Тёмный

നാടൻ ബ്രേക്ക്ഫാസ്റ്റ്/തിളങ്ങുന്ന ചർമ്മത്തിനും എല്ലിനുംപല്ലിനും റാഗിയും ചെറുപയറും/Easy Ragi Breakfast 

BeQuick Recipes
Подписаться 280 тыс.
Просмотров 30 тыс.
50% 1

Hi friends
I’m Dr.Bindu. റാഗിയും ചെറുപയറും കൊണ്ട് വളരെ healthy ഉം Tasty ഉം ആയിട്ടുള്ള ഒരു നാടൻ ബ്രേക്ക് ഫാസ്റ്റ് ആണ് ഈ വീഡിയോയിലുള്ളത്.
​♦️റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപെടുത്തും.
♦️വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
♦️ധാരാളം calcium , vitamin D എന്നിവ എല്ലുകൾക്ക് ശക്തി നൽകുന്നു.
♦️റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു.
♦️ഗോതമ്പിലും അരിയിലും ഉള്ളതിലും അധികം നാരുകൾ റാഗിയിൽ അടങ്ങിയിരിക്കുന്നു.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
♦️ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും.
♦️റാഗി ദഹനത്തിന് സഹായിക്കുന്നു.
♦️മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
♦️വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
♦️അകാല വാർദ്ധക്യം തടയാനും യുവത്വം നിലനിർത്താനും റാഗി സഹായിക്കുന്നു.
♦️ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും‪@BeQuickRecipes‬
#ragi
#ragirecipes
#easybreakfast
#breakfast
#easybreakfastrecipe
#easyandhealthy
#easybreakfast
#ragibreakfast
#healthy
#healthybreckfast
#healthybreakfast
#food
#greengramrecipe
#ragigreengramrecipe
#easy
#easyrecipe
#diabeticfriendly
#weightloss
#weightlossrecipe
#healthybreakfastideas
#bequickrecipes

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@nair3269
@nair3269 6 дней назад
ഞാൻ ഇന്ന് രാവിലെ ഇത് ഉണ്ടാക്കി. അയൽപക്കത്തും കൊടുത്തു. എല്ലാവരും കിടിലൻ അഭിപ്രായം ആണ് പറഞ്ഞത്. ആദ്യം ചെയ്തത് കൊണ്ട് ആയിരിക്കും കുറച്ചു ഏറെ സമയം എടുത്തു. എന്നാലും സംഗതി ഉഗ്രൻ അത്യുഗ്രൻ 😊
@BeQuickRecipes
@BeQuickRecipes 6 дней назад
Thank you ❤️🙏
@alee3174
@alee3174 7 дней назад
കൊള്ളാം ബ്രേക്ക് ഫാസ്റ്റ് റെസിപ്പി വളരെയധികം നന്നായിട്ടുണ്ട് ബി ക്വിക്ക് ന്റെ ഓരോ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയും ഞാനിവിടെ ചെയ്തു നോക്കാറുണ്ട് വളരെയധികം നല്ലതാണ് ഇതും അടിപൊളി തന്നെ ആയിരിക്കും
@BeQuickRecipes
@BeQuickRecipes 7 дней назад
❤️
@surendranv6286
@surendranv6286 4 дня назад
ഉണ്ടാക്കുന്നത് വളരെ ശ്രദ്ധയോടെ ഞാൻ നോക്കിയിരുന്നു. ഉറപ്പാണ് ഞാനും ഇതേപോലെ ഉണ്ടാക്കി കഴിയ്ക്കാൻ തീരുമാനിച്ചു.😊👏👏👍🙏
@BeQuickRecipes
@BeQuickRecipes 4 дня назад
🙏👍
@surendranv6286
@surendranv6286 4 дня назад
@@BeQuickRecipes 😊🙏
@mridulaghosh4460
@mridulaghosh4460 6 дней назад
You always make something very new, very original. Always different from other channels.
@BeQuickRecipes
@BeQuickRecipes 6 дней назад
Thank you 🙏
@jenisthomas6376
@jenisthomas6376 6 дней назад
Ragiyum.cherupayarum kondulla healthy recipe kollam valare nannayitunde Nalla healthy ayittulla breakfast recipe theerchayaum try cheythu nokkunnund
@ayishasidheek9922
@ayishasidheek9922 7 дней назад
Ragiyum cherupayarum kond valare healthy aayittulla oru breakfast recipe aanallo. Undakkunnath valare detailayit thanne paranju thannu. Ithupole undakki nokkanam.
@jasminegeorge2396
@jasminegeorge2396 7 дней назад
Ragiyum.cherupayarum kondulla healthy recipe kollato...Engane cheytu nokitilla...Try cheytu nokkam
@sreedev6275
@sreedev6275 7 дней назад
Theerchayayum undakenda oru Breakfast Recipe anu share cheythath..nalla reethiyil thanne undaki kanichu
@roshlh2071
@roshlh2071 7 дней назад
raggi balls um cherupayarum adipoli. ingane oru breakfast chinthichitte illa. healthy tasty breakfast. quick ayittu ready akkanum pattum
@sabeenasakkeer4413
@sabeenasakkeer4413 7 дней назад
Break fast recipe orupad ishtayi Ragiyum cherupayarum ehtratholam gunangal niranjathanenn namukkariyaam ithpoloru break fast divasavum kazhichal orikkalum namuk oru asugam varilla nalloru video aayrnnu othiri ishtayi
@lifeismykitchen4399
@lifeismykitchen4399 7 дней назад
Nalla healthy and tasty breakfast recipe..ithupole Ulla breakfast kazhikunnathayirikum epolum health nu nallath
@pichipoo7652
@pichipoo7652 7 дней назад
sharikkum varietyum healthyum aya breakfast recipe aanallo ithu .theerchayayum ithupole undakki nokkunnund
@valsabright1665
@valsabright1665 6 дней назад
വളരെ നന്നായിട്ടുണ്ട് എപ്പോഴും ഉണ്ടാക്കാം ❤
@gigglest8701
@gigglest8701 8 дней назад
Breakfast recipe superayittundu thani nadan preparation undakkan eluppamanu gunangal valare valuthum nalla arogyathinu nalla bhakshanam theerchayayum undakkum thanks
@amumunnu3565
@amumunnu3565 7 дней назад
Oh ethu kollalo healthy recipe ragiyum cherupayarum valare nallathanu kazhikkunnathu enthaayalum try cheyyunnundu
@neenanandakumar1438
@neenanandakumar1438 7 дней назад
വളരെ നല്ല റെസിപ്പി ,സൂപ്പർ ആരോഗ്യ പ്രദമായതും സ്വാദിഷ്ടമായതുമായ വിഭവം. എന്തായാലും ഉണ്ടാക്കി നോക്കും❤❤🎉🎉
@BeQuickRecipes
@BeQuickRecipes 7 дней назад
❤️
@rijysmitheshwe2210
@rijysmitheshwe2210 7 дней назад
raagiyum cherupayarum kondulla Nalla variety breakfast recipe anallo, it looks so delicious and healthy too, athupole valare eluppathil undakkanum pattunna ee recipe enthayalum try cheiythu nokkundu, nice sharing
@sulthanahakeem9609
@sulthanahakeem9609 7 дней назад
Woooow njan ingane oru receipe adyamayittanu kanunnathu enik orupadu istapettu valare healthy yum tasty ayittulla adipoli receipe ragi enik istamilla pakshe ithu kandittu kazhikkan thonnunnu great sharing dear
@najiaslam6132
@najiaslam6132 7 дней назад
ragi vechu nalla healthy breakfast share cheythathinu thanks veraity healthy
@B302_AdhishBiju
@B302_AdhishBiju 7 дней назад
Nalla healthy ayittulla breakfast recipe theerchayaum try cheythu nokkunnund great sharing
@diyakumar1770
@diyakumar1770 7 дней назад
Nalla oru healthy breakfast aanu share cheytatu... Eluppathil undakkan pattuna onnanu...ithu enthayalum try cheytu nokum
@Vijay-ls9eq
@Vijay-ls9eq 7 дней назад
Tastyum healthyum aya breakfast recipe athum rsgiyum cherupayarum nalloru combination anu try cheysto nalla avathsranavum
@sheemak8418
@sheemak8418 8 дней назад
Kazhinja divasamundaakkiya ragi kondulla aviyil vevicha palaharam undaakkiyirunnu nalla tasty aayirunnu ithum athupole thanne tasty yum healthy yum aanennu kandaal thanne ariyaam.Try cheyyunnund
@BeQuickRecipes
@BeQuickRecipes 7 дней назад
❤️
@bbvv7951
@bbvv7951 7 дней назад
Ragi healthy anallo pinne payarum add cheyumbol tastyum koodum try cheyato ethupole
@spv258
@spv258 7 дней назад
healthy way of making simple ragi breakfast. it seems to be perfect and yummy
@rosammajoy6689
@rosammajoy6689 2 дня назад
Super
@Annz-g2f
@Annz-g2f 6 дней назад
Very healthy n tasty breakfast recipe aannutto Definetly prepare Thank u
@manojaharidas2982
@manojaharidas2982 7 дней назад
ഞാൻ രണ്ടും രണ്ടായി കഴിക്കാറുണ്ട്❤❤
@BeQuickRecipes
@BeQuickRecipes 7 дней назад
👍
@Jessmallika-nw2hg
@Jessmallika-nw2hg 7 дней назад
Super healthy recipe.I will try it surely dear
@resmishiju8445
@resmishiju8445 7 дней назад
perfect way of making healthy ragi breakfast. you always sharing healthy and easy recipes through your channel. i liked your way of cooking style and recipes
@BeQuickRecipes
@BeQuickRecipes 7 дней назад
❤️
@marysusai407
@marysusai407 6 дней назад
Thank you
@RemaRadhakrishnan-om9bw
@RemaRadhakrishnan-om9bw 3 дня назад
@Ourponnuskitchen
@Ourponnuskitchen 7 дней назад
Healthy food dr. Thank you for sharing🙏🏽🙏🏽
@BeQuickRecipes
@BeQuickRecipes 7 дней назад
❤️
@ushap3713
@ushap3713 7 дней назад
Good food🙏
@jayasreep5712
@jayasreep5712 5 дней назад
👍🏻നന്നായിട്ടുണ്ട്
@indiragopinath1325
@indiragopinath1325 8 дней назад
Weight koottaan enth kazhikanam ennu parayamo?
@geethadevikg6755
@geethadevikg6755 5 дней назад
Super
@BeQuickRecipes
@BeQuickRecipes 5 дней назад
Thank you 🙏
@BinduR-s1t
@BinduR-s1t 7 дней назад
Super❤❤
@lalithambikat3441
@lalithambikat3441 7 дней назад
ഹെൽത്തി ബ്രെയ്ക് ഫാസ്റ്റിന് ഞാൻ തപ്പി നടക്കുന്ന ചാനൽ ഇതാണ്
@BeQuickRecipes
@BeQuickRecipes 7 дней назад
Thank you ❤️🙏
@MarystellaMarry
@MarystellaMarry 7 дней назад
Kollam🎉🎉🎉😂
@jyothilakshmi4782
@jyothilakshmi4782 5 дней назад
❤👌👌👌
@BeQuickRecipes
@BeQuickRecipes 4 дня назад
❤️
@sumithrasudheeran6796
@sumithrasudheeran6796 6 дней назад
👍💐
@anithak8398
@anithak8398 7 дней назад
ചെറുപയറിനു പകരം കടല എടുക്കാമോ.,. Plz
@BeQuickRecipes
@BeQuickRecipes 7 дней назад
Yes
Далее
Учёные из Тринидад и Тобаго
00:23
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
When Goalkeepers Get Bored 🤯 #3
00:27
Просмотров 2 млн
Учёные из Тринидад и Тобаго
00:23