പ്രിയ സഹോദരങ്ങളേ.... എപ്പിസോഡിന്റെ അവസാനം കരച്ചിലടക്കാനായില്ല... നിങ്ങൾ രണ്ട് പേരും ഒരു ജന്മത്തിലും പിരിയാതെ ഇതുപോലെ സ്നേഹത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു.....നിങ്ങൾ അഭിനയിച്ചതാണെങ്കിലും വല്ലാതെ വിഷമം തോന്നി .. 😢😢 💓💓
ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് ആയി . ശരിക്കും സങ്കടായി . കൂടെയുള്ളപ്പോൾ എല്ലാ ദമ്പതികൾക്കും മനസ്സറിഞ്ഞ് പ്രണയിക്കാനും സ്നേഹിക്കാനും കഴിയട്ടെ ...😍😍😍
ശെരിക്കുംഉള്ളിൽ നിന്നുള്ള സ്നേഹം ഇതൊക്കെ പോലെ തന്നെയാ ലച്ചുട്ടി. എല്ലാവരും പൊളിയാ....... 🥰🥰🥰🥰🥰🥰🥰🥰വാക്കുകൾ വരുന്നില്ല അത്രയും നല്ല സ്റ്റോറി ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰🥰🥰
തകർത്തു. പ്രശ്നങ്ങൾ വലുതാക്കി ഡിവോഴ്സ് മേടിച്ചു സ്വാതന്ത്ര്യം കിട്ടി എന്ന് ആശ്വസിച്ചു ദൈവം തന്ന കുഞ്ഞുങ്ങളെ മറന്നു തുള്ളുന്ന new gen /ഏതെങ്കിലും gen തന്തമാരും തള്ളമാരും ഇതൊന്നു കാണട്ടെ, 🙏🙏🙏🙏
Sherikkum karayichu kalanju.. Ullile vingal adangunnilla..kannukal ippozhum niranju thulumbathe nilkkunnu..🥺🥺 Ningal enthina ingane Manushyane vishamippikkunne?? Sahikkunnilla makkale ... Soopper skit. All of you have done their part best.. Love you guys 💘😘
Njan ella episodes kanarund am a big fan aanu nigaludethu ... But kandathila vechu ettavom enikku ishttapetta oru video ithanu ... Great bro and sis ... Love you ingane oru super video chaythathinu ... 💖❤️💛😍🌹🌹❤️🌹❤️🌹❤️❤️❤️🌹💛💛💛🌹💛😍🌹💚💛💚🌹🌹🌹🌹🌹🌹💛🌹🧡🧡🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚🧡🧡🧡💛
Ella videos pole ee video kandu comedy aswadikyugayayirunnu appozha petteu ingane oru climax...theere pradeekshichilla ennalum loved it🥰😍🤩....karanju poyi 😥
നിങ്ങളുടെ എല്ലാ videos m ചിരിപ്പിക്കുന്നതും ചിന്തി പ്പിക്കുന്നതുമാണ് .. എന്നൽ ഈ video ടെ climax ശെരിക്കും വിഷമിപ്പിച്ചു.. 😔😔😔😔💯 സത്യം ആണ് എത്രിയും പെട്ടെന്ന് 1M അവട്ടെ..👍 #r4amhser
Sanju and lekshmi enna RU-vid channalil നിങ്ങൾ ഇത്രയും നാൾ കൂടി കുറേ വീഡിയോസ് ഇട്ടിട്ടുണ്ട് എന്നാൽ ഇതുപോലത്തെ ഒരു വീഡിയോ ഇതാദ്യമാണ്.ഇത് എനിക്ക് ഏറേ ഇഷ്ട്ടപ്പെട്ട വീഡിയോ കൂടിയാണ്. Love you ♥️♥️👌👌👌
എപ്പോഴും നല്ല contents ആണിവർ ചെയ്യുന്നത്...കോമഡി ആയാലും സീരിയസ് ആയാലും ഇവരുടെ story &acting is very good 👍👍... ഓക്കേ sanjunte അമ്മ എവിടെ? ഇപ്പൊ കാണുന്നേയില്ലലോ.. Manju ചേച്ചി???
ഞാൻ കരുതി ലാസ്റ്റ് ഇവർ തമ്മിൽ അടിയാകുമെന്ന് അല്ലെങ്കിൽ വന്ന ചേട്ടൻ ലക്ഷ്മി ചേച്ചിയെ നേരുത്തേ അറിയാമെന്നു പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് നല്ല വീഡിയോ 🥳💪🥰