Тёмный

കറണ്ട് ബില്‍ കുറക്കാന്‍ സെന്‍സര്‍ ലൈറ്റുകള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം 

Dr Hamza Anchumukkil
Подписаться 401 тыс.
Просмотров 98 тыс.
50% 1

സെന്‍സര്‍ ബള്‍ബുകള്‍ നിങ്ങള്‍ക്കും നിര്‍മിക്കാം

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@sajinpalakkad1635
@sajinpalakkad1635 6 лет назад
ഹംസക്ക കളങ്കമില്ലാത്ത ഒരു മനസിന്റെ ഉടമ , "Thanks Brother "
@muraleedharanmp4065
@muraleedharanmp4065 4 года назад
നമസ്കാരം സാർ സാർ തരുന്ന അറിവുകൾ കൊറോണ കാലത്ത് വളരെ വളരെ ഉപകാരമായി ഇതുപോലുള്ള നല്ല അറിവും ഞങ്ങൾക്ക് ഇനിയും തരണം
@mohammedtajuddeen1049
@mohammedtajuddeen1049 6 лет назад
Oru sensor maathram vangichal mathiyavum. Ningal ipol use cheyuna. (240V) bulb or LED bulb or florescent tube light etc. Ath thanne work cheyyam
@anindiancitizen4526
@anindiancitizen4526 6 лет назад
തിരൂർ ഭാഗത്തുള്ളവർ തിരൂർ ഫോറിൻ മാർക്കറ്റിൽ നിന്ന് വാങ്ങുക. വില വളരെ കുറച്ചു കിട്ടും
@rasheed9846
@rasheed9846 4 года назад
395 രൂപക്ക് 9 വാട്സ് ബൾബ് സെൻസർ അടക്കം ഉള്ളത് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്
@tonymathew5618
@tonymathew5618 4 года назад
I made this diy for 80rs in my toilet. Works exactly the same way. I also made an automatic headlight system using LDR so the headlight turns on at night and off during the day, it costs me only 50rs.
@nizarabdulkadar3191
@nizarabdulkadar3191 6 лет назад
ലൈറ്റ്പരിചയ പെടുത്തിയതിന്ന് നന്ദി.ഹംസാക്ക കാർ സെക്യൂരിറ്റി അതുപോലെ ടൂവീലർ സെക്യൂരിറ്റി എന്നിവയെ പറ്റി സമയം കിട്ടുമ്പോൾ വീഡിയോ ട്രൈ ചെയ്യുക .കുറെ വീഡിയോ ഉണ്ടെങ്കിലും പുതിയ എന്തെങ്കിലും അപ്‌ഡേഷനുമായി ഉണ്ടെങ്കിൽ പരിചയപെടുത്താൻ സാധിക്കുമോ .
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
താങ്ക്സ് , നോക്കാം
@mohammedtajuddeen1049
@mohammedtajuddeen1049 6 лет назад
Sir ithinekalum latest model ipol market l und. Ath ayirikum ithinekal better
@jobi2432
@jobi2432 5 лет назад
ethin elam kude ethr rupa akum.pine athite adapter full tym workig anu.. apol egama crd saving akune.epol smart phone elathathi aru ela.athil tourch und..nigalde item sail akan vedi.edana egane oke parayune
@thomaspjaic
@thomaspjaic 6 лет назад
പ്രിയ സുഹൃത്തേ 12/09/18 വീഡിയോ കണ്ടു ഇങ്ങനെ ഒരു പ്രോഡക്റ്റ് പരിചയപ്പെടുത്തി തന്നതിന് വളരെ സന്തോഷം പക്ഷേ ഒരു സംശയം മുഴുവൻ സമയവും AC ലൈനിൽ ഈ അഡാപ്റ്റർ കുത്തി ഇടുമ്പോൾ ചെറുതായിട്ടെങ്കിലും കരണ്ട് ഉപയോഗിച്ചുകൊണ്ട് ഇരിക്കുമല്ലോ ഒന്നിൽ കൂടുതൽ ഇതുപോലുള്ള സാധനങ്ങൾ ഉപയോഗിക്കുമ്പോൾ കറണ്ട് ചാർജ് കൂട്ടാൻ സാധ്യതയുണ്ടല്ലോ ????
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
10 വർഷത്തിൽ കൂടുതലായി എന്റെ വീട്ടിൽ ഉപയോഗിക്കുന്നു. എല്ലാ ലൈറ്റുകളും ഞാൻ ഇത്തരം സെൻസറിലാണ് പ്രവർത്തിപ്പിക്കുന്നത് ' ലൈറ്റിനുള്ള കറന്റ് ബിൽ അഞ്ചിൽ ഒന്നായി കുറഞ്ഞു, ആളുള്ള പ്പോൾ മാത്രം പ്രവർത്തിക്കുന്നു,
@thomaspjaic
@thomaspjaic 6 лет назад
@@HamzaAnchumukkil മറുപടിക്ക് നന്ദി.
@rahulrajv.t5118
@rahulrajv.t5118 6 лет назад
Ithengane current bill kurayum.. light idan kannukanan vendy veroru light athreyalle ulloo.. mathramalla ith laptop keyboard light alle?
@sujaramachandran1491
@sujaramachandran1491 6 лет назад
Motion sensor led bulb 7w marketil kittum ... ithrayum rate illa
@ameenvallam
@ameenvallam 6 лет назад
600 രൂപ വളരെ കൂടുതലാണ്.... ലൈറ്റിന് തിരൂർ മാർക്കറ്റിൽ 15 രൂപയും ചാർജറിന് 30 രൂപയുമേ ഉള്ളൂ... അങ്ങനെ നോക്കിയാലും സെൻസറിന് വില കൂടുതലാണ്.......
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
സെൻസറിനാണ് 600 രൂപ മറ്റു രണ്ടും ഫ്രീയാണ് ' സ്വന്തം ഫോൺ ചാർജറും ഉപയോഗിക്കാം
@ameenvallam
@ameenvallam 6 лет назад
@@HamzaAnchumukkil ok നന്ദി....
@mohamedjaisaljaisal4235
@mohamedjaisaljaisal4235 5 лет назад
Dr Hamza Anchumukkil ..please give ur nmber
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 года назад
Mobail പൊലെ screen ഉള്ള camera അവിടെ യുണ്ടോ എത്ര യാണ് വിലവരുന്നത് please?
@KeralaMediaVisionTVChannel
@KeralaMediaVisionTVChannel 5 лет назад
ഹംസക്ക വീഡിയോ എടുക്കുമ്പോൾ കുറച്ച് അടുത്ത പിടിക്കണം എന്നാലെ നിങ്ങൾ കാണിക്കുന്ന സാധനം പ്രേക്ഷകർക്ക് കാണാൻ പറ്റുകയുള്ളൂ
@azizbavakv
@azizbavakv 6 лет назад
ഹലോ സെൻസർ സുച്ച് സനസ്സിലകിയദിന്ന് നന്ദി. ഇതിൽ നിന്നും(നേരിട്ട് ac out put) കിട്ടുന്ന ( input ac&output ac) വിബനിയിൽ കിട്ടുമോ?? അറിയിക്കാൻ അബേക്ഷികുന്നൂ
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
ഇൻഷാ അള്ളാ ഉടൻ പ്രതീക്ഷിക്കുക
@muhsin.kodinhi
@muhsin.kodinhi 6 лет назад
ഇതു വാങ്ങീട്ട് റിലേ വഴി ac വോൾട്ടേജ് ആക്കിയാൽ മതി
@abimalekjohn4307
@abimalekjohn4307 6 лет назад
Yeah
@rakeshpnair2093
@rakeshpnair2093 6 лет назад
കിട്ടുന്നുണ്ട്
@azizbavakv
@azizbavakv 6 лет назад
@@rakeshpnair2093 Halo
@skmedia786
@skmedia786 4 года назад
athil 5 volt relay switch vachaal Valiya load koduthoodee
@abduljaleelkanhikundil9769
@abduljaleelkanhikundil9769 4 года назад
Yes
@adharsham8813
@adharsham8813 6 лет назад
Paisa vallare koduthal annu.. ethilum korravill online le kittum with rechargeable battery
@ameenvallam
@ameenvallam 6 лет назад
Online link കിട്ടുമോ
@skmedia786
@skmedia786 4 года назад
But quality undaavilla
@AkbarVV
@AkbarVV 5 лет назад
Is this product still available? please let me know
@qfortpvt2qfortpvt276
@qfortpvt2qfortpvt276 4 года назад
ഹംസക്ക ഈ ജനറേറ്റർ എത്ര ടൈം വർക്ക് ചെയ്തു എന്നറിയാൻ ഒരു ടൈമർ എങ്ങനെ സെറ്റ് ചെയ്യും
@suhailsuhail3939
@suhailsuhail3939 6 лет назад
PIR രണ്ട് PreSett ഉണ്ടാവാറുണ്ട് 1. delay sett ചെയ്യാൻ 2. distence adjടt ഇതിൽ രണ്ടും Available ആണോ?
@khalid5you
@khalid5you 4 года назад
Senseril usb port y 5v rely work ആവുമോ ഉണ്ടങ്കിൽ ഒരു ആവശ്യമുണ്ട്
@rmathew3595
@rmathew3595 4 года назад
enkil 220v yude switch aayi upayogikkamallo.. :D
@askaraseer5287
@askaraseer5287 6 лет назад
കണ്ണൂർ districil കിട്ടാനുണ്ടോ
@sharafpuz7162
@sharafpuz7162 Год назад
ഹംസക്കാൻ്റെ നമ്പർ കിട്ടുമൊ ?
@miloosnpathoos1782
@miloosnpathoos1782 6 лет назад
ഒരു സംശയം ഒരു പ്രാവിശ്യം അത് detect ചെയ്‌തു ലൈറ്റ് ON ആയി അതിനു ശേഷം ആൾ അവിടെ തന്നെ ഉണ്ടെങ്കിൽ ലൈറ്റ് off ആകുമോ?
@ameenvallam
@ameenvallam 6 лет назад
ഇല്ല....ആൾ മുറിക്കു പുറത്തു കടക്കണം.....
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
ഡിലെ ടൈം കഴിഞ്ഞാൽ വീണ്ടും ഓൺ ആകും
@Hydroponics_Kerala
@Hydroponics_Kerala 6 лет назад
Movementundenkil offaavilla
@jacobthomas1131
@jacobthomas1131 4 года назад
എല്ലാം ഓഫ് ആകും.
@jacobthomas1131
@jacobthomas1131 4 года назад
ആൾ അവിടെ ഉണ്ടെങ്കിലും ഓഫ് ആകും എന്നുള്ളതാണ് ഇതിന്റെ ഒരു ന്യൂനത.
@Sulaimanvms1545A
@Sulaimanvms1545A 6 лет назад
Home delivery undoo sir...
@rajeevavrk6194
@rajeevavrk6194 4 года назад
12 v dc led ബൾബ് അവിടെ കിട്ടുമോ
@sayyidmunawarvp7079
@sayyidmunawarvp7079 6 лет назад
Light ethra watt und
@sreejusreejith9990
@sreejusreejith9990 4 года назад
MAVELIKARA undo shop
@rainbowexplorer76
@rainbowexplorer76 6 лет назад
എത്ര മിനുട്ട് വരെ തുടർച്ചയായി വർക് ചെയ്യും
@ArifKhan-vz2ob
@ArifKhan-vz2ob 6 лет назад
ikka balb valuth kodkan pattumo
@abhies
@abhies 4 года назад
സൂപ്പർ വീഡിയോ . വളരെ പ്രയോജനപ്പെട്ടു .
@fayispt
@fayispt 5 лет назад
Light kathunillankilum sensor full time working anallo
@salammuttam1733
@salammuttam1733 5 лет назад
Thanks sir
@rajeevavrk6194
@rajeevavrk6194 4 года назад
12 v dc യിൽ വർക്ക് ചെയ്യുന്ന എന്തൊക്കെ ഉണ്ട് അവിടെ
@bibin5056
@bibin5056 6 лет назад
eithu puthiyadthu onum alla bro gulf nattil eppozha vannu
@ransone1166
@ransone1166 5 лет назад
ഇത്രയും വളച്ചു പറയണ്ട കാര്യം ഇല്ല amazon online ഉണ്ട് 266 രൂപ ഒള്ളു ഡൈറെക്ട AC volt കൊടുക്കാം
@sreejeshmadhav9223
@sreejeshmadhav9223 3 года назад
ഇത് ഉപയോഗിച്ചു ഫാനും മറ്റു ലൈറ്റും നമുക്ക് ഉപയോഗിച്ചൂടെ
@GAZALICP
@GAZALICP 6 лет назад
Softibuy ആണോ softybay ആണോ?
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
രണ്ടും റജിസ്റ്റർ ചെയ്തിട്ടുണ്ട് ആ കമ്പനി, Softibuy ആണ് ഉപയോഗം
@JitheshMk
@JitheshMk 6 лет назад
സംഗതി കൊള്ളാം പക്ഷെ കരന്റ് ബിൽ കുറയും എന്ന് പറയുന്നതിന്റെ ലോജിക്ക് മനസ്സിലായില്ല LED കത്തിയാലും ഓഫായാലും 5 vഅഡാപ്റ്റർ ഫുൾ ടൈം ഓണായി കിടക്കണമല്ലോ അപ്പോ കരന്റ് കൂടുകയല്ലേ ചെയ്യുക ന്റ ഹംസക്കാ
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
10 വർഷത്തിൽ കൂടുതലായി എന്റെ വീട്ടിൽ ഉപയോഗിക്കുന്നു. എല്ലാ ലൈറ്റുകളും ഞാൻ ഇത്തരം സെൻസറിലാണ് പ്രവർത്തിപ്പിക്കുന്നത് ' ലൈറ്റിനുള്ള കറന്റ് ബിൽ അഞ്ചിൽ ഒന്നായി കുറഞ്ഞു, ആളുള്ള പ്പോൾ മാത്രം പ്രവർത്തിക്കുന്നു,
@abdulrasheed-bi8so
@abdulrasheed-bi8so 5 лет назад
10 വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം കണ്ടു പിടിച്ചതാര് തള്ളാൻ Best താൻ തന്നെ
@shemeers1928
@shemeers1928 5 лет назад
ഇത് 10 കൊല്ലമായിട്ട്.... സുഖല്ലേ....
@navasvwayanad5419
@navasvwayanad5419 5 лет назад
@@abdulrasheed-bi8so 10 വർഷം മുമ്പ് ഈ സെൻസർ ഉണ്ട്
@cpsakeer143
@cpsakeer143 4 года назад
@@shemeers1928 പത്ത് വർഷമായിട്ട് എന്റെ അടുത്ത വീട്ടിൽ പുറത്തുള്ള ലൈറ്റുകൾ സെൻസറിൽ വർക്ക് ചെയ്യുന്നുണ്ട്. ഇലക്ട്രീഷ്യൻ ആയ ഞാൻ അത്ഭുതത്തോടെയാണ് അന്ന് അത് കണ്ടത്.ഇന്ന് എന്റെ എല്ലാ സൈറ്റിലും ഞാൻ ചെയ്യുന്നുണ്ട്
@vellatravindranath1460
@vellatravindranath1460 4 года назад
Your support is excellent
@CPTECH735
@CPTECH735 6 лет назад
100 mtr അകലെ നിന്നു വെള്ളത്തിൽ ഇടുന്ന പമ്പു നിയന്തിക്കാൻ വല്ല സ്വിച്ചും ഉണ്ടോ?gps
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
ഉണ്ട്, ഫോൺ വഴി മോട്ടോർ ഓൺ ചെയ്യാം
@hassanluby
@hassanluby 6 лет назад
Rf switch undu. Wifi switchundu, and gsm
@londonmedia4939
@londonmedia4939 5 лет назад
പകൽ എന്താ ചെയുക
@user-ln1nl2kt4r
@user-ln1nl2kt4r 6 лет назад
കോട്ടക്കൽ നിങ്ങളുടെ sopil കിട്ടുമോ
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
Yes
@mohammedmisbah3555
@mohammedmisbah3555 5 лет назад
Hamzakka നിങ്ങള്‍ പുലിയാണ് കേട്ടോ
@user-yx5wt3pj6v
@user-yx5wt3pj6v 6 лет назад
ഒരു കാര്യം അത് ജനങ്ങളെ അറികുബോൾ ഒരു വീഡിയോ എടുക്കുബോൾ അതിന്റെ വോയ്സ് നിങ്ങൾ അപ്പ്ലോഡ് ചെയ്യുന്നതിന് മുൻപ് ഒന്ന് ചെക് ചെയുന്നത് നല്ലതായിരിക്കും അതിന് കഴിയില്ലെങ്കിൽ ഇങ്ങിനെ ഒരു കാര്യത്തിന് ഇറങ്ങി തിരിക്കാതിരിക്കുക ഇത്‌ കാണുന്നവർ പൊട്ടനോ ചെവി കേൾക്കാത്തവനോ അല്ലായെന്നു കുടി ഓർക്കുക
@staymad.thatstheonlyway2480
@staymad.thatstheonlyway2480 6 лет назад
ഒരു കാര്യം മറ്റൊരാളോട് പറയുമ്പോൾ നല്ല സഭ്യമായ ഭാഷയിൽ അവതരിപ്പിക്കാൻ നിങ്ങളും ശ്രദ്ധിക്കുക....
@user-yx5wt3pj6v
@user-yx5wt3pj6v 6 лет назад
@@staymad.thatstheonlyway2480 താങ്കൾ ആരാണാവോ മനസിലായില്ല.....ആ വിഡിയോയിൽ പറയുന്ന വാക്കുകൾ തങ്ങൾക് മനസ്സിലായല്ലോ അതുതന്നെ വലിയ കാര്യം
@vgrajasekharanpillai2651
@vgrajasekharanpillai2651 3 года назад
9 Wകത്തുമോ
@alifmedia3856
@alifmedia3856 4 года назад
ക്യാമറാമാൻ ഏതാ.. വീഡിയോ അടുപ്പിച്ചെടുക്കാൻ ശ്രമിക്കുക.. നെക്സ്റ്റ് ശരിയാക്കുക
@aboobackerm8923
@aboobackerm8923 6 лет назад
Good information, thanks
@haseebhaseeb183
@haseebhaseeb183 6 лет назад
മറ്റു ജീവികൾക്ക് ir ഇല്ലേ ???(eg:പല്ലി )
@HamzaAnchumukkil
@HamzaAnchumukkil 6 лет назад
ഉണ്ട് പക്ഷെ വലിയ വോളിയം വേണം കുറഞ്ഞത് ഒരു പൂച്ചയുടെ വലിപ്പമെങ്കിലും വേണം സെൻസർ ഓൺ ആവാൻ , വേണ്ടത് നമുക്ക് സെറ്റ് ചെയ്യാം,
@haseebhaseeb183
@haseebhaseeb183 6 лет назад
Dr Hamza Anchumukkil Thanks
@latheefkaripur1633
@latheefkaripur1633 6 лет назад
Interested
@nashidkt786
@nashidkt786 6 лет назад
സാധാരണ 9w/15w ബൾബുകൾ കത്തികുന്ന ഈ PIR സെൻസർ ഉണ്ടോ......
@riyasmpy
@riyasmpy 4 года назад
Und
@majeedk9438
@majeedk9438 6 лет назад
കമന്‍റിന് മറുപടി കൊടുക്കൂ കാക്ക..
@shihab3459
@shihab3459 4 года назад
ഹംസാക്ക കാക്കാ കാണുന്നില്ല ക്യാമറ ഒന്നുകൂടി അടുത്തു വെക്കു
@rajeevavrk6194
@rajeevavrk6194 4 года назад
ഞാൻ കുറ്റിപ്പുറം
@johnsonjohn7372
@johnsonjohn7372 5 лет назад
Very good
@sanuks2428
@sanuks2428 5 лет назад
5 volt അല്ലാ ....5 wats ആണ് .
@sibum5118
@sibum5118 5 лет назад
5 volt ann....
@Jids28454
@Jids28454 5 лет назад
5 volt
@dstechtips5197
@dstechtips5197 6 лет назад
thanksss
@roopamstudiopta6035
@roopamstudiopta6035 5 лет назад
good
@mediatomedia2495
@mediatomedia2495 6 лет назад
motion sensor...................
@cristianunited5047
@cristianunited5047 6 лет назад
Chettante videos superaa
@razakpang
@razakpang 6 лет назад
Dr Hamza Anchumukkil, ടോയ്‌ലെറ്റ് കാണിച്ചപ്പോൾ (ഫ്ലഷ് ടാങ്കിനു മുകളിൽ) ഒരു കെറ്റൽ 3:56 ശ്രദ്ധയിൽ പെട്ടു ...അതെന്തിനാണെന്നു പിടികിട്ടിയില്ല
@peechirahmathulla
@peechirahmathulla 6 лет назад
ഹഹ ബല്ലാത്ത പഹയൻ തണുപ്പ് ആയിരുന്നപ്പം വെള്ളം ചൂടാക്കാനാകും..
@arungeoaugustinenanthalath4538
വെള്ളം കുടിച്ചാലല്ലേ മൂത്റം ഉള്ളൂ?🤣🤣
@angelofsweetdreams3393
@angelofsweetdreams3393 5 лет назад
Vellam kudichan 👻😃😂😁😀😉😅
@Jids28454
@Jids28454 5 лет назад
കട്ടൻ ചായ
@MonuMonu-dk6jw
@MonuMonu-dk6jw 5 лет назад
@@Jids28454 ഹ
@aswanthp5259
@aswanthp5259 6 лет назад
Kidu
@9037246466
@9037246466 6 лет назад
താങ്ക്സ് ഹംസ സർ, ബൈക്കിൽ നിന്നും മൊബൈൽ ചാർജ് ചെയ്യുന്ന ടെക്‌നിക്‌ വീഡിയോ പ്രധീക്ഷിക്കുന്നു
@hassanluby
@hassanluby 6 лет назад
Already undu
@rahmana403
@rahmana403 6 лет назад
Car /bike charger kitum ath fit chetthamathi car accessories shopil kitum
@artphotos
@artphotos 5 лет назад
ഉപകാരം
@navascherunambi9275
@navascherunambi9275 5 лет назад
cash.kuduthala
@sahadjubeela556
@sahadjubeela556 6 лет назад
hamza ka ningalude number tharumo
@saajmohd3561
@saajmohd3561 5 лет назад
Hi m80 moosa Ka.
@rajeevavrk6194
@rajeevavrk6194 4 года назад
അണ്
@swathidas9875
@swathidas9875 5 лет назад
Udaayipp
@a.l.vincentvellanad1328
@a.l.vincentvellanad1328 5 лет назад
വില കൂടുതലാണ്
@007freefirehunterartist7
@007freefirehunterartist7 6 лет назад
Nice. ....
@bibin5056
@bibin5056 6 лет назад
eithu puthiyadthu onum alla bro gulf nattil eppozha vannu
Далее
А на каком языке ты ДУМАЕШЬ?
00:57
Китайка и Зеленый Слайм😂😆
00:20