Blood test on 09/05/2023 bilirubin-4 Alk phos-95 Gamma GT-22 Alt-17 Ast=19 Albumin=41 Protein-70 Globulin Gap-29 Blood test on 30/06/2023 Bilirubin-5 Alk phos-102 Gamma GT-36 Alt-47 Ast-30 Albumin-43 protein-71 Globulin Gap-28 Hi, doctor, in the second blood test my Gamma GT and ALT level increased as shown.i worried after saw rhis. Do i need to worry or can i make this level as normal. Many thanks
Sir ,my blood result shows S.bilirubin total ---1.56 S bilirubin direct ----0.48 SGPT ----62 HB---17.4 Monocytes----11.5 Absolute basophil count ----00 PCV----53.3 RBC ----5.53 What was the reason for this changes sir ?
SGPT 61 (5-40 ) SGOT 48 (0-37) Cholesterol 203 triglycerides 154 HDL 58 LDL 114.2 vldl 30.8 sugar 82 blood count സാറെ ഞാൻ ഖത്തറിൽ ആണ് ഞാൻ നാട്ടിൽ വന്നപ്പോൾ അടുത്ത് പരിശോധന നടത്തിയിരുന്നു (Age 64 Weight 83 Height 164) ഇവിടെ രണ്ടു മാസത്തിൽ ഒരിക്കൽ എനിക്ക് Appoiment ഉണ്ടാകും Already chelostrol ന് Storvas 10 mg Bp ക്ക് covaram 5mg prostate ന് TamSolin 0.4 Mg Uric Acid ന് zyric 100 ഇത് കഴിച്ചു കൊണ്ടിരിക്കുന്നു August 10 ന് എനിക്ക് ഇവിടെ വന്ന ശേഷം Appoiment ഉണ്ടായിരുന്നു one touchന്റെ mechine അതിന്റെ strips എന്റെ കൈയിൽ ഉണ്ട് ഞാൻ ഇടക്കിടെ ഇവിടെ നിന്ന് പരിശോധിക്കാറുണ്ട് Normal ആണ് അവിടെ ചായ കുടിച്ച് ചെന്ന് രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടല്ലേ ? പരിശോധിക്കേണ്ടത് അവർ ഒരു മണിക്കൂർ മുമ്പ് പരിശോധിച്ചു Sugar ഉണ്ടെന്ന് പറഞ്ഞു മരുന്ന് തന്നു( clucophage 500 mg) ഞാൻ വീട്ടിൽ വന്നു രണ്ടു മണിക്കൂർ കഴിഞ്ഞു check ചെയ്തപ്പോൾ മരുന്നു ഞാൻ കഴിച്ചിട്ടില്ല Oct 9 ന് Appoiment ഉണ്ട് .മരുന്ന് കഴിക്കാത്തത് Continue തുടരേണ്ടിവരുമോ എന്ന സംശയവും Sugar ഇല്ലാത്തത് കൊണ്ടാണ് സാറിന്റെ അടുത്ത് നിന്ന് അറിയേണ്ടത് SGPT ക്ക് നാട്ടിൽ മരുന്നുണ്ടോ ? ഉണ്ടെങ്കിൽ അറിയിക്കുക ഭക്ഷണ രീതി മാറ്റിയിട്ടുണ്ട് സാറിന് ദീർഘമായ മറുപടി തരാൻ ബുദ്ധിമുട്ടാണെന്നറിയാം സാധിക്കുമെങ്കിൽ എന്റെ നമ്പറിൽ voice message വിടുക Whatsapp INDIA No.97444 777 98 Thanks & Regards Abdul salam
ഡോക്ടർ നമസ്കാരം, ഒരു മാസം മുമ്പ് എസ് ജി പി ടി 170 ആയിരുന്നു, ഇപ്പോൾ അത് 100 ആയിട്ടുണ്ട്, ഞാൻ എന്താണ് ശ്രദ്ധിക്കേണ്ടത് ഇടയ്ക്ക് എനിക്ക് എസ് ജി പി ടി വേരിയേഷൻ ഉണ്ടാകുമ്പോൾ ഞാൻ ഫുഡ് കൺട്രോൾ ചെയ്തു നോർമൽ ആകാറുണ്ട്, ഇത് അപകടമാണോ സാർ
Thank you Doctor, I got fatty liver grade 1, sgpt, sgot are normal, but i am a chronic happitic's B, patient . I am staying out of Kerala, onece i mat dr. In Lissy at kochi, he said no problem it is chronic don't take medicine, my papa died at the age 59, due to cirrhosis. Should I take medicine.
U can take b complex and vit d Avid extra medicine എല്ലാ medicine ന്റെയും metabolism നടക്കുന്നത് liver ഇൽ വെച്ച് ആണ് അതുകൊണ്ട് liver ന് ചിലപ്പോൾ അത് ദോശം ചെയ്യും. Take vit rich fruits and vegitables.avoid oil Salt and sugar.
Thank you Doctor for the elaborate generic information. People who ask and seek for advise here may note that each medical condition can be case specific. The doctor whom you consult is the best person and the medico here intends to impart generic knowledge and not online consultation. Dr. Prasoon may pls correct me if I am wrong. Thank you once again
Sir my age is 62 years, last month I have checked SGPT is 42 SGOT is 38,bilrumin 0.7,serum creatine 0.6,,ESR 48 but in urine analysis -calcium oxalate present and RBC 3-4.IS it ok Sir?
Sir SGOT 69 and SGPT 82 und. Age 24 aan enik rheumatoid arthritis und. Njn enthan next cheyyendath. Food controliloode ith k aakumo. Liver test high aayath kond dr. enik pain killer thannirunnilla
Sir, എന്റെ മോന് ടോട്ടൽ billurubine 2.2 Direct billurubine കുറച്ചു കൂടുതലാണ് Indirect billurubine normal aanu.. Sgot, sgpt ഒക്കെ normal aaanu Dr paranju kuzhappamilla... Ethengilum cheyyano
Hi Doctor, i taking one oral steroid tablet & due to some health issues, i had taken sgpt/alanine test & its value is 70, is that normal or not. I cant eat any any food, heavy tendency of vomiting
എനിക്ക് sgot 42 sgpt 98 ഇടക്ക് സ്കിൻ ചൊറിച്ചിൽ വന്നു, പിന്നെ 2 തവണ വൈറൽ പനി വന്നു ഇപ്പോൾ diat വ്യായാമം ഇവ ചെയ്തു ബോഡി weight 10 കിലോ കുറച്ചു 167 cm ഉയരം ഇപ്പോൾ 66 kg ആക്കി കുറച്ചു ബോഡി പെയിൻ കുറഞ്ഞു ടെൻഷൻ migrain തലവേന ഇവ കുറഞ്ഞു Liver fat കുറഞ്ഞു എന്നു വിശ്വസിക്കുന്നു ടെസ്റ്റ് ചെയ്യാൻ സമയം കിട്ടിയില്ല ഡോക്ടർ ദയവു ചെയ്തു ഇതിന് ഒരു റിപ്ലൈ തരണം pls🙏
സർ ഞാൻ ഇന്ന് LFT നോക്കിയപ്പോൾ SGOT=179 SGPT=214 ഫാറ്റി ലിവർ grade-1 ആണ് എനിക്ക് body pain, head ache ഒക്കെ ഉണ്ടായപ്പോൾ test ചെയ്തതാണ്. ഫാറ്റി ലിവർ കുറെ കാലമായി grade -1 ആണ്
DR - Urine ലെ ക്രിയാറ്റിൻ Normal Level എത്ര? അതുപോലെ Kidn y Related Probles ഉളളവർ കഴിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ Diet ഉൾകൊള്ളിച്ച് കൊണ്ടുള്ള ഒരു video ചെയ്യാമോ
My sgpt 775, sgot 549. Recently I took Antibiotic 8750 (14*625) within a span of 10 days. Is it because of this. In LFT all other factors are Ok. Non drinker non smoker.
I'm doing liver functions test every six months myALT,ASTlevel is 19,20,21,like that. Some years back,I hadanultra soundscan.The results said my liver is normal but I have fatty changes in my liver .my liver function tests are always normal . Any problem formeinfuture?
Great... ചുരുങ്ങിയ സമംകൊണ്ട് നന്നായി വിശദീകരിച്ചു. AST 37 ALT 40 ഇപ്പൊൾ ഉണ്ട്. എല്ലാ 3 മാസവും കൂടുമ്പോൾ ടെസ്റ്റ് ചെയ്യും. ഫാറ്റി ലിവർ ഗ്രേഡ് 1 ആയിട്ട് 20 വർഷമായി.. ഫൈബ്രോ സ്കാൻ 8.kpa.. carbohydrates കുറച്ചു.. എക്സർസൈസ് (നടത്തം5-6km) കൂട്ടി. diabetic well controlled Hba1c5.6 ..now... Thanks for your episode
എനിക്ക് ആമവതം ഉണ്ട് അതിന് മരുന്ന് കഴിക്കുന്നു ആദ്യം sgpt, നോർമൽ sgot കൂടുതൽ ആയി അപ്പോൾ റെഡ്മറ്റ്റ് ഷുഗർ ബേക്കറി ഐറ്റം നിർത്തി അപ്പോൾ എല്ലാം നോർമൽ ആയി ഇപ്പോൾ വയറിന്റെ മുകളിൽ വാരിയെല്ലിന്റെ അടിഭാഗത്തു വേതന ഉണ്ട് ചാർതീർക്കാൻ വരുന്നു അതിന് എന്താണ് ചെയ്യേണ്ടത്
SGPT/ALT = 44.7 U/L SGOT/ AST = 37.8 U/L CHOLOSTROL TOTAL = 138 URIC ACID = 4.8 നല്ല പോലെ നടക്കാൻ പറ്റുന്നില്ല.. നെഞ്ചേരിച്ചിൽ ഗ്യാസ് ബുദ്ധിമുട്ട് ഉണ്ട്. ഞെഞ്ചിന്റെ താഴെ വേദന ഉണ്ട്. എന്ധെലും കഴിക്കണേൽ തൊണ്ടയ്ക്കി വേദന വരാറുണ്ട്. ഇടയ്ക്ക് ഇടയ്ക്കി കാലിലേക് വേദന കൂടും.. നീരും ഉണ്ടവാർ ഉണ്ട് 31AGE
Sgpt 324 and sgot 321, what are the implications. How it can be sorted out. I used to take liquor and stoped drinking and I lost sleep and hence consulted Dr. He suggested lft and hence the result
Bilirubin (total) : 0.8 mg/d L Bilirubin(direct ):O.4 mg/d L Bilirubin ( indirect) :0.4 mg/dL Sgot(AST) :70 U/L Sgpt(ALT) : 148 U/L Alkaline phosphtase : 60 U/L Total protien.: 7.6 g/dL Albumin :4.4 g/dL Globulin :3.2 g/dL AG Ratio : 1.4:1 Ithu njn february 4 nu test cheythapol ullla value aanu Bilirubin (total) : 0.8 mg/d L Bilirubin(direct ):O.4 mg/d L Bilirubin ( indirect) :0.4 mg/dL Sgot(AST) :93 U/L Sgpt(ALT) : 165 U/L Alkaline phosphtase : 54 U/L Total protien.: 6.5 g/dL Albumin :4.2 g/dL Globulin :2.3 g/dL AG Ratio : 1.8:1 Ithu njn march 4 nu test chythapol ullathum Njn oru pure vegetarian aanu. No types of alcohol or cigarette intake. Njn 2 yrs aayi chaya kappi thodaru polum illa. Hepatatis lakshngal onnumilla. daily 5 km nadakarund. vayarinu vedana pole onnum ithuvare thonniyittila. Vallapozhum ok urine yellow colour undkarund ennalathe sthiramay aa yellow niram illa. Kidney test um ee koode chythu athinte values normal range il aanu. blood sugar fasting il ullathum cholestrol um ok normal range il thanne aanullath. Enthayirikum ente SGPT nd SGOt values koodan ithrayum karanam?
My wife's SGOT 95 & SGPT 110. Abdomen scanning shows Grade 1 Fatty Liver. Though as per advice of Dr. she took Obitohep Tab for 45 days,but no change in the reading. She does not take food from outside. Now started take Beetroot + Cucumber juice daily .Let us see the reading after one month. Dr your comment is expected.
Age 31 Male SGPT 65 SGOT 60 S.Bilirubin(T) 2.2 S.Bilirubin(D) 0.5 തുടർച്ചയായി ഏമ്പക്കം,ഗ്യാസ് വരുന്നു,കഴുത്ത് വേദന ഉണ്ട്,തല കറക്കം ഉണ്ട്. എന്തായിരിക്കും കാരണം? എന്ത് ട്രീറ്റ്മെൻ്റ് ആണ് ചെയ്യേണ്ടത്? ഏത് വിഭാഗം ഡോക്ടറെ ആണ് കാണേണ്ടത്?
Bro your alt is quiet high ..your blood sugar is high to. ..when was the last you did a lft test ..do a liver ultrasound bro you might have fatty liver
Sir സ്കാൻ ചെയ്തപ്പോ fatty ലിവർ ഉണ്ടെന്നു പറഞ്ഞു പക്ഷെ blood ടെസ്റ്റ് ചെയ്തപ്പോ നോർമൽ ആണ് .. ഡോക്ടർ പറഞ്ഞു അത് കുഴപ്പം ഇല്ലന്ന്.. അത് കുഴപ്പം ആണോ sir പ്ലീസ് reply
Sir... Sgot -173,sgpt-113,Bilirubin -1.2,Bilirubin direct-0.2,alkaline phosphate 58,Albumin-4.3,Globulin 2.8,Protein -7.1.... ഈ result Details ഒന്ന് പറയാമോ
Hi doctor I am normally checking my sgpt Sometimes it is 150 above ; but when I walk or sports and take some aryavepu water for 15 days alternatively for one month; it reduced to 50 I consult doctor before ; everytime it’s normal if I do walk morning Is it because of fatty liver ?
Only if i take any food; only sgpt is elevated ; rest all normal; when i do morning walking sgpt come to normal ; if i stop it will increase only sgpt ; all other will be normal ; not sire why so
Hello dr.. ഇതുമായി ബന്ധമുള്ള സംശയമല്ല ഞാൻ ചോദിക്കുന്നത്.. But dr reply തരണം.. Pls.. കോഴിയുടെ കാലിലെ നഖം തട്ടി ചെറുതായി വകുറിയിട്ടുണ്ട്... എന്താ dr ചെയ്യേണ്ടത്.. ഇത് എന്തേലും കുഴപ്പം ഉണ്ടാക്കുമോ 🥺
Yes ... കുറെ നാൾ medicine കൊടുത്തു. ഇപ്പോ normal ആണ്. But കണ്ണിനെ ഇൻഫെക്ഷൻ ബാധിച്ചു പോയത് കൊണ്ട് കാഴ്ച കുറവ് ഉണ്ട്. Spex വച്ചാൽ പോലും കുഞ്ഞിന് vision കുറവാണു. ആലോപ്പതിയിൽ ട്രീറ്റ്മെന്റ് ഇല്ല . ആയുർവേദത്തിൽ ഉണ്ടോയെന്നു അറിയില്ല
@@sajeevs6387 pregnent time il fever vannu...njn അത്ര കാര്യം ആക്കിയില്ല. മെഡിസിൻ കഴിച്ചാൽ കുഞ്ഞിന് നല്ലതല്ലെന്ന് കരുതി ഹോസ്പിറ്റലിൽ പോയില്ല.1 ആഴ്ച കഴിഞ്ഞ് പനി തനിയെ മാറി. Dr നോട് പറഞ്ഞതും ഇല്ല.Ath എനിക്ക് cmv ഇൻഫെക്ഷൻ കൊണ്ട് ഉണ്ടായ പനി ആയിരുന്നോ എന്ന് ഇപ്പോഴും അറിയില്ല. എനിക്ക് pregnency relatd മറ്റു pblms ഒന്നും ilaarunu.പക്ഷെ കുഞ് ജനിച്ച ശേഷം weight കുറഞ്ഞു കുറഞ്ഞു vannu. കുഞ്ഞു ജനിച്ച ഹോസ്പിറ്റലിൽ കുഞ്ഞിന് പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലെന്ന് dr പറഞ്ഞു. ഇത് വിശ്വസിച്ചു കുറച്ചു നാൾ മുമ്പോട്ട് പോയി. കുഞ്ഞിന്റെ അവസ്ഥ വഷളാകുന്നത് കണ്ടു ഞങ്ങൾ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ പോയി. Tvm kims. Kunjinu thyroid, urinary infection, fatty liver, severe anemia, fatty liver ഇതൊക്കെ diagnose ചെയ്തു. Treatment cheythu.. cmv infection ആണന്നു kims il കണ്ടു പിടിച്ചു എങ്കിലും കുഞ്ഞിന്റെ വളരെ ആരോഗ്യo മോശം ആയത് കൊണ്ട് SAT yileku refer cheythu. Apozhekum infection കണ്ണിനേയും ബാധിച് പോയി.
Hello Doctor, my SGPT is 108 and SGOT is 48. I am not under any medication or not having any visible symptoms. I was infected with COVID a month before and having total cholesterol of 250 and high triglycerides. Other basic blood counts (FBS, HB, TWBC) all are normal. Is there any further test I have to take or need to visit a doctor?
എന്തുകൊണ്ടാണ് നമ്മുടെ ലാബുകള്‍ SGPT ലെവല്‍ 40 ആയി പരിഗണിക്കുന്നത്എന്ന് മാത്രം പറഞ്ഞില്ല .. അത് കാണാനാണ് ഈ വീഡിയോ തുറന്നത് തന്നെ .... ഡോക്റ്റര്‍ ഒരു ചോദ്യത്തിനും ഉത്തരം തരുന്നതായി കാണുന്നില്ല . why????
My SGOT & SGPT remains normal and constant for the last 6 years .But I am a lever Cirrhosis patient since 2015 ( it was diagonised casually while a Scanning has done for calculai. Later CT&M R 1 Scanning confirmed it. Endoscopy were also done frequently .. Tests for Fe & cu were done and found negative. 1 am a teetotaler.Even after 6 years cirrhosis remains in the child stage. 1 am diabetic HbA1c is 7.6 .l have slight hypertension, Gallbladder stone.,prostate enlargement (Finast - T discontinued as 1 Feel comfortable even without its consumption .)I wonder why my SGPT&SGOT stands normal despite the chronic lever disease!?
My ALT, AST, ALP,bili rubin everything is normal since 2017. Some years back, I had ultra sound scan results said my liver normal but have fatty change. Any problems in future?
Sgpt 118 Sgot 52 Billrubin 0.68 D billrubin 0.15 I D billrubin 0.53 Protein 7.33 Albumin 4.34 Globulin 2.99 A/G ratio 1.45 Alkaline ph 69.78 കൊളെസ്ട്രോൾ 168 Sgpt കൂടുമ്പോൾ sugar കൂടുന്നതായി കാണുന്നു Sgpt കുറയാൻ എന്താണ് ചെയ്യേണ്ടത് Sgpt എന്ത് കൊണ്ടാണ് ഇങ്ങനെ കൂടി നില്കുന്നത് 4 വർഷമായി ഇതേ അളവിൽ നിക്കുന്നു Doctore കണ്ടു madicine എടുത്തിരുന്നു കുറയുന്നില്ല. Fatty liver grade A ഉണ്ടായിരുന്നു. പലപ്പോഴും ക്ഷീണം തോന്നാറുണ്ട്. Pls
Dr എനിക്ക് sgot sgpt കൂടുതലാണ് ഇപ്പോൾ Dr പറയുന്നു അസൈഡിറ്റി കൂടുതലാണ് എനിക്ക് ഗ്യാസിന്റെ പ്രോബ്ലം കൂടുതലായിട്ടുണ്ട് പിന്നെ തൊണ്ട വരെ ശ്വാസം മുട്ടുന്നത് പോലുണ്ട് ഇപ്പോൾ ഗ്യാസിന്റെ മരുന്ന് തന്നിട്ടുണ്ട് എനിക്ക് ഷുഗർ ഉണ്ട് 15 ദിവസം കഴിഞ്ഞു കുറവില്ലെൽ എന്തോസ്കോപ്പി ചെയ്യണം എന്ന് ഞാൻ എന്താണ് exarsice food control ചെയ്യണ്ടിയത്
സ്കിൻ ഡോക്ടർ നിർബന്ധപ്രകാരം മരുന്നു കഴിച്ചശേഷം SGPT, SGOT ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ആദ്യത്തെ പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോൾ 78 രണ്ടാമത്തെ പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോൾ 92 ഇനി എന്താണ് ചെയ്യേണ്ടത് ഡോക്ടർ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ഡോക്ടർ enikku കഴിഞ്ഞ 10 varshamayi sgpt kurachu kootyi kanikkum chilappol 80 chilappol 50 chilappol 100 etc. 5 barsham munpu 3 month treatmentbeduthu ursocol300 and evion 400 പിന്നെ kurachu നാള് normal ആയി വീണ്ടും sgpt കൂടി ഈ അടുത്ത ഇടയ്ക്കു sgpt:80 sgot:40 kaanichu, ഡോക്ടർ അലട്രാസൗണ്ട് എടുത്തപ്പോൾ fatty infiltration of liver, and no cld found ennu kaanichu, ഡോക്ടർ കുഴപ്പം ഇല്ലന്ന് പറഞ്ഞു one month ursocol300 വീണ്ടും തന്നു. I expect ur reply