ചേട്ടാ ചേട്ടൻ ഒരു ഇൻകുബേറ്ററിന്‍റെ വീഡിയോ ഇട്ടിട്ടില്ലായിരുന്നു ആ നമ്പറിൽ ഞാൻ പ്ലേ ചെയ്തു റിപ്ലൈ ഒന്നുമില്ല കുഴപ്പമില്ലല്ലോ സാധനം നമുക്ക് കിട്ടുമോ അതോ പൈസ 😢😢😢😢😢😢😢😢😢😢😢😢😢
മൂന്നു മുതൽ അഞ്ചു മീറ്റർ വരെയൊക്കെ ഉയരത്തിൽ വെക്കാം ഇത് പല മോഡലും ഉണ്ട് wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
ഞാൻ ടോയ്ലറ്റിൽ ഇതു പോലത്തെ സെൻസർ സ്വിച്ച് ഫിറ്റ് ചെയ്തു നമ്മൾ അനക്കമില്ലാത്ത അവസ്ഥയിൽ ഇത് ഓഫായിപ്പോവുകയാണ് ആളുള്ള മുഴുവൻ സമയവും ലൈറ്റ് വർക്ക് ചെയ്യുന്ന ഏതെങ്കിലും സ്വിച്ചുകളുണ്ടോ