കരടികൾ വസിക്കുന്ന പർവ്വതത്തിനു മുകളിൽ തനിച്ച് ക്യാമ്പിങ്ങും കൂടാതെ കുക്കിങ്ങും കാണാം Ladakh Village mountain solo Tent Camping solo Trek #ladakh #india
നിന്റെ മനോബലം ഞാൻ അംഗീകരിക്കുന്നു. ഈയൊരു വിജനമായ മലയുടെ ചരുവിൽവന്ന് ടെന്റടിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിക്കുക. പാറ ഇടുക്കി ൽ എവിടെയും കാണാം കരടി,നിന്നെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏