്ട് നമ്മൾ എടുത്തു retail ഷോപ്പിൽ വിതരണം...എന്നാൽ ഈ കാലത്ത് retail കാർ തന്നെ നേരിട്ട് പോയി കൂടുതൽ സാധനങ്ങൾ എടുക്കുന്നു . മാത്രമല്ല ഇനി നമ്മൾ കൊണ്ട് കൊടുത്താൽ തന്നെ നമുക്കുള്ള rate.. retail shop കാർ തന്നുകൊള്ളണ മെന്നില്ലല്ലോ?? അപ്പൊ പിന്നെ എങ്ങിനെ ഇത് മുന്നോട്ടു പോകും.. മറുപടി പറഞ്ഞു തരണം plz
@nizarkv3942
@nizarkv3942 3 года назад
Whole.kadakkar.thanne.retail..shopil..delivery...cheyunnu.
@sabirakitchen0032
@sabirakitchen0032 3 года назад
👍👍
@saleemmv542
@saleemmv542 Год назад
ഇങ്ങൾ വലിയ മനുഷ്യനാണ്
@vinodanvinu2320
@vinodanvinu2320 3 года назад
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു ഇതിനു മുൻപുള്ള 4 വീയൊ കണ്ടില്ല കാണണം
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bJGnVEMoxtU.html
@fathimanazrinda746
@fathimanazrinda746 3 года назад
PMN👍♥good
@jayadevanjayadevan6016
@jayadevanjayadevan6016 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെയുള്ള നല്ല വിഡിയോകൾ ചെയ്യുവാൻ 👍
@abdulhameedthennala1695
@abdulhameedthennala1695 3 года назад
നല്ല ഐഡിയ ബ്രോ 😍
@jafarvvm7103
@jafarvvm7103 Год назад
പന്ത്രണ്ട് വർഷം ഈ ബിസിനെസ്സ് ഞാൻ ചെയ്തിട്ടുണ്ട് .. അൽഹംദുലില്ലാഹ് നല്ല മെച്ചം തന്നെ ആയിരുന്നു.. ഇപ്പോൾ സൗദിയിൽ ആണ്
@rdsworld6060
@rdsworld6060 Год назад
എന്താ തുടർന്നും ചെയ്യാഞ്ഞേ
@yadhuyobz7907
@yadhuyobz7907 3 года назад
Icka Njaan aathyam aayittannu ingane oru comment idunne vere onnum alla "God bless you" pinne ingade dedicated mind athinu aanu clap cheyyandathu
@venugopal6360
@venugopal6360 3 года назад
വളരെ നന്ദി ബ്രോ പടച്ചോൻ നല്ലത് വരുത്തും
@yathra8081
@yathra8081 3 года назад
ബിസിനസ് എന്താണെന്ന് പോലും ചിന്തിക്കാത്ത ഒരു വ്യക്തി നിങ്ങളുടെ വീഡിയോ കണ്ടാൽ അയാൾ ഒരു ബിസിനസുകാരൻആവാൻ ആഗ്രഹിക്കും തീർച്ച
@abcabc9436
@abcabc9436 3 года назад
സ്റ്റേഷനറി റീപേക്ക് ചെയ്യാൻ പറ്റിയ ഐറ്റങ്ങൾ എന്ത് ഒകെയാണ് ഉള്ളത്
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp 3 года назад
താങ്ക് യൂ brother, താങ്കളുടെ മനസിന്‌ നന്ദി, 🙏🙏🙏
@ranjithpoduval4142
@ranjithpoduval4142 3 года назад
Very informative
@faisalsa5840
@faisalsa5840 3 года назад
God bless you 👍👍👍
@23gh78
@23gh78 3 года назад
നല്ല അറിവ് പകരുന്നു... God bless You
@mbsmedia3950
@mbsmedia3950 3 года назад
Edangilum joly illatha paavangal rakshapedattee , brok oru salute
@saleemnattika9079
@saleemnattika9079 2 года назад
വളരെ നല്ല വീഡിയോ👏👏👏 നാട്ടിൽ ഒരുപാടു തൊഴിലില്ലാതെ വിഷമിച്ചു നടക്കുന്ന ആളുകൾക്ക് ഉപകാരവും പ്രതീക്ഷയും നൽകുന്ന വീഡിയോ,എനിക്കും തുടങ്ങണം ഇതുപോലെ ബിസിനെസ്സ്, തീർച്ചയായും താങ്കളുടെ ഉപദേശം വേണ്ടിവരും,വാട്സാപ്പിലൂടെ ഞാൻ ബന്ധപ്പെടാം വളരെ നന്ദി 🙏🙏🙏
@Mallu651
@Mallu651 Год назад
നമ്മുടെ ഇന്ത്യ ഒരു ഇന്ത്യ തന്നെ അല്ലെ.ലോകത്തിലെ എല്ലാ itevum കിട്ടുന്ന ഒരു ഇടം
@gafoorkt6222
@gafoorkt6222 2 года назад
എനിക്ക് ബിസിനസ് ചെയ്യാൻ ചെറിയ ചിന്ത വരുന്നുണ്ട് , പക്ഷേ ഇന്ന് ചെയ്തവരെ നാളെ കാണുന്നില്ല
@unboxingbyrubastelecom4695
@unboxingbyrubastelecom4695 2 года назад
😂😂😂
@jabirtjabirmonu4841
@jabirtjabirmonu4841 3 года назад
നിങ്ങൾ പറയുന്ന ബിസ്ന് സ്‌ നല്ലതാ താ'ങ്ക് സ്
@mathaivarghese4385
@mathaivarghese4385 3 года назад
3000 രൂപ കൊടുത്തു സാധനങ്ങൾ വാങ്ങി retail Shop ൽ കൊടുത്താൽ അവരു ഉടനെ പൈസ തരില്ല. പുതിയ ആൾ ക്കു വാങ്ങുന്നിടന്നു credit കിട്ടില്ല കൊടുക്കുന്നിടത്തു credit കൊടുക്കണം. കുറെ കൂടുതൽ മുടക്കാനുണ്ടെങ്കിൽ നടക്കുമായിരിക്കും.
@haifaschool2727
@haifaschool2727 Год назад
Hi ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് യാദൃശ്ചികമായി കണ്ട ഒരു വീഡിയോ മാത്രം എന്നാൽ നിങ്ങളുടെ സംസാര ശൈലിയിൽ വീഡിയോ കണ്ടുപോയി സബ്സ്ക്രൈബ് ചെയ്തു യാദൃശ്ചികം ആയിരുന്നു കാരണം തുറന്നു മനസ്സ് നിങ്ങളിലേക്ക് മെസ്സേജ് അയക്കുവാൻ പ്രേരിപ്പിച്ചു ഒരിക്കൽ ഒരു ബിസിനസ് ആവശ്യത്തിനുമായി നിങ്ങളെ വിളിക്കാൻപറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ മലപ്പുറക്കാരൻ🤝♥️💯
@sharmishiju
@sharmishiju 3 года назад
Direct retailers whole sale shopnnu edukkille
@georgerajan853
@georgerajan853 3 года назад
God bless🙏
@shafikwayanad277
@shafikwayanad277 Год назад
ആശയം കുഴപ്പമില്ല
@NaserNaser-in3ln
@NaserNaser-in3ln 3 года назад
ഇലക്ട്രോണിക് വിഡിയോ ചെയ്യുമോ
@sivaprasad5502
@sivaprasad5502 2 года назад
വാങ്ങാൻ ആളു ഉണ്ടെങ്കിലേ കച്ചവടം നടക്കു. ഗുണം വേണം. വില തുച്ഛം.ആയിരിക്കണം.
@hamzatharayil4283
@hamzatharayil4283 Год назад
ഹലോ നമ്പർ ഒന്ന് തരി
@sulfisulfi1767
@sulfisulfi1767 3 года назад
Super. Verigood. Congratulations.. Nigaluday. Number. Tarumoo.. Sulfikar. Kerala. State.
@sulfikarchali
@sulfikarchali 3 года назад
ഈ ചങ്ങായി എന്താ കാര്യത്തിലേക് വരാത്തത്... സമയ വൈസ്റ്റ്‌ ആയി
@rprcreations8731
@rprcreations8731 Год назад
Thanks broooo ❤️❤️❤️❤️
@sushilashivaprasad6908
@sushilashivaprasad6908 2 года назад
🙏നമസ്കാരം സാർ വളരെ നല്ല വീഡിയോ anu🙏 എനിക്ക് വീട്ടിൽ ഒരു ബിസിനെസ്സ് ചെയ്യാൻ ഐഡിയ പറഞ്ഞു തരാമോ ഞാൻ മുൻപ് കേരള ഐറ്റം ചെയ്തിരുന്നു വീണ്ടും ചെയ്യണം എന്നുണ്ട് sir
@MdRobin-tj8sy
@MdRobin-tj8sy Год назад
Malayalam
@abduljabbarkm1419
@abduljabbarkm1419 Год назад
Number എവിടെ ബ്രോ..?
@unboxingbyrubastelecom4695
@unboxingbyrubastelecom4695 Год назад
9845826193
@babyjose1913
@babyjose1913 3 года назад
വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചു പടിക്കു
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
ഒന്ന് പഠിപ്പിച്ചു തരോ 😊🤗
@sheelasheela7017
@sheelasheela7017 3 года назад
Nigalode kelkkan paranjo aa brother
@ponnusponnus1209
@ponnusponnus1209 3 года назад
നമ്പർ എത്ര, എനിക്കു ആഗ്രഹം ഉണ്ട്
@augustinlenson1574
@augustinlenson1574 2 года назад
Ph
@mahamoodm6818
@mahamoodm6818 Год назад
ഹലോ മിനി സ്റ്റീൽ പാത്രങ്ങൾ ഹോൾസെയിൽ ഏറ്റവും വിലക്കുറവിൽ കിട്ടുന്ന സ്ഥലം ഒന്ന്അറിയിക്കാൻപറ്റുമോ
@byjumathew4208
@byjumathew4208 3 года назад
നൻമ മ നസ്സിലുള്ള മന്നു ഷ്യൻ
@sabirabasheer1720
@sabirabasheer1720 Год назад
Bangalore ninn churidar material vaangiyit njan pett poyin
@aminiscreenlover1535
@aminiscreenlover1535 3 года назад
Surathil ajmeera fashion whole sale shopine kurich oru review cheyumo.. Kure perk upakara pedum
@nazermn7054
@nazermn7054 3 года назад
ഗുഡ് ബ്രോ നല്ല മെസ്സേജ് ഞാൻ സൗദിയിൽ 2500റിയാൽ കൊണ്ട് ബിസിനസ് തുടങ്ങി ആളുകൾ കളി ആക്കിയിരുന്നു ഇപ്പോൾ എനിക്ക് 15000 റിയാൽ മാസം പ്രോഫിറ് ഉണ്ട്
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
🙏
@abdulrahimhpd89
@abdulrahimhpd89 3 года назад
സൗദിയല്ല കേരളം
@7colors522
@7colors522 Год назад
Bhan oru പ്രവാസി ആണ്... നാട്ടിൽ വന്നാൽ ചെയ്യാൻ ഉദ്ശിക്കുന്നുണ്ട്... അപ്പോൾ ഞാൻ കോൺടാക്ട് cheyam...
@vasualamkode4120
@vasualamkode4120 3 года назад
നന്ദി.
@unboxingbyrubastelecom4695
@unboxingbyrubastelecom4695 3 года назад
👍
@alavi861syed9
@alavi861syed9 2 года назад
Brother.ningal.helpu.cheyumenkil.edil.edenkilum.oru.bussnes.enikum.tudangan.aasund.rabu.anugrahikatte.god.bless.u
@njanvasantharani514
@njanvasantharani514 3 года назад
എനിക്കൊരു ചെറിയ shop ഉണ്ട് കുറച്ചു കുട്ടിക്ക് ഉള്ള toys വില കുറഞ്ഞത് കിട്ടാൻ വഴി ഉണ്ടോ
@elizabethsimonelizabeth3023
@elizabethsimonelizabeth3023 3 года назад
May god bless you, for helping others , your advice will help many people
@jisharna6417
@jisharna6417 3 года назад
Good brother 👍
@simpleliveallfunctionlivep2048
@simpleliveallfunctionlivep2048 3 года назад
Njan support cheyyam
@sulaimanlandmark1908
@sulaimanlandmark1908 2 года назад
Nbar tharamo നിങ്ങളുട
@unboxingbyrubastelecom4695
@unboxingbyrubastelecom4695 2 года назад
9845826193
@abbasorangekaippuram7043
@abbasorangekaippuram7043 3 года назад
വളരെ വലിയ സന്തോഷം . ഇതിലും നൂറുകണക്കിന് Dislike കൾ കാണുന്നു. അവരെല്ലാവരും ഈ ബിസിനസ്സ് ചെയ്യുന്നവരായിരിക്കും എന്നും കരുതാം.
@MS-zn9zf
@MS-zn9zf 2 года назад
അല്ല യൂട്യൂബ് ഫസ്റ്റ് നീ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ വയറു പറച്ചിൽ എന്തെങ്കിലും നിൻറെ വീഡിയോ മറ്റുള്ളവർ കാണുകയുള്ളൂ
@സൂപ്പർ-ധ3ഠ
@സൂപ്പർ-ധ3ഠ 2 года назад
Metal -wood- Cutting blade drill bits cheyyan onnu help cheyyo
@anshajlinu8673
@anshajlinu8673 3 года назад
Haai
@rajeebinu7888
@rajeebinu7888 2 года назад
GodbleesuuuSir.YenikumThudagan AgrahamudeBut..EganeThudagannamennuAriyayheErikumbolAnnuEe VideoKandathu..Thanksmsnassinu OruSathosham..
@unboxingbyrubastelecom4695
@unboxingbyrubastelecom4695 2 года назад
🌹
@nazarma9283
@nazarma9283 Год назад
എത്ര റീടെയിൽ ഷോപ്പുണ്ട് റെഡി കാഷ് കൊടുത്തു സാധനങ്ങൾ വാങ്ങുന്നത്! ക്രഡിറ്റു കൊടുക്കാൻ ആളുള്ളപ്പോൾ റെഡി കാഷിന് ആര് വാങ്ങും?
@KannanParjabharth
@KannanParjabharth 8 месяцев назад
ചേട്ട എനിക്ക് ഒരു ഐഡിയ മനസിൽ തോനി ആകച്ചവടം ചെയ്യാനായിരുന്നു കുറഞ്ഞ വിലയിൽ പലതരം പേനകൾ വാങ്ങി സ്ക്കൂളുകളുടെ അടുത്തു ഇട്ടു വിൽക്കാൻ അത് കുറഞ്ഞ വിലയ്ക്ക് പേനകൾ എവിടെ കിട്ടും കുട്ടികൾക്കും അത് ചെറിയവിലയ്ക്ക് വിൽക്കാമല്ലോ
@playforksa3130
@playforksa3130 3 года назад
Super
@niyaskollam9495
@niyaskollam9495 Год назад
Wolsale ആയിട്ട് പർച്ചേസ് ചെയ്ത് രീടേയിൽ കൊടുക്കണം
@musthafakuttippuram6706
@musthafakuttippuram6706 Год назад
എല്ലാവരും നന്നാവണം എന്ന് വിചാരിക്കുന്ന ഒരു മനസ്സിൻറെ ഉടമയാണ്
@ubaidthrikkalayoor2128
@ubaidthrikkalayoor2128 3 года назад
good, Thank you
@valliyettanvlog3153
@valliyettanvlog3153 2 года назад
Good message njaan enthu cheyyum ennu chindhichitikkumbazhanu Thankalude vidio kanan idayayathu njaan theerumanichu enik kurachu deatails ayi ariyan thaalpariyam undu
@yunaschattayil6188
@yunaschattayil6188 3 года назад
എറണാകുളം മാർക്കറ്റ് ഉള്ളടത്തോളം പിടിക്കാൻ പാടാണ് കാരണം കേരളത്തിൽ എല്ലാവർക്കും അവർ സപ്ലൈ ചെയ്യുന്നുണ്ട്
@Deva-vy1hp
@Deva-vy1hp 3 года назад
Ok dear nokam
@ahammedk8405
@ahammedk8405 2 года назад
ഇതൊക്കെ റോഡ്സിഡിൽ ആളുകൾ വിളിക്കുന്നുണ്ട്
@ahammedk8405
@ahammedk8405 2 года назад
ബ്രോ ഇത് ഡീറ്റൈൽ ഷോപ്പിൽ കൊടുക്കാൻ 3,000 പോരാ കടം പോകുന്നത് വലിയ പാരയാണ് പുറമെ കസ്റെമേഴ്സിന് നേരിട്ട് കൊടുത്താൽ ലാഭവും കൂടുതൽ കിട്ടും
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 2,6 млн
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19