ചാനൽ subscribe ചെയ്യാൻ മറക്കല്ലേ☺️. . നമ്മുടെ ബിരിയാണിയുടെ ബാക്കി വിശേഷങ്ങൾ ( Part 2 ) കാണാനായി ലിങ്ക് കൂടി ചേർക്കുന്നു😊:- ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UfvB5p6ZdjM.html
ഒരു സദ്യക്ക് വേണ്ടി ഇത്രയും ബിരിയാണി ഉണ്ടാക്കുന്നതിന്റെ ഇടയിൽ പോലും എങ്ങനെ ഉണ്ടാക്കും എന്ന് വിശദമായി പറഞ്ഞു തന്നു. ആരും ഇത് വരെ ഇങ്ങനെ ഒരു വിഡിയോ ചെയ്തിട്ടുണ്ടാകില്ല. നന്ദി ചേട്ട
ചേട്ടാ ഇത്രയും Detail ആയി വേറെ ആരും പറഞ്ഞു തന്നിട്ടില്ല. ഞങ്ങളെപ്പോലുള്ള beginners നു സവോള അരിയുന്നത് രീതി പോലും കാണിച്ചു തന്നു. നന്ദി. Part 2 വേണ്ടി waiting.😃
കൊള്ളാം ചേട്ടാ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ നിങ്ങളുടെ സംസാരം അതാണ് ഉള്ളിൽ നിന്നും ഉളള താണു അതാണ് നിങ്ങളെ എല്ലാവരും സ്നേഹിക്കുന്നതു സ്നേഹം മാത്രം ♥️♥️♥️♥️