Тёмный

കറി വേണ്ട//അടുക്കള ജോലികൾ ഇനി എന്തെളുപ്പം//അരിയുടെ കൂടെ ഇതെല്ലാം കൂടി ഒറ്റ വിസിൽ//അപാര രുചിയാണ് 

BeQuick Recipes
Подписаться 280 тыс.
Просмотров 19 тыс.
50% 1

Hi friends
I’m Dr.Bindu. കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന നല്ല Tasty ആയിട്ടുള്ള Lunch recipe ആണ്. കുട്ടികൾക്ക് ടിഫിനിൽ കൊടുത്തു വിടാനും ഓഫീസിൽ കൊണ്ടുപോകാനും ഒക്കെ നല്ലതാണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ട് മിനുട്ടുകൾക്കുള്ളിൽ തയ്യാറാക്കാം.‪@BeQuickRecipes‬
#tomatorice
#tomatoricerecipe
#easylunch
#easyrecipe
#easy
#tiffinbox
#tiffinrecipe
#food
#tomatoriceinmalayalam
#healthy
#healthyfood
#easylunchboxrecipe
#easylunchideas
#easytiffinrecipe
#rice
#ricerecipe
#bequickrecipes
#quick
#quickrecipe
#quicklunchboxrecipe

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@livedreams333
@livedreams333 3 дня назад
കുക്കറിൽ സാധാരണ ഭക്ഷണം ഉണ്ടാക്കുമ്പോൾ കുഴഞ്ഞു പോകാറുണ്ട്. ഇത് ഒട്ടും കുഴയാതെ പെർഫെക്ട് ആയി തയാറാക്കി. നല്ലൊരു ലഞ്ച് റെസിപി ആയിരുന്നു.ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് കറിയും ഉണ്ടാക്കേണ്ട. ഈസി പണി...😊കുട്ടികൾക്കും ഇഷ്ടപ്പെടും
@sabeenac.i4077
@sabeenac.i4077 3 дня назад
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ആണ്.. രാവിലെ കുട്ടികൾക്ക് ഉണ്ടാക്കി സ്കൂളിൽ കൊടുത്തു വിടാനും എല്ലാം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി.. എന്തായാലും വീഡിയോ ഉപകാരമായി
@mydreamz1751
@mydreamz1751 3 дня назад
നല്ലൊരു ലഞ്ച് റെസിപി ആണല്ലോ. സമയം കുറവുള്ളപ്പോൾ പെട്ടന്ന് തയാറാക്കാൻ പറ്റിയ ടേസ്റ്റി recipe. കറിയൊന്നും പ്രത്യേകിച്ച് ഉണ്ടാക്കേണ്ട.കുട്ടികൾക്ക് സ്കൂളിൽ കൊണ്ടുപോകാനും നല്ലതാണ്.എനിക്കും ഇതുപോലെ ടൊമാറ്റോ റൈസ് കഴിക്കാൻ നല്ല ഇഷ്ടമാണ്😊Perfect preparation!
@barnamondal3896
@barnamondal3896 3 дня назад
nalla adipoli rice recipe looking so delicious....very easy to proses this cooking....It's a very good recipe.
@alee3174
@alee3174 3 дня назад
കൊള്ളാമല്ലോ കുട്ടികൾക്ക് ഇനി ലഞ്ച് ബോക്സിൽ ഈസിയായി കൊടുത്തു വിടാൻ പറ്റുന്ന ലഞ്ച് ആക്കാം വളരെ നല്ലൊരു റെസിപ്പി തന്നെ തീർച്ചയായും ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ താങ്ക്സ് ഡിയർ
@rijysmitheshwe2210
@rijysmitheshwe2210 3 дня назад
Valare elupathil nalla taste aayi undakkan pattunaan nalloru recipe aanu kaanichu thannathu, ithavumbol koode kazhikkan vere curryum venda, enthayalum try cheiythu nokkundu, nice sharing
@Sharmiszedsvlog
@Sharmiszedsvlog 3 дня назад
Ithoru veraity anallo ith poley undakki nokkanam vegam paniyum theerkalo iniyum ith poley videos idaney
@food_sparks2669
@food_sparks2669 2 дня назад
കുട്ടികൾക്കു സ്കൂളിൽ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു റെസിപ്പി ആണല്ലോ 👌❤❤
@BeQuickRecipes
@BeQuickRecipes 2 дня назад
❤️
@spv258
@spv258 3 дня назад
easy lunch recipe. you always introduced simple and healthy recipes. i liked your videography as well as presentation too
@Annz-g2f
@Annz-g2f 3 дня назад
Very tasty n easy method of preparation definetly prepare thank u
@roshlh2071
@roshlh2071 3 дня назад
nalla adipoli rice recipe arunnu. pettennu ready akkanum pattum. tiffin box l okke koduthu vidan perfect item. looks so tasty
@najiaslam6132
@najiaslam6132 3 дня назад
veraity and tasty rice anallo eluppathil undakkan pattum thanks share
@resmishiju8445
@resmishiju8445 3 дня назад
unique rice recipe you shared with today. it can make easily even bachelors also. excellent presentation
@jasminegeorge2396
@jasminegeorge2396 3 дня назад
Easy aaytu undakkan pattunna recipe aanu..kuttikalkku lunch boxil engane koduttal ishdathode kazhikkum..
@jenisthomas6376
@jenisthomas6376 3 дня назад
rice kondulla nalloru lunch box recipe ane share cheythathe valare nannayitunde nalloru easy recipe ..kanumbol thanne ariyam athinde ruchi Valaree nannaitunde
@pichipoo7652
@pichipoo7652 3 дня назад
kollamallo ithu valare nannayittund easy ayitt undakki edukkukayum cheyyam
@gigglest8701
@gigglest8701 3 дня назад
Super ... lunch recipe adipoliyayittundu kanumbolthanne kothivarunnu eluppam undakkan pattunna nalloru recipe ellarkkum ishtavum ithu...nale lunch ithakkanam
@diyakumar1770
@diyakumar1770 3 дня назад
Valare easy aaytu undakkan pattuna lunch recipe aanu..Engane cheytal curry onnum vendallo.. Working womennu othiri helpful aanu
@lifeismykitchen4399
@lifeismykitchen4399 3 дня назад
Kidilan lunch recipe anutooo..school il koduthvidan nallathanu..eluppathil undakan patunna reethiyil anu undakiyath..kanumbol thanne ariyam athinde ruchi Valaree nannaitunde
@ayishasidheek9922
@ayishasidheek9922 3 дня назад
Pettenn undakkiyedukkan pattiya nalloru lunch recipe. Ithu kuttikalk lunchu boxil koduthu vidan pattiya nalloru rice aan. Theerchayayum ithupole undakki kodukkanam.
@sulthanahakeem9609
@sulthanahakeem9609 3 дня назад
Kuttikalk schoolil eluppathil koduthu vidan pattiya nalloru lunch receipe valare nannayittund kanumpol thanne ariyam nalla tasty anennu njan nale thanne undakunnund
@sabeenasakkeer4413
@sabeenasakkeer4413 3 дня назад
Orupad ishtayi recipe shoolil pokunna kutikalkum jolik pokunnavarkum oke pettenn undaki kodukkan patiya swadulla oru lunch aan kanichath kandapol thanne ishtayi ithupole undakkanam nannayttund
@ushavijayakumar6962
@ushavijayakumar6962 3 дня назад
Very easy to prepare.adipoly lunch. Thanks for sharing the video..try chaidu nokanam.
@BeQuickRecipes
@BeQuickRecipes 3 дня назад
❤️
@sudhambikakishore1978
@sudhambikakishore1978 День назад
❤❤❤ Super
@Jessmallika-nw2hg
@Jessmallika-nw2hg 3 дня назад
Super and easy to prepare dear
@padmavathi9733
@padmavathi9733 3 дня назад
ഉണ്ടാക്കി നോക്കും മിക്കതും ഉണ്ടാക്കാറുണ്ട്.
@BeQuickRecipes
@BeQuickRecipes 3 дня назад
Thank you 🙏❤️
@bbvv7951
@bbvv7951 3 дня назад
Curry ellathe thanne cookeril valare pettennu kuzhajupokathe rice കിട്ടിയല്ലോ tastyum try cheysto ethupole
@Ourponnuskitchen
@Ourponnuskitchen 3 дня назад
Super recipe dr. 👌🏽
@BeQuickRecipes
@BeQuickRecipes 2 дня назад
❤️
@Vijay-ls9eq
@Vijay-ls9eq 3 дня назад
Valare eluppathil undakkan pattiya lunch recipe kuttikalkkum eshtamakum curryum venda egane undakkiyal try cheyato nalla avatharanavum
@sheemak8418
@sheemak8418 3 дня назад
Madiyulla divasangalilundakkan pattiya oru adar item thanneyaanu ketto athupole kuttikalkkokke schoolil koduthuvidaanum valare nallathaanu ariyum venda pettennundaakkukayum cheyyam
@JessyJessyShaji-d7d
@JessyJessyShaji-d7d 2 дня назад
Super ❤
@BeQuickRecipes
@BeQuickRecipes 2 дня назад
❤️
@DeepaCk-ri7md
@DeepaCk-ri7md 3 дня назад
Super. ❤
@BeQuickRecipes
@BeQuickRecipes 2 дня назад
Thank you ❤️
@sushamanair434
@sushamanair434 3 дня назад
Super super...thank u dear
@BeQuickRecipes
@BeQuickRecipes 3 дня назад
❤️
@anilar7849
@anilar7849 3 дня назад
🙏🏻❤😋
@josephcorreyo9627
@josephcorreyo9627 2 дня назад
Chicken biryani ചെയ്യുവാൻ ഇതേ അരി വെച്ച് കുക്കറിൽ എങ്ങനെ ചെയ്യാം.
@BeQuickRecipes
@BeQuickRecipes 2 дня назад
അരി ഇതുപോലെ തന്നെ വേവിച്ചാൽ മതി
@rathisatheesh1516
@rathisatheesh1516 3 дня назад
Cheenachati pattumo
@BeQuickRecipes
@BeQuickRecipes 3 дня назад
Cooker il aanu nallath. Cheenachattiyil kooduthal time edukkum.
@manoramaa2038
@manoramaa2038 3 дня назад
Seperate ആയി ഏലം പട്ട ഗ്രാമ്പു ഒക്കെ ചേർത്താൽ പിന്നെ ഗരം മസാല വേണോ രണ്ടും ഒന്നാണോ
@BeQuickRecipes
@BeQuickRecipes 3 дня назад
Cherthal taste aanu
@jancysunny7605
@jancysunny7605 2 дня назад
കുട്ടികളെ കറി കൾ മാക്സിമം കഴിപ്പിക്കാനാണ് നോക്കേണ്ടത്. പ്രായമായവരും. വയറുനിറക്കൽ ആകരുത്.
@BeQuickRecipes
@BeQuickRecipes 2 дня назад
ഒരുപാട് കറികളുടെ recipes ഇട്ടിട്ടുണ്ട്. ചില ദിവസങ്ങളിൽ ഇങ്ങനെയും കഴിക്കാം. എങ്ങനെ കഴിക്കണം എന്നത് ഓരോരുത്തരുടെയും ഇഷ്ടം ആണ്.
Далее
Обменялись песнями с POLI
00:18
Просмотров 432 тыс.
Обменялись песнями с POLI
00:18
Просмотров 432 тыс.