Тёмный

കരിമീൻ ചാകരയേ വലവീശി പിടിച്ചപ്പോൾ|how to catch pearl spot|smeesworld|fishingmalayalam|keralafishing| 

Smee's World by Smeelu Jeevan
Подписаться 163 тыс.
Просмотров 343 тыс.
50% 1

#smeesworld #catch_cook
Hello friends 🙂
This is my 36th video .This is a fishing video .its a normal fishing technique to catch Karimeen (pearlspot ) in my village .Soo keep watching ,if u like the video plz press like button then share and subscribe to my channel .🙂🙂
#fishing_malayalam
How to catch fish
Karimeen catching
Malayalam fishing videos
🎥 : JEEVAN JOSEPH
/ j-tats-2273784909617953
My email id : smeelujeevan@gmail.com
Watsup: 9061210812
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
For any enquires contact me at :
Smeelujeevan@gmail.com
🔷🔷 FOLLOW ME ON 🔷🔷
🔹🔹FACEBOOK 🔹🔹 / smees-world-1077702110...
🔹🔹 INSTAGRAM 🔹🔹
/ smeelujeemuzz
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Hope u all enjoyed watching .if so ,please subscribe and press the like button .It would really mean a lot to me.
Today's dress and makeup update :
Dress:www.facebook.c...
Lipstick: amzn.to/30O1l2y
Eyeliner: amzn.to/2OXGGTP
moisturizer: amzn.to/3k4AYx1
My shooting accessories :
Mic : amzn.to/3hvCdnH
Camera:
Light: amzn.to/3eWPhAI
Tripode : amzn.to/32QMEyk
I am mary smeelu ,a wife and a mom of a cute little 👦🏻.I owns this page 'smee's world by smeelu jeevan'.I make youtube videos on lifestyle👨‍👩‍👦 ,beauty 👧🏻,travel 🚌 ,cooking 🍳 and more .Do subscribe to this channel and support me.
Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail.com

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@sreeganeshdpillai3327
@sreeganeshdpillai3327 3 года назад
നീ കൂടുതൽ ചാടാതെ വീട്ടിൽ പോയി ഇരിക്കയു അതാ നല്ലത്
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
ഓ ശെരി ഇരുന്നോളാമേ 🙏🙏🙏
@akhilscorpions9532
@akhilscorpions9532 3 года назад
എന്താണ് ചേട്ടാ കരിമീൻ ചാടിയത് ചേട്ടൻ്റെ മൊന്തക്കാണോ ഇഷ്ടപ്പെട്ടിലല
@jijovx2083
@jijovx2083 3 года назад
sthree virodhi spotted
@Capturedbysyampg
@Capturedbysyampg 3 года назад
Nee ethaada chokli daav
@jeemonxavier6274
@jeemonxavier6274 3 года назад
Erunnillell settan enthooo cheyyumm 😡😡😡😡
@krishnakrish6163
@krishnakrish6163 3 года назад
Tech travel eat I'll ninn vannavarundo. Adi like👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌✌
@farsinpk
@farsinpk 3 года назад
Undeeeey
@mhdsabith1353
@mhdsabith1353 3 года назад
Pinnallh
@prakashkuttan1653
@prakashkuttan1653 3 года назад
Tech travel eat എനിക്കിഷ്ടമല്ല
@saleemachu5693
@saleemachu5693 3 года назад
അടിപൊളി... sujithettan ഇല്ലെങ്കില്‍ ഇതൊക്കെ കാണാന്‍ പറ്റില്ലായിരുന്നു. Thanks to sujithettan...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰
@shukoorcholakkal1684
@shukoorcholakkal1684 3 года назад
Sujith ഭായി പരിചയ പെടുത്തിയത് ഒന്നും മോശമാകില ഇഷ്ടം പെടു 👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️❣️
@melvinthomas5308
@melvinthomas5308 3 года назад
സുജിത് വഴി വന്ന ഞാൻ
@aneeshdas6666
@aneeshdas6666 3 года назад
സുജിത് ഏട്ടന്റെ recommendation ഒരിക്കലും തെറ്റില്ല 😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️
@abinasabi6909
@abinasabi6909 3 года назад
Sujith Bro... Introduce chaithath kond ... Kurachu reach kitty alley....🤗🤗🤗🤗 👏👏👏👏 good fishing..... 👌👌👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️
@basheerbachu6047
@basheerbachu6047 3 года назад
തുടങ്ങിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ആ ചേട്ടൻ സൂപ്പർ ആണ് എല്ലാവിധ സപ്പോർട്ട് ഉണ്ടായിരുന്നു സൂപ്പർ... നന്നായിട്ടുണ്ട് അവതരണം🌹🌹 അമ്മ ഔട്ടായത് സങ്കടം ആയി......
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰🥰🥰
@gineshstephen5738
@gineshstephen5738 3 года назад
Sujith ചേട്ടന് മുൻപ് k& K പറഞ്ഞിട്ട് വന്നതാണെ മാമനോട് ഒന്നും തോന്നല്ല,😀😁😁😁
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰🥰
@hashimhashi2956
@hashimhashi2956 3 года назад
Njnum
@arjunanand6391
@arjunanand6391 3 года назад
Njanum
@ronithephotographer1373
@ronithephotographer1373 3 года назад
Me too
@user-mskdrf
@user-mskdrf 3 года назад
നിങ്ങളെ അവിടെ 10 സെന്റ് വസ്തു കിട്ടാൻ വല്ല വഴിയും ഉണ്ടോ. കാരണം എനിക്ക് ഈ കായലും മീനും ഒക്കെ ഭയങ്കര ഇഷ്ട്ടമാണ്. നിങ്ങളെ ലൈഫ് കാണുമ്പോൾ അസൂയ തോന്നുന്നു. ഞങ്ങളെ നാട്ടിൽ കായലും കടലും ഒന്ന് ഇല്ല. ആകെ കൂടെയുള്ളത് ചെറിയ ചെറിയ തോടുകൾ മാത്രം. പിന്നെ ഈ കരിമീനൊക്കെ ഞങ്ങളുടെ നാട്ടിൽ കിട്ടാക്കനിയാണ്... !!!
@AjitNarayan-activities
@AjitNarayan-activities 3 года назад
എതൊക്കെ തരത്തിൽ വല വെച്ചു മീനിനെ പിടിക്കാം എന്നു ഈ വീഡിയോസ് കണ്ട് മനസിലാളാകാം....... അടിപൊളി വീഡിയോസ്......👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰🥰🥰
@Sudhii99
@Sudhii99 3 года назад
കൊള്ളാം ചേച്ചി..... സുജിത്ത് ഭക്തൻ പറഞ്ഞത് ഏതായാലും നന്നയി......സൂപ്പർ ചനലാണ്..........
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️
@anithajoseph2146
@anithajoseph2146 3 года назад
Adipoli 👍aa chettanu oru big saluttu 👍nalla kashtappaadulla joliya paavam 👍 smeelutty enikku notification vannillla 🤔enthayalum super vedio❤️❤️❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️❣️🥰🥰🥰
@rsn595
@rsn595 3 года назад
തന്റെ വീഡിയോ കണ്ടു ഞങ്ങളും ചൂണ്ടയെടുത്തു മീൻ പിടിക്കാൻ പോകേണ്ടി വരുമല്ലോ എന്റെ ദൈവമേ 😁😁😁സത്യം താങ്കളുടെ വീഡിയോ വല്ലാതെ inspired ആകുന്നു... ഒരു ദിവസം ഞാനും ഫാമിലിയും ഇറങ്ങുന്നുണ്ട് അങ്ങോട്ട്‌.... god bless all of ur loving family... 😍😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰🥰
@rsn595
@rsn595 3 года назад
@@SmeesWorldbySmeeluJeevan 😎😎😎🙏
@shamsafsal9824
@shamsafsal9824 3 года назад
Pwolichallo chettan.. otta veeshil. Ithrayum meeno... eppolum ingane thanne kittatte. Ennu ashamsikkunnu... chanl full suprt 👍👍👍
@siddiqabubacker
@siddiqabubacker 3 года назад
Refferd by Sujith Tec travl eat....
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@PauL-jn3gj
@PauL-jn3gj 3 года назад
That 2 videos was sponsored by smees world may 1,2 lac rupees for those two video because he has 1.5m fees will high for channel promotion
@shaheebshaan2714
@shaheebshaan2714 3 года назад
സൂപ്പർ... നിങ്ങടെ നാട്ടിൽ വരുമ്പോ എന്തായാലും ചേച്ചിയെ കാണാൻ വരുന്നതാ. നല്ല ഫ്രഷ് കരിമീൻ തരണം.. മലപ്പുറത്തു നിന്നും ഒരുപാട് ആശംസകളോടെ 👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰🥰
@jinsonmathew4608
@jinsonmathew4608 3 года назад
tankalude എല്ലാ വീഡിയോസ് കാണാറുണ്ട്.....k & k വഴിയാ പരിചയം....പിന്നെ omkv ഉണ്ണി ചേട്ടൻ, സുജിത് ബ്രോ എല്ലാരും കൂടി പറഞ്ഞപ്പോൾ പഴയാ വീഡിയോസ് എല്ലാം tiranju പിടിച്ചു കണ്ടു....നൈസ് പ്രസന്റേഷൻ, എനിക്ക് tankalude ജലദോഷം പിടിച്ചാ presentation കൂടുതൽ istamaye 😂👍❤
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰🥰
@manukuthanurmanukuthanur330
@manukuthanurmanukuthanur330 3 года назад
അടിപൊളിയായിട്ടുണ്ട് കരിമീൻ പിടിക്കുന്നത് കാണാൻ ഇനിയും നല്ല വീഡിയോ ചെയ്യു all the best
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌️✌️✌️
@archanasubeesh8961
@archanasubeesh8961 3 года назад
ചേച്ചി ഞങ്ങൾ വന്നാൽ കുറച്ചു ഫ്രഷ് മീൻ തരുമോ 😄സൂപ്പർ ഫിഷിങ് 💞💞💞
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Tharalloo
@archanasubeesh8961
@archanasubeesh8961 3 года назад
👍👍
@tinkujoseph877
@tinkujoseph877 3 года назад
Kidu
@tinkujoseph877
@tinkujoseph877 3 года назад
Enikum venammm meen
@asiqtotalad
@asiqtotalad 3 года назад
ലൊക്കേഷൻ ഒന്ന് അയച്ചു തരു
@aneeshan2662
@aneeshan2662 3 года назад
Adipoli ചേച്ചി video ഒരുപാട് ഇഷ്ടമായി. എല്ലാ തവണയും ഉള്ളതു പോലെ കൊതി പ്പിരു മിസ്സ് ചെയ്തു❤️👍👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😀😀😀😀😀🥰🥰🥰🥰
@rajeshka7608
@rajeshka7608 3 года назад
നല്ല അവതരണം, സൂപ്പർ വീഡിയോ 👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@jacobcg7008
@jacobcg7008 3 года назад
അടിപൊളി കരിമീൻ കൂട്ടം കണ്ടിട്ട് കൊതിയാവുന്നു തീറ്റയിട്ട് വീശൽ. ആദ്യമായിട്ടണ്. കണ്ടത്. സൂപ്പർ 👍❤
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@nithinvijay1804
@nithinvijay1804 3 года назад
Sujith paranju onnu vannu nokane. Vannapol oru gambheera sadya thane. Daily vedio nu upload cheyyane sheramikakaaa
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Try chaiyam✌✌✌
@nithinvijay1804
@nithinvijay1804 3 года назад
@@SmeesWorldbySmeeluJeevan 👍
@mrhydroboss4216
@mrhydroboss4216 3 года назад
Nice amala chechiiii adhyamaittanu engane karimeene pidikkunna video kaaanunne eniyum ethu polulla nalla videos eeee channeliloode pretheeshikkunnu ❤️❤️❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Sure❣️❣️❣️
@mrhydroboss4216
@mrhydroboss4216 3 года назад
@@SmeesWorldbySmeeluJeevan ❤️
@123-RUN
@123-RUN 3 года назад
പിന്നെ 2020 ആയപ്പൊ നല്ലൊരു വർഷം ആകട്ടെ എന്ന് പറഞ്ഞു പലർക്കും ആശംസ പറഞ്ഞു 2021 ലെ ഞാൻ 😷😷 ഏതായാലും vlogs അടിപൊളി ആണ് 😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰
@shanusharaf652
@shanusharaf652 3 года назад
സ്മീസ് വേൾഡ് ... Thanks Sujith Bhakthan. ഈ നല്ല ചാനൽ പരിചയപ്പെടുത്തി തന്നതിന്. Nice Presentation Smeelu. മുൻപത്തെ വീഡിയോസ് ഒത്തിരി കണ്ടു. Really Touching😍😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰
@renjithbabu100
@renjithbabu100 3 года назад
Smeelu chechi, Unni chettan, K & K... ഇവർ മൂന്നു പേരും ആണെന്റെ ഹീറോസ് 😂❤️😘
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️
@rashibinas2207
@rashibinas2207 3 года назад
അടിപൊളി കരിമീൻ പിടുത്തവും കണ്ണിനു കുളിര്മയേകുന്ന നല്ല നാട്ടിൻ പുറം കാഴ്ചകളും പറയാതിരിക്കാൻ വയ്യ അടിപൊളി 🥰🥰🥰🥰🥰🥰👌👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@deebuvp4805
@deebuvp4805 3 года назад
ഹായ് ചേച്ചി അടിപൊളി വീഡിയോ ❤️❤️ഇനിയും ഇതേപോലെതെ ഫിഷിങ് വീഡിയോ ചെയ്യണേ ❤️❤️❤️❤️❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️
@abhiailsson6428
@abhiailsson6428 3 года назад
സൂപ്പർ വീഡിയോ 👌 ചേട്ടൻന് ഇരിക്കട്ടെഇന്നത്തെ കൈയ്യടി👏👏 ഇതിലൂടെയാണ് അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്👏👏 ഇങ്ങനത്തെ വീഡിയോകൾ കാണിച്ചുതന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ😍😍😍😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😍😍😍😍
@oruadaarpetsstory
@oruadaarpetsstory 3 года назад
Fresh karimeen thinnan thonnunnu😋😋
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰🥰🥰🥰🥰
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Edakke kumbalanghikke vayyoo
@oruadaarpetsstory
@oruadaarpetsstory 3 года назад
@@SmeesWorldbySmeeluJeevan 👍👍👍
@noufalmanappally3919
@noufalmanappally3919 3 года назад
@@SmeesWorldbySmeeluJeevan evide veeshunathinu kuzhappamundoo
@azizak4063
@azizak4063 3 года назад
🐓
@ajaye1788
@ajaye1788 3 года назад
കരിമീൻ ഇങ്ങനെ വലവീശിപ്പിടിച്ചത് ആദ്യയിട്ടാണ് കാണുന്നത് .. സൂപ്പർ poli chettan ,😍😍👌👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@abinasabi6909
@abinasabi6909 3 года назад
Fishing videos ishtam .....🤗🤗🤗🤗
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@anilagopi5567
@anilagopi5567 3 года назад
അടിപൊളി.. ഒരുപാട് ഇഷ്ടമായി video
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️
@moheedtheruvath1732
@moheedtheruvath1732 3 года назад
Smeeelu will make great innings in tube 2021 . Mark my words ! She has good talent . Be thankful to sujith bhai for good breakthrough
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu soo muchh 🥰🥰always b gratefull to him😊
@AjitKumar-ds2zv
@AjitKumar-ds2zv 3 года назад
Happy ന്യൂ year. അധികം മെനകെടാതെ ഒരു വീഡിയോ സെറ്റപ്പ് ആക്കി 😄നല്ല ഐഡിയ. And very nice.
@omanakuttanomanakuttan8163
@omanakuttanomanakuttan8163 3 года назад
Polichhh muthaaaa...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@sreejithms6057
@sreejithms6057 2 года назад
Vedios kidu Anu especially samsaram fishing ethoru malayaliyudeyum favourite Anu keep going 👍
@techymachanz
@techymachanz 3 года назад
Super chechi💥 eniyum powli fishingn vendi we are waiting 😇😇
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@vipinjacob3785
@vipinjacob3785 3 года назад
Super oru pade ishettam ayi video 😊😊👌👌
@jefinp.mathai3614
@jefinp.mathai3614 3 года назад
Chechi aaa full meen chechi medicho?
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Illla
@kishorvellanchery3419
@kishorvellanchery3419 2 года назад
ഞങ്ങളുടെ ഇവിടെയും ദേശാടനകിളികൾ വരാറുണ്ട്.കുറ്റിപ്പുറം പാലത്തിന്റെ അവിടെ . പുഴയിൽ. നിങ്ങളുടെ വീഡിയോസ് ഒരു വിധം കാണുന്ന ആളാണ്.
@pradeep.pm.p2673
@pradeep.pm.p2673 3 года назад
നന്നായിട്ടുണ്ട് ട്ടോ, സൂപ്പർ സ്ഥലങ്ങൾ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu❣️❣️❣️
@payyanz66
@payyanz66 3 года назад
Njn nerathe omkv link member ayi familyil. Ennalum sujith bro vedio kandu kidu👍👍 kappa puttu & karimmen❤❤
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@jo1998my
@jo1998my 3 года назад
Ipo karimennu kg ethra rate
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
600
@amalthampuran3386
@amalthampuran3386 3 года назад
Chechi kiduvayit und poli katta support 😘🥰🥰🥰🥰
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@bakirbasheer2687
@bakirbasheer2687 3 года назад
Sujitheettante fan aanu. Ini muthal ningadeyum fan❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️❣️
@nithilpb4193
@nithilpb4193 3 года назад
ഞാൻ എല്ലാം വീഡിയോസും കാണാറുണ്ട്... iam big fan for you..
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@nithilpb4193
@nithilpb4193 3 года назад
@@SmeesWorldbySmeeluJeevan 😍😍😍😍
@bibinmathew580
@bibinmathew580 3 года назад
100 k aayit silver kittiyal enilk or hai tharanam.... ipol reply cheyyalle pleaseeee
@habeebshemi2034
@habeebshemi2034 3 года назад
ഉഷാർ വീഡിയോ .. ഫുൾ കണ്ടു enjoy ചെയ്തു ഞാൻ.. Superb...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌️✌️✌️✌️
@rejijoseph7076
@rejijoseph7076 3 года назад
ആ ചേട്ടൻ മീൻ വിറ്റു കിട്ടുന്നതിന്റെ പകുതി കാശ് എടുക്കുമെന്നു പറഞ്ഞല്ലോ, അപ്പോൾ ബാക്കി കാശ് ആർക്കു കൊടുക്കും?
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
ചാലിൻെറ ownerkke
@binuvik648
@binuvik648 3 года назад
@@SmeesWorldbySmeeluJeevan ഇതൊക്കെ പ്രൈവറ്റ് പാർട്ടിക്കാരുടെ സ്ഥലമാണോ ? ഈ പുഴയും കായലും🤔
@akpm7288
@akpm7288 3 года назад
Smeesuu nte jadayillatha perumattavum ella jolliyum madikoodathe cheyyan kaanikkunna aarjavavum eppozhathe penkuttikal il ninnum vyathyasthamakkunnu
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰🥰🥰🥰❣️❣️
@aanayumaanavandiyumyathrakalum
@aanayumaanavandiyumyathrakalum 3 года назад
ചേച്ചി പോളി ലുക്ക് ആണ്...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰
@arjunaju1519
@arjunaju1519 3 года назад
Next tatoo adikkan jeevan chetante aduth varunnund... രണ്ടാള്ക്കും.. കട്ട സപ്പോർട്ട് 💪💪😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌✌
@arjunaju1519
@arjunaju1519 3 года назад
@@SmeesWorldbySmeeluJeevan ❤️🤩
@vishnualappy3033
@vishnualappy3033 3 года назад
😃ഓയ് 😍മീനോയ് 😄
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌🥰🥰
@babumvmv5071
@babumvmv5071 3 года назад
പെരുത്ത് ഇഷ്ട്ടായിക്ക്ണ് നല്ല ഫിഷിങ് 🐟🐟🐟🐟🐟ചേട്ടൻ പൊളി ✋️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰✌✌✌
@krishnanathkc7103
@krishnanathkc7103 3 года назад
Haiiii super continous ayi video edan nokku small suggestion anu
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰✌✌✌✌
@fishingrevenger.6087
@fishingrevenger.6087 3 года назад
വിവരണം സൂപ്പർ..സുരേഷ് ചേട്ടൻ ആള് പുലി... നമ്മളും 😅.. നല്ല വിഡിയോ ഇനിയും ചെയ്യൂ..👍💪 all is well..
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤🥰🥰
@pp2788
@pp2788 3 года назад
ചുമ്മാ നിന്ന് video എടുക്കാതെ ആ ചേട്ടനെ കൂടെ സഹായിക്കാൻ കാണിച്ച മനസ്സ് നന്നായി 👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊😊😊😊
@vlog.nishanth
@vlog.nishanth 3 года назад
Yes
@fawas-on2ny
@fawas-on2ny 3 года назад
Nte smeelu. Sambavam kidukkitto👍 ithupolulla karimeen poricchu kazhikkanamenki😋l naattil thanne varanam. 😃nammale favorite 🐠🐋🐟aanei. Ivide Qatar🇶🇦 il kittillaatto☺chettaaayi nte fishing special items aanutto... 👍👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️
@anavandilover8761
@anavandilover8761 3 года назад
Chechi super anu
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️
@anavandilover8761
@anavandilover8761 3 года назад
Tanku
@basiltlr5442
@basiltlr5442 3 года назад
Sujith ettante video kandu vannu....poli samsaram👍 video isttpettu👍👍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰🥰
@perfecttech3399
@perfecttech3399 3 года назад
Kidu
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@lijokj3589
@lijokj3589 3 года назад
Adipolii sujith bhaii yude vdeo kandittu vannathaney
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️
@rijusumi24
@rijusumi24 3 года назад
പൊളിച്ച്❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
@roysqatar2162
@roysqatar2162 3 года назад
Adipoli.... sooper... onnum parayanilla Smeelu. keep it up..
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thanku🥰🥰
@tinusvlog6788
@tinusvlog6788 3 года назад
Sujithettan പറഞ്ഞാൽ വരാതെ ഇരിക്കാൻ പറ്റുമോ ... All the best Chechi🤩
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰🥰
@jacpala4923
@jacpala4923 3 года назад
Hi..സുജിത്തും ഉണ്ണിയും കൂടെ പരിചയപ്പെടുത്തിയ എപ്പിസോഡ് കണ്ടിട്ടാണ് ഞാനും ഇവിടം വരെ എത്തിയത്.. വളരെ നന്നാകുന്നുണ്ട്..ഭയങ്കര ധൈര്യം ആണില്ലേ.. ഒരു ഞണ്ട് കൊട്ടയിൽ നിന്നും ചാടിപ്പോയപ്പോൾ മനസിലായി...അച്ഛന്റേംയും husband ന്റെയും നല്ല സപ്പോര്ട്ട് ഉണ്ടല്ലോ.. അതു തന്നെ ഇരു ഭാഗ്യം അല്ലെ..good luck ഫോർ 2021...
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊😊😊😊
@mursimursu4901
@mursimursu4901 3 года назад
Flyweel reach ayathu pole eee chanalum unnathangalil idam pidikkatte 👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊🥰🥰🥰😊😊😊✌✌
@salamarabian5762
@salamarabian5762 3 года назад
Naattil varumbo avida onnu vannu aa sthalangal okka onnu Kannan am
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌✌
@prabilvprakasan1575
@prabilvprakasan1575 3 года назад
Sujith ettan and unni chettan 😘😘😘🥰🥰🥰❤️❤️❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️❣️
@arunkundara5440
@arunkundara5440 3 года назад
നന്നായിട്ടുണ്ട് 😍 സുജിത് ഏട്ടൻ ഇല്ലാരുന്നേൽ ഇതൊന്നും കാണാൻ പറ്റില്ലാരുന്നു 😍❤️ All the best chechi❤️❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuuu✌️❤
@lillysnaturaltips4901
@lillysnaturaltips4901 3 года назад
[അടിപൊളി🥰 അവിടെ 10 സെനറ്റ് സ്ഥലം കിട്ടാൻ വഴിയുണ്ടോ ഹിഹി
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😄😄😄
@fawazfawaz8390
@fawazfawaz8390 3 года назад
നീ ഉദ്ധേഷിച്ച സ്ഥലം പോയതാ😆
@FISHINGREELSBYRAJITH
@FISHINGREELSBYRAJITH 3 года назад
കരിമീൻ ചാകര സൂപ്പർ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰
@FoodieGadi
@FoodieGadi 3 года назад
Aaha karimeen 🐠 🐠 ❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
😊😊😊
@muneerali9983
@muneerali9983 3 года назад
ഹായ് സ്മീലു സുഖം അല്ലേ. സൂപ്പര്‍ ഫിഷിംഗ്. കരിമീൻ പൊളിച്ചു
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@xmanpowervlog8324
@xmanpowervlog8324 3 года назад
സുജിത്തേട്ടന്റെ വീഡിയോയിലൂടെ ആണുട്ടോ ഞാനും ഇങ്ങളുടെ സസ്ക്രൈബ്ർ ആയതു വീഡിയോ പൊളി ആണുട്ടോ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰🥰🥰
@freakworld07
@freakworld07 3 года назад
കൊള്ളാലോ കരിമീൻ പിടിത്തം അടിപൊളി 👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️
@shonejm6143
@shonejm6143 3 года назад
Tech travel eats kand vannatha, channel Kand oru rakshyum illa... Kidu
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu❣️❣️❣️
@shinemohan2304
@shinemohan2304 3 года назад
January first video🎥📹🎥📹 polichu🥳🥳👍👍👍👍👌👌👌👌👌👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌
@wayofkoche
@wayofkoche 3 года назад
Chechy sundari aanu
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️
@akhiltvm1227
@akhiltvm1227 3 года назад
Sujith bro vannathinte mattam channaelil nannayi kananund...video nannayittund
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thank-you 🥰🥰🥰
@ajeshkj2921
@ajeshkj2921 3 года назад
Sujith ettante video kandu വന്നവരുണ്ടോ...?
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️
@vineeshk5435
@vineeshk5435 3 года назад
Avidya sthalam
@shihabvettamvettam5572
@shihabvettamvettam5572 3 года назад
സൂപർ സഹോദരി അഭിനന്ദനങ്ങൾ💐
@ajithtp937
@ajithtp937 3 года назад
ഏറ്റ കുറച്ചിൽ എപ്പോ അവസാനിക്കും
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Cant predict😊
@ajithtp937
@ajithtp937 3 года назад
നല്ല കഷ്ടപ്പാടലെ😇😊
@jensonpj7172
@jensonpj7172 3 года назад
വെരി ഗുഡ് ഒത്തിരി ഇഷ്ടമായൂ വീഡിയോ 👌👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰
@kuttikkadanvlogs939
@kuttikkadanvlogs939 3 года назад
സുജിത്തേട്ടൻ വഴി ഞാനും ഈ ചാനലിന്റ സബ്സ്ക്രൈബർ ആയി സ്മീലൂ 👍👍👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@sreejithkm2488
@sreejithkm2488 3 года назад
ആ ചേട്ടനും ഫുഡ്‌ കൊണ്ട് കൊടുത്ത ആ നല്ല മനസിന്‌ സല്യൂട്ട് ♥️♥️ചേച്ചി pwoli ആണ് 👌👌
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤
@muhammedfaris595
@muhammedfaris595 3 года назад
Tech travel eat nn vanathanee💞
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰🥰🥰
@heavenpets2445
@heavenpets2445 3 года назад
നമ്മുടെ സുജിത് അണ്ണൻ പറഞ്ഞാൽ പിന്നെ വരാതിരിക്കാൻ പറ്റുമോ അണ്ണൻ നമ്മുടെ ഉയിർ... ചേച്ചി സൂപ്പർ വീഡിയോ ആണ് കേട്ടോ ഇതും നമ്മുടെ സ്വന്തം ചാനൽ ആക്കി കേട്ടോ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❤❤❤❤❤
@harikrishnanms4141
@harikrishnanms4141 3 года назад
Tech travel eat kandu vannatha.....🥰👍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌✌
@subhashraghavan8833
@subhashraghavan8833 3 года назад
Sujith chetten parichaya peduthiyathane. Super adipoli 😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️
@kingdavid6494
@kingdavid6494 3 года назад
Pwoli chechi 🥰
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰
@akhivlogz9290
@akhivlogz9290 3 года назад
കൊള്ളാം അടിപൊളി വീഡിയോ എവിടെയാ ഈ ലൊക്കേഷൻ 🥰🥰🥰
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Kumbalanghi
@GijeshNelliveettil
@GijeshNelliveettil 3 года назад
സുജിത് ഭക്തനിലൂടെ 👏👏👏👏
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
✌✌✌✌
@vijeeshkm
@vijeeshkm 3 года назад
Hlo chechii ithu evida place onnu correct aayi paranjutha
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Puthenkari
@melvinthomas5308
@melvinthomas5308 3 года назад
നല്ല ചേട്ടൻ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
🥰🥰🥰🥰
@jojijosevj
@jojijosevj 3 года назад
നല്ല വീഡിയോ ആണ്.. മികച്ച അവതരണം.. പക്ഷെ length കൂടുതലാണ്. 15 - 20 മിനിറ്റിനുളിൽ നിർത്തിയാൽ നന്നായിരുന്നു.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Eni sradhikkam😊
@rktraveller100
@rktraveller100 3 года назад
Happy new year, all the best.
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Thankuu🥰🥰
@toneydevass
@toneydevass 3 года назад
Nice video... Pushti ennu adyam paranjappol manassilayilla.. Sarikkum ethu aregilium valarthunna fish anooo nammude avide onnum ethra pearl spot fish kandittee ella... 😍😍
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Yss ചാലാണ്.pushti cattle feed anu
@toneydevass
@toneydevass 3 года назад
@@SmeesWorldbySmeeluJeevan no problem nattil varumbol.. Family ayittu varum nigalude aduthu... Meen taranee 😍😍
@jodengeorge9730
@jodengeorge9730 3 года назад
Chechi... Adipoli.. Good luck 🔥❤ .... Refered by tech travel eat 🔥
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
❣️❣️❣️❣️
Далее
Little kitten 💓💜❤️🥰
00:17
Просмотров 19 тыс.
DOTA 2 - ПРОКЛЯТЫЙ АККАУНТ?!
23:03
Просмотров 222 тыс.