Тёмный
No video :(

കറാമത്ത് തള്ളി വീണ്ടും പേരോട് മൗലവി 

അടർക്കളം
Подписаться 8 тыс.
Просмотров 178 тыс.
50% 1

പകര ഉസ്താദ് കറാമത്ത് പറയുന്നു... പേരോട് മൗലവി നിഷേധിക്കുന്നു!

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 545   
@ismailkt3454
@ismailkt3454 Год назад
ഈ പകര ഉസ്താദിനെ കുറ്റം പറയുന്നതിൽ കാര്യമില്ല കാരണം ഇദ്ദേഹത്തിന് ഇത്തരം കഥകൾ വിളംബരം ചെയ്യാൻ സ്റ്റേജ് ഒരുക്കി കൊടുന്നവരാണ് ഇതിന്റെ യെല്ലാം ഉത്തരവാദികൾ
@HifiPVS-hc3zz
@HifiPVS-hc3zz 10 месяцев назад
ബില്ലും ബ്രേക്കും ഇല്ലാത്ത വാക്കുകൾ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@maruthagramam5488
@maruthagramam5488 Месяц назад
ഇതൊക്കെ കേട്ടിരുന്നു ഇതെല്ലാം ദീനാണെന്ന് കരുതി ഇരിക്കുന്ന ആളുകളെ സമ്മതിച്ചു പറയുന്നവൻ കൂലിക്ക് ആണ് പ്രസംഗിക്കുന്നത് കഷ്ടം
@abdullap1825
@abdullap1825 8 дней назад
നല്ല വിവരണം നടത്തിയ പേരോട് ഉസ്താദിന് അഭിനന്ദനം അല്ലാഹു ദീർഘായുസ്സും ഇൽമും പ്രധാനം ചെയ്യട്ടെ
@ABBASPARAMBADAN
@ABBASPARAMBADAN Год назад
നബിയുടെ മാതൃക സ്വീകരിക്കുക - സത്യവും അസത്യവും ചേർത്ത കറാമത്ത് കഥകൾക്ക് പിന്നാലെ പോവണ്ടാ .
@mohammedkalathingal230
@mohammedkalathingal230 15 дней назад
S
@mohammedathinhal2257
@mohammedathinhal2257 Месяц назад
മായാവിന്റെയും കുട്ടൂസന്റെയും കഥ വായിച്ചാൽ ഇത്ര ചിരിക്കാൻ ഉണ്ടാവുല.ഇത് അതുക്കും മേലെ 😂😂😂
@prakashammedia9471
@prakashammedia9471 Год назад
മജ്ദൂബീങ്ങളായ ഔലിയാക്കളുടെ കറാമത്തുകൾ കൂടുതൽ വിശദീകരണ മില്ലാതെ സാധാരണക്കാർക്കിടയിൽ പറയുന്നത് ശ്രദ്ദിക്കണം എന്നാണ് പേരോട് ഉസ്താദ് പറഞ്ഞതിന്റെ താല്പര്യം!!! കാരണം അത്തരം കറാമത്തുകൾ ആലിമീങ്ങൾ മനസ്സിലാക്കുംപോലെ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുകയില്ലല്ലോ........
@mohdkasim3395
@mohdkasim3395 18 минут назад
إِذۡ قَالَ یُوسُفُ لِأَبِیهِ یَـٰۤأَبَتِ إِنِّی رَأَیۡتُ أَحَدَ عَشَرَ كَوۡكَبࣰا وَٱلشَّمۡسَ وَٱلۡقَمَرَ رَأَیۡتُهُمۡ لِی سَـٰجِدِین Surah Yūsuf:
@latheekoomanna6023
@latheekoomanna6023 Год назад
സാധാരണ കാരുടെ മുന്നിൽ സുന്നത്ത് ജമാഅത്തിനെ വസുവാസാക്കി സുന്നി ആശയങ്ങളെ പൊളിച്ച വന്നതാണ് തകര തലയ്ക്ക് വെളിവില്ലാത്ത.. സുന്നത്ത് ജമാഅത്തിനെ പരിഹസിക്കാൻ വേണ്ടി ജമാഅത്ത് മുജാഹിദ് പുത്തൻ ആശയക്കാർ സുന്നത്ത് ജമാഅത്തിന്റെ ആക്കിതയെ പരിഹസിക്കാൻ പൊട്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു തകരം സുന്നത്ത് ജമാഅത്തിന്റെ വളർച്ചക്ക് പൂർവിക പണ്ഡിതന്മാർ നമ്മുക്ക് പഠിപ്പിച്ചു തന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെ ധാരാളം ഉണ്ട്.
@bavumasterm9588
@bavumasterm9588 Месяц назад
പേരോട് ഉസ്താദിന്റെ വിശദീകരണം വളരെ കറക്റ്റാണ്.ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ യോഗ്യതയുള്ളവർ തന്നെ വേണം.അത് അവരുടെ കടമയാണ്.شكر جزاكالله
@user-kh7lm3mf1g
@user-kh7lm3mf1g 5 дней назад
പേരോട് ഉസ്താദ് പറഞ്ഞത് 100% ശെരി ആണ്.
@user-nq6iq5kh4f
@user-nq6iq5kh4f Год назад
പാകര പേരോട് ഉസ്താതിന്റ അടുത്ത് എത്തണമെങ്കിൽ 100 വർഷം കഴിയണം
@mahaboobchalil1358
@mahaboobchalil1358 2 года назад
ഈ ഫിത്ന ചാനൽ ക്കാരൻ എല്ലാ മുനാഫിക്ക് കളും സപ്പോർട്ട് ചെയ്യും
@noushadkutty5265
@noushadkutty5265 Год назад
തകരയുടെ കമ്മീഷൻ ഏജന്റാണോ...???.
@IBNAHMADH
@IBNAHMADH Год назад
ഇതൊരു കൂരുവട്ടൂരീ ശൈത്വാൻ്റെ ചാനലാണ്. മൈൻഡ് ചെയ്യാതിരുന്നാൽ മതി.
@Sullaiman-fr9bh
@Sullaiman-fr9bh Месяц назад
സുജുദ് അല്ലഹുവിന്മാത്രം
@SalamSalam-yo2tt
@SalamSalam-yo2tt Год назад
പകര ഉസ്താദ് മുജാഹിദ് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാണ്.. അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഗായുസ്സ് നൽകേണമേ...
@KL09.KL52
@KL09.KL52 4 месяца назад
വയർ നിറച്ചു ഭക്ഷണം കഴിച്ചിട്ട് ക്യാഷ് ചോദിച്ചതിന് ഹോട്ടൽ കത്തിയത് ഭയങ്കര കറാമത് തന്നെയാ
@npkahamed1766
@npkahamed1766 2 года назад
ഈ സമയവും സൗകര്യവും ഉപയോഗപ്പെടുത്തി അല്പം ദീൻ പറഞ്ഞാൽ ആർകെങ്കിലും ഗുണം കിട്ടിയേനെ എന്തിനാ ഉസ്താദേ നരകം ചോദിച്ചു വാങ്ങുന്നത് മറ്റുള്ള പാവങ്ങൾക്ക് സമ്മാനിക്കുന്നതും അള്ളാഹു നല്ലത് പറയാനും അത് കേൾക്കാനും ജീവിതത്തിൽ പകർത്താനും ഉമ്മത്തിന്ന് തൗഫീഖ് നൽകട്ടെ
@ShahulHameed-xq8sq
@ShahulHameed-xq8sq 2 года назад
പൊട്ടത്തരം വിളിച്ചു പറയല്ലേ ഉസ്താദേ
@Hassan-oy6dk
@Hassan-oy6dk Год назад
ഇൽമ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സംഘടനക്കാർ മാത്രം കേൾക്കും ഇത് അങ്ങിനെയല്ല കോമഡിയാകുമ്പോൾ എല്ലാ വിഭാഗം മലയാളികളും കേൾക്കും പകര ഉസ്താദ്ന് ഇന്ന് ഇന്ത്യയിലും വിദേശങ്ങളിലുമായി ലക്ഷക്കണക്കിന് മലയാളികൾ പോളേവേഴ്സ് ഉണ്ട് നല്ല യുട്യൂബ് വരുമാനം വാങ്ങുന്ന മഹാനാണ് ഇന്ന് പകര ഉസ്താദ് അള്ളാഹു ദീര്ഗായുസ്സുള്ള ആഫിയത്തും നൽകുമാറാകട്ടെ 🤲🤲
@rashidijasffyt3153
@rashidijasffyt3153 Год назад
പിഴച.തരീഖതത.കാരൻ.പകര
@mohamedusephchenganath9017
@mohamedusephchenganath9017 2 года назад
ഇത് എവിടെ എത്തും പകര വല്യ മഹാനാണെന്നാ ണ് പലരും പറയുന്നത് കോമടി മഹാനാണോ അല്ല ഇല്ലാത്ത സംഭവങ്ങൾ പ്രചരിപ്പിക്കുന്നതിലാണോ മഹത്വം, കളവ് പറഞ്ഞു എ ത്ര കാലം പോകും: ബുദ്ധി മറഞ്ഞ ആളാ ണെന്നാണ് പോരോട്
@panamamustafahaji3775
@panamamustafahaji3775 Месяц назад
O God save us
@sulaimankoottai5923
@sulaimankoottai5923 Год назад
ആ ഡ്രൈവർ ചായ യുടെ പൈസ കൊടുത്തിട്ടു അഴിച്ചു വയിപ്പി ച്ചാ ഡ്രസ്സല്ലേ വാങ്ങി കൊടുക്കേണ്ടത് ഒരു നിക്കറിൽ ടൗണിൽ കൊണ്ട് പോകണോ എന്റെ മോസിലിയരെ നാണമാകുന്നു ഞാനും ഒരു സുന്നി തന്നെയാണ് തള്ളിന് ഒരു സൂഷ് മത വേണം
@yousafk6898
@yousafk6898 12 дней назад
മടവൂർ. മഹാനാണ്. ഇല്ലാത്ത കറാമത്ത് പറഞ്ഞു നിങ്ങളുടെ നാവ് നരകത്തിലാകരുധ് 🙏
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl Год назад
ഈ സ്വപ്ന ജീവി വിടൽ പകരയുടെ ബഡായി മനസ്സിലാക്കാൻ അവരുടെ കൂട്ടത്തിൽ ഒരു പേരോട്ടുകാരനെങ്കിലും ഉണ്ടായല്ലോ
@musthafapp9270
@musthafapp9270 Год назад
മറിമായം പോലുള്ള കോമഡികൾ കാണാറുണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാണേണ്ട ആവശ്യമില്ല ഇപ്പോൾ നമ്മുടെ കോമഡി താരങ്ങൾ ഹാമിദ് ആറ്റക്കോയ പകരത്തള്ളി കുറച്ച് മുസ്ലിയാക്കന്മാരും പുതിയ ട്രെൻഡ് ഹജ്ജ് കാൽനടയാത്രയും ഇതൊക്കെയാണ് യൂട്യൂബിലെ ഇപ്പോഴത്തെ തമാശകൾ
@moideenkuttythekkedath8888
@moideenkuttythekkedath8888 23 дня назад
എപി യെ കുറിച്ച് കുറെ കഥകൾ ഇവർ രചിച്ചു വെച്ചിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞാൽ ഈ കറാമത്തു കഥകൾ ഓരോന്നായി പുറത്തു വരും കാത്തിരിക്കുക
@snmedia7649
@snmedia7649 2 года назад
ഇതിലെവിടെയാണ് കറാമത്ത് നിഷേധം നടത്തിയത്
@comment6567
@comment6567 2 года назад
പടച്ചവനേ ഇത്തരം നുണക്കഥകൾ ഇങ്ങനെ യാതൊരുളുപ്പുമില്ലാതെ ജനങ്ങൾക്കിടയിൽ വിളിച്ചു പറയാൻ ഈ ജന്തുക്കൾക്കെങ്ങനെ കഴിയുന്നു ?!!.
@sevenstars8196
@sevenstars8196 2 года назад
മുസ്ലിമീങ്ങളെ പറയിക്കാൻ. ഈ മണ്ടത്തരങ്ങൾ ഇവരുടെ തലമുറകൾ പാട്ടായും കഥ യായും പറഞ്ഞു നടക്കും.
@mdvlogs1404
@mdvlogs1404 2 года назад
എല്ല ഉസ്താതെ സിഎംമിനെ ഹോട്ടൽ കാരൻ പിടിച്ചു വസ്ത്രം ഉരു മ്പോൾ ആ ലോറി ഡ്രൈവർക് സിഎം കഴിച്ച ബച്ചാണത്തിന്റെ ക്യാഷ് കൊടുത്താൽ മതിയായിരുന്നു
@hamzappkayamupp4803
@hamzappkayamupp4803 Год назад
കഥയിൽ ചോദ്യമില്ല. Bro
@raihan09272
@raihan09272 Год назад
@@hamzappkayamupp4803 sheryanallo👏
@asatharot
@asatharot Месяц назад
പകര നട്ടാൽ മുളക്കാത്ത കളവെ പറയു. ഇയാൾ കണ്ട മാതിരിയാണ് ശൈത്താന്റെ വിവരണം
@kkmoidu12
@kkmoidu12 16 дней назад
സ്വപ്ന ജീവീ പൂമ്പാറ്റ മുന്നിൽ വെച്ച് വായിക്കുമ്പോൾ സ്വപ്നജീവിക്ക് സ്റ്റേജ് കെട്ടി തന്നവർ നൃവൃതിയടയുന്നുണ്ടാകും.
@hidayathullamullapillil1547
@hidayathullamullapillil1547 8 дней назад
പകര ഉസ്താദിന്റെ കാറാമത് പറച്ചിൽ എവിടെയോ എന്തോ കേട്ടു അത് വിളിച്ചു പറയുന്നു നാടൻ കഥകൾ പറയുമ്പോലെ ആരും വെലകല്പിക്കുല്ല
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 4 месяца назад
എൻ്റെ പൊന്നു ചെങ്ങായി ഇതുപോ ള്ളേ ഊളത്തരമൊന്നും ജനങ്ങളുടെ മുന്നിൽ വച്ച് പറയാൻ ഒരു ലഞ്ചയുമില്ലാത്തതാണ് തന്നെ പോലുള്ളവരുടെ ദൈര്യം അതു കോട്ടുകൊണ്ടിരിക്കുന്നവരിൽ ഒരു ത്തൻ പോലും ഒരുമറുചോദ്ധ്യം ചോദിക്കുന്നില്ലല്ലോ ഈപ്പറയുന്ന വലിയുള്ളാഹി അത്രമാത്രം കറാമത്തും മുഅ്ജിസത്തും ഉള്ള ആളാണെങ്കിൽ എന്തിന് വലവൻ്റെയും ഹോട്ടലിൽ കയറി ആഹാരം കഴിച്ചിട്ട് കാശ് കൊടുക്കാതെ ഇറങ്ങിപ്പോകാൻ നോക്കി അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ആരെങ്കിലും ഇതുപോലുള്ള വങ്കത്തം പ്രവർത്തിക്കുമോ ഒരു ചെറിയ കാരക്ക പോലും അതിൻ്റെ ഉടയുടെ അനുവാദമില്ലാതെ എടുത്ത് ഉപയോഗിക്കരുതെന്നു പഠിപ്പിച്ച മതമാണിസ് ലാം ആസ്ഥാനത്താണി വലിയുള്ളാഹി ഇത്തരം ഒരു പ്രവർത്തിചെയ്യുന്നതെന്നോർ കാണം അപ്പോൾ അയാൾ എന്തു വലിയുള്ളാഹിയാണെന്നാണെൻ്റെ സംശയം എൻ്റെ സഹോദരാ അള്ളാഹുവേ ഓർത്ത് ഇതുപോലുള്ള വങ്കത്തരമൊന്നും പറഞ്ഞ് ലോകത്തിൻ്റെ മുന്നിൽ ഇസ് ലാമിനെയും മുഹമ്മ തുറസൂലുള്ള പഠിപ്പിച്ചു തന്ന പാഠങ്ങളെയും അവഹേളിക്കരുത് ഏതു വലിയുള്ളയേയും നിങ്ങൾ പൊക്കിക്കാണിച്ചോളു പക്ഷേ അത് ഇസ്‌ലാം മതത്തിൻ്റെ പറ്റിൽ എഴുതി ചേർക്കരുത് മനസിലായോ മൗലാനാ
@underworld2770
@underworld2770 Месяц назад
ഒരു അന്തവുമില്ലാത്ത കുറേ ആളുകൾ... അവർ ഓരോരുത്തരെ ക്ഷണിച്ചു കൊണ്ട് വന്നു സ്റ്റേജിൽ കയറ്റി സ്പീക്കറിലൂടെ ലോകത്തോട് ഓരോന്ന് വിളിച്ചുപറഞ്ഞു ലോകമുസ്‌ലിംകളെഅപമാനിക്കുന്നു.....
@prakashammedia9471
@prakashammedia9471 Год назад
പകര ഉസ്താദ് 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@MansoorMp-iy2je
@MansoorMp-iy2je 10 месяцев назад
ലോകത്തിലെ ഏറ്റവും വലിയ തള്ള് പകര ലുട്ടാപ്പി
@MyKodinhi712
@MyKodinhi712 4 часа назад
ഇത്രയൊക്കെ പൊട്ടത്തരം പറഞ്ഞിട്ടും അയാളെ താങ്ങാൻ നില്കുന്നവർ 😂😂😂
@aboobackerkn9871
@aboobackerkn9871 23 дня назад
പകരയേയോ തകരയേയോ കുററപ്പെടുത്തേണ്ട, ഇതിന്റെയെക്കെ ബോസ് ഉണ്ടല്ലൊ, അയാൾക്കാണ് കൊടുക്കേണ്ടത്,
@ammedpk459
@ammedpk459 2 года назад
പുട്ടിന് തേങ്ങ ഇടുന്ന മാതിരി ഇടയ്ക്കിടക്ക് സുബ്ഹാന ള്ളാ എന്ന് പറയണം. മുമ്പിലിരിക്കന്ന പൊട്ടന്മർക്ക് എന്നാലേ ആവേശം കൂടൂ! പാമ്പിന്റെ വിഷത്തേക്കാൾ വലിയ വിഷമാണ് ആഭ്രാന്തന്റേത്.അത് കൊണ്ടാണ് മുർഖൻ ചത്തുപോയത്.മുർക്കന്റെ വിഷത്തേക്കാൾ കൊടും വിഷമാണ് ഇവന്റെതും.പാമ്പ് കളെ അല്ലാഹു കാക്കട്ടെ!
@mohammedathinhal2257
@mohammedathinhal2257 Месяц назад
എല്ലാം കാണുന്ന സിഎം ന് എന്തു കൊണ്ട് പാമ്പിനെ കാണാൻ കഴിഞ്ഞില്ല 😜
@ullattilaboobacker5941
@ullattilaboobacker5941 2 года назад
പേരോട് ഉസ്താദിന്റെ മറുപടിയുടെ ശൈലി നന്നായിട്ടുണ്ട്. ഇതേ രീതിയിൽ ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളുംആയാൽ നന്നായിരുന്നു.
@true2393
@true2393 Год назад
Chakkiyum changgaranum
@igntfilugaming7685
@igntfilugaming7685 Год назад
കളവ് പറയുന്നത് നിർത്തു അള്ളാഹു നിങ്ങൾക് കഠിന ശിക്ഷ കിട്ടും.
@mohammedkt6168
@mohammedkt6168 Год назад
Pearood. Mudeya amgeekarechetella. Ponmalayum
@beeranpeedikakoya898
@beeranpeedikakoya898 2 года назад
പകര നമ്മുടെ മുത്താണ് പകര ഇല്ലെങ്കിൽ കോമഡി ഇല്ല പകരയെ കാത്തോണേ പടച്ചോനെ
@rasheedkk72
@rasheedkk72 2 года назад
Hahaha
@Hassan-oy6dk
@Hassan-oy6dk Год назад
🤣🤣🤣🤣🤣🤣
@shibilbabu
@shibilbabu Год назад
😅😅😅
@Anas-bs9mk
@Anas-bs9mk Год назад
വേറെ പണിയില്ലേ
@MansoorMp-iy2je
@MansoorMp-iy2je 10 месяцев назад
ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറഞ്ഞതിന് പകര ലുട്ടാപ്പിക്.. അവാർഡ് കൊടുക്കണം 😮
@sinuminuminnu860
@sinuminuminnu860 Год назад
പകര ഉസ്താദ് അറിവിന്റെ കടലാണ്..... ❤️❤️
@Chshah312
@Chshah312 Год назад
ഡിങ്കൻ കഥകളുടെ രാജാവാണ്
@sanuab7515
@sanuab7515 Год назад
തള്ളിന്റെ കടലാണ് 👹😈
@Hassan-oy6dk
@Hassan-oy6dk Год назад
പകര ഉസ്താദ് കടലാണ് കടലക്കയാണ് ങ്ങൾ കാത്തോലിൻ 😂
@sinuminuminnu860
@sinuminuminnu860 Год назад
❤️
@sinuminuminnu860
@sinuminuminnu860 Год назад
@@Hassan-oy6dk നിങ്ങൾ ആരെയും അടുത്തറിയാതെ കിം വദന്തി പ്രചരിപ്പിക്കരുത്
@razakpulikkal1880
@razakpulikkal1880 3 часа назад
പകരം വെക്കാനില്ലാത്ത കറാമത്ത് കച്ചവടം .....😂
@hakeemcbi3512
@hakeemcbi3512 11 месяцев назад
ഇതേ പാമ്പിന്റെ കഥ. ആദ്യം കാന്തപുരം ദർസിലായപ്പോൾ ആയിരുന്നു 😄
@Fida-shaji
@Fida-shaji 12 дней назад
മാഷാഅള്ളാഹ് , പേരോട് ഉസ്താദ് കൃത്യമായിട്ട് വിശദീകരിച്ചു
@snmedia7649
@snmedia7649 2 года назад
ഇതിൽ ഉസ്താദ് പറഞ്ഞതിൽ എവിടെയാണ് കറാമത്ത് നിഷേധം ആ ഭാഗം കാണിച്ചു തരൂ
@shanavastk8901
@shanavastk8901 2 года назад
ഹോട്ടൽകത്തിപ്പോയി എന്നത പേരോട് ൻറെ പ്രഭാഷണം മുഴുവനും കേൾക്കൂ
@hamza.l4303
@hamza.l4303 2 года назад
കള്ള് കുടിച്ചിട്ട് "" ഹേയ്" ഞാൻ കളള് കുടിച്ചില്ലല്ലൊ ഞാൻ കഞ്ഞി വെള്ളമാണ് കുടിച്ചത് എന്ന് പറഞ്ഞപ്പോലയായി പ്പോയി
@musthafapp9270
@musthafapp9270 Год назад
ഇതിലേതാണ് തള്ളല്ലാത്ത ഭാഗങ്ങൾ ഒന്നും പറഞ്ഞു തരുമോ
@aboobackermuhammed628
@aboobackermuhammed628 Месяц назад
😢 എന്തിനു ഞ്യായീകരിക്കണം​@@shanavastk8901
@user-os9fg5rs1q
@user-os9fg5rs1q Месяц назад
CM വല്യുള്ള porukkatha karamathikal അടിച്ചു വിട്ട് കൊണ്ടിരിക്കുന്നു സംയുക്ത സമസ്ത യുടെ കെയിലായിരുന്നപ്പോൾ cm വല്യുള്ള markasinn സ്ഥലം പറഞ്ഞു പിന്നീട് പിളർപ്പുണ്ടാക്കി പോയി പിന്നീട് cm മാക്കാം പള്ളി ഉണ്ടാക്കാൻ ap കമ്മറ്റിക്കാർ ക്കൊണ്ട് cm nod ഇടിയങ്ങര പോയി ചോതിപ്പിച്ചു ann CM പറഞ്ഞത് അതിൻ്റെ സമയമാകുമ്പോൾ ഉണ്ടാവും എന്നാണ് ഇപ്പൊൾ വലിയ പള്ളിയുണ്ടായി Ap vibaakathinn ഒരു സ്വതീണവും ഇല്ലാത്ത കമ്മറ്റി പള്ളിയുണ്ടാക്കി ഇപ്പൊൾ കരമത്തുകൾ വിൽക്കാൻ ap vibaakakkaar മത്സരം നടത്തുന്നു 🎉🎉🎉🎉🎉🎉🎉🎉🎉
@prakashammedia9471
@prakashammedia9471 Год назад
ഖുത്ബുൽ ആലം റഈസു സാഹിദീൻ C M വലിയുല്ലാഹി قدس الله سره العزيز
@Machusmachu
@Machusmachu Месяц назад
സീയെം വളിയില്ല.. وسع الله دبره... عظم الله ذكره..
@user-fr2on3qn2l
@user-fr2on3qn2l 14 часов назад
ഇപ്പൊ തന്നെA. P ഉസ്താദ് ഔലിയ ആണെന്ന് പറഞ്ഞു തുടങ്ങി വിവരവും വിവേകം ഉള്ള saquafi മാർ 😢അസ്‌തഗ്ഫിറ്ല്ലഹ് നല്ല ബുദ്ധി കൊടുക്കട്ടെ ഉസ്താദ് നും അനുയായികൾക്കും
@muhammedswalih6088
@muhammedswalih6088 15 дней назад
കപടന്മാർ എന്തു കള്ള ക്ലിപ്പ് പ്രചരിപ്പിച്ചാൽ അതിൽ ആരും വഞ്ചിതരാവരുത്😮😮
@Traditionaltutorialskerala
@Traditionaltutorialskerala 2 года назад
വലി.............. ......................... യ ഒരു കാട്ടാന, ആ കാട്ടാന കുത്തിയാലും പൊടിയാത്ത, ആ കാട്ടാന വലിച്ചാലും നീങ്ങാത്ത ബഡായ്
@muhammedemmuhammedem3655
@muhammedemmuhammedem3655 16 дней назад
മാന്യ ഉസ്താദ് അവർകളെ അതിൻറെ ആരിൽ ചായകുടിച്ച് പൈസസ കൊടുത്തില്ലെങ്കിൽഇത് കണ്ട ഡൈവർ പൈസഹോട്ടൽ ഉടമക്ക് കൊടുക്കുകയല്ലേ വേണ്ടത്. എന്നിട്ട് വസ്ത്രം തിരിച്ചു വാങ്ങിക്കൊടുക്കുകയും വേണം.അല്ലാതെ വസ്ത്രം വിടാതെ ലോറിയിൽ കൂട്ടി പോവുകയായിരുന്നു അയാൾ വേണ്ടത്. അതുകൊണ്ടുതന്നെ ഇതൊരു സത്യമാണെന്ന് വിശ്വസിക്കാൻ കഴിയുമോ. ഒരാൾക്ക് ചായ കുടിച്ചു പൈസ കൊടുക്കാൻ ഇല്ലെങ്കിൽ നമ്മൾ പൈസ കൊടുക്കുകയല്ലേ ചെയ്യുക. ഈ കഥ കേൾക്കുമ്പോൾ തന്നെ വൈരുദ്ധ്യം തോന്നുന്നില്ല..... എന്തുകൊണ്ടാണ് മടവൂർ ഉസ്താദിൻറെ പൈസഇdaive കൊടുക്കാതിരുന്നത്. ഒന്ന് മനുഷ്യന്റെ അടുത്ത്ഇല്ലെങ്കിൽ ആദ്യം ആ പൈസ കൊടുക്കുകയല്ലേ വേണ്ടത്. ഒരു കഥയുണ്ടാക്കി പറയുമ്പോൾ പരസ്പരം ബന്ധം വേണ്ടേ.... .എത്രയും കേൾക്കുന്ന ഒരാൾ ഈ ചോദ്യം ചോദിച്ചാൽ എന്താണ് പകര മറുപടി പറയുക
@abdulazeeznp
@abdulazeeznp 2 часа назад
പാകര കഥകൾ കേൾക്കുമ്പോൾ ചിരി വരും. ഉള്ള വിശ്വാസം കൂടി ഇല്ലാതാക്കും😂😂
@muhammedswalih6088
@muhammedswalih6088 15 дней назад
ഈ രണ്ടു പണ്ഡിതന്മാർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@jafarwayanadk8276
@jafarwayanadk8276 2 года назад
പേരോട് ഉസ്താദ് പറഞ്ഞതാണ് 100 % ശരി
@saidsafar9129
@saidsafar9129 Год назад
ഈപകര കപട വിശ്വസിക് മറ്റുള്ളവരെ പൊക്കിപ്പറയുകയല്ലാതെ സ്വന്തമായി ഖുർആനോ ഹദീസോ ഒന്നും ഒരുപരിചയവുമില്ല വേഷംമാറി വിശ്വാസികളെ തടഞ്ഞു ബഹുദൈവാ രദനയിൽ എ തിക്കുക എന്ന തൗത്യവുമായി പുറപ്പെട്ട ദജ്ജാലിന്റെ മുൻഗമിയാണ് ഇവനെ വിശ്വാസികൾ കരുതിയിരിക്കുക ഇവൻ ഇനിയുംധാരാളം കേട്ടുകഥകൾ ഉണ്ടാക്കി ഇസ്ലാമിനെ തകർക്കും
@saidsafar9129
@saidsafar9129 Год назад
പേരോടും കേട്ടുകതപറയാൻ മോശമല്ല ഇപ്പോൾ ഇങ്ങിനെ നാളെ ഇവനും മാറിപറയും രണ്ടുമുഖം ഇവനുമുണ്ട് അല്ലാഹുവിന്റെ ദാസൻ എന്നു ഇവാന്റെപേരിൽ മാത്രമേയുള്ളൂ കപടവിസ്വാസിയാ
@shakirtm7100
@shakirtm7100 Год назад
സൂയി മിണ്ങ്ങി കഥ പറഞ്ഞതോ?? സൂയി സഖഫി
@mohammedkt6168
@mohammedkt6168 Год назад
Pakara cm na kandeko
@ibrahimumbayi2703
@ibrahimumbayi2703 Год назад
പേരോട് ഉസ്താദ് പറഞ്ഞതാണ് എതാർത്ഥം ഉസ്താദ് പറഞ്ഞതിൽ ഒരു കറാമത്ത് നിശേദവും ഇല്ല
@mohamedashraf9488
@mohamedashraf9488 Месяц назад
ജിഫ്രി മുത്തുകോയ തന്ഗൾ EK യെ കുറിച്ച് അദ്ധഹം വായുവിലൂടെ നടന്നിരുന്നു എന്ന് പറയുന്നുണ്ട്. ഇത് ഏതിലാണ് പെടുന്നത് 😄😄😄. ഉള്ള തള്ളലോ ഇല്ലാത്ത തള്ളലോ???🤣🤣🤣
@irukulangaraabu2253
@irukulangaraabu2253 7 месяцев назад
പച്ച കളളത്തരം മാത്രം ഈ തകരക്ക് മരിച്ച് പോവണ്ട?
@sainudheenavs2399
@sainudheenavs2399 Месяц назад
പറയുന്നതിനും അഡ്രസ് വേണം പറയുന്നവർക്കും വേണം അഡ്രസ്❤
@user-os9fg5rs1q
@user-os9fg5rs1q 12 дней назад
ഒരു വലിയ്യും അവരിൽ നിന്ന് വല്ല ആൽബതവും പുറത്ത് പറയുന്നത് ഇഷ്ടപ്പെടില്ല എന്ന് എല്ലാവരും മനസിലാക്കുക ഇയാളെപ്പോളോത്ത വീരന്മാർ കറാമത്ത് പറയുന്നത് ഇവർ വാളിയവരാണ് എന്ന് പറയാൻ വേണ്ടിയാണ് കുറെ കാലം ഡ്രൈവറായി പോയ കോടീശ്വരനായ വയനാട്ടുകാരൻ ഹാജിയാർ മണിക്കൂറുകൾ സംസാരിച്ചിട്ട് 2അനുഭവങ്ങളെ ഞങ്ങൾ 2പേരോടും പറഞ്ഞിട്ടുള്ളൂ അയാളുടെ അതിഥി കളായി അയാളുടെ വീട്ടിൽ ചെന്നിട്ട് പോലും ദയവായി ജനത്തെ വാഞ്ഞിക്കരുത് ❤❤❤❤❤❤🎉🎉
@abdullahkappil7941
@abdullahkappil7941 13 дней назад
ഏതാണീ മണകൊണാൻതൻ. പച്ച നുണ പറയാന്‍ ഒരു ലജ്ജയില്ലാത്ത വൻകൻ
@latheeflatheef553
@latheeflatheef553 Год назад
പക്ഷെ സിഎം സെന്റർ ധാരാളം ഉണ്ട് അത് പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്
@user-qm3jn7nk2w
@user-qm3jn7nk2w Месяц назад
സി എം സെന്റർ ദീനിന്റെ പ്രവർത്തനം നടത്താനാണ് ഉണ്ടാക്കുന്നത്.. അതിനുവേണ്ടിയാണ് പൈസ പിരിപ്പിക്കുന്നത്... അല്ലാതെ നിങ്ങൾ ഉദ്ദേശിച്ച പോലെ മുസ്ലിയാന്മാരുടെ വയറുനിറക്കാൻ അല്ല... നിന്നെപ്പോലെയുള്ള ആളുകൾക്ക് വേണ്ടിയാണ്... ചില ഭാവനകൾ തെറ്റാണ് എന്ന അർത്ഥം വരുന്ന... ആയത്ത് ഇറങ്ങിയത്
@FarookAs-eg8rf
@FarookAs-eg8rf 17 дней назад
ആനയെ പേടിക്കണ്ട ചെന്ന് നിന്നുകൊടുത്താൽ മതി ബാക്കി എല്ലാം ആന ചെയ്തോളും
@newmarkerpen7050
@newmarkerpen7050 4 дня назад
പരിശുദ്ധ ദീനിന്റെ പേരിൽ ഇതുപോലെ കല്ലുവച്ച പച്ച നുണപറഞ്ഞു പ്രചരിപ്പിച്ചു നടക്കുന്ന ഒരു പടുജാഹിൽ ഇപ്പോൾ കേരളത്തിൽ വേറെങ്ങുമില്ല
@nkahammedAriyil
@nkahammedAriyil 16 дней назад
ഹോട്ടൽ ഉടമയുടെകയ്യിൽ ഒരു തെറ്റും ഇല്ല പൈസ ചോദിച്ചത് ആ ഹോട്ടൽ ഉടമയുടെ ഹക്കാണ് വാങ്ങിയടുത്ത് കൊടുക്കാത്ത ആളാണ് CM എന്ന് പൊതുജനങ്ങളെ ഉസ്താത് പഠിപ്പിച്ചു
@MohammedHaneefa-yi2om
@MohammedHaneefa-yi2om Месяц назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@abdulgafoor8191
@abdulgafoor8191 2 года назад
പേരോട് ഉസ്താദ് മഹാനാണ്
@noufalp6439
@noufalp6439 Год назад
നിങ്ങൾക്ക് വഹിയ്യ് വന്നോ പേരോട് മഹാനെന്നത്
@basheerchalikkandy2316
@basheerchalikkandy2316 2 года назад
അല്ല പകരേ അന്നും readymade shirt ഉണ്ടായിരുന്നോ? ബഡായി വിടുന്നതിനും ഒരു അതിരുവേണം മോനേ പകരേ.
@latheeflatheef553
@latheeflatheef553 Год назад
കാന്തപുരം ഉസ്താദിന് സിഎം വലിയ്യിന്റെ കരമത്തുകൾ പര്നഹല് തീരുകയും ഇല്ല
@faisalcp5459
@faisalcp5459 Год назад
ആ ഹോട്ടലിലെ ബില്ല് അപ്പൊ തന്നെ കൊടുത്ത് സിഎം ന്റെ ഡ്രസ്സ്‌ തിരിച്ചു വാങ്ങി കൊടുത്താൽ ഇതിനെക്കാളും പുണ്യല്ലേ. ആ ഡ്രൈവർക്ക് തലല്യേ.
@mohammadkuttynanath889
@mohammadkuttynanath889 3 месяца назад
അതിനെക്കാൾ നല്ലത് ഇതായിരിക്കാം ഇതിനെക്കാൾ നല്ലതുമുണ്ടാവാം.പക്ഷെ അവിടെ നടന്നത് അതാണ്. അതാണ് ഉസ്താദ് പറഞ്ഞത്.
@abumunavvara6022
@abumunavvara6022 2 года назад
ഫിത്ന ഫിത്ന ഫിത്ന കൊടും ഫിത്നക്കളം ❌️❌️❌️❌️❌️
@AbdulMajeed-xv9yz
@AbdulMajeed-xv9yz 22 дня назад
ഇത് കൊണ്ട് സാധാരണ ക്കാർക്ക് എന്തു കിട്ടാനാണ് മനുഷ്യർക്ക് നന്നാകാനുള്ള എന്തെങ്കിലും പറഞ്ഞു കൊടുത്തൂടെ
@Puucha_Meow
@Puucha_Meow 10 дней назад
🙏🏼ഏതെങ്കിലും ഒരുകാര്യം ശരിയായ മേൽവിലാസം പറഞ്ഞു ആ സ്ഥലത്തു പോയി അനേഷിച്ചു സത്യമാണെന്ന് ബോധ്യപെടുത്തി തരാൻ ഈ പണ്ടാരങ്ങൾക് കഴിയുമോ കാലങ്ങൾക് ശേഷം പച്ചക്കള്ളം വിളിച്ചു പറയാൻ ഒരുളുപ്പും ഇല്ലല്ലോ പടച്ചോനെ!!
@AbdulMajeed-ok6tk
@AbdulMajeed-ok6tk 2 года назад
തുണീം കുപ്പായോം മേടിച്ചൊടുത്ത ഓ ന് ആ ഹോട്ടലിലെ ബില്ലങ്ങ് കൊടുത്തൂ ടാ യി രുന്നോ ആവോ!
@musthafapp9270
@musthafapp9270 Год назад
😀😀
@fakrudeenali710
@fakrudeenali710 3 месяца назад
അത് പിന്നീടാണ് ആലോചിച്ചത്. അപ്പോളേക്കും ഇങ്ങനെ പ്രചരിപ്പിച്ചു പോയി. പിന്നെ മാറ്റി പറയാൻ പറ്റില്ലാലോ
@bichubichu1665
@bichubichu1665 11 месяцев назад
പകരക്ക് പകരം വെക്കാൻ വേറെ പകരക്കാരൻ ഇല്ല 🤭
@ullattilaboobacker5941
@ullattilaboobacker5941 2 года назад
ഹോട്ടൽ ഉടമ മുസ്ലിമാണേങ്കിൽ അങ്ങിനെയുള്ള ആളിനോട് പൈസ തരാത്തതിന്റെ പേരിൽ തുണി അഴിച്ചു വെക്കില്ല
@shameermannarkkad2637
@shameermannarkkad2637 Год назад
കോമഡി.ഫളവേഴ്സ്.ചാനലിലേക്ക്.വരണം..സൂപ്പർ.. കോമഡി..
@sadsalim1
@sadsalim1 Год назад
എനിക്ക് പകരയുടെ ഡിങ്കൻ കഥകൾ ഭയങ്കര ഇഷ്ടമാ 👍
@Hassan-oy6dk
@Hassan-oy6dk Год назад
എനിക്കും വളരെ ഇഷ്ടമാണ് പകരയുടെ വിടൽസ് 😂
@saidsafar9129
@saidsafar9129 Год назад
ചാകു തുന്നുന്ന സൂചികൊണ്ട് ഇവന്റെ വാ മൊത്തം തൂണികൂടിയാൽ ഭക്തർക്കു രക്ഷകിട്ടും
@splendarrx1000
@splendarrx1000 Год назад
podo matha pandithanmaare kaliyakkaruth
@Hassan-oy6dk
@Hassan-oy6dk Год назад
പകര മുഷ്രിയാർ മത പണ്ഡിതനോ 🤣 ഇസ്ലാം മതമല്ല ട്ടോ 🧲🧲 കാന്ത അബൂജാഹിൽ മതമാണ് 🧲🧲🧲📢📢
@rasheedkaripuram4858
@rasheedkaripuram4858 Месяц назад
ഇയാളെ കേൾക്കുന്നവരെ ഞാൻ നമിക്കുന്നു
@koyakuttyk5840
@koyakuttyk5840 7 месяцев назад
12:00👌
@faisalchemmukkal8423
@faisalchemmukkal8423 2 года назад
ഡിങ്കൻ കഥകൾക്ക് ഖുർആൻ ദുർ വ്യാഖ്യാനം
@hydrostanur
@hydrostanur Год назад
😂😂😂 ഇതാണ് തള്ള് 40 ആന. വലിയ കൊമ്പൻ .. ശെരിക്കും ഇയാൾ ആണ് വലിയ കൊമ്പൻ.
@hassank5800
@hassank5800 Год назад
പേരോടിനെ വിമർശിക്കാൻ ഒരു ആദർഷ വാതിയും വളർന്നിട്ടില്ല സുന്നത്ത് ജമാഅത്ത് എന്താണ് എന്ന് കേരളത്തെ പഠിപ്പിച്ച മഹാ വെക്തിയാണ് ഉസ്താദ്
@noufalp6439
@noufalp6439 Год назад
അത് സ്വന്തം മനസമാധാനം കിട്ടാൻ പറഞ്ഞാൽ മതി കോമഡി പറഞ്ഞു ചിരിപ്പിക്കല്ലേ എന്ന് മാത്രമേ പറയാൻ ഉള്ളൂ. നാദാപുരം നാട് മറക്കണ്ട അവിടെ പേരോട് ഒരറിവുമില്ലാത്ത ആളായി അവിടുത്തെ ജനം മനസ്സിലാക്കി
@sirajvallam8162
@sirajvallam8162 Год назад
@@noufalp6439 പോടാ നുണയ
@saidsafar9129
@saidsafar9129 Год назад
അപ്പൊ അബോകാർകയോ
@saidsafar9129
@saidsafar9129 Год назад
കോമഡി പക ര കക്കാ ചോറുതിന്നു പൈസ കൊടുക്കാതെ പോകുന്നവന്റെ പേരാണ് ഹറാമി ആ ന യുടെ സ്വാഭാവം തുമ്പികൈ ഉയർത്തുക എ ന്നത് ആനയുടെ ഭാഷയാണ് അത് പാപ്പന്മാർക് നന്നായറിയാം പാമ്പ് ചാവുന്നത് പാലക്കാരണങ്ങൾ ഉണ്ട് ഇതൊന്നും പഠിക്കാതെ പകരെ നീയും കൂട്ടാളികലുംചെർന്നു വഞ്ചിക്കുന്നത് പരാശ്രയ മുക്തനായ അല്ലാഹുവിനെ ആണന്നു ഓർത്തുകൊള്ളുക നിന്റെസൂക്കേട് ജനംതിരിച്ചറിയുന്നുണ്ട്
@muhammedpoochakool7895
@muhammedpoochakool7895 Год назад
@@noufalp6439 നാദാപുരത്തു പേരോട് ഒന്നുമല്ല ..അവരുടെ ആഗമനം കാരണം മുജാഹിദ് പ്രസ്ഥാനക്കാർ കൂടിയേ ഉള്ളു ...out of nadapuram ആളുകളാണ് അവിടെ അവരെ സപ്പോർട്ട് ചെയ്യുന്നത്..നാദാപുരം ടൗണിലെ പേരോടിന്റെ പള്ളിയിൽ പോകുന്നവർ തന്നെ നാദാപുരത്തുകാരിൽ അഞ്ചോ ആറോ വീട്ടുകാർ പിന്നെ മറ്റു പള്ളികളിൽ വെള്ളിയാഴ്ച നിസ്കാരം കഴിഞ്ഞുപോയാൽ പിന്നെ പേരോടിന്റെ palliyilw
@muneebmt4679
@muneebmt4679 7 дней назад
ആനകൾ കരയാറില്ല എന്ന സാമാന്യ വിവരം പോലും ഇല്ലാത്ത മുസ്‌ലിയാർ. എന്താലേ........
@muhammedswalih6088
@muhammedswalih6088 15 дней назад
പേരോട് ഉസ്താദ് പകര ഉസ്താദ് രണ്ടുപേരും തുല്യതയില്ലാത്ത പണ്ഡിതന്മാരാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ❤❤❤❤❤
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 2 года назад
പേരോടിന് ഹുസൈൻ സലഫിയുമായി സംവാ തം നടത്തി വിവരം വെച്ചു
@latheefpurathoottayil7778
@latheefpurathoottayil7778 Год назад
ഹുസൈൻ സലഫിയേക്കാൾ വലിയ സലഫിയാണ് പേരോട് ഹുസൈൻ സലഫിയെ പോലെ തൗഹീദ് പറഞ്ഞാൽ സ്ഥാപനങ്ങൾ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയില്ല അത് കൊണ്ട്‌ രാത്രി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പകൽ എന്നേക്കാൾ വലിയ വരെന്നു കരുതുന്നാരെ ഒന്നു ഒതുക്കി നിർത്തേണ്ടതും വളർച്ചയുടെയും അധികാരത്തിന്റെയും മുറുക്കം കൂട്ടുകാരന് പേരോട് 🇮🇳🇮🇳🇮🇳🇮🇳
@mushtaqvlog2019
@mushtaqvlog2019 2 года назад
ഹുസൈൻ ഹാജിയെ ഒന്ന് കാണാൻ പറ്റുമോ?
@AbdulRaheem-fj1il
@AbdulRaheem-fj1il Год назад
ആർക് വേണ്ടിയാ നിങ്ങൾ കടി പിടി കൂടുന്നതു സമൂഹത്തിൽ നിങ്ങളെ പോലുള്ളതാണ് നാശം ഒരാൾ പറയുക മറ്റൊരാൾ ത്തിരുതുക എന്നിട്ട് യൂട്യൂബിൽ ഇട്ടു സമൂഹത്തിനെ നാറ്റിക്കുക അള്ളാഹുവേ നിന്റെ ദീനിന് നിലനിൽക്കേണമെങ്കിൽ ഇവരെ ഉടെനെ തിരിച്ചു വിളിക്കു ആമീൻ
@sidheeqc1060
@sidheeqc1060 Год назад
Oru aal alla oru vibagathinte mun nirayil ulla var aan avar
@muhammadmoulavi7931
@muhammadmoulavi7931 2 года назад
പകരഉസ്താദ് പറഞ്ഞത് ഉള്ളതായിക്കാം പക്ഷെ അദ്ദേഹത്തിന് ഇത് ആര് പറഞ്ഞെന്നോ പറഞ്ഞ ആൾ സത്തിയവാനാണെ ന്നോ ഒന്നും അറിയില്ല അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ പൊതു രംഗത്ത് പറയാതിരി ക്കലാണ് ഹൈർ ഇതൊക്ക അവരിൽ ഇല്ലാ ത്തതാ ണങ്കിൽ മഹാൻ മാർ ക്ക്‌ പൊരു ത്ത മുണ്ടാവുക യുമില്ല അബൂബക്കർ സിദ്ദിഖ് ( റ ) 500 ഹദീസുകൾ ഉള്ള ഒരു ഏഡ് കത്തിച്ചു കള ഞ്ഞത് അതി ൽ വിശ്വാസ യോഗ്യ മല്ലാത്ത ചില ഹദീസുകൾ കണ്ടത് കൊണ്ടാണ് ചായകുടിച്ച കാശ് കൊടുക്കാത്ത തിന് പിടിച്ചു വെച്ച കടക്കാരന്റെ കട കത്തി പോകാൻ cm എന്നല്ല ഒരു വലിയ്യും, ഒരു പണ്ഡിതനും, ഒന്നും തന്നെ ആഗ്രഹിക്കുകയില്ല ഇതൊന്നും ഔലി യാക്കളുടെ മഹത്വ ങ്ങളുമല്ല പേരോട് ഉസ്താദ് എല്ലാം തെളിവ് സഹിതമാണ് പറയുന്നത് നമുക്ക് ശ്രദ്ദിച്ചു പഠിക്കാം 9745999639 സത്യം സതമായി മനസ്സിലാക്കാൻ അല്ലാഹു ( സു ) തൗഫീഖ് നൽകട്ടെ ആമീൻ
@muhammedkunhibathali2032
@muhammedkunhibathali2032 6 дней назад
ഭക്ഷണം കഴിച്ചാൽ പൈസ കൊടുക്കണം പൈസ ഇല്ലെങ്കിൽ പട്ടിണി കിടക്കണം
@UmmerUmmerek-cw2yi
@UmmerUmmerek-cw2yi 9 дней назад
മങ്ങാട്ടച്ചെന്റെയും. കുഞ്ഞായിൻ മുസ്ല്യാരുടെ കഥ നല്ലവണ്ണം വാഴിചിട്ടുണ്ടെന്ന് മനസ്സിലായി
@muhammedkunhibathali2032
@muhammedkunhibathali2032 6 дней назад
പാമ്പായാലും ആത്മഹത്യ അനുവദനീയമല്ല
@Muhammad-du5ks
@Muhammad-du5ks 13 дней назад
ഈ തകരയുടെ പ്രസംഗം കേട്ടിട്ട് കുട്ടികൾക്ക് മുത്തശ്ശി കഥ പറഞ്ഞു കൊടടുക്കുന്ന പോലെയുണ്ട്. 😂
@muhammedalikuniyil8585
@muhammedalikuniyil8585 7 месяцев назад
സമയം പോയതറിയുന്നില്ല, കേട്ടു കേട്ടുറങ്ങാം
@muhamedhusain7517
@muhamedhusain7517 2 года назад
കദിബ് പറയുന്ന കാര്യത്തിൽ (ലാ പകരം ലി പകര ഇല്ലാ പകരാ....)
@gahwa_mastanvlog
@gahwa_mastanvlog Год назад
💯💯💯💯💯💯💯
@user-pk5kx5cn9g
@user-pk5kx5cn9g День назад
മഹാന്മാർക്ക് ഫാത്തിഹ ഓതി പ്രാർത്ഥിച്ചാൽ അപ്പൊ ഉത്തരം കിട്ടുമെന്നാണ് ഇയാൾ പറയുന്നത് അല്ലേ ??? അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പോലും ചിലപ്പോൾ അപ്പൊ ഉത്തരം കിട്ടിയെന്നു വരില്ല..... പക്ഷെ മഹാന്മാരോട് ഫാത്തിഹ ഓതി പ്രാർത്ഥിച്ചാൽ ഉടൻ ഉത്തരം കിട്ടും പോലു. 🤣🤣🤣🤣
@mahroofum8044
@mahroofum8044 3 дня назад
നബിയെ (സ) കടിച്ച പാമ്പ് വരെ ആത്മഹത്യ ചെയ്തില്ലാലോ...😂 ഇവരൊക്കെ.. എന്തൊക്കെയാ പറയുന്നു.
@hamzavallapuzha3661
@hamzavallapuzha3661 Месяц назад
Aameen
@user-fr2on3qn2l
@user-fr2on3qn2l 14 часов назад
ദീനിനെ പറയിപ്പിക്കാൻ ഇങ്ങനെ കുറച്ചു annm
@ashrafk2711
@ashrafk2711 Год назад
നമ്മുടെ സമുദായത്തെ ഇങ്ങനെയേറെ ശിർക്കിലേക്കതള്ളിുത് പ്ലീസ് അല്ലാഹുവിനോട്സമാധാനം നമ്മൾ പറയേണ്ടിവരും പ്ലീസ് ദയവു ചെയ്തുതകര ഉസ്താദ്
@munnajf
@munnajf Год назад
ഈ മനുഷ്യപിഷാനെ കണ്ടാൽ സാക്ഷാൽ ഇബ് ലീസ് പോലും ഭയന്നോടും അതിന് മാത്രം പടച്ച തമ്പുരാൻ ഒരിക്കലും പൊറുക്കപ്പെടുത്ത ശിർക്കിന്റെ വിഷവിത്ത് മാത്രം വിതക്കുന്ന വൃത്തികെട്ട പൗരോഹിത്യ വേഷദാരിയാണിവൻ
@shareefmannarkkad2720
@shareefmannarkkad2720 12 дней назад
എല്ലാം നേരിട്ട് കണ്ടപോലെ ഇയാൾ വിളിച്ചു പറയുന്നത് ഇയാൾക്ക് പടച്ചോൻ ആരാണെന്ന് പോലും അറിഞ്ഞുട തോന്നുന്നു
@zainabid9634
@zainabid9634 Год назад
പകര ഉസ്താദ് പണ്ഡിതൻ നാണ് അറിവുള്ള ആളാണ് പക്ഷെ പറയുന്ന രീതി സെരിയല്ല
@nusrathk8614
@nusrathk8614 Год назад
ഇയാൾക്ക് ഇസ്ലാമിൻ്റെ അടിസ്ഥാന തത്വങ്ങൾ സംബന്ധിച്ച് പ്രസംഗിച്ചു കൂടെ Pakarakku
@nusrathk8614
@nusrathk8614 Год назад
പേരോടിന് പകരായെ നേരിട്ടു ഉപദേശിച്ചു കൂടേ
@bappuchirakkal9810
@bappuchirakkal9810 17 дней назад
Daraja meens konippady?
@maanipalepra9716
@maanipalepra9716 2 года назад
സുന്നിയായ ആനയാണ് അവിടെ ഉണ്ടായത്
@user-gh2vf4nm2h
@user-gh2vf4nm2h 13 дней назад
എന്താ ഈ കറാമത്ത്?? വിശദീകരിക്കൂ..."
@AbdulKareem-jn3hz
@AbdulKareem-jn3hz Год назад
അല്ലെങ്കിലുഠ.പകരക്ക്.പകരഠവെക്കാൻ.മറ്റാരുണ്ട്.
Далее