Тёмный

'കയ്യൂക്ക് കയ്യിലിരിക്കട്ടെ മിസ്റ്റർ കേന്ദ്രമന്ത്രി'; മീഡിയവൺ മാധ്യമപ്രവർത്തകന് കയ്യേറ്റം 

MediaoneTV Live
Подписаться 6 млн
Просмотров 120 тыс.
50% 1

'കയ്യൂക്ക് കയ്യിലിരിക്കട്ടെ മിസ്റ്റർ കേന്ദ്രമന്ത്രി'; മീഡിയവൺ മാധ്യമപ്രവർത്തകന് നേരെ സുരേഷ് ഗോപിയുടെ കയ്യേറ്റം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 797   
@AbdulJaleel-g6u
@AbdulJaleel-g6u 17 дней назад
മീഡിയവൺ മൈക്ക് കാണുമ്പോൾ തന്നെ അദ്ദേഹത്തിന് ഭയമാണ് ഇത്തരക്കാരുടെ സിനിമ ബഹിഷ്കരിക്കണം
@ajinr.s8972
@ajinr.s8972 17 дней назад
MediaOne kaanumbol bhayamalla, puchamanu 😅 Malabar kundan koyamarude channel 😅🎉
@sureshsura271
@sureshsura271 17 дней назад
എന്നാ കരിക്ക് കോയ 😁😁
@reaction.7640
@reaction.7640 17 дней назад
മീഡിയ വണ്‍ അവന്‍റെ മൂലം നക്കികൊടുക്കാറില്ല.....
@ARUNMG-w5y
@ARUNMG-w5y 17 дней назад
ഭയം നിന്റെ ആർക്കെങ്കിലും ആവും. മീഡിയ one ആര് കോടതിയോ
@kirankumarkc5096
@kirankumarkc5096 17 дней назад
അതെന്താ പുള്ളിടെ സിനിമ നിങ്ങൾക്ക് ഭയമാണോ
@jaleelard54
@jaleelard54 17 дней назад
സാംസ്കാരിക നഗരത്തിൽ ഈ സംസ്കാരമില്ലാത്തവൻ
@ashrafqatar7472
@ashrafqatar7472 16 дней назад
ആ പേര് ഒന്ന് മാറ്റാൻ പറ്റുമോ😅😅
@Manoj4-v5y
@Manoj4-v5y 16 дней назад
Aaa peru ippo manasilayille cherillannu...samskaramillatha thrissurkksr
@nazernazer6090
@nazernazer6090 17 дней назад
ത്രിശൂർ ജനതക്ക് ഇത് പോലെ ഒരു വിഡിത്തരം ജീവിതത്തിൽ ഉണ്ടാവില്ലാ
@ajmalshaji252
@ajmalshaji252 17 дней назад
മീഡിയ വൺ എന്ന് കേൾക്കുമ്പോഴേ അയാൾക്ക് ചൊറിച്ചിലാണ്.
@gdp8489
@gdp8489 17 дней назад
എല്ലാവർക്കും
@ajinr.s8972
@ajinr.s8972 17 дней назад
Athe Malabar kundanmarude channel 😅😂
@BeingAthul
@BeingAthul 17 дней назад
സുരേഷ്‌ഗോപിയേ കാണുമ്പോൾ മീഡിയ വണ് റിപ്പോർട്ടർക്കും അങ്ങനെ ആണ് വിഡിയോയിൽ അയാൾ കൊഞ്ഞനം കുത്തുന്നത് എല്ലാരും കണ്ടതാണ് 🤣🤣
@ajinr.s8972
@ajinr.s8972 17 дней назад
@@BeingAthul Maladwar gold ✨️ inte kuthikazhappulla reporter kundan
@reaction.7640
@reaction.7640 17 дней назад
മീഡിയ വണ്‍ അവന്‍റെ മൂലം നക്കാത്തവരായത്ൊണ്‍ട്.....
@itsmepk2424
@itsmepk2424 17 дней назад
നിങ്ങൾ അയാളെ ബഹിഷ്കരിക്കുക. അയാളെ ആരും മൈൻഡ് ചെയ്യാതെ ഇരിക്കുക.
@unnikrishnan6168
@unnikrishnan6168 17 дней назад
അതെ അർധരാത്രിക്ക് കുടം തലയിൽ വയ്ക്കുന്ന അല്പൻ
@jacksparrow5412
@jacksparrow5412 17 дней назад
😂Chaanga Teewrawadiyaanu Ee Naari
@dancecorner6328
@dancecorner6328 17 дней назад
അയ്യോ.. അങ്ങനെ പറഞ്ഞൂടാ 🤷‍♂️
@beerankuttymuhammed5332
@beerankuttymuhammed5332 17 дней назад
ഞണ്ടിന് കോൽക്കാരൻ പണി കിട്ടിയതുപോലെ 😂😂😂
@noushadk9998
@noushadk9998 17 дней назад
ഇവനെ ഒക്കെ ജയിപ്പിച്ചുവിട്ട തൃശുകരുടെ ഒരു ഗതികേട് ഇവനെ കൊണ്ട് കേരള ബി ജെ പിയും നാറും
@user-oz5rh2fh9j
@user-oz5rh2fh9j 17 дней назад
കുഴപ്പമില്ല പുള്ളിക്ക് ഭ്രന്ത് കൂടിയിരിക്കയാണ് , തൃശൂർക്കാരുടെ സമ്മാനം
@gdp8489
@gdp8489 17 дней назад
ഇന്ന് ഉസ്താദിനു കുണ്ടി കൊടുക്കാൻ പോയില്ലേ കോയ. 😊😅
@majeedbay342
@majeedbay342 17 дней назад
തൃശ്ശൂർ കാർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്
@ajinr.s8972
@ajinr.s8972 17 дней назад
Athe. Malabar koyamarude avastha enthayulum Thrissur il illa 😅
@althaf5991
@althaf5991 17 дней назад
​@@ajinr.s8972 യുപിയിലെ റോഡിലെ തീറ്റത്തിന്റെ വില പോലും നിന്നെ പോലുള്ള ഷിബുമാർക്ക് ഇല്ല 😂,
@user-nm1gx9pc7t
@user-nm1gx9pc7t 17 дней назад
Thrissur love Suresh sir
@anwarsadath7724
@anwarsadath7724 17 дней назад
Gemb.Gobi😂😂😂😂😂SANGIGALKUM.VENDA.E.POORANE.😂😂😂😂
@ajinr.s8972
@ajinr.s8972 17 дней назад
@@majeedbay342 Muslim league koyamarude thallu 🤣 Vargeeya visham thuppunna Maladwar koyamar 😆🤑
@manojnavin6141
@manojnavin6141 17 дней назад
മാധ്യമങ്ങൾ ഇദ്ദേഹത്തെ ബഹിഷ്കരിക്കണം
@sukumarvengulam117
@sukumarvengulam117 17 дней назад
ഇയാളെ വിചാരം ഇയാളെ പേടിച്ച് മറ്റുള്ളവർ നിൽക്കണം എന്നാണ്. ചോദ്യങ്ങൾ ചോദിച്ച് വായ അടപ്പിക്കണം.
@Rറബീഹ്
@Rറബീഹ് 17 дней назад
തൃശ്ശൂരിലെ കൃസംഗികളുടെ കാര്യാലോചിക്കുമ്പോൾ😂
@cmkuttykottakkal5377
@cmkuttykottakkal5377 17 дней назад
അല്പന് അർത്ഥം. കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും.
@kalandershah8176
@kalandershah8176 17 дней назад
ഷിറ്റ്..... അടുത്ത കേരള ദ്രോഹി മിനിസ്റ്റർ ആവാനുള്ള പോരാട്ടത്തിൽ....!!!
@shanuopticals5816
@shanuopticals5816 17 дней назад
ഇവനാരുവാ രാജരാജ കോഴിത്തമ്പുരാൻ😂'
@shasha2022-bo5yw
@shasha2022-bo5yw 17 дней назад
Copper Gobi 😂😂😂😂
@Chank3113
@Chank3113 17 дней назад
അത്,നിന്റെ __ന്ത
@SRKvision-Kerala
@SRKvision-Kerala 17 дней назад
ജനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാൻ, കേന്ദ്രമന്ത്രിയ്ക്ക് ജനാധിപത്യത്തിൽ ബാധ്യത ഉണ്ട്. ഇത്തരം മാനസിക രോഗികളായ കിളവന്മാരെ മന്ത്രിസ്ഥാനത്തു നിന്ന് സർക്കാർ ഉടൻ പുറത്താക്കണം!
@anupvishnu6139
@anupvishnu6139 17 дней назад
അർജുനും ഇല്ല, വയനാടും ഇല്ല.😢
@skylab6754
@skylab6754 17 дней назад
പ്രായമായെങ്കിലും പക്വത ആയിട്ടില്ല?രാഷ്ട്രീയക്കുപ്പായം ഇയാൾക്ക്ചേരുമോ എന്ന് തോന്നുന്നില്ല.
@Atommon-j4j
@Atommon-j4j 17 дней назад
മൈക്കിന്റെ കളർ നീല മാറ്റുക ഇനി അതെ രെക്ഷ ഉള്ളു 😂
@reaction.7640
@reaction.7640 17 дней назад
@@Atommon-j4j ചാണകത്തിന്‍റെ പച്ചയാ നല്ലത്.....
@renjithparameswaran6585
@renjithparameswaran6585 17 дней назад
കോൺഗ്രസ്‌ നീല...
@cmkuttykottakkal5377
@cmkuttykottakkal5377 13 дней назад
@@Atommon-j4j വഴിയേ പോകുന്ന അണ്ടനെയും അടകോടനെയും പേടിച്ച് മൈക്കിൻ്റെ നിറം മാറ്റാൻ പറ്റില്ല.
@simig1546
@simig1546 17 дней назад
ഇയാളുടെ അഭിപ്രായം ആര്‍ക്ക് വേണം?
@hhjjgyi3201
@hhjjgyi3201 17 дней назад
പാവം മന്ദബുദ്ധി വിട്ട് കള😂
@QtatYtatyw
@QtatYtatyw 17 дней назад
തൃശൂർകാർക്ക് പറ്റിയ തെറ്റ്
@ravivk9875
@ravivk9875 17 дней назад
ഇവന്റ ഒക്കെ പിറകെ പോയിട്ടല്ലെ അവനെ ബഹിഷ്കരിക്കുക
@riyakpv2222
@riyakpv2222 17 дней назад
കൈരളിയെ തട്ടി മാറ്റിയപ്പോൾ മിണ്ടാതിരുന്നത് തെറ്റായി പോയി..ല്ലേ😂
@MrJayrag
@MrJayrag 17 дней назад
മലയാള സിനിമയിൽ മൊത്തം മാനസിക വൈകല്യം ഉള്ളവരാണ്
@munavarpv2343
@munavarpv2343 17 дней назад
അൽപ്പന് അധികാരം ലഭിച്ചാൽ ഇങ്ങനെയിരിക്കും.
@MansoorPeechan
@MansoorPeechan 17 дней назад
ഒറ്റ തൃശൂർ karayum വെ റു തെ വിട രൂ ത് 😂😂😂
@shahbasiqbal2795
@shahbasiqbal2795 17 дней назад
ഹോ ഇതനെയും ന്യായികരിക്കാൻ ആളുണ്ടല്ലോ..അവന്മാരൊന്നും തമ്പുരാൻ കാലത്തു നിന്ന് കയറിപോന്നിട്ടില്ല...
@mohammedabdulla1485
@mohammedabdulla1485 11 дней назад
ഇവനെ ഇപ്പോഴും താങ്ങി നടക്കുന്ന കുറേ മന്ദ ബുദ്ധികൾ ഉണ്ട് എന്നതാണ് കഷ്ടം.
@shamna642
@shamna642 16 дней назад
അസഹിഷ്ണുത media one എന്ന് കാണുമ്പോ മാത്രം 😁. അത് തന്നെയാണ് media one ന്റെ highlight👍
@user-oq6fm8bh5d
@user-oq6fm8bh5d 17 дней назад
നിങ്ങൾ ഈ കൊലുമായി പുറകെ ഓടരുത് ഒരിടത്തു നിൽക്കുക അവർ വന്നു സംസാരിക്കും 😂മനസ്സിലായോ 😂😂
@jijumon5627
@jijumon5627 17 дней назад
😂
@vijumraveendranraveendran8763
@vijumraveendranraveendran8763 17 дней назад
😂
@subairk4022
@subairk4022 17 дней назад
Aaru iyalo
@adithyasankar6014
@adithyasankar6014 17 дней назад
True
@shameermu328
@shameermu328 17 дней назад
എവിടെയും നിൽക്കണ്ട അവർക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവർ പ്രസ്താവന mail ആയി അയക്കും അപ്പൊൾ അതങ്ങ് വാർത്തയായി കൊടുത്താൽ മതി
@addulllaaddullq6871
@addulllaaddullq6871 17 дней назад
മുൾക്കിരീടം സ്വയം ഏറ്റു വാങ്ങി തലയിൽ അണിഞ്ഞിട്ട് ഇപ്പോൾ നാട്ടുകാരോടെന്തിനു കലിപ്പ്. മന്ത്രി സ്ഥാനം തനിക്കു പറ്റിയ പണി അല്ല സുരേഷ്‌ജി. 😂
@harinedumpurathu564
@harinedumpurathu564 17 дней назад
ഇവൻ്റെയും പ്രസതാനത്തിൻ്റെയും സ്ത്രീ സംരക്ഷ, സുരക്ഷ ഇതൊക്കെ പച്ചക്ക് പുറത്ത് വന്നു. നാണം തോന്നുന്നു
@sameerp4950
@sameerp4950 17 дней назад
കേസ് കൊടുക്കണം പിള്ളേച്ചാ....
@MuhammadAli-ej4ul
@MuhammadAli-ej4ul 16 дней назад
സാംസ്കാരിക കേന്ദ്രമായ തൃശൂർ എങ്ങനെ ഈ മന്ദബുദ്ധിയെ തിരഞ്ഞെടുത്തു😂
@shamna642
@shamna642 16 дней назад
ഇങ്ങേരെ അങ്ങ് അവഗണിക്ക് മാപ്രകളെ.. അതോടെ തീരും showoff🤷
@Fofausy
@Fofausy 17 дней назад
വളരെ സന്തോഷമുള്ള വാർത്ത... ത്രിശൂരിൽ നിന്നുള്ള ആ കോന്ത്രം പല്ല് കൂടി ഇല്ലാതായാൽ *പൂജെപി* ശരിയായി... സിനിമയുമായിട്ട് പോയാൽ മാപ്രകൾക്കും സമാധാനം..
@PrasadPrasad-ll2kx
@PrasadPrasad-ll2kx 17 дней назад
തീറ്റ 🤣🤣🤣🤣🤣 കലക്കി sir
@sudhisudhihamsa3035
@sudhisudhihamsa3035 17 дней назад
എന്തിനാണ് അയാളുടെ പിന്നാലെ മൈക്കുമായി നടക്കുന്നതു .....
@lvl3172
@lvl3172 17 дней назад
കാറിൽ കയറാനുള്ള ഷ്ടലം അവിടെയുണ്ട് എന്ന് ദൃശ്യങ്ങളിൽ കാണുന്നു...😂😂😂
@KTR_Tanur
@KTR_Tanur 17 дней назад
നിങ്ങൾ അണ്ണാക്കിലേക്ക് മൈക് കുത്തികേറ്റുന്നത് നിർത്തണം. പിന്നെ നീല മൈക് കണ്ടാൽ അയാൾക്ക്‌ ഭ്രാന്താകും എന്ന് നിങ്ങള്ക്ക് അറിയൂലെ 😂
@shamzc7641
@shamzc7641 17 дней назад
ബാക്കിയുള്ള ചാനലുകളോ 🤔🤔🤔എന്ത് കൊണ്ട് മീഡിയ വൺ????
@codebottle7195
@codebottle7195 17 дней назад
@@shamzc7641ശങ്കി തലച്ചോറ് അങ്ങനാ പച്ച മണമടിച്ച വെഗിലി പിടിക്കും
@KishorKannan-i1x
@KishorKannan-i1x 16 дней назад
​@@shamzc7641otta utharam theevravadha channel ....
@saleemabdul1613
@saleemabdul1613 17 дней назад
പൊട്ടൻ. ശരിക്കുള്ള ആളുകളുടെ കയ്യിൽ കിട്ടിയാൽ അവന്റെ എല്ലൂര് വെള്ളം കാച്ചും 👍🔥🔥🔥👍
@thalhathmm
@thalhathmm 17 дней назад
മാധ്യമപ്രവർത്തകർ കാണിക്കേണ്ട മര്യാദ ആണ് ആദ്യം നോക്കേണ്ടത്
@anilas5308
@anilas5308 17 дней назад
ഷീറ്റ് ഗോപിയെ എംപി ആക്കിയവൻമാരെ പറഞ്ഞാൽ മതി🐖😡
@vaisakhmusic3
@vaisakhmusic3 17 дней назад
ഓഹോ എന്നിട്ട്😂😂 പോടാ മൈരേ
@mohamedshajan5907
@mohamedshajan5907 17 дней назад
തീറ്റ അത് കലക്കി... 👍👍👍
@noohaperuvallur1485
@noohaperuvallur1485 17 дней назад
എന്തിനാ ഈ തോക്കുമായി അയാളുടെ പിന്നാലെ മൈൻ്റ് ചെയ്യരുത്. പോണാൽ പോകട്ടും പോടാ."
@saeedalankar7448
@saeedalankar7448 16 дней назад
BJP കേന്ദ്ര സംസ്ഥാന നേതൃത്വം ഇയ്യാളെ തള്ളിപ്പറഞ്ഞപ്പോൾ, ഇയ്യാൾ മാധ്യമ പ്രവർത്തകരെ 'തള്ളി' പറഞ്ഞു 😤💪
@haneefamuhammadh7760
@haneefamuhammadh7760 16 дней назад
മിക്കവാറും ഇങ്ങേര് ഉത്തരം മുട്ടി മരിക്കും 😂😂😂😂
@user-jp5zi3mr6f
@user-jp5zi3mr6f 17 дней назад
നിങ്ങൾ എല്ലാരും കൂടി തന്നെ അല്ലെ ഇങ്ങനെ യൊക്കെ ആക്കിയത് 🤭😅
@asi-um6ce
@asi-um6ce 16 дней назад
അഹന്കാരിക്ക് കേബിനറ്റ്കിട്ടാത്തദേഷ്യം മര്യാദരാമന്റെ കഥയും ഉടൻറിലീസാവും😅
@shamnas9809
@shamnas9809 17 дней назад
മീഡിയ one.. അയാളുടെ അണ്ണാക്കിൽ ആണ് മൈക് കൊണ്ട് വെച്ചത്
@almasmuhammadali5476
@almasmuhammadali5476 14 дней назад
കുത്തിയപ്പോൾ ആലോചിക്കണമായിരുന്നു അനുഭവിക്കട്ടെ'
@sangeethkrishna380
@sangeethkrishna380 13 дней назад
ഭരത് ചന്ദ്രന്റെ ബാധ ഇനിയും പോയിട്ടില്ല....😂😂
@sanjnasajid
@sanjnasajid 16 дней назад
ഇദ്ദേഹം ജീവിതത്തിലും അഭിനയിക്കുന്ന ഒരു emotional control ഇല്ലാത്ത വെറും ഒരു നടനാണ്....
@abdulrasheedap6868
@abdulrasheedap6868 17 дней назад
തൃശൂർക്കാർക്ക്. ഇവനെ ഒക്കെ ജയിപ്പിച്ച് വിട്ടതിൽ ഖേദിക്കുന്നുണ്ടാവും
@dili9510
@dili9510 17 дней назад
ഒരിക്കലും ഇല്ല 😊
@habeebrahman6965
@habeebrahman6965 16 дней назад
ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കേണ്ട ജനങ്ങളല്ലേ ഇതൊക്കെ വിജയിപ്പിച്ചു കൊടുത്തു
@Gejdb
@Gejdb 13 дней назад
എന്തു ചെയ്യാം നല്ലൊരു മനുഷ്യൻ ആയിരുന്നു.. തീട്ട്ത്തിൽ ചവിട്ടിപ്പോയി 😅
@user-bu3od7ed9s
@user-bu3od7ed9s 17 дней назад
അഭിനയം തുടങ്ങി
@salahudeenkodambi6246
@salahudeenkodambi6246 17 дней назад
സിനിമാക്കാരൻ എന്ന നിലയിൽ തന്നെയാണ് മാധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചത്. അതിന് തക്കതായ മറുപടിയും അദ്ദേഹം പറഞ്ഞു. പക്ഷേ അവർ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല അത്. അതുകൊണ്ട് അവർ വീണ്ടും വീണ്ടും ചൊറിയാൻ ചെന്നു.
@weone603
@weone603 16 дней назад
സത്യം ഒരു കേന്ദ്ര മന്ത്രി യോട് കേരളത്തിലെ പെണ്ണ് കേസിനെ കുറിച്ച് അല്ല ചോദിക്കേണ്ടത് അത് കേരളത്തിലെ മന്ത്രി മാരോ ട് ചോദിക്കണം
@shajishaji6375
@shajishaji6375 17 дней назад
മാധ്യമപ്രവർത്തകരാണ് അതിരു വിടുന്നത്. നിങ്ങൾക്ക് അർഹിക്കുന്നതാണ് കിട്ടിയത്
@DewConGaming
@DewConGaming 17 дней назад
WELL DONE SG
@user-po8nj6vn2e
@user-po8nj6vn2e 17 дней назад
നിങ്ങൾ എന്തു മാധ്യമപ്രവർത്തകരാണിത്
@shihabudheenpc5786
@shihabudheenpc5786 12 дней назад
Big salute Media one
@abdulsofficial-askk1492
@abdulsofficial-askk1492 16 дней назад
നിങ്ങൾ അയാളെ ബഹിഷ്കരിക്കുക 👌👌👌
@muhammedvaliyathody4604
@muhammedvaliyathody4604 12 дней назад
താടി നരച്ചിട്ടും മീശ മരവിപ്പുബാധിച്ച നമ്മുടെ നടികർ മന്ത്രി എന്തേ ഇങ്ങിനെ ഒരു പരുവമായിപ്പോയി?.
@SatheesanPv-yb5gd
@SatheesanPv-yb5gd 16 дней назад
നിങ്ങളൊക്കെ ഇയാളെ പൊക്കി ഇല്ലാ ത്ത പരിവേഷം ചാർത്തി അതു കൊണ്ട് നിങ്ങൾ തന്നെ അനുഭവിക്കുക
@divyakannan4971
@divyakannan4971 17 дней назад
നന്നായി അങ്ങനെ തന്നെ കിട്ടണം SG 👌
@aslamaynothaslam7129
@aslamaynothaslam7129 13 дней назад
ഇപ്പഴും ശൂറ്റിങ്ങിൽ തന്നെ മച്ചാൻ,,,,😂സഹിക്കുക തന്നെ,,,
@jahn9145
@jahn9145 16 дней назад
കിട്ടിയോ 😂ഇല്ല 😂ചോദിച്ചുവാങ്ങി 😂😂
@kassimk.akassim5516
@kassimk.akassim5516 17 дней назад
അരമന്ത്രി സ്ഥാനം കിട്ടിയതിൽ ഉള്ള വിഷമം. തൃശൂർക്കാരുടെ വിധി.
@jishnuk4058
@jishnuk4058 17 дней назад
അണ്ണാക്കിലേക്ക് കുത്തി കയറ്റിയാൽ എല്ലാരും അങ്ങനെയേ പ്രതികരിക്കു....
@kusharief8279
@kusharief8279 11 дней назад
അനുഭവിക്കു തൃശൂർ കാരെ🤗
@mohammedhaneef8529
@mohammedhaneef8529 17 дней назад
Trishur കാരെ നിങ്ങൾ ലോക തോൽവിയാണ്
@khamaruli
@khamaruli 13 дней назад
ഇയാളോടുള്ള ദേഷ്യം മാധ്യമപ്രവർത്തകർക്ക് ഇപ്പോഴും തീർന്നില്ല...😂
@unnikrishnan9530
@unnikrishnan9530 17 дней назад
മാധ്യമ പ്രവർത്തനം, അടിപൊളി
@nadeerteeyem6047
@nadeerteeyem6047 17 дней назад
"Just remember it"
@user-gd6wt5cj4i
@user-gd6wt5cj4i 16 дней назад
തൃശൂർകാർക്ക് സന്തോഷം ആയല്ലോ അല്ലേ 😄
@aneesudheent.8492
@aneesudheent.8492 12 дней назад
അസഹിഷ്ണുതയോടെ, 'തൻപോരിമ' യോടെ, അഹന്തയോടെ പെരുമാറുന്ന വ്യക്തികളെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കുന്ന പൊതുസമൂഹം ആണ് മാറിചിന്തിക്കേണ്ടത്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥയാലോചിച്ച് നമുക്ക് ലജ്ജിക്കേണ്ടി വരുന്ന അവസ്ഥ ഏറെ ഖേദകരമാണ്.
@abdulkabeer5316
@abdulkabeer5316 17 дней назад
അയാൾ അഭിനയിച്ച് ഒരു ഇമേജ് സൃഷ്ടിച്ചടുക്കുകയാണ്
@siyadsiyad5312
@siyadsiyad5312 17 дней назад
ഇയാളെയൊക്കെ തൃശ്രൂരുകാര് തെരഞ്ഞെടുത്തതിന് നന്ദി😂
@poweronmb1051
@poweronmb1051 16 дней назад
തിരിച്ചു രണ്ടെണ്ണം കൊടുകനുള്ള ആർജവം മധൈപ്രവർത്തകൻ കണിക്കണമയിരുന്നു
@afsalps1992sillu
@afsalps1992sillu 16 дней назад
ആർക്കും ആരുടെ വഴി തടയാൻ അവകാശം ഇല്ല.
@alfakamal1
@alfakamal1 16 дней назад
തൃശൂർകാർ കേരളത്തിന് സമ്മാനിച്ച മുത്ത്
@abdulshukkoor4916
@abdulshukkoor4916 12 дней назад
കേവിയുടെ മനസിക നില തകർന്നതാണ്
@shamnap3629
@shamnap3629 16 дней назад
ഉയരം ഉണ്ട് വിവരം ഇല്ല 😅😅😅
@joshy1982
@joshy1982 17 дней назад
മൈക്ക് കൊണ്ട് വായിലേക്ക് കേറി വന്നാൽ പിന്നെ എന്തു ചെയ്യും.... Media one നല്ല തള്ളണല്ലോ.....
@Surendranpp-kj7zt
@Surendranpp-kj7zt 17 дней назад
Medisone sudappi channelkarode pinne yenghaneya prathikarikkendathu
@reaction.7640
@reaction.7640 17 дней назад
ബലാല്‍സംഘികളോട് പി്നെങ്ങാ ചോദികേണ്‍ടത്.....
@Arshadpk002
@Arshadpk002 17 дней назад
പലരും ഇപ്പോൾ തൃശൂർ പറയാൻ മടിക്കുന്നു,ആ വിധത്തിൽ അയാൾ ആക്കി
@rajeshmullasseriyil8895
@rajeshmullasseriyil8895 16 дней назад
എന്താ വീണ്ടും പെണ്ണൂക്കുമായി ഇറങ്ങാനാണോ മുക്കാൽ മീഡിയയുടെ ഭാവം.
@shamseerkallidumban619
@shamseerkallidumban619 16 дней назад
ഒന്നും നോക്കണ്ട പടം പൊട്ടി 😂
@HashimPV-bi1le
@HashimPV-bi1le 16 дней назад
എച്ചിൽ കഴിക്കുന്നവനെ മെത്തയിൽ കിടത്തിയാൽ ഇത് തന്നെ അനുഭവം തൃശൂർ എടുത്തു അനുഭവിക്കട്ടെ
@manaslines2172
@manaslines2172 17 дней назад
എല്ലാ തൃശൂര്കാർക്കും🙏🤣🙄🙄🙄😂😂😂🤪🤪😂😂😂🤣
@sabujipanicker5663
@sabujipanicker5663 16 дней назад
മീഡിയ എന്ന് പറഞ്ഞാൽ ആരുടേയും മുഖത്തു മൈക്ക് തിരക്കാനുള്ള ലൈസൻസ് അല്ല!!!!! ആദ്യമേ തന്നെ കറക്റ്റ് ഗൈഡ് ലൈൻസ് ഉണ്ടെങ്കിൽ അത് പാലിക്കാൻ മീഡിയ തയ്യാറാകണം. മാധ്യമ പ്രവർത്തകയുടെ വേഷത്തിൽ ഒരു ഇന്ത്യൻ പ്രൈം മിനിസ്റ്ററെ വധിക്കപ്പെട്ട നാടാണ് ഭാരതം!!!!!!
@haridasanvt1699
@haridasanvt1699 17 дней назад
കേരളത്തിലെ മാധ്യമങ്ങൾ കേരളത്തിൽ നടക്കുന്ന കാര്യങ്ങളിൽ ചോദ്യങ്ങൾ സംസ്ഥാന സർക്കാരിൻ്റെ മന്ത്രിമാരോട് ചോദിക്കാൻ കഴിയുന്നില്ല കഴിയില്ല??? കടക്ക് പുറത്ത് കേട്ട് ഉളുപ്പും മാനവും ഇല്ലാത്ത അവസ്ഥ??
@Ajithkumar-kj5pv
@Ajithkumar-kj5pv 17 дней назад
Ellawarum Suresh gopyude pinnnale aane were aarode onnum chodhikn ellla
@beenaskumari9399
@beenaskumari9399 17 дней назад
പിന്നെന്തിനാ കോന്ത്രമന്ത്രി ഇങ്ങോട്ടെഴുന്നള്ളുന്നത് ?
@mohanant.k8053
@mohanant.k8053 16 дней назад
മീഡിയ 1.ഒന്നുമല്ല ഫാപുല്ലേ 😜😜
@alimv4933
@alimv4933 17 дней назад
എല്ലാ സിനിമയിലും കൈയ്യൂക്ക് കാണിക്കുന്ന പോലെ തന്നെ ഇപ്പോഴും ഗോപി
@user-uj4ch5xh3q
@user-uj4ch5xh3q 17 дней назад
കേസ് കൊടുത്തു എന്നാണ് അറിഞ്ഞത്
@sameertcr2368
@sameertcr2368 17 дней назад
Even verum oru kavala chattambi pole yaanello😂😂😂
@reaction.7640
@reaction.7640 17 дней назад
ഇവന്‍റെ കാര്യം ചോദിക്കണേല്‍ കക്കൂസില്‍ന്ന് ഇറങ്ങിവരുംബോള്‍ചോദിക്കണം.....
@funwithsisters5773
@funwithsisters5773 17 дней назад
അയാളുടെ സിനിമ മനുഷ്യത്വം ഉള്ളവർ കാണില്ല. വർഗ്ഗീയ പാർട്ടിയുടെ പ്രതിനിധി അല്ലേ അയാൾ
@JKBABA1947
@JKBABA1947 17 дней назад
അടിപൊളി
@bash8672
@bash8672 17 дней назад
ആവശ്യമില്ലാത്തിടത്തെല്ലാം കുന്ദംകൊണ്ട് ചെല്ലണൊ??
@saleemabdul1613
@saleemabdul1613 17 дней назад
സംസ്കാര നഗരം എന്ന് പറയുന്ന തൃശ്ശൂരിനൊരു കളങ്കം സംസ്കാരം ഇല്ലാത്തവൻ 💯😂😂😂
@iqbalali3552
@iqbalali3552 11 дней назад
സാംസ്‌കാരിക തലസ്ഥാനത്തു നിന്ന് തത്സമയം ഒരു അരക്കിറുക്കൻ മാടമ്പി
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 10 дней назад
ബുദ്ധിയും വിവേഗവും ഇല്ലാത്തതിൻ്റെ കുറവല്ലെ ഒന്ന് ക്ഷമിക്കൂ എന്ന് ഞാൻ പറയില്ലാ ട്ടാ
Далее