Тёмный

Super Star's At Amma General body Meeting 2024 | Celebraties Car Entry 

Movie Man Broadcasting
Подписаться 909 тыс.
Просмотров 134 тыс.
50% 1

AMMA annual general body meeting gets under way in Kochi; elections to key positions today
The annual general body meeting of the Association of Malayalam Movie Artists (AMMA) got under way at the Gokulam Convention Centre in Kochi on Sunday morning. Celebrities from across the industry Tovino Thomas, Grace Antony, Madhupal, Tiny Tom arrived early for the meeting. Union Minister and actor Suresh Gopi is also expected to arrive soon for the event....

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@vishnuprasad7955
@vishnuprasad7955 3 месяца назад
ഒരു പണിയും ഇല്ലാത്ത കുറേ ഓൺലൈൻ മീഡിയ കിഴങ്ങന്മാർ😂😂
@aneeshairshad4027
@aneeshairshad4027 3 месяца назад
Avaru pani cheyyunnod aanallo nammale polullavar ingane irunnu kanunne...
@okey1317
@okey1317 2 месяца назад
@@aneeshairshad4027 you call this pani?
@veenaveena5841
@veenaveena5841 3 месяца назад
4:57 Aunty, Hi... Aunty's mind voice be like "പോടാ പട്ടികളെ" 😂😂
@Blj791
@Blj791 3 месяца назад
😅😅
@shejeermohammed4315
@shejeermohammed4315 3 месяца назад
😂😂😂
@jobyjoseph6419
@jobyjoseph6419 3 месяца назад
എന്തോന്ന് ചോദ്യങ്ങൾ ആണെടാ ഉവ്വേ ഇവരോടൊക്കെ ചോദിക്കുന്നെ.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. അടിപൊളി ❤❤❤
@vishnuprasad7955
@vishnuprasad7955 3 месяца назад
നല്ല ഒരു ചോദ്യം പോലും ചോദിക്കാൻ ഈ ഓൺലൈൻ കിഴങ്ങന്മാർക്ക് അറിയില്ല😂😂
@User-hhssjqyw
@User-hhssjqyw 2 месяца назад
Angana onnm parayan pattilla. Chodyangal chodikkunnathil specfic criteria onnumilla. Avanavan intrested aayulla enth chodyavm chodikkam manyamayullath
@JeevaJohn-j6c
@JeevaJohn-j6c 3 месяца назад
മകൻ മരിച്ചിട്ടു രണ്ടു day ആകുന്നുള്ളു സിദ്ദിഖ് ഇക്ക വരരുത് ആയിരുന്നു 😢 അല്ലെങ്കിലും മരിച്ചാൽ കഴിഞ്ഞില്ലേ എല്ലാം വളരെ മോശമായി പോയി
@nikhilnikki4951
@nikhilnikki4951 3 месяца назад
എന്ത്‌ മോശം ആ വിഷമത്തിൽ നിന്ന് അല്പം ആശ്വാസം കിട്ടുന്നത് നല്ലതല്ലേ 😇😇
@thankamthekkepat
@thankamthekkepat 2 месяца назад
entha ivarokke daiva roopangalaano??? acting oru job aanu.....ivar aa joli eduthu jeevikkunnu.....aaraadhikkan enthirikkunnu?
@althaf93027
@althaf93027 3 месяца назад
അവരെ irritate ചെയ്യാവുന്നതിന്റെ മാക്സിമം ആണ് നിങ്ങൾ ചെയ്യുന്നത്
@anilkumar-h7j8z
@anilkumar-h7j8z 3 месяца назад
ഇത് എന്തൊരു ചോദ്യമാ ആ വർത്തന വിരസത
@ranjithvr1662
@ranjithvr1662 3 месяца назад
ആ പേരേരെനേം ആറാട്ടിനേം കൂട്ടി കോറം തെകക്കാര്‍ന്നു. പുണ്ടച്ചികള്‍ടെ ഓരോ ചോദ്യങ്ങള്.തച്ചോളികള്‍ടെ കരണം പുകയാഞ്ഞത് ഭാഗ്യം.
@itsmylife9631
@itsmylife9631 3 месяца назад
സർവീസ് ഇൽ ഉള്ളവരുടെ "സംഘടനയിൽ " വന്നത് മുഴുവൻ retire ചെയ്തവരും പണി ഇല്ലാത്തവരും... മുൻനിര യുവ താരങ്ങൾ ഒട്ടൊരെണ്ണം ഇല്ല..😅😅
@balachandran8570
@balachandran8570 3 месяца назад
ദൈവത്തെ ഓർത്ത് ഇവരുടെ നിലവാരമില്ലാത്ത കമന്റുകളും ചോദ്യങ്ങളും കേൾപ്പിക്കാതെ ഇരിക്കുമോ ... കഴിഞ്ഞ പ്രാവശ്യവും ഇതു തന്നെ ആയിരുന്നു അവസ്ഥ... ഇതിനു പകരം ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുത്താൽ നന്നായിരുന്നു ..പ്ലീസ്
@Kkttyngdkkkn124
@Kkttyngdkkkn124 3 месяца назад
Aa manju chechiye onnu kanich tharu pls❤
@raniiiii8752
@raniiiii8752 3 месяца назад
Unnitettan
@Vysakhettumanoor87
@Vysakhettumanoor87 3 месяца назад
ഗായത്രി സുരേഷ് എന്താ ലൈൻ ബസ് പിടിച്ചാണോ വന്നത്. ബാക്കി എല്ലാരും കാറിൽ വന്നത് കണ്ടു അതാ ചോദിച്ചേ
@simonpappachan9978
@simonpappachan9978 3 месяца назад
oru marytha ellatha chodiyangal nanja punja chodiyam
@johnhonai4601
@johnhonai4601 2 месяца назад
കൊല്ലം കാരുടെ ആക്കിയുള്ള ചിരിയും വഷളൻ ചോദ്യവും എനിക്ക് തീരെ ഇഷ്ടമല്ല.
@surendrankk8363
@surendrankk8363 3 месяца назад
മകൻ മയ്യത്തായാലും അധികാര സുഖത്തിൻ്റെ അത്ര വരില്ല മകൻ
@sharunks8753
@sharunks8753 3 месяца назад
Unnimukudan ❤❤❤
@AshkarAdnan-s3x
@AshkarAdnan-s3x 3 месяца назад
ബിസിനസിന് മുകളിൽ ഒരു മകനുമില്ല മക്കളെ
@chandrasekharb9157
@chandrasekharb9157 3 месяца назад
Manju vannille
@Anex_1356
@Anex_1356 3 месяца назад
വീട്ടിൽ അടച്ചിട്ടിരുന്നാൽ വിഷമം മാറുമോ
@NichuShahal
@NichuShahal 3 месяца назад
18.20 Manju❤❤
@maloottyscorner6646
@maloottyscorner6646 3 месяца назад
15:50 Unniyettan's entry☺😍
@ShajiAaa-y6t
@ShajiAaa-y6t 3 месяца назад
😂😂😂
@Beingwanderingsoul
@Beingwanderingsoul 3 месяца назад
Manju Chechi ne kaanan ee video motham irunnu kanda Le nhan! 😢
@pushpav9976
@pushpav9976 3 месяца назад
ഞാനും
@AshkarAdnan-s3x
@AshkarAdnan-s3x 3 месяца назад
പൈസയുടെ മുകളിൽ ഒരു മകനും ഇല്ല
@HaroonKk-gp4js
@HaroonKk-gp4js 3 месяца назад
Enday 369nay kandilallo
@prasadnair3187
@prasadnair3187 3 месяца назад
Mammootty and family UK trip il annu natil illa so vanitilla...
@Mr331970
@Mr331970 3 месяца назад
പയ്യൻസിന്റെ കമന്റ്‌ ആണ് ഇതിലെ ഹൈലൈറ്റ്
@karuns.sekhar846
@karuns.sekhar846 3 месяца назад
07:16 പിണറായിയുടെ പിറക്കാതെ പോയ മകൻ്റെ മാസ് എൻട്രി😂😂😂
@Blj791
@Blj791 3 месяца назад
😅😅😂😂😂
@sindhuvenugopalan3529
@sindhuvenugopalan3529 3 месяца назад
കിളി പോയോ എന്നൊരു സംശയം
@sharilm1
@sharilm1 3 месяца назад
Poorimakkal camera tayolikal
@jobyjoseph6419
@jobyjoseph6419 3 месяца назад
😂😂😂😂
@Fernounited772
@Fernounited772 3 месяца назад
😂😂
@Siddh_Raaaj
@Siddh_Raaaj 3 месяца назад
1 year മുന്‍പു ഞാൻ jaipur ലെ college il പഠിക്കുമ്പോൾ കുറച്ച് രാജസ്ഥാനി സിനിമകളില്‍( total 6 movies) ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട roles ചെയ്തു.ഞാന്‍ നാട്ടില്‍ എത്തിയതിനു ശേഷമാണ് 4 movies um released ആയതു. 3 എണ്ണം blockbuster ആണ്‌. ഈയിടെ അവിടെ(college and university) certificate ശെരിയാക്കാന്‍ ചെന്നപ്പോൾ ആളുകള്‍ ചുറ്റും കൂടി ബഹളം ആയി.Selfie എടുക്കാനും മറ്റുമായി ഒരു പാട് പേര്‍.ട്രാഫിക് ബ്ലോക്ക് വരെ ആയി.എങ്ങനെയോ രക്ഷപ്പെട്ടു hotel il റൂം എടുത്തു അടുത്ത ദിവസം തന്നെ നാട്ടിലെത്തി. അന്ന് ഞാന്‍ താരങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി.സ്വീകരണങ്ങൾ,Fans ഒക്കെ ഉണ്ടാകും എന്നാലും ഒരു privacy ഇല്ല. പിന്നീട് ഇതുവരെ ഞാന്‍ അവിടെ പോയിട്ടില്ല.
@adam-rk9bt
@adam-rk9bt 3 месяца назад
രാജസ്ഥാനി മൂവീസോ 😂😂
@MN-123mvr
@MN-123mvr 3 месяца назад
അവയുടെ പേര് പറയോ
@zainulabid2453
@zainulabid2453 3 месяца назад
😁😁😁😁
@anuantony4146
@anuantony4146 3 месяца назад
😂 ayshhh kollallo enittu baaki para
@Maria-ul6ql
@Maria-ul6ql 3 месяца назад
Manju chechiii❤❤❤
@Adv_SilentKiller
@Adv_SilentKiller 3 месяца назад
Le nikhila vimal to online media: vallathoru jeevitham thanne 😂😂
@IndiaKerala-oc9rg
@IndiaKerala-oc9rg Месяц назад
കിടക്കയെ കുറിച്ചുള്ള ചർച്ച ആകും
@samsonharikumar2634
@samsonharikumar2634 3 месяца назад
പുതിയ പ്രധീഷ നിന്റെ അമ്മയെ പണണ൦ Movie man broadcasting😋😋
@josecp1405
@josecp1405 3 месяца назад
മാപ്രകൾകും മാക്രിൾകും ഇന്ന് കുശാലായി .
@sreelath-km1hz
@sreelath-km1hz 3 месяца назад
Vineeth Sreenivasan would be a capable and right person to be in the AMMA leadership....
@Lolanlolan304
@Lolanlolan304 3 месяца назад
ഡിഫെൻഡർ bmw ഒകെ എടുത്തിട്ടു copassenger ആയിട്ടു പോനെ ചിലർ ഉണ്ടേലോ ഇതിൽ 😂😂
@NAJMUKANNUR
@NAJMUKANNUR 3 месяца назад
മഴ സിനിമ ഫീൽഡിലുള്ള എല്ലാവർക്കും ഒരു ശാപമാണ്
@NAJMUKANNUR
@NAJMUKANNUR 3 месяца назад
സിദ്ദിക്കിന് എന്തു മോൻ ഓൻ പൈസയാ വലുത്
@Kuttoosan-loves-dakini
@Kuttoosan-loves-dakini 2 месяца назад
എല്ലാവരോടും ഒരേ ചോദ്യങ്ങൾ.
@lonli6515
@lonli6515 3 месяца назад
പേട്ടനേം പെട്ടിയേം കണ്ടില്ല
@ajilasherin7671
@ajilasherin7671 3 месяца назад
😂
@Alchemist337
@Alchemist337 3 месяца назад
അകത്ത് ഹൈദർ അലിക്ക് മാത്രമേ പെർമിഷൻ ഉള്ളുവെന്ന് തോന്നുന്നു
@ShafeeqShefzzz
@ShafeeqShefzzz 3 месяца назад
😂😂
@vrk1131
@vrk1131 2 месяца назад
Avante oru excitement
@HaroonKk-gp4js
@HaroonKk-gp4js 3 месяца назад
E salibireitikaluday vabdi okay lone ayirkumallo ellay
@AshkarAdnan-s3x
@AshkarAdnan-s3x 3 месяца назад
ഇവരുടെ വിചാരം ഇവിടെയുള്ളൂ ഇങ്ങനെ വണ്ടി ദുബായിൽ വരും എത്ര നല്ല വണ്ടികൾ
@mallunetwork
@mallunetwork 3 месяца назад
Berthe kedannu kinikunnath enthina
@ajmalaju1743
@ajmalaju1743 3 месяца назад
Alin jose vannile🤔
@Tthtom
@Tthtom 3 месяца назад
Last irangiya aalaranu?
@User-hhssjqyw
@User-hhssjqyw 2 месяца назад
Pwoliyee😂
@rekhas1210
@rekhas1210 3 месяца назад
Eevan anthonna chodikkunne
@HadimonZaman
@HadimonZaman 3 месяца назад
Unnimukundan vandi kittile
@Raju-g1i6l
@Raju-g1i6l 3 месяца назад
Manju warrier evide?
@NNHU-m4t
@NNHU-m4t 3 месяца назад
18:39
@akhilthomas3400
@akhilthomas3400 3 месяца назад
Mammootty ille?
@prasadnair3187
@prasadnair3187 3 месяца назад
Mammootty and family UK trip il annu natil illa.
@Investigationreport
@Investigationreport 3 месяца назад
Ee naren okke BMW vaangan mathram evidunna Cash 🤔
@Parusvijay
@Parusvijay 3 месяца назад
Nenek phone um vangichu internet eduth e comment oke cheyyaan evidunna cash 😅
@jobyjoseph6419
@jobyjoseph6419 3 месяца назад
തമിഴിൽ ഒക്കെ തിരക്ക് ഉള്ള സ്റ്റാർ അല്ലേ ബ്രോ.. പൈസ ഇണ്ടാവും.. അപ്പൊ BMW ഒക്കെ വാങ്ങാല്ലോ
@jobyjoseph6419
@jobyjoseph6419 3 месяца назад
@@Parusvijay പാറൂ, വേണ്ടാട്ടോ..
@Blj791
@Blj791 3 месяца назад
​@@Parusvijay😅😅😊
@jitheshjithesh920
@jitheshjithesh920 3 месяца назад
അത് ഞാൻ ചോദിച്ചിട്ട് പിന്നെ പറഞ്ഞ് തന്നാൽ മതിയോ....??😅🤣
@Jilluminatii
@Jilluminatii 3 месяца назад
Good morning 😅😅😊😊
@അർജുൻ
@അർജുൻ 3 месяца назад
ഒരു വർഷത്തിനു ശേഷം...ലാലേട്ടൻ വീണ്ടും പ്രസിഡണ്ട്‌...ഇടവേളവ ബാബൂന്റെ സങ്കടം...എന്തോന്നെടേ ചോദ്യം റെക്കോർഡ് ചെയ്ത് വെച്ചേക്കുവാണോ 😂😂
@GTorQRider
@GTorQRider 3 месяца назад
അതേന്നേ ഒരു മാന്യത ഇല്ലാത്ത ചോദ്യവും പറച്ചിലും😅😅
Далее