Тёмный

കരയല്ലേ : ഇടപ്പള്ളി രാഘവൻപിള്ള || ആലാപനം : ശ്രീയുക്താ രാജാ 

കവിതായാനം
Подписаться 2,6 тыс.
Просмотров 22 тыс.
50% 1

#KavithaYanam #Poetry #EdappallyRaghavanPilla
കവിത : കരയല്ലേ!!!
രചന : ഇടപ്പള്ളി രാഘവൻപിള്ള
ആലാപനം : ശ്രീയുക്താ രാജാ
Poem : Karayalle!!!
Written by : Edappally Raghavanpilla
Recited by : Sreeyuktha Raja
#Kavithayanam #KavithaYanam #kavithayanam #Kavithaayaanam #KavithaaYaanam #kavithaayaanam
#കരയല്ലേ #Karayalle #karayalle #karayallelyrics #KarayalleLyrics #കവിതായാനം #ശ്രീയുക്താരാജാ #SreeyukthaRaja #sreeyuktharaja #SreeyuktaRaja #sreeyuktaraja #മലയാളംകവിതകൾ #മലയാളംകവിത #മലയാളംപദ്യം #മലയാളംപദ്യംചൊല്ലൽ #പദ്യംചൊല്ലൽ #കവിതചൊല്ലൽ #MalayalamKavitha #MalayalaKavitha #malayalamkavitha #malayalakavitha #MalayalamKavithakal #malayalamkavithakal #MalayalaKavithakal #malayalakavithakal #malayalampadyam #MalayalamPadyam #MalayalaPadyam #malayalapadyam #ആധുനികകവിതകൾ #modernpoems #newpoems #Poems #MalayalamPoems MalayalamRecitation #MalayalamPadyamChollal #KavithaChollal
#edappalliraghavanpilla #IdappalliRaghavanPilla #idappalliraghavanpilla #KarayallePoemLyrics #കരയല്ലേLyrics #karayallepoemlyrics #കരയല്ലേവരികൾ #കരയല്ലേകവിതവരികൾ #idappalliraghavanpillakavithakal #idappallikavithakal #EdappalliRaghavanPillaPoems #edappallikavithakal #ഇടപ്പള്ളിരാഘവൻപിള്ള #ഇടപ്പള്ളിരാഘവൻപിള്ളകവിതകൾ #ഇടപ്പള്ളി #ഇടപ്പള്ളിക്കവിതകൾവരികൾ #യുക്ത #Yuktha #Sree #ശ്രീ #പദ്യങ്ങൾ #കവിത #കവിതകൾ #Poetries #പദ്യം #Kavitha #Kavithakal #Padyangal #Padyam

Видеоклипы

Опубликовано:

 

2 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@shamih4125
@shamih4125 3 месяца назад
Very beautiful song
@user-sw2ud1zy2l
@user-sw2ud1zy2l 3 месяца назад
Thank you 🙏😍
@namitham8910
@namitham8910 Год назад
അകാലത്തിൽ മറഞ്ഞു പോയ മണിനാദം
@veetuvisheshangal9956
@veetuvisheshangal9956 Год назад
അതെ 😥😥😥
@indirap5331
@indirap5331 Год назад
ഹൃദയത്തെ അലിയിപ്പിക്കുന്ന വികാരനിർഭരമായ വരികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു ശ്രോതാവിന് കണ്ണുനീർ വരത്തക്കവിധത്തിൽ അഭിനന്ദനത്തിൻ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു ആലാപനം നന്നായി നിർവഹിച്ചിരിക്കുന്നു
@user-sw2ud1zy2l
@user-sw2ud1zy2l Год назад
നന്ദി.... 🙏🙏ഒരുപാട് സന്തോഷം 🙏🙏🙏
@Dhwani2023
@Dhwani2023 Год назад
Genius🙏
@reethammasimon1657
@reethammasimon1657 Год назад
Kavithayude bhavm ulkkondu padi. Congratulations
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you ma'am🙏🙏
@shailajap7185
@shailajap7185 2 года назад
നല്ല കവിത - നന്നായി ആലപിച്ചു.
@user-sw2ud1zy2l
@user-sw2ud1zy2l Год назад
🙏🙏🙏
@SatheesanEdamana-zn4zh
@SatheesanEdamana-zn4zh Год назад
നല്ല ആലാപനം കുറേ അർത്ഥമുള്ള വരികൾ ആ അർത്ഥത്തിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ഭാവമാറ്റം എന്നിൽ നിറയുന്നു
@user-sw2ud1zy2l
@user-sw2ud1zy2l Год назад
നന്ദി.... സന്തോഷം 🙏🙏🙏
@anandtakira5501
@anandtakira5501 28 дней назад
U6uj66ujuu6uujj6uuuuuujuujjjjjjjujjjuujuu6u6uj66u66j6juu66u66uu66u6uu6j6j6juju6u66jjujjuuj6u66hjuuj6u6juujjju66u​@@user-sw2ud1zy2l
@LeelaRavindran-cb8et
@LeelaRavindran-cb8et Год назад
Super🙏🏼🌹
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you soooo much 🙏🙏🙏
@jyothysuresh6237
@jyothysuresh6237 Год назад
ആലാപനം സൂപ്പർ.. 👌👌♥️♥️
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you ma'am 🙏🙏
@mksujatha919
@mksujatha919 Год назад
നല്ല കവിത, നന്നായി ആലപിച്ചു.
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you Ma'am🙏🙏
@sreekumarmukhathala6075
@sreekumarmukhathala6075 Год назад
ഗംഭീരമായ ആലാപനം
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Sir.. സന്തോഷം... ഒരുപാട് സന്തോഷം 🙏🙏🙏
@babuk.v3500
@babuk.v3500 Год назад
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you 😍❤
@leelamalattiri7206
@leelamalattiri7206 Год назад
നല്ല നല്ല ആലാപനം
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you Leela ji
@sreekumarkariyad3960
@sreekumarkariyad3960 Год назад
അസ്സലാലാപനം !👍
@user-sw2ud1zy2l
@user-sw2ud1zy2l Год назад
Thank you Sir 🙏🙏
@hariharannarasimhan5896
@hariharannarasimhan5896 2 года назад
Could you please recite some more poems of the great poet Raghavan Pilla and post? I enjoyed it like anything.
@user-sw2ud1zy2l
@user-sw2ud1zy2l 2 года назад
Sure.. Will try to recite more... Need support from all of you....Thank you sir for this great support 🙏🙏🙏😍😍😍
@bindutharammel6123
@bindutharammel6123 3 года назад
സൂപ്പർ ആയിട്ടുണ്ട്, ശ്രീ, 🙏💞💞🌹👍
@user-sw2ud1zy2l
@user-sw2ud1zy2l 3 года назад
Thanks dear 😍🥰🙏🏻❤
@balakrishnankt5822
@balakrishnankt5822 Год назад
ഇടപ്പള്ളി കവിത ഇനിയും വേണം
@user-sw2ud1zy2l
@user-sw2ud1zy2l Год назад
തീർച്ചയായും 🙏🙏
@shynivinod6876
@shynivinod6876 3 года назад
Super
@user-sw2ud1zy2l
@user-sw2ud1zy2l 3 года назад
😍🥰❤👍Thank you Shyni dear
@Safar1967
@Safar1967 2 года назад
🙏
@user-sw2ud1zy2l
@user-sw2ud1zy2l 2 года назад
🙏🙏
@balagopalanbalagopalan5336
@balagopalanbalagopalan5336 Год назад
ചാനലിന്റെ പേര് നന്നായിട്ടുണ്ട് . ഇതാണ് ഭാവന .
@user-sw2ud1zy2l
@user-sw2ud1zy2l Год назад
ഒരുപാട് സന്തോഷം.... 🙏🙏🙏
@thooman321
@thooman321 Год назад
കവിക് പ്രണാമം
@user-sw2ud1zy2l
@user-sw2ud1zy2l Год назад
🙏🙏🙏
@TruthWillSF
@TruthWillSF 2 года назад
ഇടപ്പള്ളി മഹാകവി തന്നെ... ഒരുപക്ഷേ ചങ്ങമ്പുഴയുടേതിനേക്കാളും എന്തൊക്കെയോ കൂടുതൽ ഇദ്ദേഹത്തിന്റെ കവിതകളിൽ അലതല്ലുന്നു... എന്ന് തോന്നുന്നു...അല്ല അത് ശരിയാണ്
@user-sw2ud1zy2l
@user-sw2ud1zy2l 2 года назад
രണ്ടുപേരും രണ്ടു തലത്തിലാണ് കവിതകൾ എഴുതിയിരുന്നത്. ഇടപ്പള്ളിക്കവിതകളിൽ വിരഹവും ദുഃഖവും കൂടുതൽ.. എന്നാൽ ചങ്ങമ്പുഴയാകട്ടെ പ്രണയഗായകനും..
@TruthWillSF
@TruthWillSF 2 года назад
@@user-sw2ud1zy2l അതെ..
@sreejavinod3605
@sreejavinod3605 2 года назад
അതെ 👍
@TruthWillSF
@TruthWillSF 9 месяцев назад
പരിപൂർണമാക്കാൻ കഴിയുകിലേതും പരിശൂനം തന്നെ പരിശൂന്യം ഇതിന്റെ അർഥം എന്താണ്
@user-sw2ud1zy2l
@user-sw2ud1zy2l 6 месяцев назад
ഒരു കാര്യം പൂർണ്ണമാക്കി കഴിഞ്ഞാൽ പിന്നെ ഉള്ളത് ശൂന്യമാണ്.. പിന്നെ അവിടെ ഒന്നും ഇല്ല്യ... Eg..... ലളിതമായി പറഞ്ഞാൽ നമുക്ക് ഭക്ഷണകാര്യം എടുക്കാം.. പൂർണ്ണമായി കഴിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ ആ സാധനം ഇല്ല്യ... ശൂന്യമാണ്.. ഇത് ഞാൻ മനസ്സിലാക്കിയ അർത്ഥമാണ്... മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇവിടെ കമന്റ്‌ ഇടാവുന്നതാണ്... Thank you 🙏❤️
@TruthWillSF
@TruthWillSF 4 месяца назад
​@@user-sw2ud1zy2l പരിപൂർണമാക്കാൻ കഴിയുന്നത് ശൂന്യതയാണ് അതായത് ഒന്നും ഈ ഭൂമിയിൽ പൂർണമാക്കാൻ കഴിയില്ല. പൂർണത മനുഷ്യന് ആഗ്രഹിക്കാനെ കഴിയൂ പക്ഷേ അതിൽ എത്തിപ്പെടാൻ കഴിയില്ല. പക്ഷേ എല്ലാം ആ സുരലോകത്തിൽ പൂർണമാണെന്ന് കവി നമ്മേ ആശ്വസിപ്പിക്കുന്നു
Далее
Stray Kids "Chk Chk Boom" M/V
03:26
Просмотров 31 млн
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 524 тыс.
Smrithi | Rajalakshmi | SAFARI TV
25:39
Просмотров 28 тыс.
Anil Panachooran Kavithakal- 'Karnan'
19:51
Просмотров 138 тыс.
Smrithi | Edappally Raghavan Pillai | SAFARI TV
25:49
OG Buda - Сделай Мне Приятно Щас
2:24
JJAM
3:06
Просмотров 1,5 млн
MACAN - Я хочу с тобой  feat SCIRENA
3:18
Просмотров 162 тыс.
Be Mine
3:28
Просмотров 1,2 млн
지민 (Jimin) 'Who' Official MV
3:28
Просмотров 13 млн
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 168 тыс.