Тёмный

''നാണമുണ്ടോ.. ഇതിലും നല്ലത് പിണറായി വിജയനും കൂട്ടരും കക്കാന്‍ ഇറങ്ങുന്നതാണ്..'' | Wayanad Landslide 

Mathrubhumi News
Подписаться 5 млн
Просмотров 108 тыс.
50% 1

ഒരു നാണോമില്ലാതെ കള്ളക്കണക്ക് കൊടുത്തിട്ട് എന്ത് കണക്കിന്റെ മേലാണ് കേന്ദ്രം പൈസ തരേണ്ടത്? കള്ളന്മാരെ പോലും നാണിപ്പിക്കുന്ന തരം പെരുംകള്ളന്മാരായി ഇവിടുത്തെ സര്‍ക്കാര്‍ മാറിയിരിക്കുകയാണ്- പ്രഫുൽ കൃഷ്ണ, ബിജെപി
#WayanadLandslide #KeralaGovt #Expenditure #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@sanalmkdmechanic6448
@sanalmkdmechanic6448 2 дня назад
ഇനി അഖിൽ മാരാറുടെ vdo ക്ക് വേണ്ടി കട്ട വെയിറ്റ് 🔥😂😄
@vascodagama1942
@vascodagama1942 2 дня назад
Maraar Eranganam 👉🏻👉🏻👉🏻👉🏻
@swabirafi-cc1nc
@swabirafi-cc1nc 2 дня назад
Janum😂❤
@Remy-sb7cd
@Remy-sb7cd 2 дня назад
ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല. ഇത്ര കൊടുത്താലേ 10% കിട്ടൂ
@vascodagama1942
@vascodagama1942 2 дня назад
@@Remy-sb7cd sahodhari, estimate amount aanel athengine aanu courtil submit cheyukka, actual cost alle courtil submit cheyukka appol ithu engine aanu estimate amount aavuka pinne athil nalla vekthamai parayununundalo ithu actual cost aanu ennu, e kanakukalude sathyavastha ariyan vendi alle ipo ithrem charchayum karyangalum nadakunne, Wayanad nadana oro karyangalum nammal orortharum kandathalle, raksha pravarthanamavum avidathe oro karyangalum, enthinu engine aanu enu kandathale nammal, athil ore karyam thanne pala tharathil topic aaki panam kallakanakit thattirikunu, ari aaharam kazhiku orortharkum ithu vaikumpol thanne manasilavum,, 👉🏻👉🏻👉🏻👉🏻 read it 1st, nalla vekthamai parayunundu actual cost ennu pala idathum, pinne ingine estimate cost aanu enum paranju vadhikan varunavare entha paraya ariyilla, ithokke nammude paisa aanu allathe avar avarde veedukalilninno avarde pocketil ninnod mudakunna thuka alla, ennonnu chinthichal manasilavum 👉🏻👉🏻👉🏻
@vascodagama1942
@vascodagama1942 2 дня назад
Enthinu pralayam vannu ellam kondu poi onnum cheyan pattathe relief campil kazhiyunavarku ellarum koode ethichu kodutha sadhanangal vare kaiyittu edukan noki pidika pettano avakashangal unnaicha aalukal alle, apo ithalla ithinapuravim indavum, kalikaalam 😂😂😂😂
@Am-ff55
@Am-ff55 2 дня назад
5 പൈസ കേന്ദ്രം കൊടുക്കരുത്
@pramodmp6070
@pramodmp6070 2 дня назад
അല്ലെങ്കിൽ ഒലത്താൻപോവുകയാ...
@pramodmp6070
@pramodmp6070 2 дня назад
ജനിച്ച നാട്ടിന് ആപ്പ് വെക്കുന്ന നീച വർഗം....
@Am-ff55
@Am-ff55 2 дня назад
@@pramodmp6070 നീ പിണറായിയുടെ അടിമ ആയിരിക്കും എന്നാൽ അത് എന്നോട് കൊണക്കാൻ നിൽക്കണ്ട ഉളുപ്പ് ഉണ്ടങ്കിൽ നിന്റെ രായാവ് വയനാട്ടിൽ അ പാവങ്ങളോട് ചെയ്ത് തെമ്മാടിത്തരം ചോദ്യം ചെയ്യ്, അതിന് നട്ടെല്ല് ഉണ്ടോ ഇല്ലന്ന് അറിയാം
@Am-ff55
@Am-ff55 2 дня назад
​@@pramodmp6070പരനാറിയുടെ ആസനം താങ്ങി ഉളുപ്പ് ഉണ്ടങ്കിൽ ചോദ്യം ചെയ്യാൻ അണ്ടിക്ക് ഉറപ്പുണ്ടോ
@maheshmohan8018
@maheshmohan8018 2 дня назад
കേന്ദ്രം കൊടുതിട്ട് എന്തിനാ, ഈ നായിന്റെ മക്കൾ എല്ലാം കൂടെ കട്ട് തിന്നാനോ
@JitheshAK
@JitheshAK 2 дня назад
ആദ്യ തരംഗം ബംഗാൾ രണ്ടാം തരംഗം ത്രിപുര മൂന്നാം തരംഗം കേരള സമയം അടുത്തു കൊണ്ടിരിക്കുന്നു
@gopakumar.g693
@gopakumar.g693 2 дня назад
@@JitheshAK അങ്ങനെ പറയരുത്, മലയാളി പ്രബുദ്ധർ ആണ്, വിദ്യാഭ്യാസം മുതൽ അങ്ങോട്ട് പക്ഷെ അഹങ്കാരത്തിനു യാതൊരു കുറവും, തലയിൽ ആളനക്കവും ഇല്ല. ചീ പി എം അടുത്ത തവണയും ഭരിക്കണം അങ്ങനെ വന്നെങ്കിൽ മാത്രമേ മലയാളി പഠിക്കു, ഏത് തട്ടിപ്പ് നടന്നാലും അതിൽ ഒരു പാടവും പഠിക്കില്ല.
@georgepj9438
@georgepj9438 18 часов назад
up തരംഗം നമ്മൾ കണ്ടു ഇനി ഹരിയാന മഹാരാഷ്ട്ര അവസാനം 52 ഇഞ്ച് പൊത്തോ
@PrasadKp-n4g
@PrasadKp-n4g 13 часов назад
Daa pura naye nannake,,
@user-xm9es8rq3c
@user-xm9es8rq3c 2 дня назад
അരുൺകുമാർ നിങ്ങളുടെ കയ്യിൽ ഒരു മൈരും തരുന്നില്ല ഇനി ആരും തരാനും പോകുന്നില്ല
@jinseMj
@jinseMj 2 дня назад
Kolla adikkan tharam kunne
@vascodagama1942
@vascodagama1942 2 дня назад
@@user-xm9es8rq3c katta paathi thinnavar alle apo athinthe nanni kaanikande 😂😂😂😂😂
@vibivibi8558
@vibivibi8558 День назад
Athum e nayinte makkale kakkum
@sudheeshes8936
@sudheeshes8936 День назад
കറക്റ്റ്
@Democracy369
@Democracy369 2 дня назад
ദുരന്തം വരുമ്പോൾ പിണറായി വിജയൻറെ മുഖം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.... ചിരി അടക്കി പിടിച്ചുകൊണ്ടുള്ള പ്രതികരണമാണ് കാണാറുള്ളത്. സഖാക്കൾ കക്കാനുള്ള ഒരു അവസരവും ഒഴിവാക്കാറില്ലല്ലോ... ഇപ്പോൾതന്നെ പിണറായി വിജയനും കുടുംബവും അഞ്ചു തലമുറ വിഐപി ആയി ജീവിക്കാനുള്ളത് സമ്പാദിച്ചിട്ടുണ്ട്.....😢😢
@vascodagama1942
@vascodagama1942 2 дня назад
@@Democracy369 kakkan oru chance vannu enna oru aavesham ayyoo kanandath thanne aairunu athu 😂😂😂
@uk19656
@uk19656 День назад
അണികൾ ഇങ്കിലാബ് വിളിച്ചു നടക്കുന്നു.. നേതാക്കൾ അണികളെ വച് സമ്പാദിക്കുന്നു... കൊള്ളാം ബെസ്റ്റ്.. 👏👏👏👏🙄🤔
@nasartkc3478
@nasartkc3478 День назад
നിങ്ങൾക് ഞങ്ങളുടെ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല 🤪🤪😜😜😜
@vascodagama1942
@vascodagama1942 День назад
@@nasartkc3478 kannu thettiya apo kaiyittu varum, Keralam chakkarakudam aai kanana teams alle 😂😂
@musthafaparakkal244
@musthafaparakkal244 2 дня назад
കേന്ദ്രം കൊടുത്താൽ അവർ അതും മുക്കും
@jestinjoseph8131
@jestinjoseph8131 2 дня назад
😅
@user-xm9es8rq3c
@user-xm9es8rq3c День назад
@@musthafaparakkal244 അതുകൊണ്ടല്ലേ കേന്ദ്രം കൊടുക്കാത്തത്
@georgepj9438
@georgepj9438 11 часов назад
@@musthafaparakkal244 കേന്ദ്രം വായ്പ വാങ്ങിമുങ്ങി താണു കൊണ്ടിരി ക്കുന്നു ഭരണം മാറിയാൽ യഥാർത്ത കണക്ക് പുറത്ത് വരും
@user-hu4th5ft6n
@user-hu4th5ft6n 2 дня назад
' പ്രീയപ്പെട്ട വയനാടുകാരേ നിങ്ങൾ തന്നെ ഈ കള്ളത്തരങ്ങൾ പൊളിച്ചടുക്കി നീ തി പിടിച്ചു വാങ്ങുക.
@Remy-sb7cd
@Remy-sb7cd 2 дня назад
ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല. ഇത്ര കൊടുത്താലേ 10% കിട്ടൂ
@Jn-rk1gh
@Jn-rk1gh День назад
​@@Remy-sb7cd 2018 lr വെള്ളപ്പോക ഫണ്ട്‌ എന്ത് ചയ്തു
@aleenaambadi7769
@aleenaambadi7769 День назад
@@Jn-rk1gh Capsule aado...odi nadann comments idunnund...
@Jn-rk1gh
@Jn-rk1gh День назад
@@aleenaambadi7769 🥰🤣
@rajeeshk.r6396
@rajeeshk.r6396 День назад
ഇല്ലാത്ത കണക്ക് കൊടുത്താൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തെ govt ന്റെ വിശ്വസിക്കും
@shajuwayanad3355
@shajuwayanad3355 День назад
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കള്ളൻ
@antappantg8547
@antappantg8547 2 дня назад
ടേയ് ബെയ്‌ലി പലത്തിന്റ അടിയിൽ JCB ക്ക് 4കല്ല് വാരിഇട്ടതിന് ഒരു കോടി എന്തോന്ന് ടേയ്
@Remy-sb7cd
@Remy-sb7cd 2 дня назад
ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല. ഇത്ര കൊടുത്താലേ 10% കിട്ടൂ
@Remy-sb7cd
@Remy-sb7cd 2 дня назад
ഇത് എസ്ടിമേഷൻ central govt കൊടുക്കാൻ ഉള്ളതാണ... അല്ലാതെ റിയൽ കണക്ക് അല്ല. ഇത്ര കൊടുത്താലേ 10% കിട്ടൂ
@SomasenanS.P
@SomasenanS.P 2 дня назад
​@@Remy-sb7cdപൊട്ടൻ അടിമ saghavu ആണോ. ഒരു dead body മറവു ചെയ്യാൻ 75000 രൂപ ആവശ്യം ഉണ്ടോ. വിവരക്കേട് പറയാതെ സഖാവേ കാട്ടു തിന്നുന്നോ. പണ്ട് ppe കിറ്റ് 50രൂപക്ക് ഉള്ളത് 1500 നു വാങ്ങി കമ്മീഷൻ അടിച്ച കക്ഷികൾ ആണ്
@syammohan2767
@syammohan2767 2 дня назад
പോ മൈരേ ന്യായീകരിക്കൽ ഊമ്പാതെ ​@@Remy-sb7cd
@praveeshprasad7289
@praveeshprasad7289 2 дня назад
​@@Remy-sb7cdവന്നല്ലോ💊💊💊💊ടേയ് തീട്ടം വാരി തിന്നടെയ് അതാണ് ഇതിലും ഭേദം കഷ്ടം😢😢
@jitheshpeter5790
@jitheshpeter5790 2 дня назад
ഞാൻ ക്രിസംഘിയാണ്❤പ്രഫുൽ കൃഷ്ണ❤യുവമോർച്ച❤
@lvl3172
@lvl3172 2 дня назад
കക്കുന്നവരോട് : നാണമില്ലേ മറ്റുള്ളവരുടെ നക്കി തിന്നാൻ....!!! ഇനി എന്തിനു കേന്ദ്രം തരണം.. ഇതുപോലെ നക്കി തിന്നാനോ ..,?? കട്ടു മുടിക്കാനോ..?? 2 കേന്ദ്രമന്ത്രിമാർ നേരിട്ട് ജനങ്ങൾക്ക്‌ കൊടുത്താൽ മതി... കേന്ദ്രo അതാണ്‌ ചെയ്യേണ്ടത്...
@sreeharivs9252
@sreeharivs9252 2 дня назад
കേന്ദ്രത്തിലെന്തോ ഭഗവാന്മാരോ?
@sreeharivs9252
@sreeharivs9252 2 дня назад
BJP ക്കാർ ലോ കോത്തര കള്ളന്മാർ
@sreeharivs9252
@sreeharivs9252 2 дня назад
BJP ക്കാർ കള്ളതായൊളികൾ
@ahammedp4305
@ahammedp4305 2 дня назад
വയാനാടിൽ നടന്ന ദുരന്തത്തിൽ അവിടെ എല്ലാം നഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും കിട്ടുമോ ഇത് വിജയന് ഭരണം കൊണ്ടു പോകാൻ ഇങ്ങനെ തറ വേല കാണിക്കരുത്
@georgepj9438
@georgepj9438 18 часов назад
എസ്റ്റിമേറ്റ് എന്താണ് യഥാർഥ്യം എന്താണ് എന്ന് അറിയാത്ത കഴുതകൾ 10 രൂപ കിട്ടണമെങ്കിൽ 100 രൂപ കാണിക്കണം അവസാനം ഹരിച്ച് ഗുണിച്ച്ഒരു ആറ് രൂപയെ കിട്ടുകയുള്ളു
@georgepj9438
@georgepj9438 11 часов назад
@@ahammedp4305 നാറി മൂരിയെ ക്വട്ടേഷനും യഥാർത്യവും മനസ്സിലാക്കണം
@jipp1552
@jipp1552 2 дня назад
സഖാക്കന്മാർക്ക് തന്നെ നാണക്കേട് ഉണ്ടാക്കി വച്ചല്ലോ ?🤔🤔🤔🤔
@nisadeikka
@nisadeikka 2 дня назад
നാണം ഇല്ലേ സകാവേ 😂
@AliyappuVazhayil
@AliyappuVazhayil 2 дня назад
പച്ച കള്ളം പറഞ്ഞ് പറ്റിക്കുകയാ പിണാറായി ഞ ൾ ക്ക് അറിയാം
@AnilKumar-xp7uo
@AnilKumar-xp7uo 2 дня назад
ഇതിലും നന്നായി എങ്ങനെയാ കക്കുന്നത്😢😢
@thomasaugustine6438
@thomasaugustine6438 2 дня назад
അരുൺകുമാറിന് നാണം ഉണ്ടോ ചർച്ചയിൽ വരാൻ
@bibinak455
@bibinak455 День назад
Naanam enthaanennu evanmaarkku ariyillallo
@bayjuvarughese9913
@bayjuvarughese9913 2 дня назад
ഇത് എസ്റ്റിമേറ്റ് ആണ് എങ്കിൽ പോലും.. ഇത് എന്നാ ഒരു കണക്കു
@manuutube
@manuutube 2 дня назад
എടോ initial എസ്റ്റിമേറ്റ് ആണു. ഇത്ര വലിയ തുക പറഞ്ഞാൽ മാത്രമേ എന്തെങ്കിലും കിട്ടുക ഉള്ളു.ബിജെപി പൊട്ടൻ മാരുടെ വാക് ആരെങ്കിലും കേൾക്കുമോ
@renji9143
@renji9143 День назад
സാധാരണ ഞങ്ങളൊക്കെ പണിക്ക് മുൻപേ ആണ് എസ്ടിമേറ്റ് എടുക്കുന്നത്. ഇത് വല്ലവരും വന്ന് പണിയും കഴിഞ്ഞു ഇടപാടും തിർത്തിട്ടാണോ എസ്ടിമേറ്റ് എടുക്കുന്നത്?😂
@DucatiIi-x2x
@DucatiIi-x2x День назад
​@@manuutubeApol kendrathil irikunavar mandanmaarano😂
@charlicharli3903
@charlicharli3903 День назад
@@manuutubeestimate ennu paranjal nthanenu thaniku ariyumo??
@sugathanp5608
@sugathanp5608 День назад
സേവാ ഭാരതി ക്ക് ആയിരം അഭിനന്ദനങ്ങൾ മറക്കില്ല നിന്റെ സേവനങ്ങൾ ദുരിതം പെയ്തു ഇറങ്ങുമ്പോൾ ലോകത്തു എവിടെയും സഹായവും ആയി എത്തുന്ന സേവാ ഭാരതിയെ നെഞ്ചോട് ചേർത്ത് ജനങ്ങൾ
@Mogambo3ct
@Mogambo3ct День назад
ഒരു കൊല്ലം മാത്രം ബാക്കി.ഇനി ഒരിക്കലും ഭരണം കിട്ടില്ല എന്നും അറിയാം😂😂 മാക്സിമം കക്കുക.അത്രേഒള്ളൂ
@j9908
@j9908 2 дня назад
ക്ഷമിക്കണം മരിച്ചവർക്ക് കമ്പിളി വാങ്ങിയതും കാപ്പിയും ഓട്സ് വാങ്ങി കൊടുത്തത്തിന്റെ ചിലവ് ഉണ്ടോ എന്ന് കൂടി നോക്കണം
@yaseenak981
@yaseenak981 2 дня назад
ഇതിലും നല്ലത് കക്കാൻ പോകുന്നതല്ലേ
@emptypaper007
@emptypaper007 2 дня назад
ദുരന്തബാധിതർക്ക് വേണ്ടി ഇത്രയും ചെയ്ത പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ. ലോകത്തു ഏത് സർക്കാരിന് കഴിയും ഇങ്ങനെ ചെയ്യാൻ👏👏
@jaseel412
@jaseel412 День назад
😂😂😂😅 pinnella
@shaficv8337
@shaficv8337 День назад
കൊടുക്കാത്ത സെൻട്രൽ ഗവമെൻ്റും കൊടുത്താൽ മുക്കുന്ന സ്റ്റേറ്റ് ഗവമെൻ്റും 😢
@rakahmed1670
@rakahmed1670 2 дня назад
അരുണിന്റെ ഒരു ഗതി കെട്ട ഗതി കേട്... ഇറങ്ങി പോടെ
@babupanjat1520
@babupanjat1520 2 дня назад
ചോദിക്കുന്നത് തന്നാലും തന്നില്ലെങ്കിലും കളള കണക്ക് പാടില്ല
@nisadeikka
@nisadeikka 2 дня назад
പണം പണം മാത്രം മതി. ബാക്കി വല്ലതും ഉണ്ടോ
@gopakumar.g693
@gopakumar.g693 2 дня назад
😄😄😄😄😄സ്വയം പ്രഖ്യാപിത സ്ഥാനാർഥി അരുൺ ഉണ്ടല്ലോ, നാണവും, മാനവും ഇല്ലാത്ത വർഗം.
@muhammadshafi512
@muhammadshafi512 2 дня назад
കാട്ടുകള് പിണറായി,
@ashrafputhiyapurayil4198
@ashrafputhiyapurayil4198 2 дня назад
എവിടെ ആണ് ഇത്രയും നാൾ അനിൽകുമാർ ഇപ്പോൾ എഴുനേറ്റു വന്നത്
@qatardoha5172
@qatardoha5172 2 дня назад
മറവ് ചെയ്യാൻ സ്ഥലം കൊടുത്തത് എസ്റ്റേറ്റ് ഉടമ, കുഴി കുത്തിയത് സന്നദ്ധ സംഘടനകൾ, വണ്ടി ഓടിയത് ആംബുലൻസ് സംഘടനകളുടെ, വളണ്ടിയറായത് നിരവധി സന്നദ്ധ സംഘടനകൾ മറവ് ചെയ്യാനുള്ള ചിലവ് 75000 രൂപ😂
@firozsalim6672
@firozsalim6672 2 дня назад
ഇടി വെട്ടിയാൽ പാമ്പുകൾ പുറത്തിറങ്ങും എന്നാണല്ലോ.. ഇറങ്ങിയല്ലോ.. ഇവിടെ അരുൺ കുമാർ അപ്പുറം അനിൽ കുമാർ..
@bineeshtachan7152
@bineeshtachan7152 2 дня назад
പ്രധാനമന്ത്രി കണ്ടു പോയാൽ പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്ന് അല്ലല്ലോ തരുന്നത് ഇതിനൊക്കെ ഒരു ചട്ടം ഇല്ലേ അരുൺ കുമാർ
@srajudeenm7903
@srajudeenm7903 2 дня назад
ബിജെപി പ്രതിനിധി പറഞ്ഞത് സത്യമായ കാര്യങ്ങളാണ് ഓരോരുത്തരും ഇതുപോലെ ചോദിക്കണം കാരണം ഈ പണം എന്ന് പറയുന്നത് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ് മരണപ്പെട്ട ശവത്തിനു പോലും കമ്മീഷൻ അടിക്കുന്ന ഈ സർക്കാർ പിന്നെ ഏതിനാ കമ്മീഷൻ അടിക്കാത്തത് ജനങ്ങളെ നിങ്ങൾ ഒന്നടങ്കം ഈ വാർത്ത ഒരു കാരണവശാലും മറന്നുപോകരുത് ഇതിനു മുൻപും പലരും പറഞ്ഞു എന്നിട്ടും കുറെ ആൾക്കാർ കേട്ടില്ല
@cevarghese3537
@cevarghese3537 День назад
Cmdmrf ൽ കിട്ടിയ പണം കൊണ്ട് എന്ത് ചെയ്തു അതു തത്കാലം ഉപയോഗിച്ചിട്ട് പോരെ കേന്ദ്ര സഹായം ഉപയോഗിക്കാൻ
@yardley8403
@yardley8403 2 дня назад
PRM പിണറായിയുടെ രണ്ടാം മോഷണം
@ethalraneesh4921
@ethalraneesh4921 2 дня назад
ഈ അരുണിനും സർക്കാരിനും മലം വാരി തിന്നുന്നതാണ് നല്ലത്😡😡.
@ra_j19
@ra_j19 2 дня назад
is ലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട് നടന്നിട്ടുള്ളത് ഈ ആൽ ഖേരളത്തിൽ നിന്നാണ് എന്നുള്ള ജയരാജേന്റെ സമ്മതം ചർച്ച ആക്കാതെ ഇരിക്കാൻ ആണോ ഈ നാടകം...????😂😂 അൽ ക്വൈദ യെ കുറിച്ചു മിണ്ടാത് ഇരിക്കാൻ?????
@mohandaskallammakkel7501
@mohandaskallammakkel7501 2 дня назад
കമൻ്റിട്ടിട്ടൊന്നും ഒരു കാര്യവുമില്ല. ഖേരളമല്ലേ?
@AnilkumarAnilkumar-dy9mw
@AnilkumarAnilkumar-dy9mw 2 дня назад
ഫുൾ ചർച്ച കാണു..😁😁😁 ബോധമുള്ളവർക്ക് മനസ്സിലാവും
@sarath6507
@sarath6507 2 дня назад
​@@AnilkumarAnilkumar-dy9mwപാർട്ടി അടിമ ആണല്ലേ?
@abuabu1744
@abuabu1744 2 дня назад
ഇവിടെ കിണർ കുഴിക്കാൻ ഒരു പടവിന് 5ായിരത്തിൽ താഴെ 75ായിര० രൂപക്ക് പതിനഞ്ചു പടവ് കിണർ കുഴിക്കാ० ഇവർ മൃതദേഹം മറവു ചയ്യാൻ എന്തു കുഴിയാണാവോ കുഴിച്ചത്🤭🤔
@AbdulManafAbdulJaleel
@AbdulManafAbdulJaleel День назад
*ഈ വാർത്തയും മുക്കാൻ സിപിഎംൻ്റെ ചാവേർ അൻവർ പുതിയ ഒരു ന്യൂസുമായി ഉടൻ വരുന്നതായിരിക്കും😂😂😂😂😂*
@hngogo9718
@hngogo9718 2 дня назад
കിട്ടിയ കാശു മുഴുവൻ കട്ട് മുടിച്ചിട്ടാണ് വയനാട് ദുരന്തം കാരണം ഇത്തവണ ഓണാഘോഷം ഇല്ലെന്നു
@adarshec9362
@adarshec9362 2 дня назад
കേന്ദ്രം കൊടുത്താൽ അതും മാസപ്പാടി പോവില്ലേ
@RashiRashiAa
@RashiRashiAa 2 дня назад
നമ്മുടെ ഏറ്റവും വലിയ ദുരന്തം ഈ പിണറായി സർക്കാർ 😭😭😭😭😭😭
@hridayanadam3918
@hridayanadam3918 День назад
എന്തിന്റെ പേരിൽ തയ്യാറാക്കിയാലും കള്ളക്കണക്ക് കള്ളക്കണക്കു തന്നെയാണ്.
@tkmustafawayanad104
@tkmustafawayanad104 9 часов назад
കേന്ദ്രം 1 രൂപ പോലും കൊടുത്തിക്കില്ല. കിട്ടാത്ത തരത്തിൽ ഒരു കണക്ക് ഉണ്ടാക്കി CPM ഉം കൊടുത്തു. BJP = CPM രണ്ട് കൂട്ടരും ഒത്തു കളിച്ച് ദുരന്ത ബാധിതരായ പാവങ്ങൾ എന്തു പിഴച്ചു. 2 കൂട്ടരെയും ജനങ്ങൾക്ക് നന്നായറിയാം. എന്തു കൊണ്ടാണെന്നും മനസിലാകും
@user-bo5lv3sx3w
@user-bo5lv3sx3w День назад
കേന്ദ്രം അഞ്ചിന്റെ ക്യാഷ് കൊടുക്കരുത് എന്നാണ് എന്റെയും അഭിപ്രായം.
@Rajesh-uy4bk
@Rajesh-uy4bk День назад
ഇതിൽ സംസാരിക്കുന്ന സിപിഎം നേതാവ് ഒരു ഉളുപ്പും ഇല്ലാതെ യാണ് സംസാരിക്കുന്നത്. ഇയാൾ ഏത് ജില്ലക്കാരൻ ആണ്. കഷ്ട്ടം 😊
@shrilajam
@shrilajam 2 дня назад
കള്ള കാണക്കു എഴുതാം പക്ഷെ കേൾക്കുന്നവർക്ക് അത് ബോധ്യo ആവേണ്ടേ
@jinoshine5196
@jinoshine5196 День назад
മാതൃഭൂമി ചാനലിന് ശവക്കുഴി കുംഭകോണത്തിൽ നിന്നൊരു വിഹിതം കിട്ടിയ കോളുണ്ട്
@libinshornur3947
@libinshornur3947 23 часа назад
അരുൺ ഒക്കെ ചീള് sfi കുട്ടിയുടെ സ്റ്റാൻഡേർഡ് പോലും ഇല്ല. . ഇത്രയും ലജ്ജയും നാണവും ഇല്ലാതെ ന്യായികരിക്കുന്നു 😡
@sanilabraham9209
@sanilabraham9209 2 дня назад
അനുഭവിച്ചു തീർക്കാം അല്ലാതെന്തു ചെയ്യാൻ.. Hmm😢
@somannissysomannissy683
@somannissysomannissy683 2 дня назад
ഒരു പൈസപോലും കൊടുക്കരുത് എന്നു വാദിച്ച ബിജെപി കാരൻ
@agk5253
@agk5253 2 дня назад
CM fund il kodukathvr ivde like😊 Vere kodukkan othiri optns undallo😊😊
@sinysuresh6684
@sinysuresh6684 День назад
Praful bro തകർത്തു🎉🎉🎉🎉🎉🎉
@displaypartner
@displaypartner 2 дня назад
ദുരന്തങ്ങളുടെ രാജകുമാരൻ പിണു നീണാൾ വാഴട്ടെ.❤
@rashidkammili334
@rashidkammili334 2 дня назад
പ്രഫുൽ 100%👌🏾
@santhakumar7905
@santhakumar7905 День назад
ഈ കാലവും കടന്നുപോകും. പിന്നെയും നമ്മൾ നമ്മൾ തന്നെ aavum👍🏻
@ranjithpillai570
@ranjithpillai570 День назад
ഗവൺമെന്റ് ജീവനക്കാർക്കു ശമ്പളംവും പെൻഷനും കൊടുക്കണ്ടേ പിന്നെ കള്ള കണക്കു കാണിക്കാതെ എവിടുന്നാണ് പണം
@PrinceWalker-ed7fh
@PrinceWalker-ed7fh 2 дня назад
ആന്ധ്രാ ക്ക് ഈ കേദ്രം 11000 കോടി കൊടുത്തു... വെള്ളപൊക്കം കേരളത്തിന്‌ 500 കൊടുക്കു മുകളിൽ കൊടുത്തിട്ടില്ല ഇതുവരെ
@abdulgafoorpm8695
@abdulgafoorpm8695 2 дня назад
പ്രധാനമന്തി വന്നു കണ്ടു... എന്ത് ചെയ്തു.... എന്ത് കിട്ടി
@muralikk-hn2tq
@muralikk-hn2tq 2 дня назад
എന്ത് കിട്ടി ചോദിക്കരുത് സത്യം കണക്ക് കൊടുക്കണം, ഇങ്ങനെ കൊടുത്താൽ കിട്ടുമോ
@rohithrajendran7663
@rohithrajendran7663 2 дня назад
Al kammi spotted
@ratheesh4865
@ratheesh4865 2 дня назад
ഇങ്ങനെ ഒക്കെ കണക്ക് കൊടുത്താൽ ഉണ്ട കിട്ടും
@jinseMj
@jinseMj 2 дня назад
Poda kunne
@jayachandranps1135
@jayachandranps1135 2 дня назад
ഉണ്ട..... നാണമില്ലല്ലോ നാ...........
@4U6283
@4U6283 2 дня назад
വെളുപ്പിക്കാൻ ഇതുപോലെ ഉള്ള മാധ്യമങ്ങൾ ക്ക് കൊടുത്ത കണക്ക് ഉൾപ്പെട്ടതാണ്... അതാണ്‌ അവതാരകൻ ഇത്രക്ക് ന്യായീകരിക്കുന്നത്
@sherijiji
@sherijiji 2 дня назад
എന്തോന്നെടെ ഇതൊക്കെ... ഗവണ്മെന്റ് കൾ തമ്മിൽ പറയുന്നത് മത്തി കണക്ക് പോലെയായല്ലോ 😄
@josevarghese3520
@josevarghese3520 2 дня назад
പ്രധാനമന്ത്രി കണ്ടതുകൊണ്ടാണ് ഇത്രയും കണക്ക് കൂട്ടി കൊടുത്തിരിക്കുന്നത്
@Bijuappu110
@Bijuappu110 День назад
എല്ലാ കുടുംബങ്ങളിലും മരണങ്ങളും സംഭവിക്കുന്നതാണ് ആ മരണങ്ങളിലൊക്കെ ഒരു വ്യക്തിയാണ് ഒരു കുടുംബത്തിൽ അടക്കം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് അകത്തുള്ള ചില വിവരറുള്ളൂ
@santhoshpr6715
@santhoshpr6715 День назад
തന്നിട്ടെന്തിനാണ് അരുണേ തന്നതിന്‍റെ കണക്ക് ഇതല്ലേ....
@usmanusmank-p4x
@usmanusmank-p4x 2 дня назад
കേന്ദ്രം കൊടുത്താൽ അതും നകാം
@gopakumar50
@gopakumar50 День назад
പ്രളയം ഉണ്ടായ dhivasam👌200kodi👌കൊടുത്തത് അഭിലാഷിനു അറിയില്ലേ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്
@petroformula
@petroformula День назад
കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും ഇടതു വിരോധം കാരണം മാപ്രകൾ സംസ്ഥാനത്തിന് വിരുദ്ധമായി നടത്തുന്ന തോന്നിവാസ പ്രചരണം .. കേന്ദ്രത്തിനു കൊടുക്കാനുള്ള memorandum എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെ തന്നെ ആണ് കൊടുക്കുന്നത് .. ഈ കൊടുത്തതിന്റെ പത്തിൽ ഒന്ന് പോലും കിട്ടില്ല എന്ന കാര്യം മുൻനിർത്തിയാണ് സംസ്ഥാനങ്ങൾ ഇങ്ങനെ കൊടുക്കാൻ നിർബന്ധിതരാവുന്നത്
@padmakumar6677
@padmakumar6677 2 дня назад
കുറച്ചു മാസമായി മാസപ്പടി കിട്ടുന്നില്ല
@haseenamohammedashraf
@haseenamohammedashraf 2 дня назад
Nanamillatha government Ithokke kettit lajjikkunnu , maranapettavare samskarichathi ijji kanakk parayunnu😢
@abhilashvs4430
@abhilashvs4430 День назад
മരണവീട്ടിൽ മോഷണം നടത്താൻ ഒരു റേഞ്ച് വേണം
@Harikrishnan-tu4qn
@Harikrishnan-tu4qn 7 часов назад
My question is സത്യം പറയാനാണോ മീഡിയ, അതോ മീഡിയ പറയുന്നതാണോ സത്യം
@spbabucp
@spbabucp 2 дня назад
പഠിക്കുന്ന കാലത്ത് സിന്ദാബാദ്‌ വിളിച്ചു നടന്നാൽ കണക്കു പഠിക്കാൻ കഴിയില്ല
@SulaimanNK-oc5te
@SulaimanNK-oc5te День назад
അരുണേ ചോദിക്കുന്നത് കേട്ടില്ലേ എന്താ വന്നിട്ട് ഒരു രൂപയും കൂടി തരാത്തത് എന്ന് അതും കൂടി കക്കാനായിരിക്കും
@petroformula
@petroformula День назад
കേന്ദ്രത്തിനു കൊടുക്കേണ്ട memorandum തെ കുറിച്ച് കോടതി ചോദിച്ചപ്പോൾ ആണ് കോടതിയിൽ ഇത് കൊടുത്തത്.. ദുരന്ത മുണ്ടാകുമ്പോൾ സർവ്വ സംസ്ഥാങ്ങളും കേന്ദ്രത്തിൽ സമർപ്പിക്കാൻ തയ്യാറാക്കുന്നത് ഇങ്ങനെ തന്നെയാണ്.. ചോദിച്ച കണക്കിന്റെ പത്തിൽ ഒന്ന് പോലും കൊടുക്കില്ല കേന്ദ്രം.. അപ്പോൾ പിന്നെ പുനരദിവാസത്തിനു ഉണ്ടായേക്കാവുന്ന പരമാവധി തുക എത്രയെന്നു സമർപ്പിക്കും.. കാര്യങ്ങൾ അറിഞ്ഞിട്ടും സാധാരണ ജനങ്ങളെ പറ്റിക്കാൻ ഇടതു വിരുദ്ധ മാധ്യമങ്ങൾ നടത്തുന്ന തോന്നിവാസമാണിത്.
@alvinabraham1193
@alvinabraham1193 2 дня назад
3:19 CPM disgusts me
@viralshortsandreels9817
@viralshortsandreels9817 23 часа назад
സിപിഎം നെ കേരളത്തിൽ കൂട്ടി ഇട്ട് സംസ്കരിക്കാൻ എത്രയാവും പിള്ളേരെ?
@jayankaripal156
@jayankaripal156 День назад
ഇതുതന്നെയാണ് പിണറായി സ്റ്റൈൽ കളവ്😂😂😂
@vineethvavachi7460
@vineethvavachi7460 2 дня назад
കിളിച്ചോണ്ടിരിക്കുന്ന, ചുവന്ന ഷർട്ട് ഇട്ട ചകാവ്
@vijesheyyal6332
@vijesheyyal6332 День назад
ഇതും വെളുപ്പിക്കും ചിലപ്പോൾ സ്വിച്ച് ഇട്ട പോലെ വാർത്തയും മുക്കും. അതാണ് മീഡിയ. പെരും നുണ പറയാൻ മടി ഇല്ലാത്ത രാഷ്ട്രീയ കാരെ വരെ മൂലക്കാക്കി മീഡിയയുടെ തേരോട്ടം തുടരുന്നു.
@georgepc5252
@georgepc5252 День назад
ഇപ്പോൾ പിന്നെ എന്താണ് ചെയുന്നത്. ഇനിയും കക്കാൻ പോണം എന്ന് പറയുന്നതിന്റെ യുക്തി മനസിലായില്ല.
@shibilrehman
@shibilrehman 2 дня назад
ഈ പറയുന്ന പാർട്ടിക്കാരനോ... ബോണ്ട്‌ ജനതാ പാർട്ടി 😂😂😂
@nandhanea6187
@nandhanea6187 День назад
ഇക്കൂട്ടർ എന്നും തെറ്റിന്റെ കൂടെയാണ്. ഒരു തരം മുതലാക്കൽ. കഷ്ടം
@CityCity-gy5le
@CityCity-gy5le 2 дня назад
Ellaatthilum Kalla Sarkaar
@AbdulSalim-es2ty
@AbdulSalim-es2ty 2 дня назад
വെറും തട്ടിപ്പ് ഇനി ജനങ്ങൾ തിരുമാനിക്കണം ?
@petroformula
@petroformula День назад
നാണമുണ്ടോ മാധ്യമങ്ങളെ രാഷ്ട്രീയ വിരോധം കാരണം സാധാരണക്കാരെ പറ്റിക്കാൻ സംസ്ഥാന വിരുദ്ധ വാർത്തകൾ ഉണ്ടാക്കാൻ.. ചിലവഴിച്ച കണക്കല്ല ഇത് കേന്ദ്രതിന് കൊടുക്കാൻ തയ്യാറാക്കുന്ന memorandum ആണ്.. ഓരോ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും പ്രതീക്ഷിക്കുന്ന തുകയാണ് രേഖപ്പെടുത്തിയത്.. സംസ്ഥാനങ്ങൾ കൊടുക്കുന്ന കണക്കിന്റെ പത്തിൽ ഒന്നു പോലും കേന്ദ്രം കൊടുക്കാറില്ലെന്നു അറിയാവുന്നത് കൊണ്ട് തന്നെ സകല സംസ്ഥാനങ്ങളും പ്രതീക്ഷിക്കുന്ന പരമാവധി തുകയാണ് memorandum ഇൽ കാണിക്കുക.. ഇതൊക്കെ അറിഞ്ഞിട്ടും വ്യാജ ആരോപങ്ങൾ പ്രചരിപ്പിക്കുന്ന മാപ്രകൾ..
@fiyashab9494
@fiyashab9494 День назад
മോദി നോക്കിയിട്ട് പോയിട്ട് ഇതുവരെ ഒന്നും കിട്ടിയില്ല. അതിനെ കുറിച്ച് പറയൂ
@kuruvilla4011
@kuruvilla4011 День назад
കല്യാണ രാമനിൽ സലിം കുമാർ ശവത്തിന് ഇടാൻ വാങ്ങിയ ജട്ടി അടിച്ചു മാറ്റുന്ന സീൻ . Pinu😮 and team is doing same thing here
@sumithnjarekkat1470
@sumithnjarekkat1470 День назад
കേന്ദ്രം ഇനി എന്തിനാണ് തരുന്നത്. ഇവർക്ക് നക്കാനോ?
@kiranms4442
@kiranms4442 2 дня назад
കണക്കു ഉണ്ടാകാൻ അറിയാതെ ആള് ആണ് ചെയ്തേ. Atha തെറ്റ് പറ്റിയെ.
@gireeshbabu9818
@gireeshbabu9818 День назад
അടുത്ത തിരഞ്ഞെടുപ്പിൽ സഖകൾക്ക് ഒറ്റ സിറ്റും കിട്ടില്ല - ജനങ്ങൾ ഒന്നും മറക്കില്ല: മേനെ അഭിലാഷെ കിട്ടിയത് ഒക്കെ മുക്കി
@Abrahambaby-om5xg
@Abrahambaby-om5xg День назад
ന്നാലും എൻ്റെ ണകുമാരാ.😂 അഖിൽ മാരാർ' പറഞ്ഞ പോലെ ആയല്ലോ.?😂 കഷ്ടം'😂'
@kunhiramanp4273
@kunhiramanp4273 День назад
ഭയങ്കരം
@ronyjohn8064
@ronyjohn8064 2 дня назад
Abilash sir evide kethrsm tharunathanooo eviduthe problum 🤔🤔🤔🤔🤔🤔
@nithinnanthu701
@nithinnanthu701 День назад
അഖിൽ മാരാർ പറഞ്ഞപ്പോ എന്തായിരുന്നു ബഹളം ഇപ്പൊ എങ്ങന ഇരിക്കണ്
@kesavanrk2676
@kesavanrk2676 День назад
കള്ള കണക്ക് കൊടുത്തത് കൊണ്ടെല്ലേ കേന്ദ്രം തരാത്തത്
@abhayankvasu9307
@abhayankvasu9307 22 часа назад
കേരള വിരുദ്ധ ചർച്ച
@AbdhurhmnT
@AbdhurhmnT 12 часов назад
വയനാട്ടിലേക്കു മോഡി കൊടുക്കാനുള്ള പണം മോഡി കട്ടൂ
Далее