Тёмный

'കല്യാണത്തിനേക്കാളും വലുത് അവൻ തിരിച്ചെത്തുന്നതാ' | missing 

MediaoneTV Live
Подписаться 6 млн
Просмотров 43 тыс.
50% 1

'കല്യാണത്തിനേക്കാളും വലുത് അവൻ തിരിച്ചെത്തുന്നതാ... കല്യാണ കാര്യം പെൺവീട്ടുകാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്'; ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തിയതിൽ അമ്മയുടെ പ്രതികരണം
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@lizygeorge3994
@lizygeorge3994 8 дней назад
ഒരു കാര്യം ഉറപ്പാണ് ഈ അമ്മയുടെ അമിതവാത്സല്യം കൊണ്ട് തന്നെയാണ് ആ ചെക്കൻ ഒരു ഉത്തരവാദിത്തമില്ലാത്ത ആളായി മാറിയത്. ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവരെ കെട്ടാതിരിക്കുന്നതാണ് ആ പെൺകുട്ടിക്ക് നല്ലത്..
@HishuHishu-jy7yo
@HishuHishu-jy7yo 8 дней назад
Ithil entho kaliyund ivark ishtamilla aa penine ketunnath athine aa chekane enthenkilum mansika sammardam undaki kanum
@Sam_soloman99
@Sam_soloman99 7 дней назад
Yes
@user-kd2iy9vb9k
@user-kd2iy9vb9k 7 дней назад
Ee thallak kurach nanam undo engine thalathirinja chekaneyano kettikunnath aa penkutty marriage vendann parayanam
@johnsons4387
@johnsons4387 8 дней назад
ഇവനെ വിശ്വസിച്ചു ഒരു പെണ്ണും പോകരുത്....
@iconcreation1235
@iconcreation1235 8 дней назад
അവന്‍ ഉഡായിപ്പാണെങ്കില്‍ അവനേ ഒഴിവാക്കുന്നതാണ് ആപെണ്‍കുട്ടിക്ക് നല്ലത്
@sadikmohammed5827
@sadikmohammed5827 8 дней назад
ഈ ദരിദ്രവാസിയുടെ കൂടെ പോകാതിരിക്കാൻ അതാണ് ആ പെണ്ണിന്റെ ബുദ്ധി
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 8 дней назад
അവനു അമ്മയെ സ്നേഹിച്ചെങ്കിൽ ഒരിക്കലും ഇങ്ങനെ ഒളിച്ചോടി പോകില്ല..... ആ പെൺകുട്ടിയുടെ അവസ്ഥ വീട്ടുകാരുടെ അവസ്ഥ അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യാതെ ഇരിക്കരുത്
@sheejakassim7452
@sheejakassim7452 8 дней назад
ആ പെൺകുട്ടി രക്ഷപെട്ടു. എന്തോ ഉടായിപ്പ് ഉണ്ടാവും
@rajesha1304
@rajesha1304 8 дней назад
Enkanea tention edukkathea payyanea enthina
@ranimathew9769
@ranimathew9769 8 дней назад
ഒരു വിവാഹത്തിന്റെ. ഉത്തരവാദിത്തം. മുഴുവൻ. ആൺ. കുട്ടികൾ ടെ. ചുമലിൽ ആകുന്ന. അവസ്ഥ ആണ്. ഇതിനു കാരണം.... സ്ത്രീ കളുടെ വീട്ടുകാർ. ഒരു ചിലവ്. ഇല്ലാ.. വല്യ രീതിയിൽ നടത്താതെ. രജിസ്റ്റർ. ചെയ്യണം... ഈ. സമൂഹത്തിലെ. ആളുകൾ ക്കു. കാശ് ഇല്ലത്തനേരത്തു. ഭക്ഷണം. കൊടുക്കേണ്ട കാര്യം ഇല്ലാ.. സദജാരപൊലീസ്. ചമഞ്ഞു.. ആളുകൾ. യുവാകൾ. ളെ. ബുദ്ധി മുട്ടിക്കുന്നു... നന്നാകുന്നത് ഇഷ്ടം അല്ല. അവർക്ക്. ഒന്നും ഇല്ലാതെ. തെണ്ടി തിരിഞ്ഞു. നടന്നാൽ... ആളുകൾ ക്കു. ഇഷ്ടം ആകും.... പാവപെട്ട ആ. ചെറുപ്പകാരന്റെ. വിവാഹം. ഒരു മുടക്കം ക്കൂടാതെ. ഭംഗി ആയി nadakete
@dreamgirl3475
@dreamgirl3475 8 дней назад
​@@ranimathew9769ഏയ്യ് സ്ത്രീകളുടെ വീട്ടുകാർക്ക് യാതൊരു ചിലവും ഇല്ല. അതൊക്കെ താൻ ആണല്ലോ നോക്കുന്നത്
@RijeshT-nj7zj
@RijeshT-nj7zj 8 дней назад
​@@ranimathew9769നീ ശരിക്കും പൊട്ടനാണല്ലേ?
@nrk07
@nrk07 8 дней назад
​@@dreamgirl3475 😂
@mom.sgarden
@mom.sgarden 8 дней назад
ആദ്യം തന്നെ അവൻ പോകാനുണ്ടായ കാരണം ചോദിച്ചറിയൂ. അവന് ഇപ്പോ കല്യാണം കഴിക്കാനുള്ള മെച്ചൂരിട്ടി ആയിട്ടില്ല.
@കുറുപ്പ്
@കുറുപ്പ് 8 дней назад
ഇപ്പൊൾ അവൻ കല്ല്യാണം കഴിക്കാതെ,ഇരിക്കുന്നതാണ്,നല്ലത്
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 8 дней назад
കല്ലിയാണം നടത്താൻ ഉള്ള പൈസ സ്വന്തമായി കണ്ടെത്താതെ പെണ്ണ് കെട്ടാൻ ഇറങ്ങിക്കോളും കുറെ എണ്ണം പാവം ഒരുപാട് സ്വപ്നങ്ങളും ആയിട്ട് വരുന്ന പെൺകുട്ടികളെ നല്ല രീതിയിൽ നോക്കാൻ പോലും ഇവരിക്ക് കഴിയില്ല പെൺകുട്ടികൾ കൊണ്ട് വരുന്ന സ്വർണ്ണവും പിറ്റേ ദിവസം മുതൽ ബാങ്കിൽ ആവും 😤😤
@infinitycraftivity5964
@infinitycraftivity5964 8 дней назад
Penkuttiye enthina nokkunne?
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 8 дней назад
@@infinitycraftivity5964നോക്കണ്ട നല്ലോണം കഷ്ടപ്പെടുത്തി കെട്ടിതൂക്കി കൊന്നോട്ടെ സന്തോഷായോ താങ്കൾക്കു
@DeepthiShashiKumar
@DeepthiShashiKumar 8 дней назад
സത്യം എന്റെ അവസ്ഥ
@shruthybrs1611
@shruthybrs1611 7 дней назад
😢
@UnniKrishnab-f3c
@UnniKrishnab-f3c 8 дней назад
ആളെ കിട്ടിയല്ലൊ... അവന്റെമറ്റു പ്രശ്നങ്ങൾ പരിഹരിക്കാം എന്നു വെക്കാം..... പക്ഷെ അവൻ പ്രശ്നങ്ങളെ നേരിടുന്നത് അഭിമുഖരിക്കുന്നത് ഒളിച്ചോടി ഈ തരത്തിൽ ആണൊ..ആണെങ്കിൽ. അവൻ കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത് .. ഈസാഹചര്യത്തിൽ ഇത്പറയാൻ പറ്റില്ല എന്നറിയാം...പക്ഷെ പറഞ്ഞു പോവും...
@minimol2246
@minimol2246 8 дней назад
അതെ ഇങ്ങനെ ഉള്ള ഒരാളുടെ കുടെ എങ്ങനെ പെണ്ണിനെ കൊടുക്കുക ആ പെണ്ണിന്റെ ഭാഗ്യം തീരുമാനിച്ചു പെണ്ണ് തീരുമാനം എടുക്കട്ടേ
@blackcats192
@blackcats192 8 дней назад
Satyam..
@deenapk3089
@deenapk3089 8 дней назад
നിർബ്ബന്ധിച്ച് ആരേയും കല്യാണം കഴിപ്പിക്കരുത്
@jasminjas4897
@jasminjas4897 8 дней назад
ആത്മാഭിമാനം ഉള്ള അമ്മയാണ്. പെൺകുട്ടിയുടെ വീട്ടുകാർക്ക് കാര്യങ്ങൽ തീരുമാനിക്കാൻ കൊടുത്ത aa ചാൻസ്
@user-jk9xl5tc1y
@user-jk9xl5tc1y 8 дней назад
Allathe vere nth cheyyanaaa....kaaanja budhiyaa ammayk ...Ivan kettiyaal Ivan pinnem veed vitt pokum...nte ponnu mole ni vere arenkilum ketti sughaayit jeevikooooo
@sanvijourney
@sanvijourney 8 дней назад
ഇത്രയും പ്രതിസന്ധിയിലാക്കിയിട്ട് പോകുമ്പോൾ എന്നെ പയ്യനെ വിശ്വസിക്കാൻ കുറച്ചു പ്രയാസമായിരിക്കും അതിന് പറഞ്ഞ വിശ്വസിപ്പിക്കാൻ സാധിച്ചാൽ ചിലപ്പോൾ പെണ്ണ് വീട്ടുകാര് കേൾക്കുമായിരിക്കും
@SumathyKK-ed8jo
@SumathyKK-ed8jo 8 дней назад
ബുദ്ധിയുള്ള പെണ്ണാണെങ്കിൽ ഇവനെ കെട്ടില്ല. തള്ളേടെ ആഗ്രഹം കൊള്ളാം. എന്നാലും കെട്ടിക്കണമെന്ന്. മകനോട് കാശുണ്ടാക്കാൻ പറയു. എന്നിട്ടുകെട്ടാം.
@MM-jf8pw
@MM-jf8pw 7 дней назад
ആ പെൺ കൊച്ചിന്റെ ജീവിതം നിങ്ങളുടെ മകൻ കാരണം നശിപ്പിക്കരുത്....
@കുറുപ്പ്
@കുറുപ്പ് 8 дней назад
500, രൂപാ പോലും, കയ്യിൽ ഇല്ലാത്തവൻ, എന്തിനാ കല്ല്യാണം,കഴിക്കുന്നെ, കെട്ടുന്ന പെണ്ണിനെ,കഷ്ടപെടുത്താൻ,o, പെൺ കുട്ടികളുടെ രക്ഷിതാക്കളുടെ,ശ്രദ്ധക്ക്,ഗവർമെൻ്റ്,ജോലി,യുള്ളവർക്ക്,മാത്രമേ,നിങ്ങളുടെ, മക്കളെ, കല്ല്യാണം കഴിച്ചു,കൊടുക്കാവൂ, ഇല്ലെങ്കിൽ ഇത്തരം അനുഭവങ്ങൾ,ഉണ്ടാകും
@BK-oq3nx
@BK-oq3nx 8 дней назад
അതവിടെ നിൽക്കട്ട്. ഇൻഷുറൻസ് പൈസ കിട്ടിയോ?
@Sreelatha_ks
@Sreelatha_ks День назад
Vismaya , government..jolikarenta kuda. Ayachatha
@Muhammed-gg7gw
@Muhammed-gg7gw 8 дней назад
നേരെ ചൊവ്വ മക്കളെ വളർത്താൻ പഠിക്കാം അമ്മച്ചി
@Snowbee22
@Snowbee22 7 дней назад
പെൺകുട്ടി രക്ഷപെട്ട് പോകുന്നതാ നല്ലത്.ഈ പയ്യന് ഒരു മനസുറപ്പോ പ്രിയപ്പെട്ടവരോട് കടപ്പാടോ ഇല്ലന്ന് തോന്നുന്നു - ഇയാൾ മന: പൂർവ്വം മാറി നിന്നതാണെങ്കിൽ. മറ്റെന്തെങ്കിലും അപകടം കൊണ്ടായിരുന്നെങ്കിൽ പിന്നെ ഇയാളെ വിശ്വസിക്കാമായിരുന്നു!😮
@SAMEERAV-e7i
@SAMEERAV-e7i 8 дней назад
തിരിച്ചുകിട്ടിയതിൽ സന്തോഷം പക്ഷേ ചെറിയ പ്രശ്നം വരുമ്പോഴേക്കും അത് തരണം ചെയ്യാൻ പറ്റാത്ത ഒരാളുടെ കൂടെ എന്ത് വിശ്വസിച്ച് ജീവിക്കും ഒരു പെൺകുട്ടി പെണ്ണ് വീട്ടുകാരുടെ മാനസിക അവസ്ഥ ആരും ചിന്തിക്കാത്തത് എന്താണ് നാടും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കല്യാണം വിളിച്ചു ഡ്രസ്സ് ഒക്കെ ഒരുക്കി വെച്ച ഒരുപാട് സ്വപ്നം കണ്ട ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ ചിന്തിക്കുന്നതിൽ അപ്പുറമാണ് അതുകൊണ്ട് അവന്റെ കൂടെ അയക്കാതിരിക്കുകയാണ് നല്ലത്
@Febbena
@Febbena 8 дней назад
അവൻ കല്യാണം മേ കഴിക്കണ്ട
@alicec8084
@alicec8084 8 дней назад
അമ്മയുടെ നെഞ്ച് തകർന്ന കണ്ണുനീരിന്റെ ഫലമാണ് ഈ മകനെ തിരിച്ചു കിട്ടിയത്🥲
@mtfsopnam6807
@mtfsopnam6807 8 дней назад
ഇതിൽ,, ഒരു, മിസ് റ്റേക്ക്, തോന്നുന്നു,
@wb1623
@wb1623 8 дней назад
കല്യാണത്തിന് താൽപര്യം കാണില്ല പാവത്തിന്. കല്യാണം വേണ്ടെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ തീരുമാനം എടുക്കാൻ ആൺകുട്ടികൾക്ക് സാധിക്കുന്നതാണ്.
@reshmaramadas7497
@reshmaramadas7497 8 дней назад
Edo love mrgeanu. 5,6varshayi thudangit
@anilkumarsudarsanan2810
@anilkumarsudarsanan2810 8 дней назад
Mara vazhakku pennine kodukkaruthu
@rajesha1304
@rajesha1304 8 дней назад
Correct
@vysakhbs4714
@vysakhbs4714 8 дней назад
Adichu kaalu murikenam avaneyokke
@Snowbee22
@Snowbee22 7 дней назад
വന്നതേതായാലും സന്തോഷം. വീട്ടുകാർക്ക് സമാധാനമാകും. പക്ഷേ കല്യാണം ഇയാൾ കഴിക്കാതിരിക്കുന്നതാ നല്ലത്. ഇത്ര ഉത്തരവാദിത്വവുമില്ലാത്തവർ കെട്ടിക്കഴിഞ്ഞാലും ഇങ്ങനെ പോയാലോ? പെൺകുട്ടി രക്ഷപെടട്ടെ
@shibuplamchiraragavan3290
@shibuplamchiraragavan3290 8 дней назад
പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നയാൾ പരാജയം... കല്യാണം കഴിക്കരുത്. നേരിടാൻ കഴിവ് നേടുക.
@DanisManjeri
@DanisManjeri 8 дней назад
ഇത്ര നല്ല അമ്മയെ ഇവിടെ കിട്ടും മോനെ നിനക്ക്
@haifatravelandcooking4395
@haifatravelandcooking4395 8 дней назад
ഒന്നും പറയരുത് വന്നാൽ അവനെ സ്നേഹത്തോടെ നോക്കണം ക്യാഷ് പ്രശ്നം ആണ് തോന്നുന്നു ടെൻഷൻ വേണ്ട ഇങ്ങനെ ഒരു യോഗം ഉണ്ടാവും
@JayatechnologiesJayan
@JayatechnologiesJayan 8 дней назад
പെണ്ണ് വീട്ടുകാർ വിവാഹ ചിലവ് ഭക്ഷണം എന്തൊക്കെ കേസ് എടുക്കണം 8വർഷം മുൻപ് മുതൽ ഉള്ള ബന്ധം പീഡനം നടന്നിട്ടുണ്ടോ കേസെടുക്കണം
@mansoor-xb7oy
@mansoor-xb7oy 8 дней назад
Pavam penkutti ivane vishsichu
@mariyammaliyakkal9719
@mariyammaliyakkal9719 8 дней назад
നല്ല അമ്മ
@seethalarun9026
@seethalarun9026 8 дней назад
Ammak entha oru taalparyam illatha pole ...kalyana pennine vilichonum ille...
@remanijagadeesh1671
@remanijagadeesh1671 8 дней назад
Chilappol penninte veettukar venda ennu paraju kanum athayirikkum amma angane parayunnath athanu veettukarku vittu koduthu ennu parayunnath kurachu paisakoodi undakki pakwatha ayitu nadathunnatha nallath.
@azielmedia2k23
@azielmedia2k23 8 дней назад
എല്ലാം ശുഭമായി വരട്ടെ
@MubiJamshi-oo3hf
@MubiJamshi-oo3hf 8 дней назад
Kalyanathinotho thalparyamillatha pole
@ramachandranp8965
@ramachandranp8965 3 дня назад
ഇത് പ്രസക്തി കിട്ടാൻ വേണ്ടി ചെയ്തു പോയ ഒരു പരിപാടിയാണ്😆😅😀😂
@PrabudhaMalayali-c3f
@PrabudhaMalayali-c3f 8 дней назад
അഞ്ചിന്റെ പൈസയില്ലെങ്കിലും കെട്ടാൻ ഇറങ്ങിക്കോളും പിച്ചകൾ ബാക്കിയുള്ളോരേ മിനക്കെടുത്താൻ
@AnimeGlitch-fj5hi
@AnimeGlitch-fj5hi 8 дней назад
Vishnu jithinu sychiatrical treatment avasyamund
@komalamp.k3816
@komalamp.k3816 8 дней назад
As ammayude vedhana mari.mone.kitoyapo athu.pole namude arjunum thirichu vanirunegil evdeyegilum undenu arinjirunegil aa ammayudeyum bharyudeyum vishamam mariyene prathikunu ellavarkum vendyum
@premrajnarayanan8735
@premrajnarayanan8735 8 дней назад
Something fishy. He is involved in some illegal activities.
@user-jp5zi3mr6f
@user-jp5zi3mr6f 8 дней назад
കണ്ടത്തിയതിൽ സന്തോഷം പക്ഷേ.. എന്തിനാ അവൻ പോയത് 🤔?
@shaheerkp6357
@shaheerkp6357 8 дней назад
അവൻ പാലക്കാട് പൈസ വേണ്ടി പോയതാണെങ്കിൽ അവനെ ഇപ്പോൾ നടക്കുന്ന വല്ല കേസിലും കുടുക്കാനുള്ള പരിവാടി വല്ലതും നടന്നോ എന്നുടെ സംശമുണ്ട്
@aneeshaneesh4745
@aneeshaneesh4745 8 дней назад
Avaney ozhivakkunnathayirikkum nallth
@PriyankaDeviM-ve5db
@PriyankaDeviM-ve5db 8 дней назад
Kalyanam urapicha penkuttyodu::ithilum valiya presnangal lifeil undayal Ivan kandam vazhi odum.urappu...molu rekshapeduka.ampere ulla aanungale ketuka.😂😂😂😂
@jencyshyju1526
@jencyshyju1526 8 дней назад
Athu nigalkkuu...
@ashrafalithalikuth9189
@ashrafalithalikuth9189 8 дней назад
അമ്മ.. 💚🥰
@കുറുപ്പ്
@കുറുപ്പ് 8 дней назад
കല്ല്യാണത്തിന്,ശേഷം,നടക്കേണ്ട,കര്യങ്ങൾ,മുമ്പ്,നടന്നിട്ട്, ഉണ്ട് എങ്കിലും ,കല്ല്യാണം,മുടങ്ങും,
@girloffragrance
@girloffragrance 8 дней назад
അതെങ്ങനെ?
@annmathai2678
@annmathai2678 8 дней назад
People always make negative comments, we have to think positive people.
@ushadevinair4416
@ushadevinair4416 8 дней назад
Kandethanayittu etrakashtapettu ആളുകള്‍ ethinellam എത്ര chilava അതൊന്നും alochikunnilla
@Najlanaaji
@Najlanaaji 7 дней назад
അവൻ്റെടുത്ത് Cash ഇല്ലാത്തത് ഒരു തെറ്റല്ല, മറിച്ച് ഒരുപാടു ഉത്തരവാദിത്തം അവൻ മറന്നു,
@Mnp0112
@Mnp0112 8 дней назад
അവനെ കുറ്റപ്പെടുത്തരുത്. എല്ലാവർക്കും വരുന്ന അവസ്ഥ. കടം ചോദിച്ചാൽ ചിലപ്പോൾ ആരോടും കിട്ടി എന്ന് വരില്ല. അപ്പോൾ മനപ്രയാസം ഉണ്ടാവും. അങ്ങിനെ നാട് വിട്ടതാവും. പിന്നെ താലി ഇല്ലാതെ എങ്ങിനെ കല്യാണം കഴിക്കും എന്ന് തോന്നിയത് കൊണ്ടാവാം നാട് വിട്ടത്
@MM-jf8pw
@MM-jf8pw 7 дней назад
50000 കളഞ്ഞു എന്ന് പറയുന്നത് നുണ ആണ്
@Muhamedashraf-s6c
@Muhamedashraf-s6c 8 дней назад
Entha. Payyan. Kattiyath. Ammakku. Aashyasamayi😮
@KrishnakumrKumar
@KrishnakumrKumar 8 дней назад
ആ പെണ്ണ് പറഞ്ഞുകാണു൦ കാശില്ലാത്തവനെ വേണ്ട എന്ന് ആ വിഷമത്തിലാവു൦ പാവ൦ മാറിനിന്നത്
@sachinsajan7758
@sachinsajan7758 8 дней назад
ഓരോരോ കാരണങ്ങൾ
@SajeethaSajeetha-v6d
@SajeethaSajeetha-v6d 8 дней назад
Eni aval endhina evane kittunath nadineum veetukareum vattam karakiyile endh undelum eth pole kanikamo
@jsworld1676
@jsworld1676 8 дней назад
Avan entho udayipp und enthayalum aa penkitti rakshappettu vivaham kazhinjathin shesham aan evan mungiyath enkil aakuttiyude kanneer kanendivarillarnno evide poyalum veettikk vilich karyam paranjal enthaa
@subhashinimk8520
@subhashinimk8520 8 дней назад
ആദ്യം ലൗവ് ഉണ്ടോ ഫ്രൻസ് ചതിച്ച തോ എന്താ പ്രശനം ചോദിക്കുക പെണ കുട്ടികളെ ചതിക്കാതിരിക്കുക
@reshmaramadas7497
@reshmaramadas7497 8 дней назад
Love mrgeanu
@chaplin1669
@chaplin1669 8 дней назад
​@@reshmaramadas7497 ningalkku engane ariyam
@user-oh7sf8bl1y
@user-oh7sf8bl1y 8 дней назад
പൊന്നു പെൺ വീട്ടുകാരെ നിങ്ങൾ ഒന്നു കൂടി ചിന്തിച്ച് തീരുമാനമെടുക്കുക
Далее
Mini bag sealer
00:58
Просмотров 7 млн