Тёмный

കേരളത്തിൽ ഒരു പലചരക്ക് കട തുടങ്ങാം | How to start a supermarket in kerala 

ECO OWN MEDIA
Подписаться 777 тыс.
Просмотров 316 тыс.
50% 1

-

Хобби

Опубликовано:

 

22 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 708   
@anuragham
@anuragham 4 года назад
നല്ല അവതരണം കട ഓണറുടെ നിലവാടുകൾ നമുക്ക് പോസിറ്റിവ് എനർജി നൽകുന്നു മൊത്തത്തിൽ ഈ വീഡിയോ എനിക്ക് ഇഷ്ട്ടമായി 👍
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
😍😍😍😍😍❤❤❤❤👍👍👍
@raiza7607
@raiza7607 2 года назад
👌👌👌❤️❤️
@AbdulRahman-me5rm
@AbdulRahman-me5rm 4 года назад
ഞാൻ ഒരു സ്ഥാപനത്തിൽ കാഷ്യറായിരുന്നു വിവാഹം കഴിഞ്ഞു കുട്ടികളായി കിട്ടുന്ന വേതനം മുഴുക്കാതെ വന്നതിനാൽ ജോലി വെച്ചൂ സ്വൻ്തമായി തുടങ്ങാൻ തീരുമാനിച്ചു. തുടങ്ങിയപ്പോൾ പരിസരത്തുള്ള കടക്കാരനൂം മറ്റും എനിക്ക് ആറുമാസം കാലാവധി പറഞ്ഞു. ദൈവാനുഗ്രഹത്താൽ ഇപ്പോൾ മുപ്പത് വർഷം കഴിഞ്ഞു.
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 года назад
💖💖
@trivandrumexpress4743
@trivandrumexpress4743 Год назад
Give me your contact number bcz want to talk about bznz Technics 😂😂 i am planning to start inshallah
@fahadakalad2429
@fahadakalad2429 Год назад
🎉🎉🎉👏👏👏
@noufalekr4236
@noufalekr4236 Год назад
👍
@trivandrumexpress4743
@trivandrumexpress4743 3 месяца назад
Ningade number tharumo?.kurach samshayam chodikkana
@starinform2154
@starinform2154 4 года назад
നാട്ടിൻപുറത്ത് ചെറിയപലചരക്കുകട വാടകക്ക് നടത്തി വർഷങ്ങൾകൊണ്ട് സ്വന്തം സ്ഥലംവാങ്ങി ബിൽഡിങ്ങും പിന്നിൽ വീടും പണിത് മുതലാളിയായ ഒരാളുണ്ട് എൻറെ നാട്ടിൽ..എല്ലാതവണ ലീവിന് നാട്ടിൽപോകുമ്പോഴും അദ്ധേഹത്തിൻറെ പടിപടിയായ വളർച്ചകാണാറുണ്ട്.. ഗൾഫുകാരനായ നുമ്മ പുള്ളിയുടെ മുന്നിൽ ചെറുത്... പലരും നെഗറ്റീവ് കമൻറിടുന്നത് കണ്ട് പറഞ്ഞതാണ്... All the best bro
@maisharta4987
@maisharta4987 4 года назад
ശെരിയാണ്
@Noufalkuttappu
@Noufalkuttappu 3 года назад
Good
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 года назад
🌹
@paulsonraphael6404
@paulsonraphael6404 2 года назад
ഷാജി ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് കാരണം എനിക്കും പലചരക്കു കടയാണ് ഒന്നര വർഷം മുൻപാണ് ഞാൻ തുടങ്ങിയത് 75000രൂപയായിരുന്നു മൂലധനം ഇപ്പോൾ എന്റെ കടയിൽ 3 ലക്ഷം രൂപയുടെ stok ഉണ്ട് എന്റെ വീട്ടിലെ എല്ലാ ചെലവും നടക്കുന്നത് കടയിൽ നിന്നാണ് (നമ്മളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെ നോക്കണ്ട ഒന്നിനും ധൈര്യമില്ലാത്തവരാണവർഒരു കാലത്തു അവർ മറ്റുള്ളവരുടെ മുന്നിൽ നമ്മളെ അവകാശപ്പെടും)
@aslambava6923
@aslambava6923 4 года назад
നിഷ്കളങ്കതയോടെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു ദൈവം താങ്കളുടെ കച്ചവടം വിജയത്തിൽ എത്തിക്കട്ടെ
@ameermuhammed121
@ameermuhammed121 3 года назад
ആമീൻ
@kareemmtl1635
@kareemmtl1635 4 года назад
നിഷ്കളങ്കനായ... നല്ല മനുഷ്യൻ.... ഉയരങ്ങളിൽ എത്തട്ടെ.... 🌷🌷🌷🌷🌷🌷
@rejanishaji2609
@rejanishaji2609 4 года назад
ആദ്യത്തെ 6 മാസമെങ്കിലും ലാഭം പ്രതീക്ഷിക്കരുത്, ലാഭം നാട്ടുകാരുടെ കൈയ്യിൽ ആയിരിക്കും' മിക്കപ്പോഴും കൈയ്യിൽ നിന്നും പണം എടുത്ത് സാദനങ്ങൾ വാങ്ങണ്ടവരും' നല്ലതുപോലെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഴപ്പമില്ല: 7 വർഷമായി പലചരക്ക് കട നടത്തുന്ന അനുഭവമാണ്
@trivandrumexpress4743
@trivandrumexpress4743 Год назад
Thank you and looking to start normal palacharakk kada
@andrewsmathew3901
@andrewsmathew3901 7 месяцев назад
എത്ര കാലം നടത്തുന്നുവോ അത്രയും കാലം കൈയ്യിൽ പൈസ ഉണ്ടെങ്കിൽ പ്രസ്ഥാനം മുൻപോട്ട് പോകും . എത്രയും പെട്ടെന്ന് നിർത്തിയാൽ അത്രയും നല്ലത് . അപകടം പിടിച്ച പണിയാണ് ഗ്രാമ പ്രദേശങ്ങളിൽ പലചരക്ക് കട നടത്തുന്നത്
@dilshadil2233
@dilshadil2233 Месяц назад
നാട്ടുകാരുടെ കയ്യിൽ നിന്നും ആ പണം തിരിച്ചു കിട്ടിയില്ലെങ്കിൽ മേലോട്ട് നോക്കി ഇരിക്കാം😲
@KL-AASLNN
@KL-AASLNN 9 дней назад
​@@andrewsmathew3901ഏറ്റവും ബെസ്റ്റ് ജനസംഘ്യയുള്ള ഗ്രാമ പ്രാദേശങ്ങളിൽ തന്നെയാണ് 👍
@akkkk4362
@akkkk4362 4 года назад
ചേട്ടാ നല്ല വീഡിയോ പിന്നെ അവിടെ പാൽ / തീപ്പെട്ടി ഇവ രണ്ടും വയ്ക്കണം കാരണം ഒരാൾ വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ ഓടി ഒരു കടയിൽ പോയി കേക്ക് / ബിസ്ക്കറ്റ് / ചിപ്പ്സ് എന്ന് ചോദിക്കില്ല ഓടി വന്നു ചേട്ടാ പാൽ ഉണ്ടോ എന്ന് ആണ് ഒരു പാൽ വിറ്റാൽ ലാഭം കുറവാണ് പക്ഷേ ഒരു പായ്ക്കറ്റ് പാൽ വാങ്ങുന്നവൻ ( പത്തിൽ ഒരു 5 പേർ ) അതിന്റെ കൂടെ എന്തെങ്കിലും ബേക്കറി സാധനങ്ങൾ വാങ്ങാറുണ്ട് ലാഭം ബേക്കറിയിൽ നിന്നും ആണ് അത് പോലെ ഒരു സാധനം ആണ് തീപ്പെട്ടി ഈ മെസേജ് ഇഷ്ട്ടപ്പെട്ടും തീർച്ച
@sringasworld854
@sringasworld854 4 года назад
കറക്റ്റ്
@sreenaths.pillai376
@sreenaths.pillai376 4 года назад
Well said bro....
@meee2023
@meee2023 3 года назад
Ys
@pranavammusic9891
@pranavammusic9891 4 года назад
നാട്ടിൽ ടൈൽസിന്റെ വർക്ക്‌ ആണ്, കൊറോണ വന്നതിനു ശേഷം ജോലി ഇല്ലാതായി, ആദ്യമൊക്കെ കുഴപ്പം ഇല്ലായിരുന്നു, പിന്നെ പിന്നെ കൈയിൽ പൈസ ഇല്ലാതായി, ആകെ കഷ്ടത്തിൽ ആയി, അങ്ങനെ ഇരിക്കുമ്പോൾ ആണ് dry fish ബിസിനസ് കുറിച്ച് ഞാൻ ആലോചിക്കുന്നത്, എന്റെ ഫ്രണ്ടിന്റെ കൈയിൽ നിന്ന് ആയിരം രൂപ കടം വാങ്ങി ഒരാളിന്റെ കൈയിൽ നിന്നും dry fish വാങ്ങി വീടുകളിൽ കൊണ്ട് കൊടുത്തു, കുറച്ചു ദിവസം അങ്ങനെ ചെയ്തു പിന്നെ സ്വാന്തമായി മാർക്കറ്റിൽ പോയി നല്ല ക്വാളിറ്റി prodect വാങ്ങി വീട്ടിൽ നിന്ന് പാക്ക് ചെയ്തു വീടുകളിൽ കൊടുത്തു, ഇപ്പോൾ കുറച്ചു കടകളിൽ കൊടുക്കുന്നു, ഇപ്പോൾ ആഴ്ചയിൽ 1300പാക്കറ്റ് വരെ ഓർഡർ വരുന്നുണ്ട്, 1000രൂപയിൽ നിന്നും ഒരു മാസം കൊണ്ട് 15000 രൂപയുടെ prodect വാങ്ങുന്നു
@harisc80
@harisc80 4 года назад
Contact number undo?
@harisc80
@harisc80 4 года назад
Contact number ഉണ്ടോ?
@1a1a3a7
@1a1a3a7 4 года назад
covid protocol thettichu ennu paranju pulivalu pidikkathe nokane...mathramalla, ipo veedugalilum matum aalkarumayi sambarkkavum sradhichillengil health um prashnamavum..
@adarshasokan6478
@adarshasokan6478 3 года назад
ഇതു പോലെ നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ഒരു ബിസ്നസ് ചെയ്യുന്നുണ്ട് 'ഞാൻ ചെയ്യുന്നതു പോലൊനിരവദി പോർക്ക് അധികം മുതൽ മുടക്കം ഇല്ലാതെ നടത്താം താൽപ്പര്യമുള്ളവർ ബന്ധപ്പെടുക 9447382440
@sanalkumar8062
@sanalkumar8062 4 года назад
ഞാനും ജോലി നഷ്ട്ടപ്പെട്ട ഒരു പ്രവാസി ആണ് ചേട്ടന്റെ അവതരണം നല്ലൊരു പ്രചോദനം നൽകുന്നു
@adarshasokan6478
@adarshasokan6478 3 года назад
9447382440 ഈ നമ്പറിൽ വിളിച്ചാൽ നല്ല ഒരു സംരഭം പറഞ്ഞു തരാം
@shajivarghese3806
@shajivarghese3806 4 года назад
ഞാൻ പലചരക്കുകട നടത്തിയിരുന്ന ആളാണ്‌. നാട്ടിൻപുറമായതുകൊണ്ട് കടം പോകുമെന്നതിനാൽ ജീവിച്ചു പോകാമെന്നേ ഉള്ളൂ.. സർക്കാർ ജോലി കിട്ടിയപ്പോൾ ഞാൻ കട നിർത്തുവാൻ നിർബന്ധിതനായി..
@irfanking387
@irfanking387 3 года назад
തുടക്കകാർക്ക് പ്രജോദനം ആണ് ചേട്ടന്റെ ഈ വാക്കുകൾ 💪💪💪
@basathmadavoor6252
@basathmadavoor6252 4 года назад
ചേട്ടന് കട നടത്താനുള്ള ഐഡിയ ഉണ്ട് പെരുമാറ്റ രീതിയാണ് കടയുടെ വിജയം
@jagannanthek7017
@jagannanthek7017 4 года назад
ഒരു പ്രവാസിക്ക് ആത്മവിശ്വസം നൽകുന്ന മെസെജ് രണ്ട് ചേട്ടൻമാർക്കും 💯✔️
@shemimolharshad5482
@shemimolharshad5482 4 года назад
ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്. വളരെ നല്ല motivation ആണ് ഷാജി ചേട്ടൻ തന്നത്
@ramlashamsudeen4531
@ramlashamsudeen4531 3 года назад
Super market cheyyan ആഗ്രഹിക്കുന്നെങ്കിൽ High rich nte aayal നടത്തുന്നവർക്കും ജനങ്ങൾക്കും upakaaramayirikkum. Details:9961163593
@starway6192
@starway6192 Год назад
എന്തായി തുടങ്ങിയോ
@moosatkd2989
@moosatkd2989 3 года назад
വളരെ നല്ല വീഡിയോ. തുടക്കക്കാർക്ക് പോസിറ്റീവ് എനർജി നൽകുന്ന വിവരണം. അഭിനന്ദനങ്ങൾ 🌹
@sadikhhindhana2014
@sadikhhindhana2014 Год назад
ചേട്ടന്റെ ആ പോസിറ്റീവ് ചിന്താഗതി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വളരെ നന്ദി ❤ കടം വാങ്ങാൻ ഒട്ടും താൽപര്യമില്ലെങ്കിലും അത്യാവശ്യക്കാർക്ക് കടം കൊടുക്കുമെന്ന് പറഞ്ഞത് തന്നെ ചേട്ടന്റെ വിജയത്തിലേക്കുള്ള വഴിയായത്.
@user-cl8rc2pr3y
@user-cl8rc2pr3y 4 года назад
മടങ്ങി വരുന്ന പ്രവാസിക്ൾ കുട്ടാമായി ചേർന്ന് നല്ല ലൊകേഷൻ നോക്കി സൂപ്പർ മാർക്കറ്റ് തുടങ്ങുക. ഓഫ് ലൈൻ, ഓൺലൈൻ കസ്റ്റമർ ഉണ്ടാക്കിയാൽ നല്ല വിജയം ഉണ്ടാകും
@samp752
@samp752 4 года назад
ചേർന്നുള്ള കച്ചവടം എട്ടിൽ പൊട്ടും. ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തമായി സ്വന്ത Plan പ്രകാരം ചെയ്യുക. കിട്ടിയാൽ ഊട്ടി പൊട്ടിയാൽ ചട്ടി എന്നു വിചാരിച്ചു ചെയ്യുക. 🤪
@ambika.s6446
@ambika.s6446 4 года назад
@@samp752 എന്റെ കാര്യം ഇത് പോലെ യാ കിട്ടിയാൽ ചട്ടി ഇല്ലക്കിൽ ഊട്ടി
@maisharta4987
@maisharta4987 4 года назад
ശെരിയാണ്
@holypunk12
@holypunk12 4 года назад
not only super market even farming they should consider! we should be self suffient in long term!!
@shanavaskamal
@shanavaskamal 4 года назад
kure cherkunna patnersine sradiknam chatiyanmar undel tendiyatu tanne
@arabicmedia4933
@arabicmedia4933 4 года назад
ഞാൻ പിതാവിന്റെ കൂടെ 15 വർഷം പലചരക്ക് കട നടത്തിയതാണ്. നാട്ടിൻപുറമായതിനാൽ കടം നന്നായി പോകും. എന്നാലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. ജോലി ലഭിച്ചത് കൊണ്ട് മാത്രം നിർത്തിയതാണ്. ഇനിയുമൊരു കട മകന് വേണ്ടി തുടങ്ങാൻ ആലോചിക്കുന്നു. അത്യാഗ്രഹമില്ലങ്കിൽ വിജയിക്കും.
@hashimabo2223
@hashimabo2223 2 года назад
ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് ഞാനും ഒരു പ്രവാസി ആയിരുന്നു ജോലി പോയ്‌ ഇപ്പോ ചേട്ടനെ പോലെ ഒരു ചെറിയ കട തുടങ്ങി കുഴപ്പമൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടു പോവുന്നു ഞാനും ചേട്ടനെപോലെ ഒരു തൃശൂർ കാരൻ 😄😍😍
@mdjd2917
@mdjd2917 4 года назад
പ്രവാസികള്‍ നാട്ടിൽ വന്നാൽ ഉടനെ കട തുടങ്ങാതിരിക്കുക ..6 മാസം എങ്കിലും ഏതെങ്കിലും കടയിൽ നിന്ന് experiance നേടുക.കാരണം 1.ഗൾഫിലെ പോലെ alla ഇവിടുത്തെ മാർക്കറ്റ് 2.10 ഇരുപതും വർഷം മുൻപ് നിങ്ങൾ കണ്ട നാട്ടുകാർ അല്ല ഇന്ന് ...
@marjoriejohny5250
@marjoriejohny5250 3 года назад
ഞാന്‍ തുടങ്ങണോ വേണ്ടയോ എന്നാ ലോചിച്ചു ഇരിക്കുകയായിരുന്നു . ഇപ്പോള്‍ ഒന്ന് തിരുമാനിച്ചു സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങുവാന്‍ ചേട്ടന് എന്‍റെ ഒരു വലിയ നന്ദി .
@naturalthings896
@naturalthings896 4 года назад
സൂപ്പർ ചേട്ടാ നിങ്ങൾ ഞങ്ങളെ പോലുള്ള പ്രേവശികൾക്കു ഒരു പ്രെജോദനമാണ്
@photohutphotography7674
@photohutphotography7674 4 года назад
നാട്ടിൽ ഒരു സ്ഥാപനം തുടങ്ങിയാൽ വീട്ടുകാരും നാട്ടുകാരും നിരുത്സാഹപ്പെടുത്തും. നാട്ടിൽ സ്വയം തൊഴിൽ ചെയ്താൽ വീട്ടുകാർക്കും നാട്ടുകർക്കും പെട്ടെന്ന് രക്ഷപെടണം. ഗൾഫിൽ പോയി മൂന്നും നാലും കൊല്ലവും നരകിച്ചാലും പറയും പിടിച്ച് നിൽക്കണം പതുക്കെ രക്ഷപെടും എന്ന് അങ്ങനെ വർഷങ്ങൾ ഗൾഫിൽ കളഞ്ഞ് ഒരു ഗതിയും മില്ലാതെ വയസ്സാൻ കാലത്ത് നാട്ടിൽ വരുന്നവർ എത്രയോ ആണ്. നാട്ടിൽ ഒരു സംരംഭം തുടങ്ങി ആറ് മാസം കഴിഞ്ഞ് രക്ഷ പെട്ടില്ലെങ്കിൽ തന്നെ ആളുകൾ നിരുത്സാഹപ്പെടുത്തും. നിനക്ക് ഇത് നിറുത്തി വെറെ വല്ല ജോലിക്കും പോയിക്കൂടെ എന്ന് ചോദിക്കും.ഏത് തൊഴിലിനും രക്ഷപെടാൻ ക്ഷമ വേണം എന്ന കാര്യം ആദ്യം മനസ്സിലാക്കണം
@cpimponmanikkudam6131
@cpimponmanikkudam6131 4 года назад
വളരെ ശരിയാണ്
@libinkgeorge97
@libinkgeorge97 4 года назад
ഇത് പ്രവാസി kal kanunn ഉണ്ടോ 😍😍😎❤️
@mistycreationskottayam
@mistycreationskottayam 4 года назад
Undu Njan oru Pravasi annu
@musthafapandiyath949
@musthafapandiyath949 4 года назад
@zhmk9306
@zhmk9306 4 года назад
Yes
@antosoloman3922
@antosoloman3922 4 года назад
ഉണ്ട് from Bahrain
@ansarpk4634
@ansarpk4634 3 года назад
കണ്ടു.. ഞാനും ഒരു വെജിറ്റബിള്‍ ഷോപ്പ് തുടങ്ങാന്‍ ഉള്ള പ്ലാൻ ആണ്‌.. അങ്ങനെ നോക്കിയപ്പോൾ ആണ്‌ ഈ വിഡിയോ കണ്ടത്
@prakashnambiar1035
@prakashnambiar1035 4 года назад
Video നന്നായി, ചോദ്യങ്ങൾ നന്നായി, ഉത്തരങ്ങൾ അതിലുപരി നന്നായി, കോൺഫിഡൻസ് തരുന്ന ഷാജി നിലപാട്... (കടം വാങ്ങാൻ ഇഷ്ടമില്ല .... കടം പക്ഷെ കൊടുക്കേണം.... ) ♥️👍 All The Best....
@krishnankutty4592
@krishnankutty4592 4 года назад
ചേട്ടന് ഒരു നല്ല മനസ്സുണ്ട്, അത് തന്നെയാണ് ഏറ്റവും വലിയ മൂലധനം,
@antosoloman3922
@antosoloman3922 4 года назад
അത് ശരിയാണ് ചേട്ടാ നമ്മളെ നിരാശപെടുത്താൻ ഒരുപാട്പേര് കാണും. നിങ്ങൾ ധൈര്യമായി മുമ്പോട്ട് പോകുക.ദൈവം കൂടെയുണ്ട്👍👍👍👍👍
@gopiraju6477
@gopiraju6477 4 года назад
എന്ത് കട തുടങ്ങിയാലും.കൂട്ടുക്കാർക്ക് free ആയി സാധനങ്ങൾ കൊണ്ടുക്കരുത്.പിന്നെ അത് ശീലം ആക്കും .
@akkkk4362
@akkkk4362 4 года назад
കൂട്ടുകാർക്ക് അല്ല ആർക്കും ( ബന്ധുക്കൾ ) കൊടുക്കരുത് കൊടുത്താൽ ലാഭം ഒഴിവാക്കി മുതൽ വാങ്ങുക
@alfarys5219
@alfarys5219 4 года назад
Thanks
@ramlashamsudeen4531
@ramlashamsudeen4531 3 года назад
@@akkkk4362 Online anenkil കടം ഒഴിവായി കിട്ടും.9961163593
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 года назад
💕
@BtechMIXMEDIA
@BtechMIXMEDIA 4 года назад
മൊത്തമായി ലോണില്ലാതെ പകുതിയെങ്കിലും നമ്മുടെ ഇൻവെസ്റ്റ് ഉണ്ടായിരിക്കണം എന്നാൽ വിജയിക്കും
@sasisasi6721
@sasisasi6721 4 года назад
ആത്മാർത്ഥമായ വിലയിരുത്തൽ. God bless you.
@GeekBoZ
@GeekBoZ 4 года назад
Iniyum ithupoolay ulla videos prethekshikkunnu.....very helpful for young and fresh entrepreneurs
@muradvantavida345
@muradvantavida345 4 года назад
Exellent life story ..... ചെറിയ മുതൽ മുടക്കിലൂടെ അനുഭവങ്ങൾകൊണ്ട് പണിത ഒരു കട . thank to ecown media
@vijayankhorfukkan6993
@vijayankhorfukkan6993 4 года назад
ഇതു പോലെ ത്തെ സംരംഭംങ്ങൾക്ക് പ്രോൽസാഹനം കൊടുക്കുക. നല്ല അവതരണം
@ajeshbabumankada3758
@ajeshbabumankada3758 4 года назад
ചേട്ടാ good Worke ഒത്തിരി ഇഷ്ടം ആയി എനിക്കും താൽപര്യം ഉണ്ട്,
@hamzakachirikkuth6860
@hamzakachirikkuth6860 4 года назад
എല്ലാവരും കച്ചവടം തുടങ്ങിയാൽ കസ്റ്റമർ ഉണ്ടാവില്ല. സുഹുത്തുക്കൾ മുമ്പ് പഠിച്ച എല്ലാ ജോലിയിലേക്കും തിരിച്ചുവരണം ഒഴിഞ്ഞുകിടക്കുന്ന കുഷിമൂമികൾ ഉപയോഗപ്പെടുത്തണം എല്ലാ ജോലിയിലേക്കും ഒരു തിരിച്ചുവരവ് അത്യാവശ്യമാണ്.
@abdullakuttyvk8303
@abdullakuttyvk8303 4 года назад
ഇതു പോലെ ധൈര്യമായി മുന്നേറണം. നമ്മുടെ സ്വന്തം നാട്ടിൽ അല്ലേ? വിസ അടിക്കേണ്ട, ബാലദിയ്യ യെ പേടിക്കണ്ട, 24മണിക്കൂറും ac ഓണാക്കീട്ട് കിട്ടുന്നതിൽ മുക്കാൽ ഭാഗവും കരണ്ട് ബില്ല് അടക്കേണ്ട., എത്ര മാന്യമായി കച്ചോടം ചെയ്താലും ഹറാമി, ഹിമാർ, ഖനീസ് എന്നൊന്നും ആരും വിളിക്കില്ല. കിട്ടുന്നത് കയ്യിൽ വെച്ച് ഉള്ളത് കുടിച്ഛ് ഉടുത്തതും പുതച്ചു വാടക കൊടുക്കാതെ സുഖമായി അവരവരുടെ വീട്ടിൽ കിടന്നു ഉറങ്ങുകയും ചെയ്യാമല്ലോ....
@1a1a3a7
@1a1a3a7 4 года назад
entha baladhiyya?
@sreejithmohan8396
@sreejithmohan8396 3 месяца назад
​@@1a1a3a7മുൻസിപ്പാലിറ്റിക്ക് അറബിയിൽ പറയുന്ന പേരാണ് ബലിദിയ 😊
@parameshwarankallazhy.8692
@parameshwarankallazhy.8692 4 года назад
പ്രചോദനം നൽകുന്ന ഒരു വീഡിയോ, നല്ലത് വരും. 🙏👍
@noufalgurukkal
@noufalgurukkal 4 года назад
He is a simple and great man.
@jayamonck4606
@jayamonck4606 4 года назад
മറ്റുള്ളവർക്ക് ഒരു പാട് പ്രചോദനം അഭിനന്ദനം
@deepupillai6006
@deepupillai6006 4 года назад
മറ്റുള്ളവറ്ക്ക് ഉറപ്പായും സഹായമാകുന്ന വീഡിയോ 👍👍👍
@shajinirappil3017
@shajinirappil3017 Год назад
ഞാനും ഇതുപോലെയൊരു കടതുടങ്ങാന്‍ ആഗ്രഹിച്ച് ചെറിയൊരു കെട്ടിടം പണിതിരുന്നു പക്ഷെ എനിക്ക് ഈ കച്ചവടത്തേ കുറിച്ച് യാതൊരു അറിവുമില്ലാത്തതിനാല്‍ വേണ്ടെന്ന് വെച്ച് വീണ്ടും ഗള്‍ഫില്‍ ജോലിക്ക് പോയി , എനിക്കും ഇതുപോലൊരു ചെറിയ കട തുടങ്ങാന്‍ പ്രചോദനമായി ഈ വീഡിയോ കണ്ടതോടെ ,
@shibilykg2004
@shibilykg2004 4 года назад
സണ്ണി ചേട്ടൻ എലാ വിഡിയോസും ബെസ്റ്റ് എല്ലാം അവരോട് ചോദിച്ചു ജനങ്ങൾക്ക് മനസിലാക്കി തരുന്നുണ്ട്.., 👌👌👌👌
@viswanathanlakshminarayana1576
@viswanathanlakshminarayana1576 4 года назад
where is thisshop ? try to deliver goodsat home
@saleemvnb9897
@saleemvnb9897 4 года назад
സൂപ്പർ ചേട്ടാ ചേട്ടനൻ വലിയ നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കെട്ടെ
@saeedok6426
@saeedok6426 4 года назад
ആലോചിച്ചു കൊണ്ടിരിക്കുന്ന ആശയം.. നല്ല vedios ഈ സമയത്തു ഉപകാരപ്പെടും
@ahammedshank
@ahammedshank 4 года назад
അടിപൊളി ചേട്ടാ. നന്മകളുണ്ടാവട്ടെ.
@dimitrigene9442
@dimitrigene9442 4 года назад
Video edukanulla initiative and kada owerum kalakki... Thank you so much both ❤️
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 4 года назад
Video വളരെ നന്നായിട്ടുണ്ട് ECO OWN MEDIA ക്ക് അഭിനന്ദങ്ങൾ , ഷാജു ചേട്ടനും , Gulf ൽ നിന്നും വന്ന് എന്ത് ചെയ്യും എന്നാലോചിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് വളരെയധികം പ്രചോദനമാകുന്ന Video
@khalidabdulkhader2387
@khalidabdulkhader2387 4 года назад
താങ്കള്‍ പറഞ്ഞത് ശരിയാണ് ഇത് നല്ല കാര്യം ദൈവം അനുഗ്രഹം ഉണ്ടാകട്ടെ. ചില കാര്യങ്ങള്‍ കൂടി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു market മനസ്സിലാകാന്‍ എന്ത്‌ ആണ് പറയാനുള്ളത്.
@kuwaitprevasi5177
@kuwaitprevasi5177 4 года назад
എൻറെ ചേട്ടൻ ഞാൻ ഇതുപോലെ ഒരെണ്ണം തുടങ്ങണം എന്ന് വിചാരിച്ചു കൊണ്ടിരിക്കുന്നത് ഞാൻ ഈ വീഡിയോ കണ്ടത് ചേട്ടൻ ഒരുപാട് ഒരുപാട് നന്ദി
@ambilyjomon5071
@ambilyjomon5071 3 года назад
ചേട്ടൻ പറഞ്ഞ കാര്യം 100% സത്യം ആണ്. എനിക്ക് വീടിനോട്‌ ചേർന്ന് ഒരു കട തുടങ്ങണമെന്ന് ഉണ്ട്. പ്ലീസ് സപ്പോർട്ട് ചെയ്യുക.
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp 3 года назад
നന്ദി നല്ല മോട്ടിവേഷൻ ഏല്ലാവർക്കും ഉപകാരമാവും 👍👍
@faisalshaan3544
@faisalshaan3544 4 года назад
Detergent soap undakkunnath kaanikamo
@AveragE_Student969
@AveragE_Student969 4 года назад
♥️👍🏻 ടാക്സിയും പല ചരക്കുകടയും ഇഷ്ടായി ☺️
@jcwmalayalam5855
@jcwmalayalam5855 Год назад
Namukk oru palacharakk kada und nattil.15years ayi but nadu oodumbol naduke oodanam enalle eppo oru supermarket accountant anu avide ninnu adopt cheyyan pattunnath okke ivideyum afopt cheyum .but I realised that town vendathalla palathum oru nattin purathe customers vendath
@WISEJELLYFISHSAPR
@WISEJELLYFISHSAPR 4 года назад
ഇതു പൊലെഒരെന്നം എനിക്കും തുടങ്ങണം...ജോലി പോയ ഒരു പ്രവാസി
@alarabdoha2879
@alarabdoha2879 4 года назад
Ariyan aagrahicha ellakaryagalum chodichu manasilakkithanathil thanks chanal oyaragalil ethatte all ways support you
@keekanvinod267
@keekanvinod267 3 года назад
Good presentation and good motivation. A to Z saadanagal kramena vekkanam ennal oru thavana vannayal pinne varathirikilla koodathe sadanagal nannayi arrange cheythu vekkanam athanu shopinde attraction
@bapzkitchentripswithharis589
@bapzkitchentripswithharis589 4 года назад
ഇത് പോലെ ഒരു 2 വീഡിയോ കൂടി ചെയ്യാമോ ഇങ്ങനെ ഒരു പരിപാടി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്..
@antosoloman3922
@antosoloman3922 4 года назад
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ...
@abdulrahman-ci2xb
@abdulrahman-ci2xb 4 года назад
നല്ല ചേട്ടൻ, നല്ല എപ്പിസോഡ്.
@bennyputhussery6386
@bennyputhussery6386 4 года назад
സണ്ണിയുടെ മനോഹരമായ അവതരണം
@mohansarath31
@mohansarath31 4 года назад
You are a great man... having great values in life.. keep inspiring... keep it up... let god bless your family..and beloveds
@shahalmuhammed7329
@shahalmuhammed7329 3 года назад
Bro cheriya reethiyil shoe& mens accesories shope thodangunnathinulla karyangal parayavo
@arunsathyan2653
@arunsathyan2653 4 года назад
വളരെ നല്ലൊരു വീഡിയോ.... ഇപ്പൊ ഓരോ പ്രവാസികളും ഇത്തരം ഓരോ ബിസിനസ്സ് ചിന്തകളിൽ ആണ്... വീഡിയോ ആശയം, 👌👌👌👌 ShaJu Chetta, All the Best....
@williamsp.a7386
@williamsp.a7386 4 года назад
Very good and positive guidelines to start a grocery shop for Unemployed youths. Also LOANS guidelines good.
@musthafacholayil123
@musthafacholayil123 4 года назад
ഞാൻ 12 വർഷം നാട്ടിൽ പലച്ചരക് കട,കൂൾബാർ ,ബേകറിയും നടത്തി. നാട്ടിൻ പുറക്കാർ കടം നല്ലവണ്ണം വാങ്ങും സാദനം എല്ലാം പെടെന്ന് തീരും കുറെ പണം നഷട്ടംവരും ചോദിച്ചാൽ എല്ലാരും നാട്ടുകാർ തെറ്റേണ്ടി വരും പിന്നെമനസ്സിലായി പൈസ വാങ്ങാൻപടികണം ഇപ്പോൾ10 വർഷമായി പ്രവാസിയാണ് ഇന്നീ യും നാട്ടിൽ വന്നാൽ വെറുതെ ഇരിക്കാൻ ഞാൻ നീക്കില്ല. എന്താ ചെയ്യുക എന്തെങ്കിലും ചെയ്യണം..
@sudheersahai3255
@sudheersahai3255 4 года назад
അടിപൊളി ബ്രോ എപ്പോഴും നല്ലത് വരട്ടെ
@muneerm5356
@muneerm5356 4 года назад
എല്ലാ ആശംസകളും ഷാജു ചേട്ടാ ...
@faisalettamal4381
@faisalettamal4381 4 года назад
Njan 18 varsham gulfil joli ceythu eppol 2 varshamayi nattil kachavadam nadathunnu enikkum ningalude anubhavam undayinu
@mujibm5175
@mujibm5175 4 года назад
എല്ലാത്തിലുമപരി ഷാജി ചേട്ടന്റെ മനസ്സ് നല്ലതാണ്
@gracyfrancisthettayil3496
@gracyfrancisthettayil3496 4 года назад
Super. SHAJU PROLSAGANAM super. Arkum oru courage kittum.
@ibrahimkoyi6116
@ibrahimkoyi6116 4 года назад
കടം കൊടുക്കാതെ ബിസിനസ് ചെയ്താൽ രക്ഷപ്പെടും 🙂
@hakkimnoohukannu8256
@hakkimnoohukannu8256 4 года назад
Veedinode cherth kettan pachayathu anuvathikkumo
@fathimathulsafa7849
@fathimathulsafa7849 4 года назад
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.
@rajeshkalamalrajeshkalamal1277
@rajeshkalamalrajeshkalamal1277 2 года назад
Hi cheeta njanum pravasi ane nattil vannu cheriya oru shope thudangi .eppol njan valare happy ane
@sumi1983-y8q
@sumi1983-y8q 3 года назад
വളരെ പോസിറ്റീവ് ആയ വാക്കുകൾ. All the best 👍
@lijothomas3762
@lijothomas3762 4 года назад
ഏറ്റവും മോശമായവരും ഏറ്റവും നല്ലവരായരും എല്ലായിടത്തും ഉണ്ടാവും ആ ചിന്താഗതി ആണ് വിജയം 🥰🥰🥰
@wilsonvarghese4051
@wilsonvarghese4051 4 года назад
Last തന്ന മെസ്സേജ് എനിക്ക് ജീവൻ നൽകി.
@ranjithkoyankad9739
@ranjithkoyankad9739 2 года назад
കുറച്ചു റിസ്ക് എടുക്കാതെ ഒന്നും ജീവിതത്തിൽ നേടാൻ കഴിയില്ല. Good video
@pacecyclesmelattur2734
@pacecyclesmelattur2734 4 года назад
നല്ല ആശയം, വളരെ നല്ല വീഡിയോ, (ഇനി ഉള്ള കാലത്ത് ഇങ്ങനെ ആവണം നമ്മൾ )
@ajugeorge5930
@ajugeorge5930 4 года назад
Bro veedu thrissur anoo
@moideenpp1309
@moideenpp1309 4 года назад
Very good man He explains everything innocently Give credit Upton a limit
@matthewsabraham8046
@matthewsabraham8046 4 года назад
Very helpful information. Thank you
@antosoloman3922
@antosoloman3922 4 года назад
ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും
@SANILPADINJAREKARA
@SANILPADINJAREKARA 4 года назад
tax onnum pay cheyendde ? GST...CST ?
@santhoshcc5286
@santhoshcc5286 4 года назад
അഭിനന്ദനങ്ങൾ 💯♥️🏆🏅
@thomasaacheril7751
@thomasaacheril7751 4 года назад
Ellavarum palacharakku, aaranu vangunnathu?
@ajijayan1210
@ajijayan1210 4 года назад
Madam vagunatu nallethanu full amtil sadanam vagiyal nale agency nirthipoyal damage sadanam vannal athinte lose nammal sahikamam
@Balaji3199
@Balaji3199 4 года назад
Nannayittundu. Njanum oru shop start cheyyan tudangunnu. Enikkoru prachotanamayi. Thanks
@sojanpulikkodan8745
@sojanpulikkodan8745 3 года назад
ഷാജു ഏതായാലും നല്ലൊരു മനുഷ്യൻ കാരണം ആരെയും പേടിപ്പിക്കുന്ന ഇല്ല നാട്ടിൽ എന്തെങ്കിലും തുടങ്ങാൻ വന്നാൽ ഇപ്പോൾ ആളുകൾ പറയും ചേട്ടന് വേറെ പണിയില്ലേ ഇവിടെ ഭയങ്കര നഷ്ടമാണ് അതാണ് ഇതാണ് അവനു ചിലപ്പോൾ രണ്ടു കട ഉണ്ടാവും ബസ് മേടിക്കാൻ പോയ പറയും ബസ് നഷ്ടം വാങ്ങരുത് എന്ന് പറയും അവന് അഞ്ചു ബസ് ഉണ്ടാവും ഓട്ടോറിക്ഷ വാങ്ങാൻ പോയ പോലെ ചേട്ടാ ഭയങ്കര നഷ്ടമാണ് ചേട്ടൻ ഈ പണിക്ക് പോകണ്ട എന്നു പറയും 3 ഓട്ടോറിക്ഷ ഉണ്ടാവും ഏതായാലും ഷാജു അങ്ങനെ പറഞ്ഞില്ല ധൈര്യമായി തുടങ്ങിക്കോ അതുതന്നെ ഏറ്റവും വലിയ ഒരു ധൈര്യം അഭിനന്ദനങ്ങൾ
@aliliyana672
@aliliyana672 4 года назад
Njan nere thiricha.kadanadathi ippo Abu Dhabi taxi. Kada nallatha. Kadam poyal poyatha. Eniki nashtam mathrame ollu.
@manojacob
@manojacob 4 года назад
Wish you all success! You have a good business model.
@rejiparapoikal9553
@rejiparapoikal9553 4 года назад
കടം വാങ്ങിക്കില്ല .. എനിക്കേറെ ഇഷ്ടപ്പെട്ട വാക്കുകൾ 🙏🏼🙏🏼🙏🏼
@achupr4627
@achupr4627 3 года назад
ജസ്റ്റ് ഒരു കൊച്ചു സൂപ്പർ മാർക്കറ്റ് നടത്തുന്ന വ്യക്തിയാണ് ഞാൻ അത് വെച്ച് ഞാൻ പറയാം ഇറങ്ങിയാൽ എന്തും നമ്മളെ കൊണ്ട് സാധിക്കും കുറച്ച് ബുദ്ധി ഉപയോഗിചാലേ നിലനിൽക്കാൻ പറ്റത്തുള്ളൂ
@adarshsekhar3142
@adarshsekhar3142 3 года назад
ബ്രോ നമ്പർ ഒന്ന് തരുമോ
@sidheequecn3640
@sidheequecn3640 Год назад
ഞാനും ഗൾഫിൽ ആയിരുന്നു ഇപ്പൊ നാട്ടിൽ പലചരക്കു കട നടത്തുന്നു നമുക്ക് വേണ്ടത് നമുക്ക് ഇതിൽ നിന്ന് കിട്ടും
@jobijoseph64
@jobijoseph64 4 года назад
Pirivukaaru vararundo??? Athengane manage cheyyunnu?? A different topic👏👏
@antosoloman3922
@antosoloman3922 4 года назад
ചേട്ടാ ചേട്ടൻ ചെയ്തത് ഇപ്പൊ ഒരു കടമുറിയാണ് സ്വന്തം തന്നെ. ഇപ്പൊ നമ്മുക്ക് വാടകക്ക് രണ്ട് കടമുറി കൂടുന്ന ഒരു ഷെഡ് അല്ലേൽ ഒരു ചെറിയ building ആണേൽ എങ്ങനെയാണ് ഇതിന്റെ വാടകയൊക്കെ വരുന്നത്. അതുപോലെതന്നെ രണ്ട് കടമുറിക്ക് വേണ്ട സാധനങ്ങൾ പിന്നെ എല്ലാ setting ഉൾപ്പടെ എത്ര രൂപയാകും??? Reply me okay
@wetechsellndbuy9165
@wetechsellndbuy9165 4 года назад
Chettan paranjadhil main point.. Kadam vedich busness cheyyadhirikuka ennal samaadhaanavum ulla busness munnottum kond pokaam
Далее
D3 Ваз 2107 Не умри от зависти!
18:57
İranda azərbaycanlı prezident seçilib
00:32
Просмотров 212 тыс.
Июль в Tanks Blitz
51:46
Просмотров 96 тыс.
Будни в пекарне. Часть 1
0:59
Просмотров 3,5 млн