Тёмный

കരോക്കെയുടെ കൂടെ പാടാൻ 5 tips : നമുക്ക് പാടാം.. Part 14 

നമുക്ക് പാടാം..
Подписаться 205 тыс.
Просмотров 240 тыс.
50% 1

'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
Playlists :
നമുക്ക് പാടാം Tips & Tricks: • നമുക്ക് പാടാം Tips & T...
നമുക്ക് പാടാം Tutorials: • നമുക്ക് പാടാം Tutorials
Sreenanda Sreekumar: • Sreenanda Sreekumar
Please share your valuable comments and opinions about the video..
My instagram id : / sreenandasreekumar
Facebook : www.facebook.c...
Vh
Thanks for watching..💖🥰

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@mohanrajashok1653
@mohanrajashok1653 2 года назад
മുപ്പതു വർഷത്തിലേറെ അദ്ധ്യാപകനായിരുന്ന തിന്റെ പരിചയ ത്തിന്റേയും അനുഭവ ങ്ങളുടേയും അടി സ്ഥാനത്തിൽ പറയട്ടെ, വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള കുട്ടിയുടെ കഴിവിനെ അങ്ങേയറ്റം ആത്മാർത്ഥമായി അഭിനന്ദിക്കുന്നതോടൊപ്പം എല്ലാവിധ നന്മകളും നേരുന്നു
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️thank you sir..
@anjanarajeshnair5837
@anjanarajeshnair5837 2 года назад
@@sreenandasreekumar257 can u tell me where are you staying... really want to see you in person
@sivantech6918
@sivantech6918 2 года назад
Tygu
@ancynoble8364
@ancynoble8364 2 года назад
👌 chechy.
@thomasc.varghese1808
@thomasc.varghese1808 2 года назад
Kollam 👌nalla👍 study class beautiful❤✨✨✨ 🎷🎷🎷
@bijunp4473
@bijunp4473 2 года назад
പാട്ടു പഠിക്കാത്ത ചെറിയ തോതിൽ പാടുന്ന എന്നെ പോലെയുള്ളവർക്ക് നിങ്ങളുടെ ഈ വീഡിയോ വലിയൊരു അനുഗ്രഹമാണ്🥰🥰
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sanojk3565
@sanojk3565 2 года назад
ശ്രുതിമധുരം, ഹൃദ്യം ... പാട്ടിനേക്കാൾ മനോഹരമായ ക്ലാസ്...
@anishkp759
@anishkp759 Год назад
ഇത്രയും ഭംഗിയായി കാര്യങ്ങൾ ഉൾക്കൊള്ളും വിധം അവതരിപ്പിക്കാനുള്ള ഈ കഴിവ് ഒരു അനുഗ്രഹം തന്നെ... Keep it... "God" Bless... u🙏🥰
@sarithadinesh6503
@sarithadinesh6503 Год назад
സംഗീതത്തെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്ന മോൾക്ക് ഒരു പാട് നന്ദി God bless you💕
@sukruthamcreations1509
@sukruthamcreations1509 2 года назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.... മേഡത്തിന്റെ വിലയേറിയ സമയം ഞങ്ങൾക്ക് വേണ്ടി പങ്കുവച്ച മേഡത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@SasiKumar-fb1me
@SasiKumar-fb1me 2 года назад
Best information!
@anmikaaami4805
@anmikaaami4805 2 года назад
എവിടെയാണ് ശ്രീനന്ദയുടെ നാട്....? 💝 സിത്തുമണിയെപ്പോലെ ഒരിഷ്ടം തോന്നിപ്പോകുന്ന ചിരിയും, അവതരണവും.. 😍 ഇനിയും അറിയപ്പെടുന്ന ഒരു ഗായികയാവാൻ എല്ലാവിധ അനുഗ്രഹങ്ങളും അനിയത്തിക്കുട്ടിയ്ക്കായി നേരുന്നു...🙌🙌🙌
@stech5534
@stech5534 2 года назад
ശ്രീക്കുട്ടി ഏറ്റവും മികച്ച യൂട്യൂബർ/വ്ലോഗ്ഗർ എന്നതിൽ ഒരു സംശയവും വേണ്ട 💐💐💐💐💐💐💐
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰
@cairobiju
@cairobiju 2 года назад
@@sreenandasreekumar257 😊
@nanukm3490
@nanukm3490 Год назад
ഇത്രയും വിഭവസമൃദ്ധമായി ആരും പറഞ്ഞു തന്നിട്ടില്ല . ആത്മാർത്ഥത നിറഞ്ഞ നിർദേശങ്ങൾ. ഞാൻ ശിരസ്സ് കുനിക്കുന്നു സിസ്റ്റർ .
@mathewsamuel9271
@mathewsamuel9271 12 дней назад
പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിൽ ആക്കാൻ കഴിവുള്ളവണ്ണം ഇത് വളരെ പ്രയോജനം ചെയ്യും കുട്ടികൾക്ക്
@oureadengarden5963
@oureadengarden5963 2 года назад
എന്നെപോലെ പാട്ടു പഠിച്ചിട്ടില്ലാത്ത, എന്നാൽ പാടാൻ ഒരുപാട് ആഗ്രഹമുള്ളവർക്ക് നിങ്ങളുടെ വീഡിയോ വലിയ ഒരാനുഗ്രഹമാണ്.. വളരെ സിമ്പിൾ ആയി പറയുന്നതിനാൽ കാര്യങ്ങൾ എളുപ്പം മനസിലാവുന്നു 🥰🥰
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sukuanupallavies5809
@sukuanupallavies5809 2 года назад
🥰🥰
@maheshmvilakkumadom5776
@maheshmvilakkumadom5776 2 года назад
ചേച്ചി ഈ പാട്ടിന്റെ tutorial ഇടാമോ plzz "നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു " "ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു"
@sunilaunni2762
@sunilaunni2762 2 года назад
ശ്രീക്കുട്ടിയെ ഞാൻ നമിക്കുന്നു അറിവു പകർന്നു തരുന്ന ഒരു യഥാർത്ഥ ഗുരു നന്ദി ഒരുപാട് .
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@abdulsatharerm1980
@abdulsatharerm1980 2 года назад
സിസ്റ്റർ പാട്ടു പഠിക്കാത്ത പാടാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഒക്കെ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആണ് അതിലുപരി നിങ്ങളുടെ അവതരണം സൂപ്പർ... സപ്പോർട്ട് 👍
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sajisuryasajisurya3347
@sajisuryasajisurya3347 2 года назад
സ്റ്റാർ മേക്കർ ആപ്പ് ജോയിൻ ചെയ്യുക ഒഴിവുസമയങ്ങളിൽ പാടിക്കോ നിങ്ങളെ നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു ആപ്പാണ് അത് കഴിഞ്ഞിട്ട് smul, നിങ്ങളൊന്ന് ഗായകനെ എല്ലാവരും കാണും അറിയും
@subaithakanakanthodika8847
@subaithakanakanthodika8847 2 года назад
അവതരണം സൂപ്പർ സപ്പോർട്ട്
@krishnakumarip290
@krishnakumarip290 Год назад
@@sajisuryasajisurya3347 ഞാനും മോളും starmakeril പാടുന്നുണ്ട് 🥰🥰നല്ല സപ്പോർട്ട് ഉണ്ട് 🥰87views ആണെങ്കിലും അതിൽ 50നോടത്തു ലൈക്‌ വരുന്നുണ്ട്.289ആണെങ്കിൽ 153നു അടുത്ത് സപ്പോർട്ട് ഉണ്ട് മറ്റ് അപ്പിനെക്കാളും ഇത് സൂപ്പർ ആണ് 💯
@allinonebysk9793
@allinonebysk9793 2 года назад
ഇത്ര സഹായകരമായ ടിപ്സ് ഞാൻ ആരിൽ നിന്നും ഇതുവരെ കേട്ടിട്ടില്ല വളരെ നന്ദി ശ്രീനന്ദ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏👍👍👍👍👍
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰
@geethaanand5981
@geethaanand5981 5 месяцев назад
എല്ലാർക്കും മനസ്സിലാവുന്ന തരത്തിലുള്ള briefing.. നമിച്ചു 🙏🏻🥰
@sreenandasreekumar257
@sreenandasreekumar257 5 месяцев назад
❤️
@molynicholas3993
@molynicholas3993 11 месяцев назад
എന്ത് മനോഹരമായിട്ടാണ് പറഞ്ഞു തരുന്നത്. കുഞ്ഞിന് ഒത്തിരി അനുഗ്രഹം ഉണ്ടാവട്ടേ.❤❤❤❤❤❤
@lohithak4024
@lohithak4024 9 дней назад
വളരെ സൂപ്പർ ആയിട്ട് ക്ലാസ് എടുത്തു താങ്ക്യൂ
@ayush9668
@ayush9668 2 года назад
Mam you sing very beautifully Love from northern india, himachal pradesh
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@udaya.v.uputhanpurakkal6267
സംഗീത പഠനവുംപരിചയ കുറവും ഉള്ളവർ ക്കും മനോഹരമായി പാടാൻ പഠിപ്പിക്കുന്ന ക്ലാസ് , ഗംഭീരം .❤❤❤
@anikpzvlog3422
@anikpzvlog3422 2 года назад
Many thanks to Sreenanda for imparting so much useful knowledge
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@SureshKumar-nj5lb
@SureshKumar-nj5lb 6 месяцев назад
അടിപൊളി ടിപ്സ് . ഇത് പാട്ടുപാടാൻ ശ്രമിക്കുന്ന പലർക്കും ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നുമില്ല. ഒരു പാട് നന്ദി
@Madhu-n3v
@Madhu-n3v 2 года назад
എന്റെ പാട്ട് ഒരു വഴി track വേറെ വഴി ഞാൻ പെരുവഴി ദതാണ് എന്റെ കരോക്കെ....... ആഗ്രഹം അല്ലേ എല്ലാം... 😄😄
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰
@sayjen123
@sayjen123 8 месяцев назад
വളരെ ശരിയാണ്.. നല്ല സംഗീത ബോധം ഉണ്ട്. ഗിറ്റാറിസ്റ് എന്ന നിലയിൽ പൂർണമായി യോജിക്കുന്നു 👌
@reenachacko921
@reenachacko921 2 года назад
ഞാൻ ഒരു church choir member ആണ്. Singing with kareoke എനിക്കു ചിലപ്പോൾ ഒരുപാട് mistakes വരുത്താറുണ്ട് ... Thank you so much for your tips... 😍😍😍 Your singing is amazing.. I love your voice ❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@Remyapraveen-xj2rf
@Remyapraveen-xj2rf 7 месяцев назад
ഇത്ര പെർഫെക്ഷൻ ഓടെ കാര്യങ്ങൾ പറയുന്ന ഒരാളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്... 🙏👏👏👏👏👏
@Abhed
@Abhed 2 года назад
Rajahamsame BGM is my fav part in this video... Ethra cool aayanu low to high then to low poyath,...superbbb ..... God bless you...
@sujas8123
@sujas8123 Год назад
ഞാൻ മോളുടെ ഫാനായി ❤❤❤❤❤, ഇന്നാണ് ഞാൻ ചാനൽ കണ്ടത്, താനെ പൂവിട്ട മോഹം, ഈ പാട്ട് ഞാൻ പാടി എല്ലാർക്കും അയച്ചു കൊടുത്തു, എല്ലാരും നന്നായിട്ടുണ്ട് എന്ന് എല്ലാരും പറഞ്ഞു, ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു പാട്ട് പടിയ്ക്കാൻ സാഹചര്യം ഇല്ലാതെ പോയി ഇപ്പൊ ഈ 50 ആം വയസ്സിൽ പണ്ട് ആഗ്രഹിച്ചു നടക്കാതെ പോയ പലതും സാധിച്ചുകൊണ്ടിരിയ്ക്കുന്നു, ടു വീലർ പഠിച്ചു വയലിൻ പടിയ്ക്കാൻ തുടങ്ങി, ഇപ്പൊ മോളുടെ സംഗീത ക്ലാസും. ഒരുപാട് സന്തോഷം മോളെ, മോൾക്കും കുടുംബത്തിനും നല്ലതു മാത്രം വരാൻ prarthiykunnu🙏🙏🙏🙏🙏
@ashraF9995687268
@ashraF9995687268 2 года назад
താങ്ക് യൂ സൊ മച്ച് ശ്രീ... ❤വളരെ ഉപകാര പ്രദമായ വീഡിയോ... വ്യക്തമായും മനോഹരമായും പറഞ്ഞു തന്നു... ഒത്തിരി നന്ദി... ❤🌹
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@jojiantony9243
@jojiantony9243 10 месяцев назад
മോള് നന്നായി പറഞ്ഞു തരു ന്നുണ്ട്. അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ......
@bavishedakkazhiyoor3861
@bavishedakkazhiyoor3861 2 года назад
ഇത്‌ ഐഡിയ സ്റ്റാർ സിംഗർ ഫൈയിം അല്ലെ, കണ്ടതിൽ സന്തോഷം. ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു.
@abl6483
@abl6483 2 года назад
വളരെ ഉപകാരപ്രദം 😊😍👍👍 Thank you 🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@deepu7694
@deepu7694 2 года назад
ഞാൻ കാത്തിരുന്ന വീഡിയോ ആണ് ഇത്..... വളരെ നന്ദി ശ്രീനന്ദ..... 🙏🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@deepu7694
@deepu7694 2 года назад
@@sreenandasreekumar257 🙏🙏🙏🙏🙏❤❤❤👍👍👍👍👍😄😄😄😄
@cleverthinker129
@cleverthinker129 2 года назад
Istamulla oru paattindeyum karaoke kittunillallo enth cheyyum 😥
@sukumaranv6317
@sukumaranv6317 2 года назад
Iam highly impressed with the beautiful narration of Mrs Sreenanda as I am a lover of music who wants to learn music vocally even in this old age.thank you so much.Godbless
@pushpavally2007
@pushpavally2007 2 года назад
വളരെ നന്നായിട്ടുണ്ട്, thankyu
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sunitharenju1073
@sunitharenju1073 2 года назад
Hai ശ്രീനന്ദ,,, Thankuuu❤❤❤❤❤ 1)മഴമുകിലൊളി വർണ്ണൻ, 2)അഷ്ടമിരോഹിണി നാളിലെൻ,, 3)മൗലിയിൽ മയിൽ‌പീലി ചാർത്തി,,, ഈ പാട്ടുകൾ ഒന്ന് പഠിപ്പിച്ചു തരാമോ,,, തരുമോ ശ്രീനന്ദ🙏 പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം വളരെ ബഹുമാനത്തോടെ, ഇഷ്ടത്തോടെ ആണ് കേൾക്കുന്നത്, പഠിക്കുന്നത് ഒത്തിരി നന്ദിയുണ്ട് അറിയാത്ത ഇ ത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്, രാജാഹംസമേ എന്ന പാട്ട് ഒത്തിരി ഇഷ്ടത്തോടെ പഠിച്ചു 😍😍😍😍😍😍😍👌👌👌👌👌👌
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@sunilndd
@sunilndd Год назад
വളരെ നന്ദി...... എല്ലാ ടിപ്സിനും. 👍🥰🥰
@josephnazreth7740
@josephnazreth7740 2 года назад
ഒന്നും പറയാൻ ഇല്ല ഈ tipsന് അഭിനന്ദനങ്ങൾ അര്ഹികുനനു may God bless you
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰
@jayakumarthikkurissy1646
@jayakumarthikkurissy1646 Год назад
വളരെ നല്ലൊരറിവാണ് ഇത്.
@up.sasikumar668
@up.sasikumar668 2 года назад
"ഒന്നാംകിളി വന്നാം കിളി "എൻ്റെ ഇഷ്ട ഗാനം ..... പൊഫഷണൽ അല്ലെങ്കിലും ഈ ഗാനം സഹഗായികയോടൊപ്പം പാടാൻ ആഗ്രഹമുണ്ട്...... ചിലപ്പോഴാക്കെ നാട്ടിൽ, എന്നിലേക്ക് സ്നേഹപൂർവ്വം വന്നു ചേരുന്ന കൊച്ചുവേദികളിൽ പാടാറുണ്ട്. എന്നെങ്കിലും സാധിച്ചേക്കാം...... കരോക്കെയിട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്. അനിയത്തിയുടെ വീഡിയോകൾ ഒത്തിരി ഇഷ്ടവും ഉപകാരപ്രദവുമാണ്.... ഭാവുകങ്ങൾ......
@paulbabub7617
@paulbabub7617 2 года назад
സ്റ്റേജിൽ നമ്മുടെ മുന്നിലായി ഒരു സ്പീക്കർ വെക്കുന്ന കാര്യം പറഞ്ഞുവല്ലോ. ആ സ്പീക്കറിൻ്റെ പേരാണ് മോണിറ്റർ. അതു കൊണ്ട് പാടുന്ന വ്യക്തിക്ക് ഒരു പാടു സഹായമാണ് ഈ മോണിറ്റർ;പിന്നെ പറഞ്ഞ 5 കാര്യങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.....! Thank you...!
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@rocket3449cubing
@rocket3449cubing 2 года назад
U r a fantastic singer and ur classes are too good 👍🏽😍🥰
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@shajijacobjacob404
@shajijacobjacob404 Год назад
വളരെ മനോഹരമായ അവതരണം, എല്ലാവിധ ആശംസകളും നേരുന്നു 💐💐🙏
@sreenandasreekumar257
@sreenandasreekumar257 Год назад
🙏🏼☺️❤️
@leothomas5019
@leothomas5019 2 года назад
ശ്രീനന്ദ വളരെ നല്ല അവതരണം കാര്യങ്ങൾ വളരെ എളുപ്പത്തിൽ മ മസ്സിലാക്കാം. ഇതുപോലെയുള്ള വീഡിയോകൾ പാട്ടിഷ്ടപ്പെടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതു പോലുള്ള Tips കൾ പ്രതീക്ഷിക്കുന്നു
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@ismailup6331
@ismailup6331 2 года назад
Njan karoke kure utilise cheyyunnorala kittatha kure arivukal Kitti orupaad santhosham 🙏🤝
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@rajeevk6576
@rajeevk6576 2 года назад
Very good. Very useful. അത്യാവശ്യത്തിന് karaoke pitch, adjust ചെയ്യുന്ന കാര്യം കൂടി പറഞ്ഞു കൊടുക്കാവുന്നതാണ്.
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰
@radhikalekshmirnair
@radhikalekshmirnair 3 месяца назад
Thank you so much dear .... lots of inspiration and guidance in your wonderful presentation... ❤🎉🙏🙏🙏
@sreenandasreekumar257
@sreenandasreekumar257 3 месяца назад
❤️☺️
@salilahari1338
@salilahari1338 2 года назад
Thank u so much Sreenanda 🙏🙏വീട്ടിലെ പാട്ടുകാരിയായ എനിക്ക് ഈ വീഡിയോ വളരെ useful ആയി
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@anchu350
@anchu350 2 года назад
വളരെ ഉപകാരം ചേച്ചി
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@jayasreemenon3501
@jayasreemenon3501 Год назад
മോൾ എത്ര നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നു! ആത്മവിശ്വാസം വളരെയധികം തരുന്നതാണ് മോൾടെ videos 😍
@sreenandasreekumar257
@sreenandasreekumar257 Год назад
☺️❤️
@muralipallam6260
@muralipallam6260 Год назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ് .
@nithat4563
@nithat4563 2 года назад
വളരെ ഉപകാരപ്രദമായ ഒരു.വീഡിയോ👍👍👍👍
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@srtelmapeter1728
@srtelmapeter1728 2 года назад
U r an amazing music tutor. May God continue to bless u to teach many more....
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰
@jamespj7274
@jamespj7274 2 года назад
O sreenadhyudea classeas manoharam.prayojanapradham.
@jithujithin-k9p
@jithujithin-k9p 6 месяцев назад
practies .. lyrics മനപ്പാടം ആണ് എങ്കിൽ ധൈര്യമായിട്ട് സ്റ്റേജിൽ കയറാം
@jaytee184
@jaytee184 2 года назад
Thank you very much Sreenanda. Your advise and tips normally comes from you sincere heart. It's also very sweet to listen to you as well. I will try to follow your advice!!!
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@roycherian8514
@roycherian8514 2 года назад
SREENANDA.VERY.GOOD.PRESANTION👍👍❤️🌹🌹
@ebichackyattil
@ebichackyattil 2 года назад
എന്ത് രസം ആയിട്ടാണ് പറഞ്ഞു തന്നത് ...thanks... Affordable ആയിട്ടുള ഒരു blootooth speaker with mic suggest ചെയ്യാമോ... 1000-2000 range..
@mayama3951
@mayama3951 2 года назад
ശ്രീക്കുട്ടീ .... വളരെ ലളിതമായി ..എന്നാൽ എളിമയോടെ .. വ്യക്തതയോടെ പറയുന്നു ...💖💖 പ്രയോജനപ്രദമായ sessions ആണ് എല്ലാം .. മുന്നേറുക .. കൂടെ ഒഴുകാൻ അനേകരുണ്ട് ..💞💞God bless you abundantly dear 🙏🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@onenessholidays9937
@onenessholidays9937 2 года назад
Thank you, I liked your video.
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@thoughtsscribbles7634
@thoughtsscribbles7634 2 года назад
Excellently & Simply explained.. You are great.🌹👌👌
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sreedharanv3084
@sreedharanv3084 2 года назад
നല്ല വിവരണം -
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@susydeigratia3676
@susydeigratia3676 2 года назад
You are an excellent mentor
@moydupmoydu6573
@moydupmoydu6573 2 года назад
ഒന്നാം കിളി ഞാൻ പാടണമെങ്കിൽ ഗ്ലൂക്കോസ് അടുത്തുണ്ടാവണം സമ്മതിച്ചു ഇതെങ്ങിനെ സാദിക്കുന്നു
@johnsonjoshua5773
@johnsonjoshua5773 2 года назад
പാടുന്നവർക്കും പാടാനാഗ്രഹിക്കുന്നവർക്കും വളരെ ഉപകാരപ്രദമായ വസ്തുതകൾ ! അഭിനന്ദനങ്ങൾ.
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@Renju12365
@Renju12365 2 года назад
ശ്രീനന്ദ ഒരു മെഴുതിരിയുടെ നിറുകയിൽ song padippikkamo
@v.r.ashokan3344
@v.r.ashokan3344 3 месяца назад
മോള് എല്ലാ എപ്പിസോഡുകളും വളരെ ഭംഗിയായി ചെയ്യുന്നു. മോള് ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
@sreenandasreekumar257
@sreenandasreekumar257 3 месяца назад
🙏🏼☺️❤️
@antonyjoseph9027
@antonyjoseph9027 2 года назад
Very good
@SureshKumar-ui1pd
@SureshKumar-ui1pd 2 года назад
Hai Sreenanda Thank you for the valuable tips ... Simple... but interesting
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@salinisugathan3963
@salinisugathan3963 2 года назад
Nalla video... waiting for next episode.... thank you sree.
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@venugopalbbhaskara2433
@venugopalbbhaskara2433 2 года назад
Very good effort and very good presentation, Sreenanda. All the best
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@aneeeshgv
@aneeeshgv Год назад
ഗംഭീര അവതരണം
@sinijomon9627
@sinijomon9627 2 года назад
When we go on stage,there is some discomfort as we feel our sounds are different.it won’t be comfortable as we practice at home
@sreenandasreekumar257
@sreenandasreekumar257 2 года назад
U have to get used to ur own voice with and without mic. I would suggest to use mic more and listen to that different voice of urs. U'll gradually love it and become comfortable.
@proevolutionsoccerpranav657
ശ്രിനന്ദാ.. ഞാൻ കരോക്കേ സി०ഗറാണ്..നല്ലതുപോലേ പാടിയിട്ടിരുന്നതാണ് പക്ഷേ തൈറോയിഡ് ഉള്ളതുകൊണ്ട് പാടാൻ സാധിക്കുന്നില്ല..സ്രുതി തെറ്റുന്നു ..വിചാരിച്ചതുപോലേ പാടാൻ തൊണ്ട അനുവദിക്കുന്നില്ല..എനിക്ക് പാടാതിരിക്കാൻ കഴിയില്ല..അതുകൊണ്ട് തൊണ്ട ശരിയാക്കാൻ എന്തെങ്കിലു० exercise ഉണ്ടോ ...പറഞ്ഞു തരണേ..plzzz🙏
@tanujaomanakuttan9893
@tanujaomanakuttan9893 2 года назад
Very sincere narration & presentation...keep this spirit always up
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sajidasubair1872
@sajidasubair1872 Год назад
സൂപ്പർ
@sr.shanty5208
@sr.shanty5208 2 года назад
Very useful tips . Thank you Sreenanda... May God bless you 🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
🙏🏼🥰❤️
@abdulsamadrenila9139
@abdulsamadrenila9139 2 года назад
ഞാൻ karroke ഇല്ലാതെ ന് പാടും കരരൊക്കെ ഇട്ടാൽ ശെരിയാവുന്നില്ല
@sreenandasreekumar257
@sreenandasreekumar257 2 года назад
Original song നല്ലോണം കേൾക്കാ, കുറേവട്ടം കൂടെ പാടി tempo and timing correct ആക്കാ. എന്നിട്ട് കരോക്കെയുടെ കൂടെ പാടി നോക്കൂ.. 😊
@abdulsamadrenila9139
@abdulsamadrenila9139 2 года назад
@@sreenandasreekumar257 താങ്ക്സ് ♥️♥️♥️♥️
@mathewkunjukunju2502
@mathewkunjukunju2502 2 года назад
Good presentation... very informative. 👍
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@AJCREATION999
@AJCREATION999 2 года назад
വളരെ വളരെ വളരെ നല്ല ഒരു വീഡിയോ 👍👍👍😍
@ramachandrannairpv6026
@ramachandrannairpv6026 2 года назад
Very useful your information. I used to sing with Karokke but sometimes performance was not satisfied. As you said we should practice with easy songs. Thank U.
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@krishnankuttyunni7012
@krishnankuttyunni7012 Год назад
നന്നായി പറയുന്നുണ്ട് വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ്
@bijuthankappan8893
@bijuthankappan8893 2 года назад
നല്ല ക്ലാസ്സ്‌.... 👏👏🌹🌹👌👌👌
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@arunsujana2546
@arunsujana2546 2 года назад
You are amazing ! Thanks for the tips ! Keep uploading new videos please 🙏
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@sayaahnageetam3042
@sayaahnageetam3042 Год назад
,, karoke song with lyrics കിട്ടാനെന്താണ് മാർഗം ?
@mukundane
@mukundane 2 года назад
Extremely useful tips presented so beautifully.. 👌👍🙏❤️
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@shamsadkm2709
@shamsadkm2709 2 года назад
🌹🙏
@ThahaThaha-e2m
@ThahaThaha-e2m 7 месяцев назад
ചേച്ചീ. നല്ല നല്ല മലയാളം പാട്ടുകളുടെ കരോക്കെകൾ ഉള്ള ഏതെങ്കിലും ഒരു യു ട്യൂബ് ചാനൽ പേര് പറയാമോ... 🙏🙏🌹
@priyagopi8437
@priyagopi8437 2 года назад
Thank you Sreenanda! Very useful!
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@shahinaem5398
@shahinaem5398 Год назад
Chechi plssss Mandharacheppundo padippikuna video cheyyavo plss🖤🖤🖤♥️♥️♥️
@samuelkuttyj
@samuelkuttyj 2 года назад
A talk from the heart and it’s useful tips for all. Love you, madam 🥰💕
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@shinejo145
@shinejo145 Год назад
എറ്റവും വിഷമം ശ്രുതി എന്താണെന്നോ താളം എന്താണെന്നോ അറിയാത്തവർ വന്നു പറയും ..ശ്രുതി അങ്ങോട്ടു ചെരുന്നില്ലല്ലോ..അത്രക്കും നന്നായി പ്രേസേന്റ് ചെയ്തലും അവരുടെ മൈൻഡ് അങ്ങനെ തന്നെ ..
@sreekumaric7218
@sreekumaric7218 2 года назад
Very useful tips Sreenanda Sreekumar. For an old retired person like me, aged 70+, who started karaoke singing after retirement just for passion for singing, tips like this will be an encouragement to sing in front of audience. Thanks 👍
@muralishivanadha1988
@muralishivanadha1988 2 года назад
Super
@gopakumar8848
@gopakumar8848 2 года назад
നീ, എൻ, സ്വർഗ്ഗസൗന്ദര്യമേ (കാതോട്, കാതോരം )ഒന്ന്, പാടിത്തരുമോ?
@sajithac7119
@sajithac7119 2 года назад
First comment.... 😁 Chechide vdos okke super aan Sound nannavanulla podi njn kazhikkarund ippo nalla change ind Athupole thanne high pitchil padan kurach exercise paranjuthannathum njn try cheythirunnu athinum ippo nalla changind.. Thankuu so much chechi❤️❤️
@abdulsamadrenila9139
@abdulsamadrenila9139 2 года назад
അതെന്തു പൊടിയ പറയാമോ. പ്ലീസ്
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sreenandasreekumar257
@sreenandasreekumar257 2 года назад
@Abdul samad Renila ഇതൊന്ന് കണ്ടു നോക്കൂട്ടോ 👉🏼ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u1WYJn6Cn-I.html
@sreedevipa2645
@sreedevipa2645 Год назад
ഒരു നേരമെങ്കിലും എന്നു തുടങ്ങുന്ന ഗാനം എനിക്ക് പാടി പഠിക്കണമെന്നുണ്ട്. അതിന്ടെ ട്യൂട്ടോരിയൽ ചെയ്യാമോ?
@haneefakm4558
@haneefakm4558 2 года назад
Valarie manoharam big salute.
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@sherifkm4957
@sherifkm4957 24 дня назад
Oh .....Exact truth.......Great ..... Continue this programm, All the very best 🎉
@zainulabideen3422
@zainulabideen3422 2 года назад
ഒരുപാടു അറിവ് കിട്ടി
@sreenandasreekumar257
@sreenandasreekumar257 2 года назад
☺️❤️
@padmakumar1972
@padmakumar1972 2 года назад
Very useful information ❤️👍👍
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@rajeshkumarkichu9995
@rajeshkumarkichu9995 11 месяцев назад
Thanks
@sunithaprakashan1082
@sunithaprakashan1082 2 года назад
Malarkodipole azhekadalinte thenum vayambum tutorial cheyyo
@ratheeshsooryagayathri8057
@ratheeshsooryagayathri8057 2 года назад
എനിക്ക് bell ബട്ടൻ all ചെയ്യാൻ പറ്റുന്നില്ല None ആണ് ഉളളത്
@basheerbasheer4417
@basheerbasheer4417 2 года назад
Good message
@sreenandasreekumar257
@sreenandasreekumar257 2 года назад
🥰❤️
@lathab.s4511
@lathab.s4511 8 месяцев назад
എനിക്ക് ഒരു സഹായം ചെയ്യാമോ മുക്ക് വാങ്ങുമ്പോൾ അതിനെ എന്തെങ്കിലും പ്രത്യേകത undo അതായതു കമ്പനി model ഇതൊക്കെ എനിക്ക് ഈ പറഞ്ഞത് തലയിൽ keranjjittu ആണ് സഹായിക്കുമോ എന്ന് ചോദിച്ചത്
@shantygeorge2812
@shantygeorge2812 2 года назад
Star maker,smule ഇവയിലൂടെ ഞാൻ വളരെ നന്നായി പാടും.പക്ഷെ ഓപ്പൺ സ്റ്റേജിൽ പരാജയപെടുന്നു.എന്താണ് ഇതിനു പരിഹാരം.സ്റ്റേജിൽ കയറിയാൽ ഭയങ്കര പേടിയാണ്😥
Далее
Шоколадная девочка
00:23
Просмотров 821 тыс.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Шоколадная девочка
00:23
Просмотров 821 тыс.