ഇതിന്റെ title ആണ് നെഗറ്റീവ് comments nu കാരണം... സ്റ്റഫ്ഡ് ചപ്പാത്തി എന്ന് പറഞ്ഞാൽ മതിയാരുന്നു. സംഗതി നല്ലത് ആണ് കെട്ടോ 😄👍ചപ്പാത്തി ക്കു കറി വേണ്ടല്ലോ എന്ന് വിചാരിച്ചു ആണ് കണ്ടു തുടങ്ങുന്നത്. അപ്പോൾ ഇരട്ടി പണി എന്ന് തോന്നി പോകും.. വീട്ടിൽ ബാക്കി വരുന്ന തോരൻ, മുട്ട mix ചെയ്തു.. രാത്രി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതു പോലെ ചെയ്താൽ വേറെ കറി വേണ്ട 😂simple 👍😂😂😂
വിശ്വാസത്തോടെ മനസ്സുരുകി ഈ പ്രാർഥന കോളിയാൽ വിചാരിച്ച കാര്യം നടക്കും ഞാൻ എൻ്റെ മോൻ്റെ പഠനം ആയി ബന്ധപെട്ടു ഒരു കാര്യത്തിന് പ്രാർത്ഥിച്ചു. ഒരാഴ്ച ആയപ്പോൾ കാര്യം നടന്നു. സന്തോഷമായി. ഇത് ഒരു സാക്ഷ്യമാണ്. നന്ദി യേശുവേ,നന്ദി.
ചേച്ചീ...അഭിനന്ദങ്ങൾ !!! ഇത് സംഗതികൊള്ളാം -ഇത്തിരി ചിലവ് കൂടുമെന്ന് തോന്നുന്നു. ഒരു ദിവസമൊക്കെയാകുമ്പോ കുഴപ്പമില്ല, എന്നും വേണ്ടി വരുമ്പോൾ റിസ്ക്കല്ലേ ? ഏതായാലും നന്നായിട്ടുണ്ട് - പരീക്ഷിക്കാനും തീരുമാനിച്ചു, ആശംസയോടെ ! ck മുഹമ്മദലി ബാഖവി
ഇത് ഉണ്ടാക്കി നോക്കി ടേസ്റ്റ് ചെയ്തു കഴിഞ്ഞാലല്ലേ manassilaakullu ethaanu നല്ലതെന്ന്. ഉണ്ടാക്കി നോക്കൂ. ഇതിൻ്റെ രുചി വളരെ നല്ലതാണ്. കറി കൂട്ടി ചപ്പാത്തി കഴിക്കാത്ത കുട്ടികൾ പോലും ആസ്വദിച്ചു കഴിക്കും
ഇല്ലല്ലോ. ഈ ഫില്ലിംഗ് തയാറാക്കിയെടുക്കാൻ ഒരുപാട് സമയം ഒന്നും എടുക്കില്ല. ഇത് കാണുമ്പോൾ നിങ്ങൾക്ക് പണിയാണെന്നു തോന്നുന്നത് ആണ്. ഉണ്ടാക്കി നോക്കൂ. അല്ലാതെ അഭിപ്രായം പറയല്ലേ
@@RecipesByRevathiനീ കൂടുതൽ ന്യായം പറയണ്ട. നിന്റെ ഹെഡ്ലൈൻ ഉടായിപ്പാണ്. പ്രേക്ഷകരില്ലാതെ വരും. ദീർഘവീക്ഷണമില്ലാതെ ഉടായിപ്പ് ആണെങ്കിൽ വീഡിയോ കാണാൻ ഒരു നായ് പോലും ഇല്ലാതെ വരും. ചളുവ അടിക്കാതെ പോ.