Good message 👍👍👍👌👌👏👏👍👏. ഒരു അസുഖമോ കുറവുകളോ ഇല്ലാതെ ഒരു കുഞ്ഞിനെ കിട്ടുക എന്നത് ഏറ്റവും വലിയ കാര്യമാണ്.. അതിന് ദൈവത്തോട് നമ്മൾ നന്ദി പറയണം 🙏🙏.. ഓരോ അമ്മമാർ ഇന്നും കണ്ണീരുമായി നടക്കുന്നത് എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.. അവരുടെ ഒക്കെ ജീവിതത്തിൽ സന്തോഷം എന്നത് അന്യമാണ്.. കാരണം സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു വയ്യായ്ക ഉണ്ടെങ്കിൽ ഒരമ്മയ്ക്കും സന്തോഷമായി ജീവിക്കാൻ ആകില്ല 🙏🙏🙏
ഇന്ത്യൻ പ്രസിഡന്റ് 1) അബ്ദുൽ കലാം 2) കെ നാരായാൺ 3)രാം നാഥ 4) അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ തുടങ്ങി ഒട്ടനവധി പേര് കറുത്ത നിറം ആയിരുന്നു. പക്ഷെ ഉള്ളു ക്രിസ്റ്റൽ ആയിരുന്നു.
ശരിക്കും കണ്ണു നിറഞ്ഞാണ് കണ്ടു തീർത്തത്.... ഇന്നു കൂടി എന്റെ അമ്മായിയമ്മ ആരോടോ ഫോണിൽ ചോദിക്കുന്നതു കേട്ടു കുട്ടി കറുത്തതാണോ എന്ന് ? ഈ മറുപടികൾ ഒക്കെ എന്റെ മനസിൽ തോന്നിയതാ ..ഞാൻ ഒരു hospital Staff ആണേ ...but പറഞ്ഞാൽ മനസിലാക്കാത്തവരോടും Fighting mind ഉള്ളവരോടും പറഞ്ഞിട്ടു കാര്യമില്ല...പിന്നെ നമ്മുടെ കുഞ്ഞിനേ കുറിച്ചു o മറ്റു കുഞ്ഞുങ്ങളുമായുള്ള താരതമ്യപ്പെടുത്തൽ ഒന്നും mind ചെയ്യാറില്ല ഇപ്പോൾ ... videos എല്ലാം ഇഷ്ടമാണ് ....ഞാനും husband ഉം കാണാറുണ്ട്... ഇതു പക്ഷേ കാണാൻ വിട്ടു പോയതാണെന്നു തോന്നുന്നു... God bless u & ur family
അങ്ങനെ പറയരുത് ....കാരണം വെള്ളുത്തായത് കൊണ്ട് അവര്ക് ഇങ്ങനെയൊക്കെ ഉള്ള ബുദ്ധിമുട്ട അനുഭവിക്കില്ല എന്നൊന്നും ഇല്ല ... Ipo കറുത്ത ഒരാളാണ് ith പറയുന്നത് എങ്കിൽ നമ്മക് പറഞ്ഞൂടെ അത് അവരുടെ മാത്രം കാര്യമാണ് എന്തിനാ നമ്മൾ ഇടപെടുന്നേ എന്നൊക്കെ ചിന്ദിച്ചാലോ....
@@HD-cl3wd chelapo udeshichath...ബുപരിഷ്കാരണ നിയമത്തെ കുറിച് ആയിരിക്കും... കാരണം ഇ.എം.എസ് ഒരു നബത്തിരി ആണ്...സൊ അദ്ദേഹത്തിന്റെ നിയമം അദേഹത്തിന്റെ ജാതികൾ വേണ്ടി ആയിരുന്നില്ലലോ...മറ്റൊരു ജാതികൾ വെടിയാണല്ലോ
Nammall malayalikall paryanna main dialogue ahn "colour illa"..... That means black.... But actually colour illa ennathinte meaning colourless ennath alle.... Water colourless ahn ... Manushyanjte skininj color und... Ath black avam white avam.... But black ayttannel.color illa... White ahnel color und... Apo njm onn choikatte black oru colour alle.??....
Ente kochine kandittu ente mother in low paranjatha, ivan karukkum, nallathupole karukkum ennu... Feeling pucham😏ippozhum neram velukkathe kure aalukal und... Good content 👍