Тёмный

കരുതൽ പിണറായിയുടെ ക്വെട്ടേഷൻ കഥ പറഞ്ഞ് അഡ്വ. ജയശങ്കർ | adv jayashankar about pinarayi 

Marunadan Malayali
Подписаться 2,5 млн
Просмотров 171 тыс.
50% 1

അഡ്വ. ജയശങ്കർ പറയുന്നു..
ഇത് അന്യായം…അതിക്രമം…ഭീകരം
#advjayasankar #pinarayivijayan #vsivankutty
#highersecondaryexam #psckerala #MM001 #ME003

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 520   
@robirinoy2921
@robirinoy2921 Год назад
മുമ്പ് PSC വഴി ജോലി കിട്ടിയാൽ ഒരിക്കലും പിരിച്ച് വിടില എന്ന് ഉറപ്പ് ഉണ്ടായിരുന്നു ഇപ്പൊൾ അതും പോയി
@ABM257
@ABM257 Год назад
പിരിച്ചു വിടപ്പെട്ടവരെല്ലാം പാർട്ടിക്കാരായിരിക്കില്ല എന്ന കാര്യം നൂറ് ശതമാനം ഉറപ്പ് ഇതാണ് കരുതൽ
@Indian1992
@Indian1992 Год назад
അത് പാർട്ടി ഉറപ്പ് വരുത്തും
@mrk6564
@mrk6564 Год назад
സംശയമെന്താ? പാർട്ടിക്കാർ തന്നെയായിരിക്കും. വിവരവും, വിദ്യാഭ്യാസവും ലവലേസമില്ലാത്ത ഒരു വിദ്യാഭ്യാസമന്ത്രി അല്ലേ ഭരിക്കുന്നത്
@bindhumenon6146
@bindhumenon6146 Год назад
✅️
@ragothamanplankala3239
@ragothamanplankala3239 Год назад
നിഷ്പക്ഷമായി അഭിപ്രായം പറയുന്ന ഒരു വ്യക്തി ആണ് ജയശങ്കർ സാര്.👌👌👌
@sahadevanvijayan5696
@sahadevanvijayan5696 Год назад
നിഷ്പക്ഷം മാത്രമല്ല, സധൈര്യമായും ശക്തമായും അദ്ദേഹം അതു പറയും, @Ragothaman Plankala
@georgevt2838
@georgevt2838 Год назад
​@@sahadevanvijayan5696 Babcock
@jomathews982
@jomathews982 Год назад
ഇയാള് അവസരവാദി ആണ്
@babyjoseph3063
@babyjoseph3063 Год назад
വിവരമില്ലാത്തവരെ നാട് ഭരിക്കാൻ ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും, രണ്ടാം വട്ടം കയറ്റിയവർ മാത്രമല്ല എല്ലാവരും അനുഭവിക്കണമല്ലോ
@alankargraphics1769
@alankargraphics1769 Год назад
Kayattivanmare tiranju pidich talli konn kalanjal chilappl e nad rakshapedum
@tlk321
@tlk321 Год назад
വോട്ടു ചെയ്തപ്പോൾ ആലോചിക്കണമായിരുന്നു... ഇനി അനുഭവിക്കുക.. നമ്മൾ പ്രബുദ്ധരാണത്രെ.. ആരാണ് ഈ നുണ പറഞ്ഞ് പഠിപ്പിച്ച് മലയാളികളെ ചതിച്ചത്..
@babums9143
@babums9143 Год назад
സത്യം; പമ്പര വിഢികളായ കേരള ജനത.
@stp7017
@stp7017 Год назад
Ningalk kit kittiyille😃
@gopins7756
@gopins7756 Год назад
Well commented 👌
@UnnikrishnanvcUnni-lb1jc
@UnnikrishnanvcUnni-lb1jc Год назад
ഇത്രയും നീചമായ പ്രവർത്തി രാക്ഷസന്മാർക്ക് പോലും ചെയ്യാനാവില്ല. ഒരു പക്ഷെ ഇവരിൽ കൂടുതലും എതിർ രാഷ്ട്രീയ അനുഭാവികളാകാം.
@vijayakumarvijayakumarc9682
5 അറിവ് മാത്രം ഉള്ള ദൈവ വിശ്വാസം ഇല്ലാത്ത ചെറ്റകൾക്ക് മനുഷ്യത്വം ഉണ്ടാവുകയില്ല
@Anish0055
@Anish0055 Год назад
മറുനാടൻ ഷാജൻ സാർ, ഇതുപോലെയുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു
@sasidharannairb8372
@sasidharannairb8372 Год назад
മാർക്സിസ്റ്റ് പാർട്ടിക്കാർ ആരുമില്ലാത്ത ലിസ്റ്റായതു കൊണ്ടാണ്.
@ABM257
@ABM257 Год назад
ഇതാണ് തൊഴിലാളി സർക്കാരിൻ്റെ കരുതൽ ഇനിയും ഈ കരുതലിൻ്റെ പാർട്ടിയെ തന്നെ അധികാരത്തിലേറ്റണം മലയാളി ഇനി എന്ന് പ്രബുദ്ധരാകും
@manikantannairb
@manikantannairb Год назад
ഒരു കിറ്റിൽ എല്ലാം മറന്ന് പോകുന്ന നിലവാരത്തിലേക്ക് മലയാളികളുടെ ബുദ്ധിയും ഇല്ലാതായി
@panyalmeer5047
@panyalmeer5047 Год назад
ഹൈകോർട്ടിൽ കേസ് ഫയൽ ചെയുക 👍
@kmsebastian6923
@kmsebastian6923 Год назад
​@@panyalmeer5047 കോടതി നേരുള്ളതെങ്കിൽ ലാവലിൽ കേസ് സുപ്രീം കോടതിയിൽ കുഴി വെട്ടി മൂടുമായിരുന്നോ ❓️❗️❗️
@rejiaudit
@rejiaudit Год назад
ഇവർക്കെല്ലാം ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാവുന്നവർ ആണെന്ന് മനസ്സിലായത് കൊണ്ടാണ് പിരിച്ചു വിട്ടത്
@manuelcochin1982
@manuelcochin1982 Год назад
പാർട്ടിക്കാർക്ക് ലക്ഷങ്ങളും കിറ്റ് വാങ്ങി കുത്തിയവർക്ക് അടുത്ത പിണറായിയുടെ കിറ്റ് വരുന്നുണ്ട്
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ Год назад
മുഖ്യന്റെ കരുതൽ എന്ന് പറയുന്നത് സ്വന്തം കുടുംബത്തിന്റെ കരുതൽ ആണ്.... അത് തങ്ങൾക്ക് വേണ്ടി ഉള്ള കരുതൽ എന്ന് കരുതുന്ന സംപൂർണ്ണ സാച്ചര പ്രബുദ്ധ മലയാളികൾക്ക് നടുവിരൽ മടക്കി വച്ച് നമസ്കരിക്കുന്നു
@paulosepu439
@paulosepu439 Год назад
ഇവരിൽ ആരും ഇടത് പക്ഷ ക്കാർ കാണില്ല
@mysorepak2632
@mysorepak2632 Год назад
എലത്തൂർ തീവെപ്പ് കേസിൽ മരണപ്പെട്ടവർക്ക് 5 ലച്ചം വീതം കൊടുത്തവനെ അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ കടക്ക് പുറത്ത് എന്ന് പറയും
@ChandraKumar-yo6zb
@ChandraKumar-yo6zb Год назад
Shajan sir and ad jayasankar sir paadam namaskarikatte
@KrishnaKumar-maestro
@KrishnaKumar-maestro Год назад
മൂന്നാമതും ഇവനെത്തന്നെ മുഖ്യനാക്കു എല്ലാം ശരിയാക്കിത്തരും
@SabuXL
@SabuXL Год назад
😮. അത് സംഭവിക്കുന്ന ലക്ഷണമാണ് കാണുന്നത് ചങ്ങാതീ. കാരണം ബിജെപി ഇവിടെ കരുത്ത് കാട്ടുന്നെങ്കിൽ കഴിഞ്ഞ തവണ ഉണ്ടായത് പോലെ യുഡിഎഫ് വോട്ടുകൾ ഭിന്നിച്ചു പോകും. ഫലം എൽഡിഎഫ് വീണ്ടും ഭൂരിപക്ഷം നേടും.
@shajijoseph8752
@shajijoseph8752 Год назад
😂😂😂😂
@Dashamukha
@Dashamukha Год назад
വിദ്യയുടെ വില അറിയാത്ത വിദ്യാഭാസ മന്ത്രി...എല്ലാം ശെരി ആയി 😂😂😂
@vijuvasuvasu1768
@vijuvasuvasu1768 Год назад
😜😜👋👋👋
@sahijamukundan5032
@sahijamukundan5032 Год назад
😂
@laluthomas6366
@laluthomas6366 Год назад
വളരെ രസം തോന്നുന്നു 👌
@kingsilykamalakaran
@kingsilykamalakaran Год назад
പുതിയ ഉടുപ്പ്....പുതിയ കളർ... ഖദർ... അവതരണം സഭാഷ് 👏👏
@iindian8655
@iindian8655 Год назад
ഈരാറ്റുപേട്ടയിലെ ഒരു സ്കൂളുകളിൽ പാർട്ടി പ്രവർത്തകനായ ഒരാളുടെ ഭാര്യക്ക് ഈ ഇടെയാണ് അനധികൃതമായി ആദ്യപികയായിട്ട് ജോലി ലഭിച്ചത്.
@alankargraphics1769
@alankargraphics1769 Год назад
Chummathano pinne e party yil pravarthikunnath...
@sheeladas6972
@sheeladas6972 Год назад
സത്യം പറയുന്ന സാറിന് നന്ദി 🙏
@girijannair8762
@girijannair8762 Год назад
Yes, I have been reading Marunadan since 2010
@indusyam3525
@indusyam3525 Год назад
ഞങ്ങൾ ജോലിയില്ലാതെ ജീവിക്കുന്ന വർക്ക് വളരെ സന്തോഷമായി
@unniunnikrishnan2591
@unniunnikrishnan2591 Год назад
സത്യമായ കാര്യം സത്യസന്ധമായി പറഞ്ഞു 👍 സൂപ്പർ
@observer3788
@observer3788 Год назад
They should file petition with the High Court
@ShajiK-f2i
@ShajiK-f2i 10 месяцев назад
❤തുടക്കം 🎉അതീകരം 👍സുഖവസം 😂ഒടുക്കം 😂😂😂😂😂
@dasandas5569
@dasandas5569 Год назад
ശമ്പളം കൊടുക്കാൻ പൈസ ഇല്ല അതുതന്നെ കാര്യം 😊
@Sololiv
@Sololiv Год назад
കടം മേടിച്ച് എത്ര നാൾ വികസിക്കും,വിപ്ളവം വിജയിക്കട്ടെ , അപ്പിക്കമ്മികളുടെ മാത്രം ദേശമായി കേരളം മാറി.
@manikandanm8457
@manikandanm8457 Год назад
വന്നു എല്ലാം ശെരിയാക്കി ഇനി ഇപ്പോൾ കുറച്ചു കൂടി ഉണ്ട് അതും ശെരിയാക്കി തരും 💪🏼💪🏼💪🏼✌🏼✌🏼
@Madhu-n3v
@Madhu-n3v Год назад
അതാണ് പറയുന്നത് മുൻവാതിലിൽ കൂടി പ്രവേശനം നിരോധിച്ചു ന്ന് 🤭🤭🤭 പിൻവാതിൽ കൂടി കയറിയവർ എല്ലാം safe അല്ലെ 😂😂😂
@georgepj5283
@georgepj5283 Год назад
ഇതു പോലെ നികൃഷ്ഠ ഭരണം ലോകത്ത് എവിടയും കാണില്ല.
@xaviermanas
@xaviermanas Год назад
അറുപത്തിയേഴാമത്തെയാൾ പാ൪ട്ടി ബന്ധുവാണെങ്കിൽ എല്ലാവരും വീണ്ടും ജോലിയിൽ എത്തു൦. അതാണല്ലോ നടപ്പു രീതി
@kbbalakrishnan6357
@kbbalakrishnan6357 Год назад
താങ്കളു ഡേ പ്രഭാഷണം വളരെ ശരിയാണ് എന്റെ അഭിനന്ദനങ്ങൾ തുടരുക ഞങ്ങൾ കൂടെ ഉണ്ട്
@kenshincj4786
@kenshincj4786 Год назад
കോടതിയിൽ പോയാൽ നീതി ലഭിക്കും... പുറത്തിരിക്കുന്ന കാലം ലഭിക്കേണ്ട ശമ്പളവും കിട്ടും...
@sabusadanandan4352
@sabusadanandan4352 Год назад
ഇത് എന്തു തോന്ന്യാസമാണ്.... ഇതിനെ കോടതിയിൽ ചോദ്യം ചെയ്യണം.... ഈ തെമ്മാടികൾ കേട്ട് കേൾവി ഇല്ലാത്ത പല കാര്യങ്ങളും ആണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്
@sudheeshkumar1420
@sudheeshkumar1420 Год назад
അംഗൻവാടിയിലെ..... നക്കാപ്പിച്ചയ്ക്കുവരെ....പിൻവാതിൽ...നിയമനമുണ്ട്.....
@chandrasekharanthekkayil7536
അധ്യാപകർക്കു ഒരു ശക്തമായ ഒരു യൂണിയൻ ഉണ്ടല്ലോ അതോ അവർ ചത്തുപോയോ. അവർ എന്തെങ്കിലും മിണ്ടിയോ.അപ്പൂപ്പൻ ചിവൻ കുട്ടി MBA ക്കാരൻ ആണെന്നാണ് ഞാൻ കരുതിയത്. Advecate ആയിരിക്കും കാരണം നമ്മുടെ കിച്ചൻ ചേച്ചി ഒരു ലോ (law level )കോളേജ് നടത്തുന്നുണ്ടല്ലോ
@sreejith.k2176
@sreejith.k2176 Год назад
KSTA ഇപ്പോൾ ഒന്നും മിണ്ടുന്നില്ല... പിന്നെ higher scondary teachers ൽ ഭൂരിഭാഗവും ഈ യൂണിയനിൽ അല്ല.....
@sknair4416
@sknair4416 Год назад
ശീഷാജൻ സാർ . ഞാൻ കുറച്ച് നാൾ മുമ്പ് പറയാൻ ആഗ്രഹിച്ചതാണ് അത് മറ്റൊന്നുമല്ല താങ്കളുടെ രീതിയിൽ ചില മാറ്റങ്ങൾ കാണുന്നു. അത് താങ്കളുടെ ഷർട്ട് ഉൾപ്പെടെ ....നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@lathadevi8174
@lathadevi8174 Год назад
ചുമട്ടു തൊഴിലാളികൾക്കും union ഉള്ള ഈ കാലത്ത് ഈ psc വഴി കയറിയവർക് ഒരു യൂണിയൻ ഇല്ലേ.... ഇതാണ് super കമ്മ്യൂണിസം... Ldf വന്നു, എല്ലാം ശരി ആയി....
@philipthomas9777
@philipthomas9777 Год назад
യഥാർത്ഥത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം നോക്കി ഭരിക്കാനറിയാവുന്നവർ കേരളത്തിൽ ആരുമില്ല. എല്ലാം ഒരുതരം രാഷ്ട്രീയകളി. 🤔സംസ്ഥാന ത്തിന്റെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.ഇതിനൊരു മാറ്റംവരണ്ടേ? മലയാളികൾ ഇനിയെങ്കിലും ചിന്തിക്കൂ. 🙏🙏
@mathewklakeel6477
@mathewklakeel6477 Год назад
Kerala people deserve this and more
@vijayann1273
@vijayann1273 Год назад
ഇല്ലാത്ത vacancy ക്ക് എന്തിന് ടെസ്റ്റ്, interview പിരിച്ചു വിടാൻ തീരുമാനിച്ചാൽ പിന്നെ എന്തിന് transfer nothing but sadism!
@director869
@director869 Год назад
ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ചാനൽ മറുനാടൻ മലയാളി
@murugadassmachingalmurugad1860
EXACTLY ❤ 💯 %EXCELLENT NEWS MESSAGE 👏THANKS MR.SAJAN SIR👏
@clavervenu
@clavervenu Год назад
മുഖ്യട്രേഡ് യൂണിയൻ ഇടത്പക്ഷമായാൽ ഇതാണ് സ്ഥിതി
@avanilastudio7
@avanilastudio7 Год назад
എല്ലാം ജനനന്മയ്ക്ക്...😢😢
@krishnankuttyk158
@krishnankuttyk158 Год назад
നീതിപീഠം ഉണ്ടല്ലോ, രക്ഷ പെടാം! അർഹത ഇല്ലാത്ത വരെ പുറത്താക്കുക കൂടി ചെയ്യാം!!
@Menonsreegiri
@Menonsreegiri Год назад
പിരിച്ചുവിടുന്നതിനു മുമ്പ് നിർബന്ധ സ്ഥലമാറ്റം, ക്രൂരതയുടെ പുതിയ ചിത്രം.....കഷ്ടം.
@balagopalanbalagopalan5336
@balagopalanbalagopalan5336 Год назад
ഇതിനേക്കാൾ എത്രയോ ഭീകരമായ അനീതികൾ ഈ സർക്കാർ ചെയ്യുന്നു . എത്രയോ ആളുകൾ അകാരണമായി കൊല്ലപ്പെടുന്നു പോലുമുണ്ട് . ഇതിപ്പോൾ psc പരീക്ഷ എഴുതി എന്നൊരു ത്യാഗമല്ലേ സഹിച്ചുള്ളൂ . വേറെ തൊഴിൽ ചെയ്തു ജീവിയ്ക്കട്ടെ . എല്ലാരും സർക്കാർ ജീവനക്കാർ അല്ലല്ലോ ?
@SabuXL
@SabuXL Год назад
എന്ത് വർത്തമാനം ആണ് പറയുന്നത് ചങ്ങാതീ.😮 താങ്കളുടേത് വല്ലാത്ത ന്യായീകരണം ആയി പോയി.
@myexperiencewithtruth
@myexperiencewithtruth Год назад
തൊഴിൽ ഇല്ലെങ്കിൽ തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചു വിടാനുള്ള അവകാശമുണ്ട്. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. പിൻവാതിലിൽ കൂടി കയറിയവർക്കും ഇതേ അനുഭവം ഉണ്ടാകും.... ഇപ്പോൾ ksrtc യിലും ഈ പിരിച്ചുവിടൽ നടക്കുന്നുണ്ട്. ഭാവിയിൽ അധികം ഉള്ള എല്ലാ ജീവനക്കാരെയും പിരിച്ച അയയ്ക്കുവാനുള്ള ഒരു തുടക്കം ആയിട്ട് ഇതിനെ കരുതിയാൽ മതി.
@mithram2430
@mithram2430 Год назад
ഇതാണ് പിണറായി സർക്കാർ സർവ്വനാശം ഉറപ്പാണ്.! 😀😀
@hardcoresecularists3630
@hardcoresecularists3630 Год назад
Oh my God🤔 Million of people are thrilled by this move chief minister💪 really commendable 👌👌👍
@critixoutsider8066
@critixoutsider8066 Год назад
ആരും ആത്മഹത്യ ചെയ്യരുത്. അഥവാ അങ്ങനെ പ്ലാൻ ഉണ്ടെങ്കിൽ PSC യുടെയും അധികാരികളെയും പച്ചയ്ക്കു കത്തിക്കുക.. ജീവശവം ആക്കുക 👍👍👍👍 വിപ്ലവം വരണം 👍👍👍
@shaiby7829
@shaiby7829 Год назад
ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരെ ഭരിച്ചാൽ ഇങ്ങനിരിക്കും 😂
@pbharshan7690
@pbharshan7690 Год назад
ഒരു അമ്പത് ലക്ഷം വീതം കൊടുത്തു ഐഡഡ് സ്കൂളിൽ വാങ്ങിയ ജോലിയായിരുന്നെങ്കിലോ, നിശ്ചയമായും പ്രൊട്ടക്ഷൻ കിട്ടുമായിരുന്നു, വീട്ടിലിരുന്നു ശമ്പളം.
@Widgsd
@Widgsd Год назад
വിവരക്കേട് വിളിച്ച് പറയരുത്
@ramdasdas7477
@ramdasdas7477 Год назад
വിവരം ഉള്ളവർ വേറെ പാർട്ടിയിൽ ചേരുന്നു അതാണ് ഇംഗ്ലീഷ് അധ്യാപകരെ പിരിച്ച് വിട്ടത്
@unnikrishnan3454
@unnikrishnan3454 Год назад
PSC റിക്രൂട്ട് ചെയ്യുകയും, ജോലിയിൽ പ്രവേശിച്ചു, സർക്കാർ പ്രൊബേഷൻ കംപ്ലീറ്റ് ചെയ്യുകയും ചെയ്തുകഴിഞ്ഞു, അവരെ സൂപ്പർ ന്യൂമററി തസ്തികയിലേക്കാണ് ഇവരെ എടുത്തത് എന്ന് പറഞ്ഞു പിരിച്ചു വിടാൻ സർക്കാരിന് ഒരു അധികാരവും ഇല്ല. സൂപ്പർ ന്യൂമററി ആയിരുന്നു എന്ന് അവരെ അറിയിച്ചിരുന്നില്ലല്ലോ, അപ്പോൾ അവർ ഇത്തരം അഭ്യാസം അറിഞ്ഞിട്ടല്ല ജോലിയിൽ പ്രവേശിച്ചത്. സർക്കാരിന് ചെയ്യാവുന്ന ഏക കാര്യം ഇവരെ താൽക്കാലികമായി ജോലിയിൽ നിന്നു ഒഴിവാക്കി നിർത്തുകയും, എപ്പോൾ വേക്കൻസി ഉണ്ടാകുന്നോ അപ്പോൾ സീനിയരിറ്റി പ്രകാരം അവരെ പുനർ നിയമിക്കയുമാണ്. ഇത് കോടതിക്കും അംഗീകരിച്ചേ പറ്റു. പക്ഷെ ഈ അധ്യാപകർ കോടതിയിൽ പോയി ഇതിനുള്ള ഉത്തരവ് സമ്പാദിക്കുമ്പോൾ, താങ്കൾ പ്രൊബേഷൻ പൂർട്ടിയാക്കിയതാണെന്നും, പുനർ നിയമനം ലഭിക്കുംവരെ മിനിമം സാലറിക്കു അർഹരാണെന്നും കൂടി കോടതിയിൽ വാദിക്കണം, അതുകൂടി ഉൾപ്പെടുത്തി ഉത്തരവ് സംഭവിച്ചാൽ ഇവരുടെ കാര്യത്തിൽ ഉടനെ സർക്കാരിന് തീരുമാനം കൊടുക്കേണ്ടിവരും.
@anudr.5878
@anudr.5878 Год назад
താങ്കൾ പറഞ്ഞത് ശരി ആണ്.
@manikantannairb
@manikantannairb Год назад
ഒരു കിറ്റിൽ എല്ലാം മറന്ന് പോകുന്ന നിലവാരത്തിലേക്ക് മലയാളികളുടെ ബുദ്ധിയും ഇല്ലാതായി കൊള്ളക്കാരെ തന്നെ വീണ്ടും തിരഞ്ഞെടുക്കുന്ന പ്രബുദ്ധ മലയാളി
@Indian1992
@Indian1992 Год назад
പ്രബുദ്ധ മണ്ടൻമാർ അതാണ് ശരി
@krajan7804
@krajan7804 Год назад
ഭരണം മാറുമ്പോൾ ഇതിന്റെ തിരിച്ചടി ഉണ്ടാകും അപ്പോഴും ഇത് തന്നെയല്ലേ അവസ്ഥ
@regikurian4704
@regikurian4704 Год назад
Well said Shajan
@dr.nikhilvijayakrishna998
@dr.nikhilvijayakrishna998 Год назад
ബ്രഹ്മപുരത്ത് തീ പടർന്ന സമയത്ത് ആ വിഷപ്പുക ശ്വസിച്ച ഒരു വ്യക്തിയാണ് ഞാൻ..എന്നെ പോലെ അനേകായിരം മനുഷ്യർ ഈ ദുരന്തം അനുഭവിച്ചവരാണ്... ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ തോപ്പുംപടിയിൽ നിന്നും കുണ്ടന്നൂർ പോകുന്ന വഴിയിൽ കണ്ണങ്ങാട്ട് പാലം എത്തുന്നതിനു മുമ്പ് BOT പാലത്തിനും കണ്ണങ്ങാട്ട് പാലത്തിനും മധ്യത്തിൽ വാത്തുരുത്തിയോട് ചേർത്ത് വയ്ക്കാവുന്ന പ്രദേശം.. അവിടെ മാലിന്യങ്ങൾ നിറയുന്നു.. ഈ ആഴ്ചയിൽ മഴ ലഭിക്കും അടുത്ത ആഴ്ച വേനലിന്റെ കടുപ്പം വർദ്ധിക്കും, ചിലപ്പോൾ തീ പടരാനും സാധ്യതയുണ്ട്... ഇനിയും സഹിക്കാൻ വയ്യ.. ഉത്തരവാദിത്വം ഉള്ളവർ, അധികാരത്തിന്റെ ദണ്ഡ് കയ്യിൽ ഉള്ളവർ ഒന്ന് ഈ പ്രശ്നം പരിഹരിച്ചു തരണേ... നമ്മൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് നമ്മൾ നിയോഗിച്ച നമ്മൾക്ക് വേണ്ടി പണിയെടുക്കുന്നവരോട് നമ്മൾ അപേക്ഷിക്കുന്നു.. എന്താലെ.. ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് ഈ പ്രശ്നം പരിഹരിച്ചു തരണേ ഏമാന്മാരേ എന്ന് സ്വന്തം കൊച്ചിക്കാരൻ നമ്പർ അറിയില്ല മാഷേ ഇത് സാജൻ മാഷിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് തോന്നി.. വീഡിയോ ഉണ്ട് ഞാൻ എങ്ങനെ അയച്ചു തരും 7012454548 ഇതെന്റെ whatsapp number ആണ് ഇതുപോലെ അനീതി കണ്ടാൽ ചോര തിളയ്ക്കും.. ഞാൻ ഒരു psychologist ആണ് പണ്ടത്തെ SFI നേതാവായിരുന്നു ഇപ്പോൾ സാധാരണ ഒരു സമൂഹിക ജീവി മാത്രം.. എന്റെ കണ്ണിൽ പെടുന്ന സത്യസന്ധമായ വാർത്തകൾ എത്തിച്ചു തരും.. ഒരു രൂപ പോലും വേണ്ട, സാജൻ മാഷ് ഇത് വായിക്കും എന്ന വിശ്വാസത്തോടെ Dr.NIKHIL Vijayakrishna
@1_വിശാഖ്
@1_വിശാഖ് Год назад
സിവൻ അണ്ണൻ...വിദ്യ അഭ്യാസ മന്ത്രി അപ്പൂപ്പൻ...😂😂😂
@sobhanaradha9510
@sobhanaradha9510 Год назад
ലക്ഷങ്ങൾ കൊടുത്ത് മാനേജ്മെന്റ് സ്കൂളിൽ കയറുന്നവരെ പെട്ടെന്ന് സ്ഥിരപ്പടുത്തും.
@sujithsujith4058
@sujithsujith4058 Год назад
എല്ലാ അദ്യാപകരെയും പിരിച്ചു വിടണം
@anchalsurendranpillai2775
@anchalsurendranpillai2775 Год назад
ആ അവസാനം പറഞ്ഞ ആ തൂവൽ ഈ മന്ത്രി സഭയിലെ എല്ലാ അലവലാതികൾക്കും ചേരും.
@JayadevanPv-jj3gc
@JayadevanPv-jj3gc Год назад
ഷാജേട്ടൻകുപ്പായം മാറ്റിയാ ഇഷ്ടപ്പെട്ടു
@jayastephanose4142
@jayastephanose4142 Год назад
ഈ തോന്നിവാസം എന്നു അവസാനിപ്പിക്കും 😮
@gopins7756
@gopins7756 Год назад
Thanks for the informations
@karunakarankadiyaan648
@karunakarankadiyaan648 Год назад
വിശേഷത്തിന്, വിശേഷണത്തിന്റെ , ആവശ്യമില്ല. , മറുനാടൻ , അതിന്, ഒരു , ... ഒന്നും ആവശ്യമില്ല, ധൈര്യമായി , മുന്നോട്ട് പോവുക
@nkutty56
@nkutty56 Год назад
എല്ലാം ശരിയാക്കും 💪💪 മരയൂളകൾ
@johncheruvallil7139
@johncheruvallil7139 Год назад
വിദ്യാഭസാ മന്ത്രി രാജീവക്കണം അതാണ് ഈ പിടിപ്പുകേടിനു ഉള്ള മറുപടി.
@cvreji
@cvreji Год назад
ഇസ്റ്റർ പ്രമാണിച്ച് പുതിയ കുപ്പായം വാങ്ങിയല്ലോ സാജൻ സർ ❤
@rajithmm445
@rajithmm445 Год назад
ജനങ്ങൾക്ക് അങ്ങനെ തന്നേ കിട്ടണം
@ramaChandran-zj3zh
@ramaChandran-zj3zh Год назад
Yes
@manikandank8872
@manikandank8872 Год назад
ഇത് പുതിയ അധ്യയന വർഷം മുതൽ അവരുടെ സ്വന്തക്കാരെ കയറ്റാൻ വേണ്ടി ചെയ്തതായാണ് എനിക്ക് തോന്നുന്നത്
@Creative76999
@Creative76999 Год назад
ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല പിൻവാതിൽ നിയമനം റെഡിയായിരിക്കുന്നിടത്തോളം കാലം 😅😅
@samuelrajan4399
@samuelrajan4399 Год назад
All these teachers must take legal action against the Govt.
@natarajanc1481
@natarajanc1481 Год назад
വിദ്യാഭ്യാസ മന്ത്രിക്കു വിവരം വേണം
@mathet8816
@mathet8816 Год назад
Marunaadan truth ..is right go ahead
@VinodKumar-do9ub
@VinodKumar-do9ub Год назад
അവർക്കു വേണ്ടി സമരം ചെയ്യാൻ പോലും ആരും ഉണ്ടായില്ലെ കഷ്ടം തന്നെ
@subhashkumarc.v423
@subhashkumarc.v423 Год назад
അങ്ങിനെ അവർ വെറുതെ പോകില്ല. ഇവിടെ ഒരു പാട് നിയമസംവിധാനങ്ങളുണ്ട്. എല്ലാവരെയും കാശു കൊടുത്ത് മേടിക്കാൻ പറ്റില്ല. എല്ലാവരും സിറിയ ക്കാരല്ല. ധാരാളം നല്ല ജഡ്ജസുണ്ട്. അവരുടെ ജോലിയും മുഴുവൻ ശംബളവും കോടതി ച്ചിലവും കിട്ടും. വിദ്യാഭ്യാസ വകുപ്പിലെ ഏതൊ കിഴങ്ങൻ സെക്രട്ടറിയുടെ മണ്ടൻ തീരുമാനമായിരിക്കും. തിരിച്ചൊന്നും ചോദിക്കാനറിയാത്ത മന്ത്രി ഒപ്പിട്ടിട്ടുണ്ടാവും അത്ര തന്നെ.
@sajansmedia8920
@sajansmedia8920 Год назад
കുട്ടിസഖാക്കൾ തെരുവിലിറങ്ങിയില്ല , പ്രതിഷേധിച്ചല്ല, അടിച്ചു പൊളിച്ചില്ല. സാംസ്കാരിക, അധ്യാപക സംഘടനകൾ വായിൽ അപ്പം തിരയിയിരിക്കുന്നു. സഖാക്കളെ ഇത് വളരെ മോശം . ജോലി കിട്ടി സ്ഥിരപ്പെട്ട ഇംഗ്ലീഷ് സാഹിത്യകാരി ചിന്താ ജെറോമിന് അഭിനന്ദനങ്ങൾ.
@HARIKR-nw3dy
@HARIKR-nw3dy Год назад
ഇതൊന്നും വൃത്തികേടല്ല അഹങ്കാരം എന്നാണ് മലയാളവക്ക്, ഇത് പാർട്ടിയുടെ മുഖമുദ്ര 1👍🏼👍🏼👍🏼
@SathishKumar-cg2mb
@SathishKumar-cg2mb Год назад
Thank you sir. for sharing this news..
@jafarwayanadk8276
@jafarwayanadk8276 Год назад
ശർട്ടിന്റെ colour മാറി മാറി വരുന്നത് കാണുമ്പോൾ സന്തോഷം
@rasheedshukkoor5876
@rasheedshukkoor5876 Год назад
ഇനിയും ഇടതിനുതന്നെ വോട്ടു കുത്തണം.... മറക്കരുത്
@SabuXL
@SabuXL Год назад
ആര് കുത്തി ചങ്ങാതീ😮. യുഡിഎഫ് വോട്ടുകൾ ഭിന്നിച്ചു പോയത് കൊണ്ട് ആണ് കഴിഞ്ഞ തവണ 35ൽ ഏറെ സീറ്റുകളിൽ എൽഡിഎഫ് മേൽകൈ നേടിയത് എന്ന് മനസ്സിലാക്കണം.
@sree22551
@sree22551 Год назад
അക്ഷരം തെറ്റാതെ വിളിക്കാം _______സർക്കാരെന്ന്..
@Srigalan
@Srigalan Год назад
കേരളമെന്നു കേട്ടാലോ ഓടണം കാലു വലിച്ചു വച്ച് 😂😅
@jalajabhaskar6490
@jalajabhaskar6490 Год назад
😂😂...Jayashankar ❤❤
@thulughoastreader9950
@thulughoastreader9950 Год назад
പാർട്ടിക്കാരല്ലാത്തവർക്ക് ജോലി കിട്ടുമ്പോൾ ഇങ്ങനെയൊക്കെ പ്രതീക്ഷിക്കാം
@ameyaa7699
@ameyaa7699 Год назад
PSC പരീക്ഷ എഴുതിക്കിട്ടിയ ജോലി , ശമ്പളവും വാങ്ങി 4ാം ക്ലാസ്സുകാരൻ മന്ത്രി നിർദ്ദയം പിരിച്ചുവിട്ടു.
@sureshk3283
@sureshk3283 Год назад
എന്തൊരു ഭീകരത
@AjithKumar-jx7qy
@AjithKumar-jx7qy Год назад
2026 ലും ഇവർ തന്നെ അധികാരത്തിൽ വരണം. പ്രബുദ്ധ മലയോളികൾ അത് അർഹിക്കുന്നു
@sumanair2763
@sumanair2763 Год назад
ഷർട്ട്‌ കളർ മാറി .
@divyastudio4921
@divyastudio4921 Год назад
Ivanmare Ethryum Vegam Melottedukkane Karthave......Big Salute Bahu Manya Sri Adv. Jayasanker & Sri Sajan Skaria...By Radhakrishnan
@josephvattoliljosephvattol5835
പാർട്ടിക്കാരെ തിരുകാൻ അവസരം കിട്ടിയില്ല അതാ പ്രശ്നമായത്..
@PK-fl1lm
@PK-fl1lm Год назад
പോലീസിലുള്ള തിരുകിക്കറ്റ് അന്വേഷിച്ചു പുറത്ത് കൊണ്ടുവരണം. അങ്ങനെ കേറിയവരെക്കുറിച്ച് രഹസ്യ വിവരം തരുന്നവർക്ക് പാരിതോഷികം കൊടുക്കണം.
@1969R
@1969R Год назад
ഇവിടെ അടുത്തുള്ള ഒരു സഖാവിന്റെ വീട്ടിലേക്കു മാത്രമുള്ള വഴി ടാറിട്ടു... ആരാണ് ചോദിക്കാൻ. അവർക്ക് എന്തും ചെയ്യാം.
@ramakrishnantk7658
@ramakrishnantk7658 Год назад
മന്ത്രി ശിവൻകുട്ടി BA LLB ആണ്😂
@hariharakumard4327
@hariharakumard4327 Год назад
😂
@srikumarns4308
@srikumarns4308 Год назад
പ്ലസ് ടു അധ്യാപകരുടെ സാലറി എത്ര? ഇത് താങ്ങാനുള്ള കഴിവ് ഖജനവിനു ഉണ്ടോ?
@vijayalekshmyharidas5632
@vijayalekshmyharidas5632 Год назад
എന്ത് ചെയ്യാൻ പറ്റും 😢
@anithagokul3050
@anithagokul3050 Год назад
Kashttam Education 😊
@lijivg265
@lijivg265 Год назад
ഇംഗ്ലീഷ് ടീച്ചർ മാരെ... ഖത്തർ മന്ത്രാലയം... സ്വീകരിക്കും.... അവിടെ ആവശ്യം മുണ്ട്
@winnybredin1709
@winnybredin1709 Год назад
വിവരവും വിദ്യാഭ്യാസവുമുള്ള കുറച്ചുപേർ മാത്രം ഈ അഴിമതി govt. എതിരായി പ്രതികരിക്കുന്നുള്ളു. പ്രതി പക്ഷത്തെക്കൊണ്ട് ഒരു ഗുണവുമില്ലതാനും. മൂന്നാമതും വരാൻ Govt. തിരുകികയറ്റലിലൂടെ ശ്രമിക്കുന്നു. നിഷ്‌ക്രിയരായ cong. ഇനി വരുമെന്ന് തോന്നുന്നില്ല. വീണ്ടും പിണറായിയെ തന്നെ സഹിക്കേണ്ടിവരും.
Далее