ഞാൻ സെമിനാരിയിൽ ഉണ്ടായിരുന്ന സമയത്ത് ആദ്യമായി മഹാരാഷ്ട്രയിൽ ഫോർമേഷൻ പോയപ്പോൾ ഞങ്ങളുടെ റെട്ടർ ആയിരുന്ന ജിമ്മിൽ Vc അച്ഛനേ ഞാൻ ഓർക്കുന്നു. കരയട്ടെ ബ്ലാക്ക് ബെൽറ്റ് ആയ അച്ഛന് ഗ്രാമങ്ങളിലെ പ്രവർത്തനത്തിന് കരാട്ടെയിലെ പരിജ്ഞാനം ഒരു ഭയവും കൂടാതെ ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുചെല്ലുവാനുള്ള ധൈര്യം നൽകി. ഞങ്ങൾക്ക് നല്ല മോട്ടിവേഷൻ ആയിരുന്നു 😊. ഇപ്പോൾ ഞാൻ അച്ഛനെ ഓർക്കുന്നു
ആത്മരക്ഷയക്കുതകുന്ന പരിപാടികൾ കൂടുതൽ അഭികാമ്യമായിരിക്കും, ഈയൊരു ചൈതന്യത്തിലായിരുന്നു ഈ ഒരു പരിപാടിയും ചെയ്യേണ്ടിയിരുന്നത്. ഈ വൈദികരൊന്നും മാതൃകാ വൈദികരുമല്ല... പല കഴിവുകളും വൈദികർക്കുണ്ടാകും അതു വഴിയായി പ്രസിദ്ധിനേടേണ്ടവരല്ലവർ എന്നത് മറക്കരുത്? എത്ര പേരെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുവാൻ ഇവർക്ക് സാധിക്കുന്നു...? അടക്കമുള്ള വസ്ത്രധാരണം അവതാരികമാർക്ക് അഭികാമ്യമായിരിക്കും!!!
very true, misleading.. oru വിവേകവും ഇല്ലാത്ത ആൾക്കാരെ ആണോ ഇതൊക്കെ ഏൽപ്പിക്കുന്നത്, ആൾക്കാരെ attract ചെയ്യാൻ ഇങ്ങനെ ഉള്ള captions ഉപയോഗിക്കുമ്പോൾ അതിൻ്റെ അപകടം അറിയാതെ പോകുന്നു
@@rosmithamsj6966 😂😂 പ്രായപൂർത്തി അയേന്നു വിശ്വസിക്കുന്നു. എന്നാലും ഒരു തവണ പോലും ബൈബിൾ പൂർണമായും മനസിലാക്കാൻ സാധിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് സത്യം. മറ്റുള്ളവർ കാണാൻ വേണ്ടി നുണ പറയേണ്ടി വരും😂😂
ആത്മരക്ഷയക്കുതകുന്ന പരിപാടികൾ കൂടുതൽ അഭികാമ്യമായിരിക്കും, ഈയൊരു ചൈതന്യത്തിലായിരുന്നു ഈ ഒരു പരിപാടിയും ചെയ്യേണ്ടിയിരുന്നത്. ഈ വൈദികരൊന്നും മാതൃകാ വൈദികരുമല്ല... പല കഴിവുകളും വൈദികർക്കുണ്ടാകും അതു വഴിയായി പ്രസിദ്ധിനേടേണ്ടവരല്ലവർ എന്നത് മറക്കരുത്? എത്ര പേരെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുവാൻ ഇവർക്ക് സാധിക്കുന്നു...? അടക്കമുള്ള വസ്ത്രധാരണം അവതാരികമാർക്ക് അഭികാമ്യമായിരിക്കും!!!
I wonder, the way the video is being presented, the interviewer, the purpose of the same, so many such mean priests are there in the church, they don't know about the noble Call,I pity them
അച്ച൯ സിനഡനാണെന്കിൽ വിമതന്മാ൪ക്കിട്ടും, വിമതനാണെന്കിൽ സിനഡന്മാ൪ക്കിട്ടും, നന്ചക് കൊണ്ടു ശരിക്കൊന്നു പൂശി കാണിക്കാമോ. ഞങ്ങൾ സത്യവിശ്വാസികൾ ഒന്ന് കണ്ട് ആസ്വദിക്കട്ടെ. 😅😅😂😂❤❤
എൻ്റെ സഹോ മദ്രസയിൽ കള്ളനോട്ട് അടിച്ച പണ്ഡിതനെയും കൂട്ടാളികളെയും പിടിച്ചത് അറിഞ്ഞ അതേ രീതിയിൽ ആണ് ചോദ്യം. ആ ചോദ്യം ചോദിക്കുന്നതിന് മുൻപ് ബേസിക്ക് അറിയണം😂😂
കരാട്ടെയും പൗരോഹിത്യവും തമ്മിൽ ബന്ധപ്പെടുത്തി എന്ത് സുവിശേഷസാക്ഷ്യം ആണ് ഇതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്നുകൂടെ പറഞ്ഞാൽ നന്നായിരുന്നു! എല്ലാവരും കരാട്ടെ പഠിക്കണോ അതോ കരാട്ടെയിലൂടെ കർത്താവിന് ഗുണംഉള്ള കാര്യങ്ങൾ ചെയ്യാനാണോ ഇതിലൂടെ പറഞ്ഞു വരുന്നത്? ലൈക്ക് കിട്ടാനുള്ള Content അല്ലാതെ ക്രിസ്തുവിന്റെ സ്നേഹവോ സുവിശേഷവോ ഇതിലൂടെ കിട്ടും എന്ന് തോന്നുന്നില്ല!
@@User123zfeugjwyAbcdപള്ളിയിൽ കയറി അഭ്യാസം കാണിക്കുവാൻ തക്കവിധം ദൈവജനവും വളർന്നുവോ? അല്ലെങ്കിൽ ദൈവം ആരാണെന്നുള്ള ബോദ്ധ്യവും മാർഗ്ഗവും കാണിച്ചുകൊടുക്കുന്നതിൽ നിന്ന് വൈദികർ അധഃപതിച്ചുവോ?
@@kpchacko3919 ഒരു പുരോഹിതനിൽ നിന്ന് ലോകം എന്താണ് പ്രതീക്ഷിക്കേണ്ടത്, അല്ലെങ്കിൽ ലോകത്തിന് പുരോഹിതൻ എന്താണ് വെളിപ്പെടുത്തേണ്ടത് എന്ന് പരിശുദ്ധ കത്തോലിക്ക സഭ ചാക്രികലേഖനങ്ങൾ വഴിയും വിശുദ്ധരുടെ ജീവിതങ്ങൾ വഴിയും വളരെ വെക്തമായി പറഞ്ഞു തരുന്നുണ്ട്. ക്രിസ്തുവിനെ ലോകത്തിന് കൊടുക്കാത്ത ഏതു കഴിവും പ്രയോജനമില്ലാതെ പോകുന്നു എന്നതാണ് സത്യം!
@@thomaspj1247 എഴുതുന്ന വ്യക്തിയുടെ ആശയമാണ് ഇതെന്ന് മനസിലായി…അതിനാൽ പിൻവാങ്ങുന്നു…. പിന്നെ, യഥാർത്ഥ ക്രിസ്തിയ വിശ്വാസമുണ്ട് കേട്ടോ അതിനു കരിസ്മാറ്റിക്കിന്റെ ബഹളം ഒന്നും വേണ്ട. വിശുദ്ധ കുർബാന പരസ്യമായി എഴുന്നെള്ളിച്ചു വെച്ചിട്ടുള്ള നിത്യരാധന ചാപ്പലുകൾ ഉണ്ട്…അവിടെ ചെന്നിരുന്നു ഒന്ന് ക്രിസ്തുവിനെ നേരിൽ തിരിച്ചറിയുക. നിശ്ബ്ദത നല്ലതാണ്..അപ്പോൾ ശരി.👏🏻