Тёмный

കരിമീൻ പൊള്ളിച്ചതും കുറേ തമാശകളും - Food Vlog# 158 

Ajay Stephen
Подписаться 262 тыс.
Просмотров 247 тыс.
50% 1

Contact us @ onelifeforalldreams@gmail.com
Facebook - Ajay Stephen
Instagram - Ajay Stephen
Music Courtesy
Song: NOWË - Burning (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • NOWË - Burning (Vlog N...

Развлечения

Опубликовано:

 

9 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@behappy4598
@behappy4598 4 года назад
അമ്മയാണ് തരാം ഇന്ന് , പാവം 'അമ്മ അമ്മയുടെ പ്രതികാരം പൊളിച്ചും ട്ടോ , കുഞ്ഞു ഫാമിലിയെ ഒത്തിരി ഇഷ്ടമായി ,അമ്മയുടെ കൂടെ ഉള്ള ഒരുപാട് നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ,അമ്മയുടെ ലാസ്റ്റ് ഡയലോഗ് കിടുക്കി നിന്റെയല്ലെ 'അമ്മ 😍😍😍
@AjayStephen
@AjayStephen 4 года назад
Hahaha.. happy ketto dear.. njan ee comment pin cheythu edane.. ❤❤
@pathupathuzzz
@pathupathuzzz 4 года назад
അപ്പച്ചനെ കാണിക്കാൻ വേണ്ടി അമ്മച്ചി പറഞ്ഞപ്പോ എന്തോ ഭയങ്കര സന്തോഷം thonni😘😘😘😘കണ്ണ് തട്ടാതിരിക്കട്ടെ നിങ്ങളുടെ ഫാമിലിക്... അത്രയ്ക്കു അടിപൊളി അമ്മച്ചി ❤️❤️😊😊👍👍അമ്മച്ചിയുടെ കരിമീൻ ഒരു രക്ഷയും ഇല്ലാട്ടോ.... എന്തോ മനസ്സിന് ഒരുപാട് സന്തോഷം നൽകിയ ഒരു വീഡിയോ... കൂടുതൽ ഒന്നും പറയുന്നില്ല ഇതേപോലെ തന്നെ ഹാപ്പി ആയി ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😊👍eva ചേച്ചിയെ പോലെ നല്ലൊരു പെണ്ണിനെ അനിയനും കിട്ടട്ടെ 😝😝😝ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യണം കേട്ടോ... എന്തോ അമ്മച്ചിയെ ഒരുപാടിഷ്ട്ടായി... ഇപ്പൊ ഞാൻ അമ്മച്ചിയുടെ fan ആയിട്ടോ ❤️❤️❤️ Loooootttttsssss of luve from pathuzzz❤️
@AjayStephen
@AjayStephen 4 года назад
Thanks ketto❤
@SasiKumar-bd7ws
@SasiKumar-bd7ws 4 года назад
The nostalgic , witty and a bit emotional episode...ammacheede psychological move on the bird cage...pinne aniyane baahubaliyaakiya moment...polich..kudoos :-) :-) :-)
@AjayStephen
@AjayStephen 4 года назад
Othiri sneham ketto❤❤❤
@fmcreations6381
@fmcreations6381 4 года назад
*അമ്മ പൊളിയാണല്ലോ.നല്ല സംസാരം.അച്ഛനെ കാണിക്കാൻ പറഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി..* 🥰🥰🥰🥰
@blessonthomas5572
@blessonthomas5572 4 года назад
Ammachii fans like addi ❤❤
@AjayStephen
@AjayStephen 4 года назад
139 മത്തെ ലൈക്ക് എന്റെയാണെ.. ❤
@ashsuh237
@ashsuh237 4 года назад
152ആമത്തെ ലൈക്‌ ഞാനും 😍
@blessonthomas5572
@blessonthomas5572 4 года назад
@@AjayStephen Thks
@blessonthomas5572
@blessonthomas5572 4 года назад
@@ashsuh237 Thks
@kmsinan
@kmsinan 4 года назад
363 enteyum😍
@riyamanz8415
@riyamanz8415 4 года назад
വീട്ടിൽ പറമ്പിൽ കുറെ nostalgic items ഉണ്ടല്ലോ ajay ചേട്ടാ ❤
@AjayStephen
@AjayStephen 4 года назад
Oh undu❤❤
@sharonshainymathews2940
@sharonshainymathews2940 4 года назад
Soo nice!!!😍😍 happy to see u all !!! God bless❤️❤️❤️
@AjayStephen
@AjayStephen 4 года назад
❤❤❤
@dhanyabiju6074
@dhanyabiju6074 4 года назад
Athey..orupadu santhosham seeing ur family also in the vlog...so happy...😊😍❤️
@AjayStephen
@AjayStephen 4 года назад
Tq dear
@hasishareef4739
@hasishareef4739 4 года назад
നാടൻ വ്ലോഗ് പൊളിച്ചു അജയ് ചേട്ടാ 👍✌️
@AjayStephen
@AjayStephen 4 года назад
Thanks dear
@myhappythings2550
@myhappythings2550 4 года назад
ചക്കര അമ്മ.. കരിമീനും പൊളി. എല്ലാരും അടിപൊളി 😘😘😘
@AjayStephen
@AjayStephen 4 года назад
Tq dear❤❤❤❤❤
@meghamuralik1682
@meghamuralik1682 4 года назад
Adipoliiii...fam😍😍👏👏ammaik big haiiii🙋god bless u dears🙏
@AjayStephen
@AjayStephen 4 года назад
❤❤❤
@safusafuvan8105
@safusafuvan8105 4 года назад
പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 😘😘😘
@AjayStephen
@AjayStephen 4 года назад
❤❤
@rahulraghav563
@rahulraghav563 4 года назад
kgf ഇറങ്ങില്ലേരുന്ന് എങ്കിൽ.... അമ്മമാര് പെട്ടു പോയേനെ....
@rahulraghav563
@rahulraghav563 4 года назад
അമ്മ പൊളി....... Love......
@AjayStephen
@AjayStephen 4 года назад
Haha ath kalaki
@pathupathuzzz
@pathupathuzzz 4 года назад
ബ്ലാക്ക് ഡ്രെസ്സിൽ അജയ് ചേട്ടൻ അൽ മൊഞ്ചൻ ആയിട്ടുണ്ടല്ലോ 😄😄വീഡിയോ കാണട്ടെ ട്ടോ 😊
@AjayStephen
@AjayStephen 4 года назад
Sheyy... othiri thanks ketto❤❤
@anjanaa4617
@anjanaa4617 4 года назад
@@AjayStephen shaeeeyy.. ithu vittoru kaliyillalo ajay chettayi 😂😂😂
@melsamary9160
@melsamary9160 4 года назад
Allelum.randalum cute aanu kaanan 👍
@AjayStephen
@AjayStephen 4 года назад
Hahahaha
@anjanaa4617
@anjanaa4617 4 года назад
@@AjayStephen 😁😁😁❤️
@aravindsuresh4930
@aravindsuresh4930 4 года назад
Wow wow wow adi ajay chettanu likes , coments and share in the form of love
@AjayStephen
@AjayStephen 4 года назад
Sheyy.. sheyy.. sheyy❤❤othiri sneham ketto
@ashlymaryjoy742
@ashlymaryjoy742 4 года назад
Hi ajay I tried your karki chaya in my vlog.# its nice.. Keep going 😍we love ur vlogs
@AjayStephen
@AjayStephen 4 года назад
Ahha aano pwoli
@user-os1ws5ob9y
@user-os1ws5ob9y 4 года назад
നമ്മുടെ കാസ്രോട്ടെ ഇഡിയപ്പവും പിന്നെ ഞമ്മളെ കാസ്രോട്ടെ റുടെ ഇരിമീൻ പൊളിച്ചതും സൂപ്പർ ആയിൻ മച്ചാനെ 😍😍
@dsignature5170
@dsignature5170 4 года назад
Video theernu povalle povalle enn manassil parayunna oru vlog. Ajay Eva ishttam ❤️❤️🌹 E❤️A
@AjayStephen
@AjayStephen 4 года назад
Ayyoda❤❤❤sneham ketto..
@Life_is_beautiful_1431
@Life_is_beautiful_1431 4 года назад
Amma kidukkii.... nammde thrissur style kelkmbol thanne powliyaan... appachane kanikko enn amma parnjpo vishamam ay😢... aniyanum supera.. mmde chullan ghadiii... loved ur familyy... ammye epolm ithupole happy aayi nokikoneee😍
@AjayStephen
@AjayStephen 4 года назад
Othiri sneham ketto dear❤❤❤❤
@harikitchu5245
@harikitchu5245 4 года назад
Kandit kothi avunnu😋.....nice vlog chetto....aunty ku oru special hai 😍.....love u both chettanz & chechizz❣️❣️❣️❣️...katta waiting for next vlog😍
@AjayStephen
@AjayStephen 4 года назад
❤❤❤
@jaseemjas5173
@jaseemjas5173 4 года назад
Mattulla vdosil ninnum ithin nthoo oru adipoly feeling 😍😍😍adipoly 😊enyum ithupole cooking vdo edkkttooo 👍ammachinde spcl food njnagalum kandd vayar nirakkatte😆
@AjayStephen
@AjayStephen 4 года назад
Othiri snatosham ketto engane kelkumbol❤❤❤❤
@DivyasDiaries
@DivyasDiaries 4 года назад
Adipoly. Outdoor cooking kaanan nalla rasam undayirunnu 👌😊
@AjayStephen
@AjayStephen 4 года назад
Thanks ketto❤❤
@jeenujoy4982
@jeenujoy4982 4 года назад
E video il Amma anu thaaram ❤️ God bless ur family😇 Karimeen polichatu adipoli.. 👌kothi vanu kanditu..😜
@AjayStephen
@AjayStephen 4 года назад
😍😍😍😍😍
@macpaul777
@macpaul777 3 года назад
Amma enna thamashakari aane 🤣🤣🤣I loved her...u guys r one happy family....God bless u forevermore
@rajeshachu6520
@rajeshachu6520 2 года назад
Super Ajay chatta nengallude ellam vlog umm kandapoo ennikum RU-vid channel thodangan Ulla intrest onduu pakshe enthinaa kurichu vlog cheiumm ennu oru idea ellaaaaa ........ Pakshe Ajay Stephen atuu adipowli ahhhhhhhh
@sajad.m.a2390
@sajad.m.a2390 4 года назад
ചേട്ടാ നിങ്ങളുടെ അവതരണ രീതി എനിക്ക് വളരെ ഇഷ്ടം ആണ്. ചേട്ടന്റെ ചാനലിന് എല്ലാവിധ ആശംസകൾ നേരുന്നു 🌹🌹. ഇന്നത്തെ പരിപാടി പൊളിച്ചു.
@AjayStephen
@AjayStephen 4 года назад
😍😍😍❤️
@saraths4138
@saraths4138 2 года назад
Eee video um ippozhthe video um kanumpo eva chechide difference kanumpo🙄🥰🥰🥰
@AjayStephen
@AjayStephen 2 года назад
Amboo😍
@sweta3575
@sweta3575 4 года назад
Ente ponne super vlog guyzzz... lovely family♥️♥️♥️😇
@navamias
@navamias 4 года назад
Shyeeee kothipich kalanjallo chettahhhh😍 missing Kodungallur ❤️ especially karimeen, my favorite
@AjayStephen
@AjayStephen 4 года назад
Sneham ketto❤❤
@nuhaziyakasrod4415
@nuhaziyakasrod4415 4 года назад
*Wow അടിപൊളി നാടൻ സ്റ്റൈൽ😍😍😍👌✌*
@AjayStephen
@AjayStephen 4 года назад
Thanks ketto❤❤
@aquaworldpetshoppalakottay6137
@aquaworldpetshoppalakottay6137 4 года назад
അമച്ചി.... വേറെ ലെവൽ ആണ്😘😘😘
@AjayStephen
@AjayStephen 4 года назад
😀😀😀😃
@glanzworld152
@glanzworld152 4 года назад
Way of taking the video spr ajay and amma poliyannu 😘😘😘
@AjayStephen
@AjayStephen 4 года назад
Tqtq 😍
@athiraabhayadas6418
@athiraabhayadas6418 4 года назад
Nalla snehamulla familyato ajaichetta& evachechi . 👨‍👩‍👦‍👦😍😍😍😍 .ammachi nalla frndly ane. First time comment ane kto ethe
@AjayStephen
@AjayStephen 4 года назад
Tq dear❤❤
@nandumohan4840
@nandumohan4840 4 года назад
ഇഷ്ടം 😍 ഇഷ്ടം🥰 ഒരുപാട് ഇഷ്ടം 💝❤️❤️❤️
@AjayStephen
@AjayStephen 4 года назад
Sneham sneham orupadu sneham
@MJ-gd4mk
@MJ-gd4mk 4 года назад
Pwoli ayind...climax vere level THUG Amma
@AjayStephen
@AjayStephen 4 года назад
Hehehehe
@Anuja.mathew
@Anuja.mathew 2 года назад
Eva is simply kidu... very genuine I feel...❤️❤️
@shafnasabir1446
@shafnasabir1446 4 года назад
Wait cheyyuvarunnu polich 👍amma poli❤️
@AjayStephen
@AjayStephen 4 года назад
Thanks ketto
@fazeeskitchen4074
@fazeeskitchen4074 4 года назад
അമ്മ ഒരു സംഭവാട്ടോ 💕
@AjayStephen
@AjayStephen 4 года назад
Athe sathyam❤
@anjelsworld7277
@anjelsworld7277 4 года назад
Ente channel onnu subscribe cheyamo please
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*കുടുംബമായി ഒന്നിച്ചു കൂടുന്നതിനേക്കാൾ സന്തോഷം മറ്റെന്തുണ്ട്.അടിപൊളി.കരിമീൻ പൊള്ളിക്കൽ പൊളിച്ചു💕💕💕💕💕💕💕💕💕💕💕💕💕💕💕.*
@AjayStephen
@AjayStephen 4 года назад
Sathyam aanu.. athu oru bhayagara feel aanu❤❤❤
@roopisharoopi
@roopisharoopi 4 года назад
nice and cute family 🤗 god bless you always..ho ammayude punch dialogs aanu muzhuneelam..adipoli👍
@AjayStephen
@AjayStephen 4 года назад
Sheyy❤❤❤
@elizabethvincent5733
@elizabethvincent5733 3 года назад
Super couples, God bless you both abundantly
@LisaThomas-qi1xq
@LisaThomas-qi1xq 4 года назад
Waiting arnu❤
@AjayStephen
@AjayStephen 4 года назад
Othiri thanks dear lisa❤
@Arun-wi8qp
@Arun-wi8qp 4 года назад
11:01 amma pwoli🤩😆
@AjayStephen
@AjayStephen 4 года назад
Tq dear❤
@afsiyaafsal5960
@afsiyaafsal5960 4 года назад
നിങ്ങൾ അടിപൊളിയാ നാട്ടിലെ വ്ലോഗ് polichuuu എന്നും എന്റെ സപ്പോർട് ഉണ്ടാവും
@parvathyraj8215
@parvathyraj8215 4 года назад
Oro thavana kanupozm ammayod ula sneham kudi kudi varunuu💕 Ajaychetta nigalde vitilnte parambil upp thott karpuram vare indalo..ela chediyum poovum elam😍
@AjayStephen
@AjayStephen 4 года назад
Hahahaha... othiri sneham ketto❤❤❤
@ajmalkarimbilakkalahammed9232
@ajmalkarimbilakkalahammed9232 4 года назад
കരിമീൻ പൊള്ളിച്ചത് സൂപ്പർ 👌👌👌👌 അമ്മച്ചി എന്നാ കൗണ്ടർ ആണ് പൊളിച്ചു അനിയനും സൂപ്പർ ആണല്ലോ അവസാനം നിന്റെ അല്ലെ അമ്മ ഡയലോഗ് പൊളിച്ചു 👏👏👏👏👏👏👏
@AjayStephen
@AjayStephen 4 года назад
Hahaha❤❤❤
@richu199
@richu199 4 года назад
അജയ് ബ്രോ നിങ്ങളുടെ ഉമ്മ യെ പോലെ തന്നെ യാണ് എന്റെ ഉമ്മാ ഉമ്മാക് 1000ഉമ്മ 😘😘😘😘😘😘
@AjayStephen
@AjayStephen 4 года назад
Sneham ketto bro❤❤
@sheezbinshl1472
@sheezbinshl1472 4 года назад
Happy feel..... ✌️ Ningl polichu tto......... Life Live Love 😍
@AjayStephen
@AjayStephen 4 года назад
Awwww tqtqtqtq
@reshmipnair3649
@reshmipnair3649 4 года назад
Sheyyyyyy... Natttl kidakkan nhangalkum ith kandit vallathoru nostu feeling 😍. Vlog ishtayi. Amnachiyem ishtayi. Ningalkum ellavidha nanmakalum undavatte 😘
@AjayStephen
@AjayStephen 4 года назад
Tq dear
@mercifulllife3963
@mercifulllife3963 4 года назад
നിന്റെ അല്ലേ അമ്മ. ആ ഡയലോഗ് പൊളി 🤣🤣🤣🤣
@AjayStephen
@AjayStephen 4 года назад
Sneham ketto❤❤
@noorunneesanisa2769
@noorunneesanisa2769 3 года назад
അജയ് കണ്ണ് തട്ടാതെ irikate. നല്ല ഒരു അമ്മയും വൈഫും.
@jinniwilson5665
@jinniwilson5665 4 года назад
Evarde dress combination aarokke sradhichu😍
@AjayStephen
@AjayStephen 4 года назад
Hahahaha
@faseelajabir7737
@faseelajabir7737 4 года назад
🙋
@anjanaa4617
@anjanaa4617 4 года назад
@@AjayStephen ath manapoorvamaa.. allee?? Ipo ennum color combination okke nokiyanallo dress idaaru😁😁
@AjayStephen
@AjayStephen 4 года назад
Hahaha.. angane ella.. ennal undu thanum.. angane alle vende anjana kutty
@anjanaa4617
@anjanaa4617 4 года назад
@@AjayStephen athello 😁😁😁❤️
@praveesworld8311
@praveesworld8311 4 года назад
Adipoli vlog... Amma soooper aanu.. Othiri ishtapettu Ammaye... Karimeen polichathu soooper aayirunnu....
@AjayStephen
@AjayStephen 4 года назад
Thanks ketto❤❤❤
@veenabalan3609
@veenabalan3609 4 года назад
Shyoo... Amma sherikum kidu nn paranja poraa vere level!othiri ishtaayi😍❤️❤️
@AjayStephen
@AjayStephen 4 года назад
❤❤❤
@ajithkumarj6382
@ajithkumarj6382 4 года назад
അജയ് ആൻഡ് ഇവാ ഞാനും അമ്മച്ചി ഫാൻസ് ആയെ😍😍😍😍😍
@AjayStephen
@AjayStephen 4 года назад
Sheyy❤❤❤
@mohammedasif.m7918
@mohammedasif.m7918 4 года назад
ലയ്കും ചെയ്തു ഇനി വീഡിയോ കാണടേ 6 മത്തെ ലയ്ക് 😎😎
@anuanu8644
@anuanu8644 4 года назад
Othiri ishTaai ee vlog..ammayaanu thaaram..😍😍😍..
@cynthiasusan7890
@cynthiasusan7890 4 года назад
Super vlog ajay chetta😍 amma poliyanto 😘😘
@AjayStephen
@AjayStephen 4 года назад
Thanks a lot dear
@sherinshuhaib5744
@sherinshuhaib5744 4 года назад
amma🥰😘 amma: nammalini ee karimeene beautyparlour keti onnu sundari aakan povaane 😂😅😅 munnu thalak adiyetta avastha anallo🙄😅 ajay chetta super vlog 🤩👍🏻
@AjayStephen
@AjayStephen 4 года назад
Othiri sneham ketto
@freestyledancer7539
@freestyledancer7539 4 года назад
5:45 Kash kudiyondu resmanu😂😂 amma fan
@siljashanils8178
@siljashanils8178 4 года назад
😝😝😝😝😝
@AjayStephen
@AjayStephen 4 года назад
Hahaha..
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 4 года назад
Pavam ammaya😘😘e Ajay cheattante karyam.nattile food kiduva.
@AjayStephen
@AjayStephen 4 года назад
😍😍😍😍tq dea 😍
@Nila519
@Nila519 3 года назад
പൊളിച്ചു വ്ലോഗ്... istaayi... അജയ്‌ ബ്രോ
@sainudeen395
@sainudeen395 3 года назад
അമ്മമാരുടെ കൈപ്പുണ്യം അത് എവിടെപ്പോയി കഴിച്ചാലും കിട്ടൂല ...ഇസ്‌തം 'അമ്മ ...❤️❤️❤️
@tinithomas1179
@tinithomas1179 4 года назад
Mummy de revenge super 😂
@AjayStephen
@AjayStephen 4 года назад
Hahaha
@manjuvijeesh8285
@manjuvijeesh8285 4 года назад
Othiri ishttayi ee vlog, ettavum ishttayathu appane kannichathu 🥰ammachikku😘😘
@AjayStephen
@AjayStephen 4 года назад
Othiri sneham ketto❤❤❤
@arjunr.j4818
@arjunr.j4818 4 года назад
Ajayyy chettta Eva chechiiiii 🙌🙌 ammaedae spcll pwolichuuu😁😁 meeeen kazhikaatha ennnae varae kothiipich kalanjuuu😂😂
@AjayStephen
@AjayStephen 4 года назад
Haha achoiiii😛😛😛😛😛
@DonaPhilipInchikalayil
@DonaPhilipInchikalayil 4 года назад
*അമ്മയാണ് താരം അമ്മയ്ക്കൊരുമ്മ*
@meeramintu5144
@meeramintu5144 4 года назад
Ammachi poli❤❤❤thattha🐦beekaram 😁
@AjayStephen
@AjayStephen 4 года назад
Hehe tqtq
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 года назад
Innathe video de highlight ammachi de presentation aan.. ninga kudumabakkarayit samsarikkan nalla midukkaranu alle? Masha Allah... karimeen ambambambooo.. kidu preparation.. oru 100 like.. ningalkkalla.. ammachikyummm karimeeninum 😎😎😍😍.. oru paad kothiyum.. vayil vellavumayi.. SHABNA FAZIL HABEEB..SHABU'S VLOG (KOOTILE KILI NEYUM KANDUUU😂😂 ENIK VAYYAAAA)
@AjayStephen
@AjayStephen 4 года назад
Ahha aano tqsm dea
@anoopkv2000
@anoopkv2000 4 года назад
You guys rock.. Ningalude Ella videos superb aanu.. Chumma kandu konde irikaam..
@AjayStephen
@AjayStephen 4 года назад
Aww tq dea
@meghasajikumar6883
@meghasajikumar6883 4 года назад
Credit goes to amma😍
@AjayStephen
@AjayStephen 4 года назад
😍😍😍
@jaseelabeegumk1471
@jaseelabeegumk1471 4 года назад
അമ്മയാണ് ഇന്നത്തെ താരം 💞💞💞❤️
@AjayStephen
@AjayStephen 4 года назад
Tq dear❤❤
@youandme8073
@youandme8073 4 года назад
Pwoli chetta pwoli oru rakshayilla super ishtayi,,,,amma so supportive,,,,Eva chechi super
@AjayStephen
@AjayStephen 4 года назад
Othiri sneham ketto dear shareefa❤
@shalinishalini2764
@shalinishalini2764 2 года назад
Ningal kothipichu kollalle .ammede last dialogue powli .thani nadan recipe . My favourite dish .
@neethusreeraj3177
@neethusreeraj3177 4 года назад
Ammak oru 100 like
@AjayStephen
@AjayStephen 4 года назад
Sneham ketto❤
@thechuvava2986
@thechuvava2986 4 года назад
അജയ് ചേട്ടന്റെയും ഇവ ചേച്ചിയുടെ രസകരമായ വർത്തമാനം കൊണ്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തേ പിന്നെ വീഡിയോസ് കണ്ടില്ലെന്ഗ്ഗിൽ ഒരു സമാധാനം ഇല്ല ഒരു പ്രതേക ഫീലാണ് നിങ്ങളുടെ ഫാമിലി വ്ലോഗ്
@nazshi2024
@nazshi2024 4 года назад
Same 👍🏻
@AjayStephen
@AjayStephen 4 года назад
Sneham ketto.. engane kelkumbo oru sugham aanu❤❤
@thechuvava2986
@thechuvava2986 4 года назад
@@AjayStephen 😍 അജയ്ചേട്ടൻ സംസാരിക്കുമ്പോൾ ഒരു പഴയ ഫിലിം satare ഓർമ്മവരുന്നു.
@rubiyami4892
@rubiyami4892 4 года назад
Athu sathyamaya karyam.avarde samsaramanu super.enikku Ake ishttamulla family vlogers ivaranu. Zamelinte motivation um
@REJITH2046
@REJITH2046 4 года назад
Hello guys ....chechi parayunath kelkkan rasam unde...njan forward cheythu kelkku...😊😊😁
@AjayStephen
@AjayStephen 4 года назад
Tq dear
@karthikaakhil3254
@karthikaakhil3254 4 года назад
Ammachi kiduvanu kto, Happy family 😍🤗😘
@AjayStephen
@AjayStephen 4 года назад
❤❤❤
@smaria4702
@smaria4702 4 года назад
എന്നിച്ചു ആ ammene അങ്ങ് ഇഷ്ടപ്പെട്ടു ❤️❤️❤️എനിക്കും വേണം ആ അമ്മേ 🥰🥰🥰by the by അനിയന്റെ കല്യാണം കഴിഞ്ഞായിരുന്നോ???? 😂😂😂
@AjayStephen
@AjayStephen 4 года назад
tq ketto..othiri santosham ketto😍😍😍😍😍😍😍😍kalyanam kazhinjilla hahahaha
@sufairachuppi2170
@sufairachuppi2170 4 года назад
Nice aait aniyane valakanalle😀😀
@abuansari3367
@abuansari3367 4 года назад
ഹിഹി ഹിഹി
@aamiminnu1912
@aamiminnu1912 3 года назад
🐔🐔🐔😜😜
@ziluzilzila3920
@ziluzilzila3920 4 года назад
അമ്മ വേറെ ലെവൽ. 😍😍😍😍😍കൊതുപ്പിച്ചു
@AjayStephen
@AjayStephen 4 года назад
Othiri sneham ketto❤
@siljats1646
@siljats1646 4 года назад
Amma poliyanu Ajay chettaa...othiri santhosham...ammachiyod anweshnm pryne....eghde e positive Aah ammedyato... ammachi eshtam😍😍
@keerthanams2379
@keerthanams2379 4 года назад
Ammachiii ❤❤❤😘😘😘😘 special karimeen pollichathu kidu 😋😋😋. Pwolii ❤❤🔥pwolli ... 🔥🔥 E❤A 😇😇
@AjayStephen
@AjayStephen 4 года назад
Othiri sneham ketto❤❤❤
@nazrinabdulsalam6948
@nazrinabdulsalam6948 4 года назад
Innecontinte sound pole ind❤️ frm thrissur
@AjayStephen
@AjayStephen 4 года назад
Ahha aaanno tqtq
@anandhuanilkumar3664
@anandhuanilkumar3664 4 года назад
Ajay chettaa evachechi meetup enna (Meet up venamenullavar like adicheeee)♥️
@AjayStephen
@AjayStephen 4 года назад
Ahha meetup aahraham und but eh pravashyam time bhayangara preshna
@rumaisaajmal2694
@rumaisaajmal2694 3 года назад
Blue and black dress code super. വീഡിയോ സൂപ്പർ
@Vishnu6836
@Vishnu6836 4 года назад
Vlog randamathe thavana kaanunnu...orupad ishtamai..Amma Oru rekshayumilla.prathikaram kollaam ammeda..santhoshait pote e fsmily...
@AjayStephen
@AjayStephen 4 года назад
❤❤sneham ketto🤗❤😍
@ashsuh237
@ashsuh237 4 года назад
അജയ് അമ്മയെയും ഇവയെയും വെച്ചിട്ട് ഒരു Q&A ചെയ്യോ? അമ്മ psycho അല്ല റോക്ക്ആണ് 😍😍 love you Amma 😘😘
@AjayStephen
@AjayStephen 4 года назад
Teerchayayum undakum ketto
@rinshidhasajid8090
@rinshidhasajid8090 4 года назад
Showcase le kilikk like😍😍
@AjayStephen
@AjayStephen 4 года назад
Hehehehe
@ponnumachudeionpaul
@ponnumachudeionpaul 4 года назад
Chetttaaiiii nd evaa 😍😍..enna undu vishesamm....sukallee.....net illarnoone athonda vdeo kanaum comt Idanum vaikiyetoo ....ammamaru undakana fud ok adipoliyalle...chettaiii mummy super anutoo....aniki ende vetil poya pole feel chaithu .....santhosham unduto ellarem engane kanan kazhinjathil. ..btkfst kazhikan erikumbo eva de chiri nokkikee..😍😍....kada mutta ethrom valiyatho......tc dears. ..sty blessed alwayss. .......
@AjayStephen
@AjayStephen 4 года назад
Othiri sneham ketto dear❤❤❤❤❤❤❤👍👍👍
@Abdulhafeellh
@Abdulhafeellh 4 года назад
Ella vlogs kannalum nirthi ippo ajaychettante vlogmatrame kaannalullu atraykkum rasamann ningale nokiyirikkaan pne z talks kannum.
@AjayStephen
@AjayStephen 4 года назад
Awww tq dea kannum manasim ang niranjalo
@positivethoughts9735
@positivethoughts9735 2 года назад
Ajay cheatta Eva chechi ningal mathrame ingane pazhaya videosinu comment cheyyunnavarkk rply and like kodukkullu
@AjayStephen
@AjayStephen 2 года назад
Sheyy❤️tq ketto
@hannaannu3558
@hannaannu3558 4 года назад
കാട മുട്ട ഇത്ര വലിപ്പം ഉണ്ടാകുമോ?😄
@AjayStephen
@AjayStephen 4 года назад
❤oh undakun
@rubiyami4892
@rubiyami4892 4 года назад
Vedio aduthu vachu edukkunnathu kondanu
@AjayStephen
@AjayStephen 4 года назад
❤️❤️
@zamzamsalih7650
@zamzamsalih7650 4 года назад
Ammoooo polichuuuuu😋😋😋😋😋😋😋😋aaaa parampil enganum irunnu kazhichal poreee..ennel onnude polichene.......ellarum poli...ammaaa😍😍😍😍😍...next vlog udane ittillel. parambil kanicha puzhu kadikkum nokkikkoooooo,😉😉😉😉😍😍😍😍😍vegam thirichu vayooooooo...
@AjayStephen
@AjayStephen 4 года назад
Hahaha.. tq dear
@MsMidhuna
@MsMidhuna 4 года назад
V innocent ammachi..adipoli family....god bless u all
@AjayStephen
@AjayStephen 4 года назад
😍😍😍😍
@krishnaappu3323
@krishnaappu3323 4 года назад
കിടുക്കാച്ചി എപ്പിസോഡ്... അമ്മയെ ഒരുപാട് മിസ് ചെയുന്നു... അജയ് ഏട്ടാ കരിമീൻ പൊളിച്ചല്ലോ.... അമ്മയെ ഒരുപാട് ഇഷ്ടമായി.... ചില്ലറ physcho അല്ലല്ലോ...🙄😜 പിന്നെ അപ്പച്ചനെ കാണിക്കാൻ പറയാനുള്ള ആ മനസ് നമ്മൾ കാണാതെ പോകരുത്...ട്രൂ ലൗ...
@AjayStephen
@AjayStephen 4 года назад
Sneham ketto dear ❤❤❤
@pathupathuzzz
@pathupathuzzz 4 года назад
12:51 അമ്മച്ചി എന്തോ പറയാൻ വന്നല്ലോ 🤔അവസാനം അമ്മച്ചിയുടെ കൌണ്ടർ അടി അടിപൊളി 😄😄😄തത്തയെ വെച്ചുള്ള അമ്മച്ചിയുടെ മധുര പ്രതികാരം അടിപൊളി 😆😆😆😆😆
@AjayStephen
@AjayStephen 4 года назад
❤❤tq dear
@jismic9972
@jismic9972 4 года назад
Amma istam❤️ellarum super.. enjoy dearsss 😍
@AjayStephen
@AjayStephen 4 года назад
Awww tq dea meams alot
@SHAHAN1450
@SHAHAN1450 4 года назад
Amma enth adipoliyaaa...mashallah...ayusum aarogyom nalki anugrahikkatte😍
@AjayStephen
@AjayStephen 4 года назад
Tq dear
@dinsdavis9837
@dinsdavis9837 4 года назад
നാട്ടിൽ ആയത് കൊണ്ട് ആണോ വീഡിയോ ചെയ്യാൻ വൈകുന്നത്???
@AjayStephen
@AjayStephen 4 года назад
Vdeo eppo vegam aanu cheyyane.. 🙄🙄
@ajayxaj
@ajayxaj 4 года назад
Aale vendathra parichayam illennu thonnunnu 😁
@anusivan5390
@anusivan5390 4 года назад
Ajaychettta... poliiii......camera etha use cheyyane?
@AjayStephen
@AjayStephen 4 года назад
G7x aaanu mark 2
@jijiprasanthchandran7014
@jijiprasanthchandran7014 4 года назад
Superb😘😍... Waiting for Xmas special Vedo😘... Nattil polikkuanallo💏
@AjayStephen
@AjayStephen 4 года назад
Sure ketto.. athu enthayalum cheyyum
@shabutabu1200
@shabutabu1200 4 года назад
Ajay chetta ningle aniyan petenn pennu kittum ttoo.. itra nalla amma ullad kond pennin ammayiyamma pedi kanillaa😂😂
@AjayStephen
@AjayStephen 4 года назад
Hahahahaaha
Далее
Surprising Wife on Birthday  - Vlog#218
17:13
Просмотров 193 тыс.
PRANK ON MOTHER - 20 LAKHS LOTTERY - Vlog# 196
13:03
Просмотров 149 тыс.
🍁 СЭР ДА СЭР
0:11
Просмотров 12 млн
Её Страх Вполне Обоснован 😂
0:17
БОЛЬШОЙ ПЕТУШОК #shorts
0:21
Просмотров 7 млн